അധോലോക കഥയുമായി വീണ്ടും ഞെട്ടിച്ചു ചന്ദ്രമോഹൻ sir, സൂപ്പർ അവതരണം.. അഭിനന്ദനങ്ങൾ sir 🥰🥰🙏🙏
@muhammadsinan132Ай бұрын
ഇത് പോലെ ഉള്ള അണ്ടർ വേൾഡ് കഥകൾ ഇഷ്ടപ്പെടുന്നവർ ഉണ്ടോ ഇവിടെ 👍
@venugopal6508Ай бұрын
കുറ്റാന്വേഷണകഥകൾ കേൾക്കുന്നത് വളരെ ഉദ്യേഗ ജനകമാണ്. ചെറുപ്പത്തിൽ വായിച്ച ഇത്തരം നോവലുകളുടെ തുടർച്ചയാകം എന്തായാലും ഉഗ്രൻ കഥ തന്നെ മുന്നണിയിലുംപിന്നണിയിലും പ്രവർത്തിച്ചവരെ അനുമോദിക്കുന്നു.❤❤❤
@dineshkv7744Ай бұрын
ഗുഡ് ഫാദർ സിനിമ എന്നെ ഏറെ ആകർഷിച്ചതാണ് ആ ഗോഡ് ഫാദർ ചരിത്രം താങ്കൾ മലയാളികൾക്ക് താങ്കളുടെ ഭാഷാക്രമങ്ങൾ ഉപയോഗിച്ച് ഒരു എപ്പിസോഡ് ചെയ്യാം . തീർച്ചയായും ആരും ചെയ്യാത്ത ഗോഡ് ഫാദർ കഥ.. റിയൽ അമേരിക്കൻ മാഫിയ. വളരെ വേഗം ഞങ്ങൾ പ്രതീക്ഷിക്കുന്നു
@rajeshraman3097Ай бұрын
ഇനിയും മുംബൈ കഥകൾ തുടരണം പ്രേക്ഷകർ കാത്തിരിക്കുന്നു 👍
@joythomas4367Ай бұрын
Eda, കതിരികാൻ നിനക്കൊന്നും വേറെ ജോലിയില്ലേ
@RajeshTR-no6loАй бұрын
Present സർ രാജു ഹാജർ 🥰
@aameenc296Ай бұрын
UNDERWOLD ഡോൺ,ആരെയും ഭയപ്പെടുത്തും...പക്ഷെ അവർക്ക് വിധിച്ചിട്ടുള്ളത് ശലഭ ജീവിതം മാത്രം..
@midhuntk2860Ай бұрын
താങ്കളുടെ വിവരണം അടിപൊളി ആണ്....എന്നും താങ്കളുടെ കഥകൾ കേട്ടുകൊണ്ട് ആണ് ഉറങ്ങുന്നത്❤🎉
@dhanilgovindnsunnniunnni171Ай бұрын
Me to
@rajeshraman3097Ай бұрын
നമസ്കാരം മാഷേ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് താങ്കൾ ഞങ്ങൾക്ക് തരുന്നുണ്ട് ❤
@rajaaramam275Ай бұрын
മുബൈ അധോലോകം ഒരു സംഭവം തന്നെ 👍
@RahimRahim-pq1nmАй бұрын
നമസ്കാരം മാഷേ റഹിം ഹാജർ
@GALAXYMARIO6423 күн бұрын
wonderful story teller again.. with mass underworld story.. We like you MSC🥰🥰🥰
@Dharshik_chandranАй бұрын
Sir... താങ്കൾ എങ്ങനെ ഇത്രയും കൃത്യം ആയിട്ടു ന്യൂസ് കണ്ടു എത്തുന്നു.... എവിടുന്നു ആണ് ഇങ്ങനെ ഉള്ള വിവരങ്ങൾ വായിച്ചു എടുക്കാൻ ഒക്കുന്നത്.... ഒന്നു പറഞ്ഞു തരുമോ..... താങ്കളുടെ വിവരണം അത്ര അടിപൊളി ആണ്... സൂപ്പർ.... ❤️❤️❤️.. Plz റിപ്ലൈ... 🥰
@MlifeDailyАй бұрын
ന്യൂസ് പേപ്പറുകൾ ഒരുപാട് ഫോളോ ചെയ്യേണ്ടി വരും, പിന്നെ പുസ്തകങ്ങളും
@Rafiqmahamed1994RafiqАй бұрын
അത് വെറും സിംപിൾ ആണ് ബ്രോ ഞാൻ കഥ പറയാൻ ഒരുങ്ങുന്നു എന്ന് മനസ്സിൽ കരുതി അതിന്ന് ആയി സമയം കണ്ടെത്തുക പിന്നെ എല്ലാം 😊
@jishalkk2160Ай бұрын
Mahshe nalla presentation
@jomeshgeorge9735Ай бұрын
Hit man എന്ന് വായിച്ചപ്പോൾ ക്രിക്കറ്റർ രോഹിത് ശർമ്മയുടെ കഥയെന്നാണ് ഞാൻ വിചാരിച്ചത്.
അവസാനം സംശയത്തിന്റെ പേരിൽ ഫാരീദിനെ ചോട്ടാരാജൻ തന്നെ കൊന്നില്ലേ.
@muhammadsinan132Ай бұрын
First comment ❤
@sreejith_kottarakkaraАй бұрын
Sir, background super moon impact ആണോ....with മഴ
@MlifeDailyАй бұрын
ഒന്ന് മാറ്റി പിടിച്ചു നോക്കിയത് ആണ്
@midhunmohan5934Ай бұрын
Dear sir, Many mistakes in this video compared to D company videos..
@Gkmarar.27Ай бұрын
🎉🎉🎉🎉🎉🎉
@sakeerhsnАй бұрын
🔥
@soldadoinsano4787Ай бұрын
Hit man ലക്കിയുടെ finger പ്രിൻ്റ് എടുത്ത് പോയ പോലീസുകാരൻ പിന്നെ എന്തേലും കിട്ടിയിട്ടുണ്ടോ sir
@keralathebestАй бұрын
Vaghaf parayamo?
@rasakrasak5674Ай бұрын
സാർ' റയാസ് കഥഇനി വരുമോ
@rasakrasak5674Ай бұрын
വരും
@shalycl167Ай бұрын
Very.good
@abdussalimputhanangadi7909Ай бұрын
പാലക്കാട് സമ്പത് കസ്റ്റഡി മരണം പറയാമോ
@santhoshbabu6291Ай бұрын
താങ്കളുടെ അണ്ടർവേൾഡ് സ്റ്റോറീസ് കാരണം ഞാൻ ഇതിനെപറ്റി സ്റ്റോറീസ് write ചെയ്യാൻ തുടങ്ങി thanks ഭയാ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏😊😊😊😊😊😊😊🎉🎉❤❤❤❤❤❤❤❤❤
@saammohammad2274Ай бұрын
We are waiting for next underworld story
@santhoshbabu6291Ай бұрын
Hey sir write about Mumbai underworld stories full support 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉😊😊😊💝💝💝💝💝💝💝💝💝💝💝💝💝
@__4a_ee_da_h__Ай бұрын
havildar mejor ഹാജർ
@krishobkachottil8450Ай бұрын
Hi❤
@dileepravi-s4eАй бұрын
മേം❤❤❤❤ഹാജർഹും
@Sethumadhavan-f7qАй бұрын
Hai
@simsonpouloseАй бұрын
ISI ആണോ ISA ആണോ ഓ ISA എന്നാണ് ഞാൻ ആ വാക്ക് പറഞ്ഞപ്പോഴെല്ലാം കേട്ടത് , സബ്ടൈറ്റിൽ അങ്ങനെ തന്നെ കാണിച്ച് എന്നെ പൊങ്കാല ഇടാൻ വരണ്ട കേട്ടത് പറഞ്ഞു.
@shijovarghese-f6vАй бұрын
❤❤️❤️❤️👍👍👍❤️❤️
@saammohammad2274Ай бұрын
Next please
@vinuvt165Ай бұрын
ഹിറ്റ്മാൻ മുന്നയുടെ അന്ത്യം പറഞ്ഞില്ല
@MlifeDailyАй бұрын
പുള്ളി ഇപ്പോൾ പാകിസ്ഥാനിൽ ദാവൂദിന് ഒപ്പം ആണ്
@sureshsubha5284Ай бұрын
Suresh. Sir
@manicmla26 күн бұрын
ഇടക്കിടക്ക് ബാക്ക്ഗ്രൗൻഡ് മാറുന്നത് നിർത്തണം കണ്ണ് വേദനിക്കുന്നു.
@santhoshbabu6291Ай бұрын
ഡിയർ സർ താങ്കൾക് ഈ സ്റ്റോറീസ് എങ്ങനെ കിട്ടുന്നു റിപ്ലൈ പ്ലീസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💝💝💝💝❤️❤️❤️❤️
@MlifeDailyАй бұрын
പത്രങ്ങൾ ഫോളോ ചെയ്യുക
@santhoshbabu6291Ай бұрын
Dear sir thanks but which newspaper i follow
@santhoshbabu6291Ай бұрын
പാത്രം not പത്രം is right in മലയാളം
@manumohithmohit6525Ай бұрын
മുന്നയുടെ അവസാനം പറഞ്ഞില്ലല്ലോ
@MlifeDailyАй бұрын
മുന്ന ഇപ്പോൾ കറാച്ചിയിൽ ഉണ്ട്.. പറയുവാൻ വിട്ട് പോയതാണ്
@manumohithmohit6525Ай бұрын
@MlifeDaily 🥰tk u
@DDK2020Ай бұрын
ചോട്ടാ രാജൻ ചേട്ടൻ ഇപ്പോൾ raw യുടെ സംരക്ഷണയിൽ തിഹാർ ജയിലിൽ ഉണ്ട്.
@donstravels25 күн бұрын
ലോറൻസ് ബിഷണോയിയും.
@sameerkАй бұрын
ചോരയുടെ മണമുള്ള ബോംബൈ തെരുവുകൾ എന്ന് വെറുതെ അല്ല പറഞ്ഞിരുന്നത്
@Vahidvahi-z2iАй бұрын
സാർ വാഹിദ് ഹാജർ❤❤
@AnilAnil-cq6bhАй бұрын
Ayinu
@hidayataurusАй бұрын
@@AnilAnil-cq6bh😄😄😄
@KSOMAN-eu5gfАй бұрын
🫡🧡🫂
@premmohan5540Ай бұрын
അങ്ങനെയല്ല ചന്ദ്രമോഹൻ രേഷ്മ ആറു വർഷത്തിനുശേഷം മുമ്പയിൽ എത്തി കോടതിമുമ്പാകെ എത്തി മൊഴി കൊടുക്കുകയും രണ്ടു പ്രതികളെ തിരിച്ചറിയുകയും ചെയ്തു
@aameenc296Ай бұрын
ഈ കഥ കേട്ട് ഉൾ പുള കമണിഞ്ഞു,"UNDERWORLD "ലേക്ക് പോകണം എന്നാഗ്രഹിക്കുന്നവരുണ്ടോ???
@Rafiqmahamed1994RafiqАй бұрын
യെസ് യെസ് അതിന്തെ ഒരു കുറവും koodi ഉണ്ട് 60-70 കൊല്ലം അതും വരെന്റി guaranty ഇല്ലാ ഒരു 1000 കൊല്ലം ജീവിക്കാൻ പറ്റും ആയിരുന്നു എങ്കിൽ ഞാൻ ആവും ആയിരുന്നു 😂😂😂😂
@salahal-dinyusufibnayyub8424Ай бұрын
Surve manye IYAALUDE video cheyaamo
@MlifeDailyАй бұрын
ചെയ്തിരുന്നു
@Rafiqmahamed1994RafiqАй бұрын
Surve മന്യേ ആരാ അത്
@renjithjedhaАй бұрын
ഗുണ്ട @@Rafiqmahamed1994Rafiq
@firosfiru7081Ай бұрын
Hi
@surendransreedharannair3190Ай бұрын
No sir they got arrested in Delhi because of a top maharastrian leader
@AsokanAsokan-w1nАй бұрын
സാർ ചക്കിയാ നെ പോലെ ഒള്ള കഥകൾ ഒന്നും ഇല്ലേ
@faizy_kylm748223 күн бұрын
ഛോട്ടാ രാജൻ കമ്പനിയുടെ പേര്?
@UB2511Ай бұрын
ദാവൂദ് ഇത്രക്ക് കേമനോ? ആട്ടെ ഈ വിവരങ്ങളൊക്കെ താങ്കൾക്ക് എവിടുന്നു കിട്ടി? ദാവുദ് പറഞ്ഞതാണോ?
@yadukrishnanmp882425 күн бұрын
ഒന്നാമത് video വലിച്ചു നീട്ടൽ ആണ് അതിന്റെ ഇടയിൽ സംസാരവും അങ്ങനെ ആക്കല്ലേ
@bhagathmohanАй бұрын
😂
@arun4362Ай бұрын
Boring tedium long 😴 story, appreciate if these drag was compounded to 24 or 30 minutes 🤔