1972 എനിക്കന്നു 15 ഓ 16 ഓ വയസ്സ് പ്രായം. ആ വർഷം ഞാൻ മുൻ ധനകാര്യ മന്ത്രി തോമസ് ഐസക് അവർകളുടെ വീട്ടിൽ വേലക്കാരനായിരുന്നു. സഖാവ് അഴീക്കോടൻ കൊലചെയ്യപ്പെട്ടതറിഞ്ഞു അദ്ദേഹത്തിന്റെ അപ്പൻ മാത്യുച്ചായൻ വളരെ വ്യസനത്തോടും വേവലാതിയോടും കൂടി വീടിന്റെ പിൻവശത്തെ വരാന്തയിൽ അങ്ങോട്ടു മിങ്ങോട്ടും ഓടിനടന്നിരുന്നത് ഞാൻ ഇന്നും ഓർക്കുന്നു. അദ്ദേഹമങ്ങനെ ഓടി നടക്കുന്നതിനിടയിൽ, ഹോ ! കഷ്ടമായി പോയി വലിയൊരു നഷ്ടമായി, ഇ.എം.എസ് നെ കഴിഞ്ഞാൽ അടുത്ത നേതാവായിരുന്നു അഴീക്കോടൻ, എന്നൊക്കെ ഉരുവിട്ടു കൊണ്ടിരുന്നതും ഞാൻ ഇന്നും ഓർക്കുന്നു. അന്ന് വളരെ വ്യസനത്തോടെ ആ അപ്പച്ചൻ വരാന്തയിൽ ഓടി നടന്ന ആ കാഴ്ച ഞാനങ്ങനെ അന്ധാളിച്ചു നോക്കി നിന്നു പോയി. 🤔
@celenammama768 Жыл бұрын
ipol 67 years old alle enickum athra thanne
@LekhaB-pw5io Жыл бұрын
😊
@rajankamachy1954 Жыл бұрын
അന്വേഷണം നടത്തിയാൽ ഗൂഢാലോചന പുറത്ത് വരും...❤ പക്ഷേ ആര് അന്വേഷിക്കും...?
@mohananalora8999 Жыл бұрын
സ: അഴീക്കോടൻ കൊല്ലപ്പെടുന്ന സമയത്ത് എനിക്കും 12 വയസ്സ് .... രാഷ്ട്രീയമായി ഭിന്ന ദിശയിലാണെങ്കിലും അഴീക്കോടൻ സഖാവ് ഇന്നും മനസ്സിലൊരു കെടാവിളക്കായി നിലകൊള്ളുന്നു...
@rajankamachy1954 Жыл бұрын
സഖാവ് അഴീക്കോടൻ രാഘവൻ...❤ Cpim പല പ്രാവശ്യം ഭരിച്ചു എന്നിട്ടും ഒരു ചുക്കും നടന്നില്ല...!!!ഇപ്പോൾ ഞാൻ cpim പ്രാദേശിക നേതാക്കളേയും 100% ശതമാനം സംശയിക്കുന്നു...!!!
@rajeevankc43216 ай бұрын
എന്തിനാണ് സിപിഎം പ്രാദേശിക നേതാക്കളെ സംശയിക്കുന്നത്, നിന്റെ കാഴ്ചപ്പാടിൽ അന്നത്തെ സിപിഎം ജനറൽ സെക്രട്ടറിയെ തന്നെ സംശയിച്ചു കൂടെ. കൊലപാതകത്തിനു പിന്നിൽ അന്നത്തെ കോൺഗ്രസ് നേതാവ് കെ. കരുണാകരൻ ആയിരുന്നു എന്ന് പ്രസ്തുത കേസിൽ ശിക്ഷിക്കപ്പെട്ട ആൾ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.
@santhoshkombilath4252 Жыл бұрын
കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ സ്നേഹിച്ച റെയിൽവേ ജീവനക്കാരൻ ആയ എന്റെ അച്ഛനോട് ഞൻ ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകിയതിനേക്കാൾ അപ്പുറമാണ് ഈ ദൃശ്യാവിഷ്‌ക്കരം പക്ഷെ ഒന്നുണ്ട് അതിന് ശേഷം ഉണ്ടായ ഇടതുപക്ഷ ഗവര്മെന്റ് എന്ത് കൊണ്ട് അഴീകോടൻ വധത്തിന് ശക്തമായ നടപടി കൈകൊണ്ടില്ല എന്ന ചോദ്യത്തിന് ഉത്തരം നൽകാതെ ദിനേശ് ബീഡിക്കു തീ കൊളുത്തി വിദൂരതയിലേക്ക് നോക്കി കസേരയിൽ ചാരി ഇരുന്ന അച്ഛന്റെ മുഖം ഇന്നും ഓർക്കുന്നു അറിയാതെ പുറത്തു വന്ന ദീർഘനിശ്വാസവും.... ചരിത്രതാളുകൾ ഞങ്ങൾക്ക് മുൻപിൽ ഇട്ടു തന്ന നിങ്ങൾക്ക് നന്ദി...
@viswanathannair3659 Жыл бұрын
എന്തുകൊണ്ട് പിന്നീട് വന്ന നായനാർ ഈ കേസ് അന്വേഷിച്ചില്ല . ഉത്തരം വ്യക്തമല്ലേ???
@rajeevankc43216 ай бұрын
കൊലപാതകം നടക്കുന്ന സമയത്ത് സി. അച്യുത മേനോൻ ആയിരുന്നു മുഖ്യമന്ത്രി, പിന്നീട് അധികാരത്തിൽ വന്നത് കെ. കരുണാകരനും. ഇ കെ. നായനാർ ആദ്യമായി അധികാരത്തിൽ വരുന്നത് 1981ൽ ആണ് ഏമാനേ, അപ്പോഴേക്കും കരുണാകരൻ ഉണ്ടാക്കിയ പ്രതിയുടെ ശിക്ഷ പകുതി കാലം കഴിഞ്ഞിരുന്നു, കൊല്ലിച്ചത് അന്നത്തെ കോൺഗ്രസ് നേതാവ് കെ. കരുണാകരൻ ആയിരുന്നു, നിനക്ക് വ്യക്തമായ ഉത്തരം എന്താണ്
@СудхакаранНамбиар Жыл бұрын
മുന്നിലേക്ക് കടന്നുവരുന്നവരെ പിന്നിൽ നിന്നും കുത്തുക അത് ഒരു പാർട്ടിയേ ചെയ്യുകയുള്ളൂ. അന്നും ഇന്നും .
@rajeevankc43216 ай бұрын
ഒരു പാർട്ടി മാത്രമല്ല ഏമാനേ, രണ്ട് പാർട്ടികൾ ഉണ്ടല്ലോ,ഒന്നാം സ്ഥാനത്തു കോൺഗ്രസ്സും, രണ്ടാം സ്ഥാനത്തു ആർ എസ് എസ്സും ഉണ്ടല്ലോ
@СудхакаранНамбиар6 ай бұрын
@@rajeevankc4321ഇതു വരെ അന്വേഷിച്ച് തെളിയിക്കാൻ സാറിൻ്റെ പാർട്ടി ഭരിക്കുമ്പോൾ പോലും ശ്രമിച്ചിട്ടില്ല .
@bineeshpalissery Жыл бұрын
രണ്ടാം ലോകമഹായുദ്ധം പോലെ തന്നെ വിവരിക്കേണ്ട ഒരു കാര്യം തന്നെയാണ് കെ കരുണാകരൻ അടിയന്തരാവസ്ഥയിൽ ചെയ്തുകൂട്ടിയത്
@sabu3442 Жыл бұрын
അതൊക്കെ ശരിയായിരിക്കാം. പക്ഷെ കമ്മ്യൂണിസ്റ്റുകൾ കരുണാകരനോട് നന്ദി പറയണം, കേരളത്തിൽ നക്സ്ലിസ്ം ഇല്ലായ്മ ചെയ്തതിനു. അല്ലായിരുന്നെങ്കിലീ നക്സലൈറ്റുകൾ കമ്യൂണിസ്റ്റുകൾക്ക് എന്നും തലവേദന ആയിരുന്നു.
@roypvarghese6281 Жыл бұрын
അഴീക്കോടനെ കൊന്നത് വിപ്ലവ വീര്യം കൂടിയ കമ്മ്യൂണിസ്റ്റുകളാണെന്ന് അന്നേ തെളിഞ്ഞതല്ലേ.
@vishnugangadhar2 жыл бұрын
Jairam padikkal & karunakaran ഇവർ ജീവിതത്തിൽ ചെയ്ത പാപങ്ങൾ എണ്ണിയാൽ തീരാത്തതാണ്.
@sunilkumar.skumar9772 Жыл бұрын
എല്ലാവർക്കും അറിയാം ആരാണെന്നു 😔🙏🙏
@karunankokkallur-bh9tx2 ай бұрын
1974 ൽ എവിടയാ ഫോട്ടോ സ്റ്റാറ്റ്
@vaisakhsudheer8585 Жыл бұрын
ജയറാം പടിക്കൽ..... എന്ന പോലീസ് കാരൻ... എത്ര പാവങ്ങളെ ആണ് കൊന്നത് തള്ളിയത്..... കരുണകരന്... വേണ്ടി
@AbdulHameed-iq6nx2 жыл бұрын
This incidents like chandrasegharan case
@karunankokkallur-bh9tx2 ай бұрын
കൃഷണ പിള്ളയെ കടിച്ച പാമ്പ് നെ പിടികിട്ടിയോ
@sekharg35332 жыл бұрын
മറ്റൊരു അഴീക്കോടൻ..... TP ചന്ദ്രശേഖരൻ.....
@arun1484 Жыл бұрын
പോ തൈരെ
@bineeshpalissery Жыл бұрын
ഇത്രയൊക്കെ കേട്ടിട്ടും തനിക്ക് അങ്ങനെയാണ് മനസ്സിലായത്
@mnr576 Жыл бұрын
അഴിക്കോടന്റ കൊലപാതകം ഇ എം എസ്സ് അക്കമുള്ള പാർട്ടിനേതൃത്വം അറിഞ്ഞു തന്നെ നടന്നതാണ് കോൺസ് കമ്മ്യൂണിസ്റ്റ് BJP എന്നൊക്കെ പറയുന്ന വേർതിരിവൊക്കെ വെറും നാടകമാ കരുണാകരനേക്കാളും വലിയ കോൺഗ്രസ് നേതാവായിരുന്നു ഇ എം എസ്സ് അവരെല്ലാം എന്നും ഒരു മിച്ചു തന്നെയായിരുന്നു അവർക്കു പൊതുവെ ദോഷം വരുന്ന ഒന്നിനേയും അവർ വച്ചു പൊറുപ്പിച്ചിട്ടില്ല എന്നോർക്കണം
@pratheepkumar1216 Жыл бұрын
അന്നത്തെ കുലംകുത്തിആയിരുന്നു...ഏ.വി.ആരൃൻ....
@radhakrishnanvv9974 Жыл бұрын
ഇവർ രണ്ടു മക്കൾ ആണെന്ന് തോന്നുന്നു നമ്മുടെ രാജാസു ഹൈ സ്കൂളിലെ വിദ്യാർഥികൾ
@sinisini7233 Жыл бұрын
അപ്പോ നിരപരാധി കൾ ജയിലിൽ കിടന്നു 😭😭
@pratheepkumar1216 Жыл бұрын
...ജയിൽ എത്ര ഭേദം....മർദ്ദനം...പലരും വർഷങ്ങൾ ക്കകം മരിച്ചു...