No video

ആദാമിന്‍റെ പൊക്കിള്‍ (The Navel of Adam) - Ravichandran.C

  Рет қаралды 193,687

esSENSE Global

esSENSE Global

Күн бұрын

This is a presentation done by noted author Ravichandran C (en.wikipedia.o...) at Brothers Auditorium, Alleppey, Kerala on 10th June 2017 at 10 am on the evolution of human beings. This event was conducted by the District Committee of Kerala Sasthra Sahithya Parishath. Here, Ravichandran, who translated the Greatest Show on Earth by Richard Dawkins into Malayalam (Bhoomiyile Ettavum Mahathaya Drishya Vismayam/DC, Books, Kottayam, 2012) examines the claims of biblical creationism in the backdrop of the theory of Evolution by means of Natural selection.
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: www.neuronz.in
FaceBook Group: / essenseglobal
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essense...

Пікірлер: 674
@stanlymonr.t6522
@stanlymonr.t6522 Жыл бұрын
15 വർഷമായി ഞാൻ കിടന്ന ദൈവ വിശ്വാസത്തിൻറെ കാരാഗ്രഹത്തിൽ നിന്നും മോചനം നേടി തന്ന രവിചന്ദ്രൻ സാറിന് ഹൃദ്യമായ നന്ദി പറയുന്നു... എനിക്കും പരിണാമം സംഭവിച്ചു..🥰....
@manoharanvv9361
@manoharanvv9361 7 жыл бұрын
എനിക്ക് പരിണാമം സംഭവിച്ചു. Thank you
@merrickmiller9529
@merrickmiller9529 3 жыл бұрын
Sorry to be off topic but does anybody know of a trick to get back into an Instagram account..? I was dumb lost the password. I would love any help you can give me
@Ragnar638
@Ragnar638 2 жыл бұрын
😂😂
@jerinepeter4761
@jerinepeter4761 Жыл бұрын
ഇതൊക്കെ ഇങ്ങനെ explain ചെയ്യണ്ട വരുന്നു എന്നതാണ് ഏറ്റവും പരിതാപകരം
@satheeshvinu6175
@satheeshvinu6175 3 жыл бұрын
ഇത്രയും ലളിതമായി പരിണാമത്തെ പറ്റി മനസ്സിലാക്കാൻ വേറൊരു പ്രഭാഷണത്തിൻ്റെ ആവശ്യമില്ല... ഒന്നും മാറ്റി വെക്കാനില്ലാത്ത, എല്ലാം കൃത്യമായി പറഞ്ഞുതന്ന രവി സാറിന് നന്ദി...🙏🏽
@apcocoolplasterwallpaintin3090
@apcocoolplasterwallpaintin3090 7 жыл бұрын
മനുഷേനെ പേടിപ്പിച്ചു നിർത്താനുള്ള ഒരു ടൂളാണ് ദൈവം അത് കൃത്യമായി തിരിച്ചറിഞ്ഞവരാണ് പുരോഹിതന്മ്മാർ
@manu_cm
@manu_cm 6 жыл бұрын
പേടിയിൽ നിന്നും ദൈവം ഉണ്ടായി സമർത്ഥൻമാർ അതിനെ മൊതലെടുത് എതിർക്കപ്പെടാത്ത ഒന്നാക്കിമാറ്റി.തങ്ങളും തന്ത്രിയും പാതിരിയും എല്ലാം തിന്നുമേയുന്നത് പുഴുക്കളായ വിശ്വാസികളുടെ നെഞ്ചത്തു ചവിട്ടി ആണ്.
@premkishore6358
@premkishore6358 6 жыл бұрын
Ebrahim a polpot was atheist so he killed millions he is not afraid of god
@bejoyvarghese1766
@bejoyvarghese1766 5 жыл бұрын
Amen
@Demonoflaplace
@Demonoflaplace 4 жыл бұрын
@@premkishore6358 but his tool was communism. There is another speech of RC which decodes athiesm in communism. The name of the video is Kevala thailam
@mkj9517
@mkj9517 4 жыл бұрын
@@Demonoflaplace 👍
@nasernadakkal3285
@nasernadakkal3285 7 жыл бұрын
മനോഹരമായ അവതരണം
@sureshkumarvd4121
@sureshkumarvd4121 3 жыл бұрын
I have watched this video more than 10 times.Very very informative 👍Ravichandran should stand only for scientific thought and propaganda, NOT for any party politics.This is his field,Kerala needs him❤️
@roymammenjoseph1194
@roymammenjoseph1194 7 жыл бұрын
I thank you for being genuine.
@gokulrajr7382
@gokulrajr7382 7 жыл бұрын
The art of speech perfected.😘
@girishkumar3850
@girishkumar3850 4 жыл бұрын
നിങ്ങൾ എന്നെ എത്തീസ്റ്റ് ആക്കി 💪
@jacobcj9227
@jacobcj9227 4 жыл бұрын
അങ്ങേര് അല്ല. ഉറപ്പായും പറയാം, മതങ്ങളാണ് നിങ്ങളെ atheist ആക്കിയത്.
@anilmanvettem3623
@anilmanvettem3623 3 жыл бұрын
ബുദ്ധി ഉദിച്ചു.....
@remyaroopesh81
@remyaroopesh81 7 жыл бұрын
Super speech .... Very informative .... Thank you Ravi sir
@shahulhameed4339
@shahulhameed4339 5 жыл бұрын
അള്ളാഹുവിന്റെ കാര്യം പരിതാപകരമായി വരുകയാണല്ലൊ ..
@sadiquec5951
@sadiquec5951 5 жыл бұрын
u will know that by death
@legendarybeast7401
@legendarybeast7401 5 жыл бұрын
@@sadiquec5951 മൈരു മൈരേ
@legendarybeast7401
@legendarybeast7401 5 жыл бұрын
ഞാനും ഒരു മുസ്ലിം ആയിരുന്നു... എല്ലാ മതവും ദുരന്തമാണ്. കൊറേ അവരാതി മക്കൾക്ക് പണി എടുക്കാതെ തിന്നാൻ വേണ്ടി ഉള്ള ഒരു setup
@sadiquec5951
@sadiquec5951 5 жыл бұрын
@@legendarybeast7401 for u Islam may be like that. But for those who believe its best way of life.
@sadiquec5951
@sadiquec5951 5 жыл бұрын
@@legendarybeast7401 and one thing also. For an argument ,if ur vision is right we both 'wouldn't have loss. But if Islam is right then ur loss must be eternal.
@sumeshkn8218
@sumeshkn8218 6 жыл бұрын
Highly informative as always. Wish if everyone could think the way you do.. Religion is nothing but exploitation of mankind showing dreadful punishments and tempting rewards... Good efforts sir, all the best
@ulfricstormcloak8241
@ulfricstormcloak8241 5 жыл бұрын
I respect him for one thing ; Unlike the pseudo seculars and liberals who dare criticize only Hindu traditions and works and keeps silence on other faiths; he doesn't spare any religion.
@555SJ
@555SJ 7 жыл бұрын
“സൂര്യന്റെ ചൂടുപോലെതന്നെ ഒരു യാഥാർഥ്യമാണ്‌ പരിണാമം” - Richard Dawkins
@Krishna-nu8nv
@Krishna-nu8nv 7 жыл бұрын
പരിണാമത്തിന്റെ ചൂട് മതങ്ങളെ പൊള്ളിപ്പിക്കുന്നു...
@biju279
@biju279 6 жыл бұрын
simon mathews You have so many videos and articles in internet
@mystyle5145
@mystyle5145 5 жыл бұрын
@@simonmathews1331 pls google
@mystyle5145
@mystyle5145 5 жыл бұрын
@@sadiquec5951 grandfather allado.. pls google Mandatharam chodikalle
@raisonroy2824
@raisonroy2824 5 жыл бұрын
@@sadiquec5951 you ain't got any fucking idea about evalution.humans didn't evolve from gorillas or chimpanzees .though humans share a common ancestor with chimpanzees or some primates.before arguing thoughtlessly get some basic knowledge about it.
@philipc.c4057
@philipc.c4057 7 жыл бұрын
Good speeches. how you get this much of wisdom and knowledge. really wonderful.
@mkj9517
@mkj9517 5 жыл бұрын
If Jabbar or Ravichandran had thought of money..they could have millions of dollars by preaching..they have that much knowledge..they are not like religious fools..they want people to think freely..they want humanity to develop
@adarshchandran2594
@adarshchandran2594 3 жыл бұрын
Ultinate truth
@manu_cm
@manu_cm 6 жыл бұрын
കളിമണ്ണ് കൊയച് കൊയച് അള്ളാഹു മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ചിലരുടെ തലയിലെ കളിമണ്ണ് മാത്രം ഉണങ്ങിയില്ല.അവരാണ് അല്ലാഹുവിനെയും മറ്റ് ദൈവത്തെയും താങ്ങുന്നത്.മാശ അള്ളാ സ്വർഗത്തിൽ എങ്കിലും കളിമണ്ണ് പോയി തലച്ചോർ ആകട്ടെ.
@emmanuealneigo5069
@emmanuealneigo5069 3 жыл бұрын
Njan ee kamantu vayichu chrichu veetil paranjapol 4 vayasulla ente kochu paraya..kooduthal vellam ozhichal pinne enganeya unanga ennu
@sarathclalr1963
@sarathclalr1963 3 жыл бұрын
Great explanation. Great teacher. No one explained evolution so much clear & simple
@ronyrajuabraham567
@ronyrajuabraham567 6 жыл бұрын
എന്തുകൊണ്ട് സൂഡാപ്പികൾ ഇതിൽ വന്നു ഇങ്ങനെ രോധിക്കുന്നു?
@muhammedesra2608
@muhammedesra2608 3 жыл бұрын
Panni thinnunavar enthinu mongunnu🙌🐷🐷🐷🐷🐷🐷🐷🐷🐷
@ronyrajuabraham567
@ronyrajuabraham567 3 жыл бұрын
@@muhammedesra2608 മേത്തൻ, തീവ്രവാദി പന്നികൾ എന്തിനു കുരു പൊട്ടിക്കുന്നു..
@achuthankuttymenon4996
@achuthankuttymenon4996 3 жыл бұрын
കാരണം, ഇത് പുസ്തകത്തിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യലാണ്. Evolution എന്ന സത്യം മനുഷ്യൻ മനസ്സിലാക്കിയാൽ മതംങ്ങൾക് നിലനിൽപ്പില്ല. അപ്പോൾ മതത്തിനെ ചുറ്റി പറ്റി ജീവിക്കുന്നവർ മനുഷ്യന്റെ ചിന്തശക്തിയെ അടിച്ചമർത്താൻ ശ്രമിക്കുന്നു.
@tejastk4759
@tejastk4759 7 жыл бұрын
Good speech 👏👏👌
@pradeepkk5532
@pradeepkk5532 5 жыл бұрын
You are Adorable person mr Ravi sir....
@nam8582
@nam8582 5 жыл бұрын
1400 വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന pagan Arabs നേക്കാൾ വിവരം കെട്ട മനുഷ്യർ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഉണ്ട് എന്നത് വലിയ അത്ഭുതം തന്നെ
@chandanasanakan4801
@chandanasanakan4801 2 жыл бұрын
ആരെ ആണ് ഉദ്ദേശിച്ചത്
@shiningstar958
@shiningstar958 Жыл бұрын
ഓൻ്റെ ബാപ്പ ആയിരിക്കും അല്ലെങ്കിൽ .വിവരം കെട്ട ഇവൻ ജനിക്കില്ലാലോ അതാണ് ഉദ്ദേശിച്ചത്
@sreelathasanthosah6912
@sreelathasanthosah6912 Жыл бұрын
@@chandanasanakan4801 ഇപ്പോൾ മനസിലായില്ലേ ഉദ്ദേശിച്ച ആള് ദാ താഴെ വന്നിട്ടുണ്ട് 😊
@2010binu
@2010binu 7 жыл бұрын
ravi saar suuuupperaaa......
@roymammenjoseph1194
@roymammenjoseph1194 7 жыл бұрын
We are with you for spreading the word of reason.
@shajics6157
@shajics6157 Ай бұрын
What a sensible talk.And also sweet voice ❤ RC super star ⭐
@pratheeshlp6185
@pratheeshlp6185 5 жыл бұрын
Suppprrrrrrrrr ...hearing again and again .....weldon Ravi sir .........EXCLLlllllllllllllllllllllllllllllnt
@satheeshvinu6175
@satheeshvinu6175 Жыл бұрын
ഞാനിപോഴും കേട്ടു 😊
@pratheeshlp6185
@pratheeshlp6185 Жыл бұрын
@@satheeshvinu6175 👍👍👍👍
@nayanankm1596
@nayanankm1596 7 жыл бұрын
salutes you sir....
@avner5287
@avner5287 7 жыл бұрын
ravi sir rocks
@vineeshaugustine9118
@vineeshaugustine9118 7 жыл бұрын
Ravi sir rocks asusual
@jashuaantony6322
@jashuaantony6322 5 жыл бұрын
Great speech very informative.
@roselee1988
@roselee1988 7 жыл бұрын
good msge
@freespirit5265
@freespirit5265 5 жыл бұрын
Ravichandran sir is a legend
@Ratheesh_007
@Ratheesh_007 4 жыл бұрын
ദൈവം ഒക്കെ കട്ട കോമഡി ആണല്ലോ സാറേ...🤣😜
@jinishpaikkattu5246
@jinishpaikkattu5246 6 жыл бұрын
ഇത്തിരി കളിമണ്ണ് ഇത്തിരി വെള്ളം ഇത്തിരി വാരിഎല്ല് ഇത്രേം കൊടുത്ത പിന്നെ മനുഷ്യൻ ചറ.. പറ ... നങ്ങാട് വരായി 😂😂😂
@sadiquec5951
@sadiquec5951 5 жыл бұрын
അയ്യോ അങ്ങനല്ല .ഒരു ഏക കോശാണു ഒരു ദിവസം രണ്ടു കോ ശാണു അകാൻ തീരുമാനിച്ചു .അങ്ങനെ അവസാനം അത് മനുഷ്യനും മറ്റും ആകാൻ തീരുമാനിച്ചു .അങ്ങനെയല്ലേ ?
@pscguru5236
@pscguru5236 5 жыл бұрын
@Ar Ra 😂😂😂😂😂
@shareefmpd
@shareefmpd 4 жыл бұрын
sadique C Attu kalakki
@salybaby5030
@salybaby5030 4 жыл бұрын
is zygote a single cell?
@sahadevanp8120
@sahadevanp8120 4 жыл бұрын
@@sadiquec5951 അള്ള ആദത്തിനെ ഉണ്ടാക്കി 15,000 വർഷം മുമ്പു് ഭുമി യിൽ വന്നു നോക്കുമ്പോൾ ഒരു ലക്ഷം വർഷം മുമ്പേ ഭുമിയിലെ ദൈവം ഉണ്ടാക്കിയ മനുഷ്യരി വിടെ കൃഷി ചെയ്യുന്നു
@sabarinath2529
@sabarinath2529 7 жыл бұрын
"മണ്ണ് കൊയച്ചു കൊയച്ചു മനുഷ്യനെ ഉണ്ടാക്കി. ഇതിനെ modern science കളി മണ്ണ് തിയറി എന്ന് വിളിക്കുന്നു", - ലെ സാക്ഷി
@mkj9517
@mkj9517 4 жыл бұрын
Mud has silica.. where is silica in humans?
@beatzkarthi9399
@beatzkarthi9399 4 жыл бұрын
yureka that was a joke bro
@bibinpaul607
@bibinpaul607 3 жыл бұрын
ജീവൻ വക്കാന്‍ uthiyappo silica പറന്നു പോയി
@AnimixOne
@AnimixOne 4 жыл бұрын
ഇൻഷാ ഡിങ്കൻ...... !!!!!!!
@prasanthps221
@prasanthps221 3 жыл бұрын
അടിപൊളി
@jobyjoy8802
@jobyjoy8802 2 жыл бұрын
അഭിനന്ദനങ്ങൾ 👍👍👍👍
@sarikaunnikrishnan3380
@sarikaunnikrishnan3380 7 жыл бұрын
Excellent, thaangalk ivide kurach velicham kondu varaan saadikkum enn thonunnu👍
@anooprv6988
@anooprv6988 5 жыл бұрын
അന്ന് പറഞ്ഞത് ഇപ്പോൾ ശരിയാകുന്നുണ്ട്.
@Neethu800
@Neethu800 4 жыл бұрын
Ravichandran mashine athu kazhiyoo....palarum velichathilekku Vannu...
@gurusekharank1175
@gurusekharank1175 4 жыл бұрын
Excellent velicham paravatte
@r.rr.r7845
@r.rr.r7845 2 жыл бұрын
വെരി. വെരി. ബ്രിൽന്റെ.. ലഞ്ന്റ. രവിചന്ദ്രൻ. മാഷ്. വഡർ. ഫുൾ. സാർ. ഗ്രയേറ്റ്. സൂപ്പർ. ഗുഡ്. 🙏🙏🙏🙏🙏🙏
@avner5287
@avner5287 7 жыл бұрын
Actually creation is the creativity of religion ravi sir explained all things palin and simple style every tom dick and harry can understand religion is manmade disaster i salute you sir expecting more
@BimalCS
@BimalCS 7 жыл бұрын
very good...
@rahulkrishnan444
@rahulkrishnan444 7 жыл бұрын
great speech sir..
@shijilshijil6604
@shijilshijil6604 5 жыл бұрын
R C the great
@muhammedkunhi9345
@muhammedkunhi9345 Жыл бұрын
Super good
@user-cl4jq2eh2q
@user-cl4jq2eh2q 6 ай бұрын
മ നഷ്യനെ ദൈവം സ്വന്തം സാധുര്സാത്തിൽ സൃടിച്ചു എന്ന് പറഞ്ഞാൽ ദൈവത്തിന്റെ വിചാരം വിവേചന ശക്തി സൊ ത ന്ത്ര ചിന്ത മറ്റു പല സാവിശേസ കഴിവുകളും
@prajiththomas866
@prajiththomas866 5 жыл бұрын
Super 👍
@ajayakumar6754
@ajayakumar6754 7 жыл бұрын
great speech
@aruns7380
@aruns7380 7 жыл бұрын
informative.................
@Manu_Payyada
@Manu_Payyada 7 жыл бұрын
കലക്കി...
@theaneeshm2
@theaneeshm2 7 жыл бұрын
അത് പിന്നെ ദൈവം കുഴച്ചപ്പോൾ ഒരു വിരൽ അറിയാതെ താഴ്ന്നു പോയി.. പില്ക്കാലത്തു അത് പൊക്കിൾ എന്നറിയപ്പെട്ടു .. (ആദം:ഗിൽക്രിസ്റ് 3:17) .. പഠിച്ചിട്ടു വിമർശിക്കു സൂർത്തേ..
@PK_PILLAI
@PK_PILLAI 7 жыл бұрын
aneeshneyyattinkara LOL☺☺☺☺
@PrinceKonganoor
@PrinceKonganoor 7 жыл бұрын
aadaminum howwakkum pokkil kuzhi undaayirikkayilla...howwayude prasava sasham pinneedulla manushyarkku pokkil undaayath.....anganeyum chindhikkaam. athupole nipples vethyassam ithupole sambavichathaakaam.
@theaneeshm2
@theaneeshm2 7 жыл бұрын
എന്ത് ആദം എന്ത് ഹൗവാ.. ഇതെല്ലം ഒരു കോമഡി ആയി കണ്ടാൽ മതി.. അല്ലെങ്കിൽ വ്യാഖ്യാനിച്ചു പണ്ടാരമടങ്ങി പോകും..
@anoopvasudevan
@anoopvasudevan 7 жыл бұрын
haha... athu polichu !
@galaxynandi5368
@galaxynandi5368 7 жыл бұрын
നീയാണ് പൊട്ടൻ
@ajinreji5350
@ajinreji5350 4 жыл бұрын
hi sir, how valuable information you give. thanks.
@joonomathew
@joonomathew 4 жыл бұрын
You are an enlightenment for new generation. Go ahead sir
@mkj9517
@mkj9517 4 жыл бұрын
Allahu ine eni allaWHO ennu vilikendi varumo😂
@lintofrancis8032
@lintofrancis8032 3 жыл бұрын
Great speach
@solomon23835
@solomon23835 7 жыл бұрын
good
@rayinri
@rayinri 7 жыл бұрын
ഭയങ്കര ഡാറ്റ ചെലവാണ്, 3 ദിവസം എടുത്തു 3ജിബി കൊണ്ടാണ് കണ്ടത്. പഴയ വീഡിയോകൾ ഇത്രയ്ക്കു ഡാറ്റ തിന്നില്ലായിരുന്നു.. വീഡിയോ ഇത്ര ക്ലാരിറ്റി വേണം എന്നില്ല, വിഷയം ആശയം ക്ലാരിറ്റി ഉള്ളതായത് കൊണ്ട്. യുക്തിവാദി എങ്കിലും പണക്കാരൻ അല്ല..
@midhunmadhu529
@midhunmadhu529 7 жыл бұрын
144 p use chey below 200 mb aakathullu
@hansprince6664
@hansprince6664 6 жыл бұрын
Bro video quality kurache kanu
@rajankskattakampal6620
@rajankskattakampal6620 6 жыл бұрын
യുക്തിവാദി അല്ലെങ്കിലും ടാറ്റ തൂക്കി വിൽക്കുന്നവക് യുക്തിയുണ്ട്, അതുകൊണ്ടാണ് അവർ ടാറ്റ ജിബി കണക്കിന് തൂക്കി വിൽക്കുന്നത്.
@sureshkumarvd4121
@sureshkumarvd4121 3 жыл бұрын
Brilliant 👌👌👌
@arjunsurendran601
@arjunsurendran601 6 жыл бұрын
ravi sir super speech
@sujithashley8558
@sujithashley8558 5 жыл бұрын
inghaleth jeena enh manasilavunhila great speach chinthikunhavanu pottakinatinhu keri varam
@roshithroshith3331
@roshithroshith3331 7 жыл бұрын
പണ്ട്. പ്രാചീനഗോത്രകാലത്ത്. വിരലിൽ. എണ്ണാവുന്ന. മനുഷ്യരുടെ. ബുദ്ധിയിലുദിച്ചതാണ്. ദൈവം. എന്ന. അന്തവിശ്വാസം. ശാസ്ത്രം. ഇത്രയും. പുരോഗമിച്ച. ഈ. ആധുനിക. കാലത്തും. ഇതൊക്കെ. വിശ്വസിക്കുന്നത്. എന്ത്. കൊണ്ടാണെന്ന്. ചോതിച്ചാൽ. യുക്തിക്ക്. നിരക്കുന്ന. ഉത്തരം. അവർക്ക്. പറയാനും. സാതിക്കുന്നില്ല. പണ്ട്. ഈ. മതഗൃന്തങ്ങൾക്ക്. പകരം. ഇപ്പോഴുളള. ബാലരമ യോ. ബാലമംഗളമോ. ആയിരുന്നെങ്കിൽ. ഈ. വിശ്വാസികൾക്ക്. ഇതായിരിക്കു. മതഗ്രന്തം. യുക്തിക്ക്. നിരക്കന്നതാണോ. നമ്മൾ. വിശ്വസിക്കുന്നതെന്നൊന്നു. ഈ. മണ്ടൻമാർ. ചിന്തിക്കുകയും. ഇല്ല. അറിയാൻ. സ്രമിക്കുകയും. ഇല്ല. അങ്ങനെയുളള. ദൈവം. എന്ന. അന്തവിശ്വാസം. കൊണ്ട്. നടക്കുന്നവരാണ്. ലോകത്ത്. കൂടുതലും
@sadiquec5951
@sadiquec5951 5 жыл бұрын
Just read Quran u will get scientific facts. It was revealed before 14 centuries
@pscguru5236
@pscguru5236 5 жыл бұрын
@@sadiquec5951 enthu kondu Islam il ninnum aalukal purathu pokunnu??dayavayi hidayathu kittiyilla ennu parayaruthu..
@sadiquec5951
@sadiquec5951 5 жыл бұрын
@@pscguru5236 there are more people come to Islam while very minority left. If u search anywhere in internet u can find that Islam is the fastest growing religion in the world. Sister just read Quran neutrally u will find the ultimate truth . insha Allah
@sadiquec5951
@sadiquec5951 5 жыл бұрын
We Muslims believe everything has a creator and it is logical while u atheist believe there is no need of a creator for things . that is illogical. And u blame us . why don't u think?
@mkj9517
@mkj9517 4 жыл бұрын
@@sadiquec5951 who created the creator?
@sibinocc4509
@sibinocc4509 7 жыл бұрын
കോയമാരുടെ കുരു ആണല്ലോ കമന്റ് ബോക്സിൽ കൂടുതലും പൊട്ടുന്നത്...... എന്താകും കാരണം ... ???
@user-lx9jw3up2z
@user-lx9jw3up2z 6 жыл бұрын
പുത്തകംമാറ്റിയെഴുതേണ്ടിവരുംകോയമാരുടെ .
@biju279
@biju279 6 жыл бұрын
ഒരു നിവർത്തിയും ഇല്ല, ഒരു പുസ്തകമേ ഒള്ളു.... എന്തോ ചെയ്യും
@HumbledSlave
@HumbledSlave 5 жыл бұрын
@@user-lx9jw3up2z ഒരേ ഒരു പുസ്തകം: ഖുർആൻ. അത് അവസാന നാൾ വരെ തിരുത്തലുകൾക്കും തെറ്റുകൾക്കും വിധേയമാകാതെ നില നിൽക്കും. ഇറങ്ങിയ നാൾ മുതൽ ഇന്ന് വരെ ഒരേ കാര്യം ആണ് അതിലുള്ളത്. തെറ്റാണെന്ന് ഒരുത്തനും ഇന്നേ വരെ തെളിയിച്ചിട്ടില്ല. ശാസ്ത്രം പിന്നീട് സത്യമെന്ന് ബോധ്യപ്പെട്ട പലതും 1400 വർഷങ്ങൾക്ക് മുമ്പേ ഖുർആൻ പഠിപ്പിക്കുന്നു.
@ironhand8474
@ironhand8474 5 жыл бұрын
@@HumbledSlave അപ്പൊ ഭൂമി പരന്നതാണ് എന്നാണല്ലോ കുർആൻ പറയുന്നത്. താങ്കൾ അതു തന്നെയാണോ ഇപ്പോഴും വിശ്വസിക്കുന്നത്?
@prasanthviswanath7366
@prasanthviswanath7366 5 жыл бұрын
Muhammed ajmal apm shuklamuntavunad variyellinumuthukinumidayil ninnanalle ulkakal ennu parayunad allahu stars peruki eriyunadanalle angane enthelaam thettunt mashe quranil
@raamanks7511
@raamanks7511 6 жыл бұрын
I really salute this man, but he is a malayali, that is the misery
@arjunsurendran601
@arjunsurendran601 6 жыл бұрын
intrested class ravi sir
@rejurejeeb665
@rejurejeeb665 7 жыл бұрын
Sir.... Polichu😘😘😘
@rajankskattakampal6620
@rajankskattakampal6620 6 жыл бұрын
മതവിശ്വസികൾ പറയുന്നത് 6 ദിവസംകൊണ്ടാണ് ദൈവം സൃഷ്ടി കർമങ്ങൾ പൂർത്തിയാക്കിയത് എന്നാണ് ,5 ദിവസംകൊണ്ടു ,ആകാശവും, വെള്ളവും, ഭൂമിയും,സൂര്യനും, ചന്ദ്രനും, അങ്ങനെ മനുഷ്യനുവേണ്ടതെല്ലാം 5 ദിവസം കൊണ്ട് സൃഷ്ട്ടിച്ച ദൈവത്തിനു ഒരു ക്ഷീണവും ഉണ്ടായില്ല ആറാമത്തെ ഒറ്റ ദിവസംകൊണ്ട് മനുഷ്യനെ അതായത് ആദമിനെ സൃഷ്ടിച്ചു ,ആ ഒറ്റ ദിവസംകൊണ്ട് ദൈവം തളർന്നുപോയി, അതാണ് ആറാമത്തെ ദിവസം സാബത് ഡേ അതായത്, എങ്ങനെ തളരാതിരിക്കും ,,,,കളിമണ്ണ് കൊണ്ടാണല്ലോ ദൈവം സൃഷ്ടി നടത്തിയത്, ഈ ആണിനെ സൃഷ്ടിക്കുമ്പോൾ നാടുവിലത്തെ ആ സാധനം ഫിറ്റ് ചെയുമ്പോൾ കുനിഞ്ഞു നിന്നിട്ടുവേണ്ടേ അത് ഫിറ്റ് ചെയുവാൻ ,അത് ശരിയായിവരുവാൻ കുറ സമയം എടുത്തുകാണും, അങ്ങനെ കുറെ നേരം കുനിഞ്ഞു നിന്നപ്പോൾ ദൈവത്തിന്റെ തണ്ടല് വേദനിച്ചിട്ടുണ്ടാവും അതാണ് ആറാമത്തെ ദിവസം വിശ്രമിക്കാൻ പോയത് ,പിന്നെ ഹവായെ സൃഷ്ടിക്കുവാൻ ഈസി യാണ് കേട്ടോ ,കാളിമണ്ണിലലി ചൂണ്ടുവിരലുകൊണ്ടു ഒരു കുത്തു കുത്തിയാൽ മതി ., മതത്തിന്റെയും, മതവിശ്വസികളുടെയും, ബുദ്ധി അപാരം തന്നെ ,,,,.
@sadiquec5951
@sadiquec5951 5 жыл бұрын
U will realize the truth by death
@kurupath7775
@kurupath7775 5 жыл бұрын
@@sadiquec5951 marichittu Sathyam theligitu endinaa ...?
@sadiquec5951
@sadiquec5951 5 жыл бұрын
@@kurupath7775 then only u realize truth. Even truth is before u
@kurupath7775
@kurupath7775 5 жыл бұрын
@@sadiquec5951 🤣so what the point in it ...after my death I realise god is real by getting evidence with my own eyes . And he can't prove himself in real world ...🤣🤣🤣
@sadiquec5951
@sadiquec5951 5 жыл бұрын
@@kurupath7775 that's not his problem but yours. U r Not ready to accept truth may be u were misunderstood or someone betrayed u or some other reasons
@just4videosandmusic
@just4videosandmusic 7 жыл бұрын
Alappuzhayil vannitt nammalae onnum vilichilla ...:(
@sreekanthr1421
@sreekanthr1421 3 жыл бұрын
Ondaakkar..😁😁
@user-ih8es5oy8r
@user-ih8es5oy8r Жыл бұрын
Inspiring
@durgasentertainmentworld3187
@durgasentertainmentworld3187 5 жыл бұрын
Supppprrrrr speech
@alien_oid
@alien_oid 3 жыл бұрын
വെളിച്ചം ദുഃഖമാണുണ്ണി താമസ്സല്ലോ സുഖപ്രധം 😆😆😆💥💥
@00badsha
@00badsha Жыл бұрын
Thank you sir ❤
@tinumathew5972
@tinumathew5972 5 жыл бұрын
Good
@mhdkaruvetil6085
@mhdkaruvetil6085 7 жыл бұрын
Excellent talk. liked it .Had he involved the fundamental of consciousness or "the mind" in the talk it would have been more helpful.Thank you
@mkjohnkaipattoor6885
@mkjohnkaipattoor6885 2 жыл бұрын
ഓരോ ദിവസവും നമ്മുടെ ഉള്ളിലിരുന്ന് നമ്മെ വഴി നടത്തുന്ന അറിവിനെയാണ് ദൈവം എന്നു പറയുന്നത്. പുറംകണ്ണ് കൊണ്ട് കാണുന്നതിനെ ഉള്ളിലിരിക്കുന്ന കണ്ണ് അറിവാകുന്ന കണ്ണ് ഇത് ഇന്നത് എന്ന് വെളിപ്പെടുത്തി തരുന്നു. ആ അറിവിനെ ആത്മാവ് എന്നു പറയുന്നു. അറിവുകളുടെ ആകെ തുകയെ prekasippikkunnavan എന്ന അർത്ഥത്തിൽ ദൈവം എന്നു പറയുന്നു. ആ പ്രകാശം ഇല്ല എങ്കിൽ പ്രപഞ്ചവും മതവും സയൻസും വാചകമടിയും ഇല്ല.
@narayanankuttyk8518
@narayanankuttyk8518 2 жыл бұрын
പല.സമയത്തും. ഒര് ആശ്രയം.ആവശ്യമായി.വരുന്നുണ്ട്.
@CallistO789
@CallistO789 Жыл бұрын
Nee oru sambavam thanne
@jayanmkmk940
@jayanmkmk940 6 жыл бұрын
എല്ലാ ദൈവ വിശ്വാസിയും ഒരെ പോലേ പറയും അദാനു വിശ്വാസം ഹി ഹി ഹി എന്നാൽ ഈ .... ഇവമ്മാരു തമ്മിൽ അടിക്കു പോട്ടമ്മാരു
@Rahulk047
@Rahulk047 7 жыл бұрын
"Inshadinkan" 😂
@RajeshRajesh-cs5by
@RajeshRajesh-cs5by 5 жыл бұрын
ഹായ് രവിസാര്‍
@eyrejane8283
@eyrejane8283 5 жыл бұрын
Aadhatintaeyum Hauvayudaeyum kadha theerthum adisthanarahithamanennu iyalu paraythae thannae ariyam. Pakshae aa adisthanaparamallatha kadhyudae adisthanathil daivamillaenu theliyikkuka asadhyamanu thaanum. Idhehathintae prasangam oru charkkaykulla vishayam maathramaayi othugunnuvennu saaram.
@josephjoseph2062
@josephjoseph2062 Жыл бұрын
Dear sir, GOD is truth u can't imagine..... G. - Generate O. - operate D. - Destroy
@jayanmkmk940
@jayanmkmk940 6 жыл бұрын
ദയ്യിവം ഇല്ലടാ മക്കളേ
@sadiquec5951
@sadiquec5951 5 жыл бұрын
Then who designed u . just look into ur body .how marvellous it is? Then u find him . the creator of u and everything else the one and only god Allah
@mkj9517
@mkj9517 4 жыл бұрын
@@sadiquec5951 why is it having so many imperfections?
@b4wwe
@b4wwe 4 жыл бұрын
@@sadiquec5951 really bro....? Check his video about the Allah then talk
@sadiquec5951
@sadiquec5951 4 жыл бұрын
@@b4wwe why do u recommend me to see his video while I have been studying about Islam for more than 15 years.? Even he don't know Arabic the language of Qur'an and most of the Islamic texts . He just saying what he find in fellow translations. And I have been watching his videos for years those were inspirational for me to study Islam deeply. And I found him as wrong in his arguments.
@SpaceThoughtYT
@SpaceThoughtYT 4 жыл бұрын
@@sadiquec5951 ningalodu daivam vanu paranjo
@poppins8350
@poppins8350 3 жыл бұрын
💕💕💕💕💕💕💕💕💕💕
@myhomemyheavens8202
@myhomemyheavens8202 6 жыл бұрын
oru nal kalathinte adayalam akum sir ningal
@kasokan8006
@kasokan8006 7 жыл бұрын
ഇതാണ് സാറേ സംഭവാമി യുഗേ യുഗേ എന്ന് പറയുന്നത്.
@itpurush
@itpurush 4 жыл бұрын
Please make whats app short videos of the main points which can be more reachable
@SureshvkSuresh-pk4rn
@SureshvkSuresh-pk4rn 7 ай бұрын
Swargatil vasukkindavan chiriukkanum
@linshylin1583
@linshylin1583 7 жыл бұрын
Sir. Can u pls discuss abt the Bible n its history. bscs i couldn't watch something related on that.If something discussed abt the subject in past years pls kindly give dt link.U r fantastic sir
@amaljose3467
@amaljose3467 6 жыл бұрын
linshy venu please refer to Geordie George 's videos in essence.
@mkj9517
@mkj9517 4 жыл бұрын
Its there... Check now
@thoughtvibesz
@thoughtvibesz 5 жыл бұрын
Watching 2018
@MrParambayi
@MrParambayi 6 жыл бұрын
ആകാശത്തിനു കീഴിൽ എന്തെല്ലാം വിവരങ്ങളുണ്ടോ എല്ലാം ഈ സാറിനറിയാം Huhuhuhu
@ajeeshaj4366
@ajeeshaj4366 5 жыл бұрын
Mukalil ollathum ariyaaaa
@davincicode1452
@davincicode1452 4 жыл бұрын
അതെ
@tvanew9062
@tvanew9062 5 жыл бұрын
പരിണാമം ദൈവം മനുഷ്യൻ നിൽ അവസാനിപ്പിച്ചു ഷാജഹാൻ കുട്ടമശ്ശേരി ആലുവ
@DilipTG
@DilipTG 4 жыл бұрын
Adam Nair and Howa Menon born together, but blessed together with babies like RC, Marthoma, Pottacost, Sunny, Shiya etc..... What a bloody story....?
@sonatsunny1584
@sonatsunny1584 3 жыл бұрын
If i give u all the compnents of a cell to u sir...Can u give life to the cell?
@muhammedsalih1176
@muhammedsalih1176 4 жыл бұрын
Evolution is being completed when we seethis
@georgefrancis3452
@georgefrancis3452 2 жыл бұрын
Smart money making ways,
@premkishore6358
@premkishore6358 6 жыл бұрын
Then what happens to human if evolution continues give answer
@pratheeshlp6185
@pratheeshlp6185 Жыл бұрын
💙💙💙💙💙💙💙💙💙💙
@cmntkxp
@cmntkxp 6 жыл бұрын
What does it mean to be created in the image of God?
@Yahaboob
@Yahaboob 3 жыл бұрын
ഓ മൈ ഗോഡ്...... ആദ്യമേ ഹവ്വയെ ഉണ്ടാക്കിയിരുന്നെങ്കിൽ ഒരു വിധം പ്രശ്നങ്ങൾ ഒക്കെ സോൾവ് ആയേനെ
@user-ih8es5oy8r
@user-ih8es5oy8r 2 ай бұрын
I was flabbergasted
wow so cute 🥰
00:20
dednahype
Рет қаралды 28 МЛН
Алексей Щербаков разнес ВДВшников
00:47
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН
Meriyuday Cake മേരിയുടെ കേക്ക് - Ravichandran C
2:07:21
മറിമായ ജ്യോതിഷം  | Ravichandran C
1:27:08
ഭൂമിയിലെ ഓക്‌സിജൻ  | Ravichandran C
1:42:30
wow so cute 🥰
00:20
dednahype
Рет қаралды 28 МЛН