ഈ വെറൈറ്റി വീട് കണ്ടു കിളി പോയി😦 | Variety House | Concept Home | Viral house | Termite mound house

  Рет қаралды 122,146

come on everybody

come on everybody

Жыл бұрын

ഇത് പോലൊരു വീട് ഇന്ത്യയിൽ കാണില്ല
Karshika Shams Balussery : 8566002255

Пікірлер: 161
@noyajovakkim4781
@noyajovakkim4781 Жыл бұрын
പുറമേ നിന്ന് കാണുമ്പോൾ പണ്ട് ചെറുപ്പത്തില് ബാലരമ വായിക്കുമ്പോൾ മായാവിയിലെ ഡാകിനിയുടെയും കുട്ടൂസന്റെയും വീട് പോലെ തോന്നിയവർ ഉണ്ടോ 😜😜😜
@comeoneverybody4413
@comeoneverybody4413 Жыл бұрын
😍😍😍😍അത് മരക്കുറ്റി പോലെയല്ലേ👀
@mayavinallavan4842
@mayavinallavan4842 Жыл бұрын
എനിക്കും
@JJI-A
@JJI-A Жыл бұрын
Exactly 🤣
@jameela5157
@jameela5157 Жыл бұрын
Vere 2 perum ee veed kanichelloo😁😁😁
@lijoabrahamjose
@lijoabrahamjose Жыл бұрын
Correct😂
@kshathriyan8206
@kshathriyan8206 Жыл бұрын
സിനിമയ്ക്ക് വേണ്ടി സെറ്റ് ചെയ്തത് പോലെയുണ്ട്. ഈ ഐഡിയ മ്യൂസിയത്തിന് ഒക്കെ ഉപയോഗിക്കാം . വീടിന് ഒട്ടും ചേർച്ചയില്ലാത്തത് പോലെ തോന്നി.
@thasneemshaji1102
@thasneemshaji1102 Жыл бұрын
ഒരു വീട് എന്ന ഫീൽ വരുന്നില്ല ....😢 ഒരു -ve feel
@sathishansathish5273
@sathishansathish5273 Жыл бұрын
Sathyam
@aswanithedreamgirl1598
@aswanithedreamgirl1598 10 ай бұрын
Kallanu petenn vanna olich irikkn stalam ond kore 😶
@muhsinash705
@muhsinash705 9 ай бұрын
Sathyam oru negative feel kuttikalokke chilappol pedikkum
@sudhagnair3824
@sudhagnair3824 Жыл бұрын
Entho veedu മുന്നിൽ നിന്ന് നോക്കുമ്പോൾ പോസ്സിറ്റിവ് energy കിട്ടുന്നില്ല.
@subaidhaibrahim4504
@subaidhaibrahim4504 Жыл бұрын
മനസ്സിന് ഒരു സന്തോഷം തോന്നുന്നില്ല ഈ വീട് കാണുമ്പോൾ
@thasneemshaji1102
@thasneemshaji1102 Жыл бұрын
sheriya
@aryaarya6016
@aryaarya6016 Жыл бұрын
ഈ വീട് പുറമെനിന്ന് കാണുമ്പോൾ ശ്വാസം മുട്ടുന്ന അവസ്ഥ🙂
@lijoabrahamjose
@lijoabrahamjose Жыл бұрын
Sathyam parayaallo ! Nalla virthikedaayitundu😂
@shansharukoyipuram6018
@shansharukoyipuram6018 Жыл бұрын
Vattu thanne
@poetic292
@poetic292 11 ай бұрын
എനിക്കുള്ളത് ഒരു ചെറിയ വീടാണ് ഈ വീടുകണ്ടപ്പോഴാണ് എന്റെ വീട് എത്രയോ മനസമാധാനം തരുന്ന ഒന്നാണ് എന്ന് മനസ്സിലായത് ഇങ്ങനെയും വീടോ???
@mejojoy2015
@mejojoy2015 10 ай бұрын
Veettilullavareude oruma athanu oru vittil manasamdhanam konduvarunnathu.allathe veedinte look alla.oruma ellankil kottaram ayalum,kudil aayallum narakam aayirikkum.
@umarpulapatta9592
@umarpulapatta9592 Жыл бұрын
പണമുള്ളവൻ പണത്തിന്റെ പൊങ്ങച്ചം കാണിക്കുന്നു അതില്ലാത്തവൻ റോഡരികിൽ കിടന്നുറങ്ങുന്നു. എല്ലാവരും തിരികെ പോകുന്നത് ആറടി മണ്ണിൽ. പണം കൂടുതൽ ഉണ്ടെങ്കിൽ പീടികത്തിണ്ണയിൽ അ ന്തിയുറങ്ങുന്ന നാലു കുടുംബത്തിന് ഒരു കൂരവച്ചു കൊടുക്കു... അപ്പോൾ കിട്ടുന്ന സമാധാനവും ആശ്വാസവും സുഖവും പറഞ്ഞറിയിക്കാൻ പറ്റാത്തതായിരിക്കും
@amieskitchen7962
@amieskitchen7962 Жыл бұрын
താങ്കൾ പറഞ്ഞത് 100%correct ആണ്
@anganamanu812
@anganamanu812 Жыл бұрын
ആർട്ടിഫിഷ്യൽ ലൈറ്റ് ഉള്ളത് കൊണ്ട് വെട്ടം ഉണ്ട് ഇല്ലെങ്കിൽ ഭയങ്കര ഇരുളിമ തോന്നുന്നു
@EvergreenMotivationalQuotes
@EvergreenMotivationalQuotes Жыл бұрын
Enikum thooni
@sijogeorge2509
@sijogeorge2509 Жыл бұрын
ഏതോ ശിലയുഗത്തിന്റെ അവശേഷിപ്പുകൾ പോലെ... Great work... Indro le pinchu nte "സ്വാഗതം തുഴച്ചിൽ " ഒന്ന് മാറ്റി പിടി 😊😊
@honeymanuprasad8312
@honeymanuprasad8312 11 ай бұрын
Sathyam parayatte enikkishdayille❤
@ashrafdxb1301
@ashrafdxb1301 6 ай бұрын
BGM ബ്രോം സ്ട്രോക്കറുടെ ഡ്രാക്കുളയുടെ വീടിനെ അനുസ്മരിപ്പിച്ചു
@iTsMe__RaMsHi
@iTsMe__RaMsHi Жыл бұрын
Supperb home weraity 😍😍😍🔥🔥🔥idak edit double aayon 😜
@muhammedalirasmina1915
@muhammedalirasmina1915 Жыл бұрын
Traditional annu udheshiche but realy ottum kollilla plan parnju thanna master piece aranavo thalktu oru kottu koduklan thonnunnu😂😂
@charankumar21m
@charankumar21m 11 ай бұрын
I am from Mangalore. I don’t know Malayali but I like your videos you are showing beautiful homes in Kerala by watching your home tour videos. we can get lots of ideas and thanking both of you
@godofsmallthings2511
@godofsmallthings2511 10 ай бұрын
It's Malayalam
@ajilkriz1396
@ajilkriz1396 Жыл бұрын
നിങ്ങളുടെ വീട് collections il എനിക്ക് ഒരുപാട് ഇഷ്ടമായി ഈ വീട്...nice thought from the architecture side,thankyou Sachin Anna and pinchu chechi..❤
@comeoneverybody4413
@comeoneverybody4413 Жыл бұрын
😍😍😍😍😍😍
@JJA63191
@JJA63191 11 ай бұрын
Variety home liked very much very beautiful concept
@ps2.5worldparvathy76
@ps2.5worldparvathy76 Жыл бұрын
Amazing home 🏡❤
@devilsultan5255
@devilsultan5255 Жыл бұрын
Nj avide work cheyithund Lighting scrutting
@avatar1272
@avatar1272 11 ай бұрын
My father was a worker in the construction of this house but I saw only the front photo of this house😮 and now I am seeing it in full.
@sirusiru6819
@sirusiru6819 11 ай бұрын
White paint kodthaal.....frozenil oke ulla veed polendavum😅
@sachukailassasi8290
@sachukailassasi8290 Жыл бұрын
വ്യത്യസ്തയുടെ വേറെ ലെവൽ 😍😍👌🏻👌🏻
@krishnakumarp421
@krishnakumarp421 Жыл бұрын
സൂപ്പർ
@nidhinjames6340
@nidhinjames6340 Жыл бұрын
Hi Sachin happy to see you so popular. Good presentation in all videos
@bunnyff1642
@bunnyff1642 Жыл бұрын
ഈ വീടൊക്കെ കണ്ടിട്ട് എനിക്ക് സങ്കടം തോന്നുന്നു സച്ചിൻ പിഞ്ചു 😔എന്റെ വീട് ഓടിട്ട ചെറിയൊരു വീടാണ് ശെരിക്കും ചിതൽ വന്നു നഷ്ടം വരാൻ തുടങ്ങി പൊളിച്ചു പുതിയ വീട് പണിയാനുള്ള തീരുമാനത്തിൽ ആണ് പക്ഷേ ബാങ്കിൽ നിന്നും ലോൺ എടുത്തു വേണം ചെയ്യാൻ അല്ലാതെ ഒരു വഴിയും കാണുന്നില്ല ഉള്ളവർക്ക് മോഡലായി ചിതൽ ഇല്ലാത്തവർക്ക് നഷ്ടത്തിനായി ചിതൽ 😔😔😔നിങ്ങളുടെ വീഡിയോ ഒക്കെ കാണാറുണ്ട് ഒരു കാര്യം ചോദിച്ചോട്ടെ ഇത്രേം വീടുകൾ കണ്ട നിങ്ങൾക്ക് ഇതിൽ ഏതു മോഡൽ വീട് വെക്കാനാണ് തോന്നുന്നത് 🤣🤣🤣🤣
@vinitakanwar2852
@vinitakanwar2852 Жыл бұрын
Sachin sir pinchu mam good job👍👍❤
@comeoneverybody4413
@comeoneverybody4413 Жыл бұрын
@sreerajs8067
@sreerajs8067 Жыл бұрын
Why car’s number plate blurred..kerala registration alle?
@vinitakanwar2852
@vinitakanwar2852 Жыл бұрын
Wonderful ❤❤❤
@comeoneverybody4413
@comeoneverybody4413 Жыл бұрын
😍😍
@jaslathacholi1192
@jaslathacholi1192 Жыл бұрын
😍😍👍
@alanjeevan1192
@alanjeevan1192 11 ай бұрын
Sachin pinchu home loanine patti oru video cheumo
@santhoshpuliyakkadan7893
@santhoshpuliyakkadan7893 Жыл бұрын
സൂപ്പർ 👍👍👍
@comeoneverybody4413
@comeoneverybody4413 Жыл бұрын
😍😍😍😍😍
@adhikanav-family
@adhikanav-family Жыл бұрын
Wonderfull🤝
@comeoneverybody4413
@comeoneverybody4413 Жыл бұрын
☺☺☺☺
@ufo-networks
@ufo-networks Жыл бұрын
Wow poli
@PhilominaMathew-vu6ii
@PhilominaMathew-vu6ii 10 ай бұрын
ഒരു വീട് ടെ ഫീൽ തോന്നുന്നില്ല പുറമെ nokumbol
@nibusabujohn420
@nibusabujohn420 Жыл бұрын
Amazing
@comeoneverybody4413
@comeoneverybody4413 Жыл бұрын
😍😍😍😍
@gopika38
@gopika38 10 ай бұрын
ചിതൽ പുറ്റ് - വീടിന്റെ കാര്യത്തിൽ ജീർണ്ണതയുടെ symbolism ആയിട്ട് കണക്കാക്കുന്ന ഒന്നാണ് എന്നാണ് വിശ്വാസം. സ്വന്തം വീടിന് ഐശ്വര്യം ഉണ്ടാവാൻ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്തിരുന്ന ഒരു കാലത്ത് നിന്നും ഇവിടെ എത്തി നിൽക്കുന്ന ചിന്താഗതി 👎🏻 * my thoughts
@shajip.n.9467
@shajip.n.9467 Жыл бұрын
Ente pazhaya veedu chithal pidichu ee paruvamayi.
@muhammedalirasmina1915
@muhammedalirasmina1915 Жыл бұрын
😂😂
@binduaravind9205
@binduaravind9205 9 ай бұрын
Where is this house in balussery?
@shansharukoyipuram6018
@shansharukoyipuram6018 Жыл бұрын
Purathu chithal puttu..akathu most modern settings..ottum march akunnilla saho.nashippichu😅😢😮
@sabithaajaysabithacp9389
@sabithaajaysabithacp9389 10 ай бұрын
സത്യം പറഞ്ഞ ഈ വീട് പുറമെ നിന്ന് കാണുമ്പോൾ എനിക്ക് പേടിയാവുന്നു
@SMR498
@SMR498 Жыл бұрын
Adipoli
@radhakaruparambil2264
@radhakaruparambil2264 6 ай бұрын
👌👍
@noorat1346
@noorat1346 Жыл бұрын
Maintaining bayangara budimutayirikum
@muhsinash705
@muhsinash705 9 ай бұрын
Sathyam parayalloo ithuvare kanicha veedukalil ithu ottum ishtamayilla oru nalla veednte feel illa kanumpol oru negative feel ottum kollathilla
@anshilup625g
@anshilup625g Жыл бұрын
Sathyam paranjal maahhaaa bore aaan😂
@sayeedmohammed989
@sayeedmohammed989 Жыл бұрын
Sulaika manzil home vlog cheyyo
@anjuvasudevan4163
@anjuvasudevan4163 Жыл бұрын
Ethonnu veedu😮
@nithinextreme
@nithinextreme Жыл бұрын
Ellam personal abhipraayam aan, pakshe ithalpam athikramam aayi poi. Ottum airy Alla dark rooms. Balcony useless aaan. View thane block chyaaan.
@Follow_Your_Dream
@Follow_Your_Dream Жыл бұрын
ക്യാമറാമാൻ ശരിയായ രീതിയിൽ വീഡിയോ എടുത്തിട്ടില്ല. ഓരോ മുറികളെ പറ്റിയും സാധനങ്ങളെപ്പറ്റിയും നിങ്ങൾ വിശദീകരിക്കുമ്പോൾ ആളുകളുടെ മുഖം കാണിക്കാതെ ആ പറയുന്ന വസ്തുവിലേക്ക് ക്യാമറ ഫോക്കസ് ചെയ്യാനുള്ള കഴിവ് ഉണ്ടാവണം. എങ്കിലേ കാണുന്ന പ്രേക്ഷകർക്ക് നിങ്ങൾ പറയുന്നത് ആസ്വദിക്കാൻ സാധിക്കുകയുള്ളൂ.
@nizar1971
@nizar1971 Жыл бұрын
👍
@anilakshay6895
@anilakshay6895 Жыл бұрын
ചമ്പൽ കാട്ടിൽ വസിച്ചവർ വല്ലവരും ആണോ ഇത് പണിതത്
@sanalthomas9210
@sanalthomas9210 Жыл бұрын
😍
@comeoneverybody4413
@comeoneverybody4413 Жыл бұрын
😍😍😍😍😍
@user-tp7cf1vc1z
@user-tp7cf1vc1z Жыл бұрын
Awesome
@comeoneverybody4413
@comeoneverybody4413 Жыл бұрын
😍😍😍😍
@thechi_media916
@thechi_media916 11 ай бұрын
സത്യം പറയാലോ,വീടിന്റെ ഉള്ളിലേക്ക്, ബാൽക്കണി കേറുന്ന വീഡിയോ കാണുമ്പോൾ ശാസം തുങ്ങിന്നതുപോലെ തോന്നുന്നു😞. ഇനി ഇതിന്റെ ഉള്ളിലേക്ക് ഇഴ ജന്തുക്കൾ എങ്ങാൻ കേറിയാൽ പറയണ്ട 🤭ഫയർ ഫോഴ്സിനെ വിളിക്കേണ്ടി വരും 😅. റൂമികളിലൊക്കെ വെളിച്ചം കിട്ടിയാൽ ഭാഗ്യം.
@Sirajudheen13
@Sirajudheen13 Жыл бұрын
@comeoneverybody4413
@comeoneverybody4413 Жыл бұрын
😍😍😍
@achoosmathew5393
@achoosmathew5393 Жыл бұрын
ക്യാഷ് എങ്ങെനെ ചിലവാക്കാം എന്ന് മനസ്സിലായി
@rafeeqhassankt262
@rafeeqhassankt262 Жыл бұрын
അടിപൊളി ❤
@comeoneverybody4413
@comeoneverybody4413 Жыл бұрын
😍😍😍
@spectacularviewwithanish7047
@spectacularviewwithanish7047 Жыл бұрын
Hai from Qatar
@comeoneverybody4413
@comeoneverybody4413 Жыл бұрын
Hai😍
@shibinkm1822
@shibinkm1822 Жыл бұрын
കോഴിക്കോട് ബാലുശ്ശേരി 👍
@comeoneverybody4413
@comeoneverybody4413 Жыл бұрын
😍😍😍😍
@sukeshak99
@sukeshak99 Жыл бұрын
Ee veedinte total expense ethra aanu
@jollythomas3797
@jollythomas3797 Жыл бұрын
Sachin pinchu ere ishtam njan padicha manathavady kanokkumo
@APPU_KUTTAN124
@APPU_KUTTAN124 11 ай бұрын
Hi njan ingalude adhika videosum kaanar ind but ee video full allalo motham kanichillalo vallathe speedil poyathpole ind ee video sadharana adhikavum anagne allalo indavua
@KpMahadeva
@KpMahadeva 11 ай бұрын
30 varshamayi swanthamayi oru veedinu vendi agrahikkunna njan.....😊.. pattunnilla... sramikkunnundu... nadakkum enna viswasam undu...
@royverghese7014
@royverghese7014 Жыл бұрын
Kuttosan, dakini,luttapi okke vayikkan noki erunnavar untto?
@user-uc7qk4ni5c
@user-uc7qk4ni5c 10 ай бұрын
ഈ വീട്ടിൽ രാത്രി യൊക്കെ ഒറ്റക്ക് നിക്കാൻ പേടിയാകും പ്രേതലയം ഫീൽ
@srmedia9213
@srmedia9213 Жыл бұрын
ചില ഇടങ്ങളിൽ വീഡിയോ റിപിട്ടാകുന്നുണ്ടല്ലോ എഡിറ്റിംഗിൽ ശ്രദ്ധ വിട്ടുപോയന്ന് തോനുന്നു അല്ലേ
@maneesh8791
@maneesh8791 Жыл бұрын
ഇവിടെ അടുത്ത് ആണല്ലോ ഞാനും അറിഞ്ഞില്ല എന്നിട്ട് 😂
@mubraztir7805
@mubraztir7805 Жыл бұрын
വിക്രമൻ ഒപ്പം ഉണ്ടല്ലോ
@chameleon6120
@chameleon6120 7 ай бұрын
സത്യം പറയാമല്ലോ അസൂയ കൊണ്ട് parayuvalla ഇതിനേക്കാൾ എത്രയോ നല്ല വീടാണ് നിങൾ മുൻപ് കാണിച്ചിട്ടുള്ള ഒരു വീട്....
@shihabkply918
@shihabkply918 9 ай бұрын
വെറൈറ്റി നല്ലതാണ്. വെറുപ്പ് ഫീൽ ചെയ്യാതിരുന്നാൽ.....
@azadtk
@azadtk Жыл бұрын
ഇതൊക്കെ തുടക്കത്തിൽ കാണാനും കാണിക്കാനും കൊള്ളാം,ഇതേപോലെ നിലനിർത്തി പോകാൻ കുറച്ചു പാടാ 🙄
@bachuforever1419
@bachuforever1419 Жыл бұрын
ഈ വീഡിയോ എന്റെ കൂടെ കണ്ട എന്റെ ഉമ്മാമ്മ പറയുവാ.. പടച്ചോനെ എത്ര നല്ല പെരയാണ് ചെതല് പിടിച്ച് പോയത്. 🫢 അടിക്കലും വാരലും ബ്രിത്തിയാക്കലും ഒന്നും ഉണ്ടാവില്ല അല്ലേ...? അതാണ്‌ ചെതല് പിടിച്ചത് 😄
@comeoneverybody4413
@comeoneverybody4413 Жыл бұрын
😝😝😝😝Really??????
@Allaboutfitness.
@Allaboutfitness. 9 ай бұрын
Serikkum oru veedinu cherilla 🙃
@sasidharank7953
@sasidharank7953 11 ай бұрын
Eccentric, what else?
@SanoopV-tl9rm
@SanoopV-tl9rm Жыл бұрын
😳😳😳😳😳😳😳😳😳👍
@comeoneverybody4413
@comeoneverybody4413 Жыл бұрын
😍😍😍😍😍
@reshmaprasad4825
@reshmaprasad4825 Жыл бұрын
Hiiii❤❤
@comeoneverybody4413
@comeoneverybody4413 Жыл бұрын
Hiiiii😍
@anjukrishnaanoop2463
@anjukrishnaanoop2463 8 ай бұрын
ഈ വീട് ബാലുശ്ശേരി എവിടെയാ
@anooprenadive5450
@anooprenadive5450 Жыл бұрын
Njan kandathil vechu ettavum bore aaya veed,ivar entha chithalukal aano
@World_of_nithivj
@World_of_nithivj 11 ай бұрын
Kazhappu
@sajanpt9825
@sajanpt9825 Жыл бұрын
❤😍
@comeoneverybody4413
@comeoneverybody4413 Жыл бұрын
😍😍😍
@praveenasusanthsusanth6348
@praveenasusanthsusanth6348 10 ай бұрын
സത്യം പറയാമല്ലോ... നല്ല രീതിയിൽ bore ആയിട്ടുണ്ട്
@AKCTU
@AKCTU Жыл бұрын
ലെ ഉറുമ്പ്: എനിക്ക് ഒരു വെല്ലുവിളി ആണല്ലോ. 😂
@PeterMDavid
@PeterMDavid Жыл бұрын
ഈ പ്ലാനൊക്കെ ഏങ്ങനെ തലയിൽ വരുന്നു??? എന്നാണ് എന്റെ ചിന്ത 🤔🤔🤔🤔🤔😄
@comeoneverybody4413
@comeoneverybody4413 Жыл бұрын
😊😊😊😍
@Aravindanil119
@Aravindanil119 9 ай бұрын
Entha ithu binaleyoooo
@mothermindmedia1764
@mothermindmedia1764 Жыл бұрын
-െനഗറ്റീവ് എനർജി
@praphulpa1
@praphulpa1 Жыл бұрын
This just a mask,,,,
@user-vs2he9ym7i
@user-vs2he9ym7i 6 ай бұрын
À Thalavattam style
@ramshiponnu6015
@ramshiponnu6015 Жыл бұрын
Kandittt arapaavunu😫
@mahdqtr4476
@mahdqtr4476 Жыл бұрын
അയ്യോ പാവം ,, പറ്റിച്ചതല്ല ആരോ പരീക്ഷണം നടത്തിയത് ആണ്
@sanoopparassinisanoopvv5469
@sanoopparassinisanoopvv5469 10 ай бұрын
ഇത് ഇവര് തന്നെ പണിത വീട് ആടെ...
@irshadap5758
@irshadap5758 Жыл бұрын
മൊയ്‌നുക്ക ന്റെ വ്ലോഗ് വന്നിട്ടുണ്ട് എന്നാലും കാണും 😊
@comeoneverybody4413
@comeoneverybody4413 Жыл бұрын
😍😍
@sajithabasheer3243
@sajithabasheer3243 Жыл бұрын
Ori rasam thonninnilla
@rashidrashirashidrashi4847
@rashidrashirashidrashi4847 Жыл бұрын
1
@yohannanvareedmyppan9344
@yohannanvareedmyppan9344 Жыл бұрын
Varshsa kalatu puppal pidikan 90% sadhadayundi
@midnightdream6499
@midnightdream6499 Жыл бұрын
കുറേനാൾ മുൻപ് വേറൊരു ചാനലിൽ കണ്ടു.
@jollythomas3797
@jollythomas3797 Жыл бұрын
Oru veed ayi thonninnilla
@binoybaby8150
@binoybaby8150 Жыл бұрын
Benzinte number moodivechekanallo
@PV-wu1vb
@PV-wu1vb Жыл бұрын
Paisa koodi malayaalikalku vataai,🤣🤣🤣
@santharavi4091
@santharavi4091 Жыл бұрын
പുറത്തു ഉള്ളവർക്ക് കാണാൻ സമ്മതിക്കുമോ
@comeoneverybody4413
@comeoneverybody4413 Жыл бұрын
Ath arinjuda
@lekshmivavachii7929
@lekshmivavachii7929 Жыл бұрын
Ennte deyivameee enthokke kananam 🙄🙄🙄🙄
@ShilpaNav
@ShilpaNav Жыл бұрын
I have liked all your houses but not this .
Они убрались очень быстро!
00:40
Аришнев
Рет қаралды 3,1 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 43 МЛН
Is it Cake or Fake ? 🍰
00:53
A4
Рет қаралды 17 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 4,3 МЛН
Они убрались очень быстро!
00:40
Аришнев
Рет қаралды 3,1 МЛН