മനോഹരമായ ഒരു സിനിമ കണ്ട feel..... casting, camera,എല്ലാം അടിപൊളി. ഒരായിരം അഭിനന്ദനങ്ങൾ........
@manojeknediyanad3618Ай бұрын
ഒരുപാട് സന്തോഷം ഈ ഷോർട്ട് ഫിലിമിൻ്റെ ഭാഗമാവാൻ കഴിഞ്ഞതിൽ ഇതിൻ്റെ അണിയ പ്രവർത്തകർക്കും ഡയരക്ടർ ഷാജിദ് ക്കായ്ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു❤❤❤
@sasidharan5347Ай бұрын
കുഴപ്പമില്ല ഇനിയും കുറേയേറെ നന്നാവാനുണ്ട് ഈ ഷോർട്ട് ഫിലിം അഭിനന്ദനങ്ങൾ.
@SalmanFaris-bc4ee18 күн бұрын
Chathan fans thoppayil🎉
@NishadkalathilthodiyilАй бұрын
ഉണ്ണി എന്ന കഥാപാത്രം വളരെ നന്നായിട്ടുണ്ട് പിന്നെ ഇതിലെ നായികയും എന്താ പറയാ വളരെ മനോഹരമായി ചെയ്തു അവർക്ക് നല്ലൊരു ഭാവി ഞാൻ കാണുന്നുണ്ട് അവരെ ദൈവം അനുഗ്രഹിക്കട്ടെ
✨️✨️🙌🏼🤗എല്ലാവരും അടിപൊളിയാക്കിയിട്ട്ണ്ട്...🥰🥰 All the best team artist world ...❤️❤️❤️❤️Thank you for including me with you... 🙏💞💞💞🥰
@jayareesh.Ай бұрын
അടുത്ത കാലത്തു വച്ചു കണ്ട നല്ല കഥാ തന്തു ഉള്ളത്. 👍🏻മികച്ച, ക്യാമറ.
@akff8391Ай бұрын
ഏട്ടൻ.. Real ആക്ടിങ്.. പൊളിച്ചു 👍👍
@NoorKhan-zt5bnАй бұрын
അടിപൊളി ❤ഒരു സിനിമ കണ്ട ഫീൽ, നല്ല ഡയറക്ഷൻ ❤സൂപ്പർ
@user-fp1ho1hf4eАй бұрын
Great direction and acting of Shajid... എല്ലാവരും നന്നായി അഭിനയിച്ചു. ഒന്നിനൊന്ന് മെച്ചം. ഏട്ടൻ ജീവിയ്ക്കയായിരുന്നു.എനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ എല്ലാ ആശംസകളും. Touching story, song is good....
@rajinac8127Ай бұрын
അടിപൊളി.. സൂപ്പർ... 👍👍👌👌❤️👍 എല്ലാവരും നല്ല അഭിനയം കാഴ്ചവെച്ചു. എനിക്കും ഹസ്ബൻഡിനും കുട്ടികൾക്കും ഇതിൽ അഭിനയിക്കാൻ കഴിഞ്ഞു എന്നൊരു സന്തോഷം കൂടി അറിയിക്കുന്നു. ഇതിന്റെ ഡയറക്ടർ ആയ ഷാജിദ്ക്കയ്ക്ക് ഒരുപാട് നന്ദി അറിയിക്കുന്നു. എല്ലാവർക്കും ഇനിയും ഒരുപാട് ഷോട്ട് മൂവിയിൽ അഭിനയിക്കാനും.. ഒരുപാട് ഉയരങ്ങളിൽ എത്താനും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🙏
@hazuriyac481Ай бұрын
ഏട്ടൻ ആയി അഭിനയം സൂപ്പർ ആയി ടുണ്ട് കുറച്ചുകൂടി നന്നാകാൻ ഉണ്ട്
@MehrajMehraj-xs2tdАй бұрын
സ്റ്റോറി യും സംവിധാനവും ആണിതിന്റെ താരം ഏട്ടൻ 🎉❤കലക്കി
@shafeekmp3186Ай бұрын
നമ്മുടെ സിദ്ധീഖ്മൂഴിക്കൽ റിയാസ് വെള്ളയിൽ സൂപ്പർ പെർഫോമൻസ് കാഴ്ച്ചവച്ചു
@pushppakm8617Ай бұрын
ഏട്ടൻ ആയി കാഴ്ച വെച്ച അഭിനയം.സൂപ്പർ.പിന്നെ എല്ലാവരും നല്ല അഭിനയിച്ചു എല്ലാവരും GOD.ബ്ലെസ്.യൂ
@gamingwithfithu1720Ай бұрын
Puthumayulla story... Kanumbol good feel... Ellarum polichadakki Ettan.... 👌👌👌 Chapter 2 nu Katta waitting aanu.. All the best. Artist world Team... 🧡🧡
@azadrahiya7643Ай бұрын
Direction super aayittund👏🏻
@Anishka__Ай бұрын
അടിപൊളി ആയി ട്ടോ എല്ലാവരും സൂപ്പർ ആയി act ചയ്തു 🥰🥰🥰🥰🥰
@siddiquekannur4610Ай бұрын
സൂപ്പർ എല്ലാരും നല്ല രീതിയിൽ ആക്ട് ചെയ്തു ഞനും അഭിമാനിക്കുന്നു ❤️❤️❤️ all the best👏🏻👏🏻👏🏻👏🏻👏🏻
@ajithaivin3185Ай бұрын
നന്നായിട്ടുണ്ട് 👍എല്ലാവരും നന്നായി അഭിനയിച്ചു.. നല്ല direction 👍.. All the best 💐🙏
@user-si8yv4md9iАй бұрын
Heart touched story❤
@ramyacrramyacr6482Ай бұрын
എല്ലാവരുടെയും അഭിനയം ഒന്നിനൊന്നു മെച്ചം. അടിപൊളിയായിട്ടുണ്ട്.... സൂപ്പർ.. 👌👌❤️❤️
@user-si8yv4md9iАй бұрын
Ee..sdutha kaalathu kandathil Mikacha story mikacha making Mikacha script Total good feel Unni polichu Chathan polichu Veeran polichu Lakshmi polichu Bindhu polichu Jamal polichu Ettan....kidu.... Real acting
@EoejsoOssjisАй бұрын
Vithystha kadha Nalla avatharanam Total super Ettan gambeeram Unni.. Polichu.. Lakshmi adipoli
@user-ch4qv3yy3rАй бұрын
Good
@nfroshi..8926Ай бұрын
Story adipwoli🔥
@Vayshnav-ug3bqАй бұрын
വളരെ നന്നായി ആക്ട് ചെയ്തു രജന സൂപ്പർ ആയി ചെയ്തു ഞാൻ വളരെ മുൻപ് തന്നെ ഇത് മനസ്സിൽ ആഗ്രഹം പറഞ്ഞതായിരുന്നു നടന്നില്ല സാരമില്ല ഒരു സിനിമ കണ്ട സുഖം ഇതിൽ അഭിനയിച്ച എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ 👍👍👌👏
@rajinac8127Ай бұрын
❤️
@anithasasi83Ай бұрын
എല്ലാവരും നന്നായി അഭിനയിച്ചു..ഏട്ടൻ 👌
@pushppakm8617Ай бұрын
ഏട്ടൻ..ആയി അഭിനയം സൂപ്പർ...പിന്നെ..എല്ലാവരും ഷോർട്ട് മൂവീസ് ഒന്ന് ഒന്നൂ..മെച്ചം...ഗോഡ് ബ്ലെസ് യൂ
@rinasthoppayil9686Ай бұрын
Chathan. Super
@anithaaskar51Ай бұрын
Great ..nalla short film
@artistworldofficial4302Ай бұрын
Thank u
@enoshpammooss8284Ай бұрын
Touching story👏🏻👏🏻👏🏻
@NishadkalathilthodiyilАй бұрын
. ഈ ഷോട്ട് ഫിലീമിൽ ജമാൽ എന്ന കഥാപാത്രം വളരെ കുറച്ചു സമയമാണെങ്കിൽ പോലും വളരെ നന്നായ് അഭിനയിച്ചു ഇനിയും നല്ല കഥാപാത്രങ്ങൾ ചെയ്യാൻ അവനെ ദൈവം അനുഗ്രഹിക്കട്ടെ
@NishadkalathilthodiyilАй бұрын
- ഇത് ഇവരുടെ ആദ്യ ഷോട്ട് ഫിലീമാണ് ഇത് ഇത്ര മനോഹരമായ് ചെയ്തെങ്കിൽ ഇനിയും ഒരു ഷോട്ട് ഫിലിമുണ്ടെങ്കിൽ അവൻ ഇതിലും മനോഹരമാക്കുമെന്ന് എന്റെ മനസ്സു പറയുന്നു ഇവർക്ക് നല്ലോരു ഭാവി ഞാൻ നേരുന്നു
@chachuchachu2674Ай бұрын
അടിപൊളി 🥰🥰... ഇതിൽ ഒരു ഭാഗം ആവാൻ കഴിഞ്ഞതിൽ ഒരുപാട് ഒരുപാട് നന്ദിയും കടപ്പാടും. അതിലുപരി സന്തോഷവും.... താങ്ക്സ് ഓൾ ടീം... താങ്ക്സ് ഡയറക്ടർ. 🙏🙏🥰🥰🥰🥰🥰🥰👍👍👍👍👍👍ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാവരും.....
@rinasthoppayil9686Ай бұрын
Chathan. Super
@vijayakumari9241Ай бұрын
സൂപ്പർ എല്ലാവരും നല്ല അഭിനയം 👍👍👍👌😀
@sigheshp2917Ай бұрын
Unni Chathan Jamal........kaLaki👌👌👌
@Iyas-nz7znАй бұрын
താങ്ക്സ് bro
@miluenu5504Ай бұрын
എല്ലാ വരും സൂപ്പർ 👏👏👏
@thanmayaumesh9485Ай бұрын
Story super
@sinanjax6948Ай бұрын
Veraity story.... Direction polichu
@__god_of_dark___gireesh3114Ай бұрын
അടിപൊളി. ബ്രോ... നല്ല അവതരണം... Theam... All. Crew.. Cungratus.... ❤🥰
@JesseinaJesseiАй бұрын
Good feel,good story,good making
@user-sh6jx3jk7sАй бұрын
അടിപൊളി സൂപ്പർ❤
@user-kf1pd6ln6cАй бұрын
Shajid 👌👌 Direction story 🌹🌹
@NoorKhan-jt1qxАй бұрын
Short movie super Ettan.. Jeevikkunnu.. 👌 Baakki arttikal.. Ellam👌👌 Good acting
@bhagyalakshmit.kmm1rollno180Ай бұрын
Adipoliii👍🏻👍🏻👍🏻👍🏻
@jayareesh.Ай бұрын
Good Direction, Acting, Editing.
@RahiyaRahiya-kx9exАй бұрын
Adipoli ❤❤❤
@user-mp8yv3bf2jАй бұрын
ഇതിൽ ചെറിയൊരു വേഷം ചെയ്യാൻ പറ്റി അതിൽ ഞാൻ അഭിമാനിക്കുന്നു 🙏
@THACHUCHAPPUVLOGSАй бұрын
ഡയറക്ടർ പൊളിച്ചു ബ്രോ..
@cuteboygenius4842Ай бұрын
❤❤❤
@sruthiraj6562Ай бұрын
👍👍
@dijunallur6834Ай бұрын
ഒരു സിനിമ കണ്ട ഫീൽ 👌
@saiprabishaАй бұрын
👍👍👍
@nandhanap353Ай бұрын
Adipoli .....
@reenaramachandran4610Ай бұрын
Super❤
@shibinrajek7835Ай бұрын
👍
@vibineshmk1423Ай бұрын
സൂപ്പർ
@sugovind6695Ай бұрын
Super
@pushppakm8617Ай бұрын
ഏട്ടൻ ആയി
@rasheedarar7649Ай бұрын
,👌👌👌👌🥰
@Iyas-nz7znАй бұрын
എല്ലാവരും അടിപൊളി പെർഫോമെൻസാണ് കാഴ്ച വെച്ചത് 👍
@user-sv6zz1cw6jАй бұрын
Chathan jamal unni 👌❤️ supper
@Iyas-nz7zn22 күн бұрын
താങ്ക്സ് 👍
@gamervlogger1293Ай бұрын
Unni kallaki❤❤
@muneermunee2343Ай бұрын
Nice 👍
@artistworldofficial4302Ай бұрын
Thanks ✌
@gamervlogger1293Ай бұрын
Unniayi abinayicha shinoj abinanthanam arhikunnu ayalke kurachukoodi nalla oru roll kodukamayirunnu
@Zayan-eh8gsАй бұрын
Super movie 🎥 adipoli❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@riyasmahe6281Ай бұрын
സാജിദ് കൊള്ളാം നല്ലൊരു ആശയം ആയിരുന്നു താങ്കളുടെ ആദ്യത്തെ സംരംഭം കുഴപ്പമില്ലാതെ ചെയ്യുവാൻ താങ്കൾക്ക് കഴിഞ്ഞിട്ടുണ്ട് ഇനിയും അങ്ങോട്ട് ഇതുപോലെയുള്ള നല്ല നല്ല കഥകൾ തെരഞ്ഞെടുത്ത് ചെയ്യുവാൻ വീണ്ടും ശ്രമിക്കുക എല്ലാവിധ വിജയാശംസകളും 😍👌❤ ഇതിൽ അഭിനയിച്ച എല്ലാവരും സാജിദ് ഉൾപ്പെടെ അവരവരുടെ കഥാപാത്ര നന്നായി ചെയ്തിരിക്കുന്നു ❤