ചുരിദാർ തൈക്കാൻ പഠിക്കാം ഇനി എല്ലാവർക്കും ജോലി മാസം ലക്ഷകണക്കിന് വരുമാനം ഫീസ് ഇല്ല...Part - 5

  Рет қаралды 621,990

E&E Creations

E&E Creations

2 жыл бұрын

Facebook Page Link - / tinu13
Tailor Scissor Buying Link - amzn.to/3Gb3ZTa
Today Showing Let's learn to sew churidar
Every Day - 8:00 PM
Malayalam Stitching Tutorial Classes 100% Free
Daily New Useful Videos
Daily Live Stitching Classes
SUBSCRIBE NOW...........100% Free Channel

Пікірлер: 516
@___archana__achuz2360
@___archana__achuz2360 2 жыл бұрын
എത്ര ആഴത്തിലും വൃത്തിയിലും ക്ഷമയോടു കൂടിയാണ് ചേച്ചിയുടെ ക്ലാസ്സ്❤️ ഇത്ര ക്ഷമയോടും ആത്മാർത്തതയോടുമുള്ള ക്ലാസ്റ്റ് ജീവിതത്തിൽ എവിടെ നിന്നും കിട്ടിട്ടില്ല❤️
@shameerak.k
@shameerak.k Жыл бұрын
Shameerak k
@user-ce5bk9oi7k
@user-ce5bk9oi7k Жыл бұрын
Haseena
@shijirijoyshiji900
@shijirijoyshiji900 Жыл бұрын
Live ക്ലാസ്സിൽ പങ്കെടുക്കാൻ പറ്റിയില്ലെങ്കിലും അല്ലാതെ വീഡിയോസ് മുഴുവനായി കാണാറുണ്ട് എല്ലാം നന്നായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് thanks chechi
@findingnemo2338
@findingnemo2338 9 ай бұрын
Al
@athirakj6516
@athirakj6516 9 ай бұрын
ഒരായിരം നന്ദി ചേച്ചി. എത്ര വിദ്യാഭ്യാസം ഉണ്ടെങ്കിലും ഞങ്ങളെപ്പോലെ ചിലർക്ക് സാഹചര്യം കൊണ്ട് ജോലിക്ക് പോകാൻ പറ്റാതെ വരും. ഒരു രൂപ വരുമാനം ഉണ്ടാക്കാൻ ഞങ്ങളെ കുറച്ചെങ്കിലും ധൈര്യം തന്നതിന് നന്ദി ❤🙏🏼
@Lizy-kt3sq
@Lizy-kt3sq 9 ай бұрын
Thank you so much
@JSEIP
@JSEIP 9 ай бұрын
True
@NeX-wo5yq
@NeX-wo5yq 2 жыл бұрын
ഇപ്പോൾ ചാനലിൽ പലരും ഫീസ് ചോദിച്ചിട്ടാണ് തയ്യൽ പഠിപ്പിക്കുന്നത് എന്ത് നീറ്റ് ആയിട്ടാണ് ടിനു പറഞ്ഞു കൊടുക്കുന്നത് ടിനുവിന്റ നല്ല മനസിന് ഒരുപാട് നന്ദിഉണ്ട് ❤
@fathimaatk5711
@fathimaatk5711 Жыл бұрын
ഹായ്ചേചി
@ziyadzayan5784
@ziyadzayan5784 11 ай бұрын
ഹായ് നല്ല ചേച്ചി
@ansari.a9797
@ansari.a9797 2 жыл бұрын
നല്ല ക്ലാസ്സ്‌ പൈസ കൊടുത്തു പഠിച്ചാൽ പോലും ഇതു പോലെ പറ ഞ്ഞു തരില്ല. 👌നന്ദി
@jasnashanu4481
@jasnashanu4481 Жыл бұрын
Correct
@vlogsbyasim9342
@vlogsbyasim9342 Жыл бұрын
Sure
@hamnaanwer555
@hamnaanwer555 11 ай бұрын
Sathyam❤
@SuhailaVp
@SuhailaVp 10 ай бұрын
@swapnaswppu7225
@swapnaswppu7225 2 жыл бұрын
എത്ര ആത്മാർത്ഥ തതാ യോടാണ് ചേച്ചി പറഞ്ഞുതരുന്നത് ചേച്ചിക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 🥰
@ranjithravi8705
@ranjithravi8705 2 жыл бұрын
ചേച്ചി എന്നിക്ക് നന്നയി മനസിൽ ആകുന്നുണ്ട് ഒരുപാട് നന്ദി
@nishasamuel9847
@nishasamuel9847 2 жыл бұрын
വളരെ നല്ല ക്ലാസ്സ് ആണ്...എല്ലാവർക്കും ഉപകാരപ്പെടും...god bless you
@mssmi-xy5mh
@mssmi-xy5mh 9 ай бұрын
നല്ല ക്ലാസ്സ്‌ ചേച്ചി ഒരായിരം നന്നി
@shabanasajid586
@shabanasajid586 Жыл бұрын
Thanks chechi. ഞാൻ 3000 രൂപ കൊടുത്ത് തയ്യൽ പഠിച്ചതാണ്. ചുരിദാറും ബ്ലൗസും മാത്രമേ പഠിച്ചിട്ട് ഉള്ളൂ. അവിടെ പോലും എനിക്ക് ഇത്ര clear ആയി പറഞ്ഞു തന്നിട്ടില്ല. അത് കൊണ്ട് തന്നെ ഞാൻ എൻ്റെ ഡ്രസ്സുകൾ മാത്രമേ തയ്ച്ചിട്ടുള്ളു. പക്ഷേ ചേച്ചിയുടെ വീഡിയോസ് കാണുമ്പോൾ കുറച്ചൊക്കെ കോൺഫിഡൻസ് കിട്ടുന്നുണ്ട്
@sajidharan100
@sajidharan100 2 жыл бұрын
Very good method of teaching...Thank you so much..God bless you
@ushasarasakumar7000
@ushasarasakumar7000 2 жыл бұрын
Class live കാണാൻ പറ്റിയില്ല.എങ്കിലും എല്ലാക്ളാസും കണുന്നുണ്ട്.നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട് നന്ദി
@bindujomon3073
@bindujomon3073 2 жыл бұрын
Thank you soooo... much.... ഇന്നലെ ലൈവ് കൂടാൻ പറ്റിയില്ല റേഞ്ച് പ്രശ്നം ഉണ്ട്. എല്ലാവിധ നന്മകളും നേരുന്നു... എന്റെ പ്രാർത്ഥനയിൽ പ്രത്യക മായി ഓർക്ക്കുന്നു.. എല്ലാവിധ നന്മകൾ..
@alzayanzayan1698
@alzayanzayan1698 2 жыл бұрын
👌class nannayi manasilavunnund. Thank you so much❤
@daisonfdo3170
@daisonfdo3170 2 жыл бұрын
Super classs👍👍👍nannayi manasilakki tharunnunundd thankyou chechii🥰
@sathishaju600
@sathishaju600 10 ай бұрын
Very clear explanation chechi.. ❤️ God bless you and your family😇😇❤❤
@jayalakshminarayananjaya3430
@jayalakshminarayananjaya3430 2 жыл бұрын
നല്ല ക്ലാസ് മനസിലാവുന്നുണ്ട് thank you
@krishnanvs6285
@krishnanvs6285 2 жыл бұрын
Really superb class. Thank you so much. Very good sound and clear explanation. God bless you.
@faihavlog1070
@faihavlog1070 2 жыл бұрын
ചേച്ചി ക്ലാസ്സ്‌ നല്ല ക്ലിയർ ആയി മനസ്സിലാവുന്നുണ്ട് സൂപ്പർ ക്ലാസ്സ്‌ 🌹🌹
@geetharajesh734
@geetharajesh734 2 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു നല്ലതു പോലെ മനസിലായി താങ്ക്സ്
@anuanilanu2853
@anuanilanu2853 2 жыл бұрын
Cheachi. നന്നായി മനസിലായി. Thanks
@harjatali3016
@harjatali3016 Жыл бұрын
നല്ലത് പോലെ മനസിലാകുന്ന രീതിയിൽ ആണ് പറയുന്നത് thank you
@preethydinesh1739
@preethydinesh1739 2 жыл бұрын
Super class Thank you ❤️
@lijishaine7148
@lijishaine7148 2 жыл бұрын
Excellent video Thanks da Tinu God bless u chakra
@sarikssariks8482
@sarikssariks8482 2 жыл бұрын
Chechi njan innu onnu stich cheythu fst attempt successayi thank u so much. 😍😍😍😍😍
@prasanavinod5431
@prasanavinod5431 Жыл бұрын
സൂപ്പർ ചേച്ചീ.... ഒരുപാട് പേർക്ക് ഉപകാരപ്രദമായി തന്ന ക്ലാസ്സിനു thanks...
@abdulnaseer9578
@abdulnaseer9578 Жыл бұрын
@appum.s1699
@appum.s1699 2 жыл бұрын
Tinunte class aanu super... Explanation good
@sheejamathew146
@sheejamathew146 2 жыл бұрын
Thankyou for your detailed class
@sabnasabna2624
@sabnasabna2624 2 жыл бұрын
Tinu ingane oru class vechathin orayiram nannni . Tank you
@sudharavindran6973
@sudharavindran6973 Жыл бұрын
നന്നായി manassilavunnundu...thank u
@areyouhappy4546
@areyouhappy4546 2 жыл бұрын
Very helpful thank you so much👌
@maalathivs4850
@maalathivs4850 2 жыл бұрын
Very useful video👌. Thanks alot Tinu. 🙏👍
@binduchandran9953
@binduchandran9953 2 жыл бұрын
God bless you, thank u so much 🙏💝
@helenangel9053
@helenangel9053 2 жыл бұрын
Thank you for your detailed class.
@anandhusunil7819
@anandhusunil7819 2 жыл бұрын
നല്ല പോലെ മനസ്സിലാക്കാൻ കഴിയുന്നു 👌❤️ ചേച്ചി
@greenworld4934
@greenworld4934 2 жыл бұрын
നന്നായി മനസ്സിലാകുന്നുണ്ട് ടിനു താങ്ക്യൂ
@amalsteny321
@amalsteny321 Жыл бұрын
Super class.thanku chechi.god bless u
@sindhurajkumar6759
@sindhurajkumar6759 2 жыл бұрын
Nalla athmarthatha undu. Good class. Super,
@vava596
@vava596 2 жыл бұрын
Super class nigala videos kandittanu njan first churidar stich chayudath .njan agrahichapola nigal first muthal thudagi thank you
@fawazck3616
@fawazck3616 2 жыл бұрын
Chechi sooper ക്ലാസ് മനസിലാവുന്നുണ്ട് മനസ്സിലാക്കി തരുന്നുണ്ട് 👌👌👌
@abubackarkb3671
@abubackarkb3671 2 жыл бұрын
K.
@sarammawilson6539
@sarammawilson6539 17 күн бұрын
Thank you Tinu teacher.God bless you & your family.
@sunainalathif5263
@sunainalathif5263 11 ай бұрын
Njn aadyamayanu ee video kanunne. Munpathe vedios ini kanum. Thayyal padikkan orupad aagraham und. Koode thanne cheriyoru varumana margam aakuvanum. Ee Class kandappo cheriyoru aathmaviswasam okke thonnunnund enikkum pattum enn. Thankyou
@anishpv1664
@anishpv1664 2 жыл бұрын
സൂപ്പർ ക്ലാസ്സ് ആയിരുന്ന് നല്ലവണ്ണം മനസ്സിലായി
@anupaulose6233
@anupaulose6233 2 жыл бұрын
Thank you for excellent class Well done 👍
@samitasajeevan2659
@samitasajeevan2659 2 жыл бұрын
Thank you for your excellent class 🥰🥰🥰
@Elizabeth-hr3tc
@Elizabeth-hr3tc 2 жыл бұрын
Genuine Teacher😘
@riswanarisuriswanarisu3425
@riswanarisuriswanarisu3425 2 жыл бұрын
Chechi correct aayi manasilavunnund. Tnx chechi💓
@shamseerp5497
@shamseerp5497 2 жыл бұрын
Thanks. Ed pola ulla oru class nan kura ayi wait cheyunu. Chechiude kura vedio nan kanarund. Allam nalla vannam manaselaki therum.anik orupad happy ayi..
@littleangelammush6052
@littleangelammush6052 2 жыл бұрын
Hloo chechii class nannayitund👍🏻love frm kasargod❤️
@vanajam9410
@vanajam9410 Жыл бұрын
Thank you very much for your explanation
@gayadaya2525
@gayadaya2525 2 жыл бұрын
👍👍👍nalla ക്ലാസ്സ്‌ ഒരുപാട് ഉപകാരപ്പെട്ടു tnku chechi🥰🥰🥰🥰🥰🥰
@kalapradeep7381
@kalapradeep7381 6 ай бұрын
വളരെ നല്ല ക്ലാസ്സ് ചെറിയ ടിപ്പുകൾ നന്നായിട്ടുണ്ട് ഒരു പാട് നന്ദി
@gertrudealwyn3027
@gertrudealwyn3027 2 жыл бұрын
What time is your second part demonstration? Very clear explanation
@reenapavithran9621
@reenapavithran9621 2 жыл бұрын
Nalla detailed class...thank you... 😀😀
@Vishnu-lu4tt
@Vishnu-lu4tt 2 жыл бұрын
പഴയ വീഡിയോ ഒന്ന് കാണാൻ പറ്റുമോ
@riyaanson8198
@riyaanson8198 2 жыл бұрын
നല്ലതുപോലെ പറഞ്ഞു തന്നു Thanku
@jilpabiju5952
@jilpabiju5952 2 жыл бұрын
സൂപ്പർ ക്ലാസ്സ്‌...... ഗോഡ് ബ്ലെസ്........ 😍😍😍
@raseenanisamraseenanisam3077
@raseenanisamraseenanisam3077 2 жыл бұрын
Super class thank you😍
@rasheedpanakkal4954
@rasheedpanakkal4954 Жыл бұрын
God bless u for ur sincerity ❤️
@rinshanp5690
@rinshanp5690 2 жыл бұрын
Super class👍 nallam manasilakunnund
@jinsamariajoyson9570
@jinsamariajoyson9570 11 ай бұрын
Very use ful class. Thank you. Njan ipozha class kudunne.
@princydr6931
@princydr6931 2 жыл бұрын
Armhole length വരയ്ക്കുമ്പോൾ മുകളിൽ 1/2" തയ്യൽ തുമ്പ് vidende
@Quran.6810
@Quran.6810 2 жыл бұрын
Best tr for stiching I ever seen♥️♥️♥️♥️
@sabithaudayan5386
@sabithaudayan5386 2 жыл бұрын
Chechi nalla class anu.. All the best
@angelangelmary4683
@angelangelmary4683 2 жыл бұрын
Useful class thank you
@anjanaadvikavlogstalks7553
@anjanaadvikavlogstalks7553 2 жыл бұрын
Thanks chechi😊.
@vilasinivilu2019
@vilasinivilu2019 7 ай бұрын
Nannayi. Paranjutharunnathine thanks
@priyabaiju4721
@priyabaiju4721 2 жыл бұрын
👍Thanks Tinu.
@bushrak5942
@bushrak5942 9 ай бұрын
Thank you chechi nalla class aanu ❤
@ashwiniknachu6943
@ashwiniknachu6943 2 жыл бұрын
Njanum cheruday tailoring cheyunund ennalum armhole anu ende velya prashnam inn adinoru samadanam kitti thank u sis njan class follow cheyunund tq so much
@aswathybabu5691
@aswathybabu5691 2 жыл бұрын
ഞാൻ ഫാഷൻ ഡീസനിങ് പഠിച്ചതാണ്. ഇത് പോലെ യാണ് പഠിപ്പിച്ചിരുന്നതെങ്കിൽ... ചേച്ചി എന്ത് കൃത്യമായി ആണ് പറഞ്ഞു തരുന്നത്. ചേച്ചിയുടെ വിഡിയോ കണ്ടു ഞാൻ ഒരു ചുരിദാർ തയ്ച്ചു ആ ചുരിദാർ ആണ് ഞാൻ തയ്ച്ചതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് 👍സൂപ്പർ ക്ലാസ് 👍👍👍👍👍👍👍
@sathit5105
@sathit5105 5 ай бұрын
Super ellam nannayi manasilavunnund 🥰
@maimoonathmaimoonath7171
@maimoonathmaimoonath7171 2 жыл бұрын
Nannayi manasilaki tharunnathil valare nannni 🌹🌹🌹
@rinsiyashareef9819
@rinsiyashareef9819 2 жыл бұрын
👌👌👌ക്ലാസ്സ്‌ thankyou ടീച്ചർ 🌹🌹🌹
@rajimolashwathy1922
@rajimolashwathy1922 2 жыл бұрын
Thanks chechi
@afithaca6242
@afithaca6242 2 жыл бұрын
Thank you ♥️
@mubinizami1578
@mubinizami1578 2 жыл бұрын
പലരും chest മാർക്ക്‌ ചെയ്യുമ്പോൾ കാൽ ഇഞ്ച് എന്ന് പറയും, അതെന്താണ് എന്നുള്ളത് ഇപ്പോഴാണ് മനസ്സിലായത്.. Thank you chechi😍😍
@radham.c9931
@radham.c9931 2 жыл бұрын
Thank you for your detailed class🙏
@RoseMary-tl7mg
@RoseMary-tl7mg Жыл бұрын
Thankyouforyourdetailedclass
@sabeenaiqbal1380
@sabeenaiqbal1380 2 жыл бұрын
Super class nallath pole manasilavunund
@manividyadharan3328
@manividyadharan3328 2 жыл бұрын
Super class nannayi manassilakunnunde
@bizykuruvilla4695
@bizykuruvilla4695 2 жыл бұрын
Detailed class thankyou
@raphealrapheal564
@raphealrapheal564 2 жыл бұрын
Super tinus .ethrayum nannayi details ayi class parayunna ver oral undavilya.🥰
@lalithathankappan-yd6lr
@lalithathankappan-yd6lr 7 ай бұрын
Nallaclass,ayirunnu,thanksmole
@mumthas22057__
@mumthas22057__ 2 жыл бұрын
Thanks nallonam manassilavund chechi🥰
@maalukutty7187
@maalukutty7187 2 жыл бұрын
Tnx ചേച്ചി ഇങ്ങനെ ഒരു ക്ലാസ്സ്‌ തന്നതിന്
@user-mh9oz1nb9m
@user-mh9oz1nb9m 3 ай бұрын
എല്ലാം നന്നായി മനസ്സിലാക്കുന്നുണ്ട്
@salamfaizysalamfaizy3592
@salamfaizysalamfaizy3592 2 жыл бұрын
വളരെ നല്ല ക്ലാസ് Thank you 👍👍👍
@sairameharaps5801
@sairameharaps5801 2 жыл бұрын
Nalla class anu nannai manasilagunnundu.
@kunjumarakkar5461
@kunjumarakkar5461 2 жыл бұрын
Well said We wait for your valuable class😍
@sasnath5452
@sasnath5452 2 жыл бұрын
Good matherd
@diazdiaz450
@diazdiaz450 Жыл бұрын
സൂപ്പർ ക്ലാസ്സ് ആയിരുന്നു നല്ലോണം മനസ്സിലായി
@suharap7714
@suharap7714 2 жыл бұрын
Super class thank you ❤️❤️
@sujasujamanu3486
@sujasujamanu3486 2 жыл бұрын
, Chechy ye DAIVAM bhoomiyilekke erakkiya MALAKHA ano🧚👰🤴, thayyal padippikkan🙏🏻🙏🏻....... GOD BLESS CHECHEY😍
@nadhi991
@nadhi991 Жыл бұрын
ഞാൻ ഇന്നാണ് ഫസ്റ്റ് ആയിട്ട് ഈ ക്ലാസ്സ്‌ കാണുന്നെ 5 ക്ലാസ്സ്‌ കണ്ടു നല്ലോണം മനസ്സിലാവുന്നുണ്ട് 🥰👍
@jyothy11
@jyothy11 2 жыл бұрын
സൂപ്പർ class ആണ്.... Thanks dear
@FathimaFathimaSharafudheen
@FathimaFathimaSharafudheen Жыл бұрын
😮😅
@sharonkrishna.k7574
@sharonkrishna.k7574 2 жыл бұрын
God bless you... Thanks... 🙏👌👍
@mujeebarifa4348
@mujeebarifa4348 2 жыл бұрын
Thankyou chechi nallavannam manassilayi
@thasnisaheed7501
@thasnisaheed7501 2 жыл бұрын
Suppr class...good teaching
@lizyjaimon2668
@lizyjaimon2668 Жыл бұрын
നന്നായി manasilakunnu🙏😍
@muhammedmusthafa7965
@muhammedmusthafa7965 2 жыл бұрын
Very very useful class. Ma'am. Thank you. For. Uploading such a detailed. Classsss
@thankammathomas6927
@thankammathomas6927 2 жыл бұрын
God bless you very very usef ul classes thankyou
@rajeswarivishnu9549
@rajeswarivishnu9549 2 жыл бұрын
വളരെനല്ല ക്ലാസ് ആയിരുന്നു 🌹🌹 thank you somuch
@ansif_gamer_malayalam2363
@ansif_gamer_malayalam2363 2 жыл бұрын
Nalla manasilaki tharunnu.thankyou
@sabeenagafoor4897
@sabeenagafoor4897 2 жыл бұрын
God bless you thank you so much
@yaminiprasad4780
@yaminiprasad4780 2 жыл бұрын
നല്ല ക്ലാസ്സ്‌ ആണ് super ആയി പറഞ്ഞു തരുന്നുണ്ട് ഒരുപാട് നന്ദി Tk u very much🙏🏻 എല്ലാം ഒന്ന് കൂടി ഓർമിച്ചു എടുക്കാൻ പറ്റുന്നുണ്ട് Tk u very much
@lekshmiabhilash9533
@lekshmiabhilash9533 2 жыл бұрын
Excellent class... Way of presentation is so nice...... May God bless you....
@geethapeethambaran
@geethapeethambaran 2 жыл бұрын
Njan kure perku share cheythu to supper class anu🥰👍
@user-xp1nf3kz1n
@user-xp1nf3kz1n 16 күн бұрын
Valare nalla claasan❤
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 6 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 18 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 6 МЛН