മോളെ ഒരുപാട് നന്നായിട്ടുണ്ട്. ഒരു പെൺകുട്ടി ഇത്ര നന്നായി അവതരിപ്പിക്കുന്ന കാണുമ്പോ വളരെ സന്തോഷം
@QueenOnWheels Жыл бұрын
നന്ദി
@manudevan45228 ай бұрын
ഒരു പെണ്ണ് എന്നല്ല ഞാൻ കണ്ടിരിക്കുന്നതിൽ ഇത്രയും പെർഫെക്ട് ആയിട്ടു അവതരിപ്പിക്കുന്നത് ആരുമില്ല.
@JBNfunАй бұрын
കേരളത്തിലെ പെൺകുട്ടികൾ ഈ നിലവാരത്തിൽ ഉയരുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു ❤👍👍
@QueenOnWheels28 күн бұрын
❤️
@Lakme03-912 жыл бұрын
Underrated channel. Nice topic . And doing great too
@QueenOnWheels2 жыл бұрын
Thanks ❤️
@vishnupillai754 Жыл бұрын
your way explaining something is really awesome... also thaks 4 sharing an unavoidable info...congrats
@QueenOnWheels Жыл бұрын
❤️🥰
@കണ്ണൂർക്കാരൻ-ല7ഖ Жыл бұрын
നിങ്ങളുടെ അവതരണം അടിപൊളി നല്ല അറിവ് ഒത്തിരി ഇഷ്ടം 👍
@QueenOnWheels Жыл бұрын
thanks ❤️
@vineeshc95645 ай бұрын
Good information sis❤❤❤
@QueenOnWheels5 ай бұрын
Thank you so much 🙂
@ramachandrabhat.g.ramachan36772 жыл бұрын
I would like to know in how many kilometres that We have to change the coolent.please inform.
@QueenOnWheels2 жыл бұрын
Normally 20000kms, it depends on the coolant.
@greeshm71762 жыл бұрын
Molooooseee molusinte yellla videosum kanarundutoo adipoli aanutoo god bless you pinne yete vandi swift 2012 diesel aanu athinu pattiya coolant yethanu moloose
@QueenOnWheels2 жыл бұрын
Thanks.. Torrent thanne use cheyyam
@sureshoachira3573Ай бұрын
മോളേ congratulations 👍
@QueenOnWheels28 күн бұрын
❤️
@dineshav10022 жыл бұрын
സൂപ്പർ.... ഞാൻ കൃത്യമായി ഒറിജിനൽ grade തന്നെ ആണ് കഴിഞ്ഞ 5 വർഷം ആയി ഉപയോഗിക്കുന്നത്....അതുകൊണ്ട് ഒരു പ്രശ്നവും ഇന്നേ വരെ ഇല്ല......
@QueenOnWheels2 жыл бұрын
😀 നല്ല കാര്യം.. വീഡിയോ ഇഷ്ടപ്പെട്ടാൽ share ചെയ്യണെ
@ajikoikal12 жыл бұрын
അതല്ല കാര്യം. കോൺസൻട്രേറ്റ് ആയ വെള്ളം മിക്സ് ചെയ്ത് ഒഴിക്കേണ്ട കുളന്റം ആൾറെഡി വെള്ളം മിക്സ് ചെയ്ത് വിൽക്കാൻ വച്ചിരിക്കുന്നതും ടെസ്റ്റ് ചെയ്തിട്ട് വെള്ളം മിക്സ് ചെയ്യാതെ വച്ചിരിക്കുന്ന കുളന്റാണ് നല്ലതെന്ന് പറഞ്ഞ് ജനത്തിനെ പൊട്ടനാക്കാൻ നോക്കുന്നു. ഇവൾക്ക് ഇതിന്റെ കമ്മീഷൻ കാണും. ഇക്കണക്കിന് ഇത് പറയുന്ന കാര്യങ്ങൾ എങ്ങനെ വിശ്വസിക്കും?
@dineshav10022 жыл бұрын
@@ajikoikal1 ആരെങ്കിലും പറയുന്നത് simply വിശ്വസിക്കേണ്ട.....നിങ്ങളുടെ വണ്ടി.....നിങ്ങൾ ആണ് തീരുമാനിക്കേണ്ടത്.....showroom ഇൽ ചെയ്യുന്നത് എല്ലാം perfect ആണെന്ന് പറയാൻ കഴിയുമോ
@ajikoikal12 жыл бұрын
@@dineshav1002 ഞാൻ ഈ വീഡിയോ കണ്ടന്റിലെ തരികിടയെ പറ്റിയാണ് പറഞ്ഞത്. ഷോറൂമിലെ വർക്കിന്റെ കാര്യമല്ല. ഷോറൂമിന്റെ വീഡിയോ ചെയ്യുമ്പോൾ അതിനെ പറ്റി അഭിപ്രായം പറയാം.
@arjunravi42322 жыл бұрын
@@ajikoikal1hello sir Kindly share your number If any mis understanding..will clarify Thank you sir
@muhammedsabith9265 ай бұрын
Which is best engine oil for beat petrol. brand and grade. ?
@QueenOnWheels4 ай бұрын
Shell or motul
@vishnusivaji6662 жыл бұрын
നല്ലൊരു അറിവ് 🔥
@QueenOnWheels2 жыл бұрын
😍😍
@rajasekarant2050 Жыл бұрын
Even though I don t know malayalam the way you speak I like much and used to see Queen on wheels.
@QueenOnWheels Жыл бұрын
thanks 🥰
@gopalakrishnawarrier8361 Жыл бұрын
Super molu
@QueenOnWheels Жыл бұрын
😄😌
@roypjohno8118 Жыл бұрын
Hi Good morning Super video Super information Thanks
Petrol ne patii oru vedio cheyavooo.... Enthukondaanuuu petrol evaporation akune...
@QueenOnWheels Жыл бұрын
Ok
@PradeepKumar-uw5cb Жыл бұрын
No comments. Go Ahead .
@QueenOnWheels Жыл бұрын
thanks
@rishikeshmt1999 Жыл бұрын
Good explanation, thanku
@QueenOnWheels Жыл бұрын
You are welcome
@mobincm8371 Жыл бұрын
Super vedio
@QueenOnWheels Жыл бұрын
😄
@mizpahspiritualministries80902 жыл бұрын
Thank you for the information, God bless you
@QueenOnWheels2 жыл бұрын
welcome
@Hehhhhh42 жыл бұрын
Inn look ayalo kanan ❤️
@QueenOnWheels2 жыл бұрын
😁 Thanks 🥰
@umeshnambisan8012 жыл бұрын
I have heard of this brand Torrent. Adipoli...nde north indian friends ithu recommend chiyar inndu. Heard a lot of this brand Torrent...ippo ningalum athu kanichu..thanks
@QueenOnWheels2 жыл бұрын
🥰❤️
@binods78572 жыл бұрын
Can you suggest a good dash cam for Car
@dheerajdeeraj23846 күн бұрын
Madam , ente wagon r 2012 model anu, coolant frequent ayi drain avunnu. Enthanu ennu popular car service centre ill kanichittum manasil avunnilla, leakage nte oru symptoms um illa. Enthayirikkm karanam😢
Kudikan allallo just taste cheyyam..Even acod vare angane cheyyarille
@2sTrOkeAdDiCTzz98 Жыл бұрын
800 vandiyil coolant fill cheyyumbol radiator allathe coolant box il fill cheyyanno ....niravathi youtube videoyil radiator il coolant Mathram fill cheyyunathu Mathram kannikarollu .. coolant tank il fill cheyyarila? enthukondanu aganne kannikunathu?
@QueenOnWheels Жыл бұрын
അത് റിസർവോയർ ആണ് ഇൻകേസ് റേഡിയേറ്ററിൽ coolant ലെവൽ കുറഞ്ഞാൽ അതിൽ നിന്നും വലിക്കും. തിരിച്ചു coolant ചൂടായി expand ആവുമ്പോൾ അതിലേക്ക് തള്ളും. റേഡിയേറ്റർ ഫിൽ ചെയ്ത ശേഷം മറ്റേ ടാങ്കിൽ മിനിമം ലെവൽ കീപ് ചെയ്യണം. ഇനി അല്പം കൂടി പോയാലും ഓവർ ഫ്ലോ ആവാൻ ഉള്ള സെറ്റപ്പ് ഉണ്ട് അതിൽ
@justintom7024 Жыл бұрын
Reservoir level low ayal top up cheyan distilled water mathyo
@QueenOnWheels Жыл бұрын
യൂസ് ചെയ്യുന്ന coolant പോലെ ആണ് അത് വരിക
@Charlsalias12 жыл бұрын
ടി ഷർട്ട് ഇട്ടവിഡിയോ കണ്ടു അതിലെ ഹെയർ സ്റ്റൈൽ😍pinne കോസ്ട്യുമ്🤩ഇലക്ട്രിക്ക് സ്കൂട്ടർ
@QueenOnWheels2 жыл бұрын
😀
@_a__nsif5 ай бұрын
Eee battery water thanne aanno distilled water
@Ashwanth19882 жыл бұрын
Gearoil change, upgrade cheyyavunna grades ithine patti oru video cheyyaan pattumo???
Plz tel sis Golden-yellow colour coolant details ?
@QueenOnWheels2 жыл бұрын
colour is just an identity
@AshrafShereenaАй бұрын
Brand name pls
@QueenOnWheelsАй бұрын
Torrent
@krishnendranchandran68655 ай бұрын
Ecosport 2015coolant ethanu
@biju575 Жыл бұрын
How much price for the tester?
@QueenOnWheels11 ай бұрын
ചെക് ആമസോൺ
@rbhouse66046 ай бұрын
Video start at 7:00
@manikandanm8371 Жыл бұрын
അവതരണം 👌👌👌👌👌
@QueenOnWheels Жыл бұрын
🥰
@madikankaljose2372 жыл бұрын
മിടുക്കി കുട്ടി Highly informative.
@theunknowncompass2 ай бұрын
Refracto meter temperature unit aano engana athinte unit ennu parayamo
@QueenOnWheels2 ай бұрын
Refractive index unit
@sarath5137 Жыл бұрын
Ping color coolant only can use... The luxury caars..... 😊 there is something in color...
@prabhulchandran13819 ай бұрын
What if mix blue with green
@wlllan74812 жыл бұрын
Ac gas fillinginu patti oru vedio cheyamo
@QueenOnWheels2 жыл бұрын
Ok🥰❤️
@christadasmathias709 Жыл бұрын
Excellent information! Thanks🙏
@QueenOnWheels Жыл бұрын
My pleasure
@malayaligaragekl502 жыл бұрын
Vandana. Adipoli aayitud
@QueenOnWheels2 жыл бұрын
nanni
@Linsonmathews2 жыл бұрын
കൊള്ളാവേ... 😍 അടിപൊളി 👌👌👌
@QueenOnWheels2 жыл бұрын
താങ്ക്സ് ബ്രോ
@sivasankarr24062 жыл бұрын
സൂപ്പർ പുതിയ അറിവ് തന്നതിന് നന്ദി 👍
@QueenOnWheels2 жыл бұрын
🥰🥰നന്ദി
@aneeshnv71369 күн бұрын
ഞാൻ ഈ വീഡിയോ ഒരു പ്രാവശ്യം കൂടെ കണ്ടു, ഇതിൽ ബ്ലു കളർ coolant ഓൾറെഡി വാട്ടർ മിക്സ് ചെയ്തു വരുന്നതാണെന്നു തോന്നുന്നു.. അപ്പോൾ ഇങ്ങനെ ടെസ്റ്റ് ചെയ്തു നോക്കിയാൽ റിസൾട്ട് എങ്ങനെ crct ആകും..?.. പിന്നെ ചില coolant വെള്ളം ചേർക്കേണ്ട അളവ്..3:1, ചിലതു 4:1 ഒക്കെ വെത്യാസംഉണ്ട്.ചിലതു ഓൾറെഡി വെള്ളം ചേർത്ത് വരുന്നുമുണ്ട് .അപ്പോൾ coolant ഓരോ കമ്പനി യും പറയുന്ന അളവ് അനുസരിച്ചു വെള്ളം ചേർത്ത ശേഷം ടെസ്റ്റ് ചെയ്താൽ അല്ലെ ശെരിക്കുള്ള റിസൾട്ട് കിട്ടു??
@RashidArsha-rp9so9 ай бұрын
Tvs companiyude coolant വാങ്ങി പ്രശ്നം ഉണ്ടോ tvs coolant ഒഴിക്കുന്നതിനു Alto ആണ് car 2006 modal please reply 😊😊
@keerthanavivek84722 жыл бұрын
Good information... thank you
@QueenOnWheels2 жыл бұрын
🥰❤️
@arunkumar-pz9gj Жыл бұрын
Coolantil battery water mix chayyan pattumo?
@musthafakp9510 ай бұрын
Yes
@johncb27562 жыл бұрын
Good information 🙏👍
@QueenOnWheels2 жыл бұрын
Thanks
@Sabuchackoklm2 жыл бұрын
Super thank u for the information
@QueenOnWheels2 жыл бұрын
thanks ❤️
@manu63012 жыл бұрын
ആഹാ കൊച്ചു കൊള്ളാല്ലോ 👍👍
@QueenOnWheels2 жыл бұрын
😀
@mymediastories88712 жыл бұрын
വാട്ടർ കൂൾഡ് എൻജിൻ എന്നാണ് കമ്പനി പറയുന്നത്.. എന്നും ബോണറ്റ് തുറക്കുന്നത് ഒഴിവാക്കാൻ കൂളന്റ് നല്ലതാണ്.. എൻറെ 2003 മാരുതി 800 ഇന്നുവരെ കൂളന്റ് ഒഴിച്ചിട്ടില്ല ഇന്നുവരെ ഒരു കമ്പ്ലെയ്ന്റ് വന്നിട്ടുമില്ല..2016 മുതൽ ഐടെന്നിനും അങ്ങനെ തന്നെ.. ഒരു കുഴപ്പവുമില്ല
@QueenOnWheels2 жыл бұрын
ഒരിക്കൽ ഗ്യാസ്ക്കറ്റ് പൊട്ടിയാൽ engine വാട്ടർ ജാക്കറ്റ് റേഡിയേറ്റർ ടാങ്ക് ഒക്കെ ഒന്ന് നോക്കണം അപ്പോ അറിയാം വെള്ളത്തിന്റെ ഗുണം
@dragondragon74322 жыл бұрын
കുറെ കഴിയുമ്പോൾ തുരുമ്പ് വന്ന് കംപ്ലയിന്റ് വരും?
@God_is_the_goodness_within_u4 ай бұрын
😂 ബുദ്ധി കൂടിയാൽ കുഴപ്പം ആണ്. കുറച്ചു ഉപ്പ് വെള്ളം ഒഴിച്ച് നോക്ക്
@DevaDas-ly3zn2 ай бұрын
ഫുൾ coolant മാത്രം ആണോ ഒഴിക്കണ്ടേ വാട്ടർ തീരെ പാടില്ലേ 2009 tata indica vista ഡീസൽ എഞ്ചിൻ ആണ് അന്ന് തൊട്ട് ഇന്ന് വരെ പച്ച വെള്ളം മാത്രം ആണ് ഒഴിക്കുന്നേ ഒന്ന് വ്യക്തമാക്കി തരാമോ @@QueenOnWheels
@christovincent835 Жыл бұрын
Colour indicates the inhibitor contained in it, it is very useful to identify the inhibitor.
@sreechakramvlogs3711 Жыл бұрын
ഇന്നോവയിൽ റെഡ് കൂളന്റ് ആണ് കിടക്കുന്നത്, ഗ്രീൻകളർ ഉപയോഗിക്കാമോ, മറുപടി തരണേ
@QueenOnWheels Жыл бұрын
യൂസ് ചെയ്യാം
@vishnudas24612 жыл бұрын
Good information👍👍
@QueenOnWheels2 жыл бұрын
❤️🥰
@adarshadhi8083 Жыл бұрын
Petrol and diesel car same type coolant ano use cheyunne?
@QueenOnWheels Жыл бұрын
Yes
@hareeshharidasan75602 жыл бұрын
Good information
@QueenOnWheels2 жыл бұрын
❤️🥰
@Kalasj-ctone4 ай бұрын
ബീറ്റ് ഡീസൽ coolent മാറുമ്പോൾ coolentil vellam ചേർക്കണമോ. 4 litere capacity 1 ലിറ്റർ മേടിച്ചിട്ട് 3 ലിറ്റർ വെള്ളം ചേർത്താൽ മതിയോ
Coolant vellam mix cheythanu ozhikunne ..apo aa coolant and water ratio 1:1 aavum
@appuadi6621 Жыл бұрын
Castrol Radicool ഇതിൽ ഉണ്ടോ, ടെസ്റ്റ് ചെയ്തതിൽ
@josephsebastian4632 жыл бұрын
Thank you
@QueenOnWheels2 жыл бұрын
welcome
@shejidevadas26498 ай бұрын
സ്കോർപിയോ എം ഹോക് വാഹനത്തിൽ ഉപയോഗിക്കേണ്ട കൂളന്റിന്റെ കോൺസെൻട്രേറ്റ് എത്രയാണ് ❓️
@ponkunnam2292 жыл бұрын
nice ith ellavarkkum gunam cheyyum.. njan maximum share cheyyam.. thanks for this video
@QueenOnWheels2 жыл бұрын
നന്ദി
@sandeepb52812 жыл бұрын
How to change coolant? 🤔🙂 Wheel alignment cheythu shesham ideal report engine venam ennokke ullppeduthi oru video idamo?
@QueenOnWheels2 жыл бұрын
Ok
@rojancubellio86632 жыл бұрын
Subscribed👍
@QueenOnWheels2 жыл бұрын
😍Thanks..
@shajipalarayil78202 жыл бұрын
മിടുക്കി.....
@QueenOnWheels2 жыл бұрын
Thanks❤️🥰
@SN143VLOG6 ай бұрын
Torrent coolent evide kittum
@nabeelnabeel127 Жыл бұрын
New model swiftil etra liter coolent use cheyyam
@sreejithtechfoodtravel11462 жыл бұрын
I had used wruth,radicool,Castrol,golden cruiser etc and yes ABRO is the best among this..
@QueenOnWheels2 жыл бұрын
U can test those Brands.. meg content ithilum kuravanu
@ajikoikal12 жыл бұрын
@@QueenOnWheels താങ്കൾ ടെസ്റ്റ് ചെയ്ത ടോറന്റിൽ 1:4 റേഷ്യോ വിൽ വെള്ളം ഒഴിച്ചിട്ട് meg content ടെസ്റ്റ് ചെയ്ത് കാണിക്ക്. ടോറന്റ് concentrated ആണ്. നമ്മൾ വെള്ളം മിക്സ് ചെയ്യണം. മറ്റുള്ളവ നേരിട്ടൊഴിക്കാം ഡയല്യൂട്ടഡ് .
@efgh8692 жыл бұрын
@@ajikoikal1 അതിനു വെള്ളം മിക്സ് ചെയ്യുന്നത് ബുദ്ധിമുട്ടും ചെലവുമുള്ള കാര്യമാണോ...
@ajikoikal12 жыл бұрын
@@efgh869 അതല്ല കാര്യം. കോൺസൻട്രേറ്റ് ആയ വെള്ളം മിക്സ് ചെയ്ത് ഒഴിക്കേണ്ട കുളന്റം ആൾറെഡി വെള്ളം മിക്സ് ചെയ്ത് വിൽക്കാൻ വച്ചിരിക്കുന്നതും ടെസ്റ്റ് ചെയ്തിട്ട് വെള്ളം മിക്സ് ചെയ്യാതെ വച്ചിരിക്കുന്ന കുളന്റാണ് നല്ലതെന്ന് പറഞ്ഞ് ജനത്തിനെ പൊട്ടനാക്കാൻ നോക്കുന്നു. ഇവൾക്ക് ഇതിന്റെ കമ്മീഷൻ കാണും. ഇക്കണക്കിന് ഇത് പറയുന്ന കാര്യങ്ങൾ എങ്ങനെ വിശ്വസിക്കും?
@efgh8692 жыл бұрын
@@ajikoikal1 മൂന്നിരട്ടി വെള്ളമൊഴിച്ചതിനുശേഷം അല്ലേ അവർ പരിശോധിക്കുന്നത്... ക്കൂളന്റി ന്റെ കടും കളർ കാണുമ്പോൾ നിങ്ങൾക്ക് അത് കോൺസെൻട്രേറ്റ് ആണ് എന്ന് തോന്നുകയാണ്.. പലതും പല കളർ ആയിരിക്കും..
@rajanellathuparambil93252 жыл бұрын
തകർത്തു👍
@QueenOnWheels2 жыл бұрын
നന്ദി
@vinodvr12 жыл бұрын
വീഡിയോ നന്നായിരുന്നു, very informative, കുറച്ചു സംശയങ്ങൾ ഉണ്ട്, coolent തനിയെ ഉപയോഗിക്കാമോ, അതോ വാട്ടർ മിക്സ് ചെയണോ, അങ്ങനെയാണെങ്കിൽ tap water use ചെയണോ അതോ distiled water use ചെയണോ, വിഡിയോയിൽ പറഞ്ഞലോ coolent ടോപ് അപ്പ് ന് water use ചെയ്യാൻ പാടില്ലെന്ന്. അപ്പോൾ എങ്ങനെ നമ്മൾ കൂളിന്റിൽ water ആഡ് ചെയ്യും, അപ്പോൾ അതിൽ മിനിറൽസ് add ആകില്ലേ
@QueenOnWheels2 жыл бұрын
Distilled water ആണ് ഉപയോഗിക്കേണ്ടത് .. കൂടുതൽ കാര്യങ്ങൾ അടുത്ത വീഡിയോയിൽ ഉൾപ്പെടുത്താം🥰❤️
@vinodvr12 жыл бұрын
@@QueenOnWheels thanks👍👍
@motoenthus88152 жыл бұрын
Bro coolant 2 type medikkan mittum ready to use and concentrated, concentrated anel athil mixing ratio nalkitundakum like 3:1 nu okea. Means 3 parts water and 1 part coolant ( 4 ltr mix cheyuvanel athil 3l water and l ltr coolant ) ozhikanam. Ozhikumbol oru karanavashalum normal water ozhikaruthu mix cheyyan distilled water thane use cheyukka. Athala ready to use anu vangunathu nkil onum nokam illa direct ozhikam. Puroguard, wurth nte ellam branded coolants market il kittum. Epolum branded coolants use cheyyan sradhikuka
@vishnusiva32382 жыл бұрын
@@motoenthus8815 ഞാൻ Hella വരെ ടെസ്റ്റ് ചെയ്തു ബട്ട് അതിൽ വരെ content കുറവാണ്.. ബ്രാൻഡ് മാത്രം നോക്കിയിട്ട് കാര്യമില്ല content നോക്കണം
@motoenthus88152 жыл бұрын
@@vishnusiva3238 hella lubricant coolant products il parajayamanu. 8 kollam ayi lubricant coolant megalayil work cheyuna allanu njan. Coolant il best ayitullathu purogurad and wurth anu. Bro ethil ethenkilum oru brand use cheythu noku. ( nb : i don't have any relation with puroguard and wurth 😊 )
@sajilsp9665 Жыл бұрын
ഈ ബ്രാൻഡ് ഇപ്പൊ എവിടെ കിട്ടും
@QueenOnWheels Жыл бұрын
അതിൽ ഉള്ള നമ്പർ വിളിക്കുക
@rayees302 жыл бұрын
എന്റെ വണ്ടിയിൽ പച്ച വെള്ളം ആണ് ഉപയോഗിക്കുന്നത് second hand വാങ്ങിയത് ആണ്...? ഇപ്പോൾ ചളി വെള്ളം ആണ് കാണുന്നത്...? ഇനി മാറ്റി koolant ഉപയോഗിക്കാൻ പറ്റോ...? മാറ്റണം എന്നുണ്ട്..? ഏതാണ് നല്ല koolant
@QueenOnWheels2 жыл бұрын
Torrent
@muhammedfasilm97632 ай бұрын
@@QueenOnWheelslink indo
@lifeisgraceful77292 жыл бұрын
God bless you, excellent 👌👌👌🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹😀😀😀😀😀😀😀😀😀😀😀😀
@QueenOnWheels2 жыл бұрын
❤️😍
@sarathkumarks42412 жыл бұрын
Polichuu... 🤩🤩🤩
@QueenOnWheels2 жыл бұрын
Thanks 🥰❣️
@aneeshnv71362 жыл бұрын
Show room il service cheyyumbol engane ariyana ethu coolant anennu..avaru mariyennu paranju vandi tharum..
@QueenOnWheels2 жыл бұрын
അറിയാൻ പറ്റില്ല.. ബട്ട് റിഫ്രാക്ടോ മീറ്റർ ഉണ്ടേൽ MEG നോക്കൻ പറ്റും
@ajikoikal12 жыл бұрын
ഞാൻ Cold Guard use ചെയ്യുന്നു. 1:9 Water ഉപയോഗിക്കാം. റെഡ് കളർ ആണ്. കൊള്ളാം അത് . പിന്നെ 1:4 അല്ലെങ്കിൽ 1:9 റേഷ്യോയിൽ വെള്ളം മിക്സ് ചെയ്തിട്ട് ടെസ്റ്റ് ചെയ്താൻ mpg കുറയും. കാരണം അത് ഡയല്യൂട്ട് ആകും. ഇയാള് ആദ്യം ടെസ്റ്റ് ചെയ്തവയൊക്കെ ആൾറെഡി ഡയല്യൂട്ടെഡ് ആണ്. നേരിട്ടൊഴിക്കാം. Torrent നമ്മൾ ഡയല്യൂട്ട് ചെയ്യണം.
@QueenOnWheels2 жыл бұрын
torrent turbo und vere level item
@ajikoikal12 жыл бұрын
@@QueenOnWheels thanikk agency undo athinte?
@QueenOnWheels2 жыл бұрын
ഇല്ല ഞാൻ മേടിച്ച ആളുടെ നമ്പർ ആണ് ഇതിൽ വിളിച്ചാൽ ഡീറ്റെയിൽസ് അറിയാം +917994497241
@vysakhmohan2622 жыл бұрын
Coolant changing video epool varum ath nokki enik Maran vendiyan 😀
@QueenOnWheels2 жыл бұрын
Udane cheyyaam 🥰❤️
@augustinethomas73022 жыл бұрын
എന്റെ കയ്യിൽ പവർ + bolero ഉണ്ട് ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോൾ നല്ല രീതിയിൽ പുക വന്നു വർക്ഷോപ്പിൽ വിളിച്ചു ചോദിച്ചപ്പോൾ കുറച്ചു വെള്ളമൊഴിക്കാൻ പറഞ്ഞു അതിനു ശേഷം പലപ്പോഴായി ഒരു 350 കിലോമീറ്റർ ഡ്രൈവ് ചെയ്തു ഇനിയെന്തുചെയ്യും 😕😕🤔
@QueenOnWheels2 жыл бұрын
വെള്ളം ഒഴിക്കരുത്
@QueenOnWheels2 жыл бұрын
എത്ര km ഓടിയ വണ്ടി ആണ്
@mohammedrafi29852 жыл бұрын
Super 👍😍🥰
@QueenOnWheels2 жыл бұрын
🥰
@dragondragon74322 жыл бұрын
അതിന്റെ ഒപ്പം ബാറ്ററി വെള്ളം ചേർത്ത് ഒഴിച്ച് കൂടെ?
@terleenm12 жыл бұрын
Great 😃...
@QueenOnWheels2 жыл бұрын
Thanks ❤️
@AmalAmal-xy2ds2 жыл бұрын
ഞാൻ എന്റെ swiftnee coolant aa use ചെയുന്നെ
@QueenOnWheels2 жыл бұрын
😍😍
@mcyousuf8590 Жыл бұрын
മോൾക്ക് ഈ റിഫ്രക്ടോ മീറ്റർ എവിടെ നിന്ന് കിട്ടി.. ഇതിന്റെ വില എന്താണെന്ന് അറിയാമോ.. മോൾടെ ആരെങ്കിലും ഓയിൽ ഫീൽഡിൽ വർക്ക് ചെയ്യുന്നുണ്ടോ...
@QueenOnWheels Жыл бұрын
Amazon und
@AkshayKumar-F2502 жыл бұрын
Car ne kikker vekkan pattumo
@QueenOnWheels2 жыл бұрын
ഹഹ 😀
@farhadfarhadckd61542 жыл бұрын
ent koottukarant kayyil oru kikkar chumma irippund veno bro.
@shijin36422 жыл бұрын
ബൈക്കിൽ ഇടയ്ക് കുള്ളന്റെ കുറഞ്ഞു പോകുന്ന കാരണം പറഞ്ഞു തരുമോ 3 വർഷം നിക്കില്ല മൈ ന്യൂ ബൈക്കിൽ 7000 km പുതിയ കുൾ ഒഴിച്ച് ബ്ലു
@QueenOnWheels2 жыл бұрын
ഏതാ ബൈക്ക്.. എത്ര km ഓടി
@shibin52 жыл бұрын
നിലവിൽ നീല കളർ ഉള്ളതിൽ മറ്റു കളർ top up ചെയ്യാമോ? പ്രശ്നം വരുമോ
@Mrkeozion2 жыл бұрын
പ്രശ്നം വരാം. തമ്പറേച്ചർ ബോയിങ് പോയിൻറ് വ്യത്യാസം വരാം എന്തായാലും ഇപ്പോൾ ഉപയോഗിക്കുന്ന കൂളന്റ് ഉപയോഗിക്കുന്നതാണ് നല്ലത്. മാറണം എന്ന് തോന്നുകയാണെങ്കിൽ നിലവിലെ കൂളന്റ് തീർത്ത് മാത്രം മാറുക. Don't Mix Not Good
@subinss53262 жыл бұрын
Nigal parayunna details curect anne, but preshagarode Paraumbol kurachukudi vegethamaye parauga. Coolant kudey mix chayunnathe normal watero minaral watero alla. coolant kudey mix chayunnathe distilled water anne. Ithe mix chyunna formula 60% coolant 40%distilled water.....
@QueenOnWheels2 жыл бұрын
adyam video full kanuka.. distilled water enn eduth paranjittund.. pinne meg and additives pakka ulla coolant anel borewell water /hard water compatible anu