🙏രാമചന്ദ്ര ഹാൻഡ്ലൂംസ് ലേക്സ്വാഗതം,🙏 ഓർഡർ ചെയ്യാൻ താഴെ തന്നിരിക്കുന്ന നമ്പറിൽ whtsp ഇൽ മെസ്സേജ് ചെയ്യുക Priya=7012685985 Anju=7012355081 Suma=7907386621 Priya raj=8848997879 Devika= 62829 28634 Veena=90743 09200 Shamna=75580 13335 Fousiya=70124 04556 Vishnu=8075235152 (working Time-9:30Am-6:00pm) ഈ സ്റ്റാഫുകളെ കുറിച്ചെന്തെങ്കിലും പരാതി ഉണ്ടെങ്കിൽ 9562422253 ഈ നമ്പറിൽ മെസ്സേജ് ചെയ്യുക Location📍: g.co/kgs/8ccZGa
@prasannak131728 күн бұрын
11:54
@daffodils828228 күн бұрын
👍🏻👍🏻👍🏻
@omnajohn284928 күн бұрын
Priya
@sujathamkd259926 күн бұрын
എന്തു പറയാൻ.എല്ലാം ഒന്നിനൊന്ന് മെച്ചമാണ്
@reshmarejeeshrejeesh149824 күн бұрын
Ippol ith available ano
@sarasammaunnithan377523 күн бұрын
Super സാരികൾ. എല്ലാം നല്ല നല്ല കളർസ്. എത്ര പറഞ്ഞാലും മതിയാവില്ല. വിലയും അവരവരുടെ പറ്റുന്ന രീതിയിൽ.വാങ്ങാൻ പറ്റിയില്ലെങ്കിലും എപ്പോഴും സാരിയുടെ വീഡിയോ കണ്ടു തൃപ്തിപ്പെടുകയാണ്. രാമചന്ദ്ര സാരിസ് ഒരുപാടിഷ്ടം. നല്ല അവതരണം.❤
@ramank195628 күн бұрын
വിവിധ തരം പുതിയ വർണ്ണങ്ങളിൽ ഉള്ള സാരികൾ. സൂപ്പർ. ശാന്തി
@rinutr705028 күн бұрын
രാമചന്ദ്ര ile സാരിസിനെ പറ്റി എന്ത് പറയാൻ. അവിടുത്തെ എല്ലാ കളക്ഷൻസും സൂപ്പർ അടിപൊളി അല്ലെ അതുപോലെ തന്നെ സാധാരണ ആളുകൾക്ക് മുതൽ മേലോട്ട് എത്ര വിലയിൽ ഉള്ള സാരിസും ഇവിടെ ഉണ്ടല്ലോ. അതും പറഞ്ഞറിയിക്കാൻ പറ്റാത്ത മനോഹര കളക്ഷൻസ്. പിന്നെ good ഓൺലൈൻ സർവീസ് 👌
സൂപ്പർ... രാമചന്ദ്രയിലെ കളക്ഷനുകളെല്ലാം അടിപൊളിയാണ്. നല്ല ക്വാളിറ്റിയുളള സാരികൾ. വീഡിയോയിൽ പറയുന്നതെല്ലാം ശരിയായ കാരൃം തന്നെ. രാമചന്ദ്ര ഹാൻഡ്ലൂംസിന് അഭിനന്ദനങ്ങൾ. ഹാപ്പി ദീപാവലി 🎉
@HarithaPramod-b2d28 күн бұрын
എപ്പോളും നല്ല super👌👌സാരിസ്സും അടിപൊളി വിലക്കുറവും രാമചന്ദ്രയിൽ മാത്രം 👍
@geetanandkumar595528 күн бұрын
സാരികൾ എല്ലാം സൂപ്പർ തന്നെ. ഓരോ സാരി കാണിക്കുമ്പോൾ വളരെ ഇഷ്ടം തോന്നുന്നു. എല്ലാം ദീപാവലി 🔥വിളക്കായി തിളങ്ങുന്നുണ്ട്. രാമചന്ദ്ര ഹാൻഡ്ലൂംസിനും കുടുംബത്തിനും ദീപാവലി ആശംസകൾ നേരുന്നു. ഇനിയും തിളങ്ങട്ടെ രാമചന്ദ്ര ഹാൻഡ്ലൂംസ് 🙏🔥
Prakasetta ellam adipoli sari ethramanoharamaya sari arum kodickum
@vijayalakshmivenugopal-nk7ub24 күн бұрын
Ellam super sarikal onninuonmmecham
@vijireth271722 күн бұрын
Nannayittund njan adyamayi kanukayanu
@RinceyVargheseRajeev28 күн бұрын
Elam nalla saree ❤❤
@KOODARAM4KVISION27 күн бұрын
In as the collection ellam adipoliyayirunnu. Ramachandra eppozhum super sarees ayyitanu varunath. Happy diwali🎇🎇
@geethanair380527 күн бұрын
രാമചന്ത്രയിലെ സാരികൾ എല്ലാം അടിപൊളി ആണ്. കണ്ടുകൊണ്ടു ഇരിക്കാൻ തോന്നും.ഇനിയും നല്ല നല്ല സാരികൾ കൊണ്ടുവരാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
@devikavenugopal427328 күн бұрын
ദീപാവലി സ്പെഷ്യൽ സാരി പൊളിച്ചു ❤️🔥🔥. സൂപ്പർ കളക്ഷൻസ്😍😍😍. Share cheyamto 👍👍👍
@kousukrishnan587728 күн бұрын
ദീപാവലി സാരികൾ വാരി കൂട്ടി വിൽപന ' എന്തായാലും കണ്ണും മനസ്സും നിറഞ്ഞു കുബേരസിൽക്ക് രാമ ചന്ദ്രയുടെ അഭിമാനം. എന്തൊരു ഭംഗി എല്ലാം അടിപൊളി budget friendly സാരികൾ.🙏🙏🙏🙏🙏❤️
@jamespk583927 күн бұрын
Njan karnatakayilanu.ennalum Ramachandrayude video varumbol nokki vellamirakkiyirikkum.adipoliyalle
@Daya--------26 күн бұрын
എന്തു ഭംഗിയുള്ള സാരികൾ സത്യം പറഞ്ഞാൽഓരോ വീഡിയോസുംഎത്രവട്ടം കാണുന്നത്എന്നറിയില്ലഅത്രയും അത്രയുംമനസ്സിനെ മോഹിപ്പിക്കുന്ന സാരികൾ
@sudhadevis75528 күн бұрын
Ramachandras എന്തു കൊണ്ട് വന്നാലും അത് ഒന്നൊന്നര varavayirikkum. എല്ലാം സൂപ്പർ. Ramachandrakkum jack on travells num deepavali asamsakal.🎉🎉❤🎉🎉
@molliammageorge190827 күн бұрын
Ellam nalla collections vegam pani maratta ann prarthikunnu 🌹👌
@Narayan7199327 күн бұрын
എല്ലാം മനോഹരം.സാരികൾ എല്ലാം ഒന്നിനൊന്നു മെച്ചമാണ് കൈത്തറി സാരികൾ വളരെ അധികം ഇഷ്ടപ്പെട്ടു
@valsammakunjumon469127 күн бұрын
എല്ലാം ഒന്നിനോന്നു സൂപ്പർസാ രികൾ ഒന്നും പോയാ നില്ല സൂപ്പർ സൂപ്പർ സൂപ്പർ.❤❤❤❤❤❤
@elammajose199328 күн бұрын
Nice i realy loved it
@sreedevims397327 күн бұрын
Ellaa sareesum beautiful
@syamanandan401927 күн бұрын
രാമചന്ദ്രയുടെ ദീപാവലി കളക്ഷൻസ് കിടിലൻ 👍. വെറൈറ്റി സാരികൾക്ക് രാമചന്ദ്രയെ വെല്ലാൻ മറ്റൊരു ഷോപ്പും ഇല്ല💞💞. കുറഞ്ഞ വിലയ്ക്ക് ക്വാളിറ്റി സാരികൾ തരുന്ന രാമചന്ദ്രയ്ക്ക് ദീപാവലി ആശംസകൾ 🙏