നീ വരുവോളം | ജിഫ്നാ നിസാർ എഴുതുന്ന മാസ്റ്റർ പീസ് സ്റ്റോറി... Shahul Malayil | Jifna Nizar

  Рет қаралды 308,390

Shahul Malayil

Shahul Malayil

Күн бұрын

Пікірлер: 298
@deepthiprasad6843
@deepthiprasad6843 Жыл бұрын
ഈ കഥ പെട്ടന്ന് തീർന്നതുപോലെ തോന്നി. അത്രയ്ക്ക് ഇഷ്ടമായി. ജിഫ്ന ഇനിയും ഇതുപോലെ ഒരു പാട് കഥ എഴുതാൻ സാധിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു.
@dhanyakk6014
@dhanyakk6014 Жыл бұрын
ഒരു പാട് ഇഷ്ടമായി കഥ . കർണ്ണൻ സൂര്യപുത്രന്റെ കഥ കേൾക്കുന്ന ഒരു ഫീൽ . കൂടെ ഇക്കയുടെ വോയിസും. 🥰🥰🥰
@shinesasi44
@shinesasi44 Жыл бұрын
സഹിക്കാൻ പറ്റിയില്ല ശെരിക്കും കരഞ്ഞുപോയി ഞാൻ 😭😭😭......ഇത്ര മനോഹരമായ സ്റ്റോറി ഞങ്ങൾക്ക് വേണ്ടി സമർപ്പിന്ന ഞങ്ങൾടെ പ്രിയ സഹോദരിക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു... 💞💞💞💞💞🙏🙏🙏🙏🥰🥰🥰 കർണ്ണൻ ചേട്ടന്റെ സ്റ്റോറിയും, ജിഫ്ന കുട്ടിടെ സ്റ്റോറിയും ഒന്ന് തന്നെ പോളിയാണ്... 💞💞 നിങ്ങൾടെ രണ്ടു പേരുടെയും സ്റ്റോറി എത്ര കേട്ടാലും മതിയാവില്ല മറ്റുള്ള സ്റ്റോറിയെ കാട്ടിലും ഒത്തിരി വ്യത്യസ്തമായൊരു സ്റ്റോറി ആണ് നിങ്ങളുടേത്...... 💞💞💞💞💞💞💞💞💞💞 ഒത്തിരി ഒത്തിരി നന്ദി ജിഫ്ന നിസാർ, കർണ്ണൻ ചേട്ടാ..... 💞💞💞👍👍🙏🙏💖💖💖💖 ഒത്തിരി സ്നേഹത്തോടെ ഞങ്ങൾടെ ശാഹുൽ ഇക്കാക്കും നന്ദി രേഖപെടുത്തുന്നു..... 👍🙏🙏🥰🥰🥰🥰💞💞💞
@merlinmathew9205
@merlinmathew9205 Жыл бұрын
മനസ്സ് നിറഞ്ഞു പോയി ഈ കഥ കേട്ടപ്പോൾ.ഇത്രയും നല്ലൊരു കഥ എഴുതിയ എഴുത്തുക്കാരിക്ക് ഒരായിരം നന്ദി....❤️❤️❤️❤️❤️
@pumiummar2888
@pumiummar2888 Жыл бұрын
അടിപൊളി സ്റ്റോറി ജിഫിന് കുട്ടി ❣️❣️ഇന്ക് ഒരുപാട് ഇഷ്ടമായി ട്ടോ... എന്താണ് പെണ്ണ് ന്നും അവൾ ഒറ്റക്ക് ആയാൽ തളരതാ പിടിച്ചു നിൽക്കുന്നതും വേദനയും ചതിയും പിന്നെ സ്നേഹവും എല്ലാം അടങ്ങി ട്ടുണ്ട്... ഇന്ക് ഒരുപാട് ഇഷ്ടമായി ആനി യെ.. അവളുടെ സ്നേഹവും .. ഹോ ഒരു രക്ഷയും ഇല്ല മോളെ... കരഞ്ഞു പോയി ട്ടോ.. സ്വന്തം ബ്രദർ തന്നെ എല്ലാത്തിനും കാരണം ന്ന് പറയുമ്പോ... ന്തിന് വേണ്ടി യാ ഇങ്ങനെ ഒക്കെ ചെയ്യുന്നത് ലെ... ന്തായാലും എല്ലാം അവസാനിച്ചു.. അവര് ലാസ്റ്റ് ഒന്നായല്ലോ.. ❣️❣️❣️ഇക്കാന്റെ വോയിസിൽ സ്റ്റോറി പിന്നെ പറയണ്ടല്ലോ...ഇക്കാക്കും ജിഫ്നക്കും ദീർഘായുസും ആഫിയത്തും നൽകട്ടെ... ആമീൻ.. ഇനിയും സ്റ്റോറി കുറെ കുറെ അവതരിപ്പിക്കാനുള്ള കഴിവ് പടച്ചോൻ തരട്ടെ... ആമീൻ..എഴുതാനുള്ളതും....ആമീൻ ❣️❣️❣️❣️❣️
@vijithasiva1016
@vijithasiva1016 Жыл бұрын
കേട്ടു തുടങ്ങിയതേയുള്ളു. ഇമ്മിണി വലിയ കഥയായത്ത് കൊണ്ട് കേൾക്കാൻ ഒരു കൊതി💕💕💕💕💕
@farsananm3753
@farsananm3753 Жыл бұрын
Jifna ❤️അടിപൊളി story 😍ഇന്നത്തെ നമ്മുടെ സമൂഹത്തിൽ ഇങ്ങനെ യുള്ള ജീവിതങ്ങളും ഉണ്ടാവാം 🌹ഇതിനെ കഥയാക്കി നമ്മുടെ മുന്നിൽ എത്തിച്ച jifnak 👏👏👏🌹 ഇനിയും എഴുതാൻ സാധിക്കട്ടെ 😍ഞങ്ങൾ കാത്തിരിക്കും
@reshmavijayan4193
@reshmavijayan4193 Жыл бұрын
Ethrem nalla stori❤️namuku sammanicha jifna good bless youuu 🥰enium ethupole ulla storiku kathirikkunnu പിന്നെ ikaday voice 🥰🥰🥰🥰🥰🥰🥰🥰🥰
@sindhur5057
@sindhur5057 Жыл бұрын
ഒരുപാട് ഇഷ്ടമായി. പ്രണയം, വിരഹവും, വെറുപ്പ്, സാന്ത്വനം, ചതി അങ്ങനെ എല്ലാം ഉണ്ടായിരിന്നു ഈ കഥയിൽ. ജിഫ്ന, അഭിനന്ദനങ്ങൾ. 🙏🏻👌🏻👌🏻👍👍
@muneerapoovi8089
@muneerapoovi8089 Жыл бұрын
എടീ ദിഷ്ട്ടി നിനക്ക് ഞാൻ തരാ😀😀
@monimonu8330
@monimonu8330 Жыл бұрын
ഇനിയും പോരട്ടെ ഷാഹുൽക്കന്റെ സൗണ്ടിൽ ജിഹാനയുടെ കഥകൾ... 🌹🌹
@jamshishamshijamshishamshi7627
@jamshishamshijamshishamshi7627 Жыл бұрын
Thanks ഇത്രയും നല്ല ഫീൽ തരുന്ന ഒരു കഥ ഞങ്ങൾക് തനത്തിന് ഇത്രയും നന്നായി ഈ കഥ മനോഹരമായി ഞങ്ങൾക് മുമ്പിൽ അവതരിപ്പിച്ച ഇക്കാകും ഒരു പാട് നദി
@nourin723
@nourin723 Жыл бұрын
Jifnaaa ❤️❤️❤️മുത്തേ... നീ വന്നുലെ..... കഥ കേട്ടു ഒത്തിരി ഇഷ്ടായി ❤️❤️❤️ഒരുപാട് നൊമ്പരങ്ങളും പേറി തന്റെ ജീവന്റെ പാതിക്കായുള്ള കാത്തിരിപ്പ്... പൊരുതി നിന്നവൾ... എല്ലാത്തിനോടും... ആനി ❤️❤️❤️ആ ചാരക്കണ്ണും ആരെയും മയക്കുന്ന ആചിരിയുമായി ആനിയുടെ രാജകുമാരൻ ❤️❤️❤️രണ്ടാളും ഞങ്ങളുടെ മനസ്സിൽ കയറിക്കൂടി മുത്തേ ❤️❤️❤️നിന്റെ "കിനാവിന്റെ അറ്റത്തു" കേട്ടപ്പോ തന്നെ തോന്നിയതാ നിന്റെ തൂലിക ത്തുമ്പിൽനിന്നും ഒരുപാട് വിസ്മയങ്ങൾ വിരിയാനുണ്ടെന്ന് ❤️❤️❤️പിന്നെനമ്മുടെ തെമ്മാടി ചെക്കൻ റോഷനെയും കൊണ്ട് വീണ്ടും വന്നപ്പോ വീണ്ടും അറിഞ്ഞു നിന്റെ തൂലികത്തുമ്പിലെ അക്ഷര വിസ്മയം ❤️❤️ഇനിയും കാത്തിരിപ്പാണ് മുത്തേ നിന്നിലൂടെ വിരിയുന്ന പുതിയ മഴവിൽ വർണ്ണങ്ങൾക്കായ് ❤️❤️❤️❤️
@nourin723
@nourin723 Жыл бұрын
Jifnaa.... നിന്റെ ഓരോ കഥയും ഒന്നിൽ നിന്നും മറ്റൊന്ന് തികച്ചും വ്യത്യസ്തമാണ്... ഒരാൾ എഴുതുന്ന കഥകൾ ഒന്നിനോട് സാമ്യം കാണും മറ്റൊന്നിന്... Bt നിന്റേത് അങ്ങനെയല്ല 👍🏻👍🏻😘😘
@shahinamk3532
@shahinamk3532 Жыл бұрын
ഒരു നല്ല സിനിമ കണ്ടത് പോലെ ഒരു ഫീലിംഗ്🥰🥰🥰
@kochumonjoshi3346
@kochumonjoshi3346 Жыл бұрын
പ്രിൻസ് ❤ അനി ❤ കൊച്ചുട്ടൻ ♥ സ്റ്റോറി അടിപൊളി ഇക്കാ 💞💞💞
@ancyfathima5943
@ancyfathima5943 Жыл бұрын
ജിഫ്ന മുത്തേ അന്റെ സ്റ്റോറി ഒരു രക്ഷയും ഇല്ല കേട്ടോ പൊളി ♥️ഇത്രയും ലെങ്ത് ഉള്ള മനോഹരമായൊരു സ്റ്റോറി ഞങ്ങൾക്കായി തന്നതിന് ഒരുപാട് നന്ദി ♥️
@hiyasfazna6108
@hiyasfazna6108 Жыл бұрын
???????????????????????????????????????????????
@muneerapoovi8089
@muneerapoovi8089 Жыл бұрын
ഞാൻ arijilla😭😭😭
@shajishajipanayampadam3794
@shajishajipanayampadam3794 Жыл бұрын
Story super ❤❤❤ ithil ninum pennukalk enthu vanalum pidichu nilkan pattum ennu manasilayi. Nalla oru anubhava katha pole thoni. Jifna super anu❤. Athil shahul ettante sound kudi ayapol polichu. Innuyum ithu pole nala story ittanam ❤ i am waiting 😃😃😃
@sheejasuresh32
@sheejasuresh32 Жыл бұрын
Opp
@sheejasuresh32
@sheejasuresh32 Жыл бұрын
@@muneerapoovi8089 opoooooopopploolooo
@faseelashouku9991
@faseelashouku9991 Жыл бұрын
Ufffff.....adipolistory.jifna nalloru ezhukaariyanu
@englishclubupinmsmhsskalli2283
@englishclubupinmsmhsskalli2283 Жыл бұрын
Super entha feel kanmunnil kanunna mathiri pwoli
@safeenas5818
@safeenas5818 Жыл бұрын
വളരെ നന്നായിരുന്നു മുഴുവനും വാഴിച്ചു നല്ല കഥ ശരിക്കും കരച്ചിൽ വന്നു👍👍🥰
@thahaniya2001
@thahaniya2001 Жыл бұрын
Othiri ishttaayi... Kannum manassum orupole niranjupoyi..... Superb👍🏻
@suryaappu6021
@suryaappu6021 Жыл бұрын
മനസ് നിറഞ്ഞ കഥ എഴുത്ത് കാരിക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️❤️
@reshmas1616
@reshmas1616 Жыл бұрын
Super story manasu niranja story eazhuthukarikkum shahul Ikkayekkum oru big salute 💕💕💕♥️♥️♥️
@mohammedkhaiz9951
@mohammedkhaiz9951 Жыл бұрын
Tnku jifna.shahulikka and all team.suuperb.
@deepthianil2724
@deepthianil2724 Жыл бұрын
നന്നായി കഥ.... ഈ കഥ bro ടെ ശബ്‍ദത്തിൽ കേട്ടപ്പോൾ അത് വേറെ ലെവൽ 🥳🥳🥳🥳🥳🥳🥳
@BKblog-s7i
@BKblog-s7i Жыл бұрын
നല്ല മനോഹരമായ കഥ അവസാനം വരെ കണ്ണ് നിറഞ്ഞു പോയി 👏👌👍
@shamlasiddique5768
@shamlasiddique5768 Жыл бұрын
Adipoli story avasanam vare kannu nirajupoyi,
@giftyjoseph7637
@giftyjoseph7637 Жыл бұрын
Ottapedalinte cheruthunilplinte aalmartha snehathite kadha 🥰so beautiful😍❤
@subitharajesh5030
@subitharajesh5030 Жыл бұрын
Story super കഥ ഇത്രക്കും നീളമുള്ളതാണെന്നു വിചാരിച്ചില്ല 👌
@jijir9420
@jijir9420 Жыл бұрын
ഹൃദയസ്പർശിയായ നല്ല കഥ👌👌👌
@sindhudasan7840
@sindhudasan7840 Жыл бұрын
അഭിനന്ദനങ്ങള്‍ ജിഫ്ന❤️❤️❤️❤️
@athmajoel5972
@athmajoel5972 4 ай бұрын
പറയാൻ വാക്കുകളില്ല കണ്ണ് നിറഞ്ഞു പോയി
@piston5498
@piston5498 Жыл бұрын
സൂപ്പർ സ്റ്റോറി 👌🏻👌🏻👌🏻👌🏻. കരഞ്ഞുപോയി ❤️❤️❤️
@maryvincy2735
@maryvincy2735 Жыл бұрын
സൂപ്പർ സത്യം എന്നും ജയിക്കും
@ShajahanShajahan-fs9fi
@ShajahanShajahan-fs9fi Жыл бұрын
ഈ സ്റ്റോറി എന്റെ ഹൃദയത്തിൽ തറഞ്ഞു പോയി ഇത്ത അടിപൊളി ❤️❤️❤️❤️❤️❤️
@reshmaachu122
@reshmaachu122 Жыл бұрын
ഞാൻ ഇന്നലെ മുതൽ കണ്ടു തുടങി പക്ഷെ ടൈം കിട്ടിയില്ല ഞാൻ ബാക്കി കാണട്ടെ 🥰
@jaleelkkfamilyjali3246
@jaleelkkfamilyjali3246 Жыл бұрын
കഥ അടിപൊളിയാണ്. ആനിയോട് മറ്റുള്ളവർക്കുള്ള വെറുപ്പിന്റെ കാരണം കൂടി ഉൾപെടുത്താമായിരുന്നു. സ്വത്ത് മുഴുവനും ആനിയുടെ പേരിൽ എഴുതിയത് അറിഞ്ഞുള്ള കാരണമോ മറ്റോ കഥയിൽ ഉൾപെടുത്താമായിരുന്നു.
@JishaKp-tv9gu
@JishaKp-tv9gu 3 ай бұрын
😊
@gopikavg7009
@gopikavg7009 Жыл бұрын
Valaree valaree manoharam aayirunnu.. Parayaan vakukal illaa..🥰🥰🥰🥰iniyum kadhakal pratheeshikkunnu😘😍
@sherlywilson5935
@sherlywilson5935 Жыл бұрын
പെണ്ണ് ഒരിക്കലും കരയരുത് അത് ശത്രുക്കളെ ബലവാന്മാരാകും അത്‌ അവരെ സന്തോഷിപ്പിക്കും .
@minijose5212
@minijose5212 Жыл бұрын
ഷാഹുൽ നിങ്ങളുടെ ദൈവത്തിന്റെ വരദാനമായ ശബ്‌ദം സൂപ്പർ കഥ എന്തായാലും ഈ ശബ്‌ദം അതിലൂടെ കേൾക്കുമ്പോൾ സൂപ്പർ ആകും 😍😍
@aswathyaneesh2762
@aswathyaneesh2762 Жыл бұрын
ഒത്തിരി ഇഷ്ടം മായി 🥰🥰🥰🥰🥰🥰👌❤❤❤❤❤👌👌👌👌
@ashrafkv4438
@ashrafkv4438 Жыл бұрын
അടിപൊളി താങ്ക്സ്
@binduk1933
@binduk1933 Жыл бұрын
ഇഷ്ട്ടായി ഒരു പാട് ഒരു പാട് 👍👌👌 ജിഫ്ന ❤❤ഇക്കാ ❤❤❤
@sirajelayi9040
@sirajelayi9040 Жыл бұрын
സൂപ്പർ എത്ര മനോഹരമായ കഥകളാ ഓരോ പ്രാവശ്യവും🥰🥰🥰
@ajithasiva3162
@ajithasiva3162 Жыл бұрын
ആഹാ..''💞💞💞💞💞💞💞-----
@varshams7269
@varshams7269 Жыл бұрын
Superrrr 👌🏼🥰🥰🥰🥰
@ammuthrikkakara2824
@ammuthrikkakara2824 Жыл бұрын
വളരെ ഹൃദയസ്പർശിയായ ഒരു കഥ
@niyajohny4207
@niyajohny4207 Жыл бұрын
Onnum parayan ella super story adipoli . Jifna nisar is a super writer
@fasalfass
@fasalfass Жыл бұрын
പറയാൻ വാക്കുകളില്ല അത്രയ്ക്ക് മനോഹരം 👍 God bless you 😍🥰
@vijithasiva1016
@vijithasiva1016 Жыл бұрын
👌👌👌👌👌👌👌👌 സൂപ്പറാട്ടൊ പറയാൻ വാക്കുകൾ ഇല്ല 💕💕💕💕💕
@athikaanees6760
@athikaanees6760 Жыл бұрын
Adipoli shahulkka. Spe story👍👍
@sheejasreeraj9254
@sheejasreeraj9254 Жыл бұрын
സ്റ്റോറി സൂപ്പർ ജിഫ്ന മുത്തേ അടിപൊളി എന്റെ പോനോ പറയാൻ വയ്യ 👌👌👌👌👌
@sruthysatheeshkumar1619
@sruthysatheeshkumar1619 Жыл бұрын
❤️❤️❤️❤️❤️ sneham Itilum nalla definition illa ❤️❤️ Prince & Aani kochoottan avarude nashtamayipoya varshagal ellam onnil ninnum tudagatte super story atra feel orupadishtamyi
@aishaabdu5559
@aishaabdu5559 Жыл бұрын
Parayaan vaakkukalilla poli story ❤️❤️❤️
@gopikaaneesh7088
@gopikaaneesh7088 Жыл бұрын
New storykk waiting 😊😊 super poliii🥳🥳🥳
@rajanivolga6396
@rajanivolga6396 Жыл бұрын
ഒന്ന് പറയാനില്ല. അടിപൊളി 😍👍🏻
@chappu2459
@chappu2459 Жыл бұрын
Poli story ❤️oru raksha illa🥰
@AmeenAjmal
@AmeenAjmal Жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@reshmaachu122
@reshmaachu122 Жыл бұрын
കൊളളാം നല്ല കഥ ആണ് 🥰🥰😘😘😘
@dicinjacob3997
@dicinjacob3997 Жыл бұрын
ഇന്ന് ഞാൻ ആദ്യം 🥰👍
@shifasrinu
@shifasrinu Жыл бұрын
Manoharamaaya story😍
@aswathirajan1656
@aswathirajan1656 Жыл бұрын
അടിപൊളി സ്റ്റോറിയാണ് ഇത്താ ഇനിയും ഇതുപോലെയുള്ള length കൂടിയ സ്റ്റോറി ചെയ്യണം
@dhanyac1790
@dhanyac1790 Жыл бұрын
ഒരുപാടിഷ്ടമായി നല്ല കദ
@sachus5197
@sachus5197 Жыл бұрын
Story കേൾക്കുന്നൊ ള്ളൂ......,, 😍😍😍
@jisharajesh9645
@jisharajesh9645 Жыл бұрын
👍👍അടിപൊളി story
@sreekuttyrathisree9414
@sreekuttyrathisree9414 Жыл бұрын
ഹൃദയ സ്പർശിയായ കഥ. ❤️❤️❤️❤️❤️
@nasarbinansar451
@nasarbinansar451 Жыл бұрын
Spr stori... ❤️👍🏻👍🏻
@sumianil7736
@sumianil7736 Жыл бұрын
കാക്കൂ ഒരുപാട് സന്തോഷം ഇത്രയും നീളം കൂടി ഒരു സ്റ്റോറി ഇട്ടതിന് ഞാൻ മുന്നേ കാക്കൂ നെ വിളിക്കുമായിരുന്നു ഇപ്പോ സമയം ഇല്ല ഞാൻ നാട്ടിലില്ല ഈന്തപ്പനകളുടെ നാട്ടിൽ പ്രവാസ ജീവിതം❤ വല്ലപ്പോഴും കേട്ടിരുന്ന കഥകൾ ഇപ്പോൾ ഈ കഥകൾക്ക് വേണ്ടി ഞാൻ കാത്തിരിക്കുന്നു നമ്മുടെ പച്ചപ്പുള്ള നാടിനെ അറിയാൻ❤
@SameeraThajudheen
@SameeraThajudheen Жыл бұрын
ജിഫ്ന അടിപൊളി ഇനിയും എഴുതണം ഇതുപോലെ nalla സ്റ്റോറി നമ്മുടെ shahulika ഒണ്ടല്ലോ പറഞ്ഞു തരാൻ ❤❤❤❤❤
@jaseenan7382
@jaseenan7382 Жыл бұрын
JifnaThankyou Adipolistory💞💞💞👌👍
@miasunny1445
@miasunny1445 Жыл бұрын
kelkukumbol ternnupokathirikan thonnunnu..eallam nalla kadhakal annu 🥰🥰
@itsme-pk1ed
@itsme-pk1ed Жыл бұрын
കാക്ക ഞങ്ങൾക്ക് നീളം ഉള്ള സ്റ്റോറി ഇഷ്ടം. ഇനിയും എങ്കിലും നീളം ഉള്ള സ്റ്റോറി edo
@arifa.rarifa.r8301
@arifa.rarifa.r8301 Жыл бұрын
അടിപൊളി 😍❤😘സ്റ്റോറി
@athiladi7381
@athiladi7381 Жыл бұрын
സൂപ്പർ 👍👍👍
@PriyaPriya-zp4vb
@PriyaPriya-zp4vb Жыл бұрын
Otthiri ishtaayi ❤❤
@faseelashouku9991
@faseelashouku9991 Жыл бұрын
Prince sherikkum poliyaanu
@masnashameer9253
@masnashameer9253 Жыл бұрын
Adipwoli 👍🏻👍🏻
@rajilakp5668
@rajilakp5668 Жыл бұрын
👌👌👌👌👌സ്റ്റോറി
@appulegend9955
@appulegend9955 Жыл бұрын
ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ ❤❤
@shylapillai7368
@shylapillai7368 Жыл бұрын
നല്ലൊരു കഥ ആയിരുന്നു 😍😍
@indui3331
@indui3331 Жыл бұрын
ജിഫ്ന കൊച്ചേ കരയിച്ചല്ലോ പൊന്നേ സ്റ്റോറി തുടക്കം തന്നെ 🥺🥺
@vasanthabose5159
@vasanthabose5159 9 ай бұрын
Fantastic stori.Super,superfine.
@raza8273
@raza8273 Жыл бұрын
സൂപ്പർ ഇക്കാ ♥️
@aswathiabhilash9337
@aswathiabhilash9337 Жыл бұрын
സൂപ്പർ കഥ
@lddnn501
@lddnn501 Жыл бұрын
Superrr❤❤❤❤❤🥰🥰🥰🥰🥰
@sobhaputhenpureyil4719
@sobhaputhenpureyil4719 Жыл бұрын
Jifna ❤️❤️
@vichus1109
@vichus1109 Жыл бұрын
ജിഫ്ന നിസാർ, കർണൻ സൂര്യപുത്രൻ എന്നിങ്ങനെ ഓരോ എഴുത്തുകാരുടെ സ്റ്റോറികൾ ഹൃദയ സ്പർശിയായ സ്റ്റോറി ആണ്.കേൾക്കുമ്പോൾ കരച്ചിൽ വരുന്ന കഥകൾ😢
@reshmavijayan4193
@reshmavijayan4193 Жыл бұрын
Yes onnum പറയാനില്ലാത്ത പറയാൻ vakukalillatha storiyanu 🥰👍👍👍👍👍
@suminijith1872
@suminijith1872 Жыл бұрын
Yes
@vichus1109
@vichus1109 Жыл бұрын
@@reshmavijayan4193 Yes
@shahinasiraj4961
@shahinasiraj4961 Жыл бұрын
Yes
@ajzalajmal2801
@ajzalajmal2801 Жыл бұрын
Yes💞💞
@minijose5212
@minijose5212 Жыл бұрын
ജിഫ്ന സൂപ്പർ എങ്ങനെ പറഞ്ഞാൽ ഒന്നും ആകില്ല അതുക്കും മേലെ 🥰🥰😍😍
@sherisameer456
@sherisameer456 Жыл бұрын
സൂപ്പറായിട്ടുണ്ട് ❤
@saifunp2356
@saifunp2356 3 ай бұрын
സൂപ്പർ 🥰🥰🥰❤️❤️❤️🥰🥰🥰
@leelamathew59
@leelamathew59 Жыл бұрын
Super ❤. Inspiring thoughtful message.
@jabnajabna2614
@jabnajabna2614 Жыл бұрын
സൂപ്പർ സ്റ്റോറി
@jafnasakkir7521
@jafnasakkir7521 Жыл бұрын
Super storyy👍👍
@sindhusanthosh1113
@sindhusanthosh1113 Жыл бұрын
ജിഫ്ന 🥰🥰🥰🥰🥰
@pouloseroy7809
@pouloseroy7809 Жыл бұрын
ഷാഹുൽ Super Story
@naseejamm2604
@naseejamm2604 Жыл бұрын
Vallatha feel thoniya story
@chinchusreejith7413
@chinchusreejith7413 Жыл бұрын
Super.... 🙏🙏🙏🙏 വാക്കുകൾ കിട്ടുന്നില്ല ഇത് കേട്ടപ്പോൾ ഉള്ള ഫീൽ പറയാൻ....
@geethanjalygeethu2574
@geethanjalygeethu2574 Жыл бұрын
Ambo super story......❤
@chinchulalvin6104
@chinchulalvin6104 Жыл бұрын
Adipoli story 😘😘
@chithrac4122
@chithrac4122 Жыл бұрын
Manoharam ❤
@Lebriuth
@Lebriuth Жыл бұрын
Super💞💞👍🏻👍🏻👍🏻❤️❤️❤️
@lathatv3617
@lathatv3617 Жыл бұрын
Jifna super story
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
No Effects - Quiet Recitation by Omar Bin Diaa Al-Din
3:07:46
عمر بن ضياء الدين | Omar Bn DiaaAldeen
Рет қаралды 889 М.
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.