EP #58 വെള്ളത്തിൽ പൊങ്ങി കിടക്കുന്ന ഒരു‌ Jungle റിസോർട്ട് | Jungle Raft Floating Hotel | Adventure

  Рет қаралды 220,259

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 719
@TechTravelEat
@TechTravelEat 16 күн бұрын
കറണ്ട് ഇല്ല, ഇന്റർനെറ്റ് ഇല്ല എന്തിനേറെ പറയുന്നു ഒരു റോഡ് പോലുമില്ലാത്ത സ്ഥലത്ത് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കാട്ടിനുള്ളിലെ ഒരു റിസോർട്ടിലേക്കാണ് ഞാൻ ബോട്ട് മാർഗ്ഗം പോയത്. കരണ്ടും വൈഫൈയും ഇല്ലാത്ത ഇതുപോലൊരു സ്ഥലത്ത് ഇത്ര ബുദ്ധിമുട്ടി താമസിക്കേണ്ട കാര്യമുണ്ടോ എന്നാകും മിക്കവരുടെയും സംശയം. അതിനുള്ള ഉത്തരം ഈ വീഡിയോയിൽ ഉണ്ട്. കണ്ടിട്ട് അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ
@ronytmathew
@ronytmathew 16 күн бұрын
@Vinayan.Pambungal
@Vinayan.Pambungal 16 күн бұрын
ആദ്യത്തെ പ്രാവശ്യം ക്യാമറയും കൊണ്ട് വെള്ളത്തിൽ ചാടിയപ്പോൾ അവസാനം ശരിക്കും ഒരു കിളി പോയി....🤔😜 പിന്നീട് ക്യാമറ മറ്റേ പുള്ളി അടുത്തപ്പോൾ ജസ്റ്റ്‌ ഓക്കേ, ഓക്കേ ആയി...😊
@Vinayan.Pambungal
@Vinayan.Pambungal 16 күн бұрын
എന്നാലും രണ്ടാമതും ചാടാൻ കാണിച്ച ആ ധൈര്യം അതിനാണ്.... 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@martinalona8933
@martinalona8933 16 күн бұрын
ഇന്നലെ കണ്ടു ഇന്ന് എന്തു ചെയ്യും 🤣🤣🤣
@sarikasanthosh3672
@sarikasanthosh3672 16 күн бұрын
Sujith kanchanapuri oru malayali resort undu Owner name vino vargese anagene entho aanu
@sindhuponnuzz3057
@sindhuponnuzz3057 16 күн бұрын
അടിപൊളി.. ഇതുപോലെ ഉള്ള സ്ഥലത്ത് താമസിക്കുന്നത് ശെരിക്കും oru dream anu
@Amina-hi8wq
@Amina-hi8wq 16 күн бұрын
വീഡിയോസ് എല്ലാം അടിപൊളി.. Onnum പറയാൻ ഇല്ല.. എന്ത് തിരക്കാണെങ്കിലും oru വീഡിയോ പോലും മിസ്സ്‌ ആകാതെ കാണുന്നുണ്ട് ❤❤
@arjungs9082
@arjungs9082 16 күн бұрын
സുജിത് ബ്രോ...അടിപൊളിയായിട്ടുണ്ട് ഇനിയും ഇതുപോലെ മുന്നോട്ടു പോകട്ടെ ❤
@Shalu_mhd
@Shalu_mhd 16 күн бұрын
എല്ലാ ദിവസവും 12 മണി ആവാൻ കാത്തിരിക്കുകയാണ്, സ്ഥിരം പ്രേക്ഷകൻ ❤️🥰
@jayantheruvath9316
@jayantheruvath9316 16 күн бұрын
ജോലിക്കൊന്നും പോവലില്ലേ, വീഡിയോയും കണ്ടിരുന്നാൽ മതിയോ
@shakeelraza6801
@shakeelraza6801 16 күн бұрын
​@@jayantheruvath9316awanavante karyam nokiya poree ammava
@jayasreejawahar1743
@jayasreejawahar1743 16 күн бұрын
അടിപൊളി വീഡിയോ. അഭിനന്ദനങ്ങൾ സുജിത്.
@savithrikuttyaryakilperiga4016
@savithrikuttyaryakilperiga4016 15 күн бұрын
ഇതുവരെയുള്ള വ്ളോഗിൽ ഏറ്റവും മികച്ചത് ഇതു തന്നെ🎉❤❤superrrrrrr😄👍
@sauditraveller2317
@sauditraveller2317 16 күн бұрын
സുജിത് ബ്രോ വീഡിയോസ് എല്ലാം വേറെ ലെവൽ ഇതായിരുന്നു ഞങ്ങൾക് വേണ്ടത് 250 രൂപ മുടക്കി AC യിൽ ഇരുന്നു ലോകം കാണാൻ അവസരം തന്ന ബ്രോക്ക് നന്ദി 👌
@TechTravelEat
@TechTravelEat 16 күн бұрын
👍❤️
@vichu2179
@vichu2179 16 күн бұрын
Adipoli.. കാണുമ്പോൾ തന്നെ ഒരു സന്തോഷം ❤️
@dreamcatcher1753
@dreamcatcher1753 16 күн бұрын
Videos അടിപൊളി ആകുന്നുണ്ട്, ❤Dileep
@user-fw4ws6lx8z
@user-fw4ws6lx8z 16 күн бұрын
Today's Resort ⛵ Video Views Amazing Location Beautiful Videography Excellent Information 👌🏻💪🏻💪🏻
@TechTravelEat
@TechTravelEat 16 күн бұрын
Thanks a lot
@dairyofnaeem7455
@dairyofnaeem7455 16 күн бұрын
ഇന്നലെ കണ്ടു ഈ വീഡിയോ... 👌🏻
@CicilRajan
@CicilRajan 16 күн бұрын
ഇത് വേറെ ലെവൽ വീഡിയോ. 4K ആയിരുന്നെങ്കിൽ എന്നാശിച്ചു പോയി
@MangaPond
@MangaPond 16 күн бұрын
the feel ...ഒരിക്കൽ വരണം ...❤ thanks Sujith bro....😊
@sajithkumargopinath6893
@sajithkumargopinath6893 16 күн бұрын
അടിപൊളി റിസോർട്ട് നമ്മുടെ നാട്ടിലും ഇതുപോലെ ഒക്കെ ചെയ്യാൻ സാധിക്കും❤
@mayarajesh6941
@mayarajesh6941 16 күн бұрын
Wow!! Adipoli.Onnum paraya illa.❤❤
@rekhaambika5189
@rekhaambika5189 16 күн бұрын
Adipoli ❤ithuvare kanatha sthalangal🎉
@radhikamadhavan6885
@radhikamadhavan6885 16 күн бұрын
Super vedeo👌👌🤗 sooo much fun and adventure niceeee polichu 😎😎😎
@aryaprasanth1627
@aryaprasanth1627 16 күн бұрын
വീഡിയോസ് എല്ലാം അടിപൊളിയാണ് 🤩... ഓരോ വെറൈറ്റി സ്ഥലങ്ങൾ കാണാൻ പറ്റുന്നു 😎🤩അടിപൊളി 🤩takecare and best wishes🤩
@TechTravelEat
@TechTravelEat 16 күн бұрын
❤️👍
@ajithkumar-gu5ib
@ajithkumar-gu5ib 14 күн бұрын
Sooper VDO Sujith... U r awesome... Take care...❤
@TechTravelEat
@TechTravelEat 13 күн бұрын
Thank you so much 😀
@marybinu2053
@marybinu2053 16 күн бұрын
Innale njan full kandu. Adipoli👍💖💖💖💖. Onnum parayanilla. Take care when you take risk.🙏🙏
@akhilknairofficial
@akhilknairofficial 16 күн бұрын
അതൊന്നും ഇല്ലാത്തോണ്ട് അവിടെ അൽപ്പം സമാധാനം ഉണ്ടാകും.. 😄❤️
@nidheeshn09
@nidheeshn09 16 күн бұрын
അടിപൊളി വീഡിയോ...❤❤
@meerashaji1720
@meerashaji1720 12 күн бұрын
Awesome video👌♥️kaanan late ayi poyi
@aanjumathew5883
@aanjumathew5883 16 күн бұрын
അടിപൊളി ഇന്നത്തെ സൂപ്പർ... വന്നതിൽ ഏറ്റവും സൂപ്പർ... ഇതുപോലെ ഒരു സ്ഥലം... Dream ആണ്... ഒരു തിരക്കും ഇല്ലാതെ.. നോ ഇന്റർനെറ്റ്‌...സൂപ്പർബ്....🎉🎉🎉🎉🎉🎉
@reenathomas3949
@reenathomas3949 16 күн бұрын
Adipoli....really nice experience seeing your video...thank you sujith ❤❤
@TechTravelEat
@TechTravelEat 16 күн бұрын
Thanks a lot
@mrmalayaligaming9273
@mrmalayaligaming9273 16 күн бұрын
Sujith hero daa ❤❤❤😊😊😊. Ningalude aa happyness vedio kaanunna prekshaganum kittunund ❤❤ love you 😘
@TechTravelEat
@TechTravelEat 16 күн бұрын
❤️👍
@anees2481
@anees2481 16 күн бұрын
Innalyum kandd ottaaka randd video innnala kandd🙆‍♂️
@jibinov4247
@jibinov4247 15 күн бұрын
എല്ലാ വീഡിയോസും മനോഹരം സുജിത്തേട്ടാ പ്രാർത്ഥനകൾ കൂടെയുണ്ട്
@cyriacthomasmankottil1337
@cyriacthomasmankottil1337 16 күн бұрын
Nice place, appreciate your effort in brining these views to us. Also the effort to swim one hand!!!GOD BLESS!!!
@philipgeorge7753
@philipgeorge7753 16 күн бұрын
Living with the nature surrounded by water. Altogether peaceful environment. Thanks for yr effort in showing to your viewers.
@Alexiii0035
@Alexiii0035 16 күн бұрын
Bro korach cinematic clips koode ettal adipoli aayirikkum❤
@reenakoyimakandi6327
@reenakoyimakandi6327 16 күн бұрын
This is the best video till now 🎉🎉 Superb scenic beauty 😍
@TechTravelEat
@TechTravelEat 16 күн бұрын
Thanks a lot 😊
@ajmalpallipurammelparamba9692
@ajmalpallipurammelparamba9692 16 күн бұрын
Sujith bro നിങ്ങളെ videos കാണാൻ ഒരു veriety wibe ആണല്ലോ 🥰
@rebeccaganesh75
@rebeccaganesh75 16 күн бұрын
Today’s episode was totally out of the world. Nature’s beauty at its peak. Thanks for showing us this unexploited place, Sujith!
@devasuryasaji123
@devasuryasaji123 16 күн бұрын
കിടുക്കാച്ചി video.😊🗿
@faizkcd
@faizkcd 16 күн бұрын
Onnum parayanilla superb🎉❤
@sabeeriism
@sabeeriism 16 күн бұрын
അടിപൊളി വീഡിയോ 🔥❤️
@nihalkprakash8070
@nihalkprakash8070 11 күн бұрын
Super video The place looked soo beautiful when it started raining
@nithu2254
@nithu2254 16 күн бұрын
Awesome 👍 .. ഇത്രയും നല്ലൊരു resort ശ്വേതയ്ക്ക് miss ആയല്ലോ
@TechTravelEat
@TechTravelEat 16 күн бұрын
Yes
@jiothyjayadas1079
@jiothyjayadas1079 16 күн бұрын
ഇത് സൂപ്പർ..... എത്ര നല്ലതാണ് ഇങ്ങനെ താമസിക്കാൻ.. 😊 പക്ഷെ ഒരേ ഒരു ദിവസം
@CijuPAbraham
@CijuPAbraham 16 күн бұрын
Proud movement 😊 diving in such a flow
@user-vw6oo2ee8j
@user-vw6oo2ee8j 16 күн бұрын
എന്തൊരു മനോഹരം ആയ സ്ഥലം. 🙌🍀❤️🥰
@arunkumar-bg4zj
@arunkumar-bg4zj 13 күн бұрын
Thanks for new vibes that ur giving to us. God give u more strength. We all are with u r trip.
@prajithar6174
@prajithar6174 11 күн бұрын
This video was awesome.I really enjoyed after pai night life video.i hope there will be more upcoming videos like this. Thankue sujith chetta❤✨
@bhagiskitchen6287
@bhagiskitchen6287 16 күн бұрын
Super video sujith.njangalkkum ithokke kaanan sadhichallo
@Sambancn2rd
@Sambancn2rd 16 күн бұрын
You r living ur dream man ..keep entertaining.keep going ..so happy 4 u ❤
@TechTravelEat
@TechTravelEat 16 күн бұрын
Thank you so much 😀
@thomaspthomas8870
@thomaspthomas8870 16 күн бұрын
❤❤Superrrrrr.Fantastic love you bro Enjoy good luck
@TechTravelEat
@TechTravelEat 16 күн бұрын
Thank you so much
@mohennarayen7158
@mohennarayen7158 16 күн бұрын
Rare experiences is precious of life someone can be..go ahead 🎉🎉🎉
@arungnair5442
@arungnair5442 16 күн бұрын
31:00 family man + vlogger = Sujith bro ♥️
@adithyavaidyanathan
@adithyavaidyanathan 11 күн бұрын
Beautiful coverage Sujithetta 👍🏻❤️ Aa Resortinde kaaryangal adipoli aayirunnu 😊 Vibe was simply fantastic
@andrewfelix9924
@andrewfelix9924 16 күн бұрын
So nice to see, you have shown the beauty of Thailand ❤ We all have similar beautiful place in India, hope someone develops such places to tourist spots without destroying the ecosystems 😊. I am following now all your videos, great work sir 😊
@navaneethkrishnan1313
@navaneethkrishnan1313 16 күн бұрын
Full support dear Sujith bro ❤❤🎉
@Sarin5500
@Sarin5500 16 күн бұрын
Nice vedio bro☺️ really enjoyed ❤️❤️
@TechTravelEat
@TechTravelEat 16 күн бұрын
Thank you so much 😀
@prasannakumari6654
@prasannakumari6654 13 күн бұрын
Adipoli...very good experience...we also want to go there...such a wonderful place.. awesome video..thank U..Sujith..😊❤
@TechTravelEat
@TechTravelEat 13 күн бұрын
Always welcome
@jitheshperingode6903
@jitheshperingode6903 15 күн бұрын
ഇതുപോലെ നമ്മുടെ ഭാരതപ്പുഴയിൽ ചെയ്യാൻ പറ്റും പട്ടാമ്പി to തൃത്താല വെള്ളിയാങ്കല്ല് റഗുലെറ്റർ കം ബ്രിഡ്ജ് വരെ പറ്റിയ ഇടമാണ് 👍👍
@jithink5069
@jithink5069 16 күн бұрын
Wow ❤ Just travel like this sujithetta... It's is getting better and enjoyable day by day....💞 Really beautiful videos 💞❤️
@TechTravelEat
@TechTravelEat 16 күн бұрын
Thank you so much 😀
@BeVlogers
@BeVlogers 16 күн бұрын
Nature enduvenn ippol kandu🎉🎉🎉😊
@cricketfever7584
@cricketfever7584 16 күн бұрын
Thanks 4 d thai cave information... Netflix il kandu.. 😒😒
@Ar_hazman
@Ar_hazman 15 күн бұрын
I stopped in between the video to convey this, seems like you enjoyed the zest. May this enthusiasm last until the end of this trip, Explore mother nature solo.
@BeVlogers
@BeVlogers 16 күн бұрын
Adipoli real solo traveller ❤🎉
@nashstud1
@nashstud1 16 күн бұрын
Really an awesome resort bro. Simply loved it. Will have to schedule travel to lots of places
@TechTravelEat
@TechTravelEat 16 күн бұрын
You should!❤️👍
@RemaNandikesh
@RemaNandikesh 16 күн бұрын
Beautiful location nothing like this I have seen before nice way to get off the busy life Very well captured A great experience Thanks for the lovely video
@TechTravelEat
@TechTravelEat 16 күн бұрын
Thanks a ton
@sudhasiva3707
@sudhasiva3707 16 күн бұрын
Boating place excellent. As precaution u could have worn life jacket
@Manimeda2007
@Manimeda2007 16 күн бұрын
Time is an adventure and fun. Wow it's amazing 😍
@sheejapd5172
@sheejapd5172 16 күн бұрын
അടിപൊളി സുജിത് ❤👍
@neena_gems5223
@neena_gems5223 16 күн бұрын
I'm mesmerized and now longing to have such an adventure!
@jaynair2942
@jaynair2942 16 күн бұрын
Wow buddy.! I haven't seen such a resort in my life! Absolutely fantastic.! Yes..Thailand"s much more to explore.! Awesome 👌
@TechTravelEat
@TechTravelEat 16 күн бұрын
Glad you enjoyed it
@shijothomas8016
@shijothomas8016 16 күн бұрын
അണ്ണാ സായിപ്പിനെ നോക്കി വെള്ളത്തിൽ ചാടരുത്,.. അവർ സൂപ്പർ swimmers ആണ്..,.. അണ്ണൻ വെള്ളം കുടിക്കും.. വെള്ളവും തിയും കളിക്കാൻ നിക്കണ്ട പടം ആകും
@user-my3db9tn4v
@user-my3db9tn4v 16 күн бұрын
Sir..oru pavam sir aanu🤗the legent 🤗
@SwissyDark
@SwissyDark 16 күн бұрын
Wow chetaa ❤
@ajishnair1971
@ajishnair1971 16 күн бұрын
Super daa🎉
@aljomaliakal826
@aljomaliakal826 15 күн бұрын
Very strong current Raining time beautiful Good experience
@nirmalk3423
@nirmalk3423 16 күн бұрын
Mind blowing capture 👌
@TechTravelEat
@TechTravelEat 16 күн бұрын
Thanks for watching
@adinan220
@adinan220 16 күн бұрын
Now it's luxurious love it ♥️
@MohamedRayyan-sw4wr
@MohamedRayyan-sw4wr 16 күн бұрын
"East or West Sujith chetan is the best"❤❤❤❤
@shahulfrnds8798
@shahulfrnds8798 15 күн бұрын
26:21 vibe oh maaahnnn❤️
@salinss7319
@salinss7319 16 күн бұрын
Innale കണ്ടു 😊😊
@veena777
@veena777 16 күн бұрын
Yesterday video was really nice I enjoyed it what a wonderful video yesterday 😀
@TechTravelEat
@TechTravelEat 16 күн бұрын
Glad you enjoyed it
@veena777
@veena777 16 күн бұрын
@@TechTravelEat Yeah I really enjoyed it Sir 🫡
@weeeenon
@weeeenon 16 күн бұрын
​@@veena777 same comment every day 🤛🏽🤛🏽🤛🏽
@rvp71
@rvp71 16 күн бұрын
Thanks to Sujith for exploring and showing us such beautiful hidden gems❤❤👍👍
@TechTravelEat
@TechTravelEat 16 күн бұрын
❤️👍
@Veedakam
@Veedakam 16 күн бұрын
സ്ഥിരമായി കാണാറുണ്ട്...... നല്ല വൈബ് ഉള്ള വീഡിയോസ് . സൂപ്പർ ആയി ഷൂട് ചെയ്തിട്ടും ഉണ്ട്❤
@TechTravelEat
@TechTravelEat 16 күн бұрын
❤️👍
@sreejaanand8591
@sreejaanand8591 16 күн бұрын
Vilaku kandappol oru nostu feel❤ missing Rishi and Swetha 😍❤️
@arunanek
@arunanek 16 күн бұрын
Super sujith💕👍
@veena777
@veena777 16 күн бұрын
Awesome Sir I am always getting positive vibe when I am seeing your video it is entertaining full of Jokes amazing even your dialogue amazing 😍🤩
@TechTravelEat
@TechTravelEat 16 күн бұрын
Thank you so much 😀
@veena777
@veena777 16 күн бұрын
@@TechTravelEat Welcome 😁🤗
@akhilknairofficial
@akhilknairofficial 16 күн бұрын
36:55 ഇത് തായ്ലന്റിലെ കഥകളി എന്തോ ആണ്... 😄😁
@ajitharadhakrishnan8303
@ajitharadhakrishnan8303 16 күн бұрын
Adipoli സ്ഥലം👌
@ratheeshvellikoth
@ratheeshvellikoth 16 күн бұрын
Sujith bhai amazing journey 🎉🎉🎉
@sunisasidharan8940
@sunisasidharan8940 16 күн бұрын
Good video bro loved it
@TechTravelEat
@TechTravelEat 16 күн бұрын
Glad you enjoyed
@aneeshkanil9283
@aneeshkanil9283 16 күн бұрын
Life jacket is a must broo while going on boat as well
@soniyabiju2110
@soniyabiju2110 16 күн бұрын
What a resort. Swetha missed it....soniya
@SubramanyanPG
@SubramanyanPG 15 күн бұрын
Enjoying your each and every video👍🏾
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 16 күн бұрын
ബ്രോ.. നിങ്ങളെ കൊണ്ട് മാത്രം സാധിക്കുന്ന കാര്യം.. ഇത് അടിപൊളി.. ലോക്ക്ഷനിൽ പോകാനും, ഷൂട്ട്‌ ചെയ്യാനും, ഒന്നും പറയാൻ ഇല്ല, amezing 👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻🙏🏻എന്നെ പോലുള്ള വർ, സുജിത്.. ലൂടെ ലോകം കാണുന്നു,, ആയിരം വട്ടം ഇഷ്ടം ആയി, ഈ ദിവസം 🎉🎉🎉🎉🎉🎉🌹🌹🌹❤️❤️❤️❤️🙏🏻🙏🏻🙏🏻
@TechTravelEat
@TechTravelEat 16 күн бұрын
❤️❤️❤️
@shortsofpalliyamban
@shortsofpalliyamban 16 күн бұрын
ഈ എപ്പിസോഡ് ഇന്നലെ ഫുൾ കണ്ടു
@BinduNila-on1db
@BinduNila-on1db 16 күн бұрын
എപ്പോ എങ്ങനെ 🤔ഇന്നല്ലേ വീഡിയോ ഇട്ടത്
@shortsofpalliyamban
@shortsofpalliyamban 16 күн бұрын
​@@BinduNila-on1dbഇന്നലെ സുജിത്തേട്ടൻ അറിയാതെ ഈ വീഡിയോ കൂടി അപ്‌ലോഡ് ചെയ്തുപോയി. notification വന്നപ്പോ ആദ്യം അതാ കണ്ടത്.
@sreevarma9281
@sreevarma9281 16 күн бұрын
Very interesting house bot area, enjoy
@rageshr739
@rageshr739 15 күн бұрын
Woow good video 😍😍😍😍 adipoli
@shamnadpp1404
@shamnadpp1404 16 күн бұрын
Ningloru jinnnnaaanuuu e travel vlogl 😍😍😍 Wana see is it possible
@thommans5108
@thommans5108 16 күн бұрын
ഇന്നലെ കണ്ടായിരുന്നു ആ നദി യിലെ വെള്ളം കണ്ടാൽ നമ്മുടെ നാട്ടിലെ നദി യിലെ വെള്ളം എത്ര നല്ലതാ
@abijitha5137
@abijitha5137 16 күн бұрын
Egane??
@TellurianArtiste
@TellurianArtiste 13 күн бұрын
All time best vibe video ❤
@harisebrahim2849
@harisebrahim2849 11 күн бұрын
Sujith bro ..onnum parayanilla ❤❤adipoli❤❤❤super❤❤
@noushadnoushu4487
@noushadnoushu4487 16 күн бұрын
Jeevithathil orikkalum kanaan saadikaatha sathalangal ningaliloode njn kaanunnu..thanks bro
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 192 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН
EP #12 🇯🇵 Underwater Bullet Train in Japan | Hayabusa from Tokyo to Hokkaido, 1000 Kms in 4 Hours
32:21