ദാവൂദിൻ്റെ സഹോദരിഭർത്താവിൻ്റെകൊലയും ആശുപത്രിയിലെ വെടിവെയ്പ്പും |Mlife Daily |BS Chandra Mohan|PART12

  Рет қаралды 145,877

Mlife Daily

Mlife Daily

3 жыл бұрын

#Part12#Dawood#MlifeDaily
ഹസീന പാർക്കറിൻ്റെ ഭർത്താവ് ഇബ്രാഹിം പാർക്കറിൻെറ കൊലയും ജെ ജെ ആശുപത്രി യില് നടന്ന ആക്രമണവും
SOME CHANNELS TO WATCH
MLIFE DAILY || MLIFE DAILY || BS CHANDRAMOHAN ||

Пікірлер: 281
@abhilashbhaskar9762
@abhilashbhaskar9762 3 жыл бұрын
ഇത് വെറും കഥകൾ അല്ല ചരിത്രമാണ് ഇന്ത്യയിലെ അധോലോകത്തിന്റ ചരിത്രം.. 👏👍🤝
@devidck9835
@devidck9835 Жыл бұрын
ഒറ്റ പേര് ദാവൂദ് ഇബ്രാഹിം
@ratheeshpr2295
@ratheeshpr2295 3 жыл бұрын
ഇതു കേൾക്കുമ്പോൾ അധോലോകം കെട്ടി പണിയാൻ എനിക്ക് മാത്രം ആന്നൊ തോന്നുന്നത്😁😁
@UbaidullaUbaidulla-cb1uh
@UbaidullaUbaidulla-cb1uh 5 ай бұрын
Enikum thonnund ippol😂😂
@rohan_kunnumal
@rohan_kunnumal 27 күн бұрын
Nammuk oru gang indakyalo??
@sureshkara8328
@sureshkara8328 3 жыл бұрын
മുബൈ അധോലോകത്തെ കുറിച്ച് മുൻപ് കേട്ടിരുന്നു. എങ്കിലും ഇത്ര വിശദമായി ആദ്യമായിട്ടാണ് ,അവതരണം നന്നായിട്ടുണ്ടെന് പറഞ്ഞ് പറഞ്ഞ് ബോറാക്കുന്നില്ല .Congrats
@aswathysoman9833
@aswathysoman9833 3 жыл бұрын
പണ്ട് അച്ഛനോട് പിണങ്ങി പത്താം വയസിൽ നാടുവിട്ടു പോകാൻ രാത്രി ബാഗുമെടുത്ത് വീട്ടിൽ നിന്ന് ഇറങ്ങിയതാ ഞാൻ .പക്ഷെ മുറ്റത്തെ വാഴയില കാറ്റത്ത് അനങ്ങിയതു കണ്ട് പേടിച്ച് തിരിച്ച് കയറി. ഇല്ലായിരുന്നെങ്കിൽ ബോംബെ അധോലോകം മനോജ് ഭായി എന്ന് കേട്ടാൽ ഇന്ന് നടുങ്ങി വിറയ്ക്കുമായിരുന്നു ...!
@rajithmm445
@rajithmm445 3 жыл бұрын
Thanks sir താങ്കളിൽ നിന്ന് പല വിവരങ്ങയും കിട്ടി സാറിൻ്റ എന്നിയുള്ള വീ സോയികളും പ്രതീക്ഷിക്കുന്നു
@user-qs6zr4be1d
@user-qs6zr4be1d 3 жыл бұрын
ലൈക്‌ അടിച്ചതിനു ശേഷമേ ഞാൻ വീഡിയോ കാണാറുള്ളു👌👌👌
@renjithc2316
@renjithc2316 3 жыл бұрын
Njanum
@bijumc1234
@bijumc1234 3 жыл бұрын
ഞാനും
@AbdulSalam-hg7sf
@AbdulSalam-hg7sf 3 жыл бұрын
Njaan Mlife il eppolum angane thanneya broo
@godsoncountry9202
@godsoncountry9202 3 жыл бұрын
പ്രിയ,ചന്ദ്രമോഹൻ,താങ്കളുടെ,അവതരണം,മനോഹരം
@tasteandtravelwithcompanio7881
@tasteandtravelwithcompanio7881 3 жыл бұрын
ഇന്നത്തെ ലൈക്കും കമന്റു ഞാനാണെ ആദ്യം
@Henry-I-e
@Henry-I-e 3 жыл бұрын
Chandramohan sir, നിങ്ങളെനിക്കൊരു വികാരമായി മാറിയിരിക്കുന്നു 💓,, love you sirr😘
@vaisakhvijayan951
@vaisakhvijayan951 3 жыл бұрын
Narasimha Rao എന്ന PM കാരണം ആണ് ദാവൂദ് ഇന്നും ജീവനോടെ ഇരിക്കുന്നത് നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ നട്ടെലില്ലായ്മ. അതിനു വേണ്ടി risk എടുത്ത് ജീവൻ പണയം വച്ച നമ്മുടെ കമാൻഡോസിന്റെ വര്ഷങ്ങളുടെ പ്രെയത്നം ഒറ്റ ഫോൺ കാളിലൂടെ ഇല്ലാതാക്കിയ ഊളകൾ. Mission cancelled. 😏😏😏എല്ലാത്തിനും അപ്പുറം ദൈവം ആയുസ്സ് കൊടുത്തിട്ടുണ്ടല്ലോ അതാണ്. പക്ഷെ ഒരു ദിവസം വീഴും waiting for the news DAWOOD HAS BEEN KILLED💪💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳
@sabnamsajisaleem6654
@sabnamsajisaleem6654 3 жыл бұрын
Valare super bs chanramogan sir nengalde program video's
@badshakhan0072
@badshakhan0072 3 жыл бұрын
കാര്യങ്ങൾ വളരെ കൃത്യമായി പറയുന്നു. സാർ പണ്ട് അധോലോകത്തിലായിരുന്നു എന്നു തോന്നുന്നു 😄
@rahimkvayath
@rahimkvayath 3 жыл бұрын
അക്ഷരാർത്ഥത്തിൽ
@mangalashree.neelakandan
@mangalashree.neelakandan 3 жыл бұрын
എനിക്കും തോന്നി 😄😄😄
@mangalashree.neelakandan
@mangalashree.neelakandan 3 жыл бұрын
പഴയ മുംബൈ ബേസ്ഡ് മാധ്യമപ്രവർത്തകൻ ആയിരിക്കും ഇത്ര കൃത്യമായി എല്ലാം വിവരിക്കുന്നത്
@saamikp9759
@saamikp9759 3 жыл бұрын
Ithinteyokke movie und hindiyil...athkandit parayunathan...
@anilkumarks4555
@anilkumarks4555 3 жыл бұрын
@@mangalashree.neelakandan രണ്ട് ബുക്ക് കൾ ഉണ്ട്. ഡോൺഗ്രി to ദുബൈ. ആൻഡ് ദുബൈ to ബാങ്കോക്ക് അതാണ് ഈ പറയുന്നത്
@subair5753
@subair5753 3 жыл бұрын
✋ ഇനി ദാവൂദ് വെടിയേറ്റ് മരിക്കുന്നത് കേൾക്കാൻ കാത്തിരിക്കുന്ന ഞാൻ☺☺✨..
@nidhinc
@nidhinc 3 жыл бұрын
Ys ബാക്കി ഉള്ളവരേക്കാൾ ഏറ്റവും നികൃഷ്ടൻ
@sanjayms9860
@sanjayms9860 3 жыл бұрын
Nokki erunnal mathi
@charlicharli3903
@charlicharli3903 3 жыл бұрын
Ningaloru Sangiyano??
@hariskattirakath1676
@hariskattirakath1676 3 жыл бұрын
Ninte moham manasilirikatte
@lipinmalayillipin.malayil354
@lipinmalayillipin.malayil354 3 жыл бұрын
@@charlicharli3903 endh mirnado
@shameer6244
@shameer6244 3 жыл бұрын
ദാവൂദ് ഇബ്രാഹിം അരുൺ ഗൗലി ഹാജി മസ്താൻ രാമാനായിക്ക് അശോക് ജോഷി കരിം ലാല BSചന്ദ്രമോഹൻ എന്നാ ഒരു പേരാ നമ്മുടെ ഒക്കെ പേര് കണ്ടില്ലേ ഷമീർ അയ്യേ ദാരിദ്രം
@user-lk5pw8gy8c
@user-lk5pw8gy8c 3 жыл бұрын
😂😂🙏🙏
@bachunalthadka308
@bachunalthadka308 3 жыл бұрын
Sarbath shameer
@noushadtp1752
@noushadtp1752 3 жыл бұрын
Hi
@thulaseedharanthulasi9423
@thulaseedharanthulasi9423 2 жыл бұрын
🤣🤣🤣
@thulaseedharanthulasi9423
@thulaseedharanthulasi9423 2 жыл бұрын
🤣🤣🤣അച്ചോടാ പാവം..
@bijueranthanam4510
@bijueranthanam4510 3 жыл бұрын
നമസ്കാരം മാഷേ അഭിനന്ദനങ്ങൾ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@anandhumohanwarrier3570
@anandhumohanwarrier3570 3 жыл бұрын
സ്ഥിരം കാഴ്ചകരൻ
@jihasar3547
@jihasar3547 3 жыл бұрын
Yes
@user-qq4mr9uq7j
@user-qq4mr9uq7j 3 жыл бұрын
ടൈം പോയതറിഞ്ഞില്ല, സൂപ്പർബ്
@MJ-jl2gu
@MJ-jl2gu 3 жыл бұрын
Mlifedaily, ചാണക്യൻ, sandhosh george kulangara ഇവർ മൂന്നുപേരുമാണ് എന്റെ ഹീറോസ്... Never miss any videos...😍
@mohamedafsalvc9470
@mohamedafsalvc9470 3 жыл бұрын
Sir, നമ്മുടെ ബോബി ചെമ്മണ്ണൂരും ഹാജി മസ്താന്റെ ടീമും തമ്മിൽ നടന്ന fight നെ കുറിച്ച് ഒരു ഭാഗത്തും കണ്ടില്ലലോ?
@anoopvayalkara
@anoopvayalkara 3 жыл бұрын
😅😅
@bobyjersonjerson8717
@bobyjersonjerson8717 3 жыл бұрын
ഒരു വീഡിയോ പോലും മിസ് ചെയ്യാറില്ലാട്ടോ സർ😍😍😍😍
@abinjoyjoy3468
@abinjoyjoy3468 3 жыл бұрын
നമ്മുടെ രഹസ്യന്വേഷണ സoഘടനയായ "റോ " യെപ്പറ്റി ഒരു വീഡിയോ ചെയ്യണേ സാർ
@bijupn7739
@bijupn7739 3 жыл бұрын
കാത്തിരിക്കുവായിരുന്നു ❤❤❤
@jovinthomas3359
@jovinthomas3359 3 жыл бұрын
ഒരോ ഭാഗംവും കഴിതോറും ആകാംഷയോടെ കാത്തിരിക്കുന്നത് ഞാൻ മാത്രം ആണോ
@praveenmani2624
@praveenmani2624 3 жыл бұрын
Alla
@lazimyaseenmampad1576
@lazimyaseenmampad1576 3 жыл бұрын
Alla
@mashoodpm9529
@mashoodpm9529 3 жыл бұрын
Alla njanum und
@footballfans2841
@footballfans2841 3 жыл бұрын
ഈ കഥ ഇഷ്ടമായവർ ലൈക്‌ ❤️❣️ അടിക്കുക
@niramayaragesh3125
@niramayaragesh3125 3 жыл бұрын
Thank you so much 👍
@landartn5298
@landartn5298 3 жыл бұрын
ഇത്‌ കണ്ട് ദാവൂദിന്റെ വലംകൈ ആയിരുന്നെങ്കിൽ എന്ന ചിന്തയുള്ള ഞാൻ 😆😆😝😝
@jabir133
@jabir133 3 жыл бұрын
പഹയാ
@user-lk5pw8gy8c
@user-lk5pw8gy8c 3 жыл бұрын
Enthinu Jeevan kalayano 😀😀
@ameenashique8140
@ameenashique8140 3 жыл бұрын
Anganyanel inn ee comment idan thaan undavilla😂😂
@DileepFans007
@DileepFans007 3 жыл бұрын
ബെടാരാജൻ ഫാൻസ്‌
@melvin8321
@melvin8321 3 жыл бұрын
ഹാജർ 😍😍
@Ambareesh95
@Ambareesh95 3 жыл бұрын
'ആ....' ആണ് സാറിന്റെ മെയിൻ.👌👌
@ak-cr7197
@ak-cr7197 3 жыл бұрын
ഇതൊക്കെ കേട്ട് Pubg കളിച്ചു അധോലോകം ആകുന്ന ഞാൻ😂😂😂
@ashiqsullami
@ashiqsullami 3 жыл бұрын
Pubg id 5558611104
@iyyob5124
@iyyob5124 3 жыл бұрын
Pod kumbi
@mohanannair8435
@mohanannair8435 3 жыл бұрын
fentasti i am very intersting to listen your all stories of undeworld i am anxious and expecting next episode
@JobysStoryWorld
@JobysStoryWorld 3 жыл бұрын
Nice presentation ❤️👍 best wishes from JobysStoryWorld 👍
@shiyasmuhammed1964
@shiyasmuhammed1964 3 жыл бұрын
I will waiting for next video 😎😎🤙🏻✌️✌️🤩
@prakashcs2945
@prakashcs2945 3 жыл бұрын
Waiting ayirunnu
@rakeshr9424
@rakeshr9424 3 жыл бұрын
Thanks for chandramohan
@jayakrishnanm9500
@jayakrishnanm9500 3 жыл бұрын
വിവരണം അടിപൊളി. അഭിനന്ദനങ്ങൾ. സാർ ബാഗ്ദാദി യുടെ വധം. ബെഹത്തുള്ള മെസൂദ് ഫസലുള്ള എന്നീ താലിബാൻ. കാരുടെ വധവും വിവരിക്കാമോ
@samnk2020
@samnk2020 3 жыл бұрын
ഇടക്കൊന്നു ദാവൂദിനെ കാണാൻ പോയോ , ഇടക്ക് വീഡിയോ കണ്ടില്ലായിരുന്നു , Sir പറയുന്നത് അത്രക്കും രസകരമായി ശരിക്കും അ രംഗം കാണുന്നപോലെ ,പലപ്പോയും സർ അവിടെ ഉണ്ടായിരുന്നോ എന്നുപോലും ചിന്തിക്കാറുണ്ട് . അക്ഷരാർത്ഥത്തിൽ ശരിക്കും ഇഷ്ടായിട്ടോ , അതും ഇവിടെ മുംബൈ ഇരുന്നു കേൾക്കുന്നു ,പറയുന്ന ഓരോ സ്ഥലവും ഇവിടെ ANDHERI അടുത്താണ് 👍
@sanalks6646
@sanalks6646 3 жыл бұрын
Sir ningalude video nalloru arivum koodiyanu tharunathu.. 👏👏👏
@raveendranadhants7531
@raveendranadhants7531 3 жыл бұрын
സത്യത്തിൽ ഇതൊക്കെ ആണ് ട്രെൻഡിങ് ഇൽ വരേണ്ടത് 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌😍
@football-lover8940
@football-lover8940 3 жыл бұрын
Sir super presentation... Dawood a man moved with Indian contemporary history...
@Kp-jp6tj
@Kp-jp6tj 3 жыл бұрын
Presentation ❤️❤️
@fahadhamza
@fahadhamza 3 жыл бұрын
ഹാജർ, thanks👍👍
@vilascheruvathur5880
@vilascheruvathur5880 Жыл бұрын
Energetic presentation 👌🏼👌🏼
@prasanthnv2744
@prasanthnv2744 3 жыл бұрын
Favrt youtube channel😊
@sujanair1462
@sujanair1462 3 жыл бұрын
Appreciate your effort 👍👍
@safiyapocker6932
@safiyapocker6932 3 жыл бұрын
Thanks good information
@broodlove1523
@broodlove1523 3 жыл бұрын
Haloo..nigalude vedios ishtam aan but part part mansilakunilaa vediosinte sub idak idak matade part (1,2,3) mention cheyukaa plzz oru request aan
@ajaymohan4618
@ajaymohan4618 3 жыл бұрын
Waiting...
@AnilKumar-ck8gp
@AnilKumar-ck8gp 3 жыл бұрын
Katta waiting
@cubeincube6661
@cubeincube6661 3 жыл бұрын
super chettan ithu parayumbol ente manasil oru mumbaiyude chithram maathram
@annammaphilipose211
@annammaphilipose211 3 жыл бұрын
Sir,JJ Hospital has several buildings. And there are several entrances and exists where securities present 24/7.
@ismayilavkodinhi6390
@ismayilavkodinhi6390 3 жыл бұрын
താങ്കൾ ചരിത്ര അധ്യാപകനായാൽ വിദ്യാർത്ഥികൾ ക്ലാസുകൾ ശരിക്കും ആസ്വദിക്കും .....
@KannanKannan-qo2xy
@KannanKannan-qo2xy Жыл бұрын
@kumarankutty2755
@kumarankutty2755 Жыл бұрын
പഠിപ്പിക്കുന്നത് ഇൻഡ്യാചരിത്രം ആണെങ്കിൽ അത് മുഴുവനും ഇംഗ്ലീഷുകാരുടെ ഹോണറേറിയം വാങ്ങുന്ന കമ്മികളായ ചരിത്രകാരന്മാർ (ഇർഫാൻ ഹബീബ്, റോമില്ല ഥാപ്പർ അങ്ങനെ കുറെയുണ്ട് അവരിൽ) എഴുതിയ കള്ളങ്ങൾ ആണ്. അത് പഠിപ്പിക്കാൻ ഇദ്ദേഹത്തേക്കാൾ നല്ലതു കമ്മികൾ തന്നെയാണ്.
@definetheworld2168
@definetheworld2168 3 жыл бұрын
Pwoli
@rahimkvayath
@rahimkvayath 3 жыл бұрын
21:07 അങ്ങ് ദുഫായിൽ ഇടം കൈയാണ്: എന്ന് മണവാളൻ
@shameemali9046
@shameemali9046 3 жыл бұрын
ഷൂട്ട് ഔട്ട് 🔥🔥
@harishvdecon
@harishvdecon 3 жыл бұрын
Like ബട്ടനിൽ ഇന്ന് ഷൂട്ട് ഔട്ട് നടക്കും 😀😀
@amalsanthosh8086
@amalsanthosh8086 3 жыл бұрын
ഇനി ബാക്കി അറിയാൻ നാളെവരെ നോക്കി ഇരിക്കണോ 😟😟
@fathimafaiza7398
@fathimafaiza7398 3 жыл бұрын
Present sir
@ANAZ.ABUBAKER
@ANAZ.ABUBAKER 3 жыл бұрын
ഇതൊക്കെ ആണ് content😍
@norrisrub
@norrisrub 3 жыл бұрын
Super narration
@robinpradeep1765
@robinpradeep1765 3 жыл бұрын
Super super super 🙏🏻🙏🏻🙏🏻🌹🌹
@krishnakumarmantharathil6240
@krishnakumarmantharathil6240 7 ай бұрын
Greatttt work did by Chottah RAJAN😊
@anasshajahan2902
@anasshajahan2902 3 жыл бұрын
നമസ്കാരം 🙏🙏🙏
@rveedu4612
@rveedu4612 3 жыл бұрын
Great story teller....
@sanjayeasycutz7195
@sanjayeasycutz7195 3 жыл бұрын
Kidu ❤️😎
@treasaskitchen7958
@treasaskitchen7958 3 жыл бұрын
Nice very nice video 👌👌👌
@chandrasekharancv8259
@chandrasekharancv8259 3 жыл бұрын
പ്രസന്റ് സർ 🙋‍♂️
@ameenashique8140
@ameenashique8140 3 жыл бұрын
Thats why indian underworld different from other contries❤
@vijayjoseph5161
@vijayjoseph5161 3 жыл бұрын
Good info
@aslah-ap-aroor
@aslah-ap-aroor 3 жыл бұрын
Poli
@nasarmanasarma285
@nasarmanasarma285 3 жыл бұрын
Super Story sir
@bichavahaji3351
@bichavahaji3351 3 жыл бұрын
add subject related picture sir,like JJ HOSPITAL,etc
@tidiculaoommen7200
@tidiculaoommen7200 3 жыл бұрын
I am ready
@ratheeshkumar1532
@ratheeshkumar1532 3 жыл бұрын
ഈ വീഡിയോയ്ക്ക് ശേഷം ഒരു വീഡിയോ കൂടി വന്നായിരുന്നു അതിപ്പോൾ കാണാനില്ല
@sri_darko
@sri_darko 3 жыл бұрын
Pablo Escobar ne serikkum ariyilla ennu thonunnu😁
@americansanchaaribyaugustine
@americansanchaaribyaugustine 3 жыл бұрын
ദേ ഞാന്‍ പിന്നെയും വന്നു 🥰🥰😜
@remadevi359
@remadevi359 5 ай бұрын
👌👌
@arunjimmy1
@arunjimmy1 Жыл бұрын
Good
@sibivarghese7477
@sibivarghese7477 3 жыл бұрын
സൂപ്പർ
@thachu8366
@thachu8366 3 жыл бұрын
❤️❤️
@shijomonthomas625
@shijomonthomas625 3 жыл бұрын
😜ഞാൻ ആദ്യമേ 👍
@arununnikrishnan1433
@arununnikrishnan1433 3 жыл бұрын
Katta waiting for next part Pwoli presentation 🔥🔥🔥
@bijugkalliyoor1249
@bijugkalliyoor1249 3 жыл бұрын
Super
@ebinjoseph9148
@ebinjoseph9148 3 жыл бұрын
Superb
@bijueranthanam4510
@bijueranthanam4510 3 жыл бұрын
നമസ്‌കാരം മാഷേ അഭിനന്ദനങ്ങൾ കേരളത്തിലും ഉണ്ട് കുറെ ഉണ്ടകൾ
@mentalchemistry9201
@mentalchemistry9201 3 жыл бұрын
എന്താടാ ഗുണ്ടകളെ പുച്ഛം?? ഇടി വേണോ??😁😁
@freez300
@freez300 3 жыл бұрын
Kiduve
@amazingthings6907
@amazingthings6907 3 жыл бұрын
അക്ഷരാത്രത്തിൽ കിടിലം അവതരണം
@jayeshnair1460
@jayeshnair1460 3 жыл бұрын
Sir നമസ്കാരം.
@usmanvkd1919
@usmanvkd1919 3 жыл бұрын
Supper
@kailasnathg3260
@kailasnathg3260 3 жыл бұрын
Uninnyettan first
@jerrydas4554
@jerrydas4554 3 жыл бұрын
Sir operation khukriye kurichu oru video cheyamo
@Ahimsa123
@Ahimsa123 3 жыл бұрын
🙏
@godwingodu2116
@godwingodu2116 3 жыл бұрын
💖
@sanjayeasycutz7195
@sanjayeasycutz7195 3 жыл бұрын
Colombian And Mexican Drug Cartels, Russian Mafia ennivaye kurich Video cheuyanam Chandramohan Sir
@MlifeDaily
@MlifeDaily 3 жыл бұрын
നോക്കട്ടെ..
@sharafdht2010
@sharafdht2010 3 жыл бұрын
🌹🌹🌹
@MuhammadAsif-zo4hf
@MuhammadAsif-zo4hf 3 жыл бұрын
എടാ നമ്മൾ പോലും അറിയാതെ നമ്മൾ അധോലോകമായി മാറിക്കഴിഞ്ഞിരിക്കുന്നു🤩😁
@naveensabu6127
@naveensabu6127 Жыл бұрын
29. 45 union minister mentioned in the story is sharth pawar ( 1992 defence minister )
@jihasar3547
@jihasar3547 3 жыл бұрын
Vannu vannu💥💪🏻
@akshaykumarcb9971
@akshaykumarcb9971 3 жыл бұрын
Sir poli
@sidharth1002
@sidharth1002 3 жыл бұрын
Heaven's Gate Cult ennathine patti oru vdo chyamo??
@nishadrahman5242
@nishadrahman5242 3 жыл бұрын
❤️
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 34 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 8 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 75 МЛН
UI/UX Course | UI/UX Free Course | UI/UX Training | Intellipaat
3:34:54
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 34 МЛН