ധൈര്യം, അഭിനിവേശം, ശരിയായ കഴിവുകൾ എന്നിവ ഉപയോഗിച്ച് നമുക്കെല്ലാവർക്കും നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാകും : joshskills.app.link/QVcx9nMv0wb
@kunhahammedkalattummal9858 Жыл бұрын
ww
@abdulraoof71485 ай бұрын
നല്ല നാളെകൾ കൂടുതൽ ഉണ്ടാവട്ടെ
@hsnhsnhsn410 Жыл бұрын
നിങ്ങൾ ക്ക് ഒരു പ്രത്യേകത ഉണ്ട് ഒരു മുടിയിഴ പോലും കാണുന്നില്ല . ഇങ്ങനെ കാണുന്നത് അപൂർവമാണ്.നല്ല മറവുള്ള ഒരുത്തി. റബ്ബ് രക്ഷപ്പെടുത്തി തരട്ടെ.🤲 ഇഹവും പരവും.
Njanum adhyan adhaa shradhichath...pinne kayyum...three fourth kayyaayittum innar itt marachu....mashaallah.....allahu koodeyundaakum....allahu akbar
@muhammedsulaiman33618 ай бұрын
14 ളം പെണ്ണുങ്ങളെ അവൻ ലൈംഗിക അടിമയാക്കിയെന്നോ ?
@user-kkekm7 ай бұрын
@@nasriyusuf1531മുടിഴ കാണാത്തോണ്ടാണോ ഇവരുടെ ജീവിതം ഇങ്ങനെ ആയത് ഓരോ..വൃത്തികെട്ട ചിന്ത അവരെ അള്ളാഹു അല്ല രക്ഷ പെടുത്തിയത് അവരുടെ സ്വന്തം കഴിവ് കൊണ്ടു 😡😡
@swapnakoodu15286 ай бұрын
പൊട്ടത്തി പെണ്ണുങ്ങളെ മുടി കാണുകയോ കാണാതിരിക്കുകയോ എന്നതാണോ സ്വർഗം കിട്ടാൻ നിങ്ങളുടെ മതം അനുശാസിക്കുന്നത്? എന്ത് പൊട്ട മതമാണത്? ഹൃദയം ആണ് ദൈവം നോക്കുന്നത്. മുടി അല്ല.
@AbdulHakim-ne3we Жыл бұрын
നിങ്ങൾ ഒരു നല്ല സന്ദേശമാണ് ഈ സമൂഹത്തിനു മുൻപിൽ അവതരിപിച്ചത് താങ്കൾക്ക് ഒരായിരം ആശംസകൾ
@ziyad4719 Жыл бұрын
അടിപൊളി👍🏽👍🏽.. നമ്മുടെ നാട്ടിൽ ഒരുപാട് സ്ത്രീകൾ ഇങ്ങനെ ഉണ്ട്... എല്ലാവരും സ്വയം കടിച്ചു പിടിച്ചു ജീവിക്കുന്നു
@muhammedsulaiman33618 ай бұрын
14 ളം പെണ്ണുങ്ങളെ അവൻ ലൈംഗിക അടിമയാക്കിയെന്നോ ?
@ziyad47198 ай бұрын
@@muhammedsulaiman3361????
@suharaanwar8408 Жыл бұрын
ഹസ്ന ഞാനും ഇതേ അവസ്ഥയിലൂടെ കടന്നുവന്നവളാണ് 20 വർഷം ഇന്നു ഞാനും എന്റെ മക്കളുമായി ജീവിക്കുന്നു വളരെ സന്തോഷായി അൽഹംദുലില്ലാഹ് ഈ ആഴിച്ചയിലാണ് ഞാനും എന്റെ ഭർത്താവും പിരിഞ്ഞത് ഇനിയുള്ള ജീവിതം എന്റെ മക്കളുമൊന്നിച്ചു
@nazercm27515 ай бұрын
🎉
@MuhammedSahad-j9e5 ай бұрын
Evide sthalam
@Berlin-cj5ly Жыл бұрын
👌👌ഹസ്ന മുന്നോട്ട് പിറകോട്ടു നോക്കണ്ടഇത് പോലെആവണം നമ്മുടെ പെൺകുട്ടികൾ
@husnamoideen1150 Жыл бұрын
Mashaallah Ennum ശാന്ദോഷത്തോടെ ജീവിക്കാൻ കഴിയട്ടെ🥰 അല്ലാഹുവിന്റെ അനുഗ്രഹം എന്നും മോൾക്കും ഉണ്ടാകട്ടെ
@basheec94486 ай бұрын
ഈ ഒരു അവസ്ഥ അനുഭവിച്ചു അറിഞ്ഞവളാണു ഞാൻ. വളരെ സത്യമാണ് നിങ്ങൾ പറഞ്ഞത്. മോളേ, നിങ്ങളുടെ ഈ വേഷവും സംസാര ശൈലിയും വളരെ ഇഷ്ടപ്പെട്ടു.
@mymoonathnazar6372 Жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹവും കാവലും നിങ്ങൾക് ഉണ്ടാകട്ടെ
@salmakp14466 ай бұрын
ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ. ഹസ്ന ഞാനും ഇതേ ഒരവസ്ഥയിൽ കൂടെ കടന്നു പോയവൾ ആണ്. എന്റെ രണ്ട് മക്കളെ നോക്കി അവർക്കു വേണ്ടി ജീവിക്കുന്നു സ്വയം പൊരുതി തന്നെ.
@MuhammedSahad-j9e5 ай бұрын
@@salmakp1446 evide sthalam
@mufi_talks Жыл бұрын
Wawww nalloru vedio🥰proud of u lady boss❤👏👏നിങ്ങൾ വിജയിച്ചു മുന്നേറും, തീരുമാനം എടുത്തല്ലോ, നിങ്ങൾ ഇനി മുന്നോട്ട് തന്നെ നിങ്ങളെ കൊണ്ട് കഴിയും ❤️🥰mashAllaah❤️
@farufazlu4218 Жыл бұрын
100/ സത്യം അല്ലാഹുവിലേക്ക് നമ്മൾ അടുത്താൽ എവിടെയും നമ്മൾ പരജയപെടില്ല Poruthi മുന്നേറുക
@sheejakhalid3817 Жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ എല്ലാവിധ വിജയവും നൽകട്ടെ
@Naseema-h9d5 ай бұрын
വിവാഹം കഴിഞ്ഞു 15 വർഷം കഴിഞ്ഞു.എന്റെ ജീവിതം ആരോടും പറയാതെ ഞാൻ സഹിച്ചു നടന്നു. ഇപ്പൊ എല്ലാം ഉപേക്ഷിച്ചു പോന്നു. ഞാനും എന്റെ മൂന്നു മക്കളും. ഞാനും ഒറ്റക്ക് തന്നെ. ഒരു ചെറിയ ജോലി ചെയ്തു ജീവിക്കുന്നു. ആരുടെ കയ്യിൽ നിന്നും ഒരു രൂപ പോലും ആരുടെ കയ്യിൽ വാങ്ങിയിട്ടില്ല. അതെനിക്ക് ഒരു അഭിമാനമാണ്. ജീവിക്കണം ഇനിയും. എല്ലാരുടെയും പ്രാർത്ഥന വേണം 🤲🏻🤲🏻
@MuhammedSahad-j9e5 ай бұрын
Your from
@Naseema-h9d5 ай бұрын
Iam from palakkad.mannarkkad
@JamsheeraJamsheera-q9f5 ай бұрын
ഞാൻ ഇന്ന് അതെ അവസ്ഥയിലൂടെ കടന്ന് പോകുന്നു ഞാനും മുന്ന് കുട്ടികളും
@MuhammedSahad-j9e5 ай бұрын
@@Naseema-h9d your age
@MuhammedSahad-j9e5 ай бұрын
@@JamsheeraJamsheera-q9f evide sthalam ethra vayas und
@nmeadia4089 Жыл бұрын
Proud of you sister 🥹🥰🥰 Enikk prejothanam aahn ningal 🙏❤️
@sulaikhatdy7976 Жыл бұрын
ഈ അവസ്ഥയിലൂടെ കടന്നു പോയ ഞാൻ ഇന്ന് ഒറ്റക്കായിട്ട് 13വർഷം ആയി,, ഇന്നും എന്റെ മോൾക്ക് വേണ്ടി ജീവിക്കുന്നു,, ദൈവത്തെ അല്ലാതെ മറ്റാരെയും ഒന്നും ബോധിപ്പിക്കേണ്ടതില്ലെന്നും,, ആരും നമുക്കുവേണ്ടി റിസ്ക് എടുക്കില്ല എന്നും,, ഒറ്റക്ക് ധീരമായി നിൽക്കണമെന്നും മനസിലായി
@musthafaparedath1113 Жыл бұрын
*"നമ്മൾ എന്തെങ്കിലും ഒരു കാര്യം അതിയായി ആഗ്രഹിച്ചാൽ ലോകം മുഴുവൻ നമുക്കായി പ്രവൃത്തിക്കും .... നമുക്കു വേണ്ടി പണിയെടുക്കും..നമ്മൾ അതിൽ വിജയിക്കുക തന്നെ ചെയ്യും ... തീർച്ച
ഞാനും ഇതേ അവസ്ഥ അനുഭവിച്ചതാ 14 വർഷം. കഴിഞ്ഞ മാസം അയാളെ ഒഴിവാക്കി. ഇപ്പോൾ കുട്ടികൾക്ക് വേണ്ടി ജീവിക്കുന്നു
@alurafialurafi21787 ай бұрын
അഭിമാനം തോന്നുന്നു ഇത്താ നിങ്ങളോട് 🥰🥰നിങ്ങൾ നിങ്ങളിലെ നിങ്ങളെ കണ്ടെത്തി 👌👌👌👌👌ഇതുപോലെ അത്രക്ക് കഷ്ടപ്പെടുന്ന കുറേപ്പേരുണ്ട്.. അവർക്കെല്ലാം മോട്ടിവേഷൻ ആവട്ടെ... നിങ്ങൾ പറഞ്ഞത് 💯💯സത്യമാണ്... ആരും ആരെയും സപ്പോർട്ട് ചെയ്യാൻ ഉണ്ടാവില്ലഎല്ലാം സഹിച്ചു ജീവിക്കേണ്ടി വരുന്നു... അതിനാൽ സ്വയം മോട്ടിവേറ്റ് ചെയ്യുക 👌👌
@ummerm6096 Жыл бұрын
ഞാൻ കണ്ണൻ വെട്ടിക്കാവ് ഭാഗത്തുനിന്നാണ് ശ്രീധരേട്ടന്റെ വീടിന്റെ അടുത്തുള്ളതാണ് ദൈവത്തിന്റെ എല്ലാ കൃപ നിനക്കുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@muhammedn20444 ай бұрын
മാന്യത കൈവിടാതെ സ്വന്ത്വം വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന നിങ്ങളെ അള്ളാഹു അനുഗ്രഹിക്കും തീർച്ചയായും. ആരെയും ആക്ക്ഷേപിക്കുകയോ കുറ്റപ്പെടുത്തുകയോ അല്ല ജീവിതം പൊരുതാൻ ഉള്ളതാണ് എന്ന് മറ്റുള്ളവരെ പഠിപ്പിക്കുന്ന താങ്കൾ റോൾ മോഡൽ തന്നെയാണ്. ജീവിതം തകർന്ന സ്ത്രീകളെ ഉയ്‌സൃതിലോണ്ടുവരൂ
@satheedevi679 Жыл бұрын
ഒരുപാട് അഭിമാനം തോന്നുന്നു സഹോദരി.എൻ്റെ ജീവിതവും ഇതുന്തന്നെ.എനിക്കും എൻ്റെ കഴിവുകൾ എല്ലാവർക്കും ഉപകരപ്പെടുത്തതണം അഭിമാനത്തോടെ ആത്മ സംതൃപ്തിയോടെ ജീവിക്കാൻ കൊതിയാവുന്നു .
ഹസ്ന , ദൈവം എന്നും നിങ്ങളുടെ കൂടെ ഉണ്ടാകട്ടെ. Congratulations!
@fajishamfajisham8618 Жыл бұрын
ആരും ഇല്ലായിമയിൽ നിന്നാണ് നമ്മൾ നമ്മുടെ ശക്തി തിരിച്ചറിയുന്നത് 🔥
@davlogs1996 Жыл бұрын
സത്യം
@jamshinasameer6503 Жыл бұрын
മാഷാ അല്ലാഹ് ... ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ ...❤ എന്റെ വീട് പെരിങ്ങാവ് ആണ് .. Ithaye എനിക്ക് അറിയാം ..
@esathannickal6830 Жыл бұрын
Hi
@SidheeqPilathodi5 ай бұрын
@@jamshinasameer6503 അവൾക്ക് ഇപ്പോൾ ഭർത്താവ് ഉണ്ടോ
@Nada-tr5kt Жыл бұрын
Arude mumbilum Kai neetade jeevikan kazhiyate allahu koode und sister🥰
@jabbarp4313 Жыл бұрын
ഏതവസ്ഥയിലും ജീവിച്ചു തീർക്കുക...ഇടക്ക് വെച്ച് തീർത്തു കളയരുത്....ആരും.
@JACOBKODIYATT8 ай бұрын
As a Muslim woman what you do is a impossible thing in our society. Congratulations
@smvlogsmotivationtips587 Жыл бұрын
പടച്ചോനെ 14 സ്ത്രീകളോ അപ്പൊ അറിയാത്തത് എത്ര ഉണ്ടാവും 😳 ഹസ്ന ധൈര്യ പൂർവ്വം മുന്നോട്ട് പോവണം നല്ലൊരു ഭാവിയുണ്ട് 👍🏻👍🏻👍🏻
@pcveeran5436 Жыл бұрын
Another marriage will be proud and prosperity for your good future....
@mufi_talks Жыл бұрын
Inspiring vedio, eth polulla aalukalee kondu varoo josh talks🥰
@thayyilsuhailrayhani4249 Жыл бұрын
അറിയോ mufeedha
@names_world Жыл бұрын
ഈ 18 ആം വയസ്സിൽ ഞാൻ ഇത് അനുഭവിച്ചു 4 മാസം മുൻപ് വീട്ടുക്കാർ തന്നെ എന്നെ രക്ഷിച്ചു മാഷാ അല്ലാഹ് കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ കുറെ ഞാൻ അനുഭവിക്കണ്ടി വന്നിട്ടുണ്ട് 🙂 ഇപ്പോൾ ഞാൻ പഠിക്കാൻ പോവുന്നു ഇൻഷാ അല്ലാഹ് ഇനി ഒരു ജോലി 🤍
@shareefathpm1881 Жыл бұрын
Barakallah
@mariyammaliyakkal9719 Жыл бұрын
Good
@rajitha4185 Жыл бұрын
ഭാഗ്യ മുള്ള മോളെ ഇതു പോലെയുള്ള രക്ഷിതാക്കൾ ഉണ്ടല്ലോ
@abusabervi4149 Жыл бұрын
ആരുടെയും സപ്പോർട് തേടാതിരിക്കുക സ്വന്തം കഴിവുകൾ പുറത്ത് എടുക്കുക ആദ്മ വിശ്വാസം കൈവിടാതിരിക്കുക thanks
18 വയസ്സാവുമ്പോഴേക്കും കുട്ടിയെ വിവാഹം കഴിപ്പിക്കരുത് പഠിപ്പിക്കണം
@nufinafla80944 ай бұрын
Athe
@lizathidil5801 Жыл бұрын
സാമ്പത്തിക buddemuttukonda എനിക് ഒന്നും ചെയ്യാൻ പറ്റുന്നില്ല ഹസ്നാന പൊലെ ഉയരാൻ ആഗ്രഹമുണ്ട്
@MuhammedSahad-j9e5 ай бұрын
Evide sthalam
@navas5909 Жыл бұрын
കട്ട സപ്പോർട് 👍👍
@snehas154 Жыл бұрын
Proud of you chechi
@esathannickal6830 Жыл бұрын
Sneha hi
@polartalks Жыл бұрын
എപ്പോഴാണ് എങ്ങനെയാണു വിജയിച്ചതെന്നു വീഡിയോ മുഴുവൻ കണ്ടിട്ടും മനസിലാകാത്തത് എനിക്ക് മാത്രമാണോ 🤔🤔🤔
@Kunkirankan Жыл бұрын
May be.. Ningalkk mathram aayirikkum.😂😂
@polartalks Жыл бұрын
@@Kunkirankan ok എന്നാൽ താങ്കൾ ഒന്ന് പറഞ്ഞുതരാമോ ഇവർക്ക് ഹെവി ലൈസൻസ് കിട്ടി എന്ന് പറഞ്ഞു പിന്നീട് എന്ത് എന്ന് പറയുന്നില്ല പിന്നെ ഒരുപാട് ആളുകളെ സഹായിക്കുന്നുണ്ട് എന്ന് എങ്ങനെ സാധിക്കുന്നു എവിടുന്നു ഇത്രയും സാമ്പത്തികം എന്ന് വ്യക്തമാക്കുന്നില്ല.. താങ്കൾക്ക് ഒരുപക്ഷെ ഇവരെ അറിയുന്നതുകൊണ്ട് എല്ലാം മനസ്സിലായിക്കാണും എന്നെ പോലെ ഇവരെ ആദ്യമായി കാണുന്ന ഒരാൾക്ക് ഇതെല്ലാം ഒരു ചോദ്യചിഹ്നമായി ബാക്കി നിൽക്കുന്നു.... ജോഷ് ടാക് എന്ന ഇതിൽ വരുന്ന ഒട്ടുമിക്ക വിഡിയോസും കാണാറുണ്ട് ഇതും അതുപോലെ കണ്ടു ഒരു സ്ത്രീയുടെ ജീവിതപോരാട്ടമാണെന്ന് മനസ്സിലായി ഒന്നുകൂടി വ്യക്തത വേണമായിരുന്നു
11വർഷം അല്ലെ സഹിച്ചുള്ളൂ. ജീവിതം മുഴുവൻ സഹിക്കുന്നു. അല്ലാഹ്ഹ്ഹ്
@fadiya.p1343 Жыл бұрын
Hi
@jaseenabeegum9429 Жыл бұрын
@shifina iqubal allah
@jaseenabeegum9429 Жыл бұрын
@shifina iqubal nokkunnund
@jaseenabeegum9429 Жыл бұрын
@shifina iqubal ഒരു വീട് കിട്ടിയാൽ മതിയാരുന്നു
@Whooo499 Жыл бұрын
@shifina iqubal സത്യം 👍🏻👍🏻👍🏻👍🏻
@sheejasuresh3172 Жыл бұрын
Congratulations
@dhuhavibes Жыл бұрын
Hasna👍👍👍👍👍❤ഞാൻ. Mujeera 🤣🤣 നിനക്കെന്നെ അറിയുമോ
@Jannath8362 Жыл бұрын
എന്റെ ലൈഫും ഇങ്ങനെ ഒരു കല്ലിയാണം കൊണ്ട് തകർന്നു പോയൊരാളാണ് ഞാൻ... വീട്ടുകാർ പറയുന്നത് മാത്രം അനുസരിച്ചു ജീവിച്ചു ശീലിച്ചതുകാരണം...14വർഷം അയാളുടെ ക്രൂരതകൾ സഹിച്ചു മധ്യപിച്ചു അടികൂടി കൊല്ലാൻ വരെ വന്നു... എല്ലാം വീട്ടുകാരും ബന്ധുക്കളും അറിയാമെങ്കിലും അവർക്ക് അന്നൊക്കെ ഡിവോഴ്സ് എന്ന് പറയുന്നത് നാണക്കേട് പോലെയാണ് എല്ലാം ഞാൻ സഹിച്ചോളുക എന്ന കാര്യം മാത്രമേ പറയാനുണ്ടായിരുന്നുള്ളു അതിനിടയിൽ 4പെണ്മക്കൾ.... അങ്ങനെ ഒരുപാട് ഒരു പാട്...ജീവിക്കാൻ പോലും food പോലുമില്ലാത്ത അവസ്ഥയിൽ പോലും പിടിച്ചു നിന്ന് മക്കളെയും ഇല്ലാതാക്കി ജീവനെടുക്കാൻ പാടില്ലല്ലോ എന്ന് മാത്രം പഠിച്ചതുകൊണ്ട്... ഒരു പാട് പഠിപ്പില്ലാത്തത് നല്ലൊരു ജോലിയും കിട്ടാൻ ഇല്ലായിരുന്നു.. വീട്ടുജോലി ചെയ്തിട്ടും ടൈലറിങ് ചെയ്തുമൊക്കെ അൽഹംദുലില്ലാഹ് ഇന്ന്... അൽഹംദുലില്ലാഹ് ennu പറയാംസ്വയം പ്രായത്നത്തിൽ കുടി ഡിവോഴ്സ് cheythu വീടുണ്ടാക്കി മക്കളെ വളർത്തി പഠിപ്പിച്ചു 2പേരെ കെട്ടിച്ചു... 👍🏻epoyum തനിച്ചു തന്നെയാണ് but കൂട്ടിനു ഒരാളെ മക്കൾ നോക്കുന്നുണ്ട് എങ്കിലും എന്റെ മനസ്സിന് ഒരു പേടിയാണ് 😊