You guy's always bring interesting subjects that are hardly talked about in our society. 🎉
@TiEUpАй бұрын
Thank you for watching We spoke recently about the studio for dubbing regarding a short film 😁🤝 Thanks for watching
@sijothomas4370Ай бұрын
❤
@TiEUpАй бұрын
👍🏽👍🏽
@alandonsaji6673Ай бұрын
പുള്ളിക്കാരി ആദ്യം പറഞ്ഞു ഒരാളിൽ എന്തെങ്കിലും ഒക്കെ നല്ല വശങ്ങൾ ഉണ്ടാകാം കുറച്ച് കഴിഞ്ഞപ്പോൾ പറയുന്നു പല ആളുകൾക്ക് പല ഇഷ്ഠങ്ങളാണ് എല്ലാ ആളുകൾക്കും ഒരുമിച്ച് പോകാൻ പറ്റില്ല എന്ന് പിന്നെ ഈ ഒരാളെ മനസ്സിലാകാതെ കല്യാണം കഴിക്കുന്ന അറേഞ്ച്ഡ് മാര്യേജ് പോലെയുള്ള സിസ്റ്റത്തിൽ പരിചയം ഇല്ലാത്ത ഒരാളെ കല്യാണം കഴിക്കുക വിവാഹശേഷം ഇഷമല്ല എന്ന് മനസ്സിലാക്കി കഴിഞ്ഞാൽ നിങ്ങൾ ആദ്യം പറഞ്ഞത് പോലെ അഡ്ജസ്റ് ചെയ്യുക എന്നതല്ലാതെ എന്താണ് വഴി..? രണ്ട് വ്യത്യസ്ത ഇഷ്ടങ്ങൾ ഉള്ള അറേഞ്ച്ഡ് മാര്യേജ് കഴിച്ച ആളുകളെ നിങ്ങൽ ആദ്യം പറഞ്ഞ പോലെ ഒരാൾക്ക് എന്തെങ്കിലും പോസിറ്റീവ് ഉണ്ട് എന്ന് കൗൺസിൽ ചെയുന്നത് കല്യാണം കഴിച്ചത് കൊണ്ട് ഇഷ്ടമല്ലാത്ത ആളുടെ കൂടെ അയാളുടെ ഇഷ്ടത്തിന് കിടന്ന് കൊടുക്കണം എന്ന് പറയുന്നതിന് തുല്യമാണ്...