Cycling in Kuttanad - ഒരു കുട്ടനാടൻ വ്ലോഗ്

  Рет қаралды 362,788

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

കുട്ടനാട്ടിലെ പുളിങ്കുന്ന് എന്ന ഗ്രാമത്തിലേക്ക് ഒരു സൈക്കിൾ യാത്രക്കായി പോയതാണ് ഞങ്ങൾ, മഴക്കാലം വരുമ്പോൾ കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. AC റോഡ് ഉൾപ്പെടെയുള്ള പ്രധാന പാതകൾ വെള്ളത്തിനടിയിലായിരുന്നു. ഒരു കുട്ടനാടൻ വ്ലോഗ് കാണാം. #techtraveleat #withme ‪@KZbinIndia‬
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtravele...
** Cameras & Gadgets I am using **
1) GoPro Hero 8 Black Bundle Pack: amzn.to/3its5MD
2) GoPro Max 360 Camera: amzn.to/31EyeyO
3) iPhone 11 Pro Max: amzn.to/2PDX0JT
4) Canon M50: amzn.to/3iimE38
5) Tripod for Camera: amzn.to/3kw3iJJ
6) Sony RX 100 VII: amzn.to/3iptvYJ
7) DJI Osmo Pocket: amzn.to/33UY7xp
8) GoPro Dual Battery Charger: amzn.to/3gJTHN5
9) Rode Wireless Go Mic for Camera: amzn.to/33FyPDa
10) Car Mobile Holder: amzn.to/31xjulm

Пікірлер: 1 100
@diff_think1493
@diff_think1493 4 жыл бұрын
മാമനു ഒരു കല്ല്യാണം ഉണ്ടായിക്‌ അതാ ലെറ്റ്‌ ആയത്‌ ഒന്നും തൊന്നല്ലെ മാമനൊട്‌ . കരിക്ക്‌ ഒരു സെക്കന്റെ മുന്നെ വന്നു അത്‌ കാണാൻ ഇരുന്നു😍😍💪🏻
@aswinaswin2312
@aswinaswin2312 4 жыл бұрын
ഞാനും
@ashiqmursal2124
@ashiqmursal2124 4 жыл бұрын
Njnm
@diff_think1493
@diff_think1493 4 жыл бұрын
Ashiq Mursal 😍
@adilmuhammed3772
@adilmuhammed3772 4 жыл бұрын
Njanum
@speaksometech
@speaksometech 4 жыл бұрын
Njanum
@adhinan7374
@adhinan7374 4 жыл бұрын
Sujith broyude, സ്ഥിരം viewers ലൈക്ക് അടി😊😊👍👍👍👌👌👌
@cookiecouple2002
@cookiecouple2002 4 жыл бұрын
വെള്ളം കയറിയാലും ആ ഭംഗി ഒന്ന് വേറെ തെന്നെയാണ് .🥰🥰 പക്ഷെ അവിടത്തെ ആളുകളുടെ അവസ്ഥ അത് കഷ്ടം തന്നെ
@mr.shameeel2488
@mr.shameeel2488 4 жыл бұрын
Athe athe....
@cookiecouple2002
@cookiecouple2002 4 жыл бұрын
@@mr.shameeel2488 dhe pinnem nammal 😍
@mr.shameeel2488
@mr.shameeel2488 4 жыл бұрын
@@cookiecouple2002 😌😌
@കുട്ടനാട്മച്ചാൻ
@കുട്ടനാട്മച്ചാൻ 4 жыл бұрын
എന്റെ കുട്ടനാട്....... 😍😍😍😍😍😍😍♥️♥️♥️♥️🤘🤘🤘 വിട്ടിൽ വന്നിരുന്നെങ്കിൽ ചായകുടിച്ചിട്ട് പോകാംആയിരുന്നു... ♥️♥️♥️♥️♥️♥️🌊🌊⛈️🚵🚴‍
@rishadr1716
@rishadr1716 4 жыл бұрын
വെള്ളം ഇറങ്ങിയോ? Road open ആയോ?
@yehsaoo5243
@yehsaoo5243 4 жыл бұрын
Broi njn varand 😉😍 Malappurathinn oru bro
@SherlysMicroKitchen
@SherlysMicroKitchen 4 жыл бұрын
ha ha ..njgal vannal tea tharille
@manuks7193
@manuks7193 4 жыл бұрын
@@rishadr1716 വെള്ളം ഇന്ന് പൂർണമായും ഇറങ്ങി
@ameernajuz
@ameernajuz 4 жыл бұрын
kzbin.info/www/bejne/fYeTn5yOgaihrbc
@bibinbenny6013
@bibinbenny6013 4 жыл бұрын
12:00 PM കരിക്ക് നോട്ടിഫിക്കേഷൻ ടെക് ട്രാവൽ ഈറ്റ് നോട്ടിഫിക്കേഷൻ കൺഫ്യൂഷൻ ആയല്ലോ 😂❤️
@dreamskerala8530
@dreamskerala8530 4 жыл бұрын
അതെ....
@ibrahimanapady5800
@ibrahimanapady5800 4 жыл бұрын
Ariyichu thanathin thanks
@playbackmusic3809
@playbackmusic3809 4 жыл бұрын
kzbin.info/door/HKSThb8sOin61AJG55vZhQ
@SafeerAtharwala
@SafeerAtharwala 4 жыл бұрын
കുഴപ്പമില്ല brothers.... എന്റെ വീഡിയോസ് ഫ്രൈഡേ 3 pm നെ പോസ്റ്റുള്ളൂ.... 😂🤗🤝💝😍🥰
@MalluThugLifetroll
@MalluThugLifetroll 4 жыл бұрын
Cunfution ആയെങ്കിൽ ജില്ലാ കാലക്റ്റർക്ക്‌ വിളിച്ചാൽ മതി...കഷ്ട്ടം
@sonyjohngeorge696
@sonyjohngeorge696 4 жыл бұрын
വനം പണ്ട് ഇല്ലാരുന്നു... ഇപ്പോൾ ജില്ലയിലെ ആദ്യ റിസർവ്വ് വനം -വിയ്യാപുരം(ഹരിപ്പാട്)
@sunithaabraham3354
@sunithaabraham3354 4 жыл бұрын
I’m from melpadom
@anoopravi947
@anoopravi947 4 жыл бұрын
പണ്ട് ആലപ്പുഴ വനമായിരുന്നു... അത് വെട്ടിത്തെളിച്ച രാജാവിന്റെ പേരാണ് രാജ കേശവദാസൻ എന്ന് കേട്ടിട്ടുണ്ട്.. ആണോ..? 🙂
@sreekala8960
@sreekala8960 4 жыл бұрын
@@anoopravi947 yes....
@madhavr2255
@madhavr2255 4 жыл бұрын
@@anoopravi947 തെറ്റ്, അങ്ങനെ അല്ല . രാജ കേശവദാസ് രാജാവ് അല്ല ദളവ ആയിരുന്നു ട്രാവൻകൂർ ന്റെ . കാട് പറയുന്നത് കാട്ടിൽ inhabitant place , വെളളം ചുറ്റപ്പെട്ട ഒരു പ്രദേശം , മനുഷ്യ ജനവാസം ആക്കി തീർത്തു . Alapuzha important sea port aki
@madhavr2255
@madhavr2255 4 жыл бұрын
@@anoopravi947 alappuzha matram vannam , district alla . Haripad pradhana nagaram ayirunu alappuzha pattanam akunathine mumbe sir
@jabinjacob5100
@jabinjacob5100 4 жыл бұрын
കാറിൽ സൈക്കിൾ കൊണ്ട് പോകൻ സൈക്കിൾ ഹോൾഡർ കിട്ടും അത് ഡിക്കിയിൽ പിടിപിച്ച മതി.
@hashimmohammed
@hashimmohammed 4 жыл бұрын
Ath ishtamalla enn sujith bro aa cycle vangunna videoil parayunund
@suhaibvp6361
@suhaibvp6361 4 жыл бұрын
Caril Cycile vekkumbol sradhichaal mathi (gear system) mukaym bro
@jittojosekadampanad2095
@jittojosekadampanad2095 4 жыл бұрын
Athe
@trailwanderoj9094
@trailwanderoj9094 4 жыл бұрын
Vehicle department pani taram chance undu
@bassilc357
@bassilc357 4 жыл бұрын
Athaann best option
@JPT177
@JPT177 4 жыл бұрын
Thank you Sujith for this video...You made me nostalgic ☺️ This is Punnakunnam...@ 11:06 പുറകിൽ കാണുന്നത് St. Joseph's Church Cemetery ആണ്. പഴയ പള്ളി അല്ല... പുതിയ പള്ളി ബിൽഡിങ് രണ്ട് നില ആണ്... താഴെ പാരീഷ് ഹാളും, മുകളിൽ പള്ളിയും.. പിന്നെ ആ റോഡ് തീരുന്ന ഭാഗത്ത് കാണുന്നത് കായൽ അല്ല...അതിന് 'ആറ് ' എന്നാണ് ഞങ്ങൾ പറയുന്നത്... ഈ ആറ്റിൽ ആണ് രാജീവ്‌ ഗാന്ധി ട്രോഫി വള്ളം കളി നടക്കുന്നത്... ഈ ആറ്റിലൂടെ ബോട്ടിൽ ഇടത്തോട്ട് പോയാൽ ആലപ്പുഴയ്ക്കും, വലത്തോട്ട് പോയാൽ ചങ്ങനാശ്ശേരിക്കും, കോട്ടയത്തിനും പോകാം...പത്ത് ഇരുപത് വർഷം മുൻപ് വരെ, അനേകം സർക്കാർ ബോട്ട് സർവീസുകൾ ഇതുവഴി ഉണ്ടായിരുന്നു... പിന്നെ ആറ്റു തീരത്ത് കണ്ട ആ പള്ളി ആണ് പുളിങ്കുന്ന് വലിയ പള്ളി (St.Mary's Forane Church, Pulincunnu) തെക്കും, വടക്കും പോലും തിരിച്ചറിയാത്ത കുറേ പീറ രാഷ്ട്രീയ പാർട്ടികൾ ഭരിച്ച് നമ്മുടെ നാട് കുട്ടിച്ചോറാക്കി...മാംസപിണ്ഡങ്ങൾ! Year 2000-ത്തിന് മുൻപുള്ള കുട്ടനാട് ആണ് എനിക്കിഷ്‌ടം... ഇന്ന് ആ ഗ്രാമഭംഗി എല്ലാം നഷ്‌ടമായിരിക്കുന്നു
@eshanvarghese4742
@eshanvarghese4742 4 жыл бұрын
Although sujit loves driving more than anything else I have seen him many times but the love he shows to his younger one for letting him drive really admires everyone that shows his hidden love towards them
@MohammedAshraf680
@MohammedAshraf680 4 жыл бұрын
ഇങ്ങനെ ഒരു ജേഷ്ട്ടനെ കിട്ടിയത് അഭിയുടെ ഭാഗ്യം. ഇഷ്ട്ടം പോലെ യാത്ര ചെയ്യാം 😊 ഞമ്മളൊക്കെ ഒന്നെവിടെലും പോയാൽ ഫുൾ കുറ്റം പറച്ചിൽ ആണ് ചിലർ.
@nuhmanabdulla6827
@nuhmanabdulla6827 4 жыл бұрын
😂😂😂
@safnasak4933
@safnasak4933 4 жыл бұрын
ശരിക്കും ഭാഗ്യം അഭിക്കാണ് ഇങ്ങനെയൊരു ചേട്ടനെ കിട്ടിയതിനു
@SafeerAtharwala
@SafeerAtharwala 4 жыл бұрын
കാർ മാത്രമേ വെള്ളത്തിൽ ഓടുന്നുള്ളൂ എന്ന് വിചാരിച്ചു... ദാണ്ടെ സൈക്കിളും വെള്ളത്തിലോടുന്നു... 😂😂
@rejitr19
@rejitr19 4 жыл бұрын
ആലപ്പുഴ ജില്ലയെ ഇഷ്ടപ്പെടുന്നവർക്കായി.. 🥰👉👍👈
@reenapious3127
@reenapious3127 4 жыл бұрын
👌👌👌👌
@rejitr19
@rejitr19 4 жыл бұрын
@@reenapious3127 🔥
@jaleelkhanabdulkhan2628
@jaleelkhanabdulkhan2628 4 жыл бұрын
@@reenapious3127 ഞാനിഷ്ടപ്പെടുന്നു
@SherlysMicroKitchen
@SherlysMicroKitchen 4 жыл бұрын
Oru padu eshttam ...Le0 13th School and athintte parisaram aanu enikku alappuzha ....panddu vannirunnu..oru padu oormakal eppo oodi vannu
@travelwithafsalbrooo2905
@travelwithafsalbrooo2905 4 жыл бұрын
kzbin.info/door/wxeVs_eg1ZCWtLniGaEhmA Sujith bhakthan and manukkaa
@aneeshdas6666
@aneeshdas6666 4 жыл бұрын
സുജിത് ചേട്ടന്റെ എല്ലാ വീഡിയോസിലും കാണും ദൈവമേ എന്ന വിളി... 😂😂
@priyankagopi5465
@priyankagopi5465 4 жыл бұрын
Notoriety of not having forest in Alapuzha was removed in 2013 when the Government of Kerala declared 14.53 acres in Veeyapuram in Karthikappalli Taluk near the tributaries of the rivers Pampa and Achancoil, as reserve forest.
@travalandeatfoodmakingiduk8463
@travalandeatfoodmakingiduk8463 4 жыл бұрын
സൂപ്പർ സുജിത് ഭായ്....... ഇപ്പോൾ ചൈന ട്രിപ്പ്‌ കണ്ടതെ ഉള്ളു... അതിൽ ഒട്ടിക്കുന്ന പശ അതൊരു സംഭവം ആണ്.... ആ ചൈനക്കാരൻ പൊക്കാൻ താമസം വന്നപ്പോൾ സുജിത് പോക്കെടാ എന്നും..... അയാൾ തിരിച്ചു ഒക്കെടാ എന്നും..... 👍👍😃
@ajtravelvlogs7654
@ajtravelvlogs7654 4 жыл бұрын
cycling ride ഇഷ്ട്ടം ഉള്ളവർ ലൈക് അടിക്ക്
@paintsworld5664
@paintsworld5664 4 жыл бұрын
Like
@adhisankarshaji972
@adhisankarshaji972 3 жыл бұрын
Like
@neena_gems5223
@neena_gems5223 Жыл бұрын
Alaphuza nostalgia. Great cycling video Sujith. Glad to have discovered this adventure.
@rinshadkabeer5251
@rinshadkabeer5251 4 жыл бұрын
ആലപ്പുഴക്കാരൻ 💪🏻😎
@DiaDua823
@DiaDua823 4 жыл бұрын
Cycle to front side and wind to opposite side .it become little difficult while cycling through allepy...during evening when there s wind
@mohammedshanil8776
@mohammedshanil8776 4 жыл бұрын
നിങ്ങൾ പോളിയാണ് God bless you
@SherlysMicroKitchen
@SherlysMicroKitchen 4 жыл бұрын
true
@Legacygamer56778
@Legacygamer56778 4 жыл бұрын
hehehehe sweha chechi full ignore mode by sujith bhai was real funny at the start when swetha chechi was standing on the staircase..
@anniemathew1721
@anniemathew1721 4 жыл бұрын
That was such a good video......taking us through the roads of kuttanad, Kerala...... good visual for ppl like us living in Toronto , Canada.....keep it coming Sujit 👍🏻
@Ramees379
@Ramees379 4 жыл бұрын
Superrr blog👌👌kuttanadan vedios iniyum pratheekshikkuunnu
@Edit_.sxhd12
@Edit_.sxhd12 4 жыл бұрын
Sujitettante സംസാര ശൈലി പൊളിയാ 💪😍😍😍👍👍
@terinmathew
@terinmathew 4 жыл бұрын
Pathanamthitta🥰
@paxofkerala6171
@paxofkerala6171 4 жыл бұрын
ഒരടിപൊളി vlog കാണണോ pax of kerala
@soniyakitchen
@soniyakitchen 4 жыл бұрын
എന്റെ നാട് കുട്ടനാട് ഇതാണ് വെള്ളം പൊങ്ങിയാൽ ഞങ്ങളുടെ അവസ്ഥ. Nice vlog ,👌👌👌👌👌👌
@anandhus2594
@anandhus2594 4 жыл бұрын
Cycling pwolli feeling pulinkunnil ninn chathurthykary varanam. 👌👌👌👍
@rijeshmaniyeri1461
@rijeshmaniyeri1461 4 жыл бұрын
Bro,..camera cycle il fit cheythude...for Safety and convenience..
@prince.r
@prince.r 4 жыл бұрын
Hydraulic disc brake ulla cycle'il, aa front wheel ooriyitt... aa brake pads'nte idakk enteelm card (visiting card madakki vecha matii) vekkanam... allengil brake lever enganm accidentally press aaii poyal hydraulic fluid leak varrum.
@kiranc1290
@kiranc1290 4 жыл бұрын
ആവശ്യമില്ലാതെ യാത്ര ചെയ്തു അപകടം വരുത്താതെ ഇരിക്കുക
@briancharlin5553
@briancharlin5553 4 жыл бұрын
Must try Kuttikanam for cycling.... Powlikum....
@SumiS2512
@SumiS2512 4 жыл бұрын
എന്റെ fvrt place ൽ ഒന്നാണ് ആലപ്പുഴ. വീഡിയോ ൽ കാണുമ്പോൾ തന്നെ ഒരു നൊസ്റ്റു feel ആണ്.
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 4 жыл бұрын
Welcome to Venice of the East 👍
@dkchannel2841
@dkchannel2841 4 жыл бұрын
Pwoliiiayiitudu sujithchetta super
@adhinan7374
@adhinan7374 4 жыл бұрын
Sujith bro 12 lakh subscribers congratulations 👍💐💐💐💐💐👌👌👌👌
@moideenshakp7295
@moideenshakp7295 4 жыл бұрын
ഈ ഇടക്ക് ഇടക്കുള്ള (അടി പൊളി )എന്ന് പറയുന്നത് കേൾക്കാൻ super
@amalnath3167
@amalnath3167 4 жыл бұрын
അധികാരികൾ ഒന്നു മനസ്സുവെച്ചാൽ.. ആലപ്പുഴ എന്ന നഗരത്തെ സിംഗപ്പൂർ പോലെ ഒരു ടൂറിസ്റ്റ് പ്ലേസ് ആയി മാറ്റുന്നത് ഉള്ളൂ... അതിന് ആദ്യം ഒരു നല്ല മാസ്റ്റർപ്ലാൻ ഉണ്ടാവണം.. കയ്യിട്ടുവാരാൻ അല്ലാതെ ഇതിനൊക്കെ ഇവിടെ ആർക്കാ സമയം😤😤
@SherlysMicroKitchen
@SherlysMicroKitchen 4 жыл бұрын
sariya
@AutotechtravelShabeerali
@AutotechtravelShabeerali 4 жыл бұрын
👍
@Harikrishnan-bi4ym
@Harikrishnan-bi4ym 4 жыл бұрын
Proper Master plan and no corruption ondel nadakkum
@vineethrvisree
@vineethrvisree 4 жыл бұрын
അധികാരികൾ മാത്രം വിചാരിച്ചാൽ പോരാ അവിടെ ഉള്ള ജനങ്ങൾ കൂടി വിചാരിക്കണം എന്നാലേ നന്നാകു
@Harikrishnan-bi4ym
@Harikrishnan-bi4ym 4 жыл бұрын
@@vineethrvisree athe nammude attitude sheriyalla ...
@saneeshs3918
@saneeshs3918 4 жыл бұрын
Parijaya pettathil santhosham.. aah vala veeshiya aalu njan aarunnu..
@PreciousJosephJoseph
@PreciousJosephJoseph 4 жыл бұрын
അക്കരക്ക് പോകാൻ വേറെ വഴിയുണ്ടായിരുന്നു...ജങ്കാറിന് മുൻപ് ലെഫ്റ്റിലേക്ക് ഒരു വഴിയുണ്ട്... പുളിങ്കുന്ന് പള്ളിയൊക്കെ കാണാമായിരുന്നു...
@advaithsprasad2935
@advaithsprasad2935 4 жыл бұрын
❤️💜പുളിങ്കുന്നിലേക്കു വരാതെ കിടങ്ങറയിൽ നിന്ന് മുട്ടാറിലേക് വരാമായിരുന്നു.ഇവിടെ ഒരു കട്ട subscriberഒണ്ടായിരുന്നു.😍നോക്കി നിൽക്കുവായിരുന്നു എങ്ങോട്ടാ പോകുന്നതെന്ന്. എൻ്റെ വീട്ടിൻ്റെ അടുത്തുകൂടെ വന്നതു കണ്ടപ്പോൾ ശരിക്കും സന്തോഷിച്ചു.ALL TIME katta SUPPORTഉണ്ടാവും. സുജിത്തേട്ടൻ UYIR.😘😍
@laimedia399
@laimedia399 4 жыл бұрын
കുറച്ചു പുറകിലോട്ടു പോയാൽ വേറെ വഴി ഉണ്ട് പുളിങ്കുന്ന് പള്ളിയിൽ പോയാൽ
@__asu.ran__
@__asu.ran__ 4 жыл бұрын
Sujith etta carinte backil car mounted cycle rack medich vechal mathi cycle easy ayit kond nadakkan approx oru 8k akathe ollu
@KMKTrolls
@KMKTrolls 4 жыл бұрын
മാമനോട് ഒന്നും തോന്നല്ലേ....
@lakshmanannarasimhan1648
@lakshmanannarasimhan1648 4 жыл бұрын
Nice presentation. Instead of bell horn new look.
@sujingangadhar7483
@sujingangadhar7483 4 жыл бұрын
സുജിത്തേട്ടാ നിങ്ങൾ പോയ ദിവസത്തെ date വിഡിയോയിൽ ഉൾപെടുത്തുകയാണെങ്കിൽ അതുവഴിപോവുന്നവർക്കു ഇപ്പോഴത്തെ അവസ്ഥയിൽ അതൊരു ഉപകാരം ആയിരിക്കും....
@crabinc776
@crabinc776 4 жыл бұрын
ഇപ്പോൾ ഇവടെ എല്ലാം ഓക്കേ ആയീ. വെള്ളം എല്ലാം ഇറങ്ങി
@nazarnazar8441
@nazarnazar8441 4 жыл бұрын
ചേട്ടാ നിങ്ങൾ സൂപ്പർ ആണ് ഇതുവരെ ഞാൻ കണ്ട് ഇല്ല വീഡിയോ മറ്റു ചാനലിൽ പറയുന്നത് പോലെ സബ്സ്ക്രൈബ് ചെയ്യാൻ പറയുന്നത് കണ്ടില്ല. അത് ഉഷാറായി 👍
@Dileepdilu2255
@Dileepdilu2255 4 жыл бұрын
Cycle ride pwolichu സുജിത്തേട്ട👌👌 ❤👏😍💓🎉✌💕
@RajeevKumar-os8fl
@RajeevKumar-os8fl 4 жыл бұрын
ചെങ്ങന്നൂർ ടൗണിനടുത്തു പാണ്ഡവൻപാറ എന്നൊരു സ്ഥലമുണ്ട്.അവിടെ പോയിട്ടുണ്ടോ? ഒരുപാടു സവിശേഷതകൾ ഉള്ള സ്ഥലമാണ്. അതിനടുത്തു നൂറ്റവൻ (കൗരവർ )പാറയും ഉണ്ട്. ഇതുവരെ പോയിട്ടില്ലെങ്കിൽ ഒന്ന് explore ചെയ്താൽ നന്നായിരിക്കും.
@moosaboss7379
@moosaboss7379 4 жыл бұрын
Keralathile MG Hectorinte brandambassedor:njngade sujith ettan.. Quality🌟🌟🌟🌟🌟pinne sujithettan poliyannee♥️♥️♥️♥️
@godwin_L1
@godwin_L1 4 жыл бұрын
Sunith sir we love you and we love alappuzha
@arjunprakash3388
@arjunprakash3388 4 жыл бұрын
സൈക്കിൾ റൈഡ് കഴിഞ്ഞിട്ട് വേണം പോയി കരിക്ക് കുടിക്കാൻ ♥️
@murshidmuhammad7877
@murshidmuhammad7877 4 жыл бұрын
Enikum 😂😂
@Chicagomalayali
@Chicagomalayali 4 жыл бұрын
Nice place....BEAUTIFUL....
@neeluanjana8252
@neeluanjana8252 4 жыл бұрын
കുട്ടനാട്ടിലെ പ്രശ്‌നപരിഹാരം തോട്ടപ്പള്ളി കനാലിലെ ആഴംകൂട്ടണം
@paintsworld5664
@paintsworld5664 4 жыл бұрын
👍
@padmakumark1198
@padmakumark1198 4 жыл бұрын
Forest ഇല്ലാത്ത ഏക ജില്ല എന്ന പേര് ആലപ്പുഴ മാറ്റിയിട്ടുണ്ട്, വീയപുരം ടിമ്പർ ഡിപ്പോ ഉൾപെടുന്ന വലിയ പ്രദേശം ഫോറസ്റ്റ് ഏരിയ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ ആലപ്പുഴ ഇപ്പോൾ കാടില്ലാത്ത ജില്ല എന്ന പരാമർശം തെറ്റാണ്. ഏതായാലും അടിപൊളി ആയിട്ടുണ്ട്
@rvgaming9306
@rvgaming9306 4 жыл бұрын
Wayanad churam for best cycling...
@truckit2039
@truckit2039 4 жыл бұрын
Suneer Kandy is your best contribution to Malayalam KZbin community.Thanks Sujith Bro for That.❤️
@RDMvloge
@RDMvloge 4 жыл бұрын
താങ്കൾ സൈക്കിൾ ചവിട്ടുന്നത് മിസ്റ്റിക് ആണ് കാലിൻറെ പദം കൊണ്ടാണ് ചവിട്ടേണ്ടത്.👍😊
@krishnaappu3323
@krishnaappu3323 4 жыл бұрын
Thanku sujithetta.... E vido kandapol manas agadu niraju...beautiful ... Cycling view vere level ....orupad istai... Inium igane ula videos pratheekshikkunu....
@renithrethurenithrethu180
@renithrethurenithrethu180 4 жыл бұрын
അബിയുടെ driving habbit മോശമാണ്...ഗിയർ മാറ്റാൻ വേണ്ടി മാത്രം ഗിയറിൽ കൈ വെക്കുക,അബിയുടെ കൈ അധിക സമയവും ഗിയർ ലിവറിലാണ്,ചേട്ടൻ ഇനിയെങ്കിലും അനിയന് പറഞ്ഞു കൊടുക്കുക
@TechTravelEat
@TechTravelEat 4 жыл бұрын
Sure
@SocialFreelancer
@SocialFreelancer 4 жыл бұрын
Sujith bro, which Cam are you using?
@j.unu_1361
@j.unu_1361 4 жыл бұрын
ഇതുവരെ കുട്ടനാട്ടിൽ പോവാത്ത ഞാൻ😊
@vstyleinnerworld6658
@vstyleinnerworld6658 4 жыл бұрын
Njanum
@sr3yu
@sr3yu 4 жыл бұрын
Alappuzha karan aytu polum kuttanad povan sadichitilla😟
@midhunt1596
@midhunt1596 4 жыл бұрын
Njanum poyitila pine alapuzhayilum
@bittubabu1287
@bittubabu1287 4 жыл бұрын
Adutha vella pokathil vaa bro
@jissgeo
@jissgeo 4 жыл бұрын
ഇതൊരു ട്രെൻഡ് പിടിച്ചുള്ള ഒരു പരുപാടി അല്ലെങ്കിൽ...ശരിക്കും സൈക്ലിംഗ് ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ കുറച്ചൂടെ കഴിയുമ്പോൾ കോഴഞ്ചേരിയിൽ നിന്നു ആലപ്പുഴ വരെ പോകാൻ കഷ്ടപ്പെട്ട് MG യിൽ കുത്തി കയറ്റേണ്ടി വരില്ല....Enjoy cycling....
@nairpravink
@nairpravink 4 жыл бұрын
can't u mount ur camera on ur helmet and use both the hands why cycling.
@blessyponnachen9528
@blessyponnachen9528 4 жыл бұрын
Hi sir , I have a question, Can we edit, upload videos for KZbin using a tablet instead of using a laptop? Thanks in advance
@javid6042
@javid6042 4 жыл бұрын
Best place to cycle in alappuzha 1.Alappuzha Beach 2.A C Road (through water) 3.Punamada kayal
@tijojoseph9894
@tijojoseph9894 4 жыл бұрын
Adipoli ayitunde.....
@jobinjose1436
@jobinjose1436 4 жыл бұрын
ആലപ്പുഴയുടെ അവസ്ഥയല്ല.. വെള്ളപ്പൊക്കം enjoy ചെയ്യുന്ന ഏക ജില്ലാ
@binilviswambharan5692
@binilviswambharan5692 4 жыл бұрын
എല്ലാവരും മടിക്കുന്ന സ്ഥലത്തു ചേട്ടനും അബിയും ആസാദിച്ചു സൈക്കിൾ ഓടിച്ചു. പൊളിച്ചു
@jithin_thalassery
@jithin_thalassery 4 жыл бұрын
ഇതൊക്കെ കണ്ടിട്ട് വീട്ടിൽ ഉള്ള പഴയ razorback ഉം എടുത്തോണ്ട് കറങ്ങാൻ പോകാൻ തോന്നുന്നു💯. Break ഇല്ലാത്തത് കൊണ്ട് ആ bagathekk അധികം ശ്രദ്ധിക്കേണ്ട 😂
@jpsworld322
@jpsworld322 4 жыл бұрын
വീഡിയോസ് എല്ലാം തന്നെ ഒന്നിനൊന്നു മെച്ചം 💐 Keep it up sujithetaaaa
@AQFQ12345
@AQFQ12345 4 жыл бұрын
ഈ കാലഘട്ടത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സർവശക്തൻ സൗക്യം നൽകട്ടെ 🤲
@m.shibili880
@m.shibili880 4 жыл бұрын
ameen
@Manojamz
@Manojamz 4 жыл бұрын
എന്റെ ആലപ്പുഴ ദൈവത്തിന്റെ സ്വന്തം നാട്.. കുറച്ചു കൂടി ഭംഗി കൂടിയോ എന്നൊരു സംശയം.. സൗദിയിൽ അറേബ്യയിൽ നിന്നും ഒരു പാവം ആലപ്പുഴക്കാരൻ 😍😍😍😍😍😍
@sojanthomas1078
@sojanthomas1078 4 жыл бұрын
ആലപ്പുഴ ജില്ലക്കാർ ഉണ്ടോ
@racingpranthan365
@racingpranthan365 4 жыл бұрын
👍
@muhammadswalih8142
@muhammadswalih8142 3 жыл бұрын
Unde
@jyothilouis9832
@jyothilouis9832 3 жыл бұрын
Pinnalla
@vivekkb2497
@vivekkb2497 3 жыл бұрын
Und
@karnan743
@karnan743 2 жыл бұрын
Unde cherthala
@vagabond9862
@vagabond9862 4 жыл бұрын
Yeahh yeahh😅😅Pulincunnu😃🤗
@jibinbiju6151
@jibinbiju6151 4 жыл бұрын
കുട്ടനാട് ✨
@charlesabraham8628
@charlesabraham8628 4 жыл бұрын
Good video cycling
@BerryBake
@BerryBake 4 жыл бұрын
Beautiful, really enjoyed watching, please like whoever enjoyed. #berrybake
@JophitPaul
@JophitPaul 4 жыл бұрын
Kidilan dishes kaanan kuttanadan kitchen channel um ond..kidu channel.
@gok174
@gok174 4 жыл бұрын
Poli❤️🔥❤️ first
@manustube7145
@manustube7145 4 жыл бұрын
Hai
@gok174
@gok174 4 жыл бұрын
Hoo
@bilalmuhammed4228
@bilalmuhammed4228 4 жыл бұрын
BiLAL BG
@karthikcm6510
@karthikcm6510 4 жыл бұрын
Abhi always talking " athe athe"😁😆
@travelmedia5992
@travelmedia5992 4 жыл бұрын
ആലപ്പുഴ കുട്ടനാട്ട്കാരൻ 💪💪💪
@shadheershadheer3807
@shadheershadheer3807 4 жыл бұрын
വളരെ ഏറെ ഇഷ്ട്ടപെട്ടു
@anshidgaming6185
@anshidgaming6185 4 жыл бұрын
Sujith broyude videos late ayi kaanunnavar undo like🤩 👇
@salimmilas9169
@salimmilas9169 Жыл бұрын
മനോഹരം ♥️
@nijadnoushad1071
@nijadnoushad1071 4 жыл бұрын
1st view 1st like 1st comment
@naseef_nas
@naseef_nas 4 жыл бұрын
👍
@Ardra_mohan
@Ardra_mohan 4 жыл бұрын
Bicycle racing nte idayil use cheyyavunna ettavum nalla energy drink etha ?
@sajithomas627
@sajithomas627 4 жыл бұрын
Horn വാങ്ങാൻ ഉള്ള ലിങ്ക് അടുത്ത വീഡിയോയുടെ ഡിസ്ക്രിപ്ഷnill ഇടാമോ
@syamkrishnan6029
@syamkrishnan6029 4 жыл бұрын
Pls aa link idanam. Janum comment cheythirunnu
@mohammedsaheed1163
@mohammedsaheed1163 4 жыл бұрын
ഇത് adipowli ആണ്
@Dhjgfhjhkbvgujhfyk
@Dhjgfhjhkbvgujhfyk 4 жыл бұрын
Allapuzhayil forest und *viyapuram*
@arun3782
@arun3782 4 жыл бұрын
We have another way to pulinkunnu church. About 200 meters back from the beverages .
@indographer7973
@indographer7973 4 жыл бұрын
Fortkochi I'll oke varumboo onnu parayanne sujith ettaaa
@syamkumar6351
@syamkumar6351 4 жыл бұрын
എന്റെ നാട്. ആ പോയ വഴിയിൽ ചെറിയ ഒരു ഇടവഴി കയറിയിരുന്നേൽ പുളിങ്കുന്ന് വലിയപള്ളിയുടെ മുൻപിൽ എത്തിയേനെ. വെള്ളം ഇല്ലാത്ത വഴി ആണ്.
@MalayalamTechOfficial
@MalayalamTechOfficial 4 жыл бұрын
1:42 adenthonn sambavam 🤔
@ttmvoice
@ttmvoice 4 жыл бұрын
Malayalam Tech Fan🥰😘😘be creators Onathinu video undakuvaloo alee😁😁😁
@darrenzvlogz
@darrenzvlogz 4 жыл бұрын
Super👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@yadhukrishna7721
@yadhukrishna7721 4 жыл бұрын
കുട്ടനാട് 😍😍😍😍😍
@anoobbabu6024
@anoobbabu6024 4 жыл бұрын
സുജിത് ഏട്ടാ സൈക്കിൾ ഇതേപോലെ കൊണ്ടുപോയി ചവിട്ടാൻ ആണെങ്കിൽ, കാറിൽ ഹാങ്ങ്‌ ചെയ്യുന്ന സൈക്കിൾ ഹാങ്ങർ മേടിക്കും, ഇല്ലെങ്കിൽ സൈക്കിൾ അങ്ങനെ കേറ്റി ഇറക്കി എന്തെങ്കിലും പറ്റിയാലോ സൈക്കിളിനു , പിന്നെ അത് കയറ്റാനും ഇറക്കാനുമുള്ള മടി പിടിക്കാനും സാധ്യത ഉണ്ട്.
@kuriankallupurackal5135
@kuriankallupurackal5135 4 жыл бұрын
Watching from pulincunnu🥰
@jinuthomas5592
@jinuthomas5592 4 жыл бұрын
Bro nice ee vellapokkam miss ayi poi
@8gcreationofficial
@8gcreationofficial 4 жыл бұрын
Alappuzakarundo eveda
@krishnaramesh5323
@krishnaramesh5323 4 жыл бұрын
On which date was this video taken.? Have any idea about current water level in ac road.
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 30 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 41 МЛН
I booked a Flat in Kochi & Bought a New Bike !! The Biggest Decision in my Life !!
27:35
Tech Travel Eat by Sujith Bhakthan
Рет қаралды 898 М.
70000 രൂപയ്ക്ക് Gulf Air Cheapest Business Class Trip from Mumbai to Manchester
30:18
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН