പുസ്തകത്താളുകളിലും കഥകളിലും സുന്ദരമാണ് പ്രണയം. മധുരമാണ്. ജീവിതത്തിൽ അതൊരു പാട് മുറിവേൽപിക്കും വേദനിപിക്കും. ഒറ്റപ്പെടുത്തും. നമ്മൾ കൊടുത്ത സ്നേഹം തിരിച്ചു കിട്ടാതാവുമ്പോൾ. നമ്മൾ കറിവേപ്പില ആവുമ്പോൾ.
@nazlyaboobacker7562 Жыл бұрын
Super story, ഒരു രക്ഷയ്യും ഇല്ല, അമ്മാതിരി ഫീൽ. പ്രണയിക്കുന്നവർ ഒന്നിക്കുക എന്ന് പറയുന്നത് തന്നെ ഒരു ഭാഗ്യ ആണ്
@pumiummar2888 Жыл бұрын
ആത്മാർത്ഥമായ പ്രണയമാണെങ്കിൽ അവർക്ക് ഒന്നിക്കും.. പടച്ചോൻ അനുഗ്രഹിക്കട്ടെ അതിന്... വിധി യുണ്ടങ്കിൽ ഒന്നിക്കുമെന്ന് പറയും എല്ലാവരും...
@shylapillai7368 Жыл бұрын
അമ്മാവന്മാർക്കും നാട്ടുകാർക്കും കൊട്ടാനുള്ള ചെണ്ട ആണ് പെൺകുട്ടികൾ 😢😢😢
@Achu31495 Жыл бұрын
ജീവനിൽ അലിഞ്ഞു ചേർന്ന പ്രണയം മരണം വരെയും നശിക്കുകയില്ല. സൂപ്പർ സ്റ്റോറി. വല്ലാത്ത ഫീൽ ആയിരുന്നു. ഇങ്ങനെ ഒരു കഥ സമ്മാനിച്ച ദീപേഷ് ഏട്ടന് ഒരായിരം പൂച്ചെണ്ടുകൾ 💐💐💐💐
@deepeshdeepu5342 Жыл бұрын
Thanks
@ammuthrikkakara2824 Жыл бұрын
കഥയുടെ തുടക്കം വളരെ വിഷമം ആയിരുന്നു എങ്കിലും അവസാന ഭാഗം വളരെ സന്തോഷം തോന്നി
@vichus1109 Жыл бұрын
ഹൃദയ സ്പർശിയായ സ്റ്റോറി കണ്ണ് നിറഞ്ഞുപോയി.
@niyajohny4207 Жыл бұрын
Sherikkum sangadam varunnu poyi . Sherikkum deepesh Bhai yude stories ellam super annu onnum parayan vakkukal ella super story adipoli
@deepeshdeepu5342 Жыл бұрын
Thanks
@sheejasreeraj9254 Жыл бұрын
ദീപേഷ് ചേട്ടാ സ്റ്റോറി എന്റെ അമ്മോ സൂപ്പർ സൂപ്പർ ഇത്ര മനോഹരം മായ ഒരു സ്റ്റോറി ഞങ്ങൾക്ക് സമ്മാനിച്ച ചേട്ടന് ഒരുപാട് നന്ദി 💞💞💞പ്രസന്റെഷൻ പൊളി ഇക്കാ 👌👌❤❤❤❤💞💞💞💞💞
@deepeshdeepu5342 Жыл бұрын
Thanks
@ancyfathima5943 Жыл бұрын
കണ്ണും മനസ്സും നിറഞ്ഞൊരു മനോഹര സ്റ്റോറി ♥️♥️♥️
@Adi54524 Жыл бұрын
മുത്തേ ❤
@jijir9420 Жыл бұрын
കണ്ണും മനസ്സും നിറച്ചൊരു കഥ👌👌👌
@achu_thatsme Жыл бұрын
ദീപേഷ് ചേട്ടന്റെ കൈവിരലുകളിൽ പിറന്നു വീണ വാക്കുകൾക്ക് ഷാഹുൽ ചേട്ടന്റെ ശബ്ദത്തിലൂടെ ജീവൻ വെക്കുന്ന ഈ മനോഹര നിമിഷങ്ങൾക്ക് മാറ്റ് കൂട്ടുന്നതായിരുന്നു പുറത്ത് പെയ്യുന്ന മഴയും മുറിയിലെ കൂരിരിട്ടും ജനലിലൂടെ അരിച്ചിറങ്ങും കാറ്റിലൂടെ മഴത്തുള്ളികൾ മുഖത്ത് ചുമ്പിക്കും പോലെ. ഏതോ മായികമാം ലോകത്തേക്ക് ആ കാറ്റിനൊപ്പം ഞാൻ യാത്രയായി. 💕❤️💕
@deepeshdeepu5342 Жыл бұрын
Thanks
@achu_thatsme Жыл бұрын
@@deepeshdeepu5342 💕❤️
@ancyfathima5943 Жыл бұрын
ഐവ 🥰🥰ലെങ്ത് കൂടിയ സ്റ്റോറി ♥️ഒരുപാടിഷ്ടം. എന്നെപോലെയാണോ എല്ലാവർക്കും ♥️