വൈകിയാണെങ്കിലും ഞാൻ തൗഹീതിന്റ പാതയിൽ എത്തി,,, al hamdulilla,, അല്ലാഹ് എന്റെ കുടുംബത്തിന്,, കുട്ടുകാർ,, എല്ലാർക്കും ഹിതായത് കൊടുക്കണേ 😢😢😢
@ashrathparakkat76039 ай бұрын
Ameen
@abdulbasithm8 ай бұрын
Aameen 🤲🤲
@hamsak44612 ай бұрын
ആമീൻ
@KUNHUkozhikode2 жыл бұрын
ശിഹാബ് ഇടക്കരയുടെ പ്രഭാഷണം എപ്പോഴും ഉപകാരപ്പെട്ടത് ആണ് അദ്ദേഹത്തിന് റബ്ബ് ദീർഗായുസ് നൽകട്ടെ 🤲
@ilyasamanath28932 жыл бұрын
ആമീൻ
@ummuhabeeba80692 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@yemveeh7862 жыл бұрын
അല്ലാഹുവേ നീ നേരായ വഴിയിലേക്ക് നയിക്കേണമേ 🤲🏻ഇബ്‌ലീസിന്റെ ശറിൽ നിന്നും കാക്കേണമേ 🤲🏻
@pmr97662 жыл бұрын
അല്ലാഹുമ്മ്ആമീൻ
@ashrafashraf17732 жыл бұрын
Takabbalallah
@sajnagafoor74782 жыл бұрын
Masha Allah good speach👌
@brokenbroken77442 жыл бұрын
Sihab sir ende naatil aan 2 days ayit alhamdulillah ethra allhahuvine sthudhichalum madhiyavilla orupaad orupaad orupaad karyam ee 2 dhivasthil padicchu alhamdulillah ❤️❤️❤️❤️❤️❤️
@MUHAMMED-ALI.992 жыл бұрын
Al hamdhu lillah........
@kamarkamar88412 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻ഉഗ്രൻ സംഭാഷണം
@hasanma87762 жыл бұрын
Allhamdulillh
@latheefa92272 жыл бұрын
വളരെ നല്ല അറിവുകൾ Al ഹംദുലില്ലാഹ്
@majeedmaji93332 жыл бұрын
احسنت بارك الله فيك❤
@saleemadhil4792 жыл бұрын
ماشاءاللہ
@usmanvakkayil2 жыл бұрын
Masha Allah, Alhamdulillah 🤲
@sharafudeensha4262 Жыл бұрын
Masha allah Al hamdulilla
@muhammedjed44432 жыл бұрын
അള്ളാഹുഅക്ബർ 👍🌲❤സുബ്ഹാനള്ളാ 👌🌹👏മാഷാഅള്ള 🌲🌲🌲
@ahammedkutty4432 Жыл бұрын
അല്ലാഹുവേ റഹ്മാനെ സമസ്തക്കാർക്ക് ഇത് കേൾക്കാനുള്ള ഒരു വിധി നൽകണേ റബ്ബേ നന്മയെ കുറിച്ച് ചിന്തിക്കാനുള്ള കഴിവ് നൽകണേ റബ്ബേ അവരുടെ കണ്ണിലും മനസ്സിലും മുജാഹിദുകൾ തെറ്റുകാരാണ് റഹ്മാനെ അവരുടെ മനസ്സിൽ നന്മ നൽകണേ റബ്ബേ
കാക്ക കാരണന്മാർ അങ്ങനെയാണ് അവര്നര കത്തിലാണങ്കിൽ ഞാനും നരക കത്തിൽ എന്ന് പ്രമാണം അറിയാതെ പലരും പറയും 'അത്തരക്കാർ തിർച്ചയായും ചിന്തക്ക് വകനൽക്കുന്ന പ്രഭാഷണം. ഏറ്റവും നല്ല പ്രഭാഷണം'
@ilyasamanath28932 жыл бұрын
👍🏻
@shamsudheenp.s1883 Жыл бұрын
❤❤❤very good
@nasimtk16952 жыл бұрын
ചിന്തിക്കുന്നവർക് ദൃഷ്ടാന്തമുണ്ട് 👍👍👍
@hennuzauhknr-dk5bz Жыл бұрын
സമസ്ത: ഇനങ്ങൾക്ക് കുര്ത്തക്കെട് തട്ടും 😢😏
@aju56542 жыл бұрын
👌👌✌️🎤
@sabithrahman6677Ай бұрын
Aameen
@MARahmananotherwonderfulyear2 жыл бұрын
എന്ത് നല്ല പ്രഭാഷണം, സമസ്തക്കാർ ഒന്ന് കേട്ടിരുന്നെങ്കിൽ, ഒന്ന് ചിന്തിച്ചിരുന്നെങ്കിൽ
@hennuzauhknr-dk5bz Жыл бұрын
അത് അറിവിൻ നിലാവിൻറെ മൊയ്ല്യാരെ ഏൽപ്പിച്ച് പാടാൻ പറഞ്ഞാ ഓല് വെരും 😏
@mtmpresents12192 жыл бұрын
ما شاء الله
@maimoonasrambikkal53792 жыл бұрын
👍Alhamdulillah🤲
@ilyasamanath28932 жыл бұрын
സൂപ്പർ സ്പീച്
@aboobakarpayyoli1452 жыл бұрын
മാഷാallah❤
@nafeesunafeesu9307 Жыл бұрын
എല്ലാർക്ക് ഹിദായത്ത് നൽകണ അള്ളാ
@മാമ്പഴക്കാലം2 жыл бұрын
ഞാൻ സമസ്തയിൽ സലഫിയായി ജീവിക്കുന്നു 🤲
@Aljusar2 жыл бұрын
ഞാനും
@usmanvb1705 Жыл бұрын
ഞാനും അങ്ങിനെ തന്നെ
@abdullatheef1147 Жыл бұрын
സമസ്തയിൽ ആണെങ്കിലും യഥാര്‍ത്ഥ സുന്നിയായി ജീവിക്കുന്നു എന്ന് ..
@sirajvallam8162 Жыл бұрын
അതിനെയാണ് മുനാഫിഖ് എന്ന് പറയുന്നത്
@Aljusar Жыл бұрын
@@sirajvallam8162 നേരെ തിരിച്ച് ആവുമ്പോഴാണ് മുനാഫിഖ് ആവുന്നത് ഞങ്ങൾ സമസ്തയിൽ നിന്ന് കൊണ്ട് യഥാർത്ഥ സലഫുകളെ പിൻപറ്റുന്നു അതെങ്ങനെ മുനാഫിഖ് ആവും...?👍👍👍 സഹോദരാ, ഇതേ അവസ്ഥ നബി(ﷺ) കാലത്ത് ഉണ്ടായിരുന്നു, ആ അവസരത്തിലാണ് പരിശുദ്ധ ഖുർആനിലെ രണ്ടാം അധ്യായം അൽ ബഖറയിലെ 256-ആം വചനം അവതരിച്ചത് لَآ إِكۡرَاهَ فِى ٱلدِّينِۖ قَد تَّبَيَّنَ ٱلرُّشۡدُ مِنَ ٱلۡغَىِّۚ فَمَن يَكۡفُرۡ بِٱلطَّٰغُوتِ وَيُؤۡمِنۢ بِٱللَّهِ فَقَدِ ٱسۡتَمۡسَكَ بِٱلۡعُرۡوَةِ ٱلۡوُثۡقَىٰ لَا ٱنفِصَامَ لَهَاۗ وَٱللَّهُ سَمِيعٌ عَلِيمٌ മതത്തിന്‍റെകാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു ( എല്ലാം ) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
@KarekkadvpVp Жыл бұрын
കൂട്ട പ്രാർത്ഥന പറ്റും ലെ അൽഹംദുലില്ലാഹ്
@shamsudheenp.s1883 Жыл бұрын
Masaahll
@abdulla55742 жыл бұрын
അല്ലാഹു താങ്കൾക്ക് ദീർഗയുസ് നൽകട്ടെ
@moideenvp1042 Жыл бұрын
മാഷാ അള്ളാ തബാറക് അള്ളാ👍👍👍👌
@abdurahimanrahiman6867 Жыл бұрын
Very good speach
@ashraf39542 жыл бұрын
👍👍👍
@hashimhashim79982 жыл бұрын
Ameen
@asharafpadam5462 Жыл бұрын
Masaahalla 🤲🤲🤲
@ansilb9913 Жыл бұрын
നല്ല ക്ലാസ്സ്
@nejjeyking35824 ай бұрын
mashaa allahaa good speech
@nafeesunafeesu9307 Жыл бұрын
എന്റെ അനുഭവമാണ് മുനമ്പത്ത് ശവം എന്റെ മാമൻ വന്ന് പറഞ്ഞതു് പൂർണ നഗ്നത ആയിരുന്നു ഇപ്പേൾ ഫാത്തിമ്മ ബീവി
@rafimuhdmuhd2230 Жыл бұрын
👍👍👍❤️
@aboobackerp2105 Жыл бұрын
❤❤❤❤❤
@sapnazyappi566 Жыл бұрын
സ്വർഗം കിട്ടാൻ ദുഹാ ചെയ്യണേ നിങ്ങളെ പോലെ ഉള്ള ദീൻ പ്രബോധ ഗരുടെ ദുഹാ അള്ളാഹു സ്വീ ഗരിക്കും
Sunamiyum coronayum vanapol E Avliya evide yayirunu
@MohammedN-kk9oe5 ай бұрын
As... L... M🎉🎉🎉
@abdullatheef1147 Жыл бұрын
നേർച്ച അള്ളാഹുവിന് മാത്രം
@rafeeequetk3742 Жыл бұрын
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയയുടെ ജനാസ ക്ക് മുമ്പിൽ വെച്ച് ഖുർആൻ പാരായണം ചെയ്യപ്പെട്ടു وختمت له ختمات كثيرة അദ്ദേഹത്തിന് വേണ്ടി നിരവധി ഖുർക്കൻ ഖത്മുകൾ ഓതപ്പെട്ടു. (അൽ ബിദായത്തു വന്നിഹായ:
@hennuzauhknr-dk5bz Жыл бұрын
🤔
@mujeebrahmanmaliyekkal9052 Жыл бұрын
സഹായം ചോദിക്കാൻ പറ്റുന്നതും, ചോദിക്കാൻ പറ്റാത്തതും ഒരു ലിസ്റ്റ് തരുമോ?
@moideenk6922 Жыл бұрын
അല്ലാഹു വിൽ വിശ്വാസികുക
@abdulazeez2543 Жыл бұрын
മുജീബ് താങ്കൾ ഫുർകാനും നബിയുടെ സുന്നത്തും നോക്കിയാൽ നിന്റെ സംശയം മാറും
@rafeeequetk3742 Жыл бұрын
മമ്പുറത്തെ തങ്ങളേ എന്റെ കാൽ ഇതിന് ഒരു ശിർക്കും കാണാൻ കഴിയില്ല. ഇത് ഇബ്നു ഉമർ (റ) കാൽവേദന വന്നപ്പോൾ അല്ലാഹുവിന്റെ റസൂലേ എന്റെ കാൽ എന്ന് തന്നെയാണ് പറഞ്ഞത്.
@hennuzauhknr-dk5bz Жыл бұрын
🤔
@TrueWay_____0 Жыл бұрын
എടോ മമ്പുറത്ത തങ്ങൾ മരിച്ചു എന്നിട്ട് അയാളെ കാണാതെ വിളിക്കുക😂😂😂😂😂😂 ഇബ്നു ഉമർ (റ) റസൂലിൻ്റെ മുമ്പിൽ നിന്ന് കൊണ്ട് പറഞ്ഞതാണ്. അത് ആരാധനയോ സഹായ തെട്ടമോ അല്ല . നീ വെറുതെ സഹാബാക്കളുടെ നേരെ ശിർക്ക് ആരോപണം ഉന്നയിക്കരുത്😡 .അവരെ അല്ലാഹു തൃപ്തിപ്പെട്ടൂ തൃപ്തിപെട്ടു
@rafeeequetk3742 Жыл бұрын
പ്രവാചകൻ സാധാരണ മനുഷ്യൻ എന്നും നബിക്ക് ആദ്യശ്യം അറിയില്ല എന്നും അറിയില്ലെന്ന് പറയുന്നവൻ യഥാർത്ഥത്തിൽ നബിയു ടെ രിസാലത്തിനെയാണ് നിഷേധിക്കുന്നത്. നബിയെ മദ്ഹ് ചെയ്യാൻ സമയം കണ്ടെത്തിയ സ്വഹാബി ഹസ്സാനുബ്നു സാബിത് (റ) ന് വേണ്ടി നബി തങ്ങൾ പ്രാർത്ഥിച്ച اللهم أيِّده بروح القدس അല്ലാഹുവേ പരിശുദ്ധാത്മാവന്റെ കൊണ്ട് ഇദ്ദേഹത്തെ നീ ശക്തിപ്പെടുത്തേണമേ. എന്ന് പ്രാർത്ഥിച്ചതായി ബുഖാരിയിൽ കാണാം. താങ്കളുടെ കണ്ണൂകൾ വഹാബി തിമിരം ബാധിച്ചിരിക്കുന്നു.
@thouheedmediamalayalam5126 Жыл бұрын
ഇവിടെ സമസ്തക്കാർ എത്ര വലിയ ജാറങ്ങൾ കെട്ടിപ്പൊക്കുന്നുണ്ട് അതിനെപ്പറ്റി ഒന്നും സംസാരിച്ചില്ലല്ലോ അവർക്ക് കെട്ടിപ്പൊക്കിയാൽ തെറ്റാവുന്നില്ലേ ഇവർ ജാറത്തിൽ അല്ലേ പ്രാർത്ഥിക്കുന്നത് ജാറത്തിലെ മരിച്ച ആളോട് വിളിച്ചു പ്രാർത്ഥിക്കുന്നു ഇതിനെതിരെ ഒന്നും പറഞ്ഞില്ലല്ലോ? അവർക്ക് ആകാമോ
ഇക്കാലം വരെ ജിന്നുകളോട് സഹായം തേടി ജിന്നുരി എന്ന നാമകരണത്തിൽ അറിയപ്പെട്ടവർ ഒരു സുപ്രഭാതത്തിൽ വിസ്ഡം എന്ന പേര് സ്വീകരിച്ചത് കൊണ്ട് വഹാബികളുടെ ശിർക്ക് ശിർക്ക് അല്ലാതാകുമോ? മദ്യക്കുപ്പിയുടെ പുറത്ത് പാൽ എന്ന് എഴുതി വെച്ചത് കൊണ്ട് മാത്രം അത് പാൽ ആകുമോ?
@muhammedashraf8387 Жыл бұрын
വിസ്ഡം പ്രവർത്തകരോ പണ്ഡിതരോ ജിന്നിനെ വിളിച്ച് പ്രാർത്ഥിക്കുന്ന അര വരി ക്ലിപ്പ് കാണിക്കാൻ താങ്കൾക്ക് ധൈര്യമുണ്ടോ ?
@hennuzauhknr-dk5bz Жыл бұрын
@@muhammedashraf8387 ബുട്ടാളിം ഓൻ വലാലാണ് 😢
@leoamihtaf67692 жыл бұрын
പൊന്തിക്കാൻ പറ്റില്ല എന്ന് ശരിയായിരിക്കാം.ബറകളും പാടില്ലായിരിക്കാം,പാടില്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം!¡ പിടിപ്പിച്ചാൽ അത്രയും നല്ലതാണ്,!! രണ്ട് കാര്യങ്ങൾ കൊണ്ട് അത് ശരി വെക്കും!!¡ ഒന്നാമത്തെ കാര്യം,ഒട്ടകപ്പുറത്ത് പോയപ്പോൾ കബർസ്ഥാൻ കാണുകയും കബർ കബറിന് മുകളിൽ ഒരു പുല്ല് പോലും മുളക്കാതിരിക്കുകയും കണ്ടപ്പോൾ ഒരു മരത്തിൽ മേൽ നിന്ന് ഒരു കൊമ്പ് പൊട്ടിച്ചെടുത്ത് അവിടെ കുത്തുകയും അത് വളർന്നു വലുതാകുമ്പോൾ ആ മരത്തിൽ നിന്നും പൊഴിക്കുന്ന ഓരോ ഇലകളും ആ ഖബറാളിക്ക് ചെല്ലുമെന്ന് റസൂൽ പറഞ്ഞിട്ടുണ്ട് എന്ന് ഹദീസിൽ ഉണ്ട്!!! രണ്ടാമത് ഒരു ചെടി വെച്ചു പിടിപ്പിച്ചാൽ കായ്കനികൾ ഭൂമിയിലുള്ളവർക്ക് ഗുണകരമാണ്!¡
@ashrafashraf1971 Жыл бұрын
എന്നാൽ K N M ലേക് മടങ്ങിക്കൂടെ ഇസ്തിആനത് ജിന്നിനോട് ആയാൽ അത് ശിർകല്ലത്ത്രേ ഏതയാലും മലപ്പുറം സമ്മേളനത്തിൽ എല്ലാം ശിർക്കയി മുജാഹിദുകളിൽ വെള്ളം കൂട്ടാൻ ശ്രമിച്ചവർ പത്തി മാക്കി അൽ ഹംദുലില്ലാഹ്
@abdulabdul9880 Жыл бұрын
@@ashrafashraf1971 KNM പൊട്ടന്മാർക്കുള്ള സ്പെഷ്യൽ ക്ലാസുകൾ: 1 . പാമ്പിനെ പേടിച്ചാൽ ശിർക്കാകുമോ ? ശിർക്കാകുന്ന പേടിയും ഉണ്ട്, ശിർക്കല്ലാത്ത പേടിയും ഉണ്ട്: പാമ്പ് കടിക്കും, വിഷം കയറും എന്നൊക്കെ പേടിച്ചാൽ ശിർക്കാകില്ല. പാമ്പിനെ കൊന്നാൽ നാഗ കോപം ഉണ്ടാകും, കുലം മുടിഞ്ഞു പോകും എന്നൊക്കെ പേടിച്ചാൽ ശിർക്കാകും. എന്തുകൊണ്ട് ശിർക്കായി ? പാമ്പിന് അബൗദ്ധികമായി (കടിക്കുക, വിഷം കയറുക എന്നീ കാര്യ കാരണങ്ങൾക്ക് അധീതമായി) ഉപദ്രവിക്കാൻ കഴിയും എന്ന് പേടിച്ചു, ആ പേടി ശിർക്കാണ്. 2. ഒരു ആനയുടെ മുന്നിൽ വാഴക്കുലയും, തേങ്ങയും ഒരു വിളക്കും കത്തിച്ച് വെച്ചു. ആന പഴവും തേങ്ങയും തിന്നു. ആനക്ക് തീറ്റ കൊടുത്താൽ ശിർക്കാകുമോ? ശിർക്കാകില്ല എന്ന് ഉറപ്പല്ലേ ? എന്നാൽ ഇതേ പണി ഒരാൾ ആന ഗണേശ ഭഗവാൻ ആണെന്നും, ഭഗവാന് ഭക്ഷണം നൽകിയാൽ ഐശ്വര്യവും, സന്താന സൗഭാഗ്യവും ഉണ്ടാകും എന്ന് കരുതിയാണ് ചെയ്യുന്നതെങ്കിൽ അയാൾ ശിർക്ക് ചെയ്തു എന്ന് നിസംശയം പറയാം. 3 . മലക്കുകളിലുള്ള വിശ്വാസം ഈമാൻ കാര്യത്തിൻറെ ഭാഗമാണെന്ന് KNM ഭക്തന്മാർക്ക് അറിയുമായിരിക്കും. മലക്കുകൾ അല്ലാഹുവിന്റെ സൃഷ്ടിയാണ് എന്ന് ഉറപ്പാണല്ലോ ? സൃഷ്ട്ടികൾ എല്ലാം ബൗദ്ധികലോകത്തിൻറെ ഭാഗവുമാണ്. മലക്കുൽ മൗത്തിനെ (അള്ളാഹു മരിപ്പിക്കുക എന്നപണി നടത്താൻ ഏർപ്പാടാക്കിയ മലക്കിനെ ) പേടിച്ചാൽ ശിർക്കാകുമോ ? പർവ്വതങ്ങളെ നിങ്ങളുടെമേൽ മറിച്ചിടാൻ കഴിവുള്ള മലക്കുകൾ ഉണ്ട്, അതിനെ പേടിച്ചാൽ ശിർക്കാകുമോ (KNM കാര് ഇതിലൊന്നും വിശ്വസിക്കുന്നില്ലെങ്കിൽ യുക്തിവാദി സംഘടനയിൽ ചേർന്നുകൊള്ളുക). ഇതൊന്നും ശിർക്കാകുന്ന പേടിയല്ല പൊട്ടന്മാരെ. സൃഷ്ടികളായ പാമ്പിനെയും, മലക്കിനെയും, ജിന്നിനെയും ഒക്കെ കാര്യ കാരണത്തിന്റെ പരിധിയിൽ ആണോ ഭയപ്പെടുന്നത് എങ്കിൽ ശിർക്കാകില്ല. സൃഷ്ടികളായ ജിന്നിന്റെയും, മലക്കിന്റെയും പ്രവർത്തനരീതി (കാര്യകാരണങ്ങൾ ) നമുക്ക് അറിയില്ല എന്നുവെച്ച് അതിനെയൊക്കെ അബൗദ്ധികമാക്കേണ്ടതില്ല.
@rafeeequetk3742 Жыл бұрын
പ്രാർത്ഥന അല്ലാഹുവിനോട് മാത്രമാണ്. സഹായാർത്ഥന പടപ്പുകളോടുമാവാം. ഖുർആനിൽ ഒരേ പദപ്രയോഗം അല്ലാഹുവിനോടും പടപ്പിനോടു മുണ്ട് റബ്ബിനോട് .................. اهدنا الصراط المستقيم ദാവൂദ് നബിയോട് .............................. واهدنا إلی سواء الصراط ആയത്തിന്റെ തുണ്ടം കാണിക്കാം.😂
@rafeeequetk3742 Жыл бұрын
സ്വാലിഹായ അമലുകൾ കൊണ്ട് തവസ്സുൽ ചെയ്യാമെങ്കിൽ സ്വാലിഹായ വ്യക്തിയെ കൊണ്ടും തവസ്സുൽ ചെയ്യാം
@ummerummer16362 жыл бұрын
അബൂജഹ്ൽ ഏത് വലിയ്യിനേയാ വിളിച്ചിരുന്നത് മൗലവിയുടെ നുണകേട്ടാൽ???
@chinnuabraham28262 жыл бұрын
മുട്ടിൽ ഇഴയുന്ന കുട്ടിയെ മുതൽ കട്ടിലിൽ കിടക്കുന്ന കിളവിയെ വരെ കാണുമ്പോൾ കാമം ജനിക്കുന്ന മുഹമ്മദ് എങ്ങനെ മാനവരിൽ മഹോന്നതൻ ആവും.. മുഹമ്മദ് ഇൽ കാണുന്ന ഒരു ഗുണം എങ്കിലും ഒന്നു പറയാമോ..
@moideenk6922 Жыл бұрын
Chinnu,നീ വെറുപ്പ് പറയുന്നു കോടിക്കണക്കിന് ജനങ്ങളുടെ കണ്ണിൽ ഉണ്ണി യായ നബിയെ യാണ് നീ ചീത്ത പറയുന്ന ത്. പക്ഷെ യേശു വിനെ ചീത്ത പറയാൻ ഞങ്ങൾക്ക് കഴിയുകയില്ല കാരണം ഈശ നബി ഞങ്ങൾ ആദരിക്കുന്ന നദിയാണ്.നബി ബാല്യ വിവാഹം ചെയ്തിട്ടില്ല ആയിഷ യെ വിവാഹം ചെയ്തത് 17വയസസിൽ ആണ് വൃക്ഷമായ രേഖകൾ ഉണ്ട് പിന്നെ കൂടുതൽ അറിയാൻ യൂ ട്യൂബിൽ ജോസ് കണ്ടത്തിൽ എന്ന് അടിക്കുക വിവരം കിട്ടും
@moideenk6922 Жыл бұрын
ലോകം കണ്ട ഏറ്റവും ഉന്നതനായ മനുഷ്യൻ മുഹമ്മദ് ആണ്
@abdulazeez2543 Жыл бұрын
ചിന്നു എബ്രഹാം നിന്റെ അമ്മയാകാണുമ്പോൾ നിനക്ക് ഈ വികാരം തോന്നുന്നു എങ്കിൽ അത് നീ ജനിച്ചു വീണ സമുദായത്തെ പരാജൽമതി
@fadhxz29538 ай бұрын
റസൂലുല്ല വിവഹം കഴിച്ചത് കാമത്തിനോ.. പെണ്ണിനോടുള്ള പൂതിക്കോ എല്ല.. മറിച് ഓരോ വിവാഹത്തിനും അതിന്റെതായ കാരണങ്ങൾ ഉണ്ട്... 66 വയസ് ഉള്ള സൗധ ബീവിയെ 35വയസ് ഉള്ള ചെറുപ്പകാരൻ വിവഹം കഴിക്കുന്നത് അവളോടുള്ള മോഹം കൊണ്ടെല്ല... മറിച ഭർത്താവ് മരണപെട്ട aa സ്ത്രീയെ ഏറ്റെടുക്കാൻ ആരുമില്ലാതെ വന്നപ്പോൾ റസൂലുല്ല ഏറ്റെടുത്തു സംരക്ഷണം നൽകാൻ വേണ്ടി... മുഹമ്മദിന്റെ നല്ല ഗുണമോ? താങ്കൾ ഒരു മോശം ഗുണം പറയാൻ സാധിക്കുമോ... Atleast 1.. ഇസ്ലാം പോലെ ബംഗിയുള്ള മതം വേറെ ഏതാണ് ഉള്ളത്..? Ee മതത്തിൽ പോരായ്മകളോ പാളിച്ചകളോ കാണാൻ സാധിക്കില്ല 💯...
@Maydanvision2 жыл бұрын
അഹ് ലുസ്സുന്ന യോ? നിങ്ങളോ ? ഫിത്ന സ്സുന്ന എന്ന പേരാണുചിതം - ഒരു പേരിടുമ്പോൾ കുറച്ച് സത്യസന്ധതയും, നേരും നെറിയുമൊക്കെ വേണ്ടേ മുശ്രിക്കൻ സഭക്കാരാ.... 🔥🔥🔥
@nanniyappupellepuram6910 Жыл бұрын
.. 6 .
@nadiraalhamdulillamoideen97032 жыл бұрын
Ningalk oru Allahu pore
@muhammadessa32522 жыл бұрын
ശവസ്‌ഥ 😂😂😂
@hennuzauhknr-dk5bz Жыл бұрын
😂 കുര്പ്പ് വലാലീങള് 🤣
@muhamedkunhahammed16122 жыл бұрын
ഉസതാദ്മാർഎങനെയൻകിലുംജീവിച്ജഹനനംകരസഥമാകടെ
@safiyasafiya63382 жыл бұрын
മൗലവീ. മുത്ത്നബിصلى الله عليه وسلمയെ കുറിച്ച് പഠിച്ചിട്ടില്ല താങ്കൾ . ആദ്യം പോയി പഠിക്ക്. പഠിക്കാതെ വന്ന് ഓരോന്ന് പുലമ്പാൻ എല്ലാവർക്കും പറ്റും. മര്യാദക്ക് പ്രസംഗിക്കണമെങ്കിൽ പഠിക്കുക തന്നെ വേണം
@KoyaMon-zs8pt Жыл бұрын
താങ്കൾക്കുള്ള ഇസ്ലാമിലുള്ള അവധാഹം വളരെ കുറവാണ് എന്ന് പാവപെട്ട ജനങ്ങളോട് എന്തിണ് താങ്കൾ തന്നെ വിളിച്ച് പറയുന്നത്
@beauty9369 Жыл бұрын
ആയതത് ഇറക്കിയതിൽ താമസം? അപ്പോൾ നബിസാ, ഖബറിൽ അല്ലെ
@Noushu983 Жыл бұрын
അല്ല പോരാ.....ജിന്നുംമാണം ഇപ്പോൾ വഹാബികൾ ഈ ആയത്ത് ഓതാറില്ലല്ലോ.....നിങ്ങളുടെ അല്ലാഹുവിന് കൈ ഉണ്ടോ ജഡമുണ്ടോ
@ashrafpk5728 Жыл бұрын
Allamathrempore
@shajanshanavasps82152 жыл бұрын
Prartana allanodumaatram avarumaatre seriyullu
@KPattakoyaKoya Жыл бұрын
വഹാബി മൗലവിമാരെ നിങ്ങളുടെ തൗഹീദിൽ ഇനി ആധാർ ലിങ്ക് ചെയ്യേണ്ടി വരും'
@shafeek1612Ай бұрын
4 kettiyavan aan iyy athikam dilog adikanda
@rafeeequetk3742 Жыл бұрын
كيف تقول لاإله إل الله وفي قلبك كم اله നീ എങ്ങനെയാണ് അല്ലാഹു മാത്രമാണ് ആരാധ്യനെന്ന് പറയുന്നത്.? നിന്റെ മനസ്സിൽ എത്ര ഇലാഹുകളാണ്. ഇവിടെ ചർച്ച ചെയ്യാം ഇവിടെ മരിച്ചവർ എന്നോ ജീവിച്ചിരിപ്പുള്ളവർ എന്നോ മുഹ്യിദ്ദീൻ ശൈഖ് പറഞ്ഞിട്ടില്ല. പ്രതിസന്ധി ഘട്ടങ്ങളിൽ നടത്തുന്ന അഭ്യർത്ഥന ഏറ്റവും കൂടുതൽ പടപ്പുകളാട് നടത്തിയത് വഹാബികളാണ് . ലഘുലേഖ വിതരണം നടത്തി കേസിൽ കുടുങ്ങിയപ്പോൾ വഹാബികൾ പ്രാർത്ഥിച്ചത് അന്നത്തെ പ്രതിപക്ഷ നേതാവിനോടാണ്. അത് ശിർക്കാവണ്ടെ ? അപ്പോൾ നിന്റെ മനസ്സിൽ അന്നത്തെ പ്രതിപക്ഷ നേതാവല്ലെ? وفي قلبك كم اله നിന്റെ മനസ്സിൽ എത്ര ഇലാഹുകളാണ് ? എന്നും അർത്ഥമാക്കിക്കൂടെ ? വഹാബികൾ ശ്രദ്ധിച്ചു മനസ്സിലാക്കുക ഇലാഹ് എന്നാൽ പ്രതിസന്ധി ഘട്ടങ്ങളിൽ തേടപ്പെടുന്നവൻ എന്ന അർത്ഥം ഏത് ഡിക്ഷണറിയിലാണുള്ളത്.? ഇലാഹ് എന്നാൽ ദൈവം. ആരാധ്യൻ എന്ന അർത്ഥത്തിലാണ് പ്രയോഗിച്ചിട്ടുള്ളത്.
@kubraniama92742 жыл бұрын
സാധാരണക്കാരിൽ സാധാരണക്കാർക്ക് എല്ലാം അറിയാം വല്ലാതെ മെഴുകി വെളുപ്പിക്കണ്ട, എനിക്ക് എന്റെ അല്ലാഹ് മതി എന്ന് പറഞ്ഞല്ലോ അപ്പോൾ റസൂലുല്ലാഹ് സ്വല്ലാഹ് അലൈഹി വസല്ലo വേണോ ഷഹാദത് കലിമ യിൽ നിന്ന് ബാക്കി കൂടി അങ്ങ് ഒഴിവാക്കാൻ മുജ കുത്തി തിരുപ്പിൽ പെട്ട ആ പുതു ഓഹബി കുഞ്ഞാട് ചോദിക്കാത്തതെന്തേ എന്ന് ആരും സംശയിക്കണ്ട ഇച്ചിരി കൂടി വാലിഡിറ്റി ഇല്ലാത്ത ഓഹബി തൗഹീദ് തലകടിച്ചാൽ ആ പാവം പുതു മുജ "തൗഹീദി " അത് കൂടെ അങ്ങ് വെട്ടി മാറ്റി കൊള്ളും, അല്ല ഈ പറയുന്ന ജിന്ന്നൂരി വിഭാഗത്തിലെ കോര വള്ളി പൊട്ടിക്കുന്ന മൗലവിയോട് എപ്പഴേലും ആ ചെക്കൻ ഇങ്ങനെ ചോദിച്ചാൽ. "അല്ല മൗലവി ജിന്ന് നെ വിളിച്ചാൽ ശിർക് ആകുമോ " പിന്നെ ചില ശർത് ഒക്കെ ഉണ്ട് കേട്ടോ ഹാളിർ, ഖാദിർ പിന്നെ അങ്ങനെ..അങ്ങനെ. ഓഹബികളെ ങ്ങൾ ഇങ്ൾ അഹ്‌ലു സുന്നത് എന്നൊക്കെ പറഞ്ഞാൽ, അയ്ലും ബല്യ കോമഡി ബേറെ ണ്ട
@underworld2770 Жыл бұрын
ഏതാ ഈ മുനമ്പത്തെ ബീവി
@abdurahmanthurayur93142 жыл бұрын
Samastha is only a an organization of bombastic blunders.
@kamarkamar88412 жыл бұрын
കരുനെച്ചി പള്ളി വിറ്റു എന്ന പ്രചരണം വസ്തുത എന്താണ്???
@shihabedakkara2603 Жыл бұрын
ശുദ്ധ കളവാണ് പള്ളി ഇന്നും ഭംഗിയായി മുന്നോട്ട് പോവുന്നു അൽ ഹംദു ലില്ലാഹ്
@musthafakalathil5140 Жыл бұрын
നിങ്ങൾ ആദ്യം പറഞ്ഞു വഹാബികൾ ആണെന്ന്. പിന്നെ പറഞ്ഞു മുജാഹിലുകൾ ആണെന്ന്. പിന്നെ പറഞ്ഞു സലഫികൾ ആണെന്ന്. ഇപ്പോൾ പറയുന്നു അഹ്‌ലു സുന്നയാണെന്ന്.തൗഹീദ് ശെരിയാകാതെഎന്ത് പേരിട്ടിട്ടെന്തു കാര്യം.
@0505737040 Жыл бұрын
എന്താണ് തൗഹീദ് ...?
@musthafakalathil5140 Жыл бұрын
@@0505737040 തൗഹീദ് അറിയാത്തത് കൊണ്ടാണ് ഇന്ന് എല്ലാവരും മുജാഹിൽ പ്രസ്ഥാനത്തിലേക്ക് പോകുന്നത്. അല്ലാഹുവിനെ മാത്രം ആരാധിക്കാൻ പാടുള്ളൂ എന്ന വിശ്വാസം അല്ല തൗഹീദ്. ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ്. എന്നതാണ്. അതായത് അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനും ഇല്ല.ലോകങ്ങൾക്ക് അനുഗ്രഹമായ റസൂൽ (സ)പോലും അല്ലാഹുവിന്റെ അടിമയും റസൂലും ആണ് എന്ന ഒരു ഉറച്ച വിശ്വാസം ഉണ്ട്. അതാണ് തൗഹീദ്.
@musthafakalathil5140 Жыл бұрын
@@0505737040 മുജാഹിലുകൾ പ്രചരിപ്പിക്കുന്നത് അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ. മറ്റുള്ളവരെയൊന്നും ആരാധിക്കരുത് എന്നാണ്. എന്നുവെച്ചാൽ അവരുടെ വിശ്വാസം ആരാധനക്ക് അർഹരായി ചില ഔലിയക്കളും ഖബ്റുകളും ഒക്കെ ഉണ്ട് എന്നാണ്. അതുകൊണ്ട് അവിടെ പോയാൽ അവർക്ക് കൂടി ആരാധന പങ്കിടൽ ആകും അത് ശിർക്കാണ് എന്നാണ്.
@@0505737040 ഇതിൽ രണ്ടിലും തൗഹീദ് ഇല്ല സഹോദരാ. വെറുതെയല്ല മുജാഹിൽ ആകുന്നത്.മനുഷ്യൻ, മനുഷ്യൻഅല്ലാത്തവർ അഥവാ ജിന്ന് മലക്ക് പോലുള്ളവർ.ഭൂമി, ഭൂമിഅല്ലാത്തവ അഥവാ ബുധൻ ശുക്രൻ പോലെയുള്ള മറ്റു ഗ്രഹങ്ങൾ. മൃഗങ്ങൾ, മൃഗമല്ലാത്തവ. അഥവാ പക്ഷികൾ ഷഡ്പദങ്ങൾ. എന്ന് പറയുംപോലെ പറയാൻ പറ്റിയ ഒന്നല്ല അല്ലാഹു. അല്ലാഹു അല്ലാത്തവ എന്ന്. അല്ലാഹുവിന് പകരക്കാരില്ല.സമന്മാർ താഴെയും മേലെയും ഇല്ല.അതുകൊണ്ട് തന്നെ അല്ലാഹു അല്ലാത്തവർ എന്ന പ്രയോഗം തന്നെ തെറ്റാണ്.ഇത് മനസ്സിൽ ആയാൽ തൗഹീദ് ആയി.
@abbaskodithodi67912 жыл бұрын
പിശാച് യധാര്‍ത്ഥ വിശ്വാസികളെ വഴിതെറ്റിച്ച് കൊണ്ട് പോവാന്‍ ദുര്‍വ്യാക്യാനം ചെയ്യുന്ന ചില ആയത്തും ചില ഹദീസും ഏതാണ് ? .. അളളാഹുവിന്‍റെ അടിമക്ക് അളളാഹു പോരേ.. എന്ന ആയത്ത്.. ഖുര്‍ആനില്‍ ഇല്ലാത്ത ഒരു ആയത്താണ്.. അളളാഹു വോട് മാത്രം ചോതികേണ്ട ആയത്ത് ഉണ്ടന്ന് കളവ് പറയുന്നു .. പൊന്ന് മോനേ നീ ചോതിക്കുകയാണെങ്കില്‍ അളളാഹുവോട് മാത്രം സഹായം ചോതിക്കണം.. എന്ന ഹദീസ് .. ഇങ്ങനെയാണ് പിശാച് മനുഷ്യനെ വഴിപിയപിച്ച് കൊണ്ട് പോവുന്നത്
@musthafamusthafa88822 жыл бұрын
എല്ലാ ബിദ്അത്തും വഴികേടിലാണ്... എല്ലാ വഴികേടും നരകത്തിലേക്കാണ്...
@മാമ്പഴക്കാലം2 жыл бұрын
അന്റെ ഒരു കാര്യം 🤔
@asharafvaramangalath75332 жыл бұрын
{ أَلَیۡسَ ٱللَّهُ بِكَافٍ عَبۡدَهُۥۖ وَیُخَوِّفُونَكَ بِٱلَّذِینَ مِن دُونِهِۦۚ وَمَن یُضۡلِلِ ٱللَّهُ فَمَا لَهُۥ مِنۡ هَادࣲ } [Surah Az-Zumar: 36]തന്‍റെ ദാസന്ന് അല്ലാഹു മതിയായവനല്ലയോ?അവന്ന് പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്ന പക്ഷം അവന്ന് വഴി കാട്ടാന്‍ ആരുമില്ല.
@usmanvakkayil2 жыл бұрын
786😃
@janeeshsuhail79942 жыл бұрын
What is 786
@AbdullaCholayil-xp4su Жыл бұрын
Evanenthanuparayunnath
@hamzapkh48242 жыл бұрын
താങ്കൾ വിവരിക്കുന്നത് വാദത്തിന് അംഗീകരിച്ചാൽ തന്നെ മുജാഹിദ് ഇപ്പോൾ എത്ര ഫ്ളോറിലാണ്? അതൊന്ന് വിവരിക്ക് മുട്ടിൻ കയ്യിന്റ്റെ കീഴ്പ്പോട്ട് ഇല്ലാത്തവര് ചെറിയ വിരൽ ഇല്ലാത്തവരെ കളിയാക്കാൻ എന്ദ് അർഹത?
@musthafakalathil5140 Жыл бұрын
മുത്ത് റസൂൽ സദസ്സിൽ വന്നതാണ് നിങ്ങൾക്ക് വിശ്വസിക്കാൻ പ്രയാസം. ഞങ്ങൾ വിശ്വസിക്കുന്ന അല്ലാഹുവിന് അങ്ങനെ ചില കഴിവുകൾ ഒക്കെ ഉണ്ട്.
@hennuzauhknr-dk5bz Жыл бұрын
ഞങ്ങൾ മുസ്ലിങ്ങൾക്ക് നിങ്ങ ശിയാക്കളെപ്പോലെ ഫസാദ് അറിയില്ല😏
@poovenilavu4353 Жыл бұрын
മുസ്ലീം സഹോദരങ്ങളെ നിങ്ങൾ കാമ വെറിയൻ ഞമ്മദിനെ ഉപേക്ഷിച്ചു മനുഷ്യരായി ജീവിക്കുക. 53 വയസുകാരൻ ഞമ്മദു 5 വയസുകാരിയെ നിക്കാഹു ചെയ്തു പീഡിപ്പിച്ചതു എത്ര നീചമായ കാര്യമാണു, അതു പോലെ മകൻറെ ഭാര്യയുടെ നഗ്നത കണ്ടു കാമം തലയ്ക്കു പിടിച്ചു അവളെ അടിച്ചുമാറ്റിയ ഞമ്മദു എത്ര നികൃഷ്ടനാണു. വെറിയൻ ഞമ്മദിനെ വിട്ടു കളയൂ. 🙏🙏
@safiyasafiya63382 жыл бұрын
നജ്ദിൽ നിന്നും മുളച്ചതാണ് വഹാബികൾ . പിശാച്ചിന്റെ കൊമ്പ് അവിടെ നിന്നാണ് മുളച്ചത്. പള്ളിയിൽ മൂത്രമൊഴിച്ച ആ ചെങ്ങായി ന്റെ പ്രസ്ഥാനത്തിൽ നിന്നല്ലെ തുടക്കം. കേൾക്കാൻ താൽപര്യമില്ല. ദീനിനോട് ഒത്തിരി ബഹുമാനമുണ്ടങ്കിൽ തല മറക്കയെങ്കിലും ചെയ്യും. അത് പോലുമില്ല. അത്രക്കുണ്ട് വിവരം
@mohammedharshak8599 Жыл бұрын
പെറ്റു പെരുകി അല്ലാതെ ഉണ്ടായത് അല്ല
@rafeeequetk3742 Жыл бұрын
കറാമത്ത് വെളിപ്പെട്ടാൽ അത് പ്രചരിപ്പിക്കണം. പറയാൻ പാടില്ലെങ്കിൽ മുഅ്ജിസത്തിനെ അല്ലാഹു ഖുർആനിൽ വിവരിക്കുകയില്ല. മുഅ്ജിസത്തിനെ വഹാബികൾ നിഷേധിച്ചിട്ടുണ്ട്. മൂസാ നബി വടി കൊണ്ട് അടിച്ചപ്പോൾ കടൽ പിളർന്ന് എന്നതും അതിലുടെ വടി കുത്തി പോയി എന്നും വഹാബികൾ അന്ധവിശ്വാസത്തിലാണ് പെടുത്തിയത്. ഉറുമ്പ് സംസാരിച്ചത് സുലൈമാൻ നബി (അ) കേട്ടു എന്ന് വഹാബികൾ വിശ്വസിക്കുന്നില്ല നംലത്ത് എന്നാൽ ഉറുമ്പ് എന്നല്ല അത് ഒരു ഗോത്രത്തിന്റെ പേരാണ് എന്നാണവർ പറയുന്നത്.
@rafeeequetk3742 Жыл бұрын
കബ്റാളികളോട് മാത്രമല്ല ആരോടും ഇലാഹ് ആക്കി പ്രാർത്ഥിക്കരുത്. അങ്ങനെ ഒരു സുന്നിയും പ്രാർത്ഥിക്കുന്നില്ല. വഹാബികൾ ജിന്നിനെ പ്രാപിക്കും പോലെ ഞങ്ങൾ പ്രാർത്ഥിക്കുന്നില്ല
@muhammedmoulavi7818 Жыл бұрын
ഈ ശിഹാബ് ഇടയ്ക്കിടയ്ക്ക് ഭാര്യയും മക്കളും ഒന്നുമില്ലേ? ഉണ്ടെങ്കിൽ അത് വേണ്ടായിരുന്നല്ലോ? അല്ലാഹു മാത്രം മതിയായിരുന്നല്ലോ?പിന്നെ എന്തിനാണ് അയാൾ കല്യാണം കഴിക്കാൻ കുട്ടികളുണ്ടാക്കാനും പോയത്?
@rafeeequetk3742 Жыл бұрын
ഭൂമിയിൽ ഇസ്തിഗാസ ശിർക്ക് ആകാശ ലോകത്ത് തൗഹീദ്. മഹ്ശറിൽ തൗഹീദ് ഇങ്ങനെ ഒരു തൗഹീദ് ഇസ്ലാമിലില്ല. ഇത് വഹാബിയൻ തൗഹീദാണ്.
@ayurshifa38662 жыл бұрын
🤭🤭🤭🤭
@topgamesandwalkthrough38832 жыл бұрын
പരലോകം ഭയമുണ്ടോ
@rafeeequetk3742 Жыл бұрын
أليس الله بكاف عبده അല്ലാഹുവിന്റെ അടിമക്ക് അല്ലാഹു പോരയോ? എന്ന സൂക്തത്തിന് വഹാബികളുടെ ദുർവ്യാഖ്യാനം ആവശ്യമില്ല. അല്ലാഹുവിനെ ഇലാഹായി, സൃഷ്ടാവായി. റാസിഖായി കാണുന്നവന് അല്ലാഹു പോരേ എന്നാണതിന്റെ ആശയം . എന്നല്ലാതെ ആരോടും സഹായം തേടരുതെന്ന് ഖുർആനിനെ ഒരു ആയത്ത് കൊണ്ടും തെളിയിക്കാൻ കഴിയില്ല.
@hennuzauhknr-dk5bz Жыл бұрын
ആ നെയ്ച്ചോർ ബീഫ്.... ബുടണ്ട! ഇൻക്കെന്ത് 😏
@nafeesathulmisriya82342 жыл бұрын
ജിന്നേ .... ശൈതാനെ ..... ഇഫ്രീത്തേ ..... മരുഭൂമിയിൽ വാഴുന്ന ജിന്നുകളേ ..... കുളക്കടവിലും പുഴയോരത്തും സമുദ്രതീരങ്ങളിലും രക്ഷകരായ ഭൂത, പ്രേതങ്ങളേ .... വയനാട് ചുരത്തിന്റെ ഉച്ചിയിൽ നിന്ന് ബ്രൈക്ക് പൊട്ടി താഴെ വീഴുന്നവരെ താങ്ങി നിർത്തുന്ന ജിന്നുകളെ ..... ഈ സലഫീ ഭീകരവാദിചാവേറുകളായ അടിയങ്ങളെ (ഈച്ച ഗ്രൂപ്പ് , പൂച്ച ഗ്രൂപ്പ് , ജിന്നൂരി, മടവൂരി , അടപ്പൂരി, ബൾബൂരി, ദമ്മാജ്, കോക്കസ് , ഹർക്കത്തുൽ മുജാഹിദ്, അൽ ക്വയ്ദ , ബൊക്കോ ഹറാം, ഐസ് ഐസ് , ഇസിൽ ) പേരു പറഞ്ഞവരും പറയാത്തവരും തൗഹീദ് 2023 - 2024 ൽ തല പൊക്കാനിരിക്കുന്ന വരുമായുള്ള സകല ബ്രിട്ടീഷ് ചാരൻ ഹംഫറിന്റെ ജാരസന്തതികളായ സലഫീ ഭീകരൻമാരെ കാത്തോളണേ .... അനുഗ്രഹിക്കണേ.... അയീനൂനി ..... ആമേൻ
@muhammedshareef41132 жыл бұрын
കുരു പൊട്ടി ഒലിക്കുന്നുണ്ടല്ലോ
@javadrahman Жыл бұрын
സൂറത്തു ദാരിയത് ലാസ്റ്റ് ഭാഗം ഒന്ന് വായിച്ചു നോക്ക് ഖുർആൻ പേജ് no 523
@ashrafpk5728 Жыл бұрын
Jahilukeldheenpadippikkunnu
@majeedxux38392 жыл бұрын
പൊട്ടാ അമ്പിയാക്കളുടെ സഹായം മുറിഞ്ഞോ
@rafeeequetk3742 Жыл бұрын
നബിദിനാഘോഷം ഖുർആനിലില്ല. ഹദീസിലില്ല.എന്ന് പറയുന്ന വഹാബീ ആഴചയിൽ ഒരു ദിവസത്തിൽ (തിങ്കൾ ) നോമ്പനുഷ്ടിക്കുന്നതിന്റെ കാരണത്തെ ചോദിക്കപ്പെട്ടു. അപ്പോൾ നബി തങ്ങൾ പറഞ്ഞു فيه وُلدتُّ وفيه انزل عليَّ ആ ദിവസത്തിൽ ഞാൻ ജനിച്ചു. ആ ദിവസത്തിൽ എന്റെ മേൽ ഖുർആൻ അവതരിക്കപ്പെട്ടു. എന്നാണ്. ഈ തിരുവചനം നബിദിനം ആഘോഷിക്കുന്നതിനുള്ള തെളിവാണ്.