Cycling in Kuttanad with Abhi Bro, പുളിങ്കുന്ന് കാഴ്ചകൾ (Vinnaithaandi Varuvaayaa സിനിമയിലെ പള്ളി)

  Рет қаралды 209,592

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

3 жыл бұрын

സിനിമയിലൂടെ പ്രശസ്തമായ പുളിങ്കുന്ന് പള്ളിയും ഗ്രാമപ്രദേശങ്ങളും കണ്ടുകൊണ്ട് ഒരു കുട്ടനാടൻ സൈക്കിൾ യാത്ര. പുളിങ്കുന്ന് പള്ളിയും ഒരു ജങ്കാർ യാത്രയും - Cycling in Kuttanad with Abijith Bhakthan #techtraveleat #alappuzha
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com
** Cameras & Gadgets I am using **
1) GoPro Hero 8 Black Bundle Pack: amzn.to/3its5MD
2) GoPro Max 360 Camera: amzn.to/31EyeyO
3) iPhone 11 Pro Max: amzn.to/2PDX0JT
4) Canon M50: amzn.to/3iimE38
5) Tripod for Camera: amzn.to/3kw3iJJ
6) Sony RX 100 VII: amzn.to/3iptvYJ
7) DJI Osmo Pocket: amzn.to/33UY7xp
8) GoPro Dual Battery Charger: amzn.to/3gJTHN5
9) Rode Wireless Go Mic for Camera: amzn.to/33FyPDa
10) Car Mobile Holder: amzn.to/31xjulm

Пікірлер: 965
@ChatwithBhakthan
@ChatwithBhakthan 3 жыл бұрын
ടെക് ട്രാവൽ ഈറ്റ് കുടുംബത്തിൽ നിന്നുള്ള ഒരു പുതിയ ചാനൽ ആണിത്. ബിസിനസ്സ് Vlogging ആണ് ഈ ചാനലിൽ പ്രധാനമായിട്ടും ഉണ്ടാവുക. കേറി നോക്കി ഇഷ്ടമായെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ. Introducing our new channel @Chat with Bhakthan which is of a new concept called "Business Vlogging". This channel will be having videos related to Business Promotions, Business Talks, Introducing New Products, New Ideas and Successful Entrepreneurs, Digital Marketing Tips etc. Do have a look and hit the subscribe button if you like the contents and yeah we are ready to hit 100K soon. 😍
@villagevibesirshad
@villagevibesirshad 3 жыл бұрын
മലപ്പുറം ജില്ലയിലെ തിരൂരിന് അടുത്തുള്ള ചെറിയമുണ്ടം പഞ്ചായത്തിലെ അധികമാരും അറിയാത്ത നരിയാറാകുന്ന് എന്ന പ്രകൃതി രമണീയമായ സ്ഥലത്തെ കാഴ്ചകൾ കാണാം എന്റെ ചാനൽ ഒന്ന് കേറി നോക്കുക വീഡിയോ ഇഷ്ട്ടമായാൽ മാത്രം subscribe ചെയ്യുക ഇഷ്ട്ടമായില്ലെങ്കിൽ ചെയ്യണ്ട ഒരു തുടക്കക്കാരൻ അതിന്റെ പോരായ്മകൾ ഉണ്ടാവും എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
@RoCkAnDMaSh
@RoCkAnDMaSh 3 жыл бұрын
*ഞാനും ഒരു ഓണം special വീഡിയോ* *ഉണ്ടകിട്ടുണ്ട് എല്ലാവരും ഒന്ന് വന്ന് കണ്ട് സപ്പോട് ചെയ്നെ* 😍😍🙏🙏🙏
@Dileepdilu2255
@Dileepdilu2255 3 жыл бұрын
Sujith etta💙💓
@shorts-gm9gy
@shorts-gm9gy 3 жыл бұрын
kzbin.info/door/jSFNapkA5832hA-Ze7Hc2g
@HURAIZ_
@HURAIZ_ 3 жыл бұрын
kzbin.info/www/bejne/g36pd59prZ1sjqc
@TrippingMachaanzz
@TrippingMachaanzz 3 жыл бұрын
സ്വന്തം നാട്ടിൽ സുജിത്തേട്ടനെ കാണാനും സംസാരിക്കാനും പറ്റിയതിൽ വലിയ ഒരു ഭാഗ്യമാണ്... ആ excitement ഇൽ എന്തൊക്കെയോ സംസാരിച്ചു... വെപ്രാളമായിരുന്നു... നമ്മൾ യാത്രാ പ്രേമികൾ ഒരു വികാരമായി കാണുന്ന സുജിത്തേട്ടനെ നേരിൽ കണ്ടപ്പോൾ... ഹിഹി ചെറിയ ടെൻഷൻ... പക്ഷെ സുജിത്തേട്ടൻ പക്കാ ഫ്രണ്ട്‌ലി... wat a simple man... ഇങ്ങള് സൂപ്പറാ സുജിത്തേട്ടാ...
@sheebalouis5744
@sheebalouis5744 3 жыл бұрын
Tripping Machaanzz ബ്രോ, ഈ കമെന്റിലും നന്നായി സംസാരിച്ചു. വീഡിയോയിലും നന്നായി സംസാരിച്ചു. ഇനിയും ഒരുപാട് യാത്രകൾ പോകാൻ ദൈവം അനുഗ്രഹിക്കട്ടെ. എനിക്ക് യാത്രകൾ ചെയ്യുന്നവരോട് ഭയങ്കര ആരാധനയാണ്. യാത്ര ചെയ്യാൻ ഇഷ്ടവുമാണ്. പക്ഷെ ഇന്നുവരെ സാധിച്ചിട്ടില്ല. മരിക്കുന്നതിന് മുൻപ് കുറച്ചു യാത്രകൾ പോകണം എന്നാണ് ആഗ്രഹം.
@adith3419
@adith3419 3 жыл бұрын
Ee vedio il ettavum kooduthal ishtapettath bro na aan😘❤️
@TrippingMachaanzz
@TrippingMachaanzz 3 жыл бұрын
@@sheebalouis5744 ellam saadhikum.... enni tym kadakuvallae😍✌️
@TrippingMachaanzz
@TrippingMachaanzz 3 жыл бұрын
@@adith3419 thankz brother❤️😉
@sabinsony2741
@sabinsony2741 3 жыл бұрын
Keep exploring bro👏❤️
@salex9470
@salex9470 3 жыл бұрын
Jikku and George... നല്ല പോലെ സംസാരിച്ച് സ്കോർ ചെയ്തു... നമ്മൾ സംശയത്തിന് അതീതരായാൽ മറ്റുള്ളവർ ഉള്ള് തുറന്ന് സഹായിക്കും...irrespective of religion or country. Sujith covered some beautiful scenes of പുളിങ്കുന്ന്... Thanks.
@jikkujohnthomas7278
@jikkujohnthomas7278 3 жыл бұрын
Thank you❤️
@TrippingMachaanzz
@TrippingMachaanzz 3 жыл бұрын
Thankyou chetta❤️
@AMALAAGRIMEDIA
@AMALAAGRIMEDIA 3 жыл бұрын
എന്റെ നാട്ടിൽ എന്റെ പള്ളിയുടെ മുന്നിൽ വെച്ചു തന്നെ കാണാൻ സാധിച്ചത്തിൽ ഒത്തിരി സന്തോഷമുണ്ട്....ഇനിയും വരണേ കാണാത്ത ഒത്തിരി കാഴ്ചകൾ ഉണ്ട് ഇവിടെ.....🤩🤩🤩
@gopakumarvrvr8583
@gopakumarvrvr8583 3 жыл бұрын
കായൽപുറം, വട്ടക്കായൽ സൂപ്പറാ ഒരു ദിവസം പോകു അടിപൊളിയാ, പുളീംങ്കുന്നിൽ തന്നെയാണ്, പുതിയ മങ്കൊമ്പ് സിവിൽ സ്റ്റേഷൻ പാലത്തിലൂടെ പോകാൻ സാധിക്കും
@travelrecordsbysree9416
@travelrecordsbysree9416 3 жыл бұрын
കുട്ടനാടിന്റെ ഒരുപാട് മനോഹരമായ കാഴ്ചായും പുളിക്കുന്നു പള്ളിയുടെ യും കാഴ്ചാ കാണിച്ചു തന്ന സുജിത്ഏട്ടാ താങ്ക്സ്.. 👌
@ARSHADSVLOG
@ARSHADSVLOG 3 жыл бұрын
kzbin.info/www/bejne/j5nYiYOPq8lqfrc❤️
@YadhuXplains
@YadhuXplains 3 жыл бұрын
Pubg ഇനിയും കളിക്കാം kzbin.info/www/bejne/r5LEdqWBmdyFbtE.
@vishnudask.m2711
@vishnudask.m2711 3 жыл бұрын
പുളിങ്കുന്നിന് അടുത്തുള്ള കാവാലം എന്ന സ്ഥലത്ത് ഒരുപാടു നല്ല കാഴ്ചകൾ ഉണ്ട്. കായൽ രാജാവ് മുരിക്കന്റെയും കാവാലം നാരായണപ്പണിക്കർ സാറിന്റയും ഒക്കെ തറവാടുകളും ഒക്കെ ഉള്ള മനോഹരമായ സ്ഥലമാണ്
@johnynijin
@johnynijin 3 жыл бұрын
പുളിങ്കുന്ന് പള്ളിയും, കുട്ടനാടൻ കാഴ്ചകളും, അതിമനോഹരമായ ഒരു സൈക്കിൾ വ്ലോഗ്, പൊളി😘😍
@thomassebastian4287
@thomassebastian4287 3 жыл бұрын
എന്റെ പേര് സെബാസ്റ്റ്യൻ, ഞാൻ പുളികുന്നു കാരനാണ്. ഇപ്പോൾ താമസിക്കുന്നത് ചങ്ങനാശ്ശേരി യിൽ ചെത്തിപ്പുഴ യിൽ ആണ്. കഴിഞ്ഞ പുളികുന്നു സൈക്ലിങ് vlog വീഡിയോ കണ്ടു. വളരെ ഇഷ്ട്ടപ്പെട്ടു. ഇനി എപ്പോഴെങ്കിലും പുളിങ്ക് കുന്നിൽ പോകുന്നു ഉണ്ടെങ്കിൽ അറിയിക്കണം, കൂടെ വരാൻ ആഗ്രഹം ഉണ്ട്. എന്റെ മൊബൈൽ number +918129208682. Landline # 0481-2721062.
@Malayalam_news_Express
@Malayalam_news_Express 3 жыл бұрын
ലോകത്തിനു മുന്നിൽ കുട്ടനാടൊരുക്കുന്ന അദ്ഭുതമാണ് സമുദ്ര നിരപ്പിനും താഴെയുള്ള നെൽക്ക‍ൃഷി. ഭൂമിയിൽ കുട്ടനാട്ടിലും ഹോളണ്ടിലും മാത്രമുള്ള പ്രതിഭാസം. ടുളിപ്, ഓർക്കിഡ് പൂക്കളാണ് അവിടെ വിരിയുന്നതെങ്കിൽ നെൽച്ചെടികളാണ് ഒരു ജനതയെ ആകെ ഉൗട്ടി വയർ നിറയ്ക്കുന്നത്.... കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലേക്ക് ഒരിക്കൽ പോകണം .... അറിയണം ആ നാടിനെയും നാട്ടുകാരെയും
@Richardrichu734
@Richardrichu734 3 жыл бұрын
ജിക്കു ചേട്ടനെ ഇഷ്ടമായവർ ഉണ്ടോ? നല്ല behavior 🔥
@jikkujohnthomas7278
@jikkujohnthomas7278 3 жыл бұрын
Thank you dear❤️❤️
@Richardrichu734
@Richardrichu734 3 жыл бұрын
@@jikkujohnthomas7278 ❤
@shinetmathew2265
@shinetmathew2265 3 жыл бұрын
പുളിങ്കുന്നു പള്ളി കാണുമ്പോൾ ആദ്യം ഓർമ്മ വരുന്ന സിനിമ.. Vinnaithandi Varuvaya... ☺️ ഒരു ഷോട്ട് ഫിലിം ഇവിടെ ഷൂട്ട്‌ ചെയ്യാൻ പോയത് ഓർക്കുന്നു.. ആ പാലത്തിൽ വെച്ച് വണ്ടി തടഞ്ഞത് ഒക്കെ 😀
@tomperumpally6750
@tomperumpally6750 3 жыл бұрын
മനോഹരമായ വീഡിയോ ആയിരുന്നു... കേരളത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചകൾ കാണാൻ ആലപ്പുഴ തന്നെ വരണം.. ജിക്കുവിന് വളരെ പെട്ടെന്ന് തന്നെ കാനഡ വിസ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു...
@jikkujohnthomas7278
@jikkujohnthomas7278 3 жыл бұрын
Thank you so much❤️❤️
@aslambatheri3377
@aslambatheri3377 3 жыл бұрын
ആലപ്പുഴയിൽ 😍പോവാൻ ആഗ്രഹം ഉള്ളവർക്കു ഇവിടെ നീലം മുക്കി പോവാം 😍👍
@sarathkp2238
@sarathkp2238 3 жыл бұрын
കോഴിക്കോട് -നാദാപുരം വാണിമേൽ ഒന്ന് വന്നൂടെ സൂപ്പർ place ആണ്. വിലങ്ങാട്, കരുകുളം തിരികകയം വെള്ളച്ചാട്ടം, മലയോര പ്രദേശങ്ങൾ സൂപ്പർ scenary ആണ് 😘😘😘
@MalluVibeMedia
@MalluVibeMedia 3 жыл бұрын
സൂപ്പർ ആണ് 🥰🥰🥰👍🙏🙏🌹🌹😘സൈക്കിൾ സവാരി കാണാൻ നല്ല ഒരു സുഖം അവിടെ ക്ക് പോവാൻ തോന്നുന്നു
@AutotechtravelShabeerali
@AutotechtravelShabeerali 3 жыл бұрын
ഒരു പാട്‌ ആഗ്രഹിച്ച സമയത്ത് കാശ് ഉണ്ടായിരുന്നില്ല സൈക്കിൾ വാങ്ങാൻ, നടക്കാത്ത ആ സ്വപ്നം വീണ്ടും കണ്ട് തുടങ്ങിയിരിക്കുന്നു.നന്ദി സുജിത്ത് ബ്രോ
@rohith3933
@rohith3933 3 жыл бұрын
Alappuzha 💪🏼 #ഞാൻ ആലപ്പുഴക്കാരൻ 😍🥰
@sheebalouis5744
@sheebalouis5744 3 жыл бұрын
അടിപൊളി വീഡിയോ. ഇത്തരം വീഡിയോകളിൽ subscribers, അവരുടെ വീട്, ഫാമിലി ഒക്കെ join ചെയ്തു കാണുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ്‌ 😀😀😍😍
@kenzo00711
@kenzo00711 3 жыл бұрын
വാക്കുകൾ ഇല്ല നിങ്ങളുടെ ഡെഡിക്കേഷനു ബ്രോ.....A dedication is the mother of invention...Hope a positive other chapter....."congratulations. You passion of journey......Keep rocking bro.....
@selmanfarizpn2613
@selmanfarizpn2613 3 жыл бұрын
കുട്ടനാടിന്റെ ഭംഗിയും കേരളീയ തനിമയുള്ള വീടുകളും സ്ഥലങ്ങളും കാണാൻ കഴിഞ്ഞതിൽ സന്തോഷം.... അറിയാത്ത ആളുകളുമായി യാത്രയിൽ സംസാരിക്കുക,സന്തോഷങ്ങൾ പങ്കുവെക്കുക ഒത്തിരി രസമുള്ള കാര്യമാണ്.... കാക്കനാട് എറണാകുളം cycling undenkil parayane😉😍
@Sunilpbaby
@Sunilpbaby 3 жыл бұрын
അതിമനോഹരമായ പുളിങ്കുന്ന്‌ പള്ളി വ്യൂ 😍😍💖❤️⛪⛪
@naseef_nas
@naseef_nas 3 жыл бұрын
ഞാൻ മഞ്ചേരിയിൽ നിന്നും കുട്ടനാട്ടിലേക്ക് സൈക്കിളിൽ പോവാനുള്ള ഒരുക്കത്തിലാണ്.
@rioo9660
@rioo9660 3 жыл бұрын
Poyi varu bro
@jrrn5452
@jrrn5452 3 жыл бұрын
Vaa..mwthe😀❤️🤗
@naseef_nas
@naseef_nas 3 жыл бұрын
@@jrrn5452 😍😍❤️
@naseef_nas
@naseef_nas 3 жыл бұрын
@@rioo9660 👍♥️♥️
@pain7873
@pain7873 3 жыл бұрын
Ethra km?
@MohammedAshraf680
@MohammedAshraf680 3 жыл бұрын
കൊറോണ വന്ന് പുറത്തു യാത്രപോകാൻ പറ്റാത്തത് കൊണ്ട് പല യുട്യൂബെർസിലൂടെ കേരളത്തിലെ പല മനോഹര കാഴ്ചകളും കാണാൻ പറ്റി
@athiraathi4424
@athiraathi4424 3 жыл бұрын
ചേട്ടന്റെയും കൂട്ടാളികളുടെയും സൈക്കിൾ യാത്രകൾ കാണാൻ പ്രത്യേക രസാണ്😍😍😍
@TechTravelEat
@TechTravelEat 3 жыл бұрын
Thank u
@5gtech536
@5gtech536 3 жыл бұрын
എന്റെ കമന്റ് അടുത്തുള്ള ക്യാമറയിൽ തൊട്ടു നോക്കൂ അപ്പോൾ സബ്സ്ക്രൈബ് എന്നുകാണാം അതൊന്നു നോക്കൂ പ്ലീസ്
@AlmizTutorials
@AlmizTutorials 3 жыл бұрын
@@MRALLU123 👍
@AlmizTutorials
@AlmizTutorials 3 жыл бұрын
@@5gtech536 👍
@AlmizTutorials
@AlmizTutorials 3 жыл бұрын
@@MRALLU123 👍
@AnoopMathaiMathew
@AnoopMathaiMathew 3 жыл бұрын
'Edathua' - Church, Paddy Fields, and roads in between Paddy Fields. It's a great place to cycle for many kms
@laimedia399
@laimedia399 3 жыл бұрын
കുട്ടനാട്ടിൽ ഏറ്റം കൂടുതൽ സ്കൂൾ ഉള്ളത് പുളിങ്കുന്ന് ആണ്
@factsuploaded7408
@factsuploaded7408 3 жыл бұрын
സുജിത് ചേട്ടാ സൈക്ലിംഗ് വീഡിയോസ് ഒക്കേ നല്ല രസമുണ്ട്. കുട്ടനാടിന്റെ ഭംഗി ഈ വിഡിയോസിൽ കാണാൻ സാധിക്കുന്നുണ്ട്
@ouxiliaryhomes1119
@ouxiliaryhomes1119 3 жыл бұрын
Ouxiliary homes channel സുജിത്ത് ഏട്ടാ സുജിത്ത് ചേട്ടൻറെ ഓരോ വീഡിയോ കാണുമ്പോഴും സഞ്ചാരം സന്തോഷ് ജോർജ്ജ് കുളങ്ങര കേരളത്തിലൂടെ യാത്ര ചെയ്യുന്ന അതേ അനുഭവം തന്നെയാണ് ഞങ്ങളുടെ Ouxiliary homes channel വിനീതമായ ആശംസകൾ നേരുന്നു Thanks more
@twowheels002
@twowheels002 3 жыл бұрын
വഴി തീർന്നു പോയത് കൊണ്ടാണ് ഇല്ലെങ്കിൽ ഇനിയും ഒരുപാട് കാഴ്ചകൾ കാണാമായിരുന്നു 😍 Cycling ♥️👍
@amyskitchen6446
@amyskitchen6446 3 жыл бұрын
ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു 🌹🌸🌷🌸🌹💐🌷💝😍 ഇനിയും ഇങ്ങനെയുള്ള കിടു വീഡിയോസ് പ്രതീഷിക്കുന്നു ❣️
@libinjose1928
@libinjose1928 3 жыл бұрын
അടിപൊളി വീണ്ടും... അടുത്ത ആഴ്ച്ച മുതൽ ഞാനും 😉😍
@sujitnair84
@sujitnair84 3 жыл бұрын
Great Video. Thanks for covering the beautiful place. I am from Alleppey and I love the place for its sheer beauty. With this video you were able to capture the beauty of kuttanad as it is. Thanks. I really miss Kerala and like seeing your videos, especially the one you do when you are at Kerala. Thank you.
@Sabhishek1002
@Sabhishek1002 3 жыл бұрын
കൂടെ വന്ന ആൾ സെെക്കിൾ അക്കരെ ഉണ്ടെന്നു പറഞ്ഞു പറ്റിച്ചല്ലോ ബ്രോ😂😂
@jikkujohnthomas7278
@jikkujohnthomas7278 3 жыл бұрын
Pattichathalla bro light kuravayathu konde sujith bro cycling program cancel aakkiyathanu
@tinsdas8867
@tinsdas8867 3 жыл бұрын
യാത്രകൾ ചെയുന്ന ആ ചെറുപ്പക്കാരനുമായി ഒരു ദിവസം വീഡിയോ ചെയ്താൽ വളരെ നല്ലതായിരുന്നു . വളരെയേറെ അനുഭവങ്ങൾ ഉണ്ട് പുള്ളിക്ക്
@mehaq2158
@mehaq2158 3 жыл бұрын
സുജിത് ഏട്ടനെ കാണാൻ ഭയങ്കര ആഗ്രഹം ഉണ്ട് ഞാൻ മലപ്പുറം ആണ്
@najoosvlogs4580
@najoosvlogs4580 3 жыл бұрын
ആണോ കുഞ്ഞേ
@AlenMathew2.0
@AlenMathew2.0 3 жыл бұрын
പുതിയ കാഴ്ചകൾ കാണിച്ചതിന്, Thanks Sujith ഏട്ടാ
@fasalrahman3073
@fasalrahman3073 3 жыл бұрын
Tripping machan നന്നായി സംസാരിച്ചു ✌️🥰
@tresyedison202
@tresyedison202 3 жыл бұрын
പ്രിയ സുഹൃത്തുക്കളെ പുളിങ്കുന്ന് ഒരു പാട് ചരിത്രം ഉറങ്ങി കിടക്കുന്ന പ്രദേശം ആണ് .ഒരുകാലത്തു കുട്ടനാടിന്റെ തലസ്ഥാനം ആയിരുന്നു .നഷ്ട പ്രതാപത്തിന്റ കഥകൾ ഒരുപാട് പറയാനുണ്ട് .പുളിങ്കുന്ന് വലിയ പള്ളി (ST.marys Forane Church )500ലേറെ വർഷം പഴമ ഉണ്ട് .നിങ്ങൾ സൈക്കിൾ ചവിട്ടി പോയ വഴിയുടെ സമീപത്തു ഉള്ള പമ്പ ആറിൽ വച്ചു ആണ് ചരിത്രം പ്രസിദ്ധ മായ പുളിങ്കുന്ന് രാജീവ് ഗാന്ധി ട്രോഫി ജലമേള നടക്കുന്നത് .ഇന്ത്യൻ പ്രാധന മന്ത്രി ആയിരുന്ന രാജീവ് ഗാന്ധി വെള്ളപ്പൊക്കം ദുരിതം നേരിട്ട് കാണുവാൻ സോണിയ ഗാന്ധിക്ക് ഒപ്പം അന്നെത്തെ മുഖ്യമന്ത്രി കെ .കരുണാകരന് ഒപ്പം ഇവിടെ വന്നിട്ടിട്ടുണ്ട് .
@TechTravelEat
@TechTravelEat 3 жыл бұрын
Wow nice...
@sarathsankarnsh
@sarathsankarnsh 3 жыл бұрын
Miss u on ur visit to pulincunnoo. Thanks for making our place familiar to all.
@pramodchanganacherry
@pramodchanganacherry 3 жыл бұрын
നല്ല ഒന്നാതരം കള്ളുഷാപ്പുകൾ ഉള്ള സ്ഥലം.... എല്ലാ വർഷവും വെക്കേഷന് പോകുമ്പോൾ ഫ്രണ്ട്സ് ആയിട്ട് അതിരാവിലെ നല്ല്ല പിടക്കണ ആറ്റു മീൻ വാങ്ങാൻ പോകും... കൂടെ പഠിച്ചവർ ഒരുപാട് പേര് പുളിങ്കുന്നിൽ ഉണ്ട്...
@Dileepdilu2255
@Dileepdilu2255 3 жыл бұрын
കിടു സുജിത്തേട്ട 😍👍💕💛😉🎊 👍cycle റൈഡ് അത് ഒരു വേറെ feel തന്നെയാ💪💪✌😎🎉🎉❤❣ pwolichee💓👌
@AlmizTutorials
@AlmizTutorials 3 жыл бұрын
👍👍👍❤️❤️
@milutreesasiby
@milutreesasiby 3 жыл бұрын
എന്റെ നാട്... Pulinkunnoo💚💙💚💙
@nostalgicviews
@nostalgicviews 3 жыл бұрын
നന്ദിയുണ്ട് സുജിത് ഏട്ടാ ഒരുപാട് നന്ദിയുണ്ട് eh മനോഹരമായ വീഡിയോ ഷൂട്ട്‌ ചെയിതു കാണിച്ചതിൽ ഇനി സുജിത് ഏട്ടനേയും കൂടെ പരിചയപ്പെടാൻ സാധിച്ചാൽ കൊള്ളാമായിരുന്നു ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😍😍😍😍😍😍😍😍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😍😍😍♥️♥️♥️♥️♥️♥️♥️♥️
@shawnanilshawn7920
@shawnanilshawn7920 3 жыл бұрын
Super sthalavum..palliyum..keralam thanne sundaram.
@sheenabinu1870
@sheenabinu1870 3 жыл бұрын
Thank you Sujith....like to see travelling videos
@jithin_thalassery
@jithin_thalassery 3 жыл бұрын
നിങ്ങളുടെ സൈക്കിൾ സവാരി കാണാൻ പ്രത്യേക സുഖം ആണ് 😍.
@dileepraj1047
@dileepraj1047 3 жыл бұрын
ഇന്നത്തെ യാത്രയിലെ എല്ലാ കാഴ്ചകളും അതി മനോഹരമായിരുന്നു....
@wagontraveller8070
@wagontraveller8070 3 жыл бұрын
ബ്രോ ഞാൻ പാവമാണ് എന്റെ ചാനൽ സപ്പോർട്ട് ഒന്ന്
@TRAVELvsKITCHEN2005
@TRAVELvsKITCHEN2005 3 жыл бұрын
ഞാനും ഒരു ത്യശ്ശൂർകാരനാണ്... എനിക്കും CYCLE RIDE വളരെയധികം ഇഷ്ടമാണ്‼️ഇഷ്ടമെന്നു പറഞ്ഞാൻ പറഞ്ഞറിയിക്കാൻ കഴിയില്ല‼️ ഞാനും സൈക്കിളിൽ ചെറിയൊരു റൈഡ് ഒക്കെ പോകാറുണ്ട്😘 KROSS MAXIMUS... സുജിത്തേട്ടൻ ത്യശ്ശൂർ വരുമ്പോൾ എങ്കിലും ഒന്നു കാണാൻ സാധിച്ചാൽ മതിയായിരുന്നു.😘😘😍 ഒരു തവണ സുജിത്തേട്ടൻ തൃശൂർ കൊടുങ്ങല്ലൂർ വന്നില്ലേ❓ അറിഞ്ഞിരുന്നെങ്കിൽ ഞാൻ അവിടെ എത്തിയാനെ !!😔... LUV U SUJITHETTA😍❤️...
@akhilraj3364
@akhilraj3364 3 жыл бұрын
Your videos give me happiness to overcome my depression thankyou very much sujith etta 😍
@TheGarudanbass
@TheGarudanbass 3 жыл бұрын
Bros tripping machan vlog poli aanu. Avan content ulla payananu. Hats off to sujith for introducing him.
@kbsportsarena4346
@kbsportsarena4346 3 жыл бұрын
Sujith anna you are full of positive vibes . we miss two days video. How is your onam ? Is it good. Have a nice day. We miss your INB Trip in this time.
@jelinjacob9643
@jelinjacob9643 3 жыл бұрын
Nice video chettaaa nadu sherikum miss avunoo .....from CANADIAN MALAYALEE DIARIES..
@rakshithnithin8736
@rakshithnithin8736 3 жыл бұрын
Etta video പൊളിച്ചു tta എനിക്ക് isttamayi
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
*രണ്ട് days ആയിട്ട് സുജിത്തേട്ടനെ മിസ്സ്‌ ചെയ്തിരിക്കുവാരുന്നു.. 12 മണി ആയ കാണാറുള്ളതല്ലെ.. ഇന്നിപ്പോ സെറ്റ് ആയി...* 😃👍👍
@wagontraveller8070
@wagontraveller8070 3 жыл бұрын
ബ്രോ ഞാൻ പാവമാണ് എന്റെ ചാനൽ സപ്പോർട്ട് ഒന്ന് പ്ലീസ്
@najoosvlogs4580
@najoosvlogs4580 3 жыл бұрын
NV gaiming ചെയ്തിട്ടുണ്ട് ട്ടോ
@subinks6782
@subinks6782 3 жыл бұрын
Vedio adipolliiii 👍. Sujithchetta
@THALA-hv3de
@THALA-hv3de 3 жыл бұрын
വിണ്ണൈ താടി വരുവയ കണ്ടു. ഞാൻ ജെസ്സിയെ തേടി പുള്ളികുനിലേക് വണ്ടി കയറിട്ടുണ്ട്
@josminjoseph7926
@josminjoseph7926 3 жыл бұрын
Sujith bro, you have chosen the right persons for your cycling vlog Jikku and Jithu
@jikkujohnthomas7278
@jikkujohnthomas7278 3 жыл бұрын
Thank you❤️
@meenupantony9690
@meenupantony9690 3 жыл бұрын
Ente beautiful native❤️but ivde vannit chettan miss akiya oru beautiful place undarunnu.... kayalpuram palliyum athinu munbilulla vattakayalum... pullipulikalum attinkuttiyum movie il climax ulpadeyulla kure bhagangal shoot cheythath avdeyarunnu.... nxt time varumbo miss akallee.....
@TechTravelEat
@TechTravelEat 3 жыл бұрын
Sure... Nxt time theerchayayum avide pokan try cheyyum
@vishnu5440
@vishnu5440 3 жыл бұрын
ക്യാപ്ഷൻ വായിച്ചപ്പോൾ ഏതോ സിനിമ പേര് പോലെ തോന്നി 😁😁 അണ്ണൻ ക്യാപ്ഷൻ മാറ്റി ☹️☹️(edited )
@najoosvlogs4580
@najoosvlogs4580 3 жыл бұрын
😁😁
@inabihs
@inabihs 3 жыл бұрын
Explore aayiramthengu near oachira, harbour, kandalkadu, pine tree.... krishna puram palace
@melbinmathew8915
@melbinmathew8915 3 жыл бұрын
Jithu and Nikki super explained about pulikunna
@marysamuel6648
@marysamuel6648 3 жыл бұрын
Beautiful views of Kerala.
@MhdFasii
@MhdFasii 3 жыл бұрын
*_സൈകിൾ വ്ലോഗ് എത്ര ഇട്ടാലും കട്ട സപ്പോർട്ട് ചെയ്യും💙💕💪🚵_*
@ARSHADSVLOG
@ARSHADSVLOG 3 жыл бұрын
@@MRALLU123 njn cheytho 🙏
@ARSHADSVLOG
@ARSHADSVLOG 3 жыл бұрын
@@MRALLU123 NJn cheyth
@YadhuXplains
@YadhuXplains 3 жыл бұрын
Pubg ഇനിയും കളിക്കാം kzbin.info/www/bejne/r5LEdqWBmdyFbtE.
@stechfodder2209
@stechfodder2209 3 жыл бұрын
വ്ലോഗ്ഗിങ്ങിന്റെ പുത്തൻ സാധ്യതകൾ കാണിച്ചു തരുന്ന സുജിത്തേട്ടന് നന്ദി
@fasalrahman3073
@fasalrahman3073 3 жыл бұрын
Video നന്നായിട്ടുണ്ട് സുജിത് bro ✌️👌
@anirudhanirudh1268
@anirudhanirudh1268 3 жыл бұрын
Ningalude cycling super aanu
@gokulrkrishna
@gokulrkrishna 3 жыл бұрын
Sujithetta 💗 Pwolichu👏🤗
@valsalakumarij1007
@valsalakumarij1007 3 жыл бұрын
പുളിങ്കുന്നു ഞാൻ പോയിട്ടുണ്ട് എന്നാലും വീഡിയോ ഒത്തിരി ഇഷ്ടമായി
@TheVish1994
@TheVish1994 3 жыл бұрын
Sherinz vlog kanda polleyund. Cycle , movie shooting location. Nice.
@alansebastian1708
@alansebastian1708 3 жыл бұрын
Sujith chetta pulinkunn full round chithit, eni basilica Church lot varane @champakulam
@yaser.cheekode4579
@yaser.cheekode4579 3 жыл бұрын
2 ദിവസായി നിങ്ങളെ കാണാഞ്ഞിട്ട് INB കണ്ട് ഇരിക്കുകയായിരുന്നു
@rohitr9288
@rohitr9288 3 жыл бұрын
Swantham naaadu videoyil kanumbol ulla feel♥️♥️♥️
@aswathianoop3348
@aswathianoop3348 3 жыл бұрын
After Sherinz vlog and Travelista now it's Sujithettan's turn in cycling 💕👏
@vadamvalifestival5555
@vadamvalifestival5555 3 жыл бұрын
പുളിങ്കുന്നിന് അക്കരെ കാവാലം. ഒത്തിരി കാഴ്ചകൾ ഉണ്ടാരുന്നു ധാരാളം സിനിമകൾക്ക് ലോക്കായ്ഷൻ ആയ സ്‌ഥലങ്ങൾ. കാവാലം ചുണ്ടൻ. കാവാലം നാരായണ പണിക്കരുടെ വീട്. അങ്ങനെ ഒട്ടനവധി കാഴ്ചകൾ.
@jithinbiju5178
@jithinbiju5178 3 жыл бұрын
ഞാൻ കേട്ടത്തിന്റെ പ്രശ്നം ആണോ എന്ന് അറിയില്ല 21:04 പായസം കുഴിച്ചുകൊണ്ടിരിക്കുവാണ്
@kesxblastx
@kesxblastx 3 жыл бұрын
Thank you so much for watching your video we are from Kozhikode
@gamerspleasure7907
@gamerspleasure7907 3 жыл бұрын
Lockdown സമയത്ത് എവിടെയും പോവാൻ പറ്റാത്ത ഞാൻ 😥😥😥 Broയുടെ വീഡിയോ എനിക്ക് ഒരു ആവേശമാണ്
@jaisonjose2764
@jaisonjose2764 3 жыл бұрын
Am very excited to see my place through your vlog Sujithetta😇😍👍 thank you soo muchh.Thank u soo much jikku. 😇👍
@jikkujohnthomas7278
@jikkujohnthomas7278 3 жыл бұрын
Happy to hear from you❤️❤️
@rinceabraham6938
@rinceabraham6938 3 жыл бұрын
"കുട്ടനാടൻ മാർപാപ്പ" സിനിമയിലെ ക്ലൈമാക്സ്‌ സീൻ പുളിങ്കുന്ന് പള്ളിയുടെ ഭാഗത്ത്‌ ആയിരുന്നു എന്ന് തോന്നുന്നു
@meenupantony9690
@meenupantony9690 3 жыл бұрын
Yes
@rinceabraham6938
@rinceabraham6938 3 жыл бұрын
meenu p antony Thanks 😊
@be_s_t499
@be_s_t499 3 жыл бұрын
Tripping machan adipowli... sujitheta adipowli videosinayi wait cheyyunnu... nammakku 4k yilekokke onnu upgrade cheyyim visuals onnum koodi adipowli aavattey.....
@nikhiljosephsunny4011
@nikhiljosephsunny4011 3 жыл бұрын
Njan orikkal car odich ithvazhi poyirunnu idaik pani paali side kodukkanumokke but adipoli sthalam iniyum pokum bike eduthond kaanaan orupaad ondavide 😍💙
@mohammedpk1118
@mohammedpk1118 3 жыл бұрын
Sherin : Enthe kanniyil Patta Idalle😂😂
@ARSHADSVLOG
@ARSHADSVLOG 3 жыл бұрын
kzbin.info/www/bejne/j5nYiYOPq8lqfrc
@vineethpv9167
@vineethpv9167 3 жыл бұрын
അപ്രതീക്ഷിതമായി ആലപ്പുഴയിൽ സൈക്കിളുമായി എത്തിയ mr സുജിത്ത് ബ്രോ മാവേലി..☺️☺️
@jikkujohnthomas7278
@jikkujohnthomas7278 3 жыл бұрын
😁
@samahkb2019
@samahkb2019 3 жыл бұрын
6:07 ചാക്കൊച്ഛന്റെ പടത്തിൽ കണ്ടിട്ടുണ്ട് ഈ പള്ളി kuttandan marpappa enna cinema yil
@novateurlife7437
@novateurlife7437 3 жыл бұрын
Fav place ever...my hostel 🤩🤩🤩thank yu sujith etta..
@prethishprethish8908
@prethishprethish8908 3 жыл бұрын
20 vayasil thaaya olaavar arokya video Kaanunaa🔥🔥
@sarathkumara4903
@sarathkumara4903 3 жыл бұрын
Broo.... കുട്ടനാട്ടിൽ ചമ്പക്കുളം എന്നൊരു place ഒണ്ട്... പുളിക്കുന്ന് പള്ളി പോലെ തന്നെ famous ഒരു പള്ളി അവിടെ ondu.... പിന്നെ കാണാനും ഒരുപാട് സ്ഥലം ഒണ്ട്.... പറ്റുവെങ്കിൽ ഒന്ന് പോകെണം.... ഞാൻ നാട്ടിൽ ഇല്ല... അല്ലെങ്കിൽ വരാൻ പറഞ്ഞാനെ.... പലപ്പോഴും bro AC റോഡ് വഴി പോകുമ്പോൾ കണ്ടിട്ടുണ്ട്.... പുറകെ ബൈക്കിൽ വന്നിട്ടൊണ്ട് പക്ഷെ പറ്റിയില്ല......
@TechTravelEat
@TechTravelEat 3 жыл бұрын
മുന്‍പ് പോയിട്ടുണ്ട്. അവിടെ vlog ചെയ്തിട്ടുണ്ട്. ചാനലില്‍ ഒന്നു നോക്കണേ...
@akhilachu4312
@akhilachu4312 3 жыл бұрын
Njan jest 1 week ayittulllu Sujith chettante videos kanan thudaggitt pothuve njan KZbin le vlogs onnum kanarillla bt yadrechikamayane Sujith chettante video kanunnathe ( kochi metro yeard) ethippo vtl amma serial kanunna avasttayayi...... Free ayi erikkumbo kai pokunnathe Sujith chettante channel lek ane...... ❤️
@TechTravelEat
@TechTravelEat 3 жыл бұрын
Thank you
@asishaugustine6424
@asishaugustine6424 3 жыл бұрын
Super ayittundu bro 👏
@shibumonkunjumon5011
@shibumonkunjumon5011 3 жыл бұрын
Super cycling ❤❤
@shibumonkunjumon5011
@shibumonkunjumon5011 3 жыл бұрын
👍👍
@maheshpurushan5269
@maheshpurushan5269 3 жыл бұрын
ഹലോ സുജിതെട്ട അ വന്നവന്മർ പക്കാ പുളിങ്കുന്ന് കരല്ല എന്ന് ഒരു സംശയം ??? പുളിങ്കുന്ന് നിന്നും aalappuzhakku ഡയറക്ട് boat undu broo
@seefor7418
@seefor7418 3 жыл бұрын
വി ഡിയോകണ്ട്നോക്
@mother.of.a.cute.boy87
@mother.of.a.cute.boy87 3 жыл бұрын
അതെ ബോട്ട് service ഉണ്ടല്ലോ. ആലപ്പുഴക്കാണ്‌ സർവീസ് ഉള്ളത്.
@gogulgopinath964
@gogulgopinath964 3 жыл бұрын
Corona karanam nattil varaan pattillallo Enna vishamam aarunnu. Enthayalum Tech travel eat karanam naadu kaanan Patti... Thank you. Dubail ninnum oru pulincunnukaran
@krishnakumarmadhavan5762
@krishnakumarmadhavan5762 3 жыл бұрын
The sights were breathtaking.
@abhijithhari1492
@abhijithhari1492 3 жыл бұрын
Thottaduth kavalam nte sthalam❤️❤️❤️❤️❤️
@joelleo2750
@joelleo2750 3 жыл бұрын
THRISSURKU VANUKOODE CYCLINGINU ENU ESHTAMULAVARA LIKE ADI SUJITHETTAN VARANAM PLZZZ
@TechTravelEat
@TechTravelEat 3 жыл бұрын
വരാം
@saneeshem8769
@saneeshem8769 3 жыл бұрын
സുജിത്തേട്ടാ വരുമ്പോ നമ്മുടെ Travelista യെ കൂടെ കൂട്ടണേ
@joelleo2750
@joelleo2750 3 жыл бұрын
Thanku enthayalun varanam plz
@TRAVELvsKITCHEN2005
@TRAVELvsKITCHEN2005 3 жыл бұрын
@@TechTravelEat ഞാനും ഒരു ത്യശ്ശൂർകാരനാണ്... എനിക്കും CYCLE RIDE വളരെയധികം ഇഷ്ടമാണ്‼️ഇഷ്ടമെന്നു പറഞ്ഞാൻ പറഞ്ഞറിയിക്കാൻ കഴിയില്ല‼️ ഞാനും സൈക്കിളിൽ ചെറിയൊരു റൈഡ് ഒക്കെ പോകാറുണ്ട്😘 KROSS MAXIMUS... സുജിത്തേട്ടൻ ത്യശ്ശൂർ വരുമ്പോൾ എങ്കിലും ഒന്നു കാണാൻ സാധിച്ചാൽ മതിയായിരുന്നു.😘😘😍 ഒരു തവണ സുജിത്തേട്ടൻ തൃശൂർ കൊടുങ്ങല്ലൂർ വന്നില്ലേ❓ അറിഞ്ഞിരുന്നെങ്കിൽ ഞാൻ അവിടെ എത്തിയാനെ !!😔... LUV U SUJITHETTA😍❤️...
@nichuskid
@nichuskid 3 жыл бұрын
Super video thanks sujith bai and abi
@phelixjoseph5755
@phelixjoseph5755 3 жыл бұрын
അതിന്റെ തൊട്ടടുത്ത കായൽപുറം പള്ളി ഉണ്ടാരുന്നു.... നല്ല വ്യൂവും... 💌
@kevinmathew5243
@kevinmathew5243 3 жыл бұрын
Nighal എറണാകുളം വരാവൂ സൈക്കിൾ ഓടിക്കാന്‍ അല്ലെങ്കില്‍ കോട്ടയം ഹൈ റേഞ്ച് പൊടികുടെ
@abhijithkadanchery8609
@abhijithkadanchery8609 3 жыл бұрын
4 വർഷത്തെ ജീവിതം ശരിക്കും ആഘോഷിച്ചു.... ഇവിടെ 💙💙💙💙💙 cochin university college of engineering kuttanad
@arundinesan3075
@arundinesan3075 3 жыл бұрын
Agosham alle yannum😁
@MidhunSyd
@MidhunSyd 3 жыл бұрын
Njanjum
@rafik9316
@rafik9316 3 жыл бұрын
😍😍
@Apastalearnings
@Apastalearnings 3 жыл бұрын
Njanum
@pain7873
@pain7873 3 жыл бұрын
Vere collegil Aagooshichathin sheesham supply kaaranam monjitt irikkunna njn
@rockingmallu8168
@rockingmallu8168 3 жыл бұрын
കൊള്ളാല്ലോ നിങ്ങൾ ആൾ ഉഷാര്‍ തന്നെ
Cycling in Kuttanad - ഒരു കുട്ടനാടൻ വ്ലോഗ്
23:34
Tech Travel Eat by Sujith Bhakthan
Рет қаралды 362 М.
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 3,9 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 8 МЛН
Exploring Hidden Gems with Thai & American Friends - Cycling & Food Tour in Bangkok
34:43
Tech Travel Eat by Sujith Bhakthan
Рет қаралды 314 М.
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН