ചുമര് പൊളിയുന്നതിനുള്ള ശാശ്വത പരിഹാരം,. Solving Damp issue

  Рет қаралды 94,968

afsal rainbow

afsal rainbow

9 ай бұрын

വീടിന്റെയും കെട്ടിടങ്ങളുടെയും ചുമരിന്റെ അടിഭാഗം (ജനലിന്റെ താഴെയായിട്ട് ആണ് കൂടുതൽ കാണ്ടുവരുന്നത്) പൊളിഞ്ഞു വരുന്നത് നമുക്ക് പരിഹരിക്കാം

Пікірлер: 81
@georgejohnable
@georgejohnable 4 ай бұрын
പൊന്ന് അനിയാ... ഈ പറഞ്ഞ പരുപാടി എല്ലാം നോക്കിയ താണ്.... ഒരു രക്ഷയും ഇല്ല..... 🙏
@aaha355
@aaha355 4 ай бұрын
ഈ പ്രതിഭാസം ഭിത്തിയുടെ തറയിൽ നിന്ന് 2 അടി താഴെയായിരിക്കും സംഭവിയ്ക്കുന്നത്. കാരണം ഭിത്തി തേയ്ക്കുന്നത് മുകളിൽ നിന്ന് താഴെയ്ക്ക് ആണ്. താഴെ തേയ്ക്കുന്നത് അല്ലെങ്കിൽ പ്രെമർ അടിയ്ക്കുന്നത് താഴെയാകുമ്പോൾ late ആയാൽ പശനഷ്ടപ്പെടുന്നു അതാണ് കാരണം. താഴെനിന്ന് മുകളിലേക്ക്ക് അടിയ്ക്കു പ്രശ്നം തീരും
@Shajahanpc-fm1eb
@Shajahanpc-fm1eb 2 ай бұрын
ഇതിന് ഏക പരിഹാരം ബാത്റൂമിൽ വാട്ടർപ്രൂഫ് ചെയ്യുക തറ പണി കഴിഞ്ഞ് ഉടനെ തറയുടെ മുകൾഭാഗത്ത് വാട്ടർപ്രൂഫ് ചെയ്യുക
@user-je9dn7my9v
@user-je9dn7my9v 4 ай бұрын
ഇതിനു ഈ പഞ്ഞപ്പോലെ ശാശ്വത പരിഹാരം വിട്ടു തേക്കു പ്പോൾ സീമന്റെM സാന്റെ നന്നായി. പണിക്കാർമിക്സ് ചെയ്യുതു എന്ന് ഉറപ്പ് വരുത്തുക പണ്ട് മൂന്നു പ്രാവിശ്യം മിക്സ് ചെയ്യതും ഉപയോച്ചിരിന്നു കൂട്ട് ഇപ്പോൾ ഒരു പ്രവിശ്വം കൊണ്ടു പണിക്കാർ നിർത്തുന്നു കൂടാതെ പഴയ സിമന്റെ അളവ് പേരേ ഇപ്പോഴ.ത്ത സിമന്റെ കൂടുതൽ ചേർക്കുക സിമന്റെ പണിക്കാർ പറയുന്ന അളവില്ലും കൂടുൽ ചേർക്കുയും നന്നായി മിക്സ്സു ചെയ്യ താൽ ഉപ്പും വെള്ളം കൊണ്ടു നനച്ചാൽപ്പോലും ഇങ്ങനെ വരില്ല വിട്ടു പണിയുപ്പോൾ തന്നെ ശ്രദ്ധിക്കുക
@safeenanizarsafeena2010
@safeenanizarsafeena2010 4 ай бұрын
Njanghal de veetilum indu thanks for information
@ganeshtanur5033
@ganeshtanur5033 4 ай бұрын
എന്റെ വീട്ടിലും ഈ പ്രശ്നം ഉണ്ട് . നനവില്ലാത്ത ഭാഗത്തും ഇതുണ്ട് പൊടിയുപ്പ് പോലെ തിളങ്ങി നിൽക്കുന്നു.
@sojanodathakkal3207
@sojanodathakkal3207 4 ай бұрын
Bro,6മാസത്തിനു ശേഷമുള്ള ഒരു video ഇടാമോ.ഈ product ന്റെ quality അറിയാൻവേണ്ടിയാണ് 🤝.
@afsalrainbow
@afsalrainbow 3 ай бұрын
Sure
@rayeesrayees9877
@rayeesrayees9877 4 ай бұрын
ഇത് ഞാൻ 10 കൊല്ലം മുമ്പ് ഉപയോഗിച്ചിരുന്നു.250 രൂപ വിലയുള്ളപ്പോൾ ഇത് ശാശ്വത മല്ല.
@badalraj9664
@badalraj9664 3 ай бұрын
Super painting bro
@nidhinkrishna3943
@nidhinkrishna3943 9 ай бұрын
Thanks for the information
@afsalrainbow
@afsalrainbow 9 ай бұрын
👌
@user-iq2rb4dw2d
@user-iq2rb4dw2d 4 ай бұрын
സാൾട്ട് കില്ലർ സൂപ്പർ
@ThanatosTNTGaming
@ThanatosTNTGaming 9 ай бұрын
Nice way of explaining ❤
@afsalrainbow
@afsalrainbow 9 ай бұрын
🤍
@balamani9543
@balamani9543 4 ай бұрын
വല്യ കമ്പി നി പെയ് . റ്റ് ഒരു കാര്യവും ഇല്ല.. പണം പോവും ഗുണം ഇല്ല. അനുഭവം ആണ്
@jessypaul9882
@jessypaul9882 2 ай бұрын
Adipoli
@MufeedaMufeedakt
@MufeedaMufeedakt 4 ай бұрын
Asine paint hydro lock 👍
@harikumar4602
@harikumar4602 4 ай бұрын
👍
@Thomas-s2h
@Thomas-s2h 4 ай бұрын
Doctor fix it mix ചെയ്തു paint ചെയ്തു. വീണ്ടും പഴേത് പോലെ poliyan തുടങ്ങി m
@sathinarayanan7762
@sathinarayanan7762 5 ай бұрын
ഞങ്ങളുടെ വീട്ടിൽ ഈപ്രശനം ഉണ്ട് പുതിയ വിടാ
@vinoyvarg1
@vinoyvarg1 7 ай бұрын
നനവ്ന്റെ ഉത്ഭവം കണ്ടു പിടിച്ച് (bathroom floor tile gaps) അതും sealing ചെയ്യേണ്ടതാണ്.
@afsalrainbow
@afsalrainbow 7 ай бұрын
🤝
@jbem4522
@jbem4522 4 ай бұрын
yes, first solve route problem, then putty and solvant
@greatindianshakes
@greatindianshakes 9 ай бұрын
Clear 👍👍👍
@abdulkather4164
@abdulkather4164 4 ай бұрын
ഗ്രൈ ണ്ടർ ഉപയോഗിച്ച് ഫുൾ പെയിൻറ് ക ളഞ്ഞില്ലൽ വീണ്ടും പണി കിട്ടും
@sufailashajunavas9308
@sufailashajunavas9308 9 ай бұрын
Putti idunnathin mump exterior wallil ingane cheyyunnath nallathano?
@afsalrainbow
@afsalrainbow 9 ай бұрын
ആവശ്യമില്ല ഇത് പൊളിഞ്ഞുവരുന്ന ഭാഗത്ത് ഇടാൻ വേണ്ടി മാത്രം ഉള്ളതാണ്
@sufailashajunavas9308
@sufailashajunavas9308 9 ай бұрын
Thank you
@afsalrainbow
@afsalrainbow 6 ай бұрын
👍
@Santhosh.b-kt9ck
@Santhosh.b-kt9ck 8 күн бұрын
👍👍
@__Rk_Editz__
@__Rk_Editz__ 7 ай бұрын
White ciment adicha chumar primer onnum adikkathe paint cheythal enthelum kuyappam ndavumo
@afsalrainbow
@afsalrainbow 7 ай бұрын
covering കുറയും പിന്നെ കമ്പനിപറയുന്ന primer അടിച്ചില്ലെങ്കിൽ എന്തെങ്കിലും കംപ്ലയിന്റ് വന്നാൽ ഒന്നും ചെയ്യാൻ പറ്റില്ല 🤝
@dennyw4u
@dennyw4u 3 ай бұрын
⁠do u have some one to dis for me urgently
@umma_kitchen_
@umma_kitchen_ 4 ай бұрын
❤❤❤
@deepikaangappillil2626
@deepikaangappillil2626 9 ай бұрын
🎉🎉🎉🎉🎉
@afsalrainbow
@afsalrainbow 9 ай бұрын
🧡
@abdulkadhermoideenmoideen7271
@abdulkadhermoideenmoideen7271 4 ай бұрын
എന്ത് ശാശ്വത പരിഹാരമായാലും ഇത്ര എക്സ്പെൻസ് വരും അത്
@thomas5509
@thomas5509 8 ай бұрын
Bro പൊളിഞ്ഞു വരുന്ന ഭാഗത്തു roofil damp proof അടിക്കാതെ ഇത് ചെയുന്നത്കൊണ്ട് കാര്യം ഉണ്ടോ?
@afsalrainbow
@afsalrainbow 8 ай бұрын
ഇത് negative water proofing Solution ആണ്, റൂഫിൽ ആണെങ്കിൽ Roof guard / pu roof guard ചെയ്യൂ
@nishasalim4339
@nishasalim4339 4 ай бұрын
ഞാൻ വീട്ടിൽ ഇത് ചെയ്തു പക്ഷെ വീണ്ടും വന്നു 😨
@robinalex5537
@robinalex5537 9 ай бұрын
Plaster kazhinja vetil first ethu cheyano
@afsalrainbow
@afsalrainbow 9 ай бұрын
പുട്ടി ഇടുകയാണെങ്കിൽ ഡയറക്റ്റ് പുട്ടി ഇടുക. പുട്ടി ഇടാത്ത ഭാഗത്ത്‌ വളരെ നേരിയ തോതിൽ കട്ടി കുറച്ച് വൈറ്റ് സിമന്റ്‌ അടിക്കുക
@robinalex5537
@robinalex5537 9 ай бұрын
Plastering kazhinja vetil, adhyam putty polinju varathe erikan ethupole cheyano
@afsalrainbow
@afsalrainbow 9 ай бұрын
ചെയ്യണം
@justeenaantony6185
@justeenaantony6185 6 ай бұрын
Ethe polea thanea water tank vanu ente vtl ....any suggestions ..Nala result ketti result undakil onu prayu
@afsalrainbow
@afsalrainbow 6 ай бұрын
water ടാങ്കിന്റെ ഉള്ളിൽ ചെയ്യുവാൻ ആണോ
@justeenaantony6185
@justeenaantony6185 5 ай бұрын
Yes ..water tank ente ulil cheyan anu bro
@afsalrainbow
@afsalrainbow 5 ай бұрын
Afsal rainbow എന്ന insta അക്കൗണ്ടിൽ വരൂ details തരാം
@user-uq4ym2pd9r
@user-uq4ym2pd9r 4 ай бұрын
പൊന്നു സഹോദരാ.... ഇത് സംഭവിക്കുന്നത് താങ്കൾ പറഞ്ഞ പ്രതിഭാസമല്ല. സിമൻ്റ് വർക്ക് നടത്തിയ ശേഷം ഇന്നത്തെ പണിക്കാർ നന്നായി നനച്ച് സിമൻ്റിൻ്റെ പുളിപ്പ് കളയാറില്ല. പ്ലാസ്റ്റർ കഴിഞ്ഞ് നനയ്ക്കുമ്പോൾ ഒഴിക്കുന്ന വെള്ളം ഭിത്തിയിൽ നിന്നും ഒലിച്ച് തറയിൽ പോകുന്നതുവരെ നനയ്ക്കണം ഇപ്രകാരം 4 ദിവസം വരെ നനച്ചു കൊടുക്കണം ഇപ്രകാരം ചെയ്തിട്ട് ട്രാവൻകൂർ സിമൻസിൻ്റെ വൈറ്റ് സിമൻ്റ് രണ്ട് കോട്ട് അടിച്ച് വെള്ളം ഒഴിച്ച് പുളിപ്പു നീക്കിയിട്ടാൽ എത്ര വർഷം വേണമെങ്കിലും താങ്കൾ പറഞ്ഞ പ്രതിഭാസം ഉണ്ടാവില്ല.
@bijibenny4627
@bijibenny4627 4 ай бұрын
👌👏👏👏👍👍👍🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@Rojusmathew
@Rojusmathew 6 ай бұрын
Putty illathe primer emulsion mathram adikmo
@afsalrainbow
@afsalrainbow 6 ай бұрын
finishing കിട്ടില്ല ബ്രോ
@foodtube4252
@foodtube4252 6 ай бұрын
Bro.. Product link idamo
@afsalrainbow
@afsalrainbow 6 ай бұрын
ബ്രോ paint ഷോപ്പിൽ കിട്ടും
@pathanamthittakaran81
@pathanamthittakaran81 5 ай бұрын
കടൽ തീരത്ത് ആണോ വീട്
@paulkozhikkadan6793
@paulkozhikkadan6793 Ай бұрын
ഇതെല്ലാo ചെയ്തു കഴിഞ്ഞ കാണ് അനിയ
@balakrishnancheloor1287
@balakrishnancheloor1287 5 ай бұрын
ഉപ്പിൻ്റെ സാനിദ്ധ്യം എവിടെ നിന്ന് കിട്ടി.
@fathimafarook7481
@fathimafarook7481 7 ай бұрын
Hello ningal work cheyyunna area evide aanu? Ee same prblm solve cheyyaan ningale thanne eeelppikkaan, TVM Attingal mangalapuram eee area il evidelm aano? 😂😂
@afsalrainbow
@afsalrainbow 7 ай бұрын
ഞാൻ വയനാട് ആണ് 😁
@SureshKumar-th9sw
@SureshKumar-th9sw 4 ай бұрын
l am redy
@MasthanReadymades-tg7uy
@MasthanReadymades-tg7uy 4 ай бұрын
ഉപ്പ് Evdunnu വരുന്നു?
@jijomathew1890
@jijomathew1890 4 ай бұрын
May be m sand😢
@fulfillingmydream5824
@fulfillingmydream5824 4 ай бұрын
ആദ്യമേ പ്രൈമറും sbr രണ്ട് കോട്ട് അടിച്ചതിനു ശേഷമേ ഡോക്ടർ ഫിക്സിറ്റിന്റെ ഡാം കാർഡ് രണ്ടു കൊട്ട് അടിച്ചാൽ മതി
@user-bj7zs5yn1j
@user-bj7zs5yn1j 2 ай бұрын
ബാത്‌റൂമിന്റെ ഭാഗത്ത്‌ ഈർപ്പം കൊണ്ടുണ്ടാവുന്ന അതെ പ്രശ്നം അല്ലെ ഇത്? ഉപ്പാണോ കാരണം? ഈ ഉപ്പ് ചിലയിടത്തു മാത്രം വരാൻ കാരണം ന്താണാവോ..
@akhildevevdev3263
@akhildevevdev3263 6 ай бұрын
ക്ലീൻ ചെയ്ത ശേഷം ഭിത്തി കഴുകണോ?
@user-js2md8dx8e
@user-js2md8dx8e 6 ай бұрын
കഴുകിയാലും ഉണങ്ങാൻ അനുവദിക്കണം
@afsalrainbow
@afsalrainbow 6 ай бұрын
ബ്രഷ് കൊണ്ട് പൊടി തട്ടിയാൽ മതി 👍
@akhildevevdev3263
@akhildevevdev3263 5 ай бұрын
ഉപ്പിന്റ അംശം ഭിത്തിയിൽ ഉണ്ടാകില്ലേ?
@afsalrainbow
@afsalrainbow 5 ай бұрын
ഉണ്ടാവും അത് ഒരു പരിതി വരെ ഇവൻ തടഞ്ഞു നിർത്തും
@aravindvijayakumar2554
@aravindvijayakumar2554 Ай бұрын
Ith 8month munb ulla alle ith cheyithit 8month kazhinju ippol ulla video onn idammo paid promotion 😂
@afsalrainbow
@afsalrainbow Ай бұрын
@@aravindvijayakumar2554 ഒരു പ്യാവം എന്നെകൊണ്ട് DR FIXIT PAID PROMOTION 😃😃😃 നല്ല രസമുണ്ട് കേൾക്കാൻ
@k.mabdulkhader2936
@k.mabdulkhader2936 4 ай бұрын
പാഴ്വേല ബാത്ത്റൂമിലെ ലീക്ക് കൊണ്ടാണ് ഇങ്ങനെയുണ്ടാകുന്നത് ആദ്യം ബാത്ത് റും ശരിയാക്കുക എന്നിട്ട് മേല്പറഞ്ഞ പണികൾ ചെയ്താൽ ok !
@SkKollamkaran
@SkKollamkaran 4 ай бұрын
വെള്ളം പിടിക്കത്തിടത്തും ഇതുപോലെ വരുന്നു.. എന്റെ വീടിന്റെ ഹാളിൽ ഇതുപോലെ വരുന്നുണ്ട്.. പ്ലാസ്റ്റർ ചെയ്തത് p sand വെച്ചിട്ടാണ്..
@jominjoy3412
@jominjoy3412 4 ай бұрын
അല്ല
@Adisakke8249
@Adisakke8249 4 ай бұрын
ഈ പ്രൊഡക്ട് ചെയ്തിട്ടും പൊളിഞ്ഞു ഇളകിയാൽ നഷ്ടപരിഹാരം തരുമോ?
@user-je9dn7my9v
@user-je9dn7my9v 4 ай бұрын
ഇത് എന്ത് ചെയ്യതാ ല്ലു മാറില്ല ഈ ചെയ്തവർക്കിന്റെ ഇപ്പോഴത്ത അവസ്ഥ ഒന്നു കണിക്കുമോ
@rajeshmk9928
@rajeshmk9928 4 ай бұрын
ചേരാണ്ടി കളഞ്ഞു ഹൈഡ്രോ ലോക്ക് എന്ന സൊല്യൂഷൻ അടിച്ചു പിന്നെ പുട്ടി ഇട്ടാൽ മതി
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 35 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 64 МЛН
|The crack in the wall of the house can be fixed permanently |
11:18
TECH TO LIFE BY ASSI
Рет қаралды 386 М.
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 35 МЛН