സദസ്സിനെ ശരിക്കും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത കുടുംബ സന്ദേശം | Fr George Panackal

  Рет қаралды 121,413

Bethlehem TV

Bethlehem TV

Жыл бұрын

Topic - സദസ്സിനെ ശരിക്കും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത കുടുംബ സന്ദേശം
Directed and Produced By Bethlehem TV
Visit For More Videos www.bethlehemtv.org​​​​​​​​​
Subscribe Our KZbin Channel
/ bethlehemtvindia​​
#bethlehemtv

Пікірлер: 174
@thetruth9377
@thetruth9377 Жыл бұрын
ഞാൻ ഒരു ഹിന്ദു ആയിരുന്നു വലിയ പാപത്തിൽ ജീവിച്ച വ്യക്തിയും 1992 ൽ മുരിങ്ങൂർ ധ്യാന കേന്ദ്രത്തിൽ വെച്ചുള്ള ധ്യാനത്തിൽ പങ്കെടുക്കുവാനുള്ള ഭാഗ്യമുണ്ടായി ഇന്ന് ഞാൻ മൂന്ന് മക്കളും കുടുംബമായി സന്തോഷത്തോടെ TV Mൽ ജീവിക്കുന്നു ധ്യാന കേന്ദ്രത്തിൽ സാക്ഷ്യം പറയുവാനുള്ള ഭാഗ്യവും ലഭിച്ചിട്ടുണ്ട് യേശുവേ നന്ദി
@sajupeter7410
@sajupeter7410 Ай бұрын
Praise the lord സഹോദരി 🙏🏻
@Canmorerocky
@Canmorerocky Жыл бұрын
ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും അഴമേറിയ ആത്മീയ അറിവും ദൈവിക ജ്ഞാനവും ഉള്ള വ്യക്തിയാണ് അച്ഛൻ
@babualex9869
@babualex9869 Жыл бұрын
ഞങ്ങളുടെ പ്രിയപ്പെട്ട പനയ്ക്കൽ അച്ഛനേയും അച്ഛൻറെ എല്ലാ പ്രവർത്തനങ്ങളിലും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ . അച്ഛനിൽ കൂടിയുള്ള ഈ സന്ദേശം ഞങ്ങൾളുടെ എല്ലാ കുടുംബങ്ങളേയും നയിക്കട്ടെ.
@hdjdhdjdhdhdd483
@hdjdhdjdhdhdd483 Жыл бұрын
പന ക്കൽ അച്ഛന്റെ സന്ദേശങ്ങൾ എല്ലാം പാറയെ തകർക്കുന്ന കൂടം പോലെ.. 🙏🕊️👍🌺🌷🌹അനേകരുടെ രക്ഷക്ക് കാരണം ആയിട്ടുണ്ട്.. 🕊️praise the Lord 🙏
@reeja.m8015
@reeja.m8015 Жыл бұрын
എന്റെ ജീവിതം തകരാതെ പിടിച്ചുനിർത്തിയ എന്റെ ഹൃദയത്തിലെ ഏറ്റവും നല്ല മനുഷ്യസ്നേഹി🥰🥰🥰🥰
@thresiammageorge1626
@thresiammageorge1626 Жыл бұрын
Oh GodPanackalA channu Ausum Arogyum koduth Anugrahikkansme
@subinsebastian3006
@subinsebastian3006 Жыл бұрын
@@thresiammageorge1626 0⁰00
@johnsonthomas2946
@johnsonthomas2946 Жыл бұрын
l
@viswanadhanks8258
@viswanadhanks8258 Жыл бұрын
@@subinsebastian3006 j
@sonysbangel888
@sonysbangel888 11 ай бұрын
Amen.പിതാവിനും പുത്രനും പരിശുദ്ധത്മാവിനും സ്തുതി✝🕊🌹🕯💝🙏🏻ഹല്ലേലൂയാ❤✝🕊❤
@jojujoseph8123
@jojujoseph8123 Жыл бұрын
കുടുംബത്തെക്കുറിച്ച് നല്ല ഉൾക്കാഴ്ച ലഭിക്കുന്ന പ്രഭാഷണം ദൈവത്തിനു നന്ദി🙏🙏🙏
@rajuvs9840
@rajuvs9840 Жыл бұрын
കുടുബജീവിത്തെക്കുറിച്ചുള്ള ഈ ക്ലാസ്സ്‌ വളരെ നല്ലതാണ്. താങ്ക് യു ജീസസ്.
@josemp8654
@josemp8654 24 күн бұрын
നരച്ചൂടിയ വിജ്ഞാനം ഈ പുരോഹിതനിൽ നിറഞ്ഞു നില്കുന്നു. പല ആധുനിക പ്രഘോഷകർക്കും നരയെ പേടിയാകുന്നു 😢പനയ്കനച്ചനിലൂടെ സുവിശേഷം മഹത്വപെടുന്നു 🙏🏻🙏🏻🙏🏻.
@minisaji7575
@minisaji7575 7 ай бұрын
Thanks father. Prise the Lord.
@mercythomas8257
@mercythomas8257 Жыл бұрын
മനസ്സ് തുറന്നു സംസാരിച്ചാൽ തീരാനുള്ള പ്രശ്നമേ കാണുകയുള്ളു. മറ്റുള്ളവരുടെ വിഷമം കേൾക്കാനും അവരെ ഉപദേശിക്കാനും രണ്ടു പേർക്കും സാധിക്കുന്നുണ്ട്. സ്വന്തം കാര്യത്തിൽ അതു കാണിക്കില്ല. 😰😰👏👏👏🙏🙏🙏
@bijopjose7149
@bijopjose7149 Жыл бұрын
Very true..
@tojichenjoseph6775
@tojichenjoseph6775 Жыл бұрын
What a strong message. Praise the Lord
@cicilygeorge8760
@cicilygeorge8760 Жыл бұрын
Excellent message.Thank you Father 🙏🌹
@beena2546
@beena2546 Жыл бұрын
Acha എന്റെ molude ഭാവി ജീവിതത്തിൽ തടസമായി നിൽക്കുന്ന ദുഷ്ട ശക്തി ക്കു മനസാന്തരം കൊടുക്കണമേ 🙏🙏🙏പ്രാത്ഥനയിൽ ഓർക്കണമേ 🙏🙏
@gracemichael4119
@gracemichael4119 Жыл бұрын
What a great message!! How I wish all the young couples could hear this. ❤
@thomaskuttyp.t2857
@thomaskuttyp.t2857 Жыл бұрын
എന്റെ ഭൂമിയിലെ ആദ്യ ഗുരു ഞാൻ ഡി വൈനിൽ രണ്ടു വർക്ഷം ഉണ്ടായിരുന്നു 🙏🙏
@michaeldcruz7111
@michaeldcruz7111 Жыл бұрын
Thank you Lord Almighty for all your blessings. 🙏May the Lord bless Father George Panackal abundantly.
@ukuchannel3866
@ukuchannel3866 Жыл бұрын
Panakkalachanu തുല്യമായി pankal അച്ചൻ മാത്രം. Panakalachane തന്നതിന് നന്ദി ഈശോയെ.... 🙏🙏🙏
@zachariasthomas5874
@zachariasthomas5874 Жыл бұрын
Yes only PanackalAchan
@bijupd4919
@bijupd4919 Жыл бұрын
എന്നെ അറിയുന്നില്ലങ്കിലും, എന്റെ ആത്മീയ ഗുരു.
@Rose86911
@Rose86911 Жыл бұрын
Praise the Lord 🙏🙏
@shijiscaria5569
@shijiscaria5569 Жыл бұрын
Excellent speech .Thank you Father.God bless you.
@abrahamchem2095
@abrahamchem2095 Жыл бұрын
Very meaningful talk by Rev. Father George Panackal . May the Holy Spirit dwell in you always. 👍👍🔥🔥👋👋🙏🙏🙏
@joymj7954
@joymj7954 Жыл бұрын
അച്ചോ ! യുവത്വത്തിലേക്ക് തിരിച്ചു വന്നല്ലോ .തമ്പുരാൻ പൂർവ്വ പിതാക്കാന്മാരുടെ ആയുസ്സുമായി അനുഗ്രഹികേണമേ തമ്പുരാനേ. സ്തൂതികുന്നൂ ആരാധിക്കുന്നു മഹത്വപ്പെടുതുന്നൂ ✝️💞🔥🧚‍♂️🙏ഉത്ഘോഷികുനൂ ആരാധിക്കുന്നു✝️
@sureshsuresht9257
@sureshsuresht9257 Жыл бұрын
Amen🙏🙏🙏🙏☘️
@treesajose2142
@treesajose2142 25 күн бұрын
Praise The Lord. 🙏
@rajanit9125
@rajanit9125 Жыл бұрын
Thank you good message 💕 thank God ❤️ thank universe thank you thank you thank thank you
@babakalayani
@babakalayani Жыл бұрын
Great talk from father , not everyone understand this simple things. May God bless all families
@mathewjoseph3874
@mathewjoseph3874 26 күн бұрын
Good message
@eldhojacob141
@eldhojacob141 9 ай бұрын
Amen hallelujah
@josemani5757
@josemani5757 Жыл бұрын
Very good message
@JameskuttyMarattilVehicleInsur
@JameskuttyMarattilVehicleInsur Жыл бұрын
👍കാലികമായ വചന വെളിച്ചം 👍❤️🙏
@tomsonthomas9728
@tomsonthomas9728 Жыл бұрын
Praise the God, God bless you father....
@RosammaThomas-fx4dm
@RosammaThomas-fx4dm 3 күн бұрын
Amen.
@mathewjerome48
@mathewjerome48 Жыл бұрын
Praise the Lord God. Amen
@bennypk9864
@bennypk9864 Жыл бұрын
Praise the lord Fr 🙏
@shollym.s1179
@shollym.s1179 11 ай бұрын
Karthave ente makkalude kudumpa jeevitham naveekariche visuthikarikaname amen
@sabastinalexanderalexander6625
@sabastinalexanderalexander6625 Жыл бұрын
Praise the lord
@mathukuttyvarghese292
@mathukuttyvarghese292 Жыл бұрын
Praise the Lord
@mettildajoseph4712
@mettildajoseph4712 Жыл бұрын
Thank you Lord for speaking to us through Rev.Fr.🙏🙏
@ranijoy-ie5se
@ranijoy-ie5se Жыл бұрын
Amen
@annammamathai3377
@annammamathai3377 Жыл бұрын
Praise the lord. Amen.
@anniephilip9060
@anniephilip9060 Жыл бұрын
My JESUS bless George Panackalachen. (Psalm 110 w.1.) Amen.
@rojasmgeorge535
@rojasmgeorge535 Жыл бұрын
സ്നേഹം സകലവും വിശ്വസിക്കും.. 💕💕എല്ലാത്തിനെയും അതിജീവിച്ചു.. വിജയം വരിക്കും.. 🌹
@honeyjohn6334
@honeyjohn6334 Жыл бұрын
Thank you Father
@marlinsaju
@marlinsaju Жыл бұрын
Thank you Lord for sharing this Precious message for families🙏🙏Prayers for our dear Fr 🙏
@georgejhon18
@georgejhon18 Жыл бұрын
Excellent message.🙏🙏🙏
@elsythomas7497
@elsythomas7497 Жыл бұрын
Thank you Acha giving us an excellent massage.
@jjj-pw9hv
@jjj-pw9hv Жыл бұрын
May god bless you father so inspiring
@reenadevis9629
@reenadevis9629 Жыл бұрын
Please pray for us to increase our faith in God 🙏
@leelamathew59
@leelamathew59 Жыл бұрын
Inspiring thoughtful message thanks for sharing with us. Great job and God’s blessed you.
@ushathomas8227
@ushathomas8227 Жыл бұрын
Very very supper excellent message,👍🙏🙏🙏🙏🌹
@ignatiousta9230
@ignatiousta9230 Жыл бұрын
100℅ Perfect💯👍 Gob Bless
@elzybenjamin4008
@elzybenjamin4008 Жыл бұрын
Excellent Speech 🙏 God is Love🙏
@mathewmathew7507
@mathewmathew7507 Жыл бұрын
Dear Aacha wonderful message useful to everyone.🙏
@celinthomas2677
@celinthomas2677 Жыл бұрын
Valuable message 👌👌🙏🙏
@benadictignatious2626
@benadictignatious2626 Жыл бұрын
Thank u acha god bles u
@rosammadavid371
@rosammadavid371 Жыл бұрын
nalla message ..
@georgevarghese2735
@georgevarghese2735 Жыл бұрын
പ്രീയ പനക്കൽ അച്ഛനെ ദൈവം അനുഗ്രെഹിക്കട്ടെ
@gracygeorge1859
@gracygeorge1859 Жыл бұрын
Ammen
@sarammasebastian9793
@sarammasebastian9793 Жыл бұрын
ആമേൻ
@shibugeorge7364
@shibugeorge7364 Жыл бұрын
A good priest...totally committed 🙏
@jolly3933
@jolly3933 Жыл бұрын
Husband is the captain of the house to save his family amen
@joemonabraham7420
@joemonabraham7420 Жыл бұрын
Great message 🌹🌹🌹🌹
@annakuttyskariah6016
@annakuttyskariah6016 Жыл бұрын
അച്ചനെ അറിയാം നല്ലതു പോലെ. പ്രസംഗം കൊള്ളാം.
@lisyfrancis2402
@lisyfrancis2402 Жыл бұрын
🙏🙏🙏 Always Thanks 🙁🙏😀
@jeenathomas6553
@jeenathomas6553 Жыл бұрын
Ella kudumbangalkum vendi prarthiykane acha
@ousephaugustin5932
@ousephaugustin5932 Жыл бұрын
God bless acha
@bijlikumar123
@bijlikumar123 Жыл бұрын
സ്ത്രീ മനസ്സ് ഒരു ബല്ലാത്ത മനസ്സു തന്നെയാ !!!
@thomaspd5787
@thomaspd5787 Жыл бұрын
അച്ഛാ അച്ഛൻ ദയവത്തിന്റ ദാനം ആണ് 🙏🙏🙏🙏❤️❤️❤️🎉
@cicilysebastian9996
@cicilysebastian9996 Жыл бұрын
l understand it .very very good talk. but from one side change what benifit. how can safe children. husband and wife together do every thing.
@zachariasthomas5874
@zachariasthomas5874 Жыл бұрын
Sathyam
@twinklebinoy1661
@twinklebinoy1661 Жыл бұрын
🙏🙏
@shantyjohn2727
@shantyjohn2727 Жыл бұрын
പാവം സ്ത്രീകൾ അവരെ മനസിലാക്കാൻ യേശുക്രിസ്തുവിന് ശേഷം ആരും ഉണ്ടായിട്ടില്ലല്ലോ എന്നോർക്കുമ്പോൾ സങ്കടം തോന്നുന്നു
@HolyTrinity898
@HolyTrinity898 Жыл бұрын
Correct
@babulouisbabulouis
@babulouisbabulouis Жыл бұрын
പനയ്ക്കലച്ഛൻ വേണ്ടി വന്നു.ഇത് 35 കൊല്ലo മുന്നേ മനസ്സിലാക്കാൻ ആയിരുന്നെങ്കിൽ!
@shinsmundackal2510
@shinsmundackal2510 Жыл бұрын
മനസ്സിലാക്കിയ മറ്റുള്ളവരും ഉണ്ട്... എന്നാല് അങ്ങനെ ഉള്ളവരെ നമ്മൾ നമ്മുടെ ജീവിതത്തിൽ ഒരുപക്ഷേ കണ്ടിട്ടില്ല എന്ന് പറയുന്നതാവും ശരി...
@cyrilpalakunnel
@cyrilpalakunnel Жыл бұрын
Very good inspiring talk god bless you acha 🙏🏾🙏🏾🙏🏾
@cyrilpalakunnel
@cyrilpalakunnel Жыл бұрын
Good message.. ദൈവം അനുഗ്രഹിക്കട്ടെ acha 🙏🏾❤👍👍👍
@emilysara2097
@emilysara2097 Жыл бұрын
Thank you achaa! Ippozhum ee 70. Vayassilum 20 peril moothaval aaya njaan .Ente sahodarangalkkum .maathaapithaakkalodum neethi pularthiyilla enna chintha enne vettayaadi kondirikkukayaayirunnu. Achante talk Thank you I'm relaxed.
@justint1335
@justint1335 Жыл бұрын
Very fine
@sanojpathanapuram4722
@sanojpathanapuram4722 Жыл бұрын
Super talk
@micklesath
@micklesath Жыл бұрын
💖💖💖💖
@shajujoseph1690
@shajujoseph1690 Жыл бұрын
What an outpouring of wisdom while Panackalachan speaking... Hallelujah
@Mejoalukka
@Mejoalukka Жыл бұрын
👌👌👍👍
@varghesepalakkal4327
@varghesepalakkal4327 Жыл бұрын
Jesus Christ Amen 🙏🙏🙏❤️❤️❤️
@omanajacob7598
@omanajacob7598 Жыл бұрын
👍🏻🥰
@royvarghese4335
@royvarghese4335 Жыл бұрын
Super
@alicegeorge4692
@alicegeorge4692 Жыл бұрын
Amen🙏
@angelacarol2408
@angelacarol2408 Жыл бұрын
Happy birthday Achaa.2nd feb 2023.
@rappaikl5516
@rappaikl5516 Жыл бұрын
👏👏👏👍
@chackoxavier5835
@chackoxavier5835 Жыл бұрын
🙏🙏🙏
@alicethankachan8119
@alicethankachan8119 Жыл бұрын
Thank you Jesus🙏 have mercy on us🙏🙏🙏
@smithacp740
@smithacp740 Жыл бұрын
🌹🙏
@philominaeuby4229
@philominaeuby4229 Жыл бұрын
❤️👌👌👌👌
@philominaeuby4229
@philominaeuby4229 Жыл бұрын
👏👏👏👏👏👏👌👌👌
@sajiputhenkudycherian1672
@sajiputhenkudycherian1672 Жыл бұрын
Panackal Achante, message, divine il ninnu kettathu anu, 25 years munpu, enne jeevitham continue cheyyan anuvadhichathum. PANACKAL ACHAN IS A LIVING SAINT.
@nishasoorajmathew2919
@nishasoorajmathew2919 Жыл бұрын
Karthavu ullavar ellam saints aanu
@nishasoorajmathew2919
@nishasoorajmathew2919 Жыл бұрын
Only saints can go to heaven
@bigamma6669
@bigamma6669 Жыл бұрын
👍🙏🙏🙏🙏
@usharajasekar9453
@usharajasekar9453 Жыл бұрын
PRAISE GOD 🙏AMEN🙏HALLELUJAH🙌🙌ANDAVAR ENNE PERU SOLLI AZHAITHARU. ENAKU 2 SONS. 2 SISTERS EN SISTER KU ORU SON IRUKU. EN FAMILYLE YARUM RAKSHIKAPEDILA. 1986 L ENNE AZHAITHARU. 2006 L BABTISM EDUKA VACHARU. NAN RAKSHIPUKAGA PORUMAYA KATHIRUKIROM. GOD BLESS YOU PASTOR🙏 THANK YOU JESUS🙏
@usharajasekar9453
@usharajasekar9453 Жыл бұрын
PRAISE THE LORD JESUS🙏NAN 1986 L CHALAKUDIYIL POTTA ASIRAMATHIL VALIYA ORU PROBLEMA EN FAMILYODE VANTHE. ENGAL JABICHINGA. PROBLEM SOLVACHI, PRASANGATHIL EN PERU SOLLI AZHAYTHINGA. APONAN HINDU. IPO NAN CHRISTHU. THANK YOU JESUS🙏🙏 THANK YOU PASTOR🙏GOD BLESS YOU 🙏
@annamariamaria6833
@annamariamaria6833 Жыл бұрын
💅
@JohnBoscoJerome
@JohnBoscoJerome Жыл бұрын
Praisr God
@sureshsuresht9257
@sureshsuresht9257 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@maryagnesthomas8341
@maryagnesthomas8341 Жыл бұрын
Please pray for my family life
@sebastianarthunkal3368
@sebastianarthunkal3368 Жыл бұрын
അങ്ങയുടെ പ്രസംഗം സ്വർഗ്ഗീയ മന്ന തന്നെ.
@jancyjacob7384
@jancyjacob7384 Жыл бұрын
വളരെ നന്നായി അഛന്റെ ജി വിതംദൈവംഅനുഗഹി കടെ
@annakuttyskariah6016
@annakuttyskariah6016 Жыл бұрын
അച്ചൻ
@georgeisblogs7907
@georgeisblogs7907 Жыл бұрын
🙏🙏🙏😀😃😄
@tissyaugusthy-zw2sp
@tissyaugusthy-zw2sp 9 ай бұрын
Genesis:3:1 _ 24
@mercyjoseph6269
@mercyjoseph6269 Жыл бұрын
Achanum aanunghalude side aanu poulose sleehaye pole.Eniku anubhavamundu
@jaisoncheerothajaisonjose3843
@jaisoncheerothajaisonjose3843 Жыл бұрын
ഇത്രയും സതൃം ഉള്ള ഒരു കാരൃം ഒരു അച്ഛൻമാരും പറഞ്ഞിട്ടില്ല, എല്ലാ ഭാരൃമാരും ഇത് മനസ്സിലാക്കാണം
@mollykurisumoottil6046
@mollykurisumoottil6046 Жыл бұрын
👌👌👌
@tissyaugusthy-zw2sp
@tissyaugusthy-zw2sp 9 ай бұрын
നിയ:6:3 നിയ:6:1 _ 25
Fr Mathew Naickomparambil VC Powerful Talk | Get Rid of the Evil Spirits
27:51
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 38 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 13 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 44 МЛН
ഏറ്റവും വലിയ കൃപ,/MAR THOMAS THARAYIL
1:25:25
Fr. George Panackal VC Talk 1 - "Giving all authority to God"
22:05
Fr George Panackal VC - മധ്യസ്ഥ പ്രാർത്ഥനയുടെ ശക്തി
1:07:10
Divine UK - മലയാളം Malayalam
Рет қаралды 27 М.
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 38 МЛН