ചുമരിൽ സിമന്റോ അതോ ടൈലോ.? വീട് പണിയുന്നവർ കണ്ടിരിക്കണം

  Рет қаралды 64,588

Surabhi Innovation P Ltd

Surabhi Innovation P Ltd

3 жыл бұрын

ചുമരിൽ സിമന്റോ അതോ ടൈലോ.? വീട് പണിയുന്നവർ കണ്ടിരിക്കണം
നമ്മൾ വീട് പണിയുമ്പോൾ ചുമരുകൾ പ്ലാസ്റ്റർ ചെയ്യുന്നു ഇത് ഒഴിവാക്കി നമുക്ക് അവിടെ ടൈലുകൾ ഒട്ടിക്കാൻ കഴിയും. ഇതിലൂടെ നമുക്ക് പ്ലാസ്റ്ററിങ്, പുട്ടി, പെയിന്റിംഗ്, എന്നിവയുടെ കോസ്റ്റ് പൂർണ്ണമായും ഒഴിവാക്കാൻ കഴിയും. ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ..
കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
കൂടുതൽ വിവരങ്ങൾക്ക്
"Surabhi Free Flooring Solutions" Facebook, KZbin ചാനൽ Subscribe ചെയ്യൂ
വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
Surabhi Innovation
Mc Road, Angamaly
Only Whatsapp voice chat
wa.me/919539080011
wa.me/919400001221
0484 2458127, 0484 2455333
Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
AND
Marthakara, NH Road, Thrissur
Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm

Пікірлер: 152
@SurabhiInnovation
@SurabhiInnovation 3 жыл бұрын
കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ കൂടുതൽ വിവരങ്ങൾക്ക് "Surabhi Free Flooring Solutions" Facebook, KZbin ചാനൽ Subscribe ചെയ്യൂ വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും Shaju augustine (MD) Only Whatsapp voice chat :- wa.me/919447008127 Surabhi Innovation Mc Road, Angamaly 0484 2458127, 0484 2455333 Tiles :- wa.me/918589001247 Granite :- 919400001219 Granite :- wa.me/919400001214 Tiles :- wa.me/918589001257 Tiles :- wa.me/919400001213 Tiles :- wa.me/918589001265 Tiles & Granites :- wa.me/919947174549 Manager :- wa.me/919946970596 Open Time 10:00​​​​Am - 06:00​​​​​​​Pm AND Marthakara, NH Road, Thrissur 0487 2350040 Tiles & Granites :- wa.me/919400001220 Tiles & Granites :- wa.me/918589001241 Tiles & Granites :- wa.me/918589001240 Open Time 10:00​​​​Am - 06:00​​​​​​​Pm
@shasmeenanwer7141
@shasmeenanwer7141 3 жыл бұрын
Thankyou sir
@shanvideoskL10
@shanvideoskL10 3 жыл бұрын
നിങ്ങളെ ബർത്താനാ ഞമ്മക്ക് ഇഷ്ട്ടായത്. Toilet ഒക്കെ എന്ത് ഭംഗിയാ ... കൊതിയായിട്ട് വയ്യ💁🤠
@sweetiescuteness37
@sweetiescuteness37 3 жыл бұрын
ഭിത്തി മൊത്തം ഒട്ടിക്കുമ്പോ ഭംഗിയരിക്കും, പക്ഷെ 1 year കഴിഞ്ഞു ഒന്നു colour മാറ്റണമെന്ന് വിചാരിച്ചാൽ, full wall ടൈൽ കളഞ്ഞു വേണം വേറെ colour ആകാൻ. സാധാരണക്കാരന് പറ്റില്ല. Bathroom wall പോലെയല്ലലോ full house.പെയിന്റ് എപ്പോളാണെങ്കിലും മാറ്റാൻ പറ്റും. Wallടൈൽ ട്രെൻഡ് മാറിയാൽ പിന്നെ ബുദ്ധിമുട്ടാകും.FloorTile Always in trend .so better dont use Tile for entire house wall.
@abhaykrishna7397
@abhaykrishna7397 3 жыл бұрын
👍
@veenakt584
@veenakt584 3 жыл бұрын
Middle class family won't do that. They are happy with what they have n hardly do any change unless in emergency. Some sort of sentimental probs
@dudei546
@dudei546 3 жыл бұрын
കയ്യിൽ കാശില്ലെലും കണ്ടിട്ട് കൊതിയായിട്ടു വയ്യ....😊😊😍
@SurabhiInnovation
@SurabhiInnovation 3 жыл бұрын
😊
@jkj1459
@jkj1459 3 жыл бұрын
Kollam, aduthathu gold, diamond wall gal varum, athuvare kaathirikkam
@m.rafi.bava.m
@m.rafi.bava.m 3 жыл бұрын
വീട് മൊത്തം ടൈൽസ് ആവുമ്പോൾ tax വേറെ വരും 😁😜
@shane17in
@shane17in 3 жыл бұрын
One doubt. If we use such tiles for interior walls, how will be the case when we want to nail the wall? Will the tile break? How do we overcome such needs?
@varacheriljose
@varacheriljose 3 жыл бұрын
No problem. You can use a drill to bore a hole in tile
@skpgtk
@skpgtk 3 жыл бұрын
10 x 10 wall ഒട്ടിക്കാൻ എന്ത് ചിലവ് വരും നാനോ വൈറ്റ് 4കെ ടൈലിൽ
@jacobjohn2282
@jacobjohn2282 3 жыл бұрын
Mind blowing products Sir Very good
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Thanks a lot
@aneesani7916
@aneesani7916 2 жыл бұрын
കൊള്ളാം എല്ലാ വർഷവും മാറ്റിട്ടിക്കൂ.
@Mr331970
@Mr331970 3 жыл бұрын
സാറിന്റെ ചാനൽ നെ മറ്റു ചാനലുകളിൽ നിന്നും ഡിഫറെൻറ് ആക്കുന്നത് സാറിന്റെ വിവരണം ആണ് ഓരോ കാര്യങ്ങൾ ഉം വള്ളി പുള്ളി തെറ്റാതെ പറഞ്ഞു മനസ്സിലാക്കി തരുന്നു അത് പണിക്കാർക്കും ഉടമകൾ ക്കും ഒരു പോലെ useful...എന്റെ വീടിന്റെ കോൺക്രീറ്റ് കഴിഞ്ഞു ഇനി യാണ് ഓരോന്നും care ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരാമോ ഓരോ steps ഉം പ്ലീസ് .
@soorajsooraj5507
@soorajsooraj5507 3 жыл бұрын
ithevideyanu ? keralathilano?
@novlogsbyfahad
@novlogsbyfahad 2 жыл бұрын
ഇത് കണ്ടാൽ പിന്നെ ആരും പെയിന്റ് അടിക്കില്ല... Please share the tentative price also. Also do a video on wall tiling and its cost compariaon etc.
@SurabhiInnovation
@SurabhiInnovation 2 жыл бұрын
👍
@neeshmaanilkumar6066
@neeshmaanilkumar6066 3 жыл бұрын
Sir what is the name of these tiles. Do we get in pune?
@pramodpk3124
@pramodpk3124 3 жыл бұрын
Very useful
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Thank you
@sagarkadalai
@sagarkadalai 3 жыл бұрын
Oru sthalathum switch board illa ,,,switch board nu vendi ithonnu hole adichu kaanikku
@SurabhiInnovation
@SurabhiInnovation 3 жыл бұрын
facebook.com/freeflooringsolutions/photos/p.284036573408086/284036573408086?type=3&av=100837421728003&eav=Afad3necAvZTZpehoEDygviWqwDA6TB2WMDKmszSIv7H_ix-3Ol3RUgr6kwfGWvuGhk
@malkhansingh2020
@malkhansingh2020 3 жыл бұрын
Ok
@haroonraseedvga
@haroonraseedvga 3 жыл бұрын
Ibis ceramic
@rashidkavil6586
@rashidkavil6586 3 жыл бұрын
Switch board evide kanikkamo
@SurabhiInnovation
@SurabhiInnovation 3 жыл бұрын
facebook.com/freeflooringsolutions/photos/p.284031843408559/284031843408559/?type=3&av=100837421728003&eav=AfbNTfTBhpBscHoj24eEZJ0PoW3nMi32HFjmBFoCwby8CNUj6A8tU_DhQ1sT1TDYK1Q
@virus999virus6
@virus999virus6 3 жыл бұрын
Ningalude pakkal ithu cheythu tharaan ulla panikkaruundo?
@SurabhiInnovation
@SurabhiInnovation 3 жыл бұрын
YES
@shasmeenanwer7141
@shasmeenanwer7141 3 жыл бұрын
Sir outer wallil clading allayhe low butgettil plain coloril tails ottikkan pattumo .kurekalam nilanilkkumo
@SurabhiInnovation
@SurabhiInnovation 3 жыл бұрын
outer side wall low budget tile ottikathe erikka nallath low budget tile ceramic tile aane ath vellam kudikum polinju poran chance und
@manueltimothy7747
@manueltimothy7747 3 жыл бұрын
Super.....
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Thank you
@grudgex.
@grudgex. 3 жыл бұрын
Blue tile 🔥🔥
@hariskizhisseri4778
@hariskizhisseri4778 3 жыл бұрын
Totaly tile edumbol tax koodile Athinde details onu tharu ..
@SurabhiInnovation
@SurabhiInnovation 3 жыл бұрын
include tax aane rate parayunnath
@justinashok3824
@justinashok3824 3 жыл бұрын
This is sooo good ❤️❤️❤️❤️
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Thank you
@rubyjoy6178
@rubyjoy6178 3 жыл бұрын
Bangalore
@shihabvlogs9105
@shihabvlogs9105 3 жыл бұрын
Sir വോൾഗ ബ്ലൂ price എത്രയാണ്
@shamzzvlogzz
@shamzzvlogzz 2 жыл бұрын
129
@sajeeravans
@sajeeravans 3 жыл бұрын
Good informative videos your are posting ....
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Thank you so much 🙂
@manojantony8930
@manojantony8930 3 жыл бұрын
Very good congrats
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Thanks a lot
@faisalvnna
@faisalvnna 3 жыл бұрын
അടിപൊളി , hall,living room ,sit out ചെയ്യാന്‍ ഐഡിയ ഉണ്ട് ഇതിനെ പറ്റി അഭിപ്രായം കൂടതല്‍ nagative ആണ് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?ഔട്ട്‌ side cladding tile ഇങ്ങനെ ചെയ്യാന്‍ പറ്റുമോ
@SA-yp8dc
@SA-yp8dc 3 жыл бұрын
പ്രകാശം റിഫ്ളക്ട്‌ ചെയ്യന്ന ചുവരുകൾക്കുള്ളിൽ ദീർഘനേരം ശാന്തമായി ചിലവൊഴിക്കാൻ കഴിയില്ല സഹോദരാ.വീട് ഒരു ഷോറൂം അല്ല എന്ന് ഓർക്കുക. വിയർപ്പൊഴുകാത്ത പണവും പ്രത്യേകിച്ചു ഒരു ജോലിയും ഇല്ലെങ്കിൽ സീലിംഗ് വരെ ടൈൽ ചെയ്യാം. താമസിയാതെ പൊളിച്ചു തേച്ചു പെയിന്റ് അടിക്കാം
@teachermiss721
@teachermiss721 2 жыл бұрын
Veedinde out side wall full tile stick akkan pattuo
@SurabhiInnovation
@SurabhiInnovation 2 жыл бұрын
yes
@nishajayan5336
@nishajayan5336 3 жыл бұрын
Super
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Thanks
@Mr331970
@Mr331970 3 жыл бұрын
നമ്മളെ പോലുള്ള സാധാരണ കാർക്ക് affordable ആണൊ സർ.... ഇതിന്റെ വില കൂടി പറയാമോ
@SurabhiInnovation
@SurabhiInnovation 3 жыл бұрын
strat from 65
@shiburamakrishnan5479
@shiburamakrishnan5479 3 жыл бұрын
ഞാനും വീട് പണി തുടങ്ങി സുരഭിയിൽ നിന്ന് തന്നെയാണ് ടൈൽ എടുക്കൂ, അളിയന്റെ വീടിന് മുഴുവൻ ഗ്രാനൈറ്റുംടൈലും അവിടെ നിന്നാണ് എടുത്തത്.
@abdunazarparakkaln.d.r6792
@abdunazarparakkaln.d.r6792 3 жыл бұрын
Good അടിപൊളി
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Thank you
@lisajoseph7265
@lisajoseph7265 3 жыл бұрын
Switch board nu cut cheyumbol crack aagumo? Exact aayi kittumo
@SurabhiInnovation
@SurabhiInnovation 3 жыл бұрын
facebook.com/freeflooringsolutions/photos/p.284036573408086/284036573408086/?type=3&av=100837421728003&eav=Afb0jxBFboIAffMXKSo10Cx0rk6l_tYbT5tZfEiqVXg87vct5MNmOSScJjYjjzp5FT0
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 жыл бұрын
Super Adipoli Tiles 👍👌😁
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Thank you very much
@azeemahammed7416
@azeemahammed7416 3 жыл бұрын
Nice vedio
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Thank you
@sreejithnampoothiri758
@sreejithnampoothiri758 3 жыл бұрын
ഇതിൽ സ്വിച്ച് ബോർഡ്, പ്ലംബിങ് വർക്ക് തുടങ്ങിയ ചെയ്യുന്ന ഒരു വീഡിയോ കൂടെ അപ്‌ലോഡ് ചെയ്യമെന്ന് അപേക്ഷിക്കുന്നു
@SurabhiInnovation
@SurabhiInnovation 3 жыл бұрын
👍 9400001212 whats app voice msg
@Indian-bh9db
@Indian-bh9db 3 жыл бұрын
ചേട്ടാ വോൾഗാ ബ്ലൂ ടൈൽ സുരഭിയിൽ ഉണ്ടോ
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Yes
@foxicon9545
@foxicon9545 2 жыл бұрын
Sales mathramano atho fixing ullpade aano?
@SurabhiInnovation
@SurabhiInnovation 2 жыл бұрын
kindly contact us sir
@prasoonkumar3902
@prasoonkumar3902 3 жыл бұрын
നല്ല ടൈൽ വാങ്ങിയാൽ അത് വിരിക്കാൻ പറ്റിയ പണിക്കാർക്കാണ് ക്ഷാമം.. സുരഭിക്ക് നല്ല പണിക്കാരെ Supply ചെയ്ത് കൂടേ?
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Sure sir
@ranjithkaruvanchery6035
@ranjithkaruvanchery6035 3 жыл бұрын
square feet expense comparison video cheyyu
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Ok sure
@jamsheerkottappuram9133
@jamsheerkottappuram9133 3 жыл бұрын
1700sq vidu full wall ചെയ്യാൻ rate എത്രവരും ?
@SurabhiInnovation
@SurabhiInnovation 3 жыл бұрын
9400001212 whats app voice msg
@muhammedramees3499
@muhammedramees3499 2 жыл бұрын
സർ ഇതിൽ ഒന്നിലും ലൈറ്റിന്റെയോ മറ്റോ സ്വിച്ച് ബോർഡോ മറ്റോ കാണാൻ പറ്റിയില്ല അതിനുള്ള സംവിധാനം ഉണ്ടാക്കുന്ന വീഡിയോ കൂടി അടുത്ത തവണ ഇടുമല്ലോ
@SurabhiInnovation
@SurabhiInnovation 2 жыл бұрын
👍
@ashraf9392
@ashraf9392 3 жыл бұрын
Tile അടർന്നു തലയിലേക്ക് വീഴുമോ 🙄 ?
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Adhesiveil ottikuka
@jamsheercp7928
@jamsheercp7928 3 жыл бұрын
👌👌👌👌
@sagar5ag
@sagar5ag 3 жыл бұрын
Exsisting wallil tile ottikan pattumo??
@SurabhiInnovation
@SurabhiInnovation 3 жыл бұрын
sure
@sayidramsi2307
@sayidramsi2307 3 жыл бұрын
good👏🏻👏🏻👏🏻👏🏻👏🏻
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Thank you! 😃
@mansoorkollam9680
@mansoorkollam9680 3 жыл бұрын
Good 👌👌👌👌👌👌👌
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Thank you so much 😀
@user-ct6ig8lq1l
@user-ct6ig8lq1l 3 жыл бұрын
Etra eedu nilkkum wallil ottichal
@SurabhiInnovation
@SurabhiInnovation 3 жыл бұрын
LIFE TIME
@rijeeshap2033
@rijeeshap2033 3 жыл бұрын
👌👌👌
@naranamaravathi8869
@naranamaravathi8869 3 жыл бұрын
Good...please make one video about ceramic roofing tiles...thanks 😊
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Sure 👍
@naranamaravathi8869
@naranamaravathi8869 3 жыл бұрын
@@SurabhiInnovation thank you so much 💓
@basheerbaker
@basheerbaker 3 жыл бұрын
ഈ സ്വിച്ച് ബോർടും മറ്റുമൊക്കെ എങ്ങിനെയാ ..
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Sadharana vakunnapole thanne sir facebook.com/freeflooringsolutions/photos/p.284031843408559/284031843408559/?type=3&av=100837421728003&eav=AfYEEcUQEFLfWkf0Yj_Fs-e10HrJfKoHO75JGPPTsx9_vP_alOikRQEsD1FKO8-KN6g
@ambadiindian
@ambadiindian 3 жыл бұрын
@@SurabhiInnovation link not working
@nidhindaschalissery
@nidhindaschalissery 3 жыл бұрын
nano white appo black ll available anno
@SurabhiInnovation
@SurabhiInnovation 3 жыл бұрын
yes
@truevision75
@truevision75 3 жыл бұрын
Sir, കണ്ണൂരിൽ നിങ്ങൾ സപ്ലൈ ചെയ്യുന്നുണ്ടോ.. ഇവിടെ കിട്ടാഞ്ഞിട്ടല്ല പക്ഷെ കിച്ചൻ ടോപിന് ഉപയോഗിക്കുന്ന 10ft ഇവിടെ ഇല്ല. കൂടെ കിച്ചൻ workarea wall ടൈലും എടുക്കാം.
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Delivery und, 1 Lakhs bill undakil free delivery tharam
@shafeeqali1306
@shafeeqali1306 3 жыл бұрын
@@SurabhiInnovation വയറിംഗ് cheytha video undo ഇതിൽ സ്വിച്ച് ബോർഡ് ഒന്നും kandilla
@nithinantony.p6283
@nithinantony.p6283 3 жыл бұрын
Cochiyil delivery undo
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Yes
@baijutvm191
@baijutvm191 3 жыл бұрын
👌👌👌👌👌👏
@buildingmaterialssolution9462
@buildingmaterialssolution9462 3 жыл бұрын
👍👍
@sunilennaseril
@sunilennaseril 3 жыл бұрын
Sir, i am in trivandrum. will you supply/provide/deliver items here?
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Yes we can
@manukcherian4079
@manukcherian4079 3 жыл бұрын
Kottayam thu delivery undo...
@SurabhiInnovation
@SurabhiInnovation 3 жыл бұрын
yes sir
@Mr331970
@Mr331970 3 жыл бұрын
Wall tile ഒട്ടിക്കുമ്പോൾ ചൂട് കൂടില്ലെ
@SurabhiInnovation
@SurabhiInnovation 3 жыл бұрын
No
@vinodkadakkal4179
@vinodkadakkal4179 3 жыл бұрын
Kollam delivery undo?
@SurabhiInnovation
@SurabhiInnovation 3 жыл бұрын
yes
@jamesjoseph5918
@jamesjoseph5918 2 жыл бұрын
താങ്കളുടെ പ്രഡൻറ് ഷൻ സൂപ്പർ ആണ് ആരും ശ്രദ്ധിക്കുന്ന വിധത്തിലാണ് കൊള്ളാം, പക്ഷേ സാധാരണക്കാരന് ഇതെല്ലാം കണ്ടു മോഹിക്കാൻ എന്നല്ലാതെ അവനു പറ്റിയ ഒരു ബജറ്റ് താങ്കളുടെ അവതരണത്തിൽ കാണുന്നില്ല. ഞാനൊരു സാധാരണക്കാരനാണ് ആണ് എനിക്ക് പറ്റിയ ചെറിയ ബജറ്റുള്ള ഉള്ള എന്തെങ്കിലും താങ്കൾക്ക് പറയാൻ കഴിഞ്ഞെങ്കിൽ!
@SurabhiInnovation
@SurabhiInnovation 2 жыл бұрын
Sir, Kindly contact us on WhatsApp we will help you
@rakescr3717
@rakescr3717 3 жыл бұрын
👏👏👍👍💐💐
@SurabhiInnovation
@SurabhiInnovation 3 жыл бұрын
😍
@ashiq2686
@ashiq2686 3 жыл бұрын
Gud job ✌️👌🏼👏
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Thank you
@rajinka7548
@rajinka7548 3 жыл бұрын
Sir ithu outdated aakile?
@SurabhiInnovation
@SurabhiInnovation 3 жыл бұрын
no
@muhammedppmuthusharimuthu5417
@muhammedppmuthusharimuthu5417 3 жыл бұрын
ഞമ്മക് ഇതൊക്കെ സ്വപ്നം മാത്രം
@SurabhiInnovation
@SurabhiInnovation 3 жыл бұрын
🙂
@kavitham.mohammedshaffi1569
@kavitham.mohammedshaffi1569 3 жыл бұрын
ഈ nano white കിച്ചൻ counter top ആണോ quarts?
@SurabhiInnovation
@SurabhiInnovation 3 жыл бұрын
flooring use cheyam , topum use cheyyam sir
@soorajsooraj5507
@soorajsooraj5507 3 жыл бұрын
etha company?
@SurabhiInnovation
@SurabhiInnovation 3 жыл бұрын
IBIS
@RoSario197
@RoSario197 3 жыл бұрын
4kblack sq feet etrayaaa
@SurabhiInnovation
@SurabhiInnovation 3 жыл бұрын
4k Start from 129
@geethumolarya8854
@geethumolarya8854 3 жыл бұрын
Oajhghhjjj@@SurabhiInnovation
@majopj3101
@majopj3101 3 жыл бұрын
എത്രയാ square feet rate
@SurabhiInnovation
@SurabhiInnovation 3 жыл бұрын
65
@jeringeorge8462
@jeringeorge8462 3 жыл бұрын
Rate
@SurabhiInnovation
@SurabhiInnovation 3 жыл бұрын
start from 65/sqft
@adithyaremyaoorakam5806
@adithyaremyaoorakam5806 3 жыл бұрын
വീട് തേക്കാതെ വാൾടൈൽ ഒട്ടിക്കാമോ
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Yes
@Mr331970
@Mr331970 3 жыл бұрын
സാർ ട്രിവാൻഡ്രം ഷോപ്പ് ഉണ്ടോ.ഇല്ലെങ്കിൽ സാറിന്റെ ഈ ജില്ലയിൽ അടുത്ത് ഏത് ഉണ്ട്... ഏതായാലും സാറിന്റെ ഷോപ്പിൽ നിന്നും എന്റെ വീടിന്റെ ഫ്ലോറിങ് വേണ്ടി ടൈൽസ് എടുക്കാൻ ആഗ്രഹിക്കുന്നു.. ഡിസ്‌കൗണ്ട് കിട്ടുമോ സെർവീസും
@SurabhiInnovation
@SurabhiInnovation 3 жыл бұрын
sure
@farhanfaru5119
@farhanfaru5119 3 жыл бұрын
✌️✌️✌️❤️
@sagarjoseph853
@sagarjoseph853 3 жыл бұрын
തേപ്പ് കഴിഞ്ഞ വീടിനും ഇത് ഒട്ടിക്കാൻ സാധിക്കുമോ
@SurabhiInnovation
@SurabhiInnovation 3 жыл бұрын
yes
@user-nr5ud6or8y
@user-nr5ud6or8y 3 жыл бұрын
Rate പറഞ്ഞില്ലല്ലോ
@SurabhiInnovation
@SurabhiInnovation 3 жыл бұрын
start from 65/sqft
@faizalk.b9080
@faizalk.b9080 3 жыл бұрын
Rs. 65. സൈസ് എത്രയാണ്
@SurabhiInnovation
@SurabhiInnovation 3 жыл бұрын
4x2
@mubimubees5884
@mubimubees5884 2 жыл бұрын
എല്ലാ അടിപൊളി വില പറഞ്ഞില്ല
@bijukumarkn4626
@bijukumarkn4626 3 жыл бұрын
രണ്ടുമല്ല , അയ്യപ്പന്റെ ഫോട്ടോ
@ancyazion6963
@ancyazion6963 3 жыл бұрын
Super
@SurabhiInnovation
@SurabhiInnovation 3 жыл бұрын
Thanks
@shamseershamsi1778
@shamseershamsi1778 3 жыл бұрын
Kannur delivery undo
@SurabhiInnovation
@SurabhiInnovation 3 жыл бұрын
yes
@rasiyahamza831
@rasiyahamza831 3 жыл бұрын
@@SurabhiInnovation mat finish tails flooril idaan pattumo?
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 34 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 150 МЛН
BEST TILES IN MARKET 2021 | MALAYALAM | New Flooring Trends
20:45
ex ARMY MALLU VLOGS
Рет қаралды 315 М.