ദേ വേറൊരു മുതല് ....വെളിവില്ലാത്തവരുടെ വെളിപാടായ മതപ്രഭാഷകർ

  Рет қаралды 182,259

Junctionhack

Junctionhack

Күн бұрын

Пікірлер: 1 200
@zb2975
@zb2975 4 ай бұрын
പറയേണ്ടത് ഉറക്കെ പറയാൻ കാസിമിയേപോലുള്ളവർ വേണം... അതിന് നെട്ടെല്ലിൻ്റെ സ്ഥാനത്ത് വാഴപ്പിണ്ടി ആവരുത്
@regimathew5699
@regimathew5699 4 ай бұрын
നിഷ്പക്ഷ സ്വന്തം സമുദായ വർഗ്ഗീയ വാദി 😅
@saeeddarimi1639
@saeeddarimi1639 4 ай бұрын
കാസിമിയുടെ വെല്ലുവിളി താങ്കൾ ഏറ്റെടുക്കാത്തത് എന്തുകൊണ്ട് ഒറ്റയ്ക്കിരുന്ന് സംസാരിക്കാൻ നല്ല സുഖമാണ് നേരിൽ കണ്ടുമുട്ടിയാൽ അറിയാം നിങ്ങളുടെ വിവരം
@abdurahiman6702
@abdurahiman6702 3 ай бұрын
സുരേഷ് ഗോപി ഒരു ദൈവ വിശ്വാസി എന്ന നിലയിൽ ബഹുമാനം അർഹിക്കുന്നു എന്ന് പറഞ്ഞതിൽ എവിടെ തെറ്റ്?
@abdullahafsaltm7896
@abdullahafsaltm7896 4 ай бұрын
എന്തായാലും പലരും പറഞ്ഞ വിമര്ശനങ്ങൾ കേട്ടാണ് ഞാൻ അദേഹത്തിന്റെ പ്രസംഗം കേൾക്കാൻ തുടങ്ങിയത് ഇപ്പോൾ ഞാൻ അദേഹത്തിന്റെ ഒരു ഫാൻ ആണ്.... ഡെയിലി യൂട്യൂബിൽ ആ സ്പീച് കേൾക്കലാണ് ഹോബി... സത്യത്തിൽ ഇന്ന് നടത്തുന്ന സൂറത്തുൽ ജിന്ന് കേൾക്കാൻ പറ്റില്ലല്ലോ എന്ന വിഷമം ആയി ഇരിക്കുന്നു അത് യൂട്യൂബ് ഇൽ ഇല്ല.... വിമർശനം നടത്തുന്നവർ ആദ്യം പ്രസംഗം മുഴുവൻ കേൾക്കുക....
@musthafaMMD
@musthafaMMD 4 ай бұрын
നീ , പണ്ടേ അവന്റെ ആളാണല്ലോ . ഇപ്പോഴേന്തിനാണ് ഇങ്ങനെയൊരു നാടകമെന്നും അറിയാം. .. ഇനി ആരും വിമർശിക്കാതിരിക്കാൻ ....
@lovehuman8502
@lovehuman8502 3 ай бұрын
@@musthafaMMD ഇവന് വിചാരിച്ചിരിക്കുന്നത് ഇവനെപ്പോലെ പൊട്ടന്മാര് ആണ് മറ്റുള്ളവരും എന്നാണ്.. തലയ്ക്ക് എന്തെങ്കിലും വെളിവു ഉള്ള ആളുകള് ആരും തന്നെ കാസിമിയെപ്പോലെയുള്ളവരെ കേട്ടിരിക്കില്ല.!
@islamicstatus750
@islamicstatus750 3 ай бұрын
Personaly contact cheythal aa prasangam kittum
@vibe_videos_9562
@vibe_videos_9562 Ай бұрын
ജ്ഞാനും
@AkberKarivattil
@AkberKarivattil Ай бұрын
👍ശരിയാ ഞാനും
@ShuKkv
@ShuKkv 4 ай бұрын
ഇത് സത്യം. കാസിമിയുടെ നിലവിലുള്ള ഒരു പ്രഭാഷണം മുഴുവനും കേട്ടാൽ , അനിൽ ഒക്കെ ഒരു വായാടി ആണെന്ന് തിരിയും
@t.k.abdulkareem6101
@t.k.abdulkareem6101 4 ай бұрын
"ഇവന്റെയൊക്കെ തലയ്ക്കു ഇലക്ട്രിക് കമ്പി തട്ടുമ്പോൾ പൊതുജനങ്ങൾ വൈദ്യുതി ഇല്ലാതെ കഷ്ടപ്പെട്ടുപോകും" എന്ന പ്രയോഗം കലക്കി 😂
@moidunnigulam6706
@moidunnigulam6706 4 ай бұрын
അറം പറ്റുന്ന വാക്കാണ് അനിൽ പറഞ്ഞത് -
@najeelas
@najeelas 4 ай бұрын
​@@moidunnigulam6706 അങ്ങനൊരു വാക്കുണ്ടോ 😮
@usmankaruthedath
@usmankaruthedath 4 ай бұрын
എനിക് മനസ്സിലാവാത്തത് അനിൽ അങ്ങനെ പറയാനുള്ള കാരണം എന്തായിരിക്കും.. ആ പ്രസംഗം ഫുൾ കേട്ടാൽ തീരുന്ന പ്രശ്നമേ അനഅനിൽ ഒള്ളു.. അതിന് കേക്കണം.. അല്ലാതെ എന്ത് കിട്ടിയാലും ഇബ്ലീസിന്റെ അട്ടഹാസം പോലെ ഹ ഹ ഹ എന്ന്ഇളിച്ചിട്ട് കാര്യമില്ല
@Bichimalu5711
@Bichimalu5711 4 ай бұрын
നിന്നെ ഒന്നും സന്തോഷിപ്പിക്കാൻ വേണ്ടി അല്ല ഖാസിമി പ്രഭാഷണം നടത്തുന്നത് നീ ഒരു പ്രത്യേക വിഭാഗത്തിന്റെ ആളായത് കൊണ്ട് നിനക്ക് അത് സഹിക്കുന്നില്ല..ഖാസിമി പറഞ്ഞത് ശരി ആണെന്ന് ആ വീഡിയോ ഫുൾ കേട്ടാൽ മനസ്സിലാവും..അല്ലെങ്കിൽ കുറച്ചു കാലം കയിയുമ്പോൾ മനസ്സിലാവും.അയാളെ തിരുത്താൻ മാത്രം കേരളത്തിൽ ആരും ആയിട്ടില്ല..അയാൾ വായിച്ച പുസ്തകങൽ നീ കണ്ടിട്ട് പോലും ഉണ്ടാവില്ല..അറിയുന്ന വിഷയത്തിൽ മാത്രം അഭിപ്രായം പറയുക.
@johnskuttysabu7915
@johnskuttysabu7915 4 ай бұрын
Khasimi good person🎉
@IbrahimIbrahim-mq7fr
@IbrahimIbrahim-mq7fr 4 ай бұрын
മേലനകി പണി എടുക്കുന്ന അനിൽ😂
@Dravidian412
@Dravidian412 4 ай бұрын
ഈ അനിൽ ഇവനാരാ അൽപ ബുദ്ധിയും കാഴ്ചയും വെച്ച് മറ്റു ആളുകളെ വിമർശിക്കാൻ
@nisarnissu3291
@nisarnissu3291 4 ай бұрын
ഇവൻ പണി എടുത്ത് ജീവിക്കുന്നവൻ. ഈ😂 ഉസ്താദ് എന്തെങ്കിലുമൊക്കെ പറഞ്ഞ് പൈസ ഉണ്ടാക്കുന്നവൻ ആണ് പോലും അനിൽ crimi kadi kooduthala
@ചെറി-ചെറിയാൻ
@ചെറി-ചെറിയാൻ 4 ай бұрын
അൽപന് അർഥം കിട്ടിയാൽ അനിൽ മൊയന്താകും കരിമ്പാറയിൽ ചിരട്ട ഒരക്കുന്ന ശബ്ബത്തിൽ ഉള്ള നിസ്കക്ഷ നിലപാട് അനിൽ മൊയന്തിന് വട്ടാണ് മുഴുവട്ട്
@makkarmm165
@makkarmm165 4 ай бұрын
ഇനിയുള്ള കാലം ദർസുകൾ നിർത്തലാക്കും... ഇസ്ലാം ശുദ്ധമാകും
@ചെറി-ചെറിയാൻ
@ചെറി-ചെറിയാൻ 4 ай бұрын
@@makkarmm165 പണ്ട് ജനാതിപത്യ രാഷ്ട്രത്തിൽ വോട്ടു ചെയ്താൽ ശിർക്കാകും എന്ന് ഫത്വയിറക്കി പുറത്തിറങ്ങയ വിഭാഗമല്ലേ ജമായത്ത് ഇപ്പോ ജോളിഡാറിട്ടി എന്ന രാഷ്ട്രീയ സംഘടന രൂപീകരിച്ചു മുശ്രിക്കുകളായ വിഭാഗം നിങ്ങൾക്ക് അധികാരം കിട്ടിയാൽ ദർസ് മാത്രമല്ല ഇസ്ലാമിനെ തന്നെയും നിങ്ങൾ തകർക്കും
@ZainZainudeen-f6d
@ZainZainudeen-f6d Ай бұрын
ഹറാമും നക്കി നുണയും പറഞ്ഞു നടക്കുന്ന പുരോഹിതന്മാർ
@saudatk3616
@saudatk3616 4 ай бұрын
ഇയാൾക്ക് വേറെഎന്താല്ലാംഉണ്ട് പറയാൻ പക്ഷെ സുന്നി ഉസ്താദ്മാരെ പച്ച ഇറച്ചി തിന്ന് പരിഹാസംനിറഞ്ഞചിരിച്ചു രസിച്ചുമാണ് ഇയാളുടെ ഹോബിഇതൊന്നും അത്ര നല്ലത് അല്ല
@RunaisMuthalib
@RunaisMuthalib 4 ай бұрын
Kasimi very good intelligent man ,, full video listen 👂
@SameerSameer-lq4ge
@SameerSameer-lq4ge 4 ай бұрын
ബഹുമാനപെട്ട ഉസ്താദ് റഹ്മത്തുള്ള ഖാസിമി 💚💚💚
@ShajimShaji-ub3dl
@ShajimShaji-ub3dl 4 ай бұрын
അനിലേ നീ ആണാണെങ്കിൽ. കാസിമി ഉസ്താദിനോട് നേരിട്ട് സംവാദം നടത്താൻ ധൈര്യമുണ്ടോ. മതം ഇല്ലാത്ത അന്നോട് അന്നേ support ചെയ്യുന്ന ഇതിലെ ആളുകൾ. ഇവരോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല
@Sayeed-q5t
@Sayeed-q5t 4 ай бұрын
എത്ര പറഞാലും മനസിലാവാതെ പോയല്ലോ.... പ്രസംഗം മുഴുവൻ കേട്ട് മനസിലാക്കൂ ഡോട്ടരേ
@naseerAj-r2s
@naseerAj-r2s 4 ай бұрын
ഡോക്ടർ പറഞ്ഞ അടിമകളാണ് താങ്കളെപ്പോലുള്ളവർ 😥
@Unaisvn63
@Unaisvn63 3 ай бұрын
@@naseerAj-r2s ഡോറ്റരുടെ അട്ടഹാസം മതി കാപട്യം മനസിലാവാൻ
@nisam7497
@nisam7497 4 ай бұрын
എന്നാൽ നീ പറയടാ അനി ലെ ആദ്യം full video കേൾക്ക്
@johnskuttysabu7915
@johnskuttysabu7915 4 ай бұрын
Rahmathulla khasimi muthedam.good human being🎉🎉🎉❤❤
@srijithpd
@srijithpd 4 ай бұрын
ബഹു:കാസിമി പറഞ്ഞതിലെന്താണ് തെറ്റെന്നു മനസിലാകുന്നില്ല...അദ്ദേഹം നിലവില്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന വ്യക്തിയാണെന്നാണറിവ്...
@Knowledgelover.01
@Knowledgelover.01 3 ай бұрын
😂
@ShuKkv
@ShuKkv 4 ай бұрын
ഖാസിമിയുടെ മുഴുവൻ പ്രഭാഷണം കേട്ടാൽ അനില് ഒക്കെ ലോകം കണ്ട പൊട്ടൻ ആണെന്ന് തിരിയും
@johnskuttysabu7915
@johnskuttysabu7915 4 ай бұрын
Correct🎉
@nisarnissu3291
@nisarnissu3291 4 ай бұрын
ഇവനൊക്കെ ബാക്കി ഉള്ളവരുടെ ഇറച്ചി thinnalalle പരിപാടി
@ചെറി-ചെറിയാൻ
@ചെറി-ചെറിയാൻ 4 ай бұрын
പേര്തന്നെ ഒലക്കെയും പാന്തകവും ഏച്ചുകെട്ടിയ പോലെയാ അനിൽ (അമുസ്ലിം) മുഹമ്മദ് (മുസ്ലിം)നിസ് പക്ഷം നിലപാട് എന്ന പേരിൽ സ്വന്തം കക്ഷം മറ്റുള്ളവർ മണപ്പിക്കുന്ന ഭൂലോക ഉടായിപ്പ് പരമ'' ''ശങ്കരയിനം
@subaidasubu8623
@subaidasubu8623 4 ай бұрын
Anil pottan 😂 Pottan...
@usmankaruthedath
@usmankaruthedath 4 ай бұрын
അതും കരും പൊട്ടൻ അനിൽ
@abdullatheef6638
@abdullatheef6638 4 ай бұрын
ഡോ അനില്‍ നിങ്ങള്‍ ഒരു ഫൂള്‍ ആണ്
@Bonymarker
@Bonymarker 3 ай бұрын
നീ അതിലും വലിയ ഫൂൾ ആണ്
@sma9416
@sma9416 4 ай бұрын
Qasimi great great genius ❤❤ വഹാബികൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന പണ്ഡിതൻ
@Let-us-talk-sobin
@Let-us-talk-sobin 3 ай бұрын
താങ്കൾ പറഞ്ഞത് പൂർണ്ണമായും ശരിയാണ്. ഒരു തമാശക്കാരൻ ഉസ്താദ് എന്ന നിലയിലാണ് അയാളുടെ വീഡിയോ കണ്ടത്. പക്ഷേ, അയാളുടെ അറിവും ഉൾക്കാഴ്ചയും..🙏 Really a enlightend master-Usthad❤
@knowlegesee
@knowlegesee 4 ай бұрын
ദഹിക്കാൻ കുറച്ച് പാടാണ് ഡോക്ടറേ, വിദ്വേശങ്ങളും വർഗീയതയും ഒഴിവാക്കാൻ കാസിമിയുടെ വാക്കുകൾക്ക് കഴിയും. അങ്ങനെയൊരു സമൂഹമല്ലേ നമ്മുക്ക് വേണ്ടത്.
@mohammedshareef4772
@mohammedshareef4772 4 ай бұрын
സത്യവും അസത്യവും ഒരു ആമയും മുയലും കളിയാണ് പ്രത്യക്ഷത്തിൽ അസത്യം ജയിക്കുമെന്ന് വിജരിക്കും പക്ഷേ സത്യം വിജയിക്കും ഞാൻ റഹ്മത്തുല്ല ഖാസിമിയുടെ പ്രസംഗം കേൾക്കാറുണ്ട് കേരളത്തിലെ ഏറ്റവും നല്ല പണ്ഡിതനാണ് ഉസ്താദ് എന്നാണ് എൻ്റെ വിശ്വാസം അയാലോടുള്ള ഫൈറ്റിങ് നിങ്ങളുടെ തോൽവിയുടെ തുടക്കമാണ് അനിൽ സറെ
@habeebmarwa9353
@habeebmarwa9353 3 ай бұрын
😊
@YunusaliFsisy
@YunusaliFsisy 4 ай бұрын
വഹാബിസത്തിനെതിരെ പടപൊരുതുന്ന ഖാസിമി ഉസ്താദിന് ഒരായിരം അഭിനന്ദനങ്ങൾ
@SunilKumar-o3y3s
@SunilKumar-o3y3s 4 ай бұрын
Etha ee nari
@ShamsudheenMuhamed
@ShamsudheenMuhamed 27 күн бұрын
അയ്യാൾക്ക് പ്രാന്താ ജ്യൂസ്‌. പിന്നെ ICU
@mohammedshafi4447
@mohammedshafi4447 4 ай бұрын
സത്യത്തിൽ ഇദ്ദേഹത്തിന് തലക്ക് വല്ല കുഴപ്പവും ഉണ്ടോ ❓ഇബ്രാഹിം നബിയെയും കഅബയെ കുറിച്ച് പറഞ്ഞിട്ടും ഇപ്പോഴും ഇയാളെ പൊക്കി നടക്കാൻ ആളുണ്ടല്ലോ... കഷ്ടം 🙏
@shahidschannel9919
@shahidschannel9919 4 ай бұрын
Kerala സുന്നികൾ കൾക് മുഹമ്മദ്‌ നബി (s) മാത്രം ആണ് ഇസ്ലാം..ബാക്കി ഒരു പ്രവാചകന്മാരെയും വില ഇല്ലാത്ത പോലെ ആണ്.😢
@Muhammedashrafashraf-l9n
@Muhammedashrafashraf-l9n 4 ай бұрын
Enth paranju
@Unaisvn63
@Unaisvn63 3 ай бұрын
@@mohammedshafi4447 full കേൾക്ക് Bro
@ibnkoyakutty6490
@ibnkoyakutty6490 4 ай бұрын
വളരെ കൃത്യമായി പറഞ്ഞു.. ഗുഡ് 👌🏻
@swadakapms4094
@swadakapms4094 4 ай бұрын
തുടക്കത്തിൽ പറഞ്ഞ ഉദാഹരണം നിനക്ക് കറക്റ്റ് 😁
@Legends_libr4ry
@Legends_libr4ry 4 ай бұрын
വിവരം ഉള്ളവർ പറയുന്നത് ഇല്ലാത്തവർക്ക് മനസിലാവില്ല. ഖാസിമി ഉസ്താദ് നേരിന്റെ ഒപ്പമാണ്. അദ്ദേഹം പറയുന്നത് ഇപ്പൊ മനസിലാവില്ലെങ്കിൽ അദ്ദേഹം ശരിയായിരുന്നു എന്ന് പറയുന്ന ഒരു കാലം വരും. അദ്ദേഹത്തിന്റെ വീഡിയോ മൊത്തം ഇരുന്ന് കാണൂ. അറിവിന്റെ സഗരമാണ് ഖാസിമി ഉസ്താദ് ❤️❤️
@footballreels632
@footballreels632 4 ай бұрын
അതെ ❤❤
@makkarmm165
@makkarmm165 4 ай бұрын
ഇമാം മഹ്ദി വരുന്ന date വരെ ഇദ്ദേഹം പറഞ്ഞു... നബി പോലും പറഞ്ഞില്ല........അതാണ്‌
@saifunneesa9785
@saifunneesa9785 3 ай бұрын
ഇബ്രായി തിരിഞ്ഞ് നോക്കിയൊ വല്യ ആളായി പൊന്തിച്ച് നടക്ക്ണ ഇബ്രായി തിരിഞ്ഞ് നോക്കിയെ 7
@paavam9209
@paavam9209 3 ай бұрын
ഏടാ *# രൻ ലഅനതുല്ലാഹ് എരപ്പാളി, മുത്തേടാ, നിന്റെ തൊണ്ടയിൽ ചൊറിയൻ പുഴു കൂടുകൂട്ടിയിട്ടുണ്ടോ?
@mochibtsarmygirl2829
@mochibtsarmygirl2829 Ай бұрын
❤❤❤ അങ്ങ് സ്വതന്ത്രമായി ചിന്തിക്കുന്നു
@pmsebastian6004
@pmsebastian6004 4 ай бұрын
അനിലേ നീയാണ് കേരളത്തിലെ ഏറ്റവും വലിയ വർഗീയ വാദി
@mdeyanandan2621
@mdeyanandan2621 4 ай бұрын
നല്ല ആളുകൾ എല്ലാ മതത്തിലും ഉണ്ട് വളരെ ദുഷ്ട്ട ചിന്ത ഉള്ളവർ ഏതു മതത്തിലാണ് എന്നാണ് നോക്കേണ്ടത് അത് നോക്കി അവരെ തിരുത്തുവാൻ നോക്കുക
@narayanankutty6126
@narayanankutty6126 3 ай бұрын
Kaashtam!!
@MaisharahamedAhamed
@MaisharahamedAhamed 4 ай бұрын
ഇദ്ദേഹത്തിന്റെ ഫുൾ വീഡിയോ കാണു എന്നിട്ട് പ്രതികരിക്കു...... ഇദ്ദേഹം പറയുന്നതിൽ കാര്യമുണ്ട്
@AbdulSalam-wt9fq
@AbdulSalam-wt9fq 4 ай бұрын
ഞാനാചുമക്കുന്നവരിൽപ്പെട്ടവനാണ് അഭിമാനിക്കുന്നു
@I_s_lam_.26
@I_s_lam_.26 4 ай бұрын
😅😅😅 തലച്ചോർ........... തിന്നാൽ പിന്നെ എന്ത്... ഒന്ന് ചിന്തിച്ചൂടെ സഹോദര..
@gafutalks3674
@gafutalks3674 4 ай бұрын
തലച്ചോറില്ലാതെ പിന്നെങ്ങനെ​ ചിന്തിക്കും ബ്രോ..... രണ്ടും നിങ്ങളെന്നെ പറയാതെ......@@I_s_lam_.26
@Shamsukottakal
@Shamsukottakal 4 ай бұрын
തിരിയുന്നവർക്ക് തിരിയും. നബിയുടെ നേരെ മുന്നിലുള്ള വീടായിരുന്നു അബു ലാബിന്റെ വീട് എന്നിട്ട് നബിയെ തിരിഞ്ഞോ? നമ്മളെ കാണുന്ന എല്ലാ ഇമാമുമാരും ഇമാം ഗസ്സാലി ഷാഫി ഇമാം മാലികി ഇമാം ബുഹാരി ഇമാം ആ നാട്ടിലുള്ള ജനങ്ങൾ മൊത്തം ഒഴിവാക്കി അവർക്ക് അത് അനുഭവിക്കാനുള്ള യോഗം ഉണ്ടായില്ല വഫാത്തായതിനു ശേഷം ആണ് ജനങ്ങൾ തിരിഞ്ഞത്. ജനങ്ങൾ എപ്പോഴും ദുനിയാവിനോട് ആഗ്രഹമുള്ളവരായിരുന്നു. ഉസ്താദിനെ തിരിയണമെങ്കിൽ ഉസ്താദിനെ വിമർശിക്കാനെങ്കിലും ഈ ക്ലാസ് കേൾക്കു അപ്പോൾ നിനക്ക് മനസ്സിലാവും ആരാണ് ഉസ്താദ്എന്ന്
@HashirHashirmuhamma-ro6fo
@HashirHashirmuhamma-ro6fo 3 ай бұрын
Enth theettAm
@aluk.m527
@aluk.m527 Ай бұрын
Khasimi lloru deerga drushtiyulla oraalaanu...
@abusanamtr5981
@abusanamtr5981 4 ай бұрын
അനിലേ നിന്നെ പോലെ നക്കാ പിച്ച പറയുന്ന വനല്ല ഖാസിമി 2024 ൽ ബിജെപി വരും എന്ന് ഖാസിമി പറഞ്ഞപ്പോൾ നീ അടക്കം വിമർശിച്ചത് യു ട്യൂബിൽ ഉണ്ട് ഒന്നു തപ്പി നോക്ക്
@sameerashemi-h9h
@sameerashemi-h9h 4 ай бұрын
ഇയാൾ അല്ലെ ഫുട്ബോൾ കളിക്കാരൻ മെസിയെ കുറിച്ച്. പറഞ്ഞത് പച്ച വെഭിചരിയ എന്നൊക്കെ. നിങ്ങൾ മറ്റൊരാളെ കുറിച്ച് അയാൾ കേൾക്കാതെ കുറ്റം പറയുന്നത് തെറ്റാണ് എന്നാണ് നമ്മളെ പഠിപ്പിച്ചത്. അങ്ങനെ എങ്കിൽ ഈ ഉസ്താദ്. ആ കലികാരെനെ കൊണ്ട് പൊരുത്തപെടിപ്പിക്കാൻ അവന്റെ നാട്ടിൽ പോവോ. .. അവൻ വെഭിചാരിയോ പെണ്ണ് പിടിയനോ ആരോ ആവട്ടെ. അവന്റെ കുറ്റം സ്റ്റേജിൽ കയറി വിളിച്ചു പറയാൻ ഇയാൾക്ക് ആരാ അതിക്കാരം കൊടുത്തത് പടച്ചോൻ പറഞ്ഞോ ഇയാളോട് അങ്ങനെ പറയാൻ ...mmm😏 കഷ്ട്ടം യാ അല്ലഹ് കാസിംമി ഇയാളെ നേരിട്ട് കണ്ടാൽ ചോദിക്കണം എന്ന് കരുതിയതാ
@ShuKkv
@ShuKkv 4 ай бұрын
അനിലേ ? "തിരുദൂതർ "എന്ന കാസിമിന്റെ പുസ്തകം 500 രൂപ കൊടുത്താൽ കിട്ടും. അത് വായിച്ചാൽ ആ മനുഷ്യൻറെ ഭൗതിക ജ്ഞാനത്തിന്റെ ആഴം തിരിയും. അപ്പോൾ അറിയാം നിനക്കൊന്നും ഖാസിമിയുടെ ചെരിപ്പിന്റെ വാറിന്റെ അടുത്തു എത്താൻ പോലും സാധ്യമല്ലെന്ന്.
@مؤمنراسخ
@مؤمنراسخ 4 ай бұрын
🎉❤
@nisarnissu3291
@nisarnissu3291 4 ай бұрын
Sett❤
@abdulfathah5338
@abdulfathah5338 4 ай бұрын
ആണോ ? ?പുസ്തകത്തിലുണ്ട് ചൈനയിൽ പോയിട്ട് വിദ്യ നേടണം എന്ന് ,,ഇതൊക്കെ ആ കാലഘട്ടത്തിൽ ഓരോ സാഹചര്യത്തിന് അനുസരിച്ചു പറഞ്ഞതാ മണ്ടാ, ,,എന്താ അല്ലാതെ റസൂൽ പറഞ്ഞതല്ലേ ,,അതുകൊണ്ട് മോൻ ചൈനയിൽ പോയിട്ടേ പഠിക്കു. അള്ളാന്റെ റസൂൽ കപിൽ വെള്ളം എടുത്താണ് വുളു എടുത്തത്. താങ്കൾ കപിൽ വെള്ളം എടുത്തേ വുളു എടുക്കു ,,,അങ്ങിനെ പലതും താങ്കൾ പറഞ്ഞ പുസ്‌തകത്തിൽ ഉണ്ട്‌ ,, പക്ഷെ അള്ളാന്റെ റസൂൽ പറഞ്ഞത് പലതും ഓരോകാലഘട്ടത്തിലേക്കു ഉള്ളതായിരുന്നു, ,ഇത് മനസ്സിലാകാത്ത വിവരദോഷിയായ ഇത്തരം ഉസ്താദ്മാര്പറയുന്നത് പലതും ഇപ്പോഴത്തെ സാഹചര്യത്തിന് യോചിച്ചതല്ല ,,,,സങ്കികൾക്കു വടികൊടുക്കലാണ്, ,,,അതുകൊണ്ട് അനിൽ പറയുന്നത് ശരിയാണ് ...ഇന്ഗ്ലിഷ് പഠിച്ചാൽ അവിശ്വസി ആയിപ്പോകും എന്നുപറഞ്ഞ ഉസ്താതിന്റെ പിന്തലമുറക്കാരാണ് ഇപ്പോഴത്തെ താങ്കൾ വാദിക്കുന്ന ഈ ഉസ്താതും ,,,,അതുകൊണ്ട് പുസ്തകം തത്കാലം അവിടെ ഇരുന്നോട്ടെ ok
@sajukambrath7543
@sajukambrath7543 4 ай бұрын
അറിവ് ഉണ്ടായിട് കാര്യം ഇല്ല ആ അറിവ് എങ്ങനെ ഉപയോഗിക്കണം അതാണ് പോയിന്റ്....എല്ലാ പ്രസംഗങ്ങൾ ഒന്നും അഗീകരിക്കാൻ പറ്റില്ല ഞാനും കുറെ കേട്ടതാണ്
@ShuKkv
@ShuKkv 4 ай бұрын
@@sajukambrath7543 ഇത് തറവാട്ടിൽ നിന്ന് വിളമ്പിത്തരുന്ന ഇൽമല്ലല്ലോ.
@stebinsebastian9747
@stebinsebastian9747 4 ай бұрын
Dr വിവരദോഷമാണെന്നറിഞ്ഞിട്ടും ഈ സാത്താൻ്റെ പുസ്തകം ചോമണ്ണൊണ്ട് താങ്കൾ epozum നടാകുകയല്ലേ 😢😢😢😢
@YoonusPk-m9u
@YoonusPk-m9u 4 ай бұрын
എല്ലാത്തിനും undado ഇതു polullavar ni athinte idayil koodi undakaathe
@haleemyoonas6041
@haleemyoonas6041 Ай бұрын
താൻ ഖുർ'ആൻ വായിച്ചിട്ടുണ്ടോ ? പോട്ടെ പുതിയ നിയമം വായിച്ചിട്ടുണ്ടാകാം പഴയനിയമം വായിച്ചിട്ടുണ്ടോ ? യേശുവിന്റെ അപ്പൻ ഔസേപ്പ് പിതാവ് സ്വന്തം രണ്ട് പെൺമക്കളെയാണ് വെഭിചരിച്ചത് അതുപോലുള്ള എത്രയെത്ര അറപ്പുളവാകുന്ന കാര്യങ്ങളാണ് പറയുന്നത് ഉദാ: എത്രയോ ലക്ഷക്കണക്കിന് കന്യാസ്ത്രീകളെയാണ് ദൈവത്തിന്റെ മണവാട്ടികളെന്ന പേരിൽ അരമനകളിൽ അച്ചന്മാർക്ക് വ്യഭിചരിക്കാൻ തരപ്പെടുത്തിയിരിക്കുന്നത് ദൈവത്തിന് അച്ചന്മാർ അറുമാതിച്ച വേസ്റ്റാണ് ലഭിക്കുന്നതെങ്കിലും അത് ദിവ്യ വ്യാഭിചാരം ആയതിനാൽ മൊണ്ണ കുഞ്ഞാടുകൾ പരാതി പറയാതെ സഹകരിക്കുന്നു. ഇത് പഴയനിയമത്തെ അനുസരിക്കലാണ് കൂടാതെ മറ്റ് കലാപരിപാടികൾ വേറെ കളവ്, വഞ്ചന, കൊള്ള. കൊലപാതകങ്ങൾ, പിടിച്ചുപറി, മദ്യം, ചൂതാട്ടം. ഇതിനൊക്കെ പഴയ നിയമത്തിൽ ദിവ്യപരിവേശം നൽകിയിരിക്കുന്നത് കാണാം സ്വന്തം മതത്തിലെ നികൃഷ്ട നിയമങ്ങളിൽ കുറ്റബോധം തോന്നുമ്പോൾ സമൂഹത്തിൽ തല ഉയർത്തി നിൽക്കാൻ അന്യമതസ്ഥരെ ചീത്തയായ് ചിത്രീകരിച്ച് അതിനേക്കാൽ മഹനീയർ നമ്മളാണന്ന് (ക്രൈസ്തവർ) വരുത്തി തീർക്കാനുള്ള പാഴ്ശ്രമം അത് മാത്രമാണ് നീയൊക്കെ കാട്ടുന്നത് മുകളിൽ പറഞ്ഞിരിക്കുന്ന ഈ ദിവ്യ കർമ്മങ്ങൾക്കെല്ലാം ഇസ്ലാം എതിരാണ് കൂടാതെ ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്ക് ഉചിതമായ ശിക്ഷയും ഇസ്ലാം നിയമം കൽപ്പിക്കുന്നു. ഇനി പറയൂ സാത്താന്റെ ഗ്രന്ഥം എതാണന്ന് ? 5:57
@Hamzaek7049
@Hamzaek7049 4 ай бұрын
ഖാസിമി ❤
@shots7292
@shots7292 4 ай бұрын
അൻ്റെ ചിരി ചിരിച്ചാ മുജാഹിദ് മൊതലേ
@moidumoidu7632
@moidumoidu7632 Ай бұрын
അനിൽ സർ അദ്ദേഹത്തിന്റെ പ്രസംഗം മുഴുവൻ കേട്ടിട്ടു വിമർശിക്കാൻ വരൂ, സത്യം സത്യമായി തിരിയാൻ അള്ളാഹ് തൗഫീഖ് നൽകട്ടെ
@salamabdulla384
@salamabdulla384 4 ай бұрын
ഖാസിമി നിരീശ്വര വാദത്തിന്റെ ഭയാനകത അറീക്കാൻ പറഞ്ഞ കാര്യം ഫുൾ കേൾക്കാതെ വളച്ചൊടിക്കുന്ന വൃത്തികെട്ട ഏർപ്പാട് 😢😢
@abdullahafsaltm7896
@abdullahafsaltm7896 4 ай бұрын
Sir ആ പ്രഭാഷണം മുഴുവൻ കേട്ടോ ക്ലിപ്പ് കേട്ട് അഭിപ്രായം പറയരുത് മുഴുവൻ കേട്ടിട്ട് വിമർശനം നടത്താൻ ശ്രദ്ധിക്കുക
@indian-ev1si
@indian-ev1si 4 ай бұрын
മുഴുവൻ k ൾക്കേണ്ട. സുഹൃത്തേ.അല്ലണ്ട് തന്നെ മനസ്സിലാകും. പഴയ സ്പീച്ച് കേട്ട്.നോക്ക് കുത്തിയിരുപ്പ് അതാണ് സ്ഥിരം .
@abdullahafsaltm7896
@abdullahafsaltm7896 4 ай бұрын
@@indian-ev1si സുഹൃത്തേ പഴയ speech കേട്ടു നോക്ക് എന്ന് മാത്രം ഞാൻ എടുക്കുന്നു എന്നിട്ട് എന്റെ വകയിൽ പറയുന്നു ദേ സുഹൃത്ത് വരെ അദ്ദേഹത്തെ സപ്പോർട്ട് ചെയ്യുന്നു എന്ന്.... ശരിയല്ലേ
@shihabudeendarimishihabudh3520
@shihabudeendarimishihabudh3520 4 ай бұрын
നിനക്കാണ് ഏറ്റവും വലിയ മാനസിക രോഗം നിന്നെ കേൾക്കാനും കുറെ ആളുകളുണ്ട്
@Abdullah-c8u
@Abdullah-c8u 4 ай бұрын
ആദ്യം സമുദായത്തിലെ പണ്ഡിതന്മാർക്ക് ഇന്നത്തെ കാലത്ത് എന്ത് പറയണം എന്ന് എല്ലാ സംഘടനയും ക്ലാസ്സ്‌ കൊടുക്കണം ഇൻശാഅല്ലാഹ്‌ 👍
@abdulrasak2445
@abdulrasak2445 4 ай бұрын
correct
@Abdullah-c8u
@Abdullah-c8u 4 ай бұрын
@@abdulrasak2445 ചിലർക്ക് ഇതൊക്കെ ഒഴിവാക്കിയാൽ അവരുടെ കച്ചവടം പൂട്ടും ഇൻശാഅല്ലാഹ്‌ 👍അല്ലാഹുവിന്റെ ദീനിന് എന്ത് സംഭവിച്ചാലും ഒരു ചുക്കും ഇല്ല അവർക്ക് 💯
@TheSayKular
@TheSayKular 4 ай бұрын
പൊട്ടിത്തെറിക്കാൻ പറയുന്ന സലഫി ജിഹാദികളെകാൾ നല്ലത് സമുദായ ഐക്കം പറയുന്ന juice ഉസ്താദ് 🔴 🔴 🔴 🔴 🔴
@moidunnigulam6706
@moidunnigulam6706 4 ай бұрын
കാലത്തിനൊത്ത് മാറ്റിപ്പറയാൻ .ഇത് രാഷ്ട്രീയ നയം ആണോ ? മതം അതിന്റെ . വഴിക്കേ മുന്നോട്ട് പോകൂ .
@jo-dk1gu
@jo-dk1gu 4 ай бұрын
Correct....ഇവന്മാര് പറയുന്നത് കേട്ട് ക്ലബ് ഹൗസിലൊകെ ആളുകൾ വട്ടം കൂടിയിരുന്നു പറഞ്ഞ് ചിരിക്കുകയാണ്...എന്തിനാണ് അങ്ങനെ ഒരു ചാൻസ് കൊടുക്കുന്നത് .?
@pr.babukuttyk.s.3020
@pr.babukuttyk.s.3020 4 ай бұрын
സത്യം പറഞ്ഞാൽ സ്വന്തം അപ്പനേം ജംഗ്ഷൻ തെറി വിളിക്കും.
@muhammedrifayi8330
@muhammedrifayi8330 4 ай бұрын
അദ്ദേഹം പറഞ്ഞത് പോലെ തന്നെയാ 2024 തെരഞ്ഞെടുപ്പു നടന്നത്. താങ്ങൾ അപ്പോൾ മുങ്ങി.
@Sayeed-q5t
@Sayeed-q5t 4 ай бұрын
ഇന്ന് എല്ലാവരും യൂട്യൂബിൽ ഉസ്താദ് ന്റെ പ്രസംഗം മുഴുവൻ കേട്ട് കാര്യം മനസിലാക്കി... നീ ക്ലിപ്പ് ഇട്ട് കാര്യം എന്താ
@IndiyaIndia
@IndiyaIndia 4 ай бұрын
Ys
@Unaisvn63
@Unaisvn63 4 ай бұрын
Yes
@JaffiJafs
@JaffiJafs 3 ай бұрын
Sathyam aann Usthad parayunnat
@mujirahuman
@mujirahuman 4 ай бұрын
ഇവനെ കാണുമ്പോൾ അത്ഭുതദീപ് സിനിമയാണ് എനിക്ക് ഓർമ വരുന്നത്.
@TheSayKular
@TheSayKular 4 ай бұрын
സമുദായ ഐക്കം പറയുന്ന juice ഉസ്താദാണോ നല്ലത് 🔴 അതോ പൊട്ടിത്തെറിക്കാൻ പറയുന്ന സലഫി ജിഹാദികളോ ? 🔴 🔴 🔴 🔴 🔴
@abdulfathah5338
@abdulfathah5338 4 ай бұрын
ഈ ചെങ്ങായിന്റെ ശബ്ദം കേൾക്കുന്നത് തന്നെ ശകുനമാണ് , ,,,,,അനിൽ സർ താങ്കളെങ്കിലും ഈ കീടങ്ങനെ സമുദായത്തിന് മനസ്സിലാക്കി കൊടുക്കാൻ ശ്രമിന്നുണ്ടല്ലോ 👏👏👏👏👏👏
@rafeekjeddha1167
@rafeekjeddha1167 4 ай бұрын
അപശകുനം, ദുശ്ശകുനം 😂
@azeezaluva7394
@azeezaluva7394 4 ай бұрын
Very good comment
@abdulazeezn
@abdulazeezn 4 ай бұрын
മണ്ണട്ട... കരയുന്ന പോലെ 😀
@najeelas
@najeelas 4 ай бұрын
ചെവി പൊട്ടിത്തെർച്ചും
@sps2731
@sps2731 4 ай бұрын
മഹ്ദനി നെ ജയിലിൽ അടച്ചത് congress, ബാബരി മസ്ജിദ് പൊളിച്ചത് congress ഭരിക്കുമ്പോ. മഹ്ദനി പുറത്ത് ഇറങ്ങിയത് bjp ഭരിക്കുമ്പോഴാണ്. Bjp യെ ക്കാളും കടുത്ത വിഷം ആണ് congress ൽ ഉള്ളവർക്ക്. അല്ലെങ്കിൽ പകൽ congress ഉം രാത്രി bjp ആയി നടക്കുന്നവരും ആവാം
@shots7292
@shots7292 4 ай бұрын
നീ എന്താ മുജാഹിദ് മൗലവിമാരെ ഒന്നും പറയാത്തത് ഒന്നു പറഞ്ഞു തരുമോ ?
@കുപ്പിമോൻ
@കുപ്പിമോൻ 3 ай бұрын
അത് പറഞ്ഞാൽ ഇവന്റെ അരിപൊകും
@uscarnagar2436
@uscarnagar2436 4 ай бұрын
അനിൽ സർ താങ്കളുടെ വീഡിയോസ് സ്ഥിരമായി കാണാറുണ്ട് കുറഞ്ഞ സമയം കൊണ്ട് കാര്യങ്ങൾ കുറിക്ക് കൊള്ളുന്ന രീതിയിൽ ഭംഗിയായി താങ്കൾ പറയാറുണ്ട് പക്ഷെ മതപരമായ പല വിഷയങ്ങളിലും കൃത്യമായി പഠിക്കാതെയാണോ താങ്കൾ പറയുന്നതെന്ന് തോന്നിപോകുന്നു ചെറിയ ക്ലിപ്പുകൾ സന്ദര്ഭത്തിനനുസരിച് പഠിക്കാതെയോ, അല്ലെങ്കിൽ ആ വിഷയങ്ങളിൽ താങ്ങൾക്ക് അറിവില്ലാത്തത് കൊണ്ടോ ആകെ പാളുന്നുണ്ട്. ഇവിടെ കമന്റ്‌ ഇടുന്നവർ മതവുമായി കാര്യമായ ബന്ധം ഉള്ളവരാണെന്ന് തോന്നുന്നില്ല കമന്റ്‌ കളിൽ ആവേശം മൂത്ത് താങ്ങളെ പോലൊരാൾ പഠിക്കാതെ ഈ പണി ചെയ്യരുത്. മിനിമം ഈ പറഞ്ഞവരോട് (മുസ്‌ലിയാർ) എന്താണ് ഉദ്ദേശിച്ചത് എന്നെങ്കിലും ചോദിക്കൂ. അടുത്തായി ഈ അബദ്ധം താങ്ങൾക്ക് നന്നായി കൂടുന്നു അപകടമാണ്.
@AliyarCholalakkal
@AliyarCholalakkal 4 ай бұрын
ഇവരുടെയൊക്കെ മുന്നിൽ ഇരുന്ന് കൊടുക്കുന്ന മനുഷ്യരാണ് ഇവരുടെയൊക്കെ സബ്ബത്ത്.
@shoukathali3564
@shoukathali3564 4 ай бұрын
അനിലിനെ പോലെ ഒരു പൊട്ടനെ ഞാൻ എൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല
@somankb4057
@somankb4057 3 ай бұрын
സത്യം സത്യം 👍👍👍🙏
@AbdulAzeez-dr9zi
@AbdulAzeez-dr9zi 4 ай бұрын
വിവാദ പ്രസ്താവനക്കെതിരെ വിമർശനം ഉയർന്നപ്പോൾ ഞങ്ങളുടെ പള്ളികളിൽ ഞങ്ങൾക്ക് സൗകര്യമുള്ളത് പറയും എന്നാണ് ചുഴലിയും മുത്തേടം മുത്തപ്പനും പറഞ്ഞത്
@moidunnigulam6706
@moidunnigulam6706 4 ай бұрын
ചുഴലി ഭ്രാന്തൻ മറ്റുള്ളവരെ കാഫിറാക്കി. ഖാസിമി അത് ചെയ്തിട്ടില്ല
@AbdulAzeez-dr9zi
@AbdulAzeez-dr9zi 4 ай бұрын
@@moidunnigulam6706 ചുഴലി ജൂതനെ ന്യായീകരിക്കുന്നു, മുത്തേടം മുത്തപ്പൻ ബിജെപിയെയും
@business_circle
@business_circle 4 ай бұрын
​@@moidunnigulam6706 മൂത്തേടത്തിന് എങ്ങനെ മറ്റുള്ളവരെ കാഫിർ ആക്കാൻ പറ്റും? അത് ഇങ്ങേർക്കും നാണക്കേട് അല്ലേ? സ്വയം കുഫ്ർ ചെയ്യുന്ന / മറ്റുള്ളവരെക്കൊണ്ട് കുഫ്ർ ചെയ്യിപ്പിക്കുന്ന ഒരാൾ മറ്റൊരാളെ എങ്ങനെയാ കാഫിർ എന്ന് വിളിക്കുന്നത്????
@abdulkhader-pq4ug
@abdulkhader-pq4ug 4 ай бұрын
കാഫിർ ആയാൽ എന്ത് ചെയ്യും, കഅബയെയും ഇബ്രാഹിം നബിയെപ്പറ്റിയും ഈ ചക്കായി പറഞ്ഞത് കേട്ടാൽ . ഈ ചങ്ങായിനെ എന്ത് പറയണം ,
@akbarali-tz2rz
@akbarali-tz2rz Ай бұрын
റഹ്മത്തുള്ള ഖാസിമിയുടെ പ്രഭാഷണം വളരെ ഇഷ്ടം ആണ്.
@shiyanhussain5818
@shiyanhussain5818 4 ай бұрын
Anil refer cheytha ‘Oola’ kalil oru OOLA aanu njan. Ningalude ullile hate evident aanu ee videoyil !! ‘Bombidanam’ ‘Line adippiknam’ non-sunni ideology leads to such extremist thoughts in Islam. Godlessness ilekkaanu worlds current direction, Appo anybody,particularly people in position being religious in their own way is a good sign, that is what usthad meant. But the hate in you cant process it!
@ചെറി-ചെറിയാൻ
@ചെറി-ചെറിയാൻ 4 ай бұрын
ആർക്കും ലെവലില്ല ആകെ ലെവൽ ഉള്ള ഒരേ ഒരു മൊയ ന്ത് അനിലേട്ടൻ ഇത് തന്നെ ഏട്ടന്ലെവലില്ല എന്നതിന് തെളിവല്ലേ ഡോഅനിലേട്ടാ പണ്ടിതൻമാരുടെ ലെവൽ പരിശോധിക്കുന്നതിന് മുമ്പ് സ്വന്തം ലെവലിലായ്മക്ക് വല്ല ചികിത്സയും നോക്ക് അനിലേട്ടാ 😊😅😊😅😊😊😅
@mohamedshareef3361
@mohamedshareef3361 4 ай бұрын
ലോകാവസാനഘട്ടം ഭൂമിയിലെ ഏറ്റവും നികൃഷ്ടർ മതപണ്ഡിതരായി മാറുമെന്ന മുഹമ്മദ്നബി(സ)പ്രവചിച്ചത് എത്ര ശരിയാണ്
@rasheedpk9813
@rasheedpk9813 3 ай бұрын
റഹ്മത്തുല്ലാഹ് ഖാസിമി❤
@ubaidurahman5046
@ubaidurahman5046 4 ай бұрын
റഹ്മത്തുള്ള അല്ല , ലഅനത്തുള്ളാ ഖാസിമി
@muhammadparotakath4782
@muhammadparotakath4782 4 ай бұрын
😅😅
@Kareenhaji-ux9zn
@Kareenhaji-ux9zn 4 ай бұрын
ലഹനതത് അവൻ ഇബ്‌ലീസാ ഭായ്
@somankb4057
@somankb4057 Ай бұрын
Verigood 💕💕💕💕💕💕
@salik.p7214
@salik.p7214 4 ай бұрын
Rahmathulla qasimikk ഒപ്പ൦
@rasheedpk9813
@rasheedpk9813 3 ай бұрын
റഹ്മത്തുല്ലാഹ്ഖാസിമി❤
@tprparadi4472
@tprparadi4472 4 ай бұрын
വഹാബീ മൗദൂദികളുടെ ഗുഡ് സർട്ടിഫിക്കറ്റിന് ഇത്ര തരം താഴണോ
@stebinsebastian9747
@stebinsebastian9747 4 ай бұрын
എൻ്റെ ഡോട്രെ തലയിൽ എന്തെങ്കിലും ഉണ്ടെങ്കിൽ ഈ തീവ്രവതമതം വിട്ട് പുറത്ത് വരൂ 😢😢😢😢
@ansidanp8655
@ansidanp8655 3 ай бұрын
എന്നിട്ട് നിരീശ്വര വാതത്തിൽ ചേർന്നു വട്ടാകു അവിടെ ഇപ്പോ വട്ടന്മാരെ കൂട്ട കളിയാ 😂😂😂😂
@footballskillbcreator
@footballskillbcreator 4 ай бұрын
arengilum ayachuthanna clip ittittalla vdo cheyyandath. muzuvan kelkkuga book anengil muzuvan vyichitt vimarshikkuga. arrayalum enthayalum
@DipinJohn
@DipinJohn 3 ай бұрын
Usthathe parayunnathe manassilackado manushya ...Usthathinte video njan nerthe kandatha. usthathe parayunna karyam kette chindickathe ningal ane artham illathe samsarickunnathe... Usthathine Dirhayusum arogyavum nalkane Allah. Amen...
@FasluRahman-cv1qm
@FasluRahman-cv1qm 4 ай бұрын
കാസിമി ഉസ്താദ് 💚
@MJ-lz2xn
@MJ-lz2xn 4 ай бұрын
വെളിച്ചെണ്ണ എന്താ വില?
@mohammedrafi8101
@mohammedrafi8101 Ай бұрын
മേൽ അനങ്ങി പണിയെടുത്ത് തിന്നുന്ന നമ്മുടെ സ്വന്തം അനിലേട്ടൻ.. 😂
@nissarbadar5007
@nissarbadar5007 4 ай бұрын
ഞാനും എന്റെ കുടുംബവും മുസ്ലിയാരുടെയും, സ്വാമിയുടെയും, അച്ഛന്മാരുടെയും പ്രഭാഷണം കേൾക്കാൻ പോകാറില്ല. കാരണം ഇവന്മാർ വർഗീയത കൊണ്ട് മനുഷ്യരെ വേർതിരിക്കുന്നവരാണ്. എനിക്ക് ലോകത്തിലെ എല്ലാ ജനങ്ങളും എന്റെ സഹോദരങ്ങളാണ്. ഇവന്മാരുടെ പ്രസംഗങ്ങൾ കേൾക്കാതിരുന്നാൽ നമ്മളിലെ മനുഷ്യസ്നേഹം നിലനിൽക്കും.
@moidumoosa6921
@moidumoosa6921 4 ай бұрын
ഇവന്റെ ഒരു മഞ്ഞ വയർ ലൂസാണ് സർ
@BajiVidyadharan-z5l
@BajiVidyadharan-z5l 4 ай бұрын
super dialogue sir big salute 🙏
@moosaalappadian2760
@moosaalappadian2760 4 ай бұрын
ഈ മൂത്തേടം എന്ന വെളിവില്ലാത്തവനെ കേൾക്കുന്നവരെ നിങ്ങൾക്ക് വേറെ വല്ല...... പണിക്കും പൊയ്ക്കൂടേ
@abdulrazack9498
@abdulrazack9498 4 ай бұрын
Mudi ചുണ്ണി കണക്കാ 😂😂
@Nadeera-sc4mv
@Nadeera-sc4mv 4 ай бұрын
ഇയാൾ നല്ല പ്രഭാഷണം നടത്തുമായിരുന്നു ഇപ്പോൾ കുറച്ചു സുഖയില്ലെന്ന thonnunnu😁😁😁😁
@makkarmm165
@makkarmm165 4 ай бұрын
വളരെ സഭ്യമായ വാക്കുകൾ ആണ് മറ്റ് മതത്തിൽ പെട്ട ആളുകൾ സംസാരിക്കുന്നത്... എന്റെ നാട്ടിൽ ഒരു തലേ കെട്ട് വന്നു... മത പ്രസംഗം നടത്തുന്ന സദസിൽ പെണ്മക്കൾ, അവരുടെ ഉമ്മമാർ, വാപ്പമാർ സഹോദരന്മാർ,ഒക്കെ ഉണ്ട്.. ശരിക്കും ഒരു വഷള് ആയിരുന്നു പറഞ്ഞത്
@FazalulAbdullah
@FazalulAbdullah 4 ай бұрын
Ningade vedio njan idakkoke kanarund...chila vishayangal nannayi kaigaryam cheyyunnad kandu...but ee oru vedio Kandapo..valiya sangadamayi...Karanam ayaleppattiyo deenine pattiyilum oruchukkum ningalakriylla ennum manasilayi... athukond dayavu chydu kokkilodungunnad kothiya Madi...plz ningalodulla sneham Kundu parayuva...ningalk vekthamayittulla karyangal padich urapp varuthiyit samsarikku..with love❤
@sahlayuseph4213
@sahlayuseph4213 4 ай бұрын
Swayam oolayaanennu parasyamaayi parayano Anile? Rahmathullaah qasimi usthaadinte prabhaashanangal manassilaavanamenkil mujahid aadarsham thalayil ninnum ozhivaakkanam. Parihaasam mathram kaimuthalaakkiya oruvanu ethratholam athu saadyamaavumennu kandriyanam... Thalkkaalam adheham parayunnath muzhuvan kelkkaanenkilum sramikkuka. Ennittu mathi thaan viddiyaanu ennu swayameva samoohamadyathil vilichu koovunnath...
@msmk6474
@msmk6474 28 күн бұрын
ശരിയാണ്. നമ്മെ നയിക്കുന്ന എത്ര പേര് ഭൗതിക വിദ്യാഭ്യാസം നേടി എന്നോർക്കുക. പാസ്റ്റർ 2 വിദ്യാഭ്യാസവും നേടിയവർ.
@latheefck4854
@latheefck4854 4 ай бұрын
തമ്മിൽ ഭേദം തൊമ്മൻ എന്ന പ്രയോഗം നിരീശ്വര വാദിയേക്കാ ൾ നല്ലവർ ഏത് ദൈവമായാലും ദൈവമെന്ന പദം ഉപയോഗിക്കു ന്നവരാണെന്നാ പറഞ്ഞതിന്റ ര ത്ന ചുരുക്കം Drrr....
@anandmvanand8022
@anandmvanand8022 4 ай бұрын
ഇസ്ലാം മതം എന്നത് ഇന്നത്തെ കാലത്തിന് യോജിച്ചതല്ല എന്നതിന് തെളിവാണ് അനിൽ മുഹമ്മദ്‌..... ഏതായാലും നിങ്ങളുടെ ചിരിയ്ക്ക് പാറ്റന്റ് എടുക്കാൻ മറക്കരുത്......
@gopinadhannk1505
@gopinadhannk1505 4 ай бұрын
ഇദ്ദേഹത്തിന്റെ പല പ്രഭാഷണങ്ങളും കേട്ടിട്ടുണ്ട്. മറ്റു പലരിൽ നിന്നും വ്യത്യസ്തമായി ആരെയും മുഷിപ്പിക്കാതേ വളരെ moderate ആയാണ് ഇദ്ദേഹം കാര്യങ്ങൾ അവതരിപ്പിച്ചു കാണാറ്.ഒരു video ചെയ്‌യാൻ മാത്രം അപരാധം അദ്ദേഹം പറഞ്ഞതായി തോന്നുന്നില്ല.
@anudasdptrivandrumbro3905
@anudasdptrivandrumbro3905 4 ай бұрын
😂😂😂👍🏻കറക്റ്റ്...
@shihabudeendarimishihabudh3520
@shihabudeendarimishihabudh3520 4 ай бұрын
നിന്നെ കൊണ്ടുപോയിടാൻ എവിടെയാണ് സ്ഥലം
@latheefabdul3333
@latheefabdul3333 3 ай бұрын
ബഹുമാനപെട്ട ഉസ്താദ്‌ qasimi❤️❤️❤️
@Firozkallai
@Firozkallai 4 ай бұрын
അധിക പ്രസംഗത്തിനും കേൾക്കാൻ മുന്നിൽ ആളുകൾ ഇല്ല .യൂട്യൂബിന് വേണ്ടി മുന്നിൽ ആളുകൾ ഉള്ളതുപോലെ പ്രസംഗിക്കുന്നു അതുമൊരു നാടകമാണ്
@kalammmpr6796
@kalammmpr6796 4 ай бұрын
👍👍👍
@blecksong3662
@blecksong3662 4 ай бұрын
ചാരിത്രം പഠിക്ക് അനിൽ പര്യസം മായി നിന്നെ വെല്ലുവിളിച്ചിട്ട് നീ ആ വെല്ലുവിളി ഏറ്റു എടുതോ ഇല്ല ലൊ ആദ്യം അത് ചെയ്യ്
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 4 ай бұрын
🙏👍❤🎉 സത്യം സത്യം ✌️
@Sayeed-q5t
@Sayeed-q5t 4 ай бұрын
ഉസ്താദ് തെളിവ് നിരത്തി തന്നെയാനാടാ പ്രസംഗിക്കുന്നത്. അല്ലെങ്കിൽ നീ തെളിവ് കൊണ്ട് വാ
@AminaV-b7l
@AminaV-b7l 4 ай бұрын
മൊല്ലാക്കമാരുടെ പ്രസംഗo ഉട്യൂബിൽ നിർത്തിയാൽ സമുദായം നന്നാകുo
@moidunnigulam6706
@moidunnigulam6706 4 ай бұрын
മത്തി നന്നാക്കിയ പോലെ😅
@tubescan2471
@tubescan2471 4 ай бұрын
അങ്ങിനെ ഒരു അഭിപ്രായം കാഫിർ ആയ എനിക്കും ഉണ്ട് പരസ്പരം നിങ്ങൾ അലക്കുന്നത് നിർത്തിയാൽ ഇസ്ലാം ഗുണവും ദോഷവും ഇല്ലാതെ അവിടെ ഇരുന്നോളും അതുപോലെ ജൂതന്റെ യൂട്യൂബ് ഇത്തരം വിഡിയോ ചെയ്യുന്ന ചാ നലുകൾക്ക് 10 പൈസ കൊടുക്കരുത് ഖതം.... Tata by by
@moidunnigulam6706
@moidunnigulam6706 4 ай бұрын
@@tubescan2471 /ജൂതന്റെ യു ട്യൂബിൽ മുസ്ലിമിന്റെ അൽഗോരിതം ഉപയോഗിക്കണത് കുഴപ്പമില്ല.
@FazalB-ju8hl
@FazalB-ju8hl 4 ай бұрын
പറഞ്ഞത് സത്യം ചിലപ്പോൾ ഉസ്താദ് മാർ mik കിട്ടിയാൽ നിലവാരം കുറഞ്ഞ വർത്തമാനം പറയും 😂😂😂😂👍
@joselidhias
@joselidhias 4 ай бұрын
മിസ്റ്റർ നിസ് പസ്സനും മേലെനങ്ങി തിന്നുന്നില്ലല്ലോ സെയിം പിച്ച് 😂
@moosayecee3956
@moosayecee3956 4 ай бұрын
അയാൾ അദ്യാപകനായിരുന്നു.
@sudheerabdulrahman9996
@sudheerabdulrahman9996 4 ай бұрын
അതിൻ്റെ ഒരു ഗുണവും അവൻ്റെ സംസാരത്തിലില്ലല്ല
@maheenm3533
@maheenm3533 4 ай бұрын
ഈ അര വട്ടന്റെ ഉപദേശം കേൾക്കാനും ആളുണ്ടല്ലോ പടച്ച റബ്ബ് ഇവന്റെ ഫിത്നയിൽ കാത്തു രക്ഷിക്കട്ടെ
@nisarnisarmanjalynisarnisa9239
@nisarnisarmanjalynisarnisa9239 4 ай бұрын
അനിൽ മുഹമ്മദ് ആ പ്രസംഗം മുഴുവൻ കേട്ടോ
@moidunnigulam6706
@moidunnigulam6706 4 ай бұрын
അയ്യേ, അതു പാടില്ല . അങ്ങനെ ഒരാളടെ പ്രസംഗവും ഞാൻ കേൾക്കില്ല..... ഞാൻ പറഞ്ഞത് എല്ലാവരും കേൾക്കണം. അതാണൊരു ലൈൻ
@Unaisvn63
@Unaisvn63 4 ай бұрын
@nisarnisarmanjal 9239 അനിൽ പറയുന്നതെല്ലാം ശരി😂. അനിൽ പറയുന്നതാണ് ഇസ്ലാം.😂 അനിലിനും കൂട്ടുകാർക്കും എന്താണോ ശരിയെന്ന് തോന്നിയത് അതാവണം ഇസ്ലാം😂 ചിരിച്ച് കൊണ്ട് മറ്റുള്ളവരെ പരസ്യമായി പരിഹസിക്കാൻ അനിലിൻ്റെ ഇസ്ലാമിൽ അനുവാദമുണ്ടായിരിക്കും. അനിൽ ഇസ്‌ലാമിനെക്കുറിച്ച് ഗവേഷണം നടത്തിയ ആളായിരിക്കും.😂
@basheermuhamed2066
@basheermuhamed2066 4 ай бұрын
Ente ponno ningal ippozhum angere pokki pidichondu nadakkano
@moidunnigulam6706
@moidunnigulam6706 4 ай бұрын
@@basheermuhamed2066 / ശത്രുവായാൽ പോലും അവൻ പറയുന്നത് മുഴുവൻ കേട്ടശേഷമല്ലേ മറുപടി പറയേണ്ടത് ? അത് അനിലിന് ബാധകമല്ലെന്നുണ്ടോ ? ഇവന്റെ വീഡിയോ കാരണം ക്ലിപ്പിന്റെ പൂർണ്ണരൂപം മറ്റുള്ളവർ സർച്ച് ചെയ്യും......
@Unaisvn63
@Unaisvn63 4 ай бұрын
Vedio full കേട്ട ശേഷം കമൻ്റിടുക
@bijoydevarajan7133
@bijoydevarajan7133 4 ай бұрын
CM, മുസ്ലീംസ് നെ 2 ആക്കുന്ന കളിയോടൊപ്പം RIYAS ടീമിൽ നിന്നും ANVAR ടീമിൽ നിന്നു. കളിച്ചിരുന്നു.. ഇപ്പോൾ അവർ CM നെ കള്ളക്കടത്തിൽ നിന്നും പുറത്താക്കി..കഞ്ചാവ് ആയാലും GOLD ആയാലും FRUITS ആയാലും ക്വാറി ആയാലും കുത്തക POLITICAL ഇസ്ലാമിന് വേണം.കാഫിറുകൾ നന്നാവാൻ പാടില്ല.. അവർ കിടന്നു ഉറങ്ങട്ടെ, സന്ധ്യക്ക്‌ സീരിയൽ കണ്ടിരിക്കട്ടെ.. സ്മാൾ അടിച്ചു മക്കളുടെ മേക്കാട്ടു കേറട്ടെ അതാണ് കാര്യംആരാണ് ഇവിടെ RSS നു എതിരെ സംസാരിച്ചിരുന്നത്..PFI അൻവർ SDPI യിലേക്ക്.. ANVAR യഥാർഥ മുസ്ലീം രക്ഷകൻ.. ANWAR GOES TO SDPI
@AbdulGafoor-vt7uu
@AbdulGafoor-vt7uu 4 ай бұрын
അങ്ങനെ പറയുമ്പോൾ നല്ല കല്ലെടുത്ത് എറിയണം
@basheerbasheer807
@basheerbasheer807 4 ай бұрын
ഖാസിമി ഉസ്താദ് ഉഖ്റവിയായ പണ്ഡിതൻ
@ayyoobtech5442
@ayyoobtech5442 4 ай бұрын
Qasimi usthadinte full speechകേട്ട്വിമർശിക്കൂഅല്പംമാത്രംകേട്ട് വിമർശിക്കരുത്
@SATHAR313
@SATHAR313 4 ай бұрын
തിരിഞോൽക് തിരിയും തിരിയാത്തോൽ നട്ടം തിരിയും 😊
@IndiyaIndia
@IndiyaIndia 4 ай бұрын
Ys
@alexcleetus6771
@alexcleetus6771 3 ай бұрын
Very good Anil Muhammad 👍
@muhammedmalappurammuhamm-fr3hf
@muhammedmalappurammuhamm-fr3hf 4 ай бұрын
അനില നിനക്കാണ് വട്ട്
@muhammedmalappurammuhamm-fr3hf
@muhammedmalappurammuhamm-fr3hf 4 ай бұрын
നീ ദീന് പറയാൻ ആയിട്ടില്ല നിനക്ക് അതിനുള്ള യോഗ്യതയില്ല
@RajKumar-ow2ii
@RajKumar-ow2ii 3 ай бұрын
മേത്തന്മാർ എന്നാൽ മ്ലേച്ചന്മാർ എന്ന് കാരിശ്ശേരി മാഷ് പറഞ്ഞത് ഓർത്തു പോകുന്നു
@Abdullah-c8u
@Abdullah-c8u 4 ай бұрын
മാഷാഅല്ലാഹ്‌ മറ്റുള്ളവരെ ഉപദേശിക്കാൻ ഇറങ്ങുന്നവനാണ് ആദ്യം ഉപദേശം വേണ്ടത് 💯അല്ലാഹു നല്ലത് പറയാൻ പണ്ഡിതന്മാർക്ക് തൗഫീഖ് നൽകട്ടെ 🤲
@moidunnigulam6706
@moidunnigulam6706 4 ай бұрын
അയാൾ പറഞ്ഞ ഹിമാലയൻ അപരാധം എന്താണ് ?
@moidunnigulam6706
@moidunnigulam6706 4 ай бұрын
ബാബരി മസ്ജിദ് തകർത്തപ്പോൾ ചന്ദ്രികയുടെ 8 കോള വാർത്തയുടെ തലക്കെട്ട് വന്നത് ഓർമ്മയുണ്ടോ ? തർക്കമന്ദിരം തകർത്തു എന്നായിരുന്നു. അത്ര വലിയ അപരാധമൊന്നും ഖാസിമി പറഞ്ഞിട്ടില്ല. ലീഗുകാർ പറയുന്ന, പ്രവംഗിച്ചിരുന്ന അതേ കാര്യം ഇപ്പോൾ ഖാസിമി പറഞ്ഞപ്പോൾ മാത്രം തെറ്റായത് എന്തുകൊണ്ട് ? bjp യെ അനുകൂലിച്ചാലും സഹിക്കാം. അവരും ദൈവ വിശ്വാസികളല്ലേ ? കമ്യൂണിസ്റ്റുകാർ ഒരു ദൈവത്തിലും വിശ്വസിക്കാത്തതു കൊണ്ട് അവരെ മാറ്റി നിർത്തുക..... അടുപ്പിക്കരുത് എന്ന് പ്രസംഗിച്ചിരുന്നത് ഓർമ്മയുണ്ടോ ?
@business_circle
@business_circle 4 ай бұрын
​@@moidunnigulam6706 ഖുർആനിലൂടെ റബ്ബ് എന്ത് പറയുന്നു എന്ന് സ്വയം പരിശോധിക്കൂ.. അപ്പോൾ പിടികിട്ടും. ആരുടെയും സപ്പോർട്ടിന്റെ ആവശ്യമില്ല ശരിയായ ദീൻ ഏതെന്ന് പഠിക്കാൻ. സൂറ: ബഖറ തീരുമ്പോഴേക്ക് തന്നെ തൗഹീദ് തിരിയും. കാരണം മക്കാ മുശ്രിക്കുകളുടെ വിശ്വാസത്തെ കുറിച്ചാണ് ആ സൂറ മുഴുവൻ. മുശ്രിക്കുകൾ നബിക്കെതിരെ വാൾ എടുത്തത് അല്ലാഹുവിൽ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല.. ഖുർആൻ പഠിക്കൂ, ഹിദായത്ത് ലഭിക്കാൻ എപ്പോഴും ദുആ ചെയ്യൂ
Кадыров вышел из тени. Рамзан взял слово
10:32
Популярная политика
Рет қаралды 41 М.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
JAIHIND NEWS LIVE
24:14
Jaihind News
Рет қаралды 124
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН