ദൈവം എന്നത് ഒരു കേട്ടുകഥ മാത്രമാണെന്ന് പറയാൻ ഞാൻ അല്ലാതെ മറ്റൊരാൾ, അതായത് ശ്രീ രാവിചന്ദ്രൻകൂടി ഉണ്ടെന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. പലരോടും ഇക്കാര്യം ഇന്നുവരെ ചോദിച്ചിട്ട് സധൈര്യം ആരും പറഞ്ഞിട്ടില്ല. സ്വതന്ത്രമായി വസ്തുതകൾ വിലയിരുത്തുന്നവർക്ക് മാത്രം സാധിക്കുന്നതാണ് ഈ തിരിച്ചറിവ്. രവീന്ദ്രന്ദ്രൻ മാഷിന്റെ ഈ തിരിച്ചറിവിന് എന്റെ അഭിനന്ദനങ്ങൾ KKDhanapalan
@sabu5437 Жыл бұрын
ഇല്ലാത്ത ദൈവത്തിന്റെ പിറകെ നടന്ന കാലങ്ങൾ വ്യർത്ഥം...
@avner52877 жыл бұрын
ravi sir rocks proud to be an athiest
@robotid44014 жыл бұрын
30:00 എല്ലാത്തിന്റെയും കാരണം ദൈവമാണെന്ന് വിശ്വസിക്കാൻ വളരെ എളുപ്പമാണ് പക്ഷെ, അതിന്റെ ശരിയായ scientific and logical കാരണങ്ങൾ പറഞ്ഞു മനസ്സിലാക്കാനാണ് ബുദ്ധിമുട്ട്.. Hats off to your effort Sir
@arunbabuktkmce7 жыл бұрын
ഒറിജിനല്‍ പദ്മശ്രീ ബാലചന്ദ്ര മേനോനെ ഒരു നിമിഷം ഓര്‍ത്തുപോയി...
@sureshcameroon7136 жыл бұрын
ധൈര്യപൂർവ്വം പറയാം ഞാനിപ്പോൾ ഒരു നാസ്തികനാണ്
@febinlawrence55895 жыл бұрын
mee toooo
@anooppeter8124 жыл бұрын
Me too
@Lifelong-student34 жыл бұрын
🔥👍
@abdullaansaf26724 жыл бұрын
ഞാനും എനിക്കറിയാവുന്നിടത്ത് ധൈര്യപൂർവം പറയുന്നു നാസ്തികനാണെന്ന്, വീട്ടിലൊഴിച്ച്. കുടുംബം ഭയങ്കര വിശ്വാസികളാണ്. ദൈവത്തിനു വേണ്ടി മരിക്കാൻ വരെ തയ്യാറാണ്. സ്വന്തമായി എനിക്ക് ഇപ്പൊ വരുമാനമില്ല. വീട്ടിൽ നിന്ന് പുറത്താക്കിയാൽ പെരുവഴിയിൽ ആകും. ഞാൻ സമാധനം തേടി നടന്നപ്പോഴാണ് ദൈവം പോയി സയൻസ് കടന്നു വന്നത്. അത് കൊണ്ട് ഞാൻ മെല്ലെ പ്രാർത്ഥിക്കാതെ പാട്ട് പാട്ട് പാടി നിസ്കരിച്ചു സമാധാനമായി കഴിയുന്നു. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയുന്നത് വരെ.
@RaJeEsH834 жыл бұрын
@@abdullaansaf2672 😃😃 enjoy your life
@roymammenjoseph11947 жыл бұрын
I am an atheist, and I love to help others think.
@saseendranr7633 жыл бұрын
അനാദിയായ കാരണങ്ങൾ ലളിതമായി വിശദീകരിക്കുന്ന സി.രവി ചന്ദ്രന് അഭിനന്ദനങ്ങള് ടെ ആയിരം ആയിരം പൂ ചെണ്ടുകൾ
@jeevan76334 жыл бұрын
ഇദ്ദേഹം legent ആണ്, ഇദ്ദേഹത്തെ പോലെ ഒരു 10 പേര് ഉണ്ടെങ്കിൽ ഈ കേരളം വേറെ level ആവും
@samvallathur34757 жыл бұрын
Prof. Ravichandran, your thoughts are constantly on beautiful, noble, good you will remain in the minds of educated youths. Your personal strain and tolerance of adverse remarks by some of the audiance are appreciated. Thank you for sharing the knowledge.
@josekmcmi7 жыл бұрын
Ravicahndran is a genius. He can explain profound things in simple language. A very knowledgeable man. Thanks for this presentation.
@thoughtvibesz7 жыл бұрын
ഇപ്പോഴും ഈശ്വരവിശ്വാസം കൊണ്ട് നടക്കുന്നത് വളരെ ദയനീയമാണ്
@anandhubeco44533 жыл бұрын
O 0k
@udayanalathara2 жыл бұрын
ഈശ്വര വിശ്വാസം ഒരു തെറ്റല്ല
@rafikuwait76797 жыл бұрын
great. great. great. ... ☆☆☆☆☆
@varghesek.e17067 жыл бұрын
What a beautiful presentation by Ravychandran master! In fact I always look forward eagerly to watch his discouses through social media .In this context I earnestly request to counter the rotten ideologys by glorifying ancient pseudoscientific therapicc systems with ulterior motives of materal gain or fundamentalist religosity.
@samvallathur34757 жыл бұрын
Awesome comments !!
@roshanotp7 жыл бұрын
15:59 , 18:24ഹിഹി രവി സർ ന്റെ അവതരണ ശൈലി കിടു ആണ് ,
@__j_o_s__9 ай бұрын
😂🤣😂🤣
@user-cy7sh2xh6e4 жыл бұрын
❤️എത്ര മനോഹരമായ presentation 👌💯💯... RC🥰
@antonyp.t29675 жыл бұрын
Very good massage thankyou sir
@mkaslam83047 жыл бұрын
Super speech I like so much
@fldeen7 жыл бұрын
mohamed aslam asalm Dogs know dogs language.....
@fldeen7 жыл бұрын
God is like electricity. Only u can feel it but u can't see it... V can see the effect of electricity but never can the form of it....
@devilindisguise9097 жыл бұрын
But we can experimentally prove the existence of electricity
@manu_cm7 жыл бұрын
fldeen , ഖുറാനിൽ ഉള്ള പലതിന്റെയും അർഥം അറിഞ്ഞാൽ അള്ളാഹു ദൈവം ആണോ നബിയുടെ തോന്നാലാണോ എന്ന് മനസ്സിലാകും.
@iamraseel1527 жыл бұрын
Manu Cm kidu
@akhiljohnson45057 жыл бұрын
👌👌👌👌👌👌 brilliant speech
@sebastianantony35454 жыл бұрын
Very good message thank you so much please continue, Religions should change they are all need money only people also come out and love each other help each other that s all. We can feel peace in the world.
@rikrishnakumar7 жыл бұрын
supper
@v.g.harischandrannairharis56266 жыл бұрын
The best ever speech by Ravi sir, Tnks
@thoughtvibesz7 жыл бұрын
നാസ്തികനാണ് ഞാൻ,
@Krishna-nu8nv7 жыл бұрын
ജസ്റ്റിൻ എസ്സെൻസ് Njanum..But I like Little Krishna and Bal Ganesh ..😘😘
@thoughtvibesz7 жыл бұрын
Krishna ചിരിപ്പിക്കാതെ പോടെ
@Krishna-nu8nv7 жыл бұрын
ജസ്റ്റിൻ എസ്സെൻസ് Don't be so serious..😃😃 Relax..
@vineethabhaktan4357 жыл бұрын
ജസ്റ്റിൻ എസ്സെൻസ് 😘😘😘😘😘😘😘😘😘 Krishna നീ കള്ളനാ 😝😝😝😝😘😘
@jismonjmathew64377 жыл бұрын
i like bheem bheem chotta bheeem :))))))
@musthafamuthu41977 жыл бұрын
super
@ajayakumar67547 жыл бұрын
Great speech
@pradeepbharatiya77777 жыл бұрын
Super speech👍👍👍
@shajiputhukkadan79745 жыл бұрын
രവിസാർ സൂപ്പർ സ്പീച്... Thankuyu...
@Inquestioner7 жыл бұрын
RELIGIONS BE LIKE: knock knock who's it god what do you want want to save you from what from whats gonna happen if you don't open the door.
@F-22RAPTORr7 жыл бұрын
lol
@Nikhilpushkaran7 жыл бұрын
Sasidharan Pazhoor nice
@byjugypsy54826 жыл бұрын
👍
@nandhakrishnan773 жыл бұрын
💯
@sathidevi66573 жыл бұрын
Open the door & give belly full food.
@roymammenjoseph11947 жыл бұрын
Wonder that is you- Mr. Ravichandran.
@samvallathur34755 жыл бұрын
Dear Ravi Sir, it is hard to find a person like you in Kerala. Your extraordinary knowledge help the people to enlighten and release from the clutches of Religion. The E K & A K Moulawees, who sell hair to make money must listen this noble teachings, in particular in the District of Malappuram (Kerala).
@thescienceoftheself6 жыл бұрын
ജീവിതവും സ്വപ്നവും --രണ്ടും ഒരു വ്യക്തിക്കും തിരഞ്ഞെടുക്കാൻ പറ്റില്ല, (കിട്ടുന്നത് സ്വികരിക്കുവാനെ കഴിയുകയുളളൂ). രണ്ടും എപ്പോൾ വേണമെങ്കിലും അവസാനിക്കാം. ഇതിൽ വ്യക്തിബോധവും ഉണ്ട്, അതിൽ അനിശചിതത്വവും നിലനിൽക്കുന്നു. അതിൽ മനുഷ്യന് ഇടപെടാൻ കഴിയുന്നുമില്ല. അതു കൊണ്ടാണ് ഓരോ മനുഷ്യനും വിശ്വാസിയായിത്തീരുന്നത്. പകഷേ വിശ്വാസമെന്നത് ഉറപ്പില്ലാത്ത സത്യമാണ്. എപ്പോൾ വേണമെങ്കിലും മാറിപ്പോകാം. ഒരു വിശ്വാസത്തിൽ നിന്ന് മറ്റൊന്നിലേക്ക്
@abduljallel16877 жыл бұрын
ഈ അറിവിറ്റെ മുന്നിൽഅമ്പരന്ന് നിൽക്കുന്ന വിശ്വാസികളുടെ കാര്യം കഷ്ടമാണ്
@udayanalathara2 жыл бұрын
ഈശ്വര വിശ്വാസം തെറ്റല്ല
@Manilash0073 жыл бұрын
നാസ്ഥികൻ എന്നാൽ ഓരോ നിമിഷവും പ്രയോജനം ഉള്ളവ ഏതു പ്രയോജനം ഇല്ലാത്തവ ഇതു എന്ന് കണ്ടെത്തുന്നവരും പ്രയോജനം ഉള്ളവയെ മാത്രം ഏറ്റെടുക്കുന്നവരും ആണ്... പ്രയോജനം ഇല്ലാത്തവയാണ് താങ്ങളുടെ പക്കൽ ഉള്ളതെന്ന് അറിഞ്ഞാലും അവ സംരക്ഷിക്കുന്നതിനായി നിലനിൽക്കുന്നവരെ കാൾ നല്ലവരാണ് നാസ്ഥികർ... അവരാണ് ശെരി... അവരെ ആണ് ഈ സമൂഹത്തിനു തീർത്തും ആവിശ്യം...
@rajanis19137 жыл бұрын
Really great
@195919594507 жыл бұрын
I salute the Good Hearts who uphold human wisdom and truthfulness! May I also write these feelings? It was Vayalar Rama Varma who told us musically that it was Man who Created Religions and those Religions in turn created Gods and those Men, Religions and Gods in turn divided not only this earth and its Soil but also our minds. It is common sense what we need to understand that religions and God Almighties (If at all they are up there) have no relation between them!. A man or woman becomes part of a religion just because of the stupidity of his or her parents. A baby becomes a christian by undergoing a church ceremony within one month of his birth. He would never have heard of Bible or Jesus Christ and this applies to all religions and their followers. Let us hope that a truly civilized Government will ban this freedom of the parents and make it part of the constitution so that children will be taught love, kindness, politeness, compassion and good manners towards others and let them then decide which faith they should follow after they have acquired discretion and discrimination. The present system is nothing short of utter foolishness
@00badsha Жыл бұрын
Thank you RC❤
@saseendranr7635 жыл бұрын
Brilliant speach. Congratulations to Prof. C.Ravichandran. Your grateful service to eradicate superstitions and blind beliefs is very essential to mankind.
@ashrafali-nz9lw6 жыл бұрын
Swantham matham chakara kiduki sir
@afsalkvafsalmndy44447 жыл бұрын
Please upload a new video of C RAVICHANDRAN
@fasalurahman45235 жыл бұрын
Ravi sir i love u
@remyasamla53366 жыл бұрын
Super speech
@forsaji7 жыл бұрын
If he present on state television at least lakhs of believers will be free...
@Vineethtkm3 жыл бұрын
ദൈവത്തിന്റെ നിലനിൽപ്പിനുള്ള ഭൗതിക തെളിവുകൾ നൽകാൻ ദൈവം ആഗ്രഹിക്കുന്നില്ലെന്നു വ്യക്തമാണ്.. എങ്കിലും ആത്മീയമായ ഉയർന്ന യോഗികൾക്ക് ഭൗതികശാസ്ത്ര നിയമങ്ങളെ മറികടക്കാനാവും എന്നത് ഒരു യോഗിയുടെ ആത്മകഥയിൽ വിശദീകരിച്ചിട്ടുണ്ട്... സൃഷ്ടി എന്നത് ഒരു മായയാണ് എന്നാണ് അദ്വൈതം പറയുന്നത്... മുതുകാടിന്റെ ഒരു മാജിക്കിന്റെ രഹസ്യം പോലും കണ്ടെത്താൻ സാധിക്കാത്ത ഒരു സാധാരണ വ്യക്തിക്ക് ദൈവത്തിന്റെ ഈ പ്രപഞ്ചം എന്ന മായാജാലത്തിൽ രഹസ്യം എങ്ങനെ കണ്ടെത്താനാകും?
@afsalkvafsalmndy44447 жыл бұрын
Cheriyoru doubt Ravi mashinariyatha Valla vishayavum undoo?
@bindhumurali35716 жыл бұрын
👍
@Littleboycommunity5 жыл бұрын
Same doubt
@mkj95175 жыл бұрын
Im a doctor..i got surprised by his depth of knowledge.. He knows more medicine than me
@akshaysp68635 жыл бұрын
He has 9 masters degree
@jishnus93554 жыл бұрын
@@akshaysp6863 yeah English, Economics, Politics, History, Sociology, Philosophy, Commerce, Malayalam and Public administration
@shabnasworld19654 жыл бұрын
Great sir.. you are..👍👍👍
@saneeshns27844 жыл бұрын
Support Super Ravi sir ✨😍👌
@solomon238357 жыл бұрын
good
@davebatista62166 жыл бұрын
Sir ....hats of u
@paramanak6212 жыл бұрын
U r on strait lain go strit forward. ,,,
@ama1_nerxd6 жыл бұрын
Thank u you r great
@annanpt83016 жыл бұрын
addar comedy.. the first ad in this video is of wvbs: world video bible school..!!!
@nayanankm15967 жыл бұрын
ee Bharathathinte purogathikku orupaadu Ravichandranmaar namukku venam....grate sir.
@Ratheesh_0074 жыл бұрын
Playback speed 1.25 ഇട്ടു കണ്ടാൽ പൊളിക്കും 👌😘
@DrRahul40443 жыл бұрын
Thank you
@PAVANPUTHRA1237 жыл бұрын
👍👍👍 good.......
@akshaiprabhu75259 ай бұрын
1:36:34 rc sir right
@just4videosandmusic7 жыл бұрын
I childhood had great fascination towards, Vishnu, Siva, Hanuman Superman, Spiderman etc.
@mohammedkuttym36182 жыл бұрын
You are a middle class intelligent Not more than this 💯
@thaneshkumar76274 жыл бұрын
Ravi sir make all this video's in hindi also.
@sreejithvnsreejithvn81174 жыл бұрын
നന്നായി ട്ടുണ്ട്
@JustinVarghese5 жыл бұрын
oru 100 books 1:30 manikoorekond vaayicha feel .....
@maneeshkoladukkam97006 жыл бұрын
Truth
@jobyjoy88022 жыл бұрын
അഭിനന്ദനങ്ങൾ 👍👍
@sajeevsaji90285 жыл бұрын
Good work
@gangadharansarasu7911 Жыл бұрын
Revy allchracheranjalum Buumiyil potimolachthano nammal manickunna oru Daiva m anna skhtiyilann jeevickunnath athine thallikedutharuth njan Krishna neyum Narayanaguruvineyum manickunna aall aann our randuperu valare sakhtyulla gurukalann manushamare pranthanmarakelle
@sriramstellar7 жыл бұрын
Legend
@MrMhrafi7 жыл бұрын
In thy lord creates whatever he pleases and selects.
@jestinartworld75387 жыл бұрын
Muhammed Rafi you are being fool because of your religion.. you believe god created everything so who created god? Please don't go to shortcut...think out of box
@louythomas37206 жыл бұрын
*അദ്ദേഹം പറഞ്ഞ കാര്യങ്ങൾ മനസിലാക്കാനും..... കുറച്ചധികം ബുദ്ധിയും, വലിയ ഒരു മനസും വേണം, പക്ഷെ ഈ ലോകത്തിലെ മഹാഭൂരിപക്ഷം ആൾക്കാർക്കും അതില്ല, എനിക്കുമില്ല....... ഇപ്പോൾ ആകെ പ്രശനമായി...... ദൈവമില്ലേ......? ഇത് വലിയ ഒരു തട്ടിപ്പാണോ ? പക്ഷെ ഒന്ന് വളരെ ശരിയാണ്...... അതായത് ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും, അതുവച്ഛ് മതനേതാക്കന്മാർ ബഹുഭൂരിപക്ഷം ജനങ്ങളേയും വമ്പൻ തട്ടിപ്പിനിരയാക്കുന്നു....... ഏവരും ചിന്തിക്കൂ...... ഈ തട്ടിപ്പിൽനിന്നും മോചിതരാകൂ...... 🆗*
@byjugypsy54826 жыл бұрын
👍
@sreekuma2264 жыл бұрын
illa ennu urappichu parayaan pattaathathaanu thaangalude preshnam. Use your brain and give up the god concept.
@malving13174 жыл бұрын
Enne jeevitham padipicha manushyan.
@sudhamshmangalath26425 жыл бұрын
Great presentation, Thank you sir
@roymammenjoseph11947 жыл бұрын
I support your venture.
@Jayakumar-jt7pj Жыл бұрын
There is one thing which change to matter and energy .and that is pure consciousness. Or what we call god
@melishavlogs6 жыл бұрын
Sir..... Ningalude vishwasam ningal rakshikkatte
@Bineeshks5 жыл бұрын
Very funny and interesting
@HemanthKumar-en4lq2 жыл бұрын
Why you referred Balachandra Menon in naming it
@RajanMp-j4p6 ай бұрын
മരിച്ചതിന് ശേഷം സ്വർഗ്ഗം അതാണ് മത സാധനം
@vincentvijay89657 жыл бұрын
Ravichandran sir thangal dream ne kurichu paranjathu thettanu. Have you heard about Lucid dream
@mkaslam83047 жыл бұрын
Sir .u can com Dubai
@mkj95175 жыл бұрын
Which place in dubai
@hareeshng76897 жыл бұрын
good Speach Sir
@sajjadvaliya42297 жыл бұрын
HI all In addition to my criticism of Ravichandran’s premise of ‘what caused God” (look at the thread below), here are my replies to two more of his arguments: The paradox of omnipotence: Can god create a rock so big that he can’t lift it! This question can be asked in many different ways, for example, “can god die?” If he dies then he ceases to be god, if he can’t die then it means he can’t do everything? And so on. The fundamental issue here is that you guys are posing two mutually exclusive concepts and asking if God can do both? When we say Omnipotence it means the ability to do all that you want to do. If god had wanted to do such mutually exclusive things, he wouldn’t have created the Rule of Logic related to contradictions. The fact that he created this Rule indicates that he does not intent to do such contradictory things. Probably in another universe where God has created another set of logic rules, probably he might create a rock that he can’t lift and yet not compromise on his godly qualities… How is that? Well, we will never be able to wrap our heads around it, because we are so entrenched in this logical rule that two mutually exclusive things can’t exist together. Hope that was not confusing! Secondly, Ravichandran seems to give the attribute of the uncaused cause to the universe! In other words he says that the universe has been existing infinitely. And he takes refuge behind the law of thermodynamics - ‘matter can never be created nor be destroyed, but can only be changed from one form to another’. An infinitely existing universe is an impossibility. Anything that is infinite cannot undergo change. But we know that our universe has been changing continuously. Take for example an element X that changes to Y. The moment something changes, it means that it has been traversing through time. It was X in the past and Y in the present - meaning time. So, let’s assume that X became Y at time T. Think of how much time must have preceded the moment T? Infinite, right? Which means that X must have remained in its state for an infinite amount of time. Infinite means never ending. If that’s the case, how can X ever arrive at moment T… because it should exist as X infinitely… unendingly. Therefore, it will never change to Y. Let me give an example to illustrate my point. Imagine I am at a cinema ticket counter to buy a ticket. But I realize that I forgot to take my wallet. The price of the ticket is Rs 100. So I turn to the man behind me and ask him for the money. He doesn’t have it and he in turn asks the man behind him… and so on until infinity. IF this is the case, there will never arrive a moment, when I would be able to buy the ticket… because infinity will never end. Hope the points are clear. If there are differences of opinion kindly post your views.
@varunkurup3006 жыл бұрын
jesna iqbal but according to you time was also created by that first cause or God but something going from a uncaused to a caused state is with respect to time. So time must have existed before creation. So that cause cannot be independent of time
@pratheeshlp61856 жыл бұрын
Suppprrrrrrrrrrrrrrrrr supppprrrrrrrr..adi poli
@OpinionsMatterNamesDont7 жыл бұрын
Great delivery as usual. However, I would like to point out an apparently incorrect usage of a word several times. 'Penultimate' means last but one and not last unlike mentioned several times during the delivery.
@sumangm73 жыл бұрын
He used the word penultimate with the correct sense. He apparently knows the meaning of that very well. Mostly he used the word penultimate for the reasons. Penultimate reason. That's exactly what it is. The last but one reason. Second last reason.
@praveencp5797 жыл бұрын
Thanks Sir
@deepakumarv29366 жыл бұрын
Great..
@RajanMp-j4p6 ай бұрын
Tottal Confrence
@narayanankuttyraghavan62746 жыл бұрын
Anadiyaya Balachandra Menon the Debate Subject. It is nowhere touched the Heading. Why this heading.
@akshaymohandas95114 жыл бұрын
Caption aanu eettom poli 🤣🤣
@cnthjcb91086 жыл бұрын
Nice shirt
@HemanthKumar-en4lq2 жыл бұрын
Any talk or discourse more than 20 Mrs or maximum 30 minutes is intolerable, it was a proved fact . Our Neurologists used to say that brain will not register, hence a waste
@gangadas66517 жыл бұрын
Y
@jashuaantony63225 жыл бұрын
Always inspiring!!
@shivagouri1854 жыл бұрын
👌
@paramanak6212 жыл бұрын
U. Can go strit forward ,,,
@samharasamhara32233 жыл бұрын
💞💞💞💞💞💞💞💞❤
@sarathsanker7376 жыл бұрын
Ravi sir should do stand up comedy also 😁
@subrahmanyanvishwambaran41375 жыл бұрын
കമ്മ്യൂണിസം സോഷ്യലിസം ഇവയെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു .
@HemanthKumar-en4lq2 жыл бұрын
Try to restrict it to 30 mts maximum
@bijuchellappan88257 жыл бұрын
മദ്രസാ പൊട്ടൻമാരുടെ പ്രതികരണം ഒന്നും കണ്ടില്ല
@fanarfanny12666 жыл бұрын
MADRASAYIL POKUNNATH ORU MANUSHANTE JEEVITHA SHAILI PADIKKANA SIR 5 STAND VARE PADIKKUNNA ORALKK AVANTE JEEVITHAM ENGANE SYSTAMATIC AYI (ISLAMICALY) CHEYYANE KAYIYULLOOOOOOOO.(DON'T BE A BIG FOOLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLL)
@pscguru52365 жыл бұрын
Madrassa yil pokathavar aarum jeevikunilalo😄
@abdullaansaf26724 жыл бұрын
@@fanarfanny1266 ഞാൻ എട്ടുവരെ മദ്രസ്സയിൽ പോയി സഹോദരാ. ഇസ്‌ലാമിനെ പറ്റി കൂടുതൽ പഠിക്കണം എന്ന ആഗ്രഹം കൊണ്ട് ഹാഫിള്(ഖുർആൻ മനപ്പാഠം ആക്കുന്ന ആൾ) ആകാൻ പോയി. പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഹദീസ് പഠിക്കാൻ ബുഖാരി വായിച്ചു വ്യാഖ്യാനം അടക്കം. കുറെ സംശയങ്ങൾ തോന്നി. എന്റെ ഗുരുനാഥന്മാരായ ഉസ്താദ്മാരുടെ അടുത്ത് ചെന്നു കുറെയൊക്കെ നീങ്ങി. പക്ഷെ ഒരുപാട് സംശയങ്ങൾ ബാക്കിയായി ഖുർആനിലും ഹദീസിലും. അവസാനം ഞാൻ തീരുമാനിച്ചു. എന്റെ അല്ലാഹു ഇങ്ങനെ അല്ല. ഹദീസും ഖുർആനും ആരൊക്കെയോ തിരുത്തി, എന്നിട്ട് തിരുത്തപ്പെടില്ല എന്ന് അവർ തന്നെ എഴുതി വച്ചു, എന്തൊക്കെ തെറ്റാണെങ്കിലും ""എന്റെ"" അല്ലാഹു ശരിയാണ് എന്ന് എന്റെ മാസ്‌തിഷ്കം കരുതി. പിന്നീട് മറ്റു മതങ്ങളെ പറ്റി പഠിച്ചു. അവസാനം നിരീശ്വരവാദികളുടെ വാദങ്ങളും കേൾക്കാൻ ചെന്നു. അവിടെ വച്ചു സയൻസ് അറിയാനുള്ള ആഗ്രഹം മനസ്സിൽ കൂടി. എന്റെ ദൈവത്തിന്റെ മഹത്തായ അനുഗ്രഹങ്ങളെ പറ്റി മനുഷ്യൻ എത്രത്തോളം മനസ്സിലാക്കി എന്ന് അറിയാനും, നിരീശ്വരവാദികൾ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സ്വയം ബോധ്യപ്പെടുത്താനും. പക്ഷെ അവസാനം എന്റെ മനസ്സിലെ ദൈവം മരിക്കാൻ സയൻസ് ഇടയാക്കി. പരുഷന് മാത്രം , ഭോഗിക്കാൻ സ്വർഗ്ഗസ്ത്രീകളെ കൊടുത്ത ദൈവത്തെ തള്ളിപ്പറഞ്ഞു കൊണ്ട് ഇറങ്ങിപ്പോന്നു. ആദ്യം വിശ്വാസം വിട്ടപ്പോൾ മനസ്സിൽ കനൽ ആയിരുന്നു. ഇപ്പൊ ഒരുപാട് സമാധാനം ഉണ്ട്. ദൈവത്തിനു ഇത്രയും കാലം എനിക്കത് തരാൻ കഴിഞ്ഞില്ല. എന്ന്, നീതിമാനായ അല്ലാഹുവിന്റെ അടിമ എന്ന് വീട്ടുകാർ പേരിട്ട ആരുടേയും അടിമ അല്ലാത്ത ഒരു പാവം HOMO SAPIEN SAPIEN
@jeevan76334 жыл бұрын
@@abdullaansaf2672 നല്ല തിരിച്ചറിവ് 🎈🎈
@samadtk3 жыл бұрын
@@abdullaansaf2672 😍😍
@Not_afraid_to_speak_up5 жыл бұрын
enthonade
@muathafaibz84417 жыл бұрын
പ്രകൃതിയിൽ നിയമങ്ങളുണ്ട് എന്നതിനെക്കാൾ അത്ഭുതകരമായ സംഗതി, ആ നിയമങ്ങൾ ഗണിതശാസ്‌ത്രപരമായി കൃത്യതയുള്ളതും സാർവത്രികവും പരസ്‌പരബന്ധിതവുമാണ് എന്നുള്ളതാണ്,” 2007-ൽ ഫ്‌ളൂ എഴുതി. ‘യുക്തിയുടെ പ്രതിഫലനം’ എന്നാണ് ഐൻസ്റ്റീൻ ഈ നിയമങ്ങളെ വിശേഷിപ്പിച്ചത്. പ്രപഞ്ചത്തിന് ഈ ക്രമനിബദ്ധത കൈവന്നത് എങ്ങനെയെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ന്യൂട്ടൻ, ഐൻസ്റ്റീൻ, ഹെയ്‌സൻബർഗ് തുടങ്ങിയ ശാസ്‌ത്രലോകത്തെ മഹാരഥന്മാരുടെ മനസ്സിനെ മഥിച്ച ചോദ്യമാണത്. അവർക്ക് അതിന് ഉത്തരം ലഭിക്കുകയും ചെയ്‌തു. ‘സ്രഷ്ടാവിന്‍റെ മനസ്സ്’ എന്നതായിരുന്നു ആ ഉത്തരം. ബുദ്ധിശക്തിയുള്ള ഒരു ‘ആദികാരണം’ ഉണ്ടെന്നു വിശ്വസിക്കുന്നത് ശാസ്‌ത്രബുദ്ധിക്ക് നിരക്കാത്തതാണെന്ന് ആദരണീയരായ പല ശാസ്‌ത്രജ്ഞന്മാരും കരുതുന്നില്ല. പ്രപഞ്ചവും പ്രപഞ്ചനിയമങ്ങളും ജീവനുമൊക്കെ അബദ്ധത്തിൽ ഉളവായതാണെന്ന വാദമാണ് വാസ്‌തവത്തിൽ ബുദ്ധിക്കു നിരക്കാത്തത്. ഏതൊരു രൂപകൽപ്പനയ്‌ക്കും ഒരു രൂപകൽപ്പിതാവ് വേണം, അത് സങ്കീർണമാണെങ്കിൽ വിശേഷിച്ചും.