എന്നോട് ചെയ്തത് ഒരു കലാകാരനോടും ചെയ്യരുത് കണ്ണൻ സാഗർ മനസ് തുറക്കുന്നു| Kannan Sagar Interview | CVTV

  Рет қаралды 210,277

CVTV LIVE

CVTV LIVE

Күн бұрын

വീട്ടിൽ പോകാൻ പറ്റാതെ നാലഞ്ചു ദിവസം ഞാൻ അവിടെ കിടന്നു കരഞ്ഞു | Kannan Sagar Interview | CVTV LIVE
kannan sagar | kannan sagar comedy | kannan sagar comedy show | kannan sagar speaks about abhi | kannan sagar old comedy show | kannan | kannan sagar interview | malayalam short film by kannan sagar
Subscribe - / @cvtv_live
follow us on CVTV LIVE instagram And Arun pk Face book page
Location Courtesy:
Contour Backwaters Hotel Resort & Convention Centre
Alappuzha - Changanassery Road AC Road, Changanassery, 686101 Rāmankari, India
We will work harder to generate better content. Thank you for your support.
This content is Copyrighted to CVTV LIVE . Any unauthorized reproduction, redistribution or re-upload is strictly prohibited (KZbin, Instagram, Facebook). Legal action will be taken against those who violate the copyright of the same
#kannansagar #cvtvlive #comedyfestival #mazhavilmanorama #thakarppancomedy #actorslife

Пікірлер: 413
@vijayakumarkrh8149
@vijayakumarkrh8149 6 ай бұрын
ഇദ്ദേഹത്തെ ഉയർത്തിക്കൊണ്ടു വരാൻ മലയാളം സിനിമയിൽ ആരുമില്ല നല്ല നല്ലൊരു കലാകാരനാണ്
@murukeshbabumurukeshbabu676
@murukeshbabumurukeshbabu676 6 ай бұрын
ഇതിലും നല്ല കലാകാരന്മാർ കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ട്, ഉദ: രാജേഷ് തിരുവമ്പാടി
@kokkodan
@kokkodan 6 ай бұрын
ഇത്തരം അവഗണിക്കപ്പെടുന്ന കലാകാരന്മാരെ വെച്ച് വീഡിയോ ചെയ്യൂ. അവർക്കതുകൊണ്ട് രക്ഷപ്പെടാനുള്ള അവസരം കിട്ടാൻ സഹായിക്കും. ഇതിന്ടെ അവതാരക വളരെ ആത്മാർത്ഥതയുള്ള അവതരണമാണ്. ചാനലിന് എല്ലാവിധ പ്രാർത്ഥനകളും. നന്നായിവരട്ടെ 🙏
@CVTV_LIVE
@CVTV_LIVE 6 ай бұрын
വിലപ്പെട്ട അഭിപ്രായത്തിനു നന്ദി
@Inmyhobeez
@Inmyhobeez 6 ай бұрын
​@@CVTV_LIVE ❤❤❤
@vinodkonchath4923
@vinodkonchath4923 6 ай бұрын
👌👌🥰
@somankrishnan6279
@somankrishnan6279 5 ай бұрын
അതൊരു നല്ല idea ആണ്. സമാന ചിന്താഗതിക്കാരെല്ലാം കൂടി ഒരു കൂട്ടായ്മ ഉണ്ടാക്കി മുന്നേറുക. All the BEST കണ്ണാ 🙏🏻😂
@vijuvareed9136
@vijuvareed9136 6 ай бұрын
അവതാരക എല്ലാ വാക്കുകൾക്കും മൂളൽ കൊണ്ട് റിയാക്ട് ചെയ്യുന്നത് കേൾക്കാൻ നല്ല രസമുണ്ട്...കൂടെ ഭംഗിയുള്ള ചിരിയും.....നല്ല interview....❤❤❤ ബലം പിടിച്ചിരുന്ന് അനാവശ്യ ചോദ്യങ്ങൾ ചോദിക്കാതെ പറയുന്നത് ക്ഷമയോടെ കെട്ടിരിക്കുന്ന ഈ കുട്ടിയെയും കുറ്റം പറയുന്ന ആളുകൾ .. എന്ത് ചെയ്യാനാ.. ..
@chunkath
@chunkath 6 ай бұрын
എനിക്ക് വളരെ പ്രിയപ്പെട്ട ഒരു കലാകാരൻ ആണ് ഇദ്ദേഹം
@Anjaliprincehomevlog
@Anjaliprincehomevlog 6 ай бұрын
എനിക്കും
@navasjamal9255
@navasjamal9255 6 ай бұрын
Aenikkum jadayilla
@shellysmith.n241
@shellysmith.n241 5 ай бұрын
Me to
@UnniPoonithura-wf1sh
@UnniPoonithura-wf1sh 6 ай бұрын
ഇദ്ദേഹം ഒരു വലിയ മനുഷ്യനാണ്., ശരിക്കും മനുഷ്യനെ അറിയുന്ന കലാകാരൻ. സ്നേഹം ജീ
@MuhsinaAmeen-s9r
@MuhsinaAmeen-s9r 6 ай бұрын
ഇദ്ദേഹവുമായി ഇന്റർവ്യൂ വെച്ചത് വളരെ നല്ല കാര്യം... ഇദ്ദേഹത്തെ കൂടുതൽ മനസ്സിൽ ആകുവാൻ ആയി.
@faisalkp1960
@faisalkp1960 6 ай бұрын
അടുത്തകാലത്ത് കണ്ട ഏറ്റവും നല്ല ഇൻറർവ്യൂ.... മനസ്സ് തുറന്ന് സംസാരിച്ചു... അവതാരിക ഒരു കുത്തിതിരിപ്പ് ഉണ്ടാക്കാൻ ശ്രമിച്ചില്ല!!! സൂപ്പർ❤
@Anitha.K.Daniel
@Anitha.K.Daniel 5 ай бұрын
കണ്ണൻ ചേട്ടൻ അനുഭവിച്ച ആ വേദന ഇപ്പോഴും ആ മുറിവുകളിൽ ചോര പൊടിയുന്നുണ്ട് 😔😔 പാവം ഇങ്ങനെയുള്ളവരുടെ ആണ് ഇന്റർവ്യു കൊടുക്കേണ്ടത്. അത് മാത്രമല്ല ആ ചേട്ടന് പറയാൻ ഉള്ള അവസരം കൊടുത്തുകൊണ്ട് മാന്യമായി കേട്ടിരിക്കുന്ന നല്ലൊരു അവതാരക ❤️ഇടയിൽ കയറി അനാവശ്യ ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കാതെ നല്ലൊരു കേൾവിക്കാരി ആയി ഇരിക്കുന്നത് കാണാൻ തന്നെ മനോഹരം 👍👍👍
@sureshp8124
@sureshp8124 5 ай бұрын
നിങ്ങൾ രെക്ഷ പെടും കണ്ണൻ ചേട്ടാ.. നിങ്ങളെ തേടി നല്ല അവസരം വരും തീർച്ച.
@vinodkumar5503
@vinodkumar5503 6 ай бұрын
ഒരു പാവമാണ് നമ്മുടെ കണ്ണൻ സാബ്
@Donpablo1989
@Donpablo1989 6 ай бұрын
നല്ലൊരു കലാകാരൻ ആണ് കണ്ണൻ ചേട്ടൻ ... അസാധ്യ കഴിവുണ്ട്... പിന്നെ, എല്ലാം സമയം ആണ്.. നല്ല സമയം വരും..
@karunat2972
@karunat2972 6 ай бұрын
17:40 ഇപ്പോഴും ഉണ്ട് മറ്റുള്ളവന്റെ ചോര വിറ്റ് കാശു വാങ്ങുന്ന കലാകാരൻമാർ. ഒടുവിൽ മഹാരോഗങ്ങൾ മാത്രമാകും അവസ്ഥ. കഴിവുകൾ എപ്പോഴും അംഗീകരിക്കപ്പെടും. ഇത്തരം അനുഭവങ്ങൾ എല്ലാവരും പങ്കുവെക്കാൻ ധൈര്യം കാണിക്കണം ഇനിയും ആരും വഞ്ചിക്കപ്പെടാതിരിക്കട്ടെ!. Big Salute.❤
@manojs1173
@manojs1173 6 ай бұрын
ദൈവസത്യം ഇതാണുശരി
@vijeeshth5766
@vijeeshth5766 5 ай бұрын
അതാണ്എന്റയും അനുഭവം😢
@ajayyana9240
@ajayyana9240 6 ай бұрын
😍👍പാരവച്ചും ദ്രോഹിച്ചും ചവിട്ടി താഴ്ത്താൻ ശ്രമിക്കുന്ന അവന്മാരുടെ മുന്നിൽ നല്ലൊരു identity ഉണ്ടാക്കി ഇനിയും ഒരുപാടു നേട്ടങ്ങൾ താങ്കൾക്ക് ഉണ്ടാകണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 🙏
@thambyjacob8797
@thambyjacob8797 6 ай бұрын
നല്ല കലാകാരൻ ഒത്തിരി ചിരിപ്പിച്ചു , നല്ല അവസരങ്ങൾ തേടി വരട്ടെ,സങ്കടങ്ങൾ സഹനങ്ങൾ കാണുന്ന ഏക ദൈവം താങ്കളെ ഉയർത്തും ❤
@muhammedismael5224
@muhammedismael5224 6 ай бұрын
ഇങ്ങനെ ഉള്ള ആളുകൾക്കും അവരെ നമ്മൾ ഒപ്പം നിർത്തണം കണ്ണൻ താങ്കൾ ഉയരങ്ങളിൽ എത്തട്ടേ
@Hbineeshk
@Hbineeshk 5 ай бұрын
ഇതുപോലെ അവഗണിക്കപ്പെട്ട എത്ര കലാകാരന്മാര്‍ കാണും.. nallavarayullavarkkum, നിഷ്കളങ്കമായ ആളുകളും film fieldil എന്നും avaganikkapedum, ottapedum.
@decru1994
@decru1994 6 ай бұрын
അണ്ണാ പെരുത്ത് ഇഷ്ട്ടാ നിങ്ങളെ,,,, വെഷമം വരുമ്പോ ഒക്കെ നിങ്ങടെ കോമഡി കാണും,,,, വല്ലാത്ത ജാതി മനുഷ്യൻ ❤️❤️❤️❤️
@artview2548
@artview2548 6 ай бұрын
അഭിനന്ദനങ്ങൾ 🎉🎉🎉കണ്ണേട്ടൻ,, ഉയരങ്ങളിൽ എത്തട്ടെ,,,,, 👍👍👍
@syam6171
@syam6171 6 ай бұрын
മനോജ്‌ ഗിന്നസ് മായിട്ടുള്ള പ്രോഗ്രാം എല്ലാം സൂപ്പർ. ബാബു വേ.. എടാ ബാബു വേ.... 😂! ഡയലോഗ് മറക്കാൻ പറ്റില്ലാ.
@Habibee12345
@Habibee12345 6 ай бұрын
സത്യം ഇദ്ദേഹത്ത കാണുമ്പോഴേ ബാബുവേ എന്നുള്ള വിളിയാണ് ഓർമ വരുന്നത്
@kunju8449
@kunju8449 6 ай бұрын
മന്ത്രി ആയാലും കൊള്ളാം രാജാവായാലും കൊള്ളാം നീ രാവിലെ തേങ്ങയിടാൻ ഇങ്ങു വന്നേക്കണം........
@anishramalloor
@anishramalloor 6 ай бұрын
Ss
@saumyajoy8135
@saumyajoy8135 6 ай бұрын
പാവം, ചേട്ടൻ പറഞ്ഞത് കേട്ടിട്ട് സങ്കടം വരുന്നു. കൂടെ ഉള്ളവര് ഒറ്റപ്പെടുത്തുമ്പോൾ ഉള്ള അവസ്ഥ 😢ചേട്ടനെ ദൈവം അനുഗ്രഹിക്കും. ഉയരങ്ങളിൽ എത്തട്ടെ 🙏🏻
@movieparadiso7781
@movieparadiso7781 6 ай бұрын
ഞാൻ പരിചയപ്പെട്ട ഒരു നല്ല സ്നേഹമുള്ള ഒരു കലാകാരൻ ..കാണണേട്ടൻ
@alexjohn5213
@alexjohn5213 6 ай бұрын
ഇദ്ദേഹം അവതരിപ്പിച്ച രണ്ട് ഭാഗവതർ തമ്മിലുള്ള സംഗീത സംഭാഷണം എത്ര കേട്ടാലും മതിയാകില്ല 👌🏻
@shijusiva2930
@shijusiva2930 6 ай бұрын
ചേച്ചിടെ മൂളൽ കേൾക്കാൻ നല്ല രസം ഉണ്ട് 😊
@JayaUmeshan
@JayaUmeshan 6 ай бұрын
ഞങ്ങൾക്ക് ഒരു പാടു ഇഷ്ടമുള്ള കലാകാരനാണ് താങ്ക ളെയും കുടുംബത്തെയും ഗുരുവായുരപ്പൻ അനുഗ്രഹിക്കട്ടെ❤❤❤❤❤
@sreenitcr810
@sreenitcr810 6 ай бұрын
ഇന്നല്ലങ്കിൽ നാളെ കൂടുതൽ അംഗീകാരം ഈ എളിയ കലാകാരന് ഉണ്ടാകും തീർച്ച. എത്ര കാലമായി ഈ രംഗത്ത് ഉണ്ട് അത് പ്രേഷകർക്ക് അറിയാം. ❤
@rajeshrajan6860
@rajeshrajan6860 6 ай бұрын
എനിക്ക് ഇഷ്ടപെട്ട കലാകാരൻ ❤
@ANILKUMAR-tl4se
@ANILKUMAR-tl4se 6 ай бұрын
അബിയെ പറ്റി ശാന്തിവിള ദിനേശ് പറഞ്ഞത് എത്ര സത്യം ,,
@murukeshbabumurukeshbabu676
@murukeshbabumurukeshbabu676 6 ай бұрын
ശാന്തിവിയയുടെ വിളയാടൽ സംവിധാനത്തിൽ തൊപ്പിയിട്ടു ഇപ്പോൾ വ്ലോഗർ പണിയാണ്, സിനിമയിലെ പിന്നാമ്പുറ കഥ പറഞ്ഞ് കാശുണ്ടാക്കുന്നു
@binuvarghesekottayam6761
@binuvarghesekottayam6761 6 ай бұрын
കണ്ണൻ ചേട്ടൻ പാവം ഒരു കലാകാരൻ.... ❤️❤️❤️
@rdbabz9962
@rdbabz9962 6 ай бұрын
കൂടെക്കൊണ്ടുപോയ ഒരു കലാകാരനെ അന്യരാജ്യത്തു ഉപേക്ഷിച്ചു പോന്ന ആ തെണ്ടി സിനിമയിൽ ഒന്നും ആകാതെ പോയി. നന്നായി.
@Habibee12345
@Habibee12345 6 ай бұрын
അതേ അവൻ അന്നേ ജാഡ തെണ്ടി ആയിരുന്നു
@GaneshOmanoor
@GaneshOmanoor 5 ай бұрын
അതെ
@benedictmathen9326
@benedictmathen9326 5 ай бұрын
Karmmabhalam avante mon anubhavikkunnu
@RemyaSubin-tc3fl
@RemyaSubin-tc3fl 6 ай бұрын
നല്ല ഇന്റർവ്യൂ... ഇതുപോലെ ഉള്ള കലാകാരന്മ്മാരെ വച്ച് ഇന്റർവ്യൂകൾ ചെയ്യൂ....
@prashobe6607
@prashobe6607 6 ай бұрын
ഇദ്ദേഹത്തെ കാണുമ്പോൾ തന്നെ ചിരിവരും കൊമേഡിയൻ അഹങ്കാരം ഇല്ലാത്ത കലാകാരൻ ഞാനും ചിന്തിച്ചിട്ടുണ്ട് ഇദ്ദേഹം എന്തെ സിനിമയിൽ വരാത്തത് എന്ന്
@josephkj8070
@josephkj8070 6 ай бұрын
ഒത്തിരി നന്മയുള്ള എളിയ ഒരു വലിയ കാലാകാരൻ നന്നായി വരട്ടെ.
@sampreeth999
@sampreeth999 6 ай бұрын
വെറിപിക്കാതെ , ബഹുമാനം കൊടുക്കുന്നു അവതാരിക 👏👏
@sainudheenkattampally5895
@sainudheenkattampally5895 6 ай бұрын
കണ്ണൻ സാഗർ പൊളിയെല്ലേ❤❤❤
@3dmenyea578
@3dmenyea578 6 ай бұрын
Anchor supr....nannayitt guestine samsarikkan anuvadichu.....good 👍👍👍👍👍
@bipinmathew2160
@bipinmathew2160 6 ай бұрын
ചേട്ടാ സങ്കടത്തോടെ സംസാരികകേണ്ടതില്ല ചേട്ടൻ ഒരുപാടു മുകളിലാണ്
@younasabdulkareem4276
@younasabdulkareem4276 5 ай бұрын
💐💐💐💐
@Kasaragod2023
@Kasaragod2023 6 ай бұрын
ഈ കലാകാരനെ ഒത്തിരി ഇഷ്ടമാണ് !
@gopinadsajith2475
@gopinadsajith2475 6 ай бұрын
ജഗതി കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട നടൻ 💕
@shajithankappan1386
@shajithankappan1386 6 ай бұрын
@AI.Genesiss
@AI.Genesiss 6 ай бұрын
സമീപകാലത്ത് കണ്ട ഏറ്റവും മികച്ച അവതരണം
@ratheeshkumar6063
@ratheeshkumar6063 5 ай бұрын
Marakkan pattatha orupidi nalla ormakal sammaicha the great artist kannan sagar chettai.....
@sumeshnatarajan9088
@sumeshnatarajan9088 6 ай бұрын
കുഞ്ഞുനാള് മുതൽ കാണുന്ന ഒരു കലാകാരൻ... അനുഭവങ്ങൾ കൊണ്ട് സമ്പന്നൻ...നല്ലൊരു മനുഷ്യൻ.... ചവിട്ടി താഴ്ത്താൻ അറിയുമായിരുന്നെങ്കിൽ ഇദ്ദേഹം സിനിമാ മേഖലയുടെ ഉയരങ്ങളിൽ എത്തിയേനെ.... ഇത്തരം അനുഭവങ്ങൾ ഉള്ളതിനാലായിരിക്കും അതിന് കഴിയാത്തത്... ഇതുപോലെ ഒരുപാടു കലാകാരന്മാർ ഉണ്ട്... അവരെയൊക്കെ വച്ചു വേണം ഇതുപോലുള്ള ഇന്റർവ്യൂ ചെയ്യാൻ...
@sukumariamma4451
@sukumariamma4451 5 ай бұрын
പാവം കലാകാരൻ ഈശ്വരൻ കൂടെയുണ്ട് .❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
@sureshkumar-tn5um
@sureshkumar-tn5um 4 ай бұрын
എതിരെ ഇരിക്കുന്ന ആളോട് പൂർണമായും ബഹുമാനിച്ചു വളരെ ഭംഗിയായി ആങ്കർ സംവദിക്കുന്നു. 👍
@annajames8521
@annajames8521 5 ай бұрын
കണ്ണൻ, ഒരു പാവം ആണല്ലോ, വിഷമിക്കണ്ട, ദൈവം കൂടെയുണ്ട്, മക്കൾ അനുഗ്രഹിക്കപ്പെടും 🙏
@Vip22884
@Vip22884 6 ай бұрын
ഒരുപാട് ഒരുപാട് ഇഷ്ടം. കണ്ണൻ സാഗർ ❤❤
@AntonySebastian-e4y
@AntonySebastian-e4y 5 ай бұрын
നല്ല മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ 🎉
@AkhilaJyothi-tc9nr
@AkhilaJyothi-tc9nr 6 ай бұрын
കണ്ണൻ sir ❤️❤️❤️❤️❤️❤️
@royithankachan2739
@royithankachan2739 6 ай бұрын
കണ്ണൻ ചേട്ടൻ 🥰🥰😘😘😘ഇഷ്ടം
@latheefrose8893
@latheefrose8893 6 ай бұрын
കണ്ണൻ നമ്മുടെ മുത്താണ്. കണ്ണന് പകരം കണ്ണൻ മാത്രം. ഇദ്ദേഹം അത്രയ്ക്കും അപാരം തന്നെ യാണ്.
@sudheeshps6832
@sudheeshps6832 5 ай бұрын
ഇനിയും സിനിമയിൽ നന്നായി ഉയരാൻ സാധിക്കട്ടെ ആശംസിക്കുന്നു 👏🏻👏🏻👏🏻
@vipinv6188
@vipinv6188 6 ай бұрын
ചേട്ടാ ഞാൻ out of സികിട്ടിൽ നിന്നും ആദ്യം ആയിട്ട കാണുന്നെ ചേട്ടാ . നല്ല ഒരു വില്ലൻ വേഷം ചെയ്യാൻ പറ്റുന്ന ലുക്ക് ഉണ്ട് ചേട്ടാ ഭാവിയിൽ ആഭാഗ്യം ഉണ്ടാവട്ടെ 👌🏻
@arunp8191
@arunp8191 6 ай бұрын
ഞങ്ങളുടെ ചങ്ങനാശ്ശേരിയുടെ സ്വന്തം കണ്ണൻ ചേട്ടൻ
@johnmathew6731
@johnmathew6731 5 ай бұрын
ചെങ്ങനാശ്ശേരി യിൽ എവിടാ
@BrokenHeart22554
@BrokenHeart22554 5 ай бұрын
നല്ല കലാകാരൻ 👌🏼👌🏼👌🏼 സൂപ്പർ ആണ് 👍🏼💕💕💕💕😍😍😍🔥🔥🔥
@josephalphonse2675
@josephalphonse2675 5 ай бұрын
Njan ettavum kooduthal ishtappedunna , aaradhikkunna nadan Kannan Sagar. I love his performances..especially Ammachies❤❤❤❤❤❤😅😅😅😅😅
@keralaindia..7208
@keralaindia..7208 5 ай бұрын
Kannan Sagar Nalla oru kalakarananu...👌
@SARANGY-ARTS_KADAKKAL
@SARANGY-ARTS_KADAKKAL 3 ай бұрын
കണ്ണൻ ചേട്ടൻ ലാളിത്യമുള്ള ഒരു നല്ല കലാകാരൻ ആണ്.
@abintanmod9461
@abintanmod9461 6 ай бұрын
എനിക്ക് ഇദ്ദേഹത്തിന്റെ കോമെടിയൊക്കെ വലിയ ഇഷ്ടമാണ്.. നല്ലൊരു മിമിക്രി കലാകാരൻ ആണ്... 😊
@ArunMoto-u2k
@ArunMoto-u2k 6 ай бұрын
ഇതുപോലുള്ള കലാകാരന്മാരെ ഇൻ്റർവ്യൂവിനു കൊണ്ടുവരൂ,
@7Adonai-777
@7Adonai-777 5 ай бұрын
ചതിച്ചു ഒറ്റപ്പെടുത്തിയ ആ മഹാൻ ഇപ്പോൾ...... ദൈവം ഉണ്ട് കണ്ണേട്ടാ 🙏🏻 നല്ലത് വരും. നിങ്ങളെ തേടി അവസരങ്ങൾ വരും 🥰🙏🏻
@sanilkumarns8520
@sanilkumarns8520 6 ай бұрын
വളരെ ഇഷ്ടം ഉള്ള ഒരു നടൻ ❤❤❤❤
@Siluveena
@Siluveena 5 ай бұрын
എൻ്റെ ഫേവറിറ്റ് ആണ് കണ്ണൻ ചേട്ടൻ ഉണ്ണി ചേട്ടൻ മനോജ് ചേട്ടൻ...❤❤❤
@sreeranjinischoolofmusic9089
@sreeranjinischoolofmusic9089 5 ай бұрын
ഇയാളാണ്.യദാർത്ഥ.കലാകാരൻ
@sameerpp8902
@sameerpp8902 6 ай бұрын
കണ്ണൻ ബ്രോ നല്ല മനുഷ്യൻ ആണ് Love you ❤
@beenakt8781
@beenakt8781 5 ай бұрын
നല്ല കലാകാരന്..ഭാവി.ഉണ്ട്
@vikkikk5257
@vikkikk5257 5 ай бұрын
സൗഡ് ക്ളറ്റി സോ സൂപ്പർ🎉🎉
@samuelisaac2468
@samuelisaac2468 6 ай бұрын
നല്ലൊരു കലാകാരൻ ആണ്
@rajivs3976
@rajivs3976 6 ай бұрын
സാഗർ. ടെക്നോപാർക്കും , വീഗാലാൻ്റും അടിപൊളി സ്രിക്സ്റ്റ്
@അഞ്ഞൂറാന്-ഞ5ദ
@അഞ്ഞൂറാന്-ഞ5ദ 5 ай бұрын
കണ്ണേട്ടാ, നിങ്ങളിലെ വിനയം നിങ്ങളെ രക്ഷിക്കും. നന്മകള്‍ നേരുന്നു.
@lalithac9254
@lalithac9254 6 ай бұрын
കണ്ണൻ താങ്കളേ ഇഷ്ടമാണ❤ സ്ത്രീയായി അഭിനയിച്ചതൊക്കെ
@butternutmedia1986
@butternutmedia1986 6 ай бұрын
😢 നടൻ അബി ഇതുപോലെ ഒരുപാട് കലാകാരന്മാരെ ദ്രോഹിച്ചിട്ടുണ്ട്
@jibicena6630
@jibicena6630 6 ай бұрын
ഇപ്പോ മകനും 🤣
@gladsonjose344
@gladsonjose344 6 ай бұрын
അവന്റെ സ്വഭാവം കൊണ്ടാണ് ഗുണം പിടിക്കാഞ്ഞത്
@SureshKumar-iy6to
@SureshKumar-iy6to 6 ай бұрын
മിമിക്രി ക്കാരൻ
@omkar2735
@omkar2735 6 ай бұрын
Nee kando
@SavadkSavad-zv8hh
@SavadkSavad-zv8hh 6 ай бұрын
@@butternutmedia1986 ഉവ്വ്... 😂😂 താങ്കളെ ദ്രോഹിച്ച കാര്യം BBC യിൽ വന്നിരുന്നല്ലോ... 🤣
@kizhakkethankachan6843
@kizhakkethankachan6843 6 ай бұрын
Very talented artist. I am a fan...
@AnilKumar-xx5yo
@AnilKumar-xx5yo 6 ай бұрын
പാവം ഒരു കലാകാരൻ. ഇങ്ങനെ ഒന്നും ചെയ്യരുതെ. Chance കൊടുക്കു പാവം
@Kamal-i7v5t
@Kamal-i7v5t 6 ай бұрын
എന്റെ നാട്ടിൽ വർഷങ്ങൾ മുമ്പ അബിയും ടീംമും വന്നപ്പോൾ അടി കൊടുക്കാതെ വിട്ടത് നാട്ടുകാരുടെ മര്യാദ എന്ന് ഇപ്പോഴാണ് മസ്സിലാകുന്നത്
@rebel8552
@rebel8552 5 ай бұрын
നല്ല കലാകാരൻ .നല്ല അവസരം കിട്ടട്ടെ
@dineshantg9896
@dineshantg9896 6 ай бұрын
കണ്ണൻ ചേട്ടനെ പെരുത്ത് ഇഷ്ടമാ ❤❤❤❤❤
@actorkaviraj
@actorkaviraj 6 ай бұрын
🙏🏻❤🌹❤🙏🏻... ഇനിയും.. അംഗത്തിന്.. ബാല്യമുണ്ട്.... 👍🏻..... വിളിക്കും... വരും 🙏🏻❤🌹❤🙏🏻
@StellaThomas-cd4eg
@StellaThomas-cd4eg 6 ай бұрын
Enik orupadu ishttamanu eei kalakarane
@NeethSudhis
@NeethSudhis 6 ай бұрын
കണ്ണൻ സാഗർ ചേട്ടൻ.. എത്ര മികച്ച ഒരു കലാകാരനാണ്. എത്രയോ മികച്ച ഒരു അഭിനേതാവ്.. ബട്ട്‌....💯എത്രയോ റിപ്പിറ്റ് കണ്ട കോമഡികൾ..
@sivaprasad4996
@sivaprasad4996 5 ай бұрын
കണ്ണൻ താങ്കൾ വലിയവൻ ആണ് നല്ലത് വരും ഒരു സഹോദരൻ ❤❤❤❤❤❤❤❤❤❤
@3dmenyea578
@3dmenyea578 6 ай бұрын
Phsically ayit comedy cheyyunnathil kannettanum ,sumeshum kazhinjitte ullooo....😅😅😅😅...real legends
@divakarandipu2105
@divakarandipu2105 6 ай бұрын
മോനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അച്ഛന്റെയല്ലേ മോൻ
@DevanParannur
@DevanParannur 6 ай бұрын
ടിപ്പു ആണോ 🤪
@divakarandipu2105
@divakarandipu2105 6 ай бұрын
@@DevanParannur ടിപ്പു ആണോ പെണ്ണോ അല്ലല്ലോ ഈ വിഡിയോയിലെ വിഷയം. അബി കണ്ണൻ എന്ന കലാകാരനോട് ചെയ്തു എന്ന് അദ്ദേഹം തന്നെ പറയുന്ന നെറികേട്, അതിനാണ് എന്റെ അഭിപ്രായം എഴുതിയത്. അത് മനസിലാക്കാതെ ദേവൻ അസുരനാകരുത്
@anwarshafianwar787
@anwarshafianwar787 6 ай бұрын
​@@divakarandipu2105devan asuran aakaruthu 😂
@RT-pb8fo
@RT-pb8fo 6 ай бұрын
സത്യം 😂😂
@petrixiron
@petrixiron 6 ай бұрын
​@@divakarandipu2105അബി വെറും ഫ്രോഡ് ആയിരുന്നു... നായ അനുഭവിച്ചച്ചാണ് ചത്തത്
@binupgopi5596
@binupgopi5596 5 ай бұрын
Kannan chetta god bless u. Othiri avasarangal varattee.
@bodyworld8140
@bodyworld8140 6 ай бұрын
അപ്പോൾ അബി ഒരു പൂറൻ ആണ് അല്ലേ? ചുമ്മാ അല്ല ദിലീപ് അണ്ണാക്കിൽ കൊടുത്തത്
@Kasaragod2023
@Kasaragod2023 6 ай бұрын
@@bodyworld8140 അത് ഏതു കഥ ! ദിലീപ് അണ്ണാക്കിൽ കൊടുത്തത് ?? വിശദീകരിക്കാമോ ???
@ArunBabu-u9k
@ArunBabu-u9k 5 ай бұрын
അതെന്താ സംഭവം???
@jaynair5116
@jaynair5116 5 ай бұрын
🙏🙏🙏Dear Kannan Sir, You are a Genuine and a Diamond in the Comedy field 🙏🙏🙏🙏God Bless You 🙏🙏🙏 Jay Nair, Vapi.
@pius3593
@pius3593 5 ай бұрын
Haters illatha Oru artist ❤❤❤❤❤🎉🎉🎉
@bibilnv
@bibilnv 6 ай бұрын
പര chettayanu അബി എന്ന് എല്ലാവരും പറയുന്നത് ചുമ്മാതെ അല്ല
@younasabdulkareem4276
@younasabdulkareem4276 5 ай бұрын
ചെറ്റകൾക്ക്‌ എല്ലാ നല്ല മനുഷ്യരും ചെറ്റകൾ ആയിരിക്കും മെയിൻ ചേട്ടായായനീ മനുഷ്യൻ ആണെന്നെങ്കിൽ നീ ഇങ്ങനെ പറയില്ല നീ ഫിറ്റാണ് ഇറങ്ങിയിട്ട് പറയാം കാരണം എല്ലാവരും വീട്ടിലെ സാമ്പത്തികം നിലനിർത്താൻ വീട്ടിൽ സന്തോഷം പകരാൻ വീട്ടിൽനിന്നും കിട്ടാത്തപ്പോളും അതിജീവിക്കാൻ ശ്രെമിക്കുന്നവരെ പരാജയപ്പെടുത്താൻ ഉള്ള നിതൊര നിന്റെ വീട്ടിൽ നിന്ന് തന്നെ ദെയ്‌വം 8ന്റെ പണിയുടെ രൂപത്തിൽ നിനക്ക് വരാതിരിക്കട്ടെ 🤣
@DarkWhispers-ql5zm
@DarkWhispers-ql5zm 6 ай бұрын
ഒരുപാട് ജീവിതാനുഭവം ഉണ്ട് ചിലപ്പോൾ character റോളുകൾ പുള്ളിക്ക് നന്നായി ചെയ്യാൻ പറ്റും.
@Lpppppp1
@Lpppppp1 6 ай бұрын
വെറുതെ അല്ല അവൻ കൊണം പിടിക്കാഞ്ഞത്... അവന്റെ മകനും ആ trait കാണാതെ ഇരിക്കില്ല...
@renjipc4667
@renjipc4667 6 ай бұрын
നിഷ്കളങ്കനായ പാവം മനുഷ്യൻ 😍😍
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 5 ай бұрын
എനിക്കും ഇഷ്ടപ്പെട്ടു ഈ കണ്ണനെ ❤️🥰
@RahulRaj-hk8vl
@RahulRaj-hk8vl 6 ай бұрын
ഞാൻ ആദ്യമായിട്ട് ബസിൽ ഒരു സീറ്റിൽ ഒരുമിച്ചിരുന്നു യാത്ര ചെയ്ത സെലിബ്രിറ്റി ആണ് കണ്ണൻ ചേട്ടൻ അന്ന് സിലിബ്രിറ്റി അല്ലെ ജാട ആരിക്കും എന്നുകരുതി ഞാനും മിണ്ടിയില്ല
@pottasvlogs3422
@pottasvlogs3422 5 ай бұрын
എല്ലാവരും അംഗീകരിക്കുന്ന ഒരു കാലം വരും ❤❤❤❤
@vineeshvm2575
@vineeshvm2575 6 ай бұрын
Anchor chechi respond cheyyunnath super anu.
@Ichayantevava
@Ichayantevava 6 ай бұрын
Kannan sagar ❤️❤️❤️ uyarangali Ethum🌹good heart❤️
@nishadma4822
@nishadma4822 5 ай бұрын
Kannetan❤️
@indrajithsuji5663
@indrajithsuji5663 5 ай бұрын
നല്ല interview...
@ashtamismiracle4900
@ashtamismiracle4900 5 ай бұрын
പാവം കലാകാരൻ, ഉയർച്ച ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ
@manuramachandran2339
@manuramachandran2339 6 ай бұрын
Good Conversations ❤❤❤❤ Kannettenn ❤❤❤❤ Anchor 👍👍❤️❤️
@SureshKumar-qz9hq
@SureshKumar-qz9hq 5 ай бұрын
ഈ ചേട്ടനെ സിനിമയിലെ മുന്നോട്ടുകൊണ്ടുവരണം ശ്രീനിവാസൻ സാർ ചെയ്യുന്ന കോമഡി അതേ കണക്ക് ചെയ്യും ഇവരൊക്കെ എക്സ്പീരിയൻസ് നോക്കി കഴിഞ്ഞാൽ ഇവരൊക്കെ നല്ല ശങ്കരാടി ഒക്കെ ആവും ഒരു ഡ്രാമല്ലാത്ത ഒരു മനുഷ്യനാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഗ്രാമങ്ങളാണ് ഭാവിജീവിതം അദ്ദേഹത്തെ നന്നായി കൊണ്ടുപോകട്ടെ എല്ലാ ആശംസകളും
@sudheerponmili9440
@sudheerponmili9440 6 ай бұрын
ഗുഡ് കണ്ണൻ സാഗർ 🎉
I shouldn't be in the house  It's so embarrassing
00:22
Funny Parent-Child Videos
Рет қаралды 8 МЛН
упс #aminkavitaminka #aminokka
00:12
Аминка Витаминка
Рет қаралды 2,2 МЛН
#ThakarppanComedy I Thakarppan comedy skit  I Mazhavil Manorama
13:54
Mazhavil Manorama
Рет қаралды 4,1 МЛН