വിവാഹ ശേഷവും പഴയ കാമുകിയെ സ്നേഹിക്കുന്ന ഭർത്താവും, ആ ഭർത്താവിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യയും

  Рет қаралды 301,970

Shahul Malayil

Shahul Malayil

Күн бұрын

A perfect husband
PRESENTATION - SHAHUL MALAYIL
EDITING - FAISAL CM NOONJHERI
WRITING - bheema
#ShahulMalayil

Пікірлер: 286
@Revathi-n7k
@Revathi-n7k Жыл бұрын
Climax സഹിച്ചില്ല ഒത്തിരി കരഞ്ഞു നല്ല കഥ ആയിരുന്നു voice 👌
@nofalvpvp1911
@nofalvpvp1911 Жыл бұрын
എന്റെ ബീച്ചു... നിന്റെ സ്റ്റോറി ഒരിക്കൽ വായിച്ചതാണേലും, ഈ വോയ്‌സിൽ കേട്ടെപ്പോൾ കണ്ണ് നിറഞ്ഞുട്ടൊ... അവതരണ ശൈലി വളരെ വളരെ ഗംഭീരം ആണ്... ഇതിൽ കൂടുതൽ വാക്കുകൾ ഇല്ല. രണ്ടു പേർക്കും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 😍🤲
@beemasidheek1186
@beemasidheek1186 Жыл бұрын
സനൂഫി നീയാണോ ടാ ഇത്‌🌹🌹🌹🌹🌹
@vijayrajv4434
@vijayrajv4434 Жыл бұрын
വല്ലാത്തൊരു ഫീൽ ആയി അവസാനം കണ്ണ് നിറഞ്ഞു
@mazievan9800
@mazievan9800 Жыл бұрын
ഇക്കയുടെ ലോങ്ങ്‌ സ്റ്റോറി കേൾക്കാനായി,,സന്തോഷത്തിൽ വന്നിട്ട്,,,, അവസാനം വല്ലാത്തൊരു വിങ്ങലായി ഇക്കാ 💔💔
@miasunny1445
@miasunny1445 Жыл бұрын
ഈ കഥ കേട്ടു കഴിഞ്ഞപ്പോൾ വല്ലാത്തൊരു വേദന തോന്നുന്നു...
@muhammedmazin2013
@muhammedmazin2013 Жыл бұрын
ഒരു നൊമ്പരത്തോടെ അല്ലാതെ.... ഈ കഥ കേൾക്കാൻ കഴിയില്ല......വല്ലാത്ത ഒരു ഫീൽ ആണ്.......എന്റെ ബീമു 😍😍... ഈ സ്റ്റോറി അടിപൊളി ആട്ടോ.... ശാഹുൽ സാറിന്റെ..അവതരണവും.... നിന്റെ ഭാവനയും...... വളരെ നന്നായിട്ടുണ്ട്.....അഭിനന്ദനങ്ങൾ.....
@beemasidheek1186
@beemasidheek1186 Жыл бұрын
തസൂ......... 🥰🥰🥰🥰🥰🥰 ഒത്തിരി സന്തോഷം ടീ
@muhammedmazin2013
@muhammedmazin2013 Жыл бұрын
@@beemasidheek1186 ബീമു😍😍😍
@greeshmasibidas9550
@greeshmasibidas9550 5 ай бұрын
@aswathirajan1656
@aswathirajan1656 Жыл бұрын
നല്ല കഥയാണ് ❤ മനസ്സ് കണ്ണീരിൽ ആയിപോയി ഇതുപോലെ long സ്റ്റോറി ഇനിയും വേണം
@shanimashaheer5520
@shanimashaheer5520 Жыл бұрын
സത്യം... എങ്ങനെയാ ഈ കഥ കേട്ടു കൊണ്ടിരിക്കുന്നേ... സന്തോഷത്തോടെ കേട്ടു തുടങ്ങിയപ്പോ അവസാനം ഇങ്ങനെ ആവുമെന്ന് കരുതിയില്ല.. കേൾക്കേണ്ടിയിരുന്നില്ല.. വെറുത വിട്ടു കളഞ്ഞാൽ മതിയായിരുന്നു... ന്തിനാ ഇങ്ങനെ സങ്കടം കഥ തരുന്നേ
@sharisaidalavi8934
@sharisaidalavi8934 Жыл бұрын
നല്ല story ikka... ഇതിന്റെ അവസാനം വേർപാട് വേണ്ടീരുന്നില്ല. ഒരുമിച്ചു മക്കളോടപ്പം ആവീട്ടിൽ സന്തോഷത്തോടെ ജീവിക്കുന്നത് മതിയായിരുന്നു....കഥയിൽ ലയിച്ച ഞങ്ങൾക്ക് അവസാനം കണ്ണീർ മാത്രമായില്ലേ... 😭😭😭.. മനസിന്റെ ഈ വിങ്ങൽ എന്ന് അവസാനിക്കും... നല്ല story... Tnx ikka
@renjugireesh9463
@renjugireesh9463 Жыл бұрын
😅
@renjugireesh9463
@renjugireesh9463 Жыл бұрын
😅
@renjugireesh9463
@renjugireesh9463 Жыл бұрын
😅
@renjugireesh9463
@renjugireesh9463 Жыл бұрын
😅😅
@sachus5197
@sachus5197 Жыл бұрын
ലോങ്ങ്‌ സ്റ്റോറി കാണുമ്പോ ഒരു സന്തോഷാണ്.... 😍
@jaseenan7382
@jaseenan7382 Жыл бұрын
ഒരു വല്ലാത്തകഥആയിപോയി സൂപ്പർ 💞💞💞
@sheebavinoob5783
@sheebavinoob5783 Жыл бұрын
ഒരുപാട് വൈകി ആണ് കേട്ടത് 😢വേണ്ടായിരുന്നു മറക്കാൻ പറ്റുന്നില്ല 😭😭😭😭
@thanveerpkhamza9206
@thanveerpkhamza9206 Жыл бұрын
Super രചന. നല്ല അവതരണം. ക്ലൈമാക്സ്‌ ❤
@shinesasi44
@shinesasi44 Жыл бұрын
കഥയുടെ climax പൊളിച്ചു ശെരിക്കും കണ്ണ് നിറഞ്ഞു..... 😔😔😔🥺🥺🥺
@sinshasinshabiju908
@sinshasinshabiju908 Жыл бұрын
കണ്ണീരണിയിച്ച കഥ Voice സൂപ്പർ
@ammuthrikkakara2824
@ammuthrikkakara2824 Жыл бұрын
ഈ കഥ കേട്ടപ്പോൾ എനിക്ക് വളരെ സങ്കടം തോന്നി
@deepthianil2724
@deepthianil2724 Жыл бұрын
സങ്കടം ഉണ്ടായായി ഈ കഥ കേട്ടപ്പോ 😥😥😥😥ഇങ്ങനെ സ്നേഹിക്കാൻ പറ്റുമോ 😔
@RajiBiju-z2z
@RajiBiju-z2z 3 ай бұрын
സഹിക്കാൻ കഴിയുന്നില്ല ഷാഹുൽ അതേ ഈ കഥ വായിച്ചു എന്റെ ഹൃദയംവല്ലാതെ നൊന്തു 😢😢😢😢
@muneerapoovi8089
@muneerapoovi8089 Жыл бұрын
സച്ചി വല്ലാത്ത ഒരു നൊമ്പരം ആയി അപർണ്ണ avaganichatthinte ശിക്ഷ പക്ഷേ പാവം തോന്നി.. സൂപ്പർ സ്റ്റോറി എൻ്റെ ബീമുൻ്റെ സ്റ്റോറി ഒക്കെ. നല്ല ഭാവന ഒത്തിരി ഇഷ്ടായി സങ്കടം ഉണ്ട് അപർണ്ണയുടെ കാര്യം🥰🥰🥰🥰🥰. കണ്ണും മനസ്സും നിറഞ്ഞു💕💕💕
@beemasidheek1186
@beemasidheek1186 Жыл бұрын
മുത്തേ.... 🥰🥰🥰🥰🥰
@muneerapoovi8089
@muneerapoovi8089 Жыл бұрын
@@beemasidheek1186 santhoshaayille💕💕💕
@ancyfathima5943
@ancyfathima5943 Жыл бұрын
Ooi
@Jay-t6k6z
@Jay-t6k6z Жыл бұрын
@@ancyfathima5943 😜
@beemasidheek1186
@beemasidheek1186 Жыл бұрын
പൂവി 🥰🥰🥰🥰🥰🥰
@nesrinharisharis139
@nesrinharisharis139 Жыл бұрын
കണ്ണുകൾ നിറഞ്ഞു... അതുപോലെ കഥ, ശബ്ദം എല്ലാം നന്നായിരുന്നു 😍😍😍😍😍
@jehfarjaleel3969
@jehfarjaleel3969 Жыл бұрын
Ih
@jehfarjaleel3969
@jehfarjaleel3969 Жыл бұрын
888)i
@jehfarjaleel3969
@jehfarjaleel3969 Жыл бұрын
Hihiihihiii8
@jehfarjaleel3969
@jehfarjaleel3969 Жыл бұрын
)ih)
@faizanpf1565
@faizanpf1565 4 ай бұрын
എനിക്ക്ഈകഥകേട്ട് ഭയകര സങ്കടംവന്നു 😭😭എനിക് പറയാൻ ഒരു വരിയും കിട്ടുന്നില്ല സൂപ്പർആയിട്ടുണ്ട്❤❤❤
@aminanoufal4234
@aminanoufal4234 Жыл бұрын
❤എത്രയ്ക്കും വേണ്ടിയിരുന്നില്ല അവസാനം കരച്ചിൽ വന്നു പോയി ❤
@faseelapp4513
@faseelapp4513 Жыл бұрын
Pl
@faseelapp4513
@faseelapp4513 Жыл бұрын
Q
@niyajohny4207
@niyajohny4207 Жыл бұрын
Super story adipoli
@ancyfathima5943
@ancyfathima5943 Жыл бұрын
കണ്ണും മനസ്സും നിറഞ്ഞൊരു കഥ ♥️♥️♥️♥️♥️
@shahidashahi4615
@shahidashahi4615 Жыл бұрын
സൂപ്പർ സ്റ്റോറി ഇക്കു കണ്ണ് നിറഞ്ഞുപോയി 👍👍👍👍
@ruksanaashraf58
@ruksanaashraf58 Жыл бұрын
നല്ല സ്റ്റോറി, കരഞ്ഞു പോയി അവസാനം. ഒന്നും പറയാൻ ഇല്ല, അത്രക്കും നന്നായിരുന്നു.❤❤❤❤
@Adi54524
@Adi54524 Жыл бұрын
Time മാറി..ഇന്നലെ ഇന്നൊക്കെ സെയിം ആണ് stroy 😊
@chippysujithchippysujith9572
@chippysujithchippysujith9572 Жыл бұрын
Super. Parayan vakkukalilla, orupadu karayichu. Manasil aazhathil sparshicha oru kadha aduthundayittilla athramel manoharam
@gopikagopinathan4333
@gopikagopinathan4333 Жыл бұрын
Adipoli ❤️ ith kettu Kannu niranju 😭 nalla avatharanam ikka❤️
@divyamaludivyamalu510
@divyamaludivyamalu510 Жыл бұрын
Supper story♥️♥️♥️
@sreeshmakp1586
@sreeshmakp1586 Жыл бұрын
സൂപ്പർ സ്റ്റോറി ലാസ്റ്റ് കരഞ്ഞുപോയി
@FD35440
@FD35440 3 ай бұрын
സഹിക്കാൻ പറ്റുന്നില്ല. മനസ്സിൽ വല്ലാത്ത വിങ്ങലയി . ഇങ്ങനെ ഒരു അവസാനം prethishichilla😭
@rabisongsofficial
@rabisongsofficial Жыл бұрын
നല്ലൊരു സ്റ്റോറി ആണ് ... വളരെ സങ്കടം തോന്നി.....👍👍🥰🥰🥰🥰🥰
@ramlathm6014
@ramlathm6014 Жыл бұрын
നല്ല കഥ 👍
@shinumalusajina6549
@shinumalusajina6549 Жыл бұрын
Adhyame comment vayikanamarunn.... Story ishtamayi spr climax ennalum oru sangadam. njan happy ending climax matram Kani na kootathila...
@user-anuzzzz
@user-anuzzzz Жыл бұрын
ഭയങ്കര ഫീൽ ആയി പോയി 🥺🥺🥺
@gopikavg7009
@gopikavg7009 Жыл бұрын
Nalla kadha... Vallatha oru feel aayirunnu.. 🥰🥰
@jishna6657
@jishna6657 9 ай бұрын
Onnum parayan pattanilla.adipoli story❤❤❤❤❤
@jayajacob4993
@jayajacob4993 Жыл бұрын
ഇത്രയും വേണ്ടിയിരുന്നില്ല സച്ചി മരിക്കണ്ടായിരുന്നു രാത്രിയിൽ കേട്ടിട്ട് ഉറക്കം പോയി 😔
@sindhur5057
@sindhur5057 Жыл бұрын
ഇതൊരു മാതിരി, മനുഷ്യനെ പുല്ല് ഇന്നത്തെ ദിവസം പോയി. നെഞ്ചിൽ ഒരു വിങ്ങൽ. 😔😔😔😔
@lincypulikkottil7515
@lincypulikkottil7515 Жыл бұрын
ലാസ്റ്റ് വായിച്ച ശേഷം .......... ഒന്നു പറയാനില്ല എന്തിനാ ഇങ്ങനെ ടെ ൻഷൻ തരുന്നത്😭😭😭🤦💯
@sujishaptsujishapt3863
@sujishaptsujishapt3863 Жыл бұрын
Nalla kadhayayirunnu. Avare verpeduthandayirunnu.
@muneerapoovi8089
@muneerapoovi8089 Жыл бұрын
Beemu. കേൾക്കട്ടെ ട്ടോ🥰🥰🥰
@beemasidheek1186
@beemasidheek1186 Жыл бұрын
മുത്തേ 🥰🥰🥰🥰
@Adi54524
@Adi54524 Жыл бұрын
​@@beemasidheek1186Hey
@colorsoon3837
@colorsoon3837 Жыл бұрын
Super story
@sruthivijeesh8566
@sruthivijeesh8566 6 ай бұрын
ദൈവമേ സഹിക്കാൻ കഴിയുന്നില്ല....ഒരു ഫിലിം കണ്ടിട്ടല്ലാതെ ഒരു സ്റ്റോറി കേട്ടിട്ട് ഞാൻ ഇങ്ങനെ കറഞ്ഞിട്ടില്ല ..,😭😭😭😭😭😭
@julietjuliet228
@julietjuliet228 Жыл бұрын
ഇനി ഒരിക്കലും ഇങ്ങനെ ഒരു കഥ പറയരുത് പ്ലീസ് അത്രക് കരഞ്ഞു പോയി ഒരിക്കലും പ്രതിഷിച്ചില്ല ഇങ്ങനെയാവുന്ന😭😭😭😭😭😭
@salmathpk2828
@salmathpk2828 Жыл бұрын
Wow long story' love you ikka
@muhammadnoufal9405
@muhammadnoufal9405 Жыл бұрын
Supper story 💞💕💞
@haseehusain6486
@haseehusain6486 Жыл бұрын
Spr... ❤ufff..... 🥰🥰🥰🥰
@reshmas1616
@reshmas1616 Жыл бұрын
Engane oru climax veandayirunnu avare thetetharanna matiyappol nalla reethiyile oannippikkam ayirunnu thudakkam kollam climax 😭😭😭😭😭
@binujas94
@binujas94 Жыл бұрын
Superb story..
@sabithabanujamsheed
@sabithabanujamsheed Жыл бұрын
ഞാൻ കാണാൻ പോവായിരുന്നു കമന്റ്‌ വായിച്ചപ്പം വേണ്ടാന്നുവെച്ചു. താങ്ക്സ് ഫ്രെണ്ട്സ്.
@greeshmavijayan8344
@greeshmavijayan8344 Жыл бұрын
Heart touching story 😭😭
@murshidashamseer2771
@murshidashamseer2771 Жыл бұрын
super story👍👍👍👍
@SameeraThajudheen
@SameeraThajudheen Жыл бұрын
സൂപ്പർ സ്റ്റോറി
@beenask1311
@beenask1311 Жыл бұрын
Story 👌 pakshe ...oduvil..😥😥
@shahulmalayil
@shahulmalayil Жыл бұрын
❤️❤️❤️
@MR-ux8kz
@MR-ux8kz Жыл бұрын
മനസ്സ് ആകെ തകർന്നുപോയി ക്ലൈമാക്സ്‌ ഇങ്ങനെ വേണ്ടായിരുന്നു അവരെ ഒന്നിപ്പിക്കാമായിരുന്നു 😢😢😢. എന്റെ വിഷമം മാറണമെങ്കിൽ നല്ല കോമഡി സിനിമ കാണേണ്ടിവരും😢😢😢😢
@sarannyaachu8846
@sarannyaachu8846 Жыл бұрын
😭😭😭😭കരഞ്ഞു പോയി
@mollymolly1526
@mollymolly1526 Жыл бұрын
SUPERstory
@radhikak8206
@radhikak8206 Жыл бұрын
കരഞ്ഞുപോയി 🌹🌹🌹
@sachus5197
@sachus5197 Жыл бұрын
വൈകിയാലും വന്നല്ലോ... 🥰🥰👍👍👍👍
@saleenashibu736
@saleenashibu736 11 ай бұрын
Nalla kadha. Kannum manasum niranju
@crafty_mirza02
@crafty_mirza02 Жыл бұрын
ഭാഗ്യത്തിനാ ഈ സമയം എനിക്ക് ജലദോഷം ഉണ്ടായത്.. ഇല്ലേൽ ഞാൻ കരയുന്നതിപ്പോ എല്ലാരും കണ്ടേനെ.. 😁 നല്ല സ്റ്റോറി ആയിരുന്നു ഇക്കാ.. ഇക്കാന്റെ അവതരണവും സൂപ്പർ 🥰.. അവസാനം എല്ലാരേയും കരയിപ്പിച്ചു വിട്ടു ലെ 😕
@shahulmalayil
@shahulmalayil Жыл бұрын
❤️❤️
@hura1405
@hura1405 Жыл бұрын
Karanju poyii🥺💔 super story I really appreciate it👏👏👏👏👏👏👏I loved it. But real life already shokam aan.. unsuccessful relationships with broken heart. Apo fictional stories um koode karayippikkunnathakumbo....😞😓
@sruthyanoop2387
@sruthyanoop2387 Жыл бұрын
Super🥰🥰
@palakkattukari
@palakkattukari Жыл бұрын
കൂടെയുണ്ടായിരുന്ന ആൾ ഇല്ലെന്ന് അറിയുന്നു അതിനേക്കാൾ വലിയ നോവുണ്ടോ 🥺🥺🥺
@sujaajayakumarsujaajayakum3071
@sujaajayakumarsujaajayakum3071 Жыл бұрын
അവസാനം ഇങ്ങനെ വേണ്ടായിരുന്നു സഹിക്കാൻ പറ്റുന്നില്ല
@semeenasemeena2252
@semeenasemeena2252 Жыл бұрын
Nice story ❤️❤️
@angelmariasabu3681
@angelmariasabu3681 Жыл бұрын
Ikkaa eth shariyallaaa.. Happy ending mathiyayirunnuu... athanu namukk epozhum positive energy nalkunnath.. Eth shokamayi poyii...😥😭😥 but super 👌
@NaseemaJafar-e8r
@NaseemaJafar-e8r 8 ай бұрын
Vallatha oru kadha aayipoi😢😢
@naseelafathima8133
@naseelafathima8133 Жыл бұрын
Vallatha ഒരു സങ്കടം 😭😭
@HareeshKumar-e9w
@HareeshKumar-e9w Жыл бұрын
എന്തൊരു ഫീൽ ആണ് ഇക്ക നിങ്ങളുടെ ഓരോ കഥക്കും. നെഞ്ചിനാകാത്തൊരു വിങ്ങൽ pole😢
@shamnashanu5772
@shamnashanu5772 Жыл бұрын
ഒരു നൊമ്പരത്തോടെ അല്ലാതെ ഇത് കേട്ടു തീർക്കാൻ ആർക്കും കഴിയില്ല 🥺🥺🥺🙂🙂🙂🙂😔
@harisikkara982
@harisikkara982 Жыл бұрын
Vallathoru feel ayipoyi😢😢😢😢😢
@jessygeorge7641
@jessygeorge7641 Жыл бұрын
സച്ചി മരിക്കേണ്ടിയിരുന്നില്ല 😓
@aryaomanakuttan7043
@aryaomanakuttan7043 Жыл бұрын
Nice😢
@sherin_z5831
@sherin_z5831 Жыл бұрын
Adipoli❤️
@thesfiya4594
@thesfiya4594 Жыл бұрын
Idhil. 37.40 muthalulla bgm edhann ariyo
@milu756
@milu756 Жыл бұрын
Claimax ingane vendaayirunnu😥😥😥😥😥
@laalkrishnavvineeth9838
@laalkrishnavvineeth9838 Жыл бұрын
ഇത് പോലുള്ള കഥകൾ എന്തിനാ ഇടുന്നത്... കരയിപ്പിക്കാൻ...
@reshmaachu122
@reshmaachu122 Жыл бұрын
ഇപ്പൊ സ്റ്റോറി ടൈം ഒക്കെ മാറ്റിയോ 🤔
@PoMyre
@PoMyre Жыл бұрын
ഹൃദയത്തില് തട്ടിയ കഥ 💛💛💛💛💛
@sggddfsfhhfd9088
@sggddfsfhhfd9088 Жыл бұрын
Kettitt nadungippoy 🥺kannilnn aryath kannuneerum 🥺hridayathil thottapole serikkm ith nadanna kadhayanengil avrde mns...... Ath ngane sahikkm 🙂🥺
@geethanjalygeethu2574
@geethanjalygeethu2574 Жыл бұрын
Ending kollilla.....☹️☹️☹️☹️☹️☹️☹️
@Saranyavineesh370
@Saranyavineesh370 Жыл бұрын
എന്തിനാണ് ഈ ദുഃഖം മാത്രം നൽകുന്ന ഇതുപോലെയുള്ള കഥകൾ പറയുന്നത് പ്രേതമില്ല ആത്മാവില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ ആ എനിക്ക് പോലും ഈ കഥ കേട്ടിട്ട് സഹിക്കാൻ കഴിയുന്നില്ല ഇത്രമാത്രം വേദന നൽകുന്ന കഥയാണ് എന്നറിഞ്ഞിരുന്നെങ്കിൽ ഞാനീ കഥ കേൾക്കില്ലായിരുന്നു ഈ കഥ കേട്ടത് തന്നെ അബദ്ധമായി പോയി ഇനി എന്റെ മനസ്സിന്റെ വേദന എങ്ങനെ മാറുമോ എന്തോ😭😭😭😭
@zainabamulla780
@zainabamulla780 Жыл бұрын
P
@vs6892
@vs6892 Жыл бұрын
സങ്കടപ്പെടുത്തുമോ? എങ്കിൽ വായിക്കുന്നില്ല. ഞാൻ ഇപ്പോൾ വായിച്ചു തുടങ്ങിയതേയുള്ളൂ.
@fathimahr94
@fathimahr94 Жыл бұрын
സത്യം am still crying 😭😭😭
@Malumaluz_
@Malumaluz_ Жыл бұрын
😥😥
@ridhuishan5080
@ridhuishan5080 Жыл бұрын
Paranju thannadin thanks
@shahalsha-ou8mg
@shahalsha-ou8mg 11 ай бұрын
നല്ല സ്റ്റോറി... നോവോടെ വായിച്ചു തീർത്തു... 😢😢😢😢😢
@hamnakamaruban230
@hamnakamaruban230 Жыл бұрын
കരഞ്ഞു പോയി😢😭
@shylapillai7368
@shylapillai7368 Жыл бұрын
ഇന്ന് എല്ലാം അവിഹിതം ആണല്ലോ 😥😥
@amanyaanandhan5973
@amanyaanandhan5973 Жыл бұрын
Sad story ezuthipoovallu 🥺🥺🥺🥺🥺😭😭😭😭😭😭😭😘😘😘😭😭😭😭😭😭❤❤❤😭😭😭
@Bindhuqueen
@Bindhuqueen Жыл бұрын
Supr❤
@hridyaks1242
@hridyaks1242 Жыл бұрын
Super story ...Ed real story ano...super presentation 🎉🎉🎉
@AnusreeAkshay
@AnusreeAkshay 3 ай бұрын
Aparna enna name ne pakaram nick name mathiyayirunnu athavum kelkkan rasam🫶🏻
@sangeethasureshkumar7310
@sangeethasureshkumar7310 Жыл бұрын
Vallaatha chathiyaayippoyi.
@btssoulofarmy3845
@btssoulofarmy3845 Жыл бұрын
അടുത്ത തവണ ഒരു സൂചനയെങ്കിലും തരണം... കാരണം തീരെ കട്ടിയില്ലാത്ത ഒരു മനസാണ് എന്റേത്...
@shibinashibina3098
@shibinashibina3098 Жыл бұрын
😊
@soumishan2755
@soumishan2755 Жыл бұрын
actually sachi pharmacy vannupoyashesham annthanne accident avuneyano… pittenn Sunday muthal sachide koode bus stop ninn car l pokunath muthal aparna yude koode sachide athmav aruno….🙄🙄malavikede vtl poyathumoke athmavumayitano..
@afrincattery781
@afrincattery781 Жыл бұрын
ക്ലൈമാക്സ് ഇത് വേണ്ടായിരുന്നു .സച്ചിയോടുക്കൂടി സുഖമായി jeevikkanamayirunnu.😢ഇത് സഹിക്കാൻ pattunnathinappuramaa
@parvathyaneesh7816
@parvathyaneesh7816 Жыл бұрын
Fast❤
@shinuadhi9241
@shinuadhi9241 Жыл бұрын
Sachi susheela mash kanyadanam
@user-agni387gh1o
@user-agni387gh1o Жыл бұрын
😢 ശരിക്കുoകരയിച്ചു.
@sabeenas3232
@sabeenas3232 Жыл бұрын
👍👍
പറയാതെ അറിഞ്ഞ പ്രണയം..Shahul Malayil
21:38
പ്രിയപെട്ടവൾ  !എബി ❤️ജെസ്സി !
44:33
Players push long pins through a cardboard box attempting to pop the balloon!
00:31
Don't underestimate anyone
00:47
奇軒Tricking
Рет қаралды 29 МЛН
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 33 МЛН
سورة البقرة كاملة, رقية للبيت, وعلاج للسحر | القارئ علاء عقل - Surah Al Baqarah
3:59:13