ദീനിന്റെ മറവിലെ ആത്മീയ ചൂഷങ്ങളെ കരുതിയിരിക്കുക..||ശിഹാബ് എടക്കര

  Рет қаралды 21,952

Wisdom Global TV

Wisdom Global TV

Жыл бұрын

ദീനിൽ പഠിപ്പിക്കപ്പെട്ട സ്വലാത്തുകളും ദിക്കറുകളും ഉണ്ടായിരിക്കെ നാരിയത്ത് സ്വലാത്ത് പോലുള്ള കെട്ടി ഉണ്ടാക്കപ്പെട്ട സ്വലാത്തുകൾ എന്തിനാണ് പ്രചരിപ്പിക്കപ്പെടുന്നത്... സ്വാഹാബത്തിനും ഉത്തമ തലമുറകൾക്കും പരിചയമില്ലാത്ത ഇവയ്ക്ക് പിന്നിലെ ലക്ഷ്യം കച്ചവടമല്ലാതെ മറ്റെന്താണ്...?
ദീനിന്റെ മറവിലെ ആത്മീയ ചൂഷങ്ങളെ കരുതിയിരിക്കുക..||ശിഹാബ് എടക്കര

Пікірлер: 31
@saifumalot2148
@saifumalot2148 Жыл бұрын
Masha allah എത്ര വ്യക്തമായിട്ടാണ് തൗഹീദ് പറഞ്ഞത്
@bilalsainudheen8573
@bilalsainudheen8573 Жыл бұрын
മാ ഷാ അല്ലാഹ്..ആധുനിക കാലത്തിനു അനിവാര്യമായ പ്രോഗ്രാം..
@shaikhabudhabi4935
@shaikhabudhabi4935 2 ай бұрын
Very good speech💞
@firozefiroz103
@firozefiroz103 Жыл бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌
@user-ql6ur7dy3y
@user-ql6ur7dy3y 2 ай бұрын
Nala pravshnnam mashalla
@hussainV-xw6qu
@hussainV-xw6qu 4 ай бұрын
👍
@azeezapap4811
@azeezapap4811 Жыл бұрын
Masah allaha
@mishabkollampady389
@mishabkollampady389 3 ай бұрын
❤❤❤❤
@jaleelap3527
@jaleelap3527 Жыл бұрын
جزاك الله خير
@raseemkh3586
@raseemkh3586 Жыл бұрын
الحمدالله الله اىبر 💖ilah alhahuvinte 💖vishudha touheed 💖 deeninte 💖 mahataya gunnapadam niranha prabothanam good 👍
@abdullaabdulla7490
@abdullaabdulla7490 Жыл бұрын
Masha allah
@muhammadsalmanfathimazahar2094
@muhammadsalmanfathimazahar2094 Жыл бұрын
മാഷാ അല്ലാഹ്
@abduraziq.8882
@abduraziq.8882 Жыл бұрын
مَاشَاۤءَاللّٰهُ بَارَكَ اللّٰهُ فِيْه
@ashrafmakkah6608
@ashrafmakkah6608 Жыл бұрын
മശാ അള്ളാ
@abduraziq.8882
@abduraziq.8882 Жыл бұрын
*وَعَلَيْكُمْ السَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُه*
@nowfalsalafi
@nowfalsalafi Жыл бұрын
Mashallah
@shameermannarkkad2637
@shameermannarkkad2637 Жыл бұрын
Masjallha
@JasimAbdulGafoor
@JasimAbdulGafoor Жыл бұрын
👍👍🏻👍
@unaisp8228
@unaisp8228 8 ай бұрын
മുജാഹിദ് പ്രസ്ഥാനം എത്രെ മാറി പോയി
@abdulsalamak1798
@abdulsalamak1798 6 ай бұрын
@sulaimansalkara1775
@sulaimansalkara1775 Жыл бұрын
🥰
@user-ql6ur7dy3y
@user-ql6ur7dy3y 2 ай бұрын
N
@sahirabanumk106
@sahirabanumk106 Жыл бұрын
എന്ത് പറഞ്ഞിട്ടെന്താ മുസ്ലിം ഹിന്ദു ആയി പോയാൽ അവൻ എല്ലാം ഉപേക്ഷിച്ചു പോകും സാമ്പത്തികമായി മുസ്ലിം ഹിന്ദു ആയാലും അങ്ങനെ തന്നെ ക്രിസ്ത്യാനിയായാലും ഇതുതന്നെ സ്ഥിതി ക്രിസ്ത്യൻ പള്ളികൾക്ക് ക്രിസ്ത്യാനിയും സാമ്പത്തികമായി കൊടുത്താൽ അവൻ മുസ്ലിം ആയാൽ പിന്നെ ആ അവകാശം തിരിച്ചു ചോദിക്കാറില്ല ഹിന്ദുവും അങ്ങനെ തന്നെ അവൻ കൊടുത്ത സാമ്പത്തികം തിരിച്ചു ചോദിക്കാറില്ല കാരണം ക്ഷേത്രവും ക്രിസ്ത്യൻ പള്ളിയും ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും മാത്രം ആരാധന ചെയ്യാൻ അതിലുള്ള വിശ്വാസികൾ കൊടുത്ത ഫണ്ടാണ് എന്നാൽ വിസ്ഡം എന്ത് ചെയ്തു എന്ന ഗ്രൂപ്പ് ഉണ്ടാക്കി പുറത്തുപോയി പുറത്തുപോകാൻ ഉദ്ദേശിച്ചപ്പോൾ തന്നെ ഉള്ള സ്വത്തുക്കൾ പുതുതായി ഉണ്ടാക്കാം ഉണ്ടാക്കാൻ പോകുന്ന സംഘടനക്ക് കിട്ടാൻ വേണ്ടി പൊതുമുതൽ വ്യക്തിപരമായി രജിസ്റ്റർ ചെയ്യപ്പെട്ടു ഇത് കൊടും ചതിയല്ലേ ചെയ്തത് ആ സംഘടനയിൽ കേരളം സംഘടനയിൽ നിൽക്കുകയും അതിൽ നിന്ന് സാമ്പത്തികമായി തട്ടിപ്പ് നടത്താൻ അപ്പുറം വേറെ പോയി സംഘടന ഉണ്ടാക്കുകയും ചെയ്തില്ലേ എന്നിട്ട് സാമ്പത്തികമായി വളരെയധികം പിടിച്ചെടുക്കപ്പെട്ടില്ലേ വിസ്ഡം വന്നതിനുശേഷം ആണോ ഈ തിരുവല്ലം നടന്നത് അല്ല പേരിൽ പിരിവ് നടന്നു എന്ന സംഘടന ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നവരുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടു. നിങ്ങൾ എന്നിൽ ആരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്ന് ഇരിക്കുന്നവർക്ക് അറിയാമല്ലോ എന്നിട്ടും ഇന്നുവരെ പേരിൽ പിരിച്ചെടുത്ത ഫണ്ട് പള്ളി തിരിച്ചു കൊടുത്തിട്ടുണ്ടോ കള്ളസത്യം കോടതിയിൽ ഹാജരാക്കുകയല്ലേ ഇപ്പോഴും എന്നിട്ട് നിങ്ങൾ സത്യം പറയുന്നു അല്ലേ? ആരുടെ പേരിലാണ് നിങ്ങൾ സത്യം പറയുന്നത് പ്രമാണങ്ങൾ എടുത്തുവച്ചു നോക്കുക നിങ്ങൾ ചെയ്തത് ശരിയാണോ നമുക്ക് വേറെ സംഘടന പരമായി ഒരു യൂണിറ്റ് ഉണ്ടാക്കണമെങ്കിൽ മറ്റൊരു പിരിവ് ആ വിരത്തിന്റെ പേരിൽ നടക്കണമായിരുന്നു. അതില്ലാതെ നേടിയതെല്ലാം പാവം കെ എൻ പാവം അമളികൾ പറ്റി കോടതിയിൽ സത്യം ചെയ്തു പറയുന്നു ഇവർ ഇതിനെല്ലാം അവകാശക്കാർ അല്ല കൊടും കളവാണെന്ന് പറഞ്ഞത് നിങ്ങൾ പ്രമാണങ്ങൾക്ക് അനുസരിച്ചാണ് എന്നാണ് നിങ്ങൾ പറയുന്നത് ഈ പറച്ചിലും പ്രവർത്തിയും എന്തൊരു വ്യത്യാസമുണ്ട് നേതാക്കന്മാരെ പിൻപറ്റി വ്യക്തി താൽപര്യങ്ങൾക്ക് വേണ്ടി സംഘടന ഉണ്ടാക്കി മറ്റൊരു സംഘടനയിൽ നിന്നും പിടിച്ചു വാങ്ങി സ്വന്തം സംഘടനയിൽ ചേർത്തിയും പ്രമാണങ്ങൾക്ക് അനുസരിച്ച് ഞങ്ങൾ പറയുന്നുള്ളൂ എന്ന് പറയുന്നത് എന്തൊരു വിരോധാഭാസം
@jamshiyajamshiya7157
@jamshiyajamshiya7157 Жыл бұрын
Noushad vellimukku
@underworld2770
@underworld2770 Жыл бұрын
ഇത് ആരാണ്....???
@faminfavas
@faminfavas 11 ай бұрын
ശിഹാബ് എടക്കര
@ahammedkoya7526
@ahammedkoya7526 23 күн бұрын
റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമഒരു സാധാരണ മനുഷ്യനാണ് എന്ന് പറയും വിശ്വസിക്കുന്നയാതൊരു പ്രത്യേകതയും ഇല്ല എന്ന് വിശ്വസിക്കുന്നഅദ്ദേഹത്തിൻറെ ജന്മംസാധാരണ ഒരു ജന്മം എന്ന് പറയുന്നമറ്റ് യാതൊരു പ്രത്യേകതകളും ഇല്ല എന്ന് വിശ്വസിക്കുന്നഅങ്ങനെ നബിയെ ഇകഴ്ത്തി കാണിക്കുവാൻതത്രപ്പാട് പെടുന്നനിങ്ങളാണോ ഇസ്ലാം ദീൻപ്രചരിപ്പിക്കുവാൻ തുടങ്ങുന്നത് ? നിങ്ങൾക്ക് ദീൻ ഉണ്ടോ? നിങ്ങളുടെ വിശ്വാസം ശരിയാണോ? ശരിയായ ദീനിനെ കുറിച്ച് ഒരക്ഷരം സംസാരിക്കാൻ നിങ്ങൾക്ക് അവകാശമില്ല. വലിയ വായിൽ വിളിച്ചുകൂവിയിട്ട് കാര്യമില്ല. ഒരു യഥാർത്ഥ മതവിശ്വാസി അല്ലാഹുവിനെയും റസൂലിനെയും യഥാർത്ഥത്തിൽ അംഗീകരിക്കാത്തമുസ്ലിം മുസ്ലിം ആവുകയില്ല. അതുകൊണ്ടുതന്നെ മുജാഹിദുകൾ മുസ്ലിമല്ലഅവർക്ക് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല
@yunuskunnummalyunusmampatt5575
@yunuskunnummalyunusmampatt5575 Жыл бұрын
Masha allah
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 12 МЛН
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 25 МЛН
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН