ദാമ്പത്യം തകരാനുള്ള കാരണങ്ങൾ മന:സാക്ഷിയിലെ കാപട്യവും ഹൃദയത്തിലെ വക്രതയുമാണ് - Justice Kurian Joseph

  Рет қаралды 67,008

Bethlehem TV

Bethlehem TV

Күн бұрын

Topic - അനീതിക്കെതിരെ ശബ്ദമുയർത്തുന്നതാണ് രക്തസാക്ഷിത്വം.
Directed and Produced By Bethlehem TV
Visit For More Videos www.bethlehemtv...​​​​​​​​​
Subscribe Our KZbin Channel
/ bethlehemtvindia​​
#bethlehemtv

Пікірлер: 98
@gkwilliam1
@gkwilliam1 Жыл бұрын
വളരെ പരിണിത പ്രജഞൻ ആയ വ്യക്തി ആണ് കുര്യൻ ജോസഫ് സാർ, തന്റെ അചജല മായ ദൈവ വിശ്വാസവും വ്യക്തി വൈഭവവും കൊണ്ട് ഏറെ ആദരിക്കപ്പെട്ട ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹം. എന്നെ സ്പർശിച്ച ഈ പ്രസംഗത്തിലെ ചില വരികൾ ഇവിടെ കുറിക്കട്ടെ, അതിൽ ഒന്നാണ് ദാമ്പത്യം തകരാൻ ഉള്ള പ്രധാന കാരണം മനസാക്ഷിയിലെ കാപട്യവും ഹൃദയത്തിലെ വക്രതയും എന്നുള്ള അദ്ദേഹത്തിന്റെ നിരീക്ഷണം ആണ്. സാറിന്റെ ഈ പ്രസംഗം മറ്റുള്ളതിൽ നിന്നും വിഭിനവും കാലികപ്രസക്തി ഉള്ളതുമാക്കി തീർക്കുന്നത് തന്നെ ആണ്. നിങ്ങളുടെ ജീവിത പങ്കാളിയിൽ നിങ്ങൾക്ക് ഒരു സുഹൃത്തിനെ കാണാൻ കഴിയുന്നില്ലെങ്കിൽ ആ ദാമ്പത്യം തകരും, മറഞ്ഞിരുന്നാലും നിറഞ്ഞിരിക്കുന്നതായിരിക്കണം ജീവിത പങ്കാളി, കാരണം അവിടെ ഒരു Space ഇട്ടാൽ, അവിടെ കയറാൻ ഒത്തിരി ആളുകളുണ്ട്, സുഹൃത്തുക്കൾ ഉണ്ട്, സഹപ്രവർത്തകർ ഉണ്ട്, പലരും ഉണ്ട്, പിന്നെ Tv, social Media അങ്ങനെ പലതും നിങ്ങൾക്ക് ജീവിതത്തിൽ താങ്ങും തണലും കരുതലും കാവലുമായി കൂടെ നടന്ന ജീവിത പങ്കാളി, താങ്ങും തണലും എന്നത് മണ്ണാങ്കട്ടയും കരിയിലയും പോലെ എന്ന സുന്ദരമായ പ്രയോഗം ആണത്. മണ്ണാങ്കട്ട അലിഞ്ഞു പോകാതിരിക്കാൻ മഴ വന്നപ്പോൾ കരിയില മണ്ണാങ്കട്ടയുടെ മുകളിലും, കാറ്റു വന്നപ്പോൾ പറന്നു പോകാതിരിക്കാൻ കരിയിലയുടെ മുകളിൽ മണ്ണാങ്കട്ടയും, ഇതാണ് ശെരിക്കും കരുതലും കാവലും താങ്ങും തണലും പക്ഷെ പലപ്പോഴും Deficiency in trust ന്റെ അഭാവം മൂലം ദാമ്പത്യ ജീവിതം ഒരു വൻ പരാജയമായി തീരുന്നു. കാരണം നൂറു മനുഷ്യർക്ക് ആയിരം മനസ്സാണ്.
@bjal604
@bjal604 Жыл бұрын
സാർ, അങ്ങേ പോലെയുള്ള മഹത് വ്യക്തികളെ, കാലാകാലം,ദൈവം കേരളത്തിന്‌ നൽകട്ടെ!!എന്ന് ഹൃദയത്തിൽ പ്രാർത്ഥിക്കുന്നു.. 🙏🙏
@theresasebastian8765
@theresasebastian8765 Жыл бұрын
🙏🙏🙏🌹correct
@ansammasebastian4954
@ansammasebastian4954 Жыл бұрын
Thanku so much.... വേദനിക്കുന്ന ധാരാളം ആത്മാക്കൾക്ക് ആശ്വാസമുണ്ടാകട്ടെ ....
@saraouseph3079
@saraouseph3079 Жыл бұрын
9
@leelemmajoseph8082
@leelemmajoseph8082 Жыл бұрын
Very inspiring thoughts.very good.
@thresyammajoseph7725
@thresyammajoseph7725 Жыл бұрын
തക്ക സമയത്തു ലഭിച്ച ഒരു ഉചിതമായ ദൂത് God Bless You Sir
@koshyvarghese13
@koshyvarghese13 Жыл бұрын
Sir ഇത്രയും ആത്മീയ കാഴ്ചപാടുള്ള വ്യക്തി ആണ് എന്ന് മനസ്സിൽ ആയതിൽ വളരെ സന്തോഷം 🙏
@jamesjoseph4957
@jamesjoseph4957 Жыл бұрын
Thanks 🙏. This is the most eye opening 😊 talk I have heard so far on Christian Marriage and home. I had felt disappointed when you were not placed on the track to become the Chief Justice of the Supreme Court of our country , but today I am glad 🙂 that you are instead blessed to inform and inspire so many people through your prayers, talks and life, something far far more important today than becoming another CJI or MP. May Almighty God continue to bless you and your family and through you millions of people who are in need.
@girijapadmanabhan9174
@girijapadmanabhan9174 Жыл бұрын
sir പറയുന്നത് 100% correct.
@prasannaanil7865
@prasannaanil7865 Жыл бұрын
Sir nte samsaaram ellam njan kettu. Enikke valareyadhikam ishttamayi. Ella kaariyavum sathyam aanu. Ethupole ollaclass veendum kelkkan aagrahikkunnu. Innathe eee lokathu ellavarkkum oru time pass aanu life
@josemathew3056
@josemathew3056 Жыл бұрын
Praise the Lord. A Great 👍 & Blessed. ✋ Message. Sir, Thank you somuch. 🙏
@deenammasebastian5888
@deenammasebastian5888 Жыл бұрын
Thank you sir for your valuable message. God bless you Sir
@slaveofLORDJESUS
@slaveofLORDJESUS Жыл бұрын
Amazing talk. Every married, and to be married person must hear it meditatively! God bless Justice Kurian Joseph sir! 🙏🙏🙏
@limnathomas9290
@limnathomas9290 Жыл бұрын
Thank u sir 🙏🙏🙏🙏wonderfull talk..🙏🙏
@MercyJose-fn2kt
@MercyJose-fn2kt Жыл бұрын
Great valuable message ❤️🌹 thank you Sr.
@dalysebastiansebastian1409
@dalysebastiansebastian1409 Жыл бұрын
Very meaningful and powerful talk but very humble preaching
@kavithap6539
@kavithap6539 Жыл бұрын
Thank you sir good message Thank you Jesus 🙏🙏🙏🙏
@robertgeorge6323
@robertgeorge6323 Ай бұрын
Very useful message.
@Familyjournalofficial
@Familyjournalofficial Жыл бұрын
Excellent speech and information 😍🙏
@vargheseantony9136
@vargheseantony9136 Жыл бұрын
Very inspiring, thought provoking and of course based on Bible teaching. I request that all marriage preparation course councillors should include the video. It will be worth for even already married too like me
@anvarjohn423
@anvarjohn423 Жыл бұрын
Sir. GOD bless you...
@firststep6614
@firststep6614 Жыл бұрын
എന്റെ ഭർത്താവ് എന്നും വൈകിട്ട് വന്ന് എന്തെങ്കിലും കാരണo കണ്ടെത്തി വഴക്ക ണ്ടാക്കുo അങ്ങനെ മൂത്തവന്റെ പഠനം പരാജയമായി. Credit transfer ചെയ്ത പാസ്സായി. എങ്ങനെ കൈകാര്യം ചെയ്യണം എന്നും അറിയില്ലായിരുന്നു. ഈ കടുംബത്തിലെ ആണുങ്ങൾക്കെല്ലാം ഉണ്ട് ഈ കുഴപ്പം . ഇപ്പോൾ വരുന്നതിനു മുൻപ് പ്രാത്ഥിക്കും HS ഇറങ്ങി വരണെ എന്ന് അത കൊണ്ട് സമാധാനം ഉണ്ട് വിവാഹം ആലോചിക്കുമ്പോൾ അപ്പൻമാരുടെ സ്വഭാവം കൂടി അന്വേഷിക്കണം Gene ഒരു പ്രശ്നം ആണ് അത് കുഞ്ഞുങ്ങളിലേക്കു വരുo. ടം be careful
@persisbijujacob5386
@persisbijujacob5386 Жыл бұрын
Really godblessed words.god bless you more and more. Thank you.
@saimalhaar1255
@saimalhaar1255 Жыл бұрын
Inspirational talk.... God bless you sr....
@binumary3554
@binumary3554 Жыл бұрын
This good message is understood and followed by true Christians who understand what covenant marriage is about. There are lots of people ,especially women who are being abused mentally,physically emotionally and financially by spouse and toxic family members.Abuse is breach of covenant and God cares about everyone’s soul the most.Abuse of various kinds leads to suicide and murder( murder of soul also).Our society has normalises abuse especially Christians saying it is what God has planned for them. So many people go through toxic relationship for decades and eventually ends in losing their soul which is precious to God. Selfish and evil deeds are not God’s plan in a marital relationship.
@michaelaugustine9267
@michaelaugustine9267 Жыл бұрын
Great...Thank you...God bless
@laisammapaul2972
@laisammapaul2972 Жыл бұрын
Thank you so much sir . I never had this type of information ever.
@princymathew6993
@princymathew6993 Жыл бұрын
Amen hallelujah🙏 thanku so much
@jaisychacko9397
@jaisychacko9397 Жыл бұрын
Excellent valuable speech
@rosammadias2171
@rosammadias2171 Жыл бұрын
Great message God bless you sir
@abrahamchem2095
@abrahamchem2095 Жыл бұрын
Worth listening to this inspiring message ❤💕🔥🔥👍👍👋👋🙏🙏🙏
@anumanuel4892
@anumanuel4892 Жыл бұрын
Let God Almighty enlighten our hearts while listening to this bible based talk 🙏
@valsammaabraham2389
@valsammaabraham2389 Жыл бұрын
Amen hallelujah sthothram
@jancyjose8864
@jancyjose8864 Жыл бұрын
Thank you so much sir🙏🙏👍
@mollymathews9593
@mollymathews9593 Жыл бұрын
A verygood talk!
@bismigrpranavamit5652
@bismigrpranavamit5652 Жыл бұрын
God bless you sir
@cijimolkuruvilla9909
@cijimolkuruvilla9909 Жыл бұрын
Praise the Lord 🙏🙏🙏
@antonyt.o4500
@antonyt.o4500 Жыл бұрын
Amazing Speech, You are Great, God bless you.
@benitusgeorge6716
@benitusgeorge6716 Жыл бұрын
Great messages, 🙏🙏🙏
@deepthitd9755
@deepthitd9755 Жыл бұрын
Thank you sir.....
@shadiyafasal2492
@shadiyafasal2492 Жыл бұрын
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍q
@annammaraju8947
@annammaraju8947 Жыл бұрын
Let the Lord help all husbands n wives to live as per this preach.
@chinnujoy7334
@chinnujoy7334 Жыл бұрын
Great message sir👍👍
@reethajose9159
@reethajose9159 Жыл бұрын
Great message
@manjupaulose8704
@manjupaulose8704 Жыл бұрын
അതൊക്കെ വെറുതെയാ സാർ എന്തും സഹിക്കാൻ തയ്യാറായാൽ പോലും ലൈഫ് ഇൽ തനിച്ചാകും ഒരു പാട് പേര് ഉണ്ടെങ്കിലും തനിച്ചാകും 😔😔
@bessycharles4563
@bessycharles4563 Жыл бұрын
👍Great message
@ancyjoseph6596
@ancyjoseph6596 Жыл бұрын
Sr. ഇത്‌ രണ്ടുപേരും മനസിലാക്കിയാൽ മാത്രം. അല്ലെങ്കിൽ ഒറ്റ മാടിനെ കെട്ടി വണ്ടി വലിക്കും പോലെയാണ്
@rubuphilip8246
@rubuphilip8246 Жыл бұрын
Ahamgari da kuda Jeevan very difficult
@dalysebastiansebastian1409
@dalysebastiansebastian1409 Жыл бұрын
Absolutely correct
@rekharaveendran9550
@rekharaveendran9550 Жыл бұрын
😭
@naijuam33
@naijuam33 Жыл бұрын
You well said
@naijuam33
@naijuam33 Жыл бұрын
My husband s praying a lot always listen to priests speech and attend Mass regularly but not at all following what Bible says
@nimmym.j8383
@nimmym.j8383 Жыл бұрын
Pls pray for all families
@susammageorge8429
@susammageorge8429 Жыл бұрын
Praise the lord
@thomasousothomasouso6302
@thomasousothomasouso6302 Жыл бұрын
Yes sir 🙏
@binijosemathew2567
@binijosemathew2567 Жыл бұрын
Amen amen amen
@thomascv8676
@thomascv8676 Жыл бұрын
Amin
@ushanandiniraimond1759
@ushanandiniraimond1759 Жыл бұрын
Super 👍🙏🙏🙏🙏
@susammageorge2848
@susammageorge2848 Жыл бұрын
Great,🙏🙏🙏
@almighty2569
@almighty2569 Жыл бұрын
Well said
@lizyabraham644
@lizyabraham644 Жыл бұрын
Ex eland mesage
@shantijohn2363
@shantijohn2363 Жыл бұрын
🙏🙏🙏
@psabraham4270
@psabraham4270 Жыл бұрын
കരുതലും കാവലും ഉണ്ടാങ്കിലും കുടുംബം അനുഗ്രഹമാണ്
@semeliantos3182
@semeliantos3182 Жыл бұрын
💐🥰
@smithacp740
@smithacp740 Жыл бұрын
🌹
@thermavsrghese2597
@thermavsrghese2597 Жыл бұрын
🙏❤🙏❤🙏❤
@alphonsachacko2729
@alphonsachacko2729 Жыл бұрын
പറയാൻ എല്ലവർക്കും കഴിയും എളുപ്പും ആണ് പക്ഷേ പ്രവർത്ഥിൽ ചെയ്യാറില്ല....
@robertgeorge6323
@robertgeorge6323 Ай бұрын
Is any thing too hard for the Lord. Genesis 14:18.
@beenasanthosh5074
@beenasanthosh5074 Жыл бұрын
🙏🙏🙏♥️
@susammajose7568
@susammajose7568 Жыл бұрын
👍🙏🙏
@raheesmuhammed5521
@raheesmuhammed5521 Жыл бұрын
Njan orupanikum povathe ingane chinthichu kondirikkum athukond ente kudumbam thakarnnu poyikondirikukayanu
@pushpathomas4006
@pushpathomas4006 Жыл бұрын
ചില സ്ത്രീകൾ ഭർത്താക്കന്മാരോട് സംസാരിക്കുന്ന രീതിയും പെരുമാറുന്ന രീതിയും വേദനാജനകമാണ് കൂടുതൽ പ്രാർത്ഥനയും പള്ളിയും ഉണ്ട് പക്ഷേ വിവേകമില്ലാത്ത ഒരുപറ്റം
@selmaantony7868
@selmaantony7868 Жыл бұрын
Sister, I will tell you, lf they do like some problem with her husband, some time other relationship between.
@thomasmathew667
@thomasmathew667 Жыл бұрын
കുര്യൻ സാറിനെ ഒന്നു നേരിട്ട് കാണാൻ എന്ത് ചെയ്യണം
@paulkari6760
@paulkari6760 Жыл бұрын
Problem is because they don't know how Jesus is their Saviour and no Shephard has not made it clear to them. In short salvation has not reached them.
@lissyjose8899
@lissyjose8899 Жыл бұрын
Great valuable message thank you sir
@jesusblood5081
@jesusblood5081 Жыл бұрын
Please pray for my divorce
@daisygeorge7740
@daisygeorge7740 Жыл бұрын
വളരെ കറക്റ്റ് ആണ്
@johnsebastian8193
@johnsebastian8193 Жыл бұрын
Heard your speech. What about a / the life partner, from the beginning , if cheated and continued, and subsequently betrayed and got away with the children convincing them saying all kinds of false and lies, started living separately, filing false police complaints and with other places also spreading completely lies among neighbours/friends/ relatives. Have any answer?
@selmaantony7868
@selmaantony7868 Жыл бұрын
God bless you bother, praying always. I pray for you🙏🙏🙏🙏
@deenammamarkose3066
@deenammamarkose3066 Жыл бұрын
വിവാഹ സമയത്ത് പ്രസംഗിക്കാൻ കൊള്ളും. ജീവിച്ചു തുടങ്ങുമ്പോൾ മനസ്സിലാക്കും ഇതൊക്കെ തട്ടിപ്പാണെന്ന്
@selmaantony7868
@selmaantony7868 Жыл бұрын
No, never. God will help you.
@shajishaji874
@shajishaji874 Жыл бұрын
എവിടുന്നാണ് ഇത്രയും പരിശുദ്ധാത്മാവ്
@doshyhify
@doshyhify Жыл бұрын
ലുലുമാളിൽ ഇണ്ട്, വലിയ ചാക്കും കൊണ്ടും പോന്നോളിൻ
@shajishaji874
@shajishaji874 Жыл бұрын
@@doshyhify ഓഫർ ഉണ്ടോ
@doshyhify
@doshyhify Жыл бұрын
@@shajishaji874 പ്രത്യേക വിഭാഗത്തിന് മാത്രം
@shajishaji874
@shajishaji874 Жыл бұрын
@@doshyhify മോണ്ണകൾക്ക് മാത്രം
@doshyhify
@doshyhify Жыл бұрын
@@shajishaji874 തെളിയിക്കുന്ന രേഖകൾ കൈവശം കരുതുക
@kapinasmitha603
@kapinasmitha603 Жыл бұрын
Great message Sir. 👍
@minitomy8624
@minitomy8624 Жыл бұрын
Great message.
@aniltk3959
@aniltk3959 Жыл бұрын
🙏🙏🙏
@johnsamuel6962
@johnsamuel6962 Жыл бұрын
🙏🙏❤️
@thresiammajohn4241
@thresiammajohn4241 Жыл бұрын
🙏🏻🌏🙏🏻
pumpkins #shorts
00:39
Mr DegrEE
Рет қаралды 111 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 21 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 10 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,4 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 111 МЛН