നമ്മൾ ഈ വീഡിയോയില് thermostat valve include ചെയ്യാതിരുന്നത് കാരണം നമ്മൾ വഴിയിൽ വണ്ടി ഓവർ ഹീറ്റ് ആയി കിടക്കുന്ന സമയത്ത് നമ്മളെക്കൊണ്ട് ആ ഒരു സാഹചര്യത്തിൽ തെർമോസ്റ്റാറ്റ് valve അഴിച്ചു നോക്കാൻ ആണേലും അതു engine head കുറച്ചു താഴെ ആയിട്ടാണ് അതു remove ചെയ്യണം എന്ന് ഉണ്ടേലും നമ്മുടെ കയ്യിൽ ടൂൾസ് കരുതിരിക്കണം..🙏🙏
@Anjo_Febin3 жыл бұрын
Ac filter cleaning video cheyyumoo 🙏🙏
@akhilssignature3 жыл бұрын
kzbin.info/www/bejne/h4HdnKOhrsyEpbM
@ansafalikhan3 жыл бұрын
Pwoliii 🔥🔥🔥🔥🔥 MOTO MECH UYIR 😍
@THENIGHTRIDER-hy3qq2 жыл бұрын
Battery water alle upayogikendathu....
@shahimsulthan52023 жыл бұрын
Very helpful information ❤️❤️❤️
@navasvlogs12703 жыл бұрын
സ്റ്റാർട്ട് ആക്കാതെ വെള്ളം ഒഴിക്കരുത് ഇയാൾ പറഞ്ഞത് പോലെ ചെയിതാൽ എഞ്ചിൻ പണിയായി കിട്ടും ഹീറ്റ് ആയാൽ വണ്ടി ഒരിക്കലും ഓഫ് ആക്കി വെള്ളം ഒഴിക്കാറില്ല
@cheriangeevarghese10113 жыл бұрын
കൂടാതെ ഹീറ്റ് ആയ radiater ക്യാപ് ഓപ്പൺ ചെയ്യുമ്പോൾ കട്ടിയുള്ള തുണിയോ ചാക്കോ മറ്റോ ഇട്ടു മൂടി വേണം ഇളക്കാൻ.ഇല്ലങ്കിൽ കൈയിൽ സ്‌റ്റീം അടിച്ചു പൊള്ളും.
@gineeshunnichelakkara52853 жыл бұрын
ബ്രോ ഒരു സഹായം വേണം. 2006 മോഡൽ wagon r സ്റ്റാർട്ട് ചെയ്താൽ ഫാൻ വർക്കിങ് അല്ല(മുൻപ് വർക്കിങ് ആയിരുന്നോ എന്നും നോക്കിയിട്ടില്ല, tempurature ഒകെ നോർമൽ തന്നെ ആണ്) രണ്ടു ദിവസം മുൻപ് വെറുതെ വണ്ടി ഒന്നു സ്റ്റാർട്ട് ചെയ്ത് ഇട്ട് എൻജിൻ റൂം നോക്കിയപ്പോൾ ഫാൻ വർക്ക് ചെയ്‌യൂന്നില്ല എന്ന് കണ്ടത്.. അപ്പോൾ ac ഇട്ടു നോക്കിയപ്പോൾ ഫാൻ work ആയി ac ഓഫ് ആക്കിയാൽ ഫാൻ നിൽക്കും... ഇത് സിസ്റ്റം ഇങ്ങനെ തന്നെ ആണോ അതായത് ഇത്തരം ചെറിയ വാഹനങ്ങളിൽ ac ഇടുമ്പോൾ മാത്രമാണോ ഫാൻ വർക് ചെയ്യുക
@SHA__HIZZAAN3 жыл бұрын
Broo Ac iduppol engine heat kudum appozha fan wrk aavu allatha paksham fan wrk aavanam engil vandi nallathpole running aayirikkanam appol engine heat kudppol wrk aavum..normally nammuda vandi angane orupad heat avathathu kond fan wrk aaganam ennilla
@kjarun2 жыл бұрын
same problem ivdem und bro, sensor complaint aanennu mechanic paranjapol ath mari,enittum issue solve aayilla,ipol ayal parayunnu meter complaint aayrkum ennu,,aake pettirikkanu
@asifanzarshanu65092 жыл бұрын
Bro ac... Fan separate on akkan pattum
@minnal_dude3 жыл бұрын
Pwoli മച്ചാനെ ❤😍
@santhoshshanik3 жыл бұрын
എന്റെ ടാറ്റാ നാനോ ഓവർഹീറ്റിംഗ് പ്രോബ്ലം ഉണ്ട് എല്ലാം മാറ്റി നോക്കി 15to 20km ഓടിയാൽ waring light വന്നു off ആകും അത് എന്താ പ്രശ്നം?
Bro എന്റെ വണ്ടിയും same alto ആണ് Hazard ലൈറ്റ് work ചെയ്യുന്നില്ല പക്ഷെ indicator sepereate ആയിട്ട് work ചെയ്യുന്നുണ്ട് Horn അടിക്കും hazard സ്വിച്ച് ഇട്ടാൽ കുറച്ചു സമയം horn അടിക്കില്ല. സ്വിച്ച് off ആക്കിയാൽ കുറച്ചു കഴിഞ്ഞു ഹോൺ അടിക്കും എന്താ എന്ന് പറഞ്ഞു തരാമോ pls
@shield444vlog92 жыл бұрын
Bro oru doubt car start cheythu oru 5mnts kazinjapozekum radiator open cheythu water fill cheythu apo kurachu vellom engine sideilotu veenapo heat puka pokunu athu normal anoo
@_Arjunrs_3 жыл бұрын
Usefull video bro😍💞
@pk___shibil11203 жыл бұрын
Ningal evde place?
@ananduASM3 жыл бұрын
Good information 👍
@Darkknight-nn9yn3 жыл бұрын
Swift petrol only one time temperature high ayi.athu cool ayi kazinji pinae ethvarare prasanam onnum ela.athe Anthe ayrekum bro one time over heat aythe.coolant full undayrunu
@nabeel49083 жыл бұрын
Good information 👍🏻
@redvalentine7483 жыл бұрын
Waiting for next video
@vaishnavv20783 жыл бұрын
എൻറെ വണ്ടിയുടെ കൂളൻറ് ക്യാപ്പ് തുറന്നാൽ ഒരു ചളി രൂപത്തിൽ ഓയിൽ അംശം കാണുന്നു,,, ക്യാപ്പ് തുറന്നുവച്ച സ്റ്റാർട്ട് ചെയ്താൽ ചെറിയ രീതിയിൽ കുമിളകൾ വരുന്നുണ്ട് ,,,
@vaishnavv20783 жыл бұрын
ആറുമാസത്തോളമായി ഇങ്ങനെ കണ്ടിട്ട് പക്ഷേ ഇതുവരെ ഓയിൽ സ്റ്റിക്കിൽ വെള്ള കളർ കണ്ടിട്ടില്ല,, റേഡിയേറ്റർ കാപ്പിൽ ഓയിൽ കാണുന്നു,,,
@SaneeshPs-d1u Жыл бұрын
Gasket poyi
@nabeelmalik35242 жыл бұрын
Vallapozhum overheating vararund.. pls reply
@sajpmathewsajumathew170310 ай бұрын
എൻ്റെ alto lxi യിൽ ac ഇട്ടാൽ മാത്രം coolant storage tank full ആകും തിരിച്ച് coolant എടുക്കുന്നില്ല ഞാൻ പിന്നെ ഓട്ടം കഴിഞ്ഞ് starage tank ൽ നിന്നും തിരിച്ച് radiator ൽ ഒഴിക്കും എന്താണ് പ്രശ്നം
@SHA__HIZZAAN10 ай бұрын
Thermostat vale poyath aan
@gs.adwaith3 жыл бұрын
Good bro❤️
@EVOCUSTOMZ3 жыл бұрын
Powlliiiiii😍
@shajahana9812 Жыл бұрын
Can you check my car cheverlot
@srk50313 жыл бұрын
എത്ര kms ആയി ബ്രോ Alto?
@SHA__HIZZAAN3 жыл бұрын
88k
@srk50313 жыл бұрын
@@SHA__HIZZAAN ❤️❤️❤️
@seppis78253 жыл бұрын
Gas kit മാറാൻ എത്ര ചിലവ് വരും
@NithinTechVlog2 жыл бұрын
10k above
@mfir1732 жыл бұрын
Half heating car povunnilla anaiththu karanam anthann
@sojanr32422 жыл бұрын
Bro എന്റെ വണ്ടിടെ radiator fan കറങ്ങുന്നില്ല വണ്ടിടെ temperature കൂടുന്നുണ്ട് and വെള്ളം കുറയുന്നുമുണ്ട് fan karagathathu കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്?
@SHA__HIZZAAN2 жыл бұрын
Pipe Leaking aano ennu check cheyy
@NithinTechVlog2 жыл бұрын
Fan fuse ,relay check cheyuka Fan complaint undo enn check cheyuka