ദേ പിണറായിക്ക് വീണ്ടും പണി വരുന്നു.…യുജിസി രണ്ടും കൽപ്പിച്ച് l Priya Varghese

  Рет қаралды 144,829

Marunadan Malayali

Marunadan Malayali

17 күн бұрын

ദേ പിണറായിക്ക് വീണ്ടും പണി വരുന്നു.…പ്രിയമോൾക്ക് അങ്കലാപ്പ് കൂടി
#PriyaVarghese #KannurUniversity #SupremeCourt #UGC #Government #KKRagesh #pinarayivijayan #MM001

Пікірлер: 249
@sudhisukumaran8774
@sudhisukumaran8774 15 күн бұрын
കമ്മ്യൂണിസ്റ്റുകാരനെ കണ്ടാൽ ജനം കല്ലെറിഞ്ഞു ഓടിക്കുന്ന കാലം വിദൂരമല്ല 💪💪💪💪
@rajannn8480
@rajannn8480 15 күн бұрын
VIJU BARIKKUMBOL NADUKKULA.
@thomassleamon3356
@thomassleamon3356 15 күн бұрын
ഇയാള് കമ്മ്യൂണിസ്റ്റ് കാരൻ അല്ല അധോലോക മാഫിയ തലവനാണ്
@balakrishnapillai460
@balakrishnapillai460 15 күн бұрын
⁶⁶6⁶76⁶6⁶⁶⁶⁶⁶​@@rajannn8480
@santhoshalex9388
@santhoshalex9388 15 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤😅mk ip ​@@rajannn8480
@abhijithkss7029
@abhijithkss7029 15 күн бұрын
പിൻ വാതിൽ നിയമനം കിട്ടിയ എല്ലാവരെയും പുറത്താക്കാൻ കോടതി ഇടപെടണം
@babuudumattu4251
@babuudumattu4251 15 күн бұрын
2016. Muthal. Govt. Staffil kayariyavarea. Mottham. Pirichu vidanam..only. psc maathram nilkkatteaa....oola vijayanum. Athinu pattiya oola anikalum...
@josephvattoliljosephvattol5835
@josephvattoliljosephvattol5835 15 күн бұрын
ഭരണം തന്നെ "പിൻ" വാതിൽ വഴി ലഭിച്ചതല്ലേ... ?😂
@mohanadass2819
@mohanadass2819 15 күн бұрын
സർ,40 പ്രാവശ്യം ഒരു കേസ് നീട്ടിവയ്ക്കാൻ ഇവിടുത്തെ സുപ്രീം കോടതിയിൽ സാധിക്കുന്നു എങ്കിൽ പിന്നെ ഇവിടെ മറ്റ് എന്ത് പ്രതീക്ഷയാണ് പാവപ്പെട്ട ഒരു പൗരന്.
@roshinisatheesan562
@roshinisatheesan562 15 күн бұрын
100% സത്യം ഈയാളുടെ ഒരു യോഗം🤭😳
@ramakrishnanpanicker7348
@ramakrishnanpanicker7348 15 күн бұрын
ഇന്ത്യയുടെ പരമോന്നത കോടതിയിൽ ഇന്ന് ജനത്തിന് വിശ്വാസം നഷ്ട പ്പെട്ട് കൊണ്ടിരിക്കുന്നു..... അർഹത ഇല്ലാത്ത ജഡ്ജിമാർ ഉണ്ടോയെന്നു തന്നെ സംശയം തോന്നുന്നു...
@mallikamallika7505
@mallikamallika7505 15 күн бұрын
സഖാവിൻ്റെ ഭാര്യ എന്ന പദവി പോരേ പ്രൊഫ: ആവാനുള്ള യോഗ്യത😂😂😂 പിണരായാവിൻ്റെ കാലം അങ്ങനാ -😡😡😁😁😁
@sudhisukumaran8774
@sudhisukumaran8774 15 күн бұрын
എന്തു നെറകേട് കാട്ടാനും സർക്കാർ ഒപ്പമുണ്ട് എന്റെ കേരളം എത്ര സുന്ദരം
@sudhisukumaran8774
@sudhisukumaran8774 15 күн бұрын
ഈ ഭരണം കൊണ്ട് ജനത്തിന് ഗുണം ഒന്നും ഇല്ലെങ്കിലും തന്റെ കുടുംബത്തിനും മാത്രം ഗുണമുണ്ടാക്കുന്ന ഒരേയൊരു ഭരണാധികാരി😡😡😡
@thomasthekkekara
@thomasthekkekara 15 күн бұрын
ഒരു പണി പോയാൽ എന്തു പ്രശ്നം, ചീഫ് സെക്രട്ടറിക്ക് മുകളിൽ ഒരു തസ്തിക ഉണ്ടാക്കി ഇഷ്ടമുള്ള തുക ശമ്പളം കൊടുത്തു, ക്യാബിനറ്റ് റാങ്ക്, പ്രൈവറ്റ് സെക്രട്ടറി, പോലീസ് അകമ്പടി ഒക്കെ ആകാമല്ലോ, നിങ്ങളു വെറുതെ വായിലെ വെള്ളം വറ്റിക്കണ്ട.
@sudheeshkumar6227
@sudheeshkumar6227 15 күн бұрын
നിങ്ങളെ വാർത്ത കേട്ട് വർഷം 8 പോയതല്ലാതെ പിണറായിക്ക് ഒന്നും സംഭവിക്കുന്നില്ല ...മാഡ്രേക്കിൻ്റെ പതനം എന്ന് എന്നതാണ് ചോദ്യം😂😂😂
@ManojUliyan
@ManojUliyan 15 күн бұрын
ദൃഷ്ടൻ മാരെ പന പോലെ വളർത്തും '😆 ചെത്തുന്ന പനയല്ല മറ്റേത്😂
@govindram6557-gw1ry
@govindram6557-gw1ry 15 күн бұрын
​@@ManojUliyanവെറും പനയല്ല, വാഴപ്പന😂
@shebaabraham687
@shebaabraham687 15 күн бұрын
രോഗിയെയും കൊണ്ടുപോയ ആംബുലൻസ് ട്രാൻസ്ഫോമർ ഇടിച്ചു മറിഞ്ഞ് തീ കത്തി രോഗി മരിക്കുന്നു ദുഷ്ടന്മാർ പനപോലെ വളരുന്നു ഈ ലോകം ദുഷ്ടന്മാർക്കുള്ളതാണ് നല്ല മനുഷ്യർക്ക് ഇവിടെ ജീവിക്കാൻ അർഹതയും യോഗ്യതയും ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്
@bijlikumar123
@bijlikumar123 15 күн бұрын
​@@ManojUliyan അത് ഏത് ദൈവം ???
@ManojUliyan
@ManojUliyan 15 күн бұрын
@@bijlikumar123 അതിന് ഞാൻ ദൈവം എന്ന് പറഞ്ഞോടൊ കുഞ്ഞിരാമാ🤗
@xaviermanas
@xaviermanas 15 күн бұрын
പിൻവാതിൽ നിയമനങ്ങൾ ലഭിച്ച എല്ലാവരും സുരക്ഷിതമായി തുടരുന്നു. പിന്നെ എന്ത് പൂട്ട്??
@prasanthraviravi195
@prasanthraviravi195 15 күн бұрын
കണക്കിന് ആദ്യ സെമെസ്റ്ററിൽ പൂജ്യം മാർക്ക് കിട്ടിയ മേയറമ്മക്ക് IPS വേണമെന്ന് 😂😂
@ajaykumar-lo2hg
@ajaykumar-lo2hg 15 күн бұрын
നാണവുമില്ല മാനവും ഇല്ല.......
@raveendrankr4328
@raveendrankr4328 15 күн бұрын
എന്തിനാണ് ഈ രാജ്യത്ത് സുപ്രീം കോടതി ? (നിർത്തലാക്കുക.) 40 തവണ നീട്ടുന്ന പണി ?
@sabumabraham7892
@sabumabraham7892 15 күн бұрын
ഭരണത്തെയല്ല ഇവിടത്തെ നിയമവാഴ്ചയാണ് വിചിത്രമായി തോന്നുന്നത് എട്ട് വർഷം അധ്യാപന പരിചയം എന്ന യു ജി സി നിബന്ധന ഉദ്യോഗാർത്തിക്കു ഉണ്ടോ എന്ന് പരിശോധിക്കാനും വിധി പറയാനും കൂടിയാൽ ഒരാഴ്ച മതിയാകും പിന്നെ എന്തിനാണ് ഈ കാലതാമസം
@sreeragr3190
@sreeragr3190 15 күн бұрын
Pinu മാൻഡ്രേക് നമ്മുടെ നാടിന്റെ ഐശ്വര്യം...
@K.B.Rajesh
@K.B.Rajesh 15 күн бұрын
കാരണഭൂതൻ അധികാരത്തിൽ കയറിയതുമുതൽ കേരളം അധോഗതിയിലേക്ക് കൂപ്പിക്കുത്തിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര സർക്കാരും പിണറായി വിജയനും ടോം & ജെറി കളിക്കുകയാണെന്ന് ജനങ്ങൾ മനസ്സിലാക്കി വരുന്നു.
@user-vu5od6ph9i
@user-vu5od6ph9i 15 күн бұрын
ഇത്രയൊക്കെ ആയിട്ടും അപ്പി പോലും അമൃതു പോലെ കരുതുന്ന അടിമകളോട് സഹതപിക്കുകയല്ലാതെ മറ്റെന്ത് ചെയ്യാൻ ?
@rejiaudit
@rejiaudit 15 күн бұрын
പിണറായിയെ ഈ കാര്യത്തിൽ ഞാൻ കുറ്റം പറയില്ല. ഇത് എന്ന് നടന്നതാണ്? സുപ്രീം കോടതി എന്നാണ് ഇത് ആദ്യമായി പരിഗണിച്ചത്? അന്ന് അവർ ഇപ്പോൾ പറഞ്ഞത് വാക്കാൽ നിരീക്ഷിച്ച്താണല്ലോ? അത് കഴിഞ്ഞു വര്ഷം ഒന്ന് കഴിഞ്ഞു. യു ജീ സീ ഇപ്പോൾ ആണ് മൊഴി സമർപ്പിച്ചതെങ്കിൽ ഇത്രയും നാൾ ഉറങ്ങുകയായിരുന്നോ ? കാര്യങ്ങൾ എത്ര സിംപിൾ ആണ്? പ്രിയക്ക് അനുകൂലമായി വിധി പറയാം, അല്ലെങ്കിൽ അഞ്ചു മിനിറ്റ് കൊണ്ട് പ്രതികൂലമായി പറയാം. പക്ഷെ ഇത് പഠിക്കാൻ സുപ്രീം കോടതി ബെഞ്ചിന് രണ്ടു വര്ഷം വേണമെന്ന് പറയരുത്. ദയവായി കോടതി എന്നെങ്കിലും വിധി പറയുമ്പോൾ വലിയ തത്വങ്ങളും പൊതു പ്രവർത്തകർ പ്രവത്തകർ കാണിക്കേണ്ട ആദർശ ശുദ്ധിയേയും കുറിച്ച് വലിയ വർത്തമാനവുമെങ്കിലും ഒഴിവാക്കൂ. പ്രിയ രണ്ടു വർഷമായി അവിടെ അർഹമായോ അനർഹമായോ അവിടെ പഠിപ്പിക്കുന്നു. അവർ അനർഹ ആണെന്ന് നാളെ കോടതി പറഞ്ഞാൽ അവിടെ പഠിച്ച വിദ്യാർത്ഥികളുടെ നഷ്ടം ആര് നികത്തും. കേസ് കൊടുത്ത ജോസഫ് സ്കറിയ മിക്കവാറും ഉടനെ റിട്ടയർ ചെയ്യും. അതിനു മുൻപ് വിധി വരുമോ? അയാൾക്ക്‌ മാത്രമാണ് നഷ്ടം. സത്യം പറഞ്ഞാൽ പ്രിയക്കെതിരെ വിധി വരുകയാണെങ്കിൽ , ഈ കേസ് പരിഗണിച്ച ജഡ്ജിമാർ ആണ് സ്കറിയ സാറിനു നഷ്ട പരിഹാരം കൊടുക്കേണ്ടത്. സത്യം പറഞ്ഞാൽ ഈ ജഡ്ജിമാർ രാജി വെച്ച് പോവുക ആണ് വേണ്ടത്
@anikalaanikalas8327
@anikalaanikalas8327 10 күн бұрын
വെറുതെ തിളയ്ക്കുന്ന സാമ്പാർ, ഒന്നും നടക്കില്ല സാറെ
@soorps6449
@soorps6449 15 күн бұрын
ഖജനാവിലെ പണം കൊണ്ട് പാർട്ടി വളർത്തുന്ന സഖാവിന് അഭിവാദ്യങ്ങൾ
@prasannanprasannan4296
@prasannanprasannan4296 15 күн бұрын
നാണം കെട്ടും പണം നേടിയാൽ നാണക്കേട് ആ പണം മാറ്റിടും. പിണറായി കോടികൾ ഖജനാവ് കട്ട് സമ്പാദിച്ചു. അതിന്റെ വീതം സുപ്രീം കോടതിയിൽ കൈമടക്ക് നൽകിയപ്പോൾ ലാവലിൻ കേസ് 200 തവണ മാറ്റി വെച്ചില്ലേ. ഇനിയും എത്രയോ തവണ മാറ്റിവെക്കും. ഒരു വേലയോ കൂലിയോ ഇല്ലാത്തവൻ ലക്ഷം കോടി ആസ്തി ഉണ്ടാകാൻ അല്പം മാനം നഷ്ടപ്പെടുത്തിയാൽ കുഴപ്പം ഇല്ലെന്നേ
@truthprevails6463
@truthprevails6463 15 күн бұрын
ഷാജൻ ഈ വിഷയത്തിൽ വീഡിയോ ചെയ്തു സമൂഹത്തെ ബോധവൽക്കരിച്ചതിൽ വളരെ സന്തോഷം. പ്രിയ വർഗ്ഗീസ് അർഹത ഇല്ലാതെയാണ് ഈ പോസ്റ്റിനുവേണ്ടി നാണം കെട്ട കളികൾ നടത്തുന്നത്.
@rajitha3407
@rajitha3407 15 күн бұрын
ഉലകം ചുറ്റും ഭൂതവും ഭൂതഗണങ്ങളും😂😂
@rp3353
@rp3353 15 күн бұрын
പെരിയാറിലൂടെ എത്രയോ വെള്ളം ഒഴുകി പോയി ...... ഇപ്പോഴും ഒഴുകുന്നു ...... അത്രയേ ഉള്ളൂ ഇതും .....
@babuudumattu4251
@babuudumattu4251 15 күн бұрын
100% 😂😂😂😂😂
@muraleedharaprasad-of6cz
@muraleedharaprasad-of6cz 15 күн бұрын
ജോസഫ് സ്‌കറിയക്കു പിഴയയോ തടവോ രണ്ടും കൂടിയോ കിട്ടാതിരിക്കാൻ പ്രാർത്ഥിക്കുന്നു
@Chakkochi168
@Chakkochi168 15 күн бұрын
അപ്പോൾ ഒരു ",അച്ചി യൂണിവേഴ്സിറ്റി"ആരംഭിക്കും അല്ലേ?👹💃💃💃
@dheerajLalraghavan
@dheerajLalraghavan 15 күн бұрын
അണ്ണാ കബിൽ അണ്ണാ...60 ലക്ഷം തരാം ബേഗം ബാ അടുത്ത ഭൂതം ബന്നു ന്ന്.. ബേഗം ന്ന് 😂😂😂
@abhijithkss7029
@abhijithkss7029 15 күн бұрын
കരുണാമയനായ കാരണ ഭൂതം പാർട്ടി അടിമകൾക്ക് വാരിക്കോരി കൊടുക്കുന്നു 😀😀😀😀😀
@kunhiramann9871
@kunhiramann9871 15 күн бұрын
Asst.Professor അല്ല Associate Professor ആയാണ് നിയമനം
@moniyammar9622
@moniyammar9622 15 күн бұрын
നാണം കെട്ടും പണം തേടി കൊണ്ടാൽ നാണക്കേട് അപ്പണം തീർത്തു കൊള്ളും എന്നാണ് പഴഞ്ചൊല്ല്
@mykittens7363
@mykittens7363 15 күн бұрын
വിജയന് എന്ത് കിട്ടിയെന്നാണ്, ഒരു പണിയും കിട്ടാൻ പോകുന്നില്ല, ഒന്ന് പോയേ മാഷേ 🤣🤣
@damodarantp8923
@damodarantp8923 15 күн бұрын
മഴക്കുള്ള ഏർപ്പാട് ചെയ്തിട്ടുണ്ടെന്നാണ് വാർത്ത.
@kuriakosep.v2693
@kuriakosep.v2693 15 күн бұрын
ഐഎഎസ് ന് പോകാനിരുന്ന മേയർ ആര്യയുടെ നിലവാരം ഇല്ല. അവളുടെ ഇംഗ്ലീഷ് . അവൻെറ അച്ഛൻ കോരൻ ചെയ്ത പാപം .
@abhijithkss7029
@abhijithkss7029 15 күн бұрын
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ, അത് K. ഭൂതത്തിനും ബാധകം
@baburjand9379
@baburjand9379 15 күн бұрын
വിദ്യാഭ്യാസ നിലവാരം തകർന്നാൽ അത് രാജ്യം തകർന്നു കാണാൻ ആഗ്രഹിക്കുന്ന വിദേശ രാജ്യങ്ങൾക്ക് സന്തോഷമാകും
@prabhathrnair3082
@prabhathrnair3082 15 күн бұрын
കമലയെ കൂടി ഒന്നു പരീക്ഷിച്ചു നോക്കരുതോ ചകാവേ😂😂
@stanly5683
@stanly5683 15 күн бұрын
** എല്ലാ പാർട്ടിക്കാരും ഭരണം കിട്ടിയാൽ ഇതു തന്നെയാണ് ചെയുന്നത്.... CPM അക്കാര്യത്തിൽ കുറച്ചു കൈവിട്ടു സ്വന്തികാർക്കു ചെയുന്നു ****ഒരു പാർട്ടിക്കും കുറ്റം പറയാൻ അവകാശമില്ല ****ഇതിൽ മാത്രം ജനാധിപത്യം കൂട്ടി കുഴയ്ക്കരുത്.... ബാക്കി കാര്യങ്ങളിൽ ചർച്ചയാകാം ****അതാണ് മലയാളി ****
@balagopalr5167
@balagopalr5167 15 күн бұрын
ഉത്തരവാദിത്തമില്ലാത്ത കോടതികൾ പിരിച്ചുവിടാൻ നിയമം ഉണ്ടാക്കാം
@krishnanko3474
@krishnanko3474 15 күн бұрын
യോഗ്യത ഞങ്ങൾ ക്കു വേണ്ട😄😄 പിൻവാതിൽ നിയമനം സിന്ദാബാദ്.😮
@a.haria.hari.659
@a.haria.hari.659 15 күн бұрын
ഇതുവരെയുള്ള സാലറി തിരിച്ചുപിടിക്കണം
@mathewkj1379
@mathewkj1379 15 күн бұрын
ഈ ദുർഭൂതം എന്നെന്നേക്കുമായി രാജ്യത്തു നിന്ന് ഒഴിവായിക്കിട്ടിയാൽ മതിയായിരുന്നു. കൊള്ളത്തലവൻ.
@RajanValsan
@RajanValsan 15 күн бұрын
ഈ രാഷ്ട്രീയക്കാർ നമ്മുടെ കേരളം ചുടല പറമ്പാക്കമാറ്റി
@sureshbabu1448
@sureshbabu1448 15 күн бұрын
അടുത്ത ഇതിലും മുന്തിയ ശമ്പളത്തിൽ ഇത്തരം ശഘഡങ്ങളെ കുടിയിരുത്തും പണം പൊതുജനത്തിന്റെ ആണല്ലോ 😂
@johnson.george168
@johnson.george168 15 күн бұрын
ഇവർ ഇങ്ങനെയൊക്കെ ചെയ്തില്ലെങ്കിൽ കമ്മ്യൂണിസ്റ്റുകാർ അല്ലാതാകും...ഈ പ്രിയ വർഗീസ് മേയറെ പൊലെ നാട്ട് കാരുടെ മേക്കിട്ട് കയറാതെ ഇരുന്നാൽ മതിയായിരുന്നു.....
@SugathanSugathankp-on2zb
@SugathanSugathankp-on2zb 15 күн бұрын
കാരണഭൂതൻ അനുഭവിച്ചോട്ടെ. എന്തിനാണ് ജനങ്ങൾ അനുഭവിക്കുന്നത്?
@kkgireesh4326
@kkgireesh4326 15 күн бұрын
അങ്ങിനെ ആണെങ്കിൽ ഇറ്റകൾക്ക് വീട്ടിൽ ഇരുന്ന് കഞ്ഞിയും കറിയും വച്ച് ഇരുന്നാൽ പോരേ സർട്ടിഫിക്കറ്റ് വീട്ടിലേക്ക് സ്പീഡ് പോസ്റ്റിൽ അയചു കൊടുത്താൽ പോരേ
@sivarajan3399
@sivarajan3399 15 күн бұрын
നൂകളിയർ ഫിസിക്സിൻറ ഡയറക്ടർ ആക്കാം. പത്ത് ലക്ഷം രൂപ ശംബളത്തിൽ മുൻ കാല പ്രാബല്യത്തിൽ..
@KunjumonGeorge-xp6tj
@KunjumonGeorge-xp6tj 15 күн бұрын
ഇവിടെ ഉണ്ടായിട്ട് എന്തെങ്കിലും ഗുണം ഉണ്ടോ
@tux008
@tux008 15 күн бұрын
പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഇറുക്കി പിടിച്ചു പ്രവർത്തിച്ച സഖാവിന് അഭിവാദ്യങ്ങൾ ❤💊💚💊💚
@user-bn6iw1tc9e
@user-bn6iw1tc9e 15 күн бұрын
0:50 😊
@user-bn6iw1tc9e
@user-bn6iw1tc9e 15 күн бұрын
0:56
@MCKannan1
@MCKannan1 15 күн бұрын
ഇവൾ പിൻവാതിലിൽ കൂടിയാണ് ഡിഗ്രി പാസ്സായത്. എന്റെ സുഹൃത്തിന്റെ ക്ലാസ്സ്‌മേറ്റ് ആണ്.
@vinodkk3888
@vinodkk3888 15 күн бұрын
ഇതൊക്കെ കണ്ടാ മൃഗത്തിനെ തോൽപ്പിക്കുന്ന തൊലിക്കട്ടിയുള്ളവരെ എങ്ങനെ ബാധിക്കാനാ.....?
@mohan.g
@mohan.g 15 күн бұрын
ആരിട്ടലക്കിയാലും പിണറായി സർക്കാർ എന്ന നാറുന്ന പാണ്ഠം വെളുക്കില്ല .
@true-jq8gg
@true-jq8gg 15 күн бұрын
നാണമില്ലാത്ത വർഗ്ഗം
@Ahammedkuttyk
@Ahammedkuttyk 15 күн бұрын
കോരനു കഞ്ഞി കുമ്പിളിൽ കൊടുത്ത പ്പോൾ.2024ൽ കോര പുത്രൻ കഞ്ഞി പാളയിൽ കുടിപ്പിച്ചു അത്രേ ഉള്ളു. മലയാളി ഇവനെ അറിയുക
@binucherian502
@binucherian502 15 күн бұрын
നല്ല മിടുക്കിയായ കുട്ടിടീച്ചർ 🤣🤣
@catlov97
@catlov97 15 күн бұрын
പിണറായിക്ക് അങ്കലാപ്പിന് കാരണമില്ല. പക്ഷെ "പ്രിയ"പ്പെട്ട ടീച്ചർ താഴെ ഇറങ്ങണം. അനർഹമായി കൈപ്പറ്റിയ ശമ്പളം തിരിച്ചു് വാങ്ങണം.
@josekurian348
@josekurian348 15 күн бұрын
കമ്മി കൾക്ക് ക്ലാസ്സ് 1 മുതൽ അദ്ധ്യാപന പരിചയം ആയി കൂട്ടണം
@lissythomas6529
@lissythomas6529 15 күн бұрын
എന്തു പണി??? അയാൾക്ക് ഒരു പണിയും കിട്ടില്ല. സുഹിച്ച് ജീവിക്കുന്നു 😰😰
@yemmos725
@yemmos725 15 күн бұрын
സഖാക്കൻ മാരും അവരുടെ ഭാര്യമാരും ബന്ധുക്കളും സുഖ ജീവിതം. എല്ലാവർക്കും വിദ്യാഭ്യാസമില്ലെങ്കിലും ജോലി, സർക്കാർ വണ്ടി, പണം. എന്തൊരു ജീവിതം. നാണമില്ലാത്ത അന്ദം കമ്മികൾക്ക് ഒരു പ്രശ്നവുമില്ല
@babuj6523
@babuj6523 15 күн бұрын
ജനങ്ങളുടെ പ്രാക്ക് വല്ലാതെ ഉയരുന്നു.
@kaybeyam
@kaybeyam 15 күн бұрын
നാണം കെട്ട ജന്മങ്ങൾ അനുഭവിക്കുക തന്നെ വേണം. ധാർഷ്ട്യം കൊണ്ടു നടക്കുന്ന നികൃഷ്ട ജന്മങ്ങൾ
@mariojohn3452
@mariojohn3452 15 күн бұрын
കേരളത്തിൽ കമ്മ്യൂണിസം നിരോധിക്കുക
@josephvattoliljosephvattol5835
@josephvattoliljosephvattol5835 15 күн бұрын
CPM ൽ സത്യസന്ധമായി ബിരുദമെടുത്തവർ ഉണ്ടോ. ??കേരളത്തിൽ ജോലിക്ക് അർഹരായത് സഖാക്കളുടെ ഭാര്യമാർക്കും ... പിൻവാതിൽ നിയമനങ്ങൾ കുട്ടി സഖാക്കൾക്കും ... എന്നെങ്കിലും കേരളത്തിൽ നീതി നടപ്പാകുമോ... ???
@alexvarghese4240
@alexvarghese4240 15 күн бұрын
ഇയാൾക്ക് പണികൊടുക്കാൻ കഴിയുന്ന ഒരുത്തനും ഇവിടില്ല
@haridasanvt1699
@haridasanvt1699 15 күн бұрын
UGC എന്നാല് AKG സെൻ്റർ ആണോ??? അല്ല
@omanakuttanpillai1814
@omanakuttanpillai1814 15 күн бұрын
ഞങ്ങളുടെ ഇഷ്ടം പോലെ ചെയ്യും ആരാ ഇവിടെ ചോദിക്കാൻ LDF വന്ന് എല്ലാം ശരിയാക്കി കുറച്ചു കുടി ശരിയാക്കാനുണ്ടു അടുത്ത UDF വരും ബാക്കി അവരും ശരിയാക്കുo
@satishbalakrishnan7474
@satishbalakrishnan7474 15 күн бұрын
When Keralam is burning, Vijiyan " Veena vayana ".😊
@satheeshchenthoni9928
@satheeshchenthoni9928 15 күн бұрын
പ്രിയ ടീച്ചർ പഠിപ്പിക്കുന്ന യൂണിവേഴ്സിറ്റിയിൽ കുട്ടികൾ പോകരുത്. അവർക്ക് ഒരു കഴിവും ഇല്ല 😂
@jayavijayan7960
@jayavijayan7960 15 күн бұрын
വല്ലാത്ത ഒരു പ്രിയമോൾ, നാണം ഇല്ലേ ഇവറ്റകൾക്കു 😄ങ്ങിനെ അർഹിക്കാത്ത കോലി ചെയ്യുന്നു.... യദു സംസ്കാരത്തിൽ എത്രയോ ഉയർന്നുനിൽകുന്നു, മേയർ അടുത്തു കൂടെ പോവില്ല സർ
@MT-pf8zs
@MT-pf8zs 15 күн бұрын
ഷാജാ! ഞങ്ങളങ്ങനാ. ആദ്യമൊക്കെ നിങ്ങളെ കുറച്ചു ത്രില്ലടിപ്പിക്കും. പിന്നെ ഞങ്ങളെ പൂട്ടാനുള്ള ആയുധം ഇരുചെവിയറിയാതെ അവർക്കിട്ടു കൊടുക്കും. എങ്ങനൊണ്ടു ബുദ്ധി?
@rockh2
@rockh2 15 күн бұрын
പണി വരുന്നേ ദേ വരുന്നേ എന്നുവെറുതെ പറയുന്നതല്ലാതെ ഈ സാച്ചര ഖേരളത്തില്‍ ഒന്നും സംഭവിക്കില്ല. പൊതുജനം മരകഴുതയായി ജീവിതകാലം തീര്‍ക്കും അത്രതന്നെ!
@rejvs
@rejvs 15 күн бұрын
മനുഷ്യന്റെ സാമാന്യബുദ്ധിയെ പരിഹസിക്കുന്ന നിയമനമാണ് ഇത്. ഗവേഷിച്ചു നടന്ന കാലം കൂടി അധ്യാപന കാലയളവായി കണക്കുകൂട്ടുകയോ? ഗവേഷണകാലം അധ്യാപനകാലമായി പരിഗണിക്കാന്‍ കഴിയില്ലെന്നുള്ള ഏതു വഴിപോക്കനും അറിയാവുന്ന കാര്യം യു.ജി.സി ബോധ്യപ്പെടുത്തിയിട്ടും അപ്പീല്‍ തീര്‍പ്പാകുന്നില്ല. അധ്യാപന പരിചയം എന്നത് ക്ലാസ്സ് റൂം അധ്യാപനം എന്നതില്‍ മാത്രം ഒതുക്കി നിര്‍ത്താവുന്നതല്ലെന്ന വിചിത്രവ്യാഖ്യാനം. അങ്ങിനെയെങ്കില്‍ വീട്ടില്‍ ട്യൂഷന്‍ എടുത്തിരുന്ന കാലം കൂടി അധ്യാപന കാലമായി പരിഗണിക്കുന്നതിന് ആലോചിക്കാമല്ലോ.ഷെഡ്യൂള്‍ ചെയ്യപ്പെട്ട് ക്ലാസുകളില്‍ നടത്തപ്പെടുന്ന അധ്യാപനമായിരിക്കണം ഒരു തസ്തികയിലേക്കുള്ള നിയമനത്തിനാവശ്യമായ അധ്യാപന പരിചയമായി കണക്കാക്കേണ്ടത്. അപേക്ഷ നല്കിയ ആറു പേരില്‍ റിസര്‍ച്ച് സ്കോര്‍ പ്രകാരം ഒന്നാമതും രണ്ടാമതും വന്നവര്‍ക്ക് ഇന്‍റര്‍വ്യൂ നടത്തിയപ്പോള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം. റിസര്‍ച്ച് സ്കോറില്‍ ഏറ്റവും പിന്നിലായിരുന്ന മഹതിക്ക് ഒന്നാം സ്ഥാനം. പട്ടികയില്‍ പത്തു പേരെ ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍ പത്താമത്തെ സ്ഥാനത്തു മാത്രം വരുമായിരുന്ന തരത്തില്‍ കുറഞ്ഞ സ്കോര്‍. ഇതിലെ അസ്വാഭാവികത കോടതി കാണുന്നില്ല. ഏതായാലും അടുത്തകാലത്തെങ്ങും അപ്പീല്‍ തീര്‍പ്പാകാന്‍ സാധ്യത കാണുന്നില്ല. 2017 ല്‍ കേരള ഹൈക്കോടതി നടത്തിയ ജില്ലാ ജഡ്ജി നിയമന നടപടികള്‍ നിയമവിരുദ്ധമെന്ന് 2023 ല്‍ വിധിച്ച സുപ്രീം കോടതി നിയമനം കിട്ടിയവരെ പിരിച്ചുവിടെണ്ടെന്നും പറഞ്ഞ ഒരു ഉത്തരവ് നിലവില്‍ ഉണ്ടല്ലോ. അഞ്ചോ ആറോ വര്‍ഷം കഴിഞ്ഞു പ്രിയാ വര്‍ഗീസ് കേസിലും അത്തരത്തില്‍ വിധി വന്നാല്‍ അതിശയിക്കാനില്ല.
@sasidharan9389
@sasidharan9389 15 күн бұрын
അതുകൊണ്ട് കേരളത്തിൽ മഴ പെയ്തു
@SKK-uk5dj
@SKK-uk5dj 15 күн бұрын
അതുകൊണ്ട് ഇവിടെ മഴ പൈതിലേല
@prasadhl698
@prasadhl698 15 күн бұрын
ഈ എരണംകെട്ട പാർട്ടി ഇല്ലാതായാൽ മാത്രമേ ഇനി കേരളം നന്നാകൂ.....
@g.kumark3267
@g.kumark3267 15 күн бұрын
വിദ്യ യിൽ കയറി കളിച്ചാൽ തിരിച്ചടി ഉറപ്പ്. നീച മാനുഷ്യർ കൂടി കൂടി വരുന്നത് ഈ കാലത്തിന്റെ പ്രത്യേകത ആണ്. എത്രയോ എണ്ണിയാൽ തീരാത്ത ദുഷ് പ്രവർത്തികൾ പിണറായി യുമായി ബന്ധപ്പെട്ടു ഉണ്ടായി കഴിഞ്ഞു, കുറ്റം ചെയ്തു ട്ടുണ്ട് എന്ന് ജനത്തിന് വിശ്വാസം പൂർണമായി വന്നിട്ടും പിണറായി മുന്നോട്ടു പോകുന്നത് ഈ കാലത്തിന്റെ പ്രത്യേകത കൊണ്ടാണെന്ന് അറിയുക. തകർക്കാൻ പറ്റാത്ത ദുഷ് പ്രവണകളും ദുഷ് പ്രവർത്തികളും കൂടി കൂടി വന്നാൽ മാത്രമേ ഈ സ്വർത്ഥമതികൾ നിറഞ്ഞു വാഴുന്ന സ്ഥലങ്ങൾ പൂർണമായി രക്ഷപ്പെടാതെ നശിക്കുക ഉള്ളു. അതിലേക്കു ആണ് നമ്മുടെ പോക്ക് എന്ന് മനസ്സിലാക്കുക. ഇനി ഒരു തിരിച്ചു വരവ്...... സാധിക്കാത്ത രീതിയിൽ നാം എല്ലാം മാറി കഴിഞ്ഞു. മതം, ജാതി വംശം എന്ന മുറവിളികളോടെ നാം തമ്മിൽ അകന്നു കഴിഞ്ഞു ... നമ്മുടെ അടുത്ത തലമുറ ആണ് ഈ ദുഃഖം പേറേണ്ടവർ, അങ്ങനെ ഇതാണ് നാം അവർക്ക് കൊടുക്കാൻ തയ്യാറാക്കിയത്.....
@imotions1902
@imotions1902 15 күн бұрын
എന്ത് പണി കിട്ടാൻ. അയാളെ പോലെ ഭാഗ്യമുള്ള ഒരാൾ പോലും ഈ ലോകത്തുണ്ടാവില്ല. എന്തൊക്കെ കേസ് വന്നു. എന്തെങ്കിലും ആയോ. മോദി അയാളെ രക്ഷപെടുത്തും.
@indirak8897
@indirak8897 15 күн бұрын
ഇഷ്ടം പോലേ കാശുണ്ട്,,എല്ലാ അം business ല് മുടക്കിയിട്ടുണ്ട്,മുഖൃന് business കാരനാണ്,അയാൾ രക്ഷപ്പെടും
@ramadasshaji
@ramadasshaji 15 күн бұрын
വിജയൻ അങ്ങനെ ഒരു തോൽവിയായി
@nishamanu2591
@nishamanu2591 15 күн бұрын
ഇയാൾക് രാജി വെചു പോയി കൂടെ.
@sajijose4005
@sajijose4005 15 күн бұрын
ഭൂതങ്ങൾക്കൊരു ഭൂതം
@ckshaju9926
@ckshaju9926 15 күн бұрын
മരപ്പട്ടി😀😀
@user-wi8zc9fs7j
@user-wi8zc9fs7j 15 күн бұрын
ഇപ്പോഴത്തെ സഖാക്കൾക്കും സഖാത്തികൾക്കും വിദൃാഭൃാസം സ൪ട്ടിഫിക്കറ്റിൽമാത്രം.നല്ലരീതിയിൽ എഴുതാനോ വായിക്കാനോ സംസാരിക്കാനോ പോലും അറിയില്ല.ഗുണ്ടായിസം ഒഴികെ എല്ലാ മേഖലകളിലും പിന്നിലാണ് പ്രവൂത്ത കേരളം.
@user-pd9le4bc7e
@user-pd9le4bc7e 15 күн бұрын
ponnetta ഇത് കേൾക്കാൻ തുടങ്ങിയിട്ട് കുറെ ആയി🥱🥱🥱
@poojitha7473
@poojitha7473 15 күн бұрын
👍👍👍
@vijayang9357
@vijayang9357 15 күн бұрын
CM പോയ കാരണം ഇവിടെ മഴ പെയ്‌ത് ചൂട് പോയി.
@radhamanivs7433
@radhamanivs7433 15 күн бұрын
പശ്ചിമ ബംഗാൾ ൽ കമ്മ്യൂണിസ്റ്റ് തീർത്തു മമത ഇപ്പോൾ എല്ലാവരെയും അടിച്ചമർത്തി ഇപ്പോൾ വീണ്ടും ഭരണം ഇപ്പോൾ കേരളത്തിൽ പിണറായി ഈ രീതിയിൽ തുടരുന്നു പിണറായി യെയും ജനം എറിയാൻ തുടങ്ങി ഇനി എറിഞ്ഞു താഴെ യിടും
@jayakrishnan6626
@jayakrishnan6626 15 күн бұрын
സെപ്റ്റിക് ടാങ്കിൽ കഴുത്തോപ്പം മുങ്ങി കിടക്കുന്നവന് ഊച്ചിന്റെ നാറ്റം അറിയുമോ 😭😭😭😭
@SajeevCR
@SajeevCR 15 күн бұрын
കപിലിന്റെ രാശി
@suseelaraj955
@suseelaraj955 15 күн бұрын
Good
@gandhandash9011
@gandhandash9011 15 күн бұрын
Super 👍👍🎉
@user-ib7rc2tb7l
@user-ib7rc2tb7l 15 күн бұрын
ഒന്നും സംഭവിക്കില്ല 😂😂😂😂
@tijothomas8777
@tijothomas8777 15 күн бұрын
അനുഭവിക്കണം ജനങ്ങളെ പറ്റിച്ചു ഭരിച്ചു ഇപ്പോൾ ജോക്കർ ആയി നടക്കുന്നു
@savithrynair9950
@savithrynair9950 15 күн бұрын
Jokerinu vote kuthumbhol orkanday?
@user-zc4ex8xt4n
@user-zc4ex8xt4n 15 күн бұрын
സാറിന്റെ അവതരണം വല്ലാതെ വലിച്ചു നീട്ടുന്നുണ്ടല്ലോ,.🤔
@keyaar3393
@keyaar3393 15 күн бұрын
ഉലാല ഉലാല
@MohananMk-ey7py
@MohananMk-ey7py 15 күн бұрын
❤❤❤❤❤❤❤
@savithrynair9950
@savithrynair9950 15 күн бұрын
Vazhakulakyum Phd kodukkunna keralam?
@georgekuttykv4316
@georgekuttykv4316 15 күн бұрын
ഷാ ജാ കൊതിപ്പിക്കല്ലേ🤪
@suresha1632
@suresha1632 15 күн бұрын
Mr ഷാജൻ പിണറായിക്ക് ഒരു പണിയും വരില്ല ayal പഠിച്ച kallananu നമ്മൾ വെറുതെ vayittu alaykuka മാത്രം
@ramaChandran-zj3zh
@ramaChandran-zj3zh 15 күн бұрын
Yes😊😊😊😊😊😊😊
@thirdeye7720
@thirdeye7720 15 күн бұрын
Parayunnadkeettaalthonnum eppole vannu arrest cheyyumenn😅😅😅😅
@Pathmavathi-xm9ze
@Pathmavathi-xm9ze 9 күн бұрын
❤️❤️❤️❤️🙏🙏🙏🙏🙏🙏🙏👍👍👍
WHY DOES SHE HAVE A REWARD? #youtubecreatorawards
00:41
Levsob
Рет қаралды 29 МЛН
ОДИН ДОМА #shorts
00:34
Паша Осадчий
Рет қаралды 6 МЛН