No video

ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളികൾ നെഞ്ചിലേറ്റിയ പ്രിയനടി ഹണി റോസ് | myG Flowers Orukodi | Ep# 325

  Рет қаралды 560,628

Flowers Comedy

Flowers Comedy

Күн бұрын

#FlowersOrukodi #HoneyRose
Be a Chartered Accountant by age 21
Join ACCA at Indian Institute of Commerce Lakshya
Log on to www.lakshyacom...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 446
@subinscaria253
@subinscaria253 2 жыл бұрын
സംസാരത്തിലുള്ള സാധാരണത്വം ഒന്നും dressing ൽ കാണുന്നില്ല.... നല്ല രീതിയിൽ dress ധരിച്ചാൽ കൂടുതൽ ആളുകൾ ഇഷ്ടപ്പെടുകയെ ഒള്ളു... ഏത് Functions ന് പോകുമ്പോഴും എജ്ജ്യാതി അവസ്ഥ
@jasminjaz4724
@jasminjaz4724 2 жыл бұрын
അതെ അതെ അതെ
@shantydaniel5937
@shantydaniel5937 Жыл бұрын
Dressing okke avarkavarude eshtama mashe
@usha8111
@usha8111 Ай бұрын
She is honest. In the answers she give about herself. മുൻപ് ഒരു interview കണ്ടപ്പോഴും അതുതന്നെയാണ് തോന്നിയത്.
@sreekumarikiran7647
@sreekumarikiran7647 Жыл бұрын
എത്ര ആഭാസകരമായിട്ടാണ് ഈ പെൺകുട്ടി വേഷം കെട്ടി നടക്കുന്നത്.
@armyalamkritha8739
@armyalamkritha8739 2 жыл бұрын
ഹണിയുടെ അമ്മ കുറച്ച് അഹങ്കാരം കുറക്കണം
@muhammadjalalm9507
@muhammadjalalm9507 2 жыл бұрын
Minute
@Hiux4bcs
@Hiux4bcs 2 жыл бұрын
അവർക്ക് public നു മുൻപിൽ സംസാരിക്കാൻ പേടിയാണ്
@dignamaria3375
@dignamaria3375 Жыл бұрын
Ok. പറയാല്ലോ 😄
@surumisurumi795
@surumisurumi795 Жыл бұрын
ഈ തള്ളയ്ക്കു അഹങ്കാരം ഒരെണ്ണം പുറത്തു കാണിച്ചും പുറകിലെ തള്ളി പിടിച്ചു ഇറുക്കിയ ഡ്രെസ്സിട്ടും കാണിക്കുന്നത് സന്തോഷം കൊണ്ടാണ് തള്ളയ്ക്കു അഹങ്കാരം
@snvlog2
@snvlog2 Жыл бұрын
ഞങ്ങളുടെ സാരഥി എന്ന് പറഞ്ഞത് ഇഷ്ടം ആയി ചില ആളുകൾ ഞങ്ങളുടെ ഡ്രൈവർ ഒന്നൊക്കെ പറഞ്ഞു വില കുറക്കാറുണ്ട്
@sha_chamravattom
@sha_chamravattom 2 жыл бұрын
_സാറേ..._ _നമുക്ക് ഈ പ്രോഗാമിന്റെ പേര് മാറ്റി "കഥയല്ലയിത് ജീവിതം" എന്ന ആ പേര് ആക്കിയാലോ...?_
@shahlashalu4229
@shahlashalu4229 Жыл бұрын
😁
@NEELIKURUKKAN
@NEELIKURUKKAN Жыл бұрын
വേണമെങ്കിൽ കണ്ടാൽ മതി
@sha_chamravattom
@sha_chamravattom Жыл бұрын
@@NEELIKURUKKAN ശരി ചിന്തകാ 🤣🤣🤣🤣
@RZ902
@RZ902 Жыл бұрын
🤣
@sulaikaap9518
@sulaikaap9518 Жыл бұрын
😂🤣🤣
@judahmaccabeusmaccabee674
@judahmaccabeusmaccabee674 Жыл бұрын
ഹണി റോസ് ന്റെ confidence ലെവൽ very high .. പെണ്ണുങ്ങൾ ആയാൽ ഇങ്ങനെ വേണം … ഇവിടെ വന്നു ഹണി റോസിനെ ചീത്ത വിളിക്കുന്ന പെണ്ണുങ്ങൾക്ക് അസൂയ ആണ് … സ്വയം പിന്നോട്ട് തിരിഞ്ഞു നോക്കിയിട്ട് ഹണി റോസിനെ നോക്കുമ്പോ ഉണ്ടാകുന്ന ഒരു തരം ച്രറിച്ചിൽ … അതിനു മരുന്നില്ല
@smithasmitha4880
@smithasmitha4880 Жыл бұрын
Pinnottu nokkumpol enthina asooya Pinnottu nokkumpol athreyum venda
@judahmaccabeusmaccabee674
@judahmaccabeusmaccabee674 Жыл бұрын
@@smithasmitha4880 athu ningalude chinthagathi yude kuzhappam aanu ….
@XLR8_Neo
@XLR8_Neo Жыл бұрын
@@smithasmitha4880 athra enkilum venam
@sakki5376
@sakki5376 Жыл бұрын
സത്യം
@sakki5376
@sakki5376 Жыл бұрын
നിങ്ങൾ പറഞ്ഞത് വളരെ സെരിയാണ്
@abubaker9598
@abubaker9598 Жыл бұрын
കാണാൻ നല്ല ചന്തം, ഒത്തിരി ഇഷ്ടം. എന്നും നല്ലത് വരട്ടെ എന്നാശംസിക്കുന്നു
@user-qn3im5do6h
@user-qn3im5do6h 4 ай бұрын
Evideya chantham .bhanghiyonnumilla paint kazhukiyal
@sumiyoosaf4684
@sumiyoosaf4684 2 жыл бұрын
ഹണി കാണാൻ ഭയങ്കര ഇഷ്ട്ടമുള്ള നടിയാണ്
@jasminjaz4724
@jasminjaz4724 2 жыл бұрын
Enikkum
@Spongevloger
@Spongevloger Жыл бұрын
ഡിപ്ലോമാറ്റിക് ആയി സംസാരിക്കാൻ കഴിവുണ്ട്! അടിപൊളി
@oldmonk7550
@oldmonk7550 2 жыл бұрын
Honey Rose എന്ത് ഗ്ലാമർ ആണ് 😍❤️
@kumarichandar3900
@kumarichandar3900 Жыл бұрын
നമ്മുടെ dress അണിയുന്ന വിധം നമ്മളെ ബഹുമാനപ്പെടുത്തുകയും.. അതെ സമയം മുഖം ചുളിപ്പിക്കുകയും ചെയ്യും .. ശ്രദ്ധിച്ചാൽ നന്നായിരിക്കും.. നടിയാണെങ്കിലും നിങ്ങളും ഒരു ശ്രീയാണു എന്നു ഓർക്കുക
@shoukathali3067
@shoukathali3067 Жыл бұрын
💯💯💯💯💯സത്യം
@shahlanishad2339
@shahlanishad2339 Жыл бұрын
Corect
@surumisurumi795
@surumisurumi795 Жыл бұрын
ആ സാരി കൊണ്ട് ഒരു ഭാഗം മറക്കാതെ അത് തുറന്നിട്ട്‌ കാണിക്കുന്നത് എന്തിനാണ് പൊന്നും കുടത്തിനു എന്തിനാ പൊട്ട് എന്നപോലെ മര്യാദക്ക് ഡ്രെസ്സ് ചെയ്യുക പിന്നീട് ആണുങ്ങളെ നോക്കിയെന്നും പറഞ്ഞു കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ഇങ്ങിനെ തള്ളിപ്പിടിച്ചു നടന്നാൽ എന്തും കേൾക്കേട്ടി വരും...
@jancythomas707
@jancythomas707 Жыл бұрын
Very correct, her dress up so bad
@poojapooja762
@poojapooja762 Жыл бұрын
​@@shoukathali3067look kkllllll
@jou_har
@jou_har Жыл бұрын
ഹണിയുടെ മുഖത്തിന്റെ മൊഞ്ചിനേക്കാൾ മൊഞ്ചുണ്ട് ഓളെ സംസാരത്തിനും ക്യാരക്ടറിനും ആറ്റിറ്റ്യൂഡിനും … 😍😍😍
@mayadevirg848
@mayadevirg848 2 жыл бұрын
വളരെ നല്ല കുട്ടി. എനിക്ക് ഇഷ്ടപ്പെട്ടു 🥰😍😍
@sathidevi185
@sathidevi185 2 жыл бұрын
ഹണിയെ ഒരു നാട്ടിൻപുറത്തുകാരിയായി തന്നെ വളർത്തി. അച്ഛനും അമ്മയ്ക്കും ഒരു ഹായ്‌ 👍
@Priti80
@Priti80 2 жыл бұрын
Dressing mathram aanu bore.. she exposes too much . Paavam ennittum chance onnum illa 😝😝
@minnuikka5312
@minnuikka5312 Жыл бұрын
ഭാഗ്യം നാട്ടിൻപുറത്തുകാരി ആയി അല്ലാതെ വളർത്താത്തത് 😏... എന്നിട്ടുതന്നെ ഇങ്ങനെ
@tomsytomy
@tomsytomy Жыл бұрын
@@Priti80 podo ishtam pole movie undu
@dinkuminkuvlog
@dinkuminkuvlog Жыл бұрын
​@@minnuikka5312 😂😂
@sukumarancv2004
@sukumarancv2004 Жыл бұрын
ഉത്തരങ്ങൾ ആദ്യം പറഞ്ഞ് കൊടുക്കുന്നു. മൊത്തം അഭിനയം. ഹണി, അച്ഛൻ, അമ്മ,നായർ എല്ലാ വരും നന്നായി അഭിനയിക്കുന്നു
@snvlog2
@snvlog2 Жыл бұрын
മലയാളം നന്നായി പറയുന്ന മലയാളി പെണ്ണ് കണ്ടപ്പോൾ ഇഷ്ടം ആയി ഇതുവരെ ഇങ്ങനെ ആണെന്ന് വിചാരിച്ചില്ല
@sha5491
@sha5491 Жыл бұрын
ജാഡ ഒട്ടും ഇല്ല ഹണി റോസ് 😍
@sarithafrancies7196
@sarithafrancies7196 Жыл бұрын
ഞാൻ നേരിൽ കണ്ട ഹണി | |I | | റോസി നെ I H D C fate il വച്ച് ആദ്യമായി കണ്ടിട്ടും ചിരിച്ച് തലയാട്ടി എനിക്ക് ഒരു ഫങ്ങ്ഷൻ ഉണ്ട് എന്ന് പറഞ് പോയി
@raheesabdulla2942
@raheesabdulla2942 2 жыл бұрын
Honey Rose fans like adikkeda makkale 🤩
@mohamedhaji6389
@mohamedhaji6389 2 жыл бұрын
L
@reenapothen2481
@reenapothen2481 2 жыл бұрын
Honey Rose u r so bold and beautiful dear...Best wishes dear😍😍🇨🇦🇨🇦
@new_vision395
@new_vision395 Жыл бұрын
മുഖശ്രീയും സ്പോഞ്ചും ഉപയോഗിച്ചുള്ള സൗന്ദര്യ ജാലവിദ്യ.
@telugunapranam
@telugunapranam Жыл бұрын
🤣
@sakki5376
@sakki5376 Жыл бұрын
ഒന്ന് പോടോ
@travelonsomarajanps8847
@travelonsomarajanps8847 Жыл бұрын
Honey Rose is a beauty queen, loveable person and very humble girl.
@radhalakshmi3121
@radhalakshmi3121 2 жыл бұрын
Beautiful actress 😍God Bless You 🙌
@tomeldo2348
@tomeldo2348 2 жыл бұрын
M4 Tech you tube channel ലെ Jio Joseph നെ കൊണ്ട് വരുമോ? അവരുടെ വളർച്ച യുടെയും hard work ന്റെ യും കഥകൾ ഉപകാരപ്രദമാവട്ടെ
@sindhuangel942
@sindhuangel942 2 жыл бұрын
എത്ര സൗന്ദര്യം
@ammasi3649
@ammasi3649 Жыл бұрын
ഹണി റോസ് നെ ശ്രദ്ധിക്കാൻ തുടങ്ങിയത് ഉത്ഘാടനം പരുപാടി കളിൽ കൂടെ ആണ് അല്ലാതെ movies ഒന്നും ഇല്ല
@merlinsharmila5136
@merlinsharmila5136 2 жыл бұрын
Well brought up girl.God bless you dear.
@Lethasaji
@Lethasaji Жыл бұрын
സുകന്യ യുടെ ഛായ തോന്നുന്നു
@jayasreekr6607
@jayasreekr6607 2 жыл бұрын
നല്ലോരു നടി നല്ല അഭിനയം 👍👍💖
@treesamichael3779
@treesamichael3779 2 жыл бұрын
She has such a beautiful voice.
@nissaams8096
@nissaams8096 2 жыл бұрын
കര കരാ...
@treesamichael3779
@treesamichael3779 2 жыл бұрын
@@nissaams8096 need to check your hearing.
@nissaams8096
@nissaams8096 2 жыл бұрын
@@treesamichael3779 ആദ്യം ഈ പറയുന്ന ആൾ പോയി ചെക്ക് ചെയ്യ് എന്നിട്ട് മറ്റുള്ളവരെ പറയാൻ നടക്ക്.
@shanyn8595
@shanyn8595 2 жыл бұрын
എന്തൊരു ഭംഗിയാ💞💞💞
@funwithcomputer5279
@funwithcomputer5279 2 жыл бұрын
🥱🙄🙄🥱
@anuantony4146
@anuantony4146 2 жыл бұрын
Love her make up
@neaemaparwin2247
@neaemaparwin2247 2 жыл бұрын
@@anuantony4146 aq
@jaysfamily9148
@jaysfamily9148 2 жыл бұрын
അറിഞ്ഞിട്ട പേര് തന്നെ ഹണി റോസ് 😍😍
@baboosnandoos9721
@baboosnandoos9721 2 жыл бұрын
Athe
@salimmsulthan2206
@salimmsulthan2206 2 жыл бұрын
lebanees pennine kandina
@evangilinejoseph9744
@evangilinejoseph9744 Жыл бұрын
Nice ❤️❤️❤️❤️chatting
@krishnakumarkadankott8618
@krishnakumarkadankott8618 2 жыл бұрын
ഹണി എത്ര വട്ടം അതെ അതെ എന്ന് പറഞ്ഞു. എന്ന് പറയാമോ. എന്തായാലും സൂപ്പർ എപ്പിസോഡ് ആയിരുന്നു
@treesamichael3779
@treesamichael3779 2 жыл бұрын
That’s the proper way of saying in Malayalam’YES’
@pp84pp2000
@pp84pp2000 2 жыл бұрын
152
@savithasuvi1188
@savithasuvi1188 Жыл бұрын
Aa manushyan varthanam nirthiyal alla varunnavarkk enthenkilum parayan pattu
@smithasmitha4880
@smithasmitha4880 Жыл бұрын
120 time
@sarammatt1589
@sarammatt1589 2 жыл бұрын
Honey. You are very beautiful❤❤❤✨
@bensidhi4094
@bensidhi4094 2 жыл бұрын
കഥ ഇല്ലാത്തവർക്ക് മത്സരത്തിൽ പങ്കെടുക്കാവോ 🫣🫣🫣✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻
@shameervc4300
@shameervc4300 2 жыл бұрын
Bayangeram comedy bro
@sreekutty8436
@sreekutty8436 Жыл бұрын
😂😂😂😂
@sukumarancv2004
@sukumarancv2004 Жыл бұрын
മോഹൻലാൽ ജൻമനാ നടൻ ബഹുമുഖ പ്രതിഭ..... പക്ഷേ മഹാനായ മനുഷ്യൻ ആണെന്ന് പറയരുത്.. അത് നിങ്ങൾ സുഖിപ്പിക്കുന്നതാണെന്ന് എല്ലാ വർക്കും അറിയാം
@orurasathinu5064
@orurasathinu5064 2 жыл бұрын
ശരീരത്തിന്റെ നിമ്നോധനങ്ങൾ കാണിച്ചു നടക്കാൻ ഭയങ്കര വ്യക്രത ചില സ്ത്രീകൾ കാണിക്കുന്നു. ഇത് മാനസിക രോഗമാണോ
@Jemmababu0909
@Jemmababu0909 2 жыл бұрын
Honey looks 100% better than Plastic lip samuktha 😂
@Sana4455-I9n
@Sana4455-I9n Жыл бұрын
Lip filter ചെയ്തതാണ്... ചിലർക്ക് അത് ചേരാതെ പോകും... സംയുക്തം മാത്രമല്ല ആൻ നെഗസ്റ്റിനും ചെയ്തിരുന്നു... അതും അത്രയ്ക്കങ്ങോട്ട് ശരിയാവാത്ത പോലെ തോന്നി...
@malayoraruchikal2143
@malayoraruchikal2143 Жыл бұрын
ഈ കുട്ടിക്ക് അപ്പനും അമ്മയും ഉണ്ടായിരുന്നോ. വേഷം കെട്ടി നടക്കുന്നത് ഇവർ കാണുന്നില്ലേ.
@reshmareshu2876
@reshmareshu2876 2 жыл бұрын
മൂവി അങ്ങനെയില്ല ഉത്ഘാടനം ആണ് കൂടുതൽ
@anjaliprajith3995
@anjaliprajith3995 Жыл бұрын
കല്യാണം കഴിക്കാത്ത sreethiku സൗന്ദര്യം kudunnathu after 30yrs aanu.കെട്ടിച്ചിട്ടു body ഒകെ maintain cheitalum ithupole ഇരിക്കും
@thomaskj4150
@thomaskj4150 3 ай бұрын
ജാട കാണിക്കാൻ മുറി ഇന്ഗ്ലീഷ് പറയുന്നവരെക്കാൾ എത്ര വിനീതയാണ് ഹണി.. സുന്ദരി മകയാലിക്കുട്ടി.. നാടൻ പെൺകുട്ടി..
@user-pr2je5eh6r
@user-pr2je5eh6r Жыл бұрын
അതെ അതെ... അതെ...,,
@anamika4990
@anamika4990 Жыл бұрын
nalla bhamgi....very neat..i like honey 😘😘😘😘👌.
@sumiyoosaf4684
@sumiyoosaf4684 2 жыл бұрын
അമ്മക്ക് ജാടയാണോ അഹങ്കാരമാണോ അതോ എളിമായാണോ ?
@prassanavijayan9911
@prassanavijayan9911 2 жыл бұрын
ഈ കുട്ടിയുടെ അമ്മയുടെ ചേച്ചിയുടെ വീട് എന്റെ വീടിനടുത്താണ് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് ജാഡ ഉണ്ടെന്നുള്ളത് സത്യം ആണ് ഒന്നുമില്ലയമായിൽനിന്ന് വന്നതുകൊണ്ടാവും ഓ ഇപ്പോളുമുണ്ടോ ആ ബിസ്സിനെസ്സ് all the best
@fg4513
@fg4513 2 жыл бұрын
Business undarnno aark honey or?
@sillytalkz5306
@sillytalkz5306 2 жыл бұрын
ആയുർവേദ സോപ്പ് കമ്പനി ആയിരുന്നു ഇപ്പഴും ഉണ്ട്
@bindu3228
@bindu3228 Жыл бұрын
Njan joli kku poyittu undu ivarude veettil
@shantydaniel5937
@shantydaniel5937 Жыл бұрын
Manushanayal jaada undagum,oru tharathil allell veroru tharathil,thangalkum undagum,mattoralinod chodhichu nnoku,apol ariyam thangalk jaada undo annu
@libinlibin8925
@libinlibin8925 2 жыл бұрын
ആശശരത് ന്റെ വോയിസ്‌ ആയി ഫീൽ ചെയുന്നു 😄
@user-fk9zh7pl6k
@user-fk9zh7pl6k 2 жыл бұрын
ഹണി വൃത്തി കെട്ട വസ്ത്രം ധരിക്കുന്നത് നിറുത്തി ശരിക്കും ശരീരം മറക്കുന്ന വസ്ത്രം നിങ്ങൾക്ക് ധരിച്ചാലന്താ മാന്യമല്ലാത്ത വസ്ത്രധാരണം
@Abhi-ib6lk
@Abhi-ib6lk Жыл бұрын
Sheri aunty, ellarum auntyku ishtapedunna dress ittu nadakam
@shantydaniel5937
@shantydaniel5937 Жыл бұрын
Njan parayunna dress nnale thott Ammachi nningal edamooo
@Prasanna78
@Prasanna78 Жыл бұрын
അങ്ങനെ നടക്കുന്നവരെ ആരു മൈൻഡ് ചെയ്യും.ഇവരുടെ ഡ്രസ്സിംഗ് കൊണ്ടല്ലേ ഇവർ വൈ റൽ ആയതു.വേറെ എത്രയോ നടിമരുണ്ട് ആരു മൈൻഡ് cheyunnu
@sabumannarath
@sabumannarath Жыл бұрын
അവർ ഒരു സന്യാസിനി ഒന്നും അല്ല മുഴുവൻ മൂടി വസ്ത്രം ധരിക്കാൻ.
@jancythomas707
@jancythomas707 Жыл бұрын
എന്നെ കണ്ടോ എന്ന ഭാവം
@chalakudyshaheer7588
@chalakudyshaheer7588 2 жыл бұрын
Kozhikode Mayor Beenaphilip Speech
@kunjammakochattu1323
@kunjammakochattu1323 2 жыл бұрын
Beautiful lady
@thejalakshmigr3655
@thejalakshmigr3655 2 жыл бұрын
Nalla Perumaattam
@rosemaryroy6412
@rosemaryroy6412 2 жыл бұрын
Bubble cute♥️
@sayedpp4208
@sayedpp4208 2 жыл бұрын
Paavam kutty
@smithaanoop447
@smithaanoop447 Жыл бұрын
ippozha ariyunne Thodupuzha kkariyannu😃 njanum Thodupuzha near cheppukulam😍💪🥰
@user-ry7zu9ym8o
@user-ry7zu9ym8o 10 ай бұрын
ESPETÁCULO DE MULHER LINDA!🤗😍🍓
@mareenaky3703
@mareenaky3703 Жыл бұрын
ഹണി അതീവ സുന്ദരിയാണ്.പക്ഷേ മറ്റൊരുനടിയു൦ ഈ പരിപാടിയ്ക്കു ബ്രാ മാത്ര൦ ധരിച്ചുവന്നീട്ടില്ല.എല്ലാവരു൦ തന്നെ വളരെ മാന്യമായിതന്നെയാണ് വന്നീട്ടുള്ളത്.
@shinu7606
@shinu7606 Жыл бұрын
Camera man Kure kashtapettu kaanum..upper body mathram edit cheyth kaanikaan.
@Prasanna78
@Prasanna78 Жыл бұрын
അതെങ്കിലും ഉണ്ടല്ലോ ഭാഗ്യം
@saranyavineesh9669
@saranyavineesh9669 2 жыл бұрын
ഈ ചേച്ചി ഇപ്പൊ കുറച്ചു തടി വച്ചു നല്ല ഭംഗി ഉണ്ട് കാണാൻ
@jpv8406
@jpv8406 2 жыл бұрын
Glad the camara man edited well to part not full body...😄😄😄
@reethajohn2453
@reethajohn2453 Жыл бұрын
Sexy lady ,how dirty like silksmitha
@justinjacob1813
@justinjacob1813 Жыл бұрын
Epitome of beauty ❤️
@asharafalavi
@asharafalavi Жыл бұрын
Inauguration star,,,lucky girl
@lavinam8026
@lavinam8026 Ай бұрын
Honey’s soo beautiful 😍
@ajeshmatheri7472
@ajeshmatheri7472 2 жыл бұрын
God Bless You.......................... By. Ajesh. Chennankara. Matheri.
@rincyroy4216
@rincyroy4216 2 жыл бұрын
ചെപ്പുകുളം ♥️♥️
@anjue3746
@anjue3746 2 жыл бұрын
Nalla chiri nalla sabdam
@ManojManoj-iw6qw
@ManojManoj-iw6qw Жыл бұрын
സർ എല്ലാവരെയും, പൊളിച്ചടുക്കും മറ്റു ചാനലുകൾ പൂട്ടേണ്ടിവരുമോ
@rageshrajan3553
@rageshrajan3553 2 жыл бұрын
Balakrishna aaraannu ariyallo mone oh pwoli... Honey Rosente bagyam adhehathe pole oru mahanadante koode abhinayikkan pattiyathu athum nayikayayi.. Fightum dance um ore powerrrrrrrr!
@divyap8424
@divyap8424 2 жыл бұрын
Honey rose ♥️♥️♥️
@wanderlustatraveler2662
@wanderlustatraveler2662 2 жыл бұрын
No short time....from 2013....20 yrs
@vr07744
@vr07744 2 жыл бұрын
Beautiful❤
@sumiyoosaf4684
@sumiyoosaf4684 2 жыл бұрын
ഇവർക്കൊക്കെ എങ്ങനെ ഉത്തരങ്ങൾ അറിയുന്നു? ആദ്യം പറഞ്ഞു കൊടുക്കുന്നുണ്ടോ? 🤔
@abhijithpsyvikzz1974
@abhijithpsyvikzz1974 Жыл бұрын
Lalettan kii jai🔥🤫😉
@jayarajadukkadukam7853
@jayarajadukkadukam7853 2 жыл бұрын
come back to kasargod thanks
@sweettyms5311
@sweettyms5311 Жыл бұрын
I watching it from New York
@user-dm1yp3wp2y
@user-dm1yp3wp2y 11 ай бұрын
Excellent 👌👌👌👌👌❤❤❤❤
@Desertlifestylevlogs
@Desertlifestylevlogs 2 жыл бұрын
Damn beauty !!!
@rajeevag4584
@rajeevag4584 Жыл бұрын
Athe.. athe..nannaitundu athe athe..athe....
@salinirajesh8877
@salinirajesh8877 2 жыл бұрын
Keralathinte Kim Kardasian ☺️
@prashobpz4631
@prashobpz4631 2 жыл бұрын
Angane villikkan reason entha
@Zarah3300
@Zarah3300 2 жыл бұрын
@@prashobpz4631 body structure
@vrindasunil9667
@vrindasunil9667 2 жыл бұрын
Please invite Mereena Michael. She is an inspiring person.
@speacechan5879
@speacechan5879 Жыл бұрын
Kaikkuane Honey ye kaikkanam Very nice Honey
@remith8501
@remith8501 2 жыл бұрын
Bold and beautiful ❤️❤️❤️
@loveandloveonly6818
@loveandloveonly6818 Жыл бұрын
Ellavarkum endha smart watch ⌚
@shehaisha8209
@shehaisha8209 Жыл бұрын
Heart beat check cheyyan aanu 😊
@malathiamma8461
@malathiamma8461 2 жыл бұрын
ഹണി ഗെയിം വളരെ നന്നായിരുന്നു
@baboosnandoos9721
@baboosnandoos9721 2 жыл бұрын
Athe
@Hiux4bcs
@Hiux4bcs 2 жыл бұрын
ഏത് game
@jithumanuvel2497
@jithumanuvel2497 2 жыл бұрын
paranju kodutha utharam thettathirikillalloo....🤣🤣
@Muhammed_Nihal_7
@Muhammed_Nihal_7 Жыл бұрын
Athe
@abhijithpsyvikzz1974
@abhijithpsyvikzz1974 Жыл бұрын
Satyam bro! Onum orappila nn avar thane parayunund! @last erakki vitteyan😂 ini goal adi vagathirikan vendi eragitahn nirthy!!! Malar🤐
@abcd-wu8od
@abcd-wu8od Жыл бұрын
Utharam paranju koduthenno
@Manju-kk7dd
@Manju-kk7dd 2 жыл бұрын
എന്ത് സുന്ദരിയാ ഹണി
@shahanahabeeb3927
@shahanahabeeb3927 Жыл бұрын
എന്ത് ഗ്ലാമർ ആണ്. നല്ല പെരുമാറ്റം
@nishaninan5180
@nishaninan5180 2 жыл бұрын
Rimi tomyekudi konduvaru
@55740392
@55740392 2 жыл бұрын
soopper
@drmuthubi531
@drmuthubi531 Жыл бұрын
Smart & confident
@annmaria7204
@annmaria7204 2 жыл бұрын
very nice....❤️❤️❤️
@mahadevdaulkar917
@mahadevdaulkar917 Жыл бұрын
Beautiful ❤
@richuzzzvillaaa3188
@richuzzzvillaaa3188 2 жыл бұрын
Hai honey... Super....episode....
@hanasabira1933
@hanasabira1933 2 жыл бұрын
Ahankaramonumillatha നല്ലൊരു nadiyanu
@Arjun-r8j9b
@Arjun-r8j9b 2 жыл бұрын
Voice 🔥🔥🔥🔥❤🧡💚
@richronaldo5702
@richronaldo5702 Жыл бұрын
ഇതിന്റെ കാതിൽ എന്താണ് ഇട്ടേക്കുന്നെ ചങ്ങല ആണോ
@irfanirfu1947
@irfanirfu1947 2 жыл бұрын
3:59 continues Athe athe athe athe (fahadh fassil) ithippo enikku itt aanallo😹🤣
@devogalb8978
@devogalb8978 Жыл бұрын
ലാലേട്ടന്റെ യോഗം 💦
@saleenaaslam4316
@saleenaaslam4316 2 жыл бұрын
Super
@fouziyap3291
@fouziyap3291 Ай бұрын
ഹണി❤
@nissaams8096
@nissaams8096 2 жыл бұрын
മൂലമറ്റം കാരി ആയതിനാൽ ആയിരിക്കാം മൂലം.... അറ്റം വരെ കാണിച്ചുകൊണ്ട് നടക്കുന്നത്. ചില സ്ത്രീകൾക്ക് അവരുടെ രഹസ്യ ഭാഗങ്ങൾ പുറത്തു കാണിച്ചു കൊണ്ട് നടക്കുന്നത് ഒരു സന്തോഷമാണ് ഇത് ഒരു മനോരോഗമാണ്.
@mohammedkoyam6820
@mohammedkoyam6820 2 жыл бұрын
ഞരമ്പ് രോഗി കഷ്ടം
@mj8702
@mj8702 2 жыл бұрын
Ighannaa vrithikketaa comment idunnathh athillum valiyaa manasikarokamann njaramb rokan😌
@shihabsiya8830
@shihabsiya8830 2 жыл бұрын
🥴😀
@nissaams8096
@nissaams8096 2 жыл бұрын
@@mj8702 അങ്ങനെ കാണിച്ചിട്ടല്ലേ പറയുന്നത് . അതിന് ആരും കിടന്ന് അലറണ്ട. അങ്ങനെ പറയുന്നത് മനോരോഗം അല്ല. ഇങ്ങനെ സ്വന്തം ശരീരം പ്രോജക്ട് ചെയ്തു കാണിക്കുന്നതിന്റെ മനോരോഗത്തിൻ്റെ പേരാണ് എക്സിബിഷനിസം.... അതിന് സപ്പോർട്ട് ചെയ്യുന്നവർക്ക് ഇതൊന്നും പറയുന്നത് സഹിക്കില്ല.
@rincysharon
@rincysharon 2 жыл бұрын
Chilark mattullavare choriyunnath oru santhosham aanu🤣🤣🤣
@arunpallot
@arunpallot Жыл бұрын
എസ്‌ കെ നായർക്ക് ഷുഗർ ഇത്തിരി കൂടുതലാണ് 😊
@rajilachoice6879
@rajilachoice6879 Жыл бұрын
ഷുഗർ ഉള്ളവർക്കു അത് തോന്നും. 😜
@arshadaluvakkaran675
@arshadaluvakkaran675 10 ай бұрын
Loving from aluva
7 Days Stranded In A Cave
17:59
MrBeast
Рет қаралды 88 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 40 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 42 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 88 МЛН