ദൂരയാത്ര കഴിഞ്ഞ് വാഹനത്തിൻ്റെ ബോണറ്റിൽ തൊട്ടാൽ കൈ പൊള്ളും | Why Hood heating |

  Рет қаралды 10,857

MG AT EXPLORE

MG AT EXPLORE

Күн бұрын

Пікірлер: 84
@kishorv8593
@kishorv8593 Жыл бұрын
3സിലിണ്ടർ engine ഉള്ള വണ്ടികൾക്ക് 4 സിലിണ്ടർ വണ്ടികളേക്കാൾ ചൂട് കൂടുതലാണ്...
@MGATEXPLORE
@MGATEXPLORE Жыл бұрын
3 cylinder tane ane heat kooduthal...nalla oru topic ane keto
@nazarkaleekal2859
@nazarkaleekal2859 2 ай бұрын
Thanks for your information ❤
@MGATEXPLORE
@MGATEXPLORE 2 ай бұрын
Welcome
@sivalalkv9398
@sivalalkv9398 Жыл бұрын
കൂളന്റ് ഇടക്കൊക്കെ മാറ്റുന്നത് എന്തുകൊണ്ടും നല്ലതാണ്.മാറ്റുമ്പോൾ DM/DI ലാബ് ഗ്രേഡി ലുള്ള വെള്ളവും കമ്പനിപറയുന്ന കൂളന്റും കൃത്യമായ അനുപാതത്തിൽ മിക്സ് ചെയ്ത് ഒഴിച്ചാൽ കൂളന്റിൽ കളർമാറ്റം ഉണ്ടാവില്ല.കൂളിങ് കുറച്ച് കൂടി എഫിഷ്യന്റാകുകയും ചെയ്യും.ഇതൊക്കെ സാധാരണ വർക് ഷോപ്പിൽനമ്മുടെ സാന്നിദ്ധ്യത്തിൽ ചെയായുകയാണ് നല്ലത്. ഇടക്കൊക്കെ തെർമാസ്റ്റാറ്റ് സ്വിച്ച് വർക്ക് ചെയ്യുന്നില്ലേന്ന് സ്വയം ചെക്ക് ചെയ്യാമല്ലോ
@MGATEXPLORE
@MGATEXPLORE Жыл бұрын
Yes athe tane ane nallathe...
@vinodkumarp2853
@vinodkumarp2853 9 ай бұрын
തെർമോസ്റ്റാറ്റ് സ്വിച്ച് വർക്ക് ചെയ്യുന്നത് എങ്ങിനെ നമ്മൾക്ക് മനസിലാക്കാം....?
@rahilrahi6132
@rahilrahi6132 Жыл бұрын
Recently i call a mechanic about engine heat,they said its 3 cylnder. No worry.your vedios are always related to real life incident❤
@MGATEXPLORE
@MGATEXPLORE Жыл бұрын
Thanku 🥰🥰
@stardust1533
@stardust1533 Жыл бұрын
Long പോയി വരുമ്പോൾ engine bay cool ആകാൻ bonnet പൊക്കി വെയ്ക്കും.
@Juanarjun
@Juanarjun Жыл бұрын
Yes😊
@MGATEXPLORE
@MGATEXPLORE Жыл бұрын
Athinde avasham illa neh...😃
@stardust1533
@stardust1533 Жыл бұрын
@@MGATEXPLORE എൻ്റെ ഒരു സമാധാനത്തിന് ആണേ...😊 പാവം car അല്ലേ...❤️
@SEBIN_AT_EXPLORE
@SEBIN_AT_EXPLORE Жыл бұрын
Very informative bro. Good morning ❤
@MGATEXPLORE
@MGATEXPLORE Жыл бұрын
Thanku dear... good morning dear
@rahulrajur5305
@rahulrajur5305 Жыл бұрын
Good information thank you 🙏♥️MG❤👍👍
@MGATEXPLORE
@MGATEXPLORE Жыл бұрын
Welcome dear...
@akashmagicbyakashjosephjoh5754
@akashmagicbyakashjosephjoh5754 4 ай бұрын
In ciaz Njan Alappuzha to ernakulam poyi vanapol bonnet cold ayitu irikunu
@mrperfect95443
@mrperfect95443 Жыл бұрын
T shirt അടിപൊളി 😁👍🏼
@MGATEXPLORE
@MGATEXPLORE Жыл бұрын
Hey Thanku dear
@baijuvarghese7472
@baijuvarghese7472 17 күн бұрын
Bro ente baleno zeta 2018 anu , 10 km odi ,but heat indicattion half anu kanikane, thurannu nokiyapo radiator fan karagunilla ,bonattu thodubo choodanu, ac ittapo fan karagunude , eppozhanu radiator fan odi thudagune onnu parayaamo
@aadhyaabhilash5584
@aadhyaabhilash5584 Жыл бұрын
Thanks bro 👏👏👏👍
@MGATEXPLORE
@MGATEXPLORE Жыл бұрын
Welcome dear
@athulr7149
@athulr7149 Жыл бұрын
Hi, ente figo slow moving trafficil temperature sign clusteril kanikkarund. oru 10 min continuous 1st gearil thanne trafficil pokumbo okke.. Temperature sign kanikkumbo thanne fan oru approx 3 min karangum appo sign pokarund. Ith normal ano atho coolant circulation sheriyayi nadakkathath kondano??
@PRAVEENEDATHADAN
@PRAVEENEDATHADAN 7 ай бұрын
6 cylinder 3 L engine ford escape 2012 model overheat coolant
@vijilraj8313
@vijilraj8313 Жыл бұрын
ചേട്ടാ ഒന്ന് സഹായിക്കണം എന്റെ വണ്ടി Ford Fiesta diesel 2007 മോഡൽ ആണ് ac ഇട്ട് ഓടിയാൽ വണ്ടിയുടെ temperature ഫാൻ വാർക്ക് ആകും ac of ആക്കി ഓടിയാൽ അത് വർക്ക് ആകില്ല ac ഓൺ ആണെങ്കിലും of ആണെങ്കിലും temperature cage വർക്ക് ആകില്ല അതിൽ വരുന്ന warning light പോലും കത്തുകയില്ല. Ac ഓൺ ആണെങ്കിൽ ഫാൻ നല്ലത് പോലെ വർക്കാവുന്നുണ്ട് automatic cut off എല്ലാം ആകുന്നുണ്ട് ac of ആണെങ്കിൽ അനങ്ങില്ല ഫാൻ Temperature sensor മാറി നോക്കി ശെരിയായില്ല ഇലട്രിഷനെയും കാണിച്ചു പ്ലീസ് അറിയാം എങ്കിൽ ഒന്ന് പറഞ്ഞു തരുമോ ഇനി എന്താ ചെയ്യണ്ടത് എന്ന് പ്ലീസ്
@User-mxfvltszqijtxn
@User-mxfvltszqijtxn Жыл бұрын
Service center il kondu kaaniku
@vijilraj8313
@vijilraj8313 Жыл бұрын
@@User-mxfvltszqijtxn ഇവിടെ അടുത്തുള്ള ഒരു വർക്ക്ഷോപ്പിൽ കാണിച്ചു അവർ temperature sensor മാറി റെഡി ആയില്ലാ 🥲
@MGATEXPLORE
@MGATEXPLORE Жыл бұрын
Temperature sensor ok anengil ECT engine coolant temperature ok anengil pine ECM ane kuzhapam kanikan olu...means temperature sense cheyunilla so fan work cheyan ulla connection kodukunilla
@vijilraj8313
@vijilraj8313 Жыл бұрын
@@MGATEXPLORE ok🥲
@bitmanbitman3334
@bitmanbitman3334 9 ай бұрын
Maruthy 800 il Engine off cheythu AC on aakkiyal Radiator fan karangunnund. enaal alto caril ingane karangunnilla. Athu safety(fan veruthe karangi battery drain aakathe irikkan ulla) feature aano atho complaint aano?
@rinz4859
@rinz4859 Жыл бұрын
Ekadesham ethra km run chythal radiatr fan on aavum, pinne clster meter il heat koodunnathayi kanikathe engine heat koodunna typ problems undavarundo ? Athayath meter noki identify cheyan patatha issues
@rafeekm410
@rafeekm410 9 ай бұрын
2011 Chevrolet beat petrol car inside dashboard water sound. Enthakum karannam
@mansoornm8113
@mansoornm8113 10 ай бұрын
Hi, radiator fan check cheyanamenki car start askki idande. Apo pinne engine cool avillallo. Apo fan karangikondirikille. Pls reply
@akshayk6691
@akshayk6691 7 ай бұрын
Wagon r 2008 model ac idumbol vandi overheat ayi off ayyi pokunnu
@HARILALPhoenix
@HARILALPhoenix 3 ай бұрын
2017 Wagner may
@romeoroy7958
@romeoroy7958 Жыл бұрын
Firsteyyy ❤️❤️❤️ good info
@MGATEXPLORE
@MGATEXPLORE Жыл бұрын
Wow as usual...
@dinsbenny4073
@dinsbenny4073 6 ай бұрын
Alto 2007 model ലെഫ്റ്റ് സൈഡ് സീറ്റ് ന്റെ അടിഭാഗം വെള്ളം വരുന്നത് എന്തുകൊണ്ട് ആയിരിക്കും.
@anianees3767
@anianees3767 Жыл бұрын
Good video 👍
@MGATEXPLORE
@MGATEXPLORE Жыл бұрын
Thanku 🥰
@AA-1112
@AA-1112 9 ай бұрын
Hi.. I bought new Exter yesterday. The bonnet gets heated up quickly within 10 min start with ac.Is that ok??
@hemanthsp653
@hemanthsp653 Жыл бұрын
Bro double din stereo left side touch screen work ആകുന്നില്ല. Repairable ano?(After market, non android)
@MGATEXPLORE
@MGATEXPLORE Жыл бұрын
Repairable ane...but cost kooduthal ano yanu conform akuga...if not repair cheyuga kooduthal anengil stereo mati Android akuga
@cipinc.s1767
@cipinc.s1767 Жыл бұрын
My vehicle cheverlet enjoy is facing coolant overflow, temperature is normal in meter, fan working, what is the issue.
@stardust1533
@stardust1533 Жыл бұрын
Blown head gasket. Remove the radiator cap when cold and start the engine. If water starts bubbling it's a blown head gasket.
@MGATEXPLORE
@MGATEXPLORE Жыл бұрын
Over flow kanikunathe ini coolant over ayi fill ayalum varum..pine long pokumbol overheat illa tanu confirm ano? Ac work cheyundo? Oru drive kazhiju varumbol yatra coolant kure unde?
@RashidArsha-rp9so
@RashidArsha-rp9so 3 ай бұрын
engine റൂം തുറക്ക്കുമ്പോൾ എന്തൊരു ഒരു smell വരുന്നു broo alto 2007 modal വണ്ടി ആണ് പഴയ വണ്ടിടെ ok engine റൂം തുറക്കുമ്പോൾ ഒരു smell വരില്ലേ അതു എന്തു കൊണ്ട broo🤔🤔
@rejithrjds
@rejithrjds Жыл бұрын
brw enikoru doubt und kure ayii thirayunnu nte car swift an abs work akunna timil bakkile tail light flash cheyyarundo enn arilla undo atho angane illayo ithine patti oru vdo cheyyamo?... abs work akumbo tail light flash cheyyarundo?
@MGATEXPLORE
@MGATEXPLORE Жыл бұрын
Illa tail light flash akilla Karanam brake switch brake padeli anelo varunnathe so athe pressed ane so light katti tane nikum
@rejithrjds
@rejithrjds Жыл бұрын
@@MGATEXPLORE ok pakshe ith i20 lokke kandittund athan inganoru doubt vanne anyway thanks for the reply ❤️
@albinkj
@albinkj Жыл бұрын
How do we check this for bigger cars like innova tavera scorpio types.. i think ithinte okey fan full time working alle?? Temperature guage ne always viswasikamo??
@MGATEXPLORE
@MGATEXPLORE Жыл бұрын
Temperature gauge visvasikam...pine ulla option over heat undengil urapayum ac work akilla...athum oru symptom tane ane...
@albinkj
@albinkj Жыл бұрын
@@MGATEXPLORE thank you :-)
@vinodkumarp2853
@vinodkumarp2853 9 ай бұрын
എൻ്റെ Bolero M 2Di 2018 മോഡൽ വണ്ടി 7-8 km ഓടിക്കഴിയുമ്പോൾ തന്നെ ഹീറ്റ് 5 ലേക്ക് എത്തും. പിന്നീട് അതിൽ കുറയുന്നോ കൂടുന്നതോ ഇല്ല . ഇത് എന്തെങ്കിലും കംപ്ലയിൻ്റ് ആയിരിക്കുമോ....?
@albinkj
@albinkj 9 ай бұрын
@@vinodkumarp2853 steady aayi nikkunathil problem illennu thonnu.. athoru higher level leku pokumbol aanu over heat aakunnathu.. even my car also gives the same heat status
@vinodkumarp2853
@vinodkumarp2853 9 ай бұрын
@@albinkj thank u 😊
@Manum7201.
@Manum7201. Жыл бұрын
100k❤🎉
@MGATEXPLORE
@MGATEXPLORE Жыл бұрын
Thanku dear 🥰
@chargercabil1891
@chargercabil1891 8 ай бұрын
170 kl മീറ്റർ വണ്ടി നിർത്താതെ ഓടിയാൽ എന്തേലും problam ഉണ്ടോ
@Luckiest-success
@Luckiest-success 7 ай бұрын
ഒരു സംശയം. Long drive കഴിഞ്ഞ വണ്ടി ഓഫ് ചെയ്തിട്ടാണോ അഞ്ചുമിനിറ്റ് വെയിറ്റ് ചെയ്യേണ്ടത്? അതോ എ സി മാത്രം ഓഫ് ചെയ്തിട്ടാണോ?
@rahulrg3176
@rahulrg3176 Жыл бұрын
കുറച്ചു ദൂരം പോകുമ്പോൾ നല്ലപോലെ ഹീറ്റ് ആകുന്നു അതെന്ത് കൊണ്ടാണ്
@MGATEXPLORE
@MGATEXPLORE Жыл бұрын
Cluster Meteril over heat kanikundo? Or ac work akathe varundo? Just njn ee kanichathe pole hood il heat anengil normal tane ane..
@rahulrg3176
@rahulrg3176 Жыл бұрын
@@MGATEXPLORE Ac work aavunnund kuzhappamilla. Cluster meter angane heat aavunnathayi kanikkunnilla.. Angane othiri heat problem undayal meteril kanikkum alle?
@vishnu_kb_
@vishnu_kb_ Жыл бұрын
T shirt ❤️
@MGATEXPLORE
@MGATEXPLORE Жыл бұрын
Thanku 🥰
@RISHMEDIAS
@RISHMEDIAS Жыл бұрын
Radiator cap
@MGATEXPLORE
@MGATEXPLORE Жыл бұрын
Yes athum Pani varum
@bobbyvarghese7492
@bobbyvarghese7492 Жыл бұрын
👏👏
@MGATEXPLORE
@MGATEXPLORE Жыл бұрын
Thanku 🥰
@RAJ909
@RAJ909 Жыл бұрын
👍👍👍
@MGATEXPLORE
@MGATEXPLORE Жыл бұрын
Thanku
@anishthankappan3682
@anishthankappan3682 Жыл бұрын
മാരുതി വണ്ടിയുടെ ബോഡി ക്വാളിറ്റി കുറച്ച് കൂടി സ്രോങ്ങാക്കാൻ കമ്പനിയോട് താങ്കൾ ഒന്നും റിക്വസ്റ്റ് ചെയ്യ്... എവിടെയെങ്കിലും ഒന്നു ചെറുതായി തട്ടിയാൽ മതി തവിട് പൊടി തന്നേ.. മറ്റു കമ്പനിയുടെ കാറുകളെ അപേക്ഷിച്ചു മാരുതിയുടെ വണ്ടിയുടെ ബോഡി ക്വാളിറ്റി വളരെ മോശം തന്നേ
@User-mxfvltszqijtxn
@User-mxfvltszqijtxn Жыл бұрын
Maruti vaangada.. 😂 preshnam theernnille..
@georg-in-7
@georg-in-7 Жыл бұрын
😎😎
@anishthankappan3682
@anishthankappan3682 Жыл бұрын
​@@User-mxfvltszqijtxnഅതൊരു ശരിയായ മറുപടി അല്ലല്ലോ...... ഇതിന് ഉത്തരം പറയേണ്ടത് താങ്കളല്ല, വീഡിയോ ചെയ്യുന്ന രാജേഷാണ്
@devarajanss678
@devarajanss678 Жыл бұрын
☀️💥💗☀️💥
@MGATEXPLORE
@MGATEXPLORE Жыл бұрын
Thanku...
@GeekyMsN
@GeekyMsN Жыл бұрын
👍🏻👍🏻👍🏻
@MGATEXPLORE
@MGATEXPLORE Жыл бұрын
Thanku 🥰
@JaineP-pe8ww
@JaineP-pe8ww Жыл бұрын
❤❤
@MGATEXPLORE
@MGATEXPLORE Жыл бұрын
Thanku 🥰
@jainjoy2385
@jainjoy2385 Жыл бұрын
@MGATEXPLORE
@MGATEXPLORE 2 ай бұрын
🥰🥰
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 1,7 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 59 МЛН
Car Engine over heating problem solving in malayalam🌡️
9:39
TEMPERATURE GAUGE NOT WORKING/ MARUTI SUZUKI WAGONR/MALAYALAM
16:20