ദാമികുട്ടാ അറിവിന്റെ ലോകത്തേക്ക് സ്വാഗതം. പഠിച്ച് മിടുക്കി ആവുക. ദേവിയുടെ എല്ലാ അനുഗ്രഹങ്ങളും കാരുണ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤❤❤. ക്ഷേത്രത്തേകുറിച്ച് തിരുമേനിയുടേ വിവരണം കേട്ടിട്ട് ശരിക്കും മനസ്സ് നിറഞ്ഞു. ആറു വർഷം മുമ്പ് എനിക്കും ആ ഭാഗ്യം കിട്ടിയിട്ടുണ്ട്.
@ravindranathps4546Ай бұрын
വളരെഭക്തിസാന്ദ്രമായ ഭാഗം.കാണുന്നവർക്കും അനുഗ്രഹം ലഭിക്കും.
@girijaek9982Ай бұрын
തിരുമേനി നല്ല സരസ്വതി കടാക്ഷം ഉള്ള ആളാണല്ലോ..വാക്കുകൾ മനോഹരം
@jeevan272Ай бұрын
@@girijaek9982 🙏🏼🙏🏼🙏🏼🙏🏼
@prpkurup2599Ай бұрын
ദാമി കുട്ടി ക്കു സരസ്വതി ദേവിയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🌹🙏
@aswanikumarkumar7837Ай бұрын
❤️❤️🙏🏻
@DevasiaElukunnelАй бұрын
ആ തിരുമേനി യുടെ മുഖ ത്തു നല്ല ഐശ്വര്യം.
@aneesjumanaaneesjumana6943Ай бұрын
ധാമി ക്കുട്ടി ❤️👍അറിവിന്റെ ലോകത്തേക്ക് സ്വാഗതം 💕
@DipuRajappanАй бұрын
ദാമിക്കുട്ടിക്ക് 🥰എല്ലാവരുടെയും ഈ സ്നേഹവും സന്തോഷവും എന്നും ഇങ്ങനെ നിലനിൽക്കട്ടെ 🙏❤കുടുംബത്തിന് 🙏
@jagguvijay3734Ай бұрын
മൂകാംബിക അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടേ ❤❤
@KL50haridasАй бұрын
തിരുമേനിയുടെ വിവരണം അതിമനോഹരം.കേൾക്കുമ്പോൾ തന്നെ മനസിന് ഒരു കുളിർമ..🙏🙏🙏
@renjup.r6210Ай бұрын
ദാമി കുട്ടിക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. പഠിച്ചു മിടുക്കി ആവട്ടെ
@hemasanthosh9376Ай бұрын
ദാമിക്കുട്ടിക്ക് വിദ്യാരംഭ ആശംസകൾ.. അച്ഛമ്മ വളരെ ഭാഗ്യവതിയാണ്. നിങ്ങളുടെ unity & simplicity എന്നും നിലനിൽക്കട്ടെ 🙏🏻
@chandrababu.n6716Ай бұрын
ദാമിക്കുട്ടിക്കും കുഞ്ഞിക്കിളിക്കും എല്ലാവർക്കും സരസ്വതി ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ 👍❤️❤️❤️
@Dreams-kp4kiАй бұрын
ഞാൻ എൻ്റെ അമ്മയുടെ മരണത്തോടെ ദൈവ വിശ്വാസം പാതി വെടിഞ്ഞതാണ്.. സരസ്വതി ദേവിയെ കുറിച്ചുള്ള വിവരണം കേട്ടപ്പോൾ തൊണ്ട വരെ വറ്റിപൊന്നപോലെ തോന്നി🙏
@JustinBruce1976Ай бұрын
ഈ അച്ഛമ്മയുടെ സ്നേഹം കാണുമ്പോൾ ഒന്ന് കാണാൻ പറ്റുമോ❤❤❤❤❤❤❤
@shajiabraham3049Ай бұрын
അച്ഛമ്മയാണ് നിങ്ങടെ സർവ്വ ഐശ്വര്യവും
@velayudhanmuthuswamy2851Ай бұрын
ദക്ഷിണ മുകാംബിക ( പനച്ചിക്കാട് ) ക്ഷേത ദർശനവും വിവരണവും തികച്ചും നന്നായി. ഞാനും ഈ ക്ഷേത്ര ദർശനം നടത്തിയിട്ടുണ്ട്. പ്രസാദവും വിത്യസ്തമാണ്. " തന്നോ വാണി പ്രചോദയാത് "
@cyriacthomasmankottil1337Ай бұрын
Achamma polichu.All the Blessings to Damiutty.Good Luck to Puthettu Family.
@firosshaajas9165Ай бұрын
ഐതീഹ്യങ്ങൾ, ചരിത്രങ്ങൾ🎉 വളരെ മനോഹരമായിട്ടുണ്ട്
@KrishnaKumar-if9qsАй бұрын
ദാമി കുട്ടിക്ക് എല്ലാവിധ ദൈവാനുഗ്രഹം ഉണ്ടാകട്ടെ പഠിച്ച് ഉന്നത നിലയിൽ എത്തിച്ചേരാൻ പ്രാർത്ഥിക്കുന്നു🙏
@minithomas4533Ай бұрын
ആദ്യാക്ഷരം കുറിച്ച അറിവിൻ്റെ ലോകത്തിലേക്ക് കടന്നുവന്ന ദമികുട്ടിക്ക് എല്ലാവിധ ആശംസകളും നേരുന്നു ❤❤
@rejigoprejigop8158Ай бұрын
എൻ്റെ അമ്മയും ഒരുപാടു കുഞ്ഞുങ്ങൾക്ക് അക്ഷരം പകർന്നു കൊടുത്തിട്ടുണ്ട് അവരുടെ കുട്ടികളേയും പഠിപ്പിച്ചിട്ടുണ്ട് ഇപ്പോൾ 82 വയസ്സായി ദാമിക്കുട്ടിക്ക് എല്ലാ അനുഗ്രഹങ്ങളും എല്ലാവർക്കും
@geethurenjith3037Ай бұрын
ദാമിക്കുട്ടി പഠിച്ചു മിടുക്കി ആയിരുന്നു വരട്ടെ 🙏🙏🙏🙏
@UshaKumari-zp8emАй бұрын
ദാമി കുഞ്ഞു വാവക്ക് അറിവിന്റെ അക്ഷര ലോകത്തേക്ക് സുസ്വാഗതം 🙏പഠിച്ചു മിടുക്കിയായി ഉന്നത നിലയിലെത്തുവാൻ സർവേശ്വരന്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ...👍ആശംസകൾ നേരുന്നു മുത്തേ ♥️♥️♥️
@beenas962Ай бұрын
വളരെ നല്ല സന്ദേശം തിരുമേനി തന്നു സരസ്വതീ നമസ തുഭ്യം വരദേകാമരൂപിണി വിദ്യാരംഭം കരിഷ്യാമി.നിങ്ങൾക്കെല്ലാ നൻമകളും നേരുന്നു
@evvarghese6818Ай бұрын
പുതിയ കാഴ്ചകൾ പുതിയ അറിവുകൾ എല്ലാവർക്കും നമസ്കാരം തീരുമാനി സൂപ്പർ ❤❤❤👍👍👍🙏🙏🙏
@krishnapooja6803Ай бұрын
ധാമിക്കുട്ടിക്ക് ദേവിയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ....
@ShajiCm-x7iАй бұрын
കുഞ്ഞിക്കിളിയുടെ ഇൻട്രോ ഇനി ദാമിക്കുട്ടി പറയും കുഞ്ഞിക്കിളിയുടെ ചാൻസ് പോകുമോ ദാമിക്കുട്ടി അറിവിന്റെ ലോകത്തേക്ക് ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️
@PushpaKumari-qo6deАй бұрын
മോൾ വഴക്കൊന്നും ഇല്ലാതെ മിടുക്കി ആയി എഴുതി.മോൾക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ❤❤
@c.r.komalakumar5958Ай бұрын
തീരുമാനസിനെകാണാൻ നല്ലഐശ്വര്യം ആണ് വിവരണും മനോഹരം
@johnsonvm12Ай бұрын
Uk യ്ക്ക് പോകുമ്പോൾ അച്ഛമ്മയെ കൂട്ടാത്തതിൽ ചെറിയ പരിഭവം ഉണ്ട് കേട്ടോ ! ഭാമിക്കുട്ടി മിടുക്കിയായി വരട്ടെ.🙏🌹🌹
@satheeshkerala7199Ай бұрын
ദാമിക്കുട്ടിക്ക് അറിവിന്റെ ലോകത്തേക്ക് സുസ്വാഗതം ❤️💕🥰🥰🥰🥰ഇനി ഞാൻ ഈ ചുമരിൽ ഒരു താജ് മഹൽ പണിയും 🥰🤭🤭🤭💕🥰🥰🥰🥰ഒരുപാട് നല്ല അറിവ് പകർന്നു നൽകിയ തിരുമേനിക്ക് നന്ദി 💕🙏🙏🙏
@sajad.m.a2390Ай бұрын
വീഡിയോ അടിപൊളി. ദാമി കുട്ടിക്ക് അറിവിന്റെ ലോകത്തേക്ക് സ്വഗതം 🌹...
@JayakumarJayakumar-y2vАй бұрын
ആശംസകൾ ദാമിക്കുട്ടി.. ഭക്തി നിർഭരം വിവരണം. കണ്ണുകൾ ഈറനണിയുന്നു. നന്ദി... നന്ദി... ജലജ....... കുടുമ്പം 🙏🙏🙏
@prasannaramachandran235Ай бұрын
Godblessyou❤❤❤
@girishampady8518Ай бұрын
അറിവിന്റെ ആദ്യാക്ഷരം കുറിച്ച ദാമിക്കുട്ടിക്ക് ഹൃദ്യമായ ആശംസകൾ 🥰💕💃🏻💃🏻📝
@sudheer287Ай бұрын
ദാമിക്കുട്ടിക്ക് ഹൃദ്യമായ ആശംസകൾ ❤️🥰 കൂടെ അച്ഛമ്മക്കും പുത്തേത് വീട്ടിൽ എല്ലാവർക്കും ❤️❤️❤️🙏
@mullanzvlogzАй бұрын
അക്ഷര അറിവിന്റെ ലോകത്തേക്ക് ദാമുക്കുട്ടിക്ക് സ്വാഗതം 🥰❤ദൈവം നല്ല അറിവും വിവരവും ദൈവത്തിന്റെ എല്ലാ അനുഗ്രവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤👍👍
@sunithanair1576Ай бұрын
ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കേരളത്തിലെ ഏക ക്ഷേത്രമായ പനച്ചിക്കാട് ദേവി ക്ഷേത്രത്തിൽ വെച്ച് പുത്തേറ്റിലെ ഇളയ രാജകുമാരിക്കു എഴുത്തിന്റെ ആദ്യാക്ഷരം കുറിച്ചു കൊണ്ട് അറിവിന്റെ ലോകത്തിലേക്കു സുസ്വാഗതം 🙏🙏🙏❤️
@girishkumar8677Ай бұрын
സരസ്വതി ദേവി യുടെ അനുഗ്രഹം ദാമി കുട്ടിക്ക് ഉണ്ടവട്ടെ എന്ന് പ്രാർഥിക്കുന്നു. രാജേഷ്, മകളെ ആദ്യക്ഷരം കുറിക്കാൻ ഇരുന്നപ്പോൾ ഒരു മുണ്ട് ഉടുക്കാമായിരുന്നു. ക്ഷേത്ര ദർശനങ്ങളിൽ എപ്പോഴും മുണ്ട് ഉടുത്ത് പോകുന്നത് ആണ് ഭംഗി.
@Priya-g4x2d23 күн бұрын
ദാമിക്കുട്ടിക്ക് അക്ഷര ലോകത്തേക്ക് സ്വാഗതം 😘😘😘😘😘😘😘😘😘😘😘😘😘
@Aneesh.AngamalyАй бұрын
ദാമി കുട്ടി നല്ല സന്തോഷത്തോടെ തന്നെ അദ്യക്ഷരം കുറിച്ചു
@sayee3Ай бұрын
Thank you so much for sharing the divine story. Hope we can visit one day. Midukki kutti nannayi padikkatte.
Thirumenis narration of panachikkadudevi is very beautiful.daamikutty midukkikutty.
@ageesabraham5377Ай бұрын
I wish thirumeni needs to be a Poojari at Sabarimala atleast in 2026. He is so educated and can explain the socalled Manaviktha in a betterer way . My best wishes to Dami for a good future. May almighty bless her.
@asharamesh2507Ай бұрын
ദാമിക്കുട്ടൻ പഠിച്ചു മിടുക്കിയാകട്ടെ ❤🥰🥰🙏🏻ആശംസകൾ
@JijeeshK1933Ай бұрын
ആദ്യാക്ഷരം കുറിക്കുന്ന ദാമികുട്ടിക്ക് അഭിനന്ദനങ്ങൾ. ദാമിക്കുട്ടി മിടുക്കിയായി എഴുത്തിനിരുന്നല്ലോ.തിരുമേനി പനച്ചിക്കാട് ക്ഷേത്രത്തിന്റെ ഐതിഹ്യം ഭംഗിയായി അവതരിപ്പിച്ചു.കുഞ്ഞിക്കണ്ണൻ ഒന്നും സംസാരിച്ചില്ലല്ലോ
@royshyamala5367Ай бұрын
Life ill ulla new beginnings... eppozhum happiyaayirikkatte ❤
@nairanandАй бұрын
ദാമിക്കുട്ടിക്ക് എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു പഠിച്ചു മിടുക്കി ആയി വരട്ടെ 🎉🎉🌹🌹
@AbdulSalam-c5cАй бұрын
ദാമീമോൾക്ക് അറീവീണ്ട് ലോകതേക്കു സ്വഗതം 🙏
@josecp1405Ай бұрын
പുത്തേറ്റ് തറവാട്ടിലെ ഇളംമുറ തബ്രാട്ടിയുടെ ആദ്യാക്ഷരം ചടങ്ങ് നടത്തിയ തിരുമേനിയും പുതേറ്റ് ട്രാവൽസിലൂടെ ഫെയ്മസായി.
Kunjikkilli, UK chance lost this time. Others will go and enjoy. Kunjikkilli visit Kashmir. That is good. Amma is a lucky lady. Now enjoying with both Sons and family and small kids. Lucky family. Joint family.
@rejimonkn3343Ай бұрын
ദാമിക്കുട്ടിയ്ക്ക് അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവാൻ പ്രാർത്ഥിയ്ക്കുന്നു. പുത്തേട്ട് ഫാമിലിയ്ക്ക് എല്ലാ വിത ആശംസകളുംനേരുന്നു.
ദാമിക്കുട്ടിക്ക് എല്ലാ മംഗളങ്ങളും നേരുന്നു കൂടാതെ പ്രിയപ്പെട്ടവർക്കും
@sureshk.g4746Ай бұрын
Great. You have given to all viewers, a good experience of worship. Definitely we will get all blessings of Devi. All my prayers to the small daughter Damikutty.
@sureshkumar-ts5vd27 күн бұрын
തിരുമേനി നല്ല സരസ്വതി കടാക്ഷം ഉള്ള ആളാണല്ലോ..വാക്കുകൾ മനോഹരം.....
@mervinasir1356Ай бұрын
அக்கா நீங்க சாரியில் மிகவும் அழகாக இருக்கிறீங்க..... பாராட்டுகள்!!!!!! 🙏🙏🎉🎉👍👍
@senthil8946Ай бұрын
Chetta and chechi namaskharam🙏 Congratulations thami kutty🙏🙏🙏 Have a wonderful future 🙏🙏🙏 Thank you so much to all 🙏🙏🙏
@rajnishramchandran1729Ай бұрын
Thirumeni's words of wisdom about Panachikkadu Dakshina Mookambika Temple, were enlightening.🙏
@antonygeorge4272Ай бұрын
എല്ലാ ഭാവുകങ്ങളും നേരുന്നു 👏👏👏
@SivaKumar-zp2gpАй бұрын
തിരുമേനി വളരെ ഭംഗിയായി കാര്യങ്ങൾ പറഞ്ഞു അവതരിപ്പിച്ചു. നമഹ എന്ന് പറയില്ല 'നമഃ' എന്നേ പറയു.ദാമിക്കുട്ടിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
@shebaabraham687Ай бұрын
ഏറ്റുമാനൂരിൽ നിന്ന് നാട്ടകം വന്ന ലെഫ്റ്റ് തിരിഞ്ഞ് മുളങ്കുഴ വഴി പാക്കിൽ കവല അവിടെനിന്ന് നേരെ പന്നിമറ്റം ജംഗ്ഷൻ ലെഫ്റ്റ് കാണുന്ന റോഡ് വഴി വന്നാൽ നേരെ പ രുത്തുംപാറ കവലയിൽ എത്തും ചിങ്ങവനം ചുറ്റാതെ എത്താം
@Priya-n9m1kАй бұрын
ദാമി കുട്ടിക്ക് അക്ഷരത്തിന്റെ ലോകത്തേക്ക് സ്വാഗതം പഠിച്ചു മിടുക്കിയായി വരിക 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Have a wonderful and happy travel. ❤❤❤❤❤❤ May God bless this beautiful child to learn good and achieve great things in this world. Om Sri Sai Ram
@shajeerali2520Ай бұрын
ദാമിക്കുട്ടിക്ക് എല്ലാ വിധ ആശംസകളും
@sujikumar792Ай бұрын
എല്ലാർക്കും ദേവി കടയ്ക്ഷം ഉണ്ടാവട്ടെ.. 🙏🙏🙏
@premantk6004Ай бұрын
അറിവിൻ്റെ അക്ഷരലോകത്ത് പ്രവേശിച്ച ദാമികുട്ടി മോൾക്ക് എല്ലാ അനുഗ്രഹങ്ങളും ശ്രീ മൂകാംബിക ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ .. വടകരയുടെ ആശംസയും. പനച്ചിക്കാടിൻ്റെ ഐതിഹ്യം കേട്ടപ്പോൾ ഉടനെ അവിടെ എത്തണമെന്ന് ഒരു തോന്നൽ.
@jeevan272Ай бұрын
ധാമികൂട്ടി അറിവിന്റെ നിറകുടം ആയി വളർന്നു വരും ❤❤❤❤❤
@JustinBruce1976Ай бұрын
ഞാൻ സ്നേഹിക്കുന്ന അച്ഛമ്മ 'ഈ അമ്മയുടെ സ്നേഹം അനുഭവിക്കാൻ ഭാഗ്യം വേണം.ലവ് യു അച്ഛമ്മ❤❤❤❤❤❤❤❤❤
@francislobo9216Ай бұрын
ദാമി മോൾക്ക് എല്ലാ അനുഗ്രഹങ്ങളും❤❤❤
@rajasekharannair3674Ай бұрын
Wish you all the best ദാമിക്കുട്ടി
@rubyjoseph4090Ай бұрын
മിടുക്കി ആയി പഠിച്ചു വരിക. God bless you💞💕🌹
@RajeevkaniyaliRajeevkaniyaliАй бұрын
തിരുമേനിയുടെ അവതരണം വളരെ ഭംഗിയായി ഇനിയുള്ള തലമുറകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
@SureshKumar-mu2fuАй бұрын
ദാമിക്കുട്ടിയുടെ ആദ്യാക്ഷരം കുറിക്കുന്നതിനോടൊപ്പം പനച്ചിക്കാട് ക്ഷേത്രത്തെ ക്കുറിച്ചുള്ള ചരിത്രം കൂടി പകർന്നു തന്നതിന് പ്രത്യേക നന്ദി. പുത്തേട്ട് ഫാമിലിക്ക് ആശംസകൾ❤❤❤❤❤❤
@JobinVarghese-b6uАй бұрын
കുഞ്ഞിന് നന്മകൾ നേരുന്നു🙏🙏🙏❤
@josephcm2061Ай бұрын
Congratulations dhammu kutty god bless you and your knowledge help other people in the world
@GinochanganacherryАй бұрын
ധാമിക്ക് സരസ്വതി കടാക്ഷം ഉണ്ടാവട്ടെ തിരുമേനി നന്നായി ക്ഷേത്ര കാര്യങ്ങൾ വിശദീകരിച്ചു
@sreekandan125nair7Ай бұрын
ദാമികുട്ടി മിടുക്കിയാകും..❤❤❤
@KL50haridasАй бұрын
എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ ദാമിക്കുട്ടിക്ക്. 🙏🙏🙏.
@sinilsreekumar2470Ай бұрын
Dhami kutty may God bless you🙏❤️
@parameswaranpm8354Ай бұрын
Devi Saraswathy's Blessings to Dammi Kutty... Mahalakshmi's Blessings too....
Deviyudae anugraham ennum undavattae... My best wishes and thank you for the information regarding the temple... thank you.. Gurvayoorapantae anugraham ennum undavattae
@hariharansivaramakrishnan5278Ай бұрын
നല്ല ഒരു വിവരണം നന്ദി 🙏🙏🙏
@madhavinair9928Ай бұрын
Dhami kuttykku Saraswathi deviyude Ella anugrahangalum undakatte. God bless You
@sajanthomas1300Ай бұрын
അമ്പാട്ടുകടവ് വഴി പുതുപ്പള്ളി വന്നു ഏറ്റുമാനൂർ ബൈ പാസ്സ് വഴി ചെറുവാണ്ടൂർ ചെല്ലാൻ സാധിക്കുമായിരുന്നു.
@rajnishramchandran1729Ай бұрын
Good evening Puthettu family members...❤ Best wishes to Achamma, Ratheesh bro, Jelaja madam, Rajesh bro and Surya for Damikutty's vidhyarambh sanskar..May this be a positive start for her new journey into school life..✍📚📖✏