Thank you Sachin and Pinchu for your beautiful presentation...... and thank you Arch. Deepesh m pillai....
@comeoneverybody4413 Жыл бұрын
Thank you too dears😍😍😍😍😍
@savipv8491 Жыл бұрын
what is Mahesh's business?
@shibinabraham9110 Жыл бұрын
Hi.. ബ്രിക്ക് clear ഏത് product ആണ്.. Pls
@yourreels.w Жыл бұрын
❤
@PeterMDavid Жыл бұрын
കൊള്ളാം ഭൂമിയുടെ കിടപ്പനുസരിച്ച് പ്ലാൻ ചെയ്ത വീട് 👍❤👌👌👌👌👌
@sivadasambalapatta8050 Жыл бұрын
വയനാടൻ ഭംഗിയും വീടിന്റെ ഭംഗിയും Super ഒരു പ്രത്യേക തരത്തിലു ള്ള വീട്
@nithinsvlog7203 Жыл бұрын
ഈ വിഡിയോയിൽ അധികം ജോലി സച്ചിനും പിഞ്ചുനും ചെയ്യേണ്ടി വന്നില്ല.... വ്യക്തമായി വീട്ടുകാരൻ തന്നെ കാര്യങ്ങൾ പറഞ്ഞു..... വീട് ആണെങ്കിൽ vere ലെവൽ ❤❤❤❤
@vladimirp5260 Жыл бұрын
This house has life in it because it could breathe. That positivity reflects among those who live there. Well designed and beautifully constructed. Architect is very much creatively talented. God bless…..
@Sirajudheen13 Жыл бұрын
സച്ചിൻ അടിപൊളി ആയിരിക്കുന്നു.അടിപൊളി അവതരണം . അടിപൊളി എഡിറ്റ്.
@comeoneverybody4413 Жыл бұрын
😍😍
@d4django Жыл бұрын
Very Nice. Congratulations to Mahesh Family and Architect Deepesh.
@ashoknair529 Жыл бұрын
Fantastic Concept House..!!! Neighbors envy and Owners Pride...!!!❤
@unais937 Жыл бұрын
വീടിനെ ക്കാളും എനിക്ക് ഇഷ്ട്ടപെട്ടത് വീട്ടുകാരെ യാണ്. 😊🖤
@comeoneverybody4413 Жыл бұрын
വീട്ടുകാര് പൊളിയാണ്😍😍😍😍
@unais937 Жыл бұрын
@@comeoneverybody4413 haa😊
@GhYuik-ku7dm Жыл бұрын
Ath mgm school varathonda😂😂👍
@user-bl6jm4wh4x Жыл бұрын
Athe...veedu sambavam ayi thoniyilla.
@reshma2829 Жыл бұрын
Nice house👏♥️ Feel happy when people build houses after proper planning and discussion of requirements instead of jumping into big debt traps. Beautiful and peaceful
@binumdply Жыл бұрын
Concept of house is changing Seems it's good trend Our wishes and good architects ideas blend together bring out ideal houses
@JAISON675 Жыл бұрын
ഹായ് സച്ചിൻ പിഞ്ചു. നിങ്ങളുടെ ചാനലിന്റെ തുടക്കം മുതൽ ഞാൻ വീഡിയോ കാണാറുണ്ട്. ഗൾഫിൽ ഇരുന്നുകൊണ്ട്. നിങ്ങൾ രണ്ടുപേരും മോളുംകൂടി ഈ അടുത്തിടക്ക് എന്റെ വീടിന്റെ അടുത്ത് വന്നിരുന്നു. സോളാർ പവർ ന്റെ വീഡിയോ എടുക്കാൻ. അടുത്ത് വന്ന് പരിചയപ്പെടണം എന്നുണ്ടായിരുന്നു. എന്തുകൊണ്ടോ ഞാൻ അകലെനിന്നു. ഇനി കാണുമ്പോൾ അടുത്ത് വന്ന് പരിചയപ്പെടാം😊😊
@comeoneverybody4413 Жыл бұрын
മിസ്സായിപ്പോയല്ലോ... 😊
@MyJourneyByRK Жыл бұрын
No doubt, the architect is highly createvely talented. Thank you for this wonderful video. A must see home!
@comeoneverybody4413 Жыл бұрын
We agree!
@deepeshm.pillai9303 Жыл бұрын
Thanks..for the beautiful presentation..
@comeoneverybody4413 Жыл бұрын
🥰🥰🥰🥰great work...
@maldini6099 Жыл бұрын
വീടും വീട്ടുകാരും അടിപൊളി 👌👌👌
@valanarasu520 Жыл бұрын
Hello Sachin... Hope you both are doing well ! You share amazing videos... great to watch your videos.. can you pls share the details of roofing materials used in this construction...I would like to explore on this and use it...
ഞാൻ എന്റെ തോട്ടത്തിലെ മരങ്ങൾ കൊണ്ടും, 12*7*4 ചുടുകട്ടകൊണ്ടും,ബാക്കി ഹാർഡ്‌വെയർ മെറ്റീരിയൽസ് വാങ്ങി 14 ലക്ഷത്തിന് 2700 സ്ക്വയർ ഫീറ്റ് അടിപൊളി വീട് പണിതു.
@ajithasudhan8925 Жыл бұрын
Athevide pls rply
@samairahc2453 Жыл бұрын
Super 👍🏻... But 1650sqrft.. 27 lakh.... Its toomutch
@judesebastian5669 Жыл бұрын
Nice video, is there any way to contact the architect?
@jjjjjj27 Жыл бұрын
Builders nte detils koduthillaa
@roadlives-explorertraveloffrod Жыл бұрын
Ar. Deepesh Trivandrum
@renjoi12 Жыл бұрын
സീലിങ് എന്താണ് ചെയ്തിരിക്കുന്നത്?
@sajuthomas5412 Жыл бұрын
Tiles model & colour
@izzathishq7184 Жыл бұрын
സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻. ഗ്ലാസ് വർക്ക്‌ന് ഏകദേശം എത്ര ആയി?
@varalakshmiadithyan7396 Жыл бұрын
Beautiful home 🏡
@comeoneverybody4413 Жыл бұрын
Thank you! 😊
@adhikanav-family Жыл бұрын
Wowwww super 👌🥰
@comeoneverybody4413 Жыл бұрын
😍😍
@ashalekshmyr8666 Жыл бұрын
beautiful home❤️ architect nte firm പറഞ്ഞത് clear ആയില്ല..ഒന്ന് പറയാമോ
@comeoneverybody4413 Жыл бұрын
Ar. Deepesh trivandrum
@latheeflathu1048 Жыл бұрын
ഇനി അവതാരകർ ആയ നിങ്ങൾ ഒരു വീട് പണിഞ്ഞാൽ ഒന്ന് വന്നു കാണാം
@comeoneverybody4413 Жыл бұрын
😊😊😊👍👍
@minithomas4036 Жыл бұрын
Jeevikkuaanaenkil ethu pole jeevikkanam
@comeoneverybody4413 Жыл бұрын
❤❤
@thecompanion6614 Жыл бұрын
👌👌
@awesomeideas8950 Жыл бұрын
I liked the kitchen; open kitchen but not so open.
@കുണ്ടി എന്റെ സ്വത്ത് Ippol security system okke install cheyyam
@raihanathk2524 Жыл бұрын
Adipoli veed
@comeoneverybody4413 Жыл бұрын
❤❤
@Annz-g2f Жыл бұрын
Super home video
@tessyjose400 Жыл бұрын
Hai sachin and pinchu
@comeoneverybody4413 Жыл бұрын
Hijii
@thomasmathew8635 Жыл бұрын
ഈ architect ന്റെ നമ്പർ കിട്ടുമോ?
@kakukaku1289 Жыл бұрын
ഞാൻ തരുവണയാണ്
@vijeeshviji719 Жыл бұрын
Nice
@manojharisree1 Жыл бұрын
Superb. Can you give me the contact address of the architect Deepesh.
@kemusthafa9957 Жыл бұрын
Plan kanikamo?
@bencyrenny4131 Жыл бұрын
👍
@saifunnisauk5182 Жыл бұрын
Super home 👍🏻🥰
@comeoneverybody4413 Жыл бұрын
Thank you 😊
@swargaraaajyam2552 Жыл бұрын
Veed maatram etra cent plot aaan?? Plzz reply
@KLtraveller-v3e6 ай бұрын
വീടിന് ചുറ്റും കുറച്ചു തോട്ടി മുളയോ മറ്റോ നട്ടാൽ നല്ല തണുപ്പും ഒപ്പം കാണാൻ നല്ല ഭംഗിയുമാകും. വയനാട്ടുകാർക്ക് മുളകളെപ്പറ്റി നമ്മൾ പറഞ്ഞുതരേണ്ട കാര്യമില്ലല്ലോ
@Mudakkalizzworld Жыл бұрын
Very very nice
@comeoneverybody4413 Жыл бұрын
Thanks a lot
@Tobii-qv9nt Жыл бұрын
Adipoli
@comeoneverybody4413 Жыл бұрын
🤩
@anooppa1270 Жыл бұрын
👍😍
@abdulnazer4154 Жыл бұрын
കാണാൻ രസമുണ്ട് സേഫ്റ്റി വളരെ കുറവാണ്
@johncyjyothish2704 Жыл бұрын
Nice home❤
@comeoneverybody4413 Жыл бұрын
Thank you 😊
@sanalthomas9210 Жыл бұрын
😍
@sudheerjamal1657 Жыл бұрын
Nyc home..🥰
@comeoneverybody4413 Жыл бұрын
Thank you 😊
@rincekp9813 Жыл бұрын
Nice Home....
@comeoneverybody4413 Жыл бұрын
Thank you 😊
@sinijaby8235 Жыл бұрын
Adipoli veedu👍👍👏😀
@comeoneverybody4413 Жыл бұрын
❤
@abduppa9490 Жыл бұрын
ഈ വീടിൻ്റെ പ്ലാൻ കിട്ടുമോ
@user-bl6jm4wh4x Жыл бұрын
Athra different ayi thoniyilla
@Travelking-g6k Жыл бұрын
Nice home
@comeoneverybody4413 Жыл бұрын
Thank you 😊
@monipilli5425 Жыл бұрын
suuuuuper....
@comeoneverybody4413 Жыл бұрын
❤
@kmgeo8391 Жыл бұрын
wowwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww, super super
@WorldOfAmmukuttiAndKunjumani Жыл бұрын
Nice ❤
@comeoneverybody4413 Жыл бұрын
Thanks 🔥
@muhammedshafi5691 Жыл бұрын
Supper
@comeoneverybody4413 Жыл бұрын
Thanks
@sanjaysanju5494 Жыл бұрын
fan ndhayalum avishyam varum wayanad mrng and night aane thanupp ullu pakall palakkad nee kall chood aane
@comeoneverybody4413 Жыл бұрын
Ippol nalla chood aanu... 😕
@elizabethgeorge1936 Жыл бұрын
Splendid
@sreekumarsk6070 Жыл бұрын
🥰🥰🥰
@grandarena1553 Жыл бұрын
🥰😍👍
@nirmalamathew6280 Жыл бұрын
👍👍👏👏👏👌
@comeoneverybody4413 Жыл бұрын
❤❤❤❤❤
@veenaantony4953 Жыл бұрын
Super👌👌👌👌
@comeoneverybody4413 Жыл бұрын
Thank you
@adwaithhareendran3857 Жыл бұрын
👏👏
@comeoneverybody4413 Жыл бұрын
😊😊
@stanzanishad Жыл бұрын
Counter top height എല്ലാവരും ശ്രദ്ധിക്കേണ്ടത് തന്നെയാണ്. Backpain കുറയും അവരവരുടെ height അനുസരിച്ച് ചെയ്താൽ
@prettylilthingsbyanjaly1045 Жыл бұрын
എന്റെ വീടും പണികഴിഞ്ഞു വരുന്നു... Counter ടോപ് ന്റെ കാര്യത്തിൽ ഞാൻ വളരെ disappointed anu. Ente height nu anusarich ചെയ്യാൻ പറഞ്ഞു കൊടുത്തിട്ടിപ്പോ വർക് ഒക്കെ കഴിഞ്ഞപ്പോ പണിത ആൾക്കിഷ്ടത്തിനുള്ള height ഉള്ളൂ.. താഴ്ന്നു പോയി.. 😔😔.. അതോണ്ട് നമ്മൾ പറയുന്നത് കേൾക്കുന്ന ആൾക്കാരെ കൊണ്ട് മാത്രം വീട് പണിയിപ്പിക്കുക, നമ്മുടെ ഇഷ്ടങ്ങൾക് മുൻതൂക്കം കൊടുക്കുക, കാരണം അത് നമ്മുടെ വീട് ആണ്,...
@VipinKumar-xn1dq Жыл бұрын
Hlo videos ok kalakan anu keto bro
@comeoneverybody4413 Жыл бұрын
Thank you bro❤❤❤❤
@isaacjoseph5713 Жыл бұрын
കള്ളന്മാർക്ക് വളരെ നന്ദി പറയുന്നു
@reeshmabinoj1038 Жыл бұрын
👌🏻👌🏻👌🏻👌🏻
@KeralaMangalyaVedhi Жыл бұрын
Nice 🥰❤️sus🤝👍
@comeoneverybody4413 Жыл бұрын
❤❤
@shajikc4576 Жыл бұрын
🏠🏠🏠👍
@ABU-lz2sh Жыл бұрын
Sanchu did u notice walls are only 4" thick?
@sreekumarkc2651 Жыл бұрын
പലസംഭാഷണങ്ങളും വ്യക്തമാകുന്നില്ല.
@S8a8i Жыл бұрын
വയനാട് ആയത് കൊണ്ട് ചൂട് ഉണ്ടാവില്ല. മാറ്റുള്ളിടങ്ങളിൽ ഇങ്ങനുള്ള openings ചൂട് കൂട്ടും.
@ղօօք Жыл бұрын
ഒടുക്കത്തെ ചൂടാണ് 😅
@comeoneverybody4413 Жыл бұрын
😍Aa veettil choodilla
@comeoneverybody4413 Жыл бұрын
Nalla choodaanu pakal...pollunna veyil
@fazpa8963 Жыл бұрын
വിടെന്നാല്‍ ഭംഗി മാത്രം പോരാ.. ഉറപ്പാണ് അതിന്‍റെ മെയ്ന്‍ ഘടകം.. കാരണം നമ്മെ പ്രൊട്ടക്റ്റ് ചെയ്യുന്ന നമ്മുടെ സ്വന്തം പ്രോപര്‍ട്ടിയാണ് വീട്.. അത് കൂടുതല്‍ ഉറപ്പുള്ളതാണെങ്കിലേ നമുക്ക് നല്ല confident ഉണ്ടാകൂ.. ഈ വീട് ഭംഗി മാത്രമേ ഉള്ളൂ എന്‍റെ അഭിപ്രായത്തില്‍ ഉറപ്പില്ല.. Thats all ഇത് എന്‍റെ ഒരു അഭിപ്രായം മാത്രം ...
@purpleRose33 Жыл бұрын
Habibi ..comes to Japan...namude keralathinu ethupolulla veedugal aaanu nallathu...pralayam,earth quake,vellappokkam etc ..ingane ulla veedaaanu nallathu.....japan kaarude house onnu KZbin il search cheithu nokku
@asharafvp8611 Жыл бұрын
ഡിസൈനർ ദീപേഷിന്റെ നമ്പർ തരുമോ
@cyriacjason Жыл бұрын
Architect ന്റെ number share ചെയ്യാമോ
@swargaraaajyam2552 Жыл бұрын
Plz give eng/ architect number
@arunkrishna4165 Жыл бұрын
Ee veedinte plan kittan vendi ningalude contact number tharavo