നാരായണീസ്തുതിയിൽപ്പരം ഒരു ദേവീപ്രാർത്ഥനയില്ല.

  Рет қаралды 178,317

dakshina

dakshina

Күн бұрын

നാരായണീസ്തുതി അഥവാ ദേവീമാഹാത്മ്യം പതിനൊന്നാം അധ്യായത്തിൽപ്പരം ഒരു ദേവീപ്രാർത്ഥന ഇല്ല എന്നത് പ്രസിദ്ധമാണ്. നാരായണീസ്തുതി ജപിക്കുന്നവന് സകല സുരക്ഷയും ഐശ്വര്യവും കൈവരും എന്നതാണ് ഫലസിദ്ധി.
© All rights reserved.
#dakshina, #devi, #devimahatmyam, #narayanistuthi, #prayer, #devimantra,

Пікірлер: 170
@meeravijay8178
@meeravijay8178 3 күн бұрын
Amme devi saranam
@lakshmibalan9927
@lakshmibalan9927 2 ай бұрын
നമസ് കാരം തിരുമേനി ഞാൻ ലളിത സഹസ്ര നമ സ് തൊസ്ത്ര ചൊല്ലി യിരുന്നു അർത്ഥം അറിയില്ല യിരുന്നു ഇപ്പോൾ ഞാൻ തിരുമേനി യുടെചാനൽ കണ്ട് മനസ്സിലക്കു ന്നുണ്ട് അമ്മേ ശരണം സർവ്വം സമർപ്പിക്കുന്നു 🙏🙏🙏🙏🙏
@manjus8888
@manjus8888 11 ай бұрын
ദേവി ഞാൻ ആദ്യം കേൾക്കുക ആണ് കുഞ്ഞു നാളിൽ പഠിക്കാൻ കഴിഞ്ഞില്ല വരും തലമുറ എങ്കിലും പഠിക്കട്ടെ 🙏🙏🙏
@minid1890
@minid1890 10 ай бұрын
Devi mahatmyathile 11th adhyayamanu..... Narayanisthuthi
@sasikalanairs41
@sasikalanairs41 10 ай бұрын
Njanum adyamayi kelkkukayanu.ellavsreyum devi anugrahikkatteee
@jayasreepm9247
@jayasreepm9247 10 ай бұрын
ശരാനഗത ദീനർത്ത parithrana parayana സർവസ്യസർത്തി ഹരേ ദേവി നാരായണി നമോ സ്തുതേ അമ്മേ ശരണം 🙏
@amminiammini9085
@amminiammini9085 8 ай бұрын
​@@sasikalanairs41L
@amminiammini9085
@amminiammini9085 8 ай бұрын
​@@sasikalanairs41L
@mohanannair518
@mohanannair518 4 ай бұрын
സർവ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണി നമോസ്തുതേ 🙏🙏🙏
@PrabhaSaji-ok2dj
@PrabhaSaji-ok2dj 3 ай бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏
@Rugmini-k6b
@Rugmini-k6b Ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤❤❤❤❤
@eswarimk3487
@eswarimk3487 2 ай бұрын
Omkaram❤🎉👍👍
@indirat4013
@indirat4013 8 ай бұрын
അമ്മേ നാരയണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ' നന്ദിയും പ്രണാമവും ആചാര്യനർപ്പിക്കുന്ന
@GeetaArvind-c9p
@GeetaArvind-c9p 5 ай бұрын
ഞങ്ങള്‍ക്കു nannayi മനസ്സിലായി ഒരുപാട്‌ നന്ദിയുണ്ട് മനസ്സിനു നല്ല ഒരു സന്തോഷം കിട്ടുന്നു ഇത് കേൾക്കുമ്പോൾ
@jayasreesalin2017
@jayasreesalin2017 7 ай бұрын
🙏 അങ്ങയുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ മന:സ്സിൽ എന്തെന്നില്ലാത്തൊരു സമാധാനം തോന്നുന്നു
@shreyamurugan8113
@shreyamurugan8113 11 ай бұрын
അമ്മേ നാരായണ.. വളരെ ശാന്തമായ ശബ്ദം ആരംഭം, അവസാനം ഒരേ പോലെ തന്നെ.. നാരായണി നമോസ്തുതേ എന്ന് ചൊല്ലുന്നത് വല്ലാതെ ഉള്ളിൽ തട്ടുന്നു.. നന്നായി, ഭക്തി സാന്ദ്രമായ അനുഭവം... സന്തോഷം അറിയിക്കുന്നു.
@beenasivan6118
@beenasivan6118 Ай бұрын
🙏🙏🙏
@BinduRG
@BinduRG 4 ай бұрын
അമ്മേ ദേവീ നവദുർഗ്ഗേ രക്ഷിക്കണേ❤❤❤ 🙏🙏🙏🕉️🙏🙏🙏🙏
@lathusasi8098
@lathusasi8098 3 ай бұрын
Sharanaghatha dheenartha Parithrana parayana Sarvashastri Hare devi Narayanee namosthuthe
@haridasan5699
@haridasan5699 2 ай бұрын
Amme Saranam pranamam Acharye 🙏🌹❤️
@VenuGopal-ee3sn
@VenuGopal-ee3sn 19 күн бұрын
🙏🙏🙏🌹🌹🌹🌹🌹🌹🌹🙏
@sindhuev4624
@sindhuev4624 Жыл бұрын
ഞാൻ നാരായണി സ്തുതി ജപിക്കാൻ തുടങ്ങി ഇതു കേട്ടത് കൊണ്ട് തെറ്റുകൾ ഉണ്ടങ്കിൽ തിരുത്താൻ സാധിക്കുമല്ലോ നന്ദി നമസ്കാരം ❤️🙏🏻
@ushasoman9493
@ushasoman9493 7 ай бұрын
🙏നാരായണീസ്തുതി ഒരു ഫോട്ടോസ്റ്റാറ്റ്‌ കോപ്പി നോക്കി വായിച്ചിരുന്നു! എന്തെങ്കിലും തെറ്റായാണോ വായിക്കുന്നത്‌ എന്നഭയവും അലട്ടിയിരുന്നു! ചില വരികളിൽ വ്യത്യാസം ഉണ്ട്‌, ഇപ്പോൾ ഏതായാലും കേട്ടു മനസിലാക്കാൻ ഇടയാക്കിയതിനു നന്ദി! ദേവിയുടെ അനുഗ്രഹമായിത്തന്നെ കരുതുന്നു🙏🙏🙏🙏🙏🙏🙏
@lakshmibalan9927
@lakshmibalan9927 7 ай бұрын
ഓം ദുർഗ്ഗായെ നമഃ ❤️❤️❤️❤️❤️❤️❤️
@saradaasokan7141
@saradaasokan7141 5 ай бұрын
അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏🙏🙏🙏
@devisanilkumar1786
@devisanilkumar1786 8 ай бұрын
വളരെ വ്യക്തമായ ആർക്കും പഠിക്കാൻ സാധിക്കുന്ന രീതിയിലുള്ള പാരായണം🙏🙏🙏
@sobhanaaneesh6094
@sobhanaaneesh6094 11 ай бұрын
ന്മസ്കാരം തിരുമേനി 🙏🙏അമ്മേ നാരായണ ദേവി മനസ്സിൽ അമ്മ നിറഞ്ഞ നിൽക്കുന്ന പോലെ കേൾക്കാൻ ഭാഗ്യം അമ്മ തന്നു ❤️❤️കോടി ന്മസ്കാരം 🙏🙏
@sreelakshmigirish356
@sreelakshmigirish356 7 ай бұрын
ENTE AMME DEVI SARANAM ENTE AMME NARAYANA DEVI NARAYANA LAKSHMI NARAYANA BHADRE NARAYANA ENTE AMME DEVI SARANAM
@rajeswarytk6883
@rajeswarytk6883 7 ай бұрын
🙏🏻🙏🏻🙏🏻വളരെ നല്ല പാരായണം നമസ്തേ തിരുമേനി 🙏🏻🙏🏻🙏🏻
@Ambika-fe8ty
@Ambika-fe8ty 6 ай бұрын
അമ്മേ ഭഗവതി കാത്തുരക്ഷീ ക്കണേ
@Shri_Lakam
@Shri_Lakam 10 ай бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@neethakp7547
@neethakp7547 Ай бұрын
Oru pad nandiyund
@AmbujamM-w5o
@AmbujamM-w5o Ай бұрын
narayana kavacham koodi ithil ittal valare upakaramayi
@lifemalayalamyoutube7192
@lifemalayalamyoutube7192 7 ай бұрын
ഓം സർവ്വമംഗള മംഗല്യേ ശിവേ സർവർത്ഥ സാധികേ ശരണ്യേ ത്ര്യംബികേ ഗൗരീ നാരായണി നമോസ്തുതേ ❤️🙏
@Jayasree-rp4ek
@Jayasree-rp4ek 7 ай бұрын
❤❤❤Ammee
@lifemalayalamyoutube7192
@lifemalayalamyoutube7192 8 ай бұрын
അമ്മേ ശരണം ദേവീ ശരണം ❤️🙏
@jayamanychangarath6135
@jayamanychangarath6135 8 ай бұрын
Amme narayana Devi narayana🙏🙏🙏
@PankajamKrishnan-rg9rs
@PankajamKrishnan-rg9rs 8 ай бұрын
Ammenarayanadevinarayana
@vilasinibaburaj7880
@vilasinibaburaj7880 8 ай бұрын
അമ്മേ ശരണം🙏
@smithasnair9312
@smithasnair9312 7 ай бұрын
നാരായണി നമോസ്തുതേ❤❤❤❤❤
@ushapunnad4144
@ushapunnad4144 8 ай бұрын
അമ്മേ ശരണം കാക്കോ കാത്തോളണേ ദേവീ മഹാമായേ
@prasannakumarivs8644
@prasannakumarivs8644 Ай бұрын
😊
@Moli-w4o
@Moli-w4o 8 ай бұрын
ഞാൻ കുഞ്ഞിലെ പഠിച്ചില്ല ഐപോൾ ടുടങ്ങിയറെയുള്ളു മഹദേവ്യെ നമഹ
@sailajasasimenon
@sailajasasimenon Жыл бұрын
അമ്മേ ദേവീ ശരണം 🙏❤️. നാരായണീ സ്തുതി വായിക്കാറുണ്ട്. 🙏. വായിച്ചു കഴിഞ്ഞാൽ നല്ലൊരു energy യും feel ഉം ആണ്.🙏❤️👍
@shimasajeev3800
@shimasajeev3800 10 ай бұрын
Amme narayana Devi narayana Lakshmi narayana Badrey narayana
@lakshmibalan9927
@lakshmibalan9927 4 ай бұрын
അമ്മക്ക് എന്റെ നമസ്കാരം ഓം നമഃ 🙏🙏🙏🙏🙏
@anithakm6259
@anithakm6259 10 ай бұрын
I am lucky to hear this today. Thank you so much. May Devi bless all with good health and happiness,🙏
@sreelekhasaji9336
@sreelekhasaji9336 4 ай бұрын
ഞങ്ങൾക് നല്ല വെയ്ക്തമായി ചൊല്ലിതന്നതിനു നന്ദി 🙏🏻🙏🏻
@subhadranarayanan-uv1xf
@subhadranarayanan-uv1xf 4 ай бұрын
Namaskaram guruji 🙏🙏🙏🧡
@rekhababur8045
@rekhababur8045 10 ай бұрын
ഓം ശ്രീ മഹാദേവിയെ നമ:❤
@lathab6450
@lathab6450 9 ай бұрын
Devi mahatmyam ithupole muzhuvan parayam cheyyanam .divine singing. Please upload full Devi mahatmyam. 🙏🏼 🙏🏼🙏🏼🙏🏼🙏🏼
@malathysankarankutty1588
@malathysankarankutty1588 5 ай бұрын
Valareyadhikam nandhiyunadu palavattam mattivachatha ippol ethra eluppam nandhi....nandhi..
@1969R
@1969R 10 ай бұрын
❤🙏🙏🙏 ഇത് കേൾക്കുമ്പോൾ തന്നെ നല്ല മന:സുഖം തോന്നുന്നു.
@parameswarannair7597
@parameswarannair7597 7 ай бұрын
Ammae Narayan Devi Narayana 🙏🏻🌹
@JEFFINJAMES-t3w
@JEFFINJAMES-t3w 10 ай бұрын
🙏🙏🙏Amme Narayana Lakshmi Narayana Bahadre Narayana Devi Narayana 🙏🙏🙏🙏
@gouris6012
@gouris6012 5 ай бұрын
Amma narayana
@kurpathvijayalakshmi2646
@kurpathvijayalakshmi2646 5 ай бұрын
Very nice aalapanam. Amma anugrahikkatyae
@susharamachandran6554
@susharamachandran6554 10 ай бұрын
Thirumeni,it was so calming to listen to your chanting. How I wish that u thought of providing an on-line class to help people understand the meaning and importance of Devi mahathmyaam.
@mohanannair9468
@mohanannair9468 Жыл бұрын
🌹❤️🙏 ഓം ആദി പരാശക്‌ത്യൈ നമോ നമഃ 🙏❤️🌹
@malathysankarankutty1588
@malathysankarankutty1588 5 ай бұрын
Anghekku kodi namaskaram, ethra eluppathil ippol vayikkan kazhiyunnu devikavacham kanapadamayi , ella adhyayavum parayanam cheyyan apekshikkunnu, nandhi namaskaram
@meerabiju1294
@meerabiju1294 7 ай бұрын
Amme Narayani
@shajikumar415
@shajikumar415 7 ай бұрын
Omsaravanabhaba,ombalasubrabhanniyayagovuriputhrayayanamaha
@shajikumar415
@shajikumar415 7 ай бұрын
Ommahasulinniyevithmahemahadhurdeemahithannobhagawathiprachothayath
@jayanthv3301
@jayanthv3301 11 ай бұрын
അമ്മേ ശരണം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sindhusatheendran3498
@sindhusatheendran3498 Жыл бұрын
Amme narayana
@saralamsamskrithampatashal4191
@saralamsamskrithampatashal4191 8 ай бұрын
നമസ്തേ ! ആലപനം ലളിതം മധുരം ചl
@indirat4013
@indirat4013 8 ай бұрын
താങ്ക്യുതാങ്കു താങ്ക്യു❤🎉🎉🎉
@vally3046
@vally3046 8 ай бұрын
🙏നാരായണി 🙏 നന്ദി
@anilkumarvaliyaveettil4439
@anilkumarvaliyaveettil4439 8 ай бұрын
❤ശരണം ദേവീ ശരണം ലക്ഷ്മി ശരണം
@shajikumar415
@shajikumar415 7 ай бұрын
Omvajragosham,omvarahideviyenamosthuthea
@renukhaharidas1549
@renukhaharidas1549 11 ай бұрын
സുബ്രഹ്മണ്യ സഹസ്രനാമം പാരായണം ചെയ്യമോ സർ 🙏🙏
@ramabaik5284
@ramabaik5284 11 ай бұрын
Sarvamangala mangalye shive sarvathra swadaye sharanye thrambike gowri narayani namosthuthe
@indirakeecheril9068
@indirakeecheril9068 11 ай бұрын
Sarvaswaroope sarveshe sarvashakthi samanwithe bhayebhyasthrahine Devi Durge Devi namosthuthe 🙏
@sobhanaik7543
@sobhanaik7543 10 ай бұрын
അമ്മേ ശരണം ദേവി ശരണം
@raadhikaanr
@raadhikaanr 10 ай бұрын
അമ്മേ ദേവീ ശരണം
@remaprem2178
@remaprem2178 11 ай бұрын
നാരായണി നമോസ്തുതേ🙏🙏🙏
@mohanannair9468
@mohanannair9468 Жыл бұрын
🌹❤️🙏 ഓം മഹാശക്തി സ്വരൂപിണി ശ്രീ ദുർഗ്ഗാംബികായൈ നമോ നമഃ🙏❤️🌹
@vineetha2604
@vineetha2604 11 ай бұрын
അമ്മെ devi 🙏🙏🙏🙏
@pushpasuresh6124
@pushpasuresh6124 Жыл бұрын
അമ്മേ ശരണം 🙏
@bhamameena2994
@bhamameena2994 Жыл бұрын
ഓം അമ്മാ ശരണം ദേവി ശരണം ഓം നമശിവായ ഓം🎉 🎉 ❤
@veenarajeevan8325
@veenarajeevan8325 11 ай бұрын
Devi Narayan, amme Narayan 🙏
@sreejaashok6252
@sreejaashok6252 11 ай бұрын
Mahadeviye 🙏
@preethuprasanth9417
@preethuprasanth9417 Жыл бұрын
Divine singing.. Amme Narayana Devi Narayana..
@unnikrishnannambiar5743
@unnikrishnannambiar5743 11 ай бұрын
ഓം മഹാദേവിയെ നമഃ ❤
@mohandivakaran629
@mohandivakaran629 7 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@Sreeveena-zc6oj
@Sreeveena-zc6oj 9 ай бұрын
Drvi mahamaye😊
@shobananv9188
@shobananv9188 11 ай бұрын
നമസ്കാരം 🙏തിരുമേനി 🙏
@sudhakaranmelmullil8700
@sudhakaranmelmullil8700 Жыл бұрын
അമ്മേ🙏🙏🙏🙏🙏🙏
@rajanisidharthan981
@rajanisidharthan981 Жыл бұрын
Amme Saranam devi Saranam.. 🙏🙏
@ushathredeepgiviggoodsugge2313
@ushathredeepgiviggoodsugge2313 11 ай бұрын
🙏 തിരുമേനി 🙏
@akshayk6507
@akshayk6507 Жыл бұрын
Amme narayana 🙏🙏🙏
@vanajamv7904
@vanajamv7904 9 ай бұрын
ഞാൻ ദിവസം വായിക്കാറുണ്ട് ചില തെറ്റ് ഇപ്പോൾ ആണ് മനസ്സിൽ ആയത്
@indubabu705
@indubabu705 Жыл бұрын
Amme narayanaaaa😊
@gurudasandasan6334
@gurudasandasan6334 Жыл бұрын
സാർ, ദേവി മാഹാത്മ്യം കിളിപ്പാട്ടിൽ പ്രതിപാദിക്കുന്ന 11 ആം അദ്ധ്യായം ഇതുപോലെ പാരായണം ചെയ്ത് അപ്‌ലോഡ് ചെയ്യുമോ ? ഒരുപാട് സാധാരണക്കാർക്ക് ഉപകാരപ്രദമാകും എന്ന് കരുതുന്നു.
@AjithaPreman-pq1sz
@AjithaPreman-pq1sz Жыл бұрын
ദേവി കാത്തുരക്ഷിക്കണേ
@sheelan1673
@sheelan1673 Жыл бұрын
ഇത് തന്നെയാ അത്
@gurudasandasan6334
@gurudasandasan6334 11 ай бұрын
@@sheelan1673 ഇത് മൂല ഗ്രന്ഥം.. സംസ്കൃതം.. ഗുരു എഴുത്തച്ഛൻ ദേവി മാഹാത്മ്യം മലയാളത്തിൽ വിവർത്തനം ചെയ്തിട്ടുണ്ട്.. അത് താങ്കൾ കണ്ടിട്ടുണ്ടോ? അത് വായിച്ചിട്ടുണ്ടോ? എങ്കിൽ മേലെ എഴുതിയ ആവശ്യം മനസ്സിലാകും.
@Jayavinod687
@Jayavinod687 11 ай бұрын
Etalla kilippattil devi praseeta prapannarthi nasane devi preseeta lokathraya matave ennu thudangunnu
@mayaravindran5870
@mayaravindran5870 11 ай бұрын
Amme Pranamam
@Deepa-ve6tc
@Deepa-ve6tc 11 ай бұрын
❤നന്ദി ❤
@anilkumarvaliyaveettil4439
@anilkumarvaliyaveettil4439 8 ай бұрын
@sobhanameleveettil9490
@sobhanameleveettil9490 Жыл бұрын
Aum aim hreem clim chamundaye viche nama ❤
@mayadeviv2828
@mayadeviv2828 11 ай бұрын
🙏🙏🙏
@nithyakrishnan2574
@nithyakrishnan2574 6 ай бұрын
Full chapter parayanam cheyyumo sir plz
@sindhusatish2055
@sindhusatish2055 11 ай бұрын
Bhagavathy katholane 🙏
@layana.s5100
@layana.s5100 8 ай бұрын
Namasthe 🙏🙏🙏devi mahathmyam eppol anu vayikkendathu? Onnu paranju tharane.
@Radha-oe2xi
@Radha-oe2xi 8 ай бұрын
Om mahadevia Namha
@nithyakrishnan2574
@nithyakrishnan2574 7 ай бұрын
Sir full devi mahantmyam Parayanam cheyyumo
@bindhumurali7946
@bindhumurali7946 11 ай бұрын
🙏🙏🙏🙏🙏
@sulochanapk1157
@sulochanapk1157 Жыл бұрын
Radheshyam radheshyam namasthe ❤
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,4 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 1,7 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 58 МЛН
മഹാലക്ഷ്മിസ്തവം | MAHALAKSHMISTHAVAM
13:28
Samanthra TV | വിരല്‍ തുമ്പില പുണ്യം
Рет қаралды 3,8 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,4 МЛН