🙏🕉🙏 Very good initiative. All Hindhu women and ladies follow
@hrikeshhari130019 күн бұрын
ദേവി മഹാത്മ്യം തന്നെ ഉപദേശം ഇല്ലാത്ത ജപിക്കാം എന്ന് തന്നെ അതിൻറെ ഫലശ്രുതിയിൽ പറയുന്നുണ്ട്. ഒരു കാര്യത്തെ ബുദ്ധിപൂർവ്വം ചിന്തിച്ച് ഉത്തമൻ മാരുമായി സംവദിച്ച് അനേകം തവണ സ്വയം ചിന്തിച്ചു വേണം അഭിപ്രായം രേഖപ്പെടുത്താൻ. പകുതി ബുദ്ധികൊണ്ട് ഒന്നും ചെയ്യരുത് എന്ന് അർത്ഥം മനസ്സിലായോ. ദേവി മഹാത്മ്യം തന്നെ അതിൻറെ ഗുരു തന്നെ ദേവി തന്നെയാണ് നവാക്ഷരി തന്നെ ഉപദേശം ഇല്ലാതെ ജപിക്കാം എന്നാണ് ദേവി മാഹാത്മ്യത്തിലെ വാരാഹി തന്ത്രം തന്നെ പറയുന്നത് വരാഹി തന്ത്രം ,കാർത്യായനി എന്നിങ്ങനെ അനവധി തന്ത്ര ഗ്രന്ഥങ്ങളിലെ ദേവി മഹാത്മ്യത്തെ സംയോജിപ്പിച്ചുകൊണ്ട് ദുർഗ്ഗാ സപ്തശതി നിലവിലുണ്ട്. കേരളത്തിൽ വാരാഹി തന്ത്രത്തിലെ ദേവി മഹാത്മ്യം ആണ് പ്രാധാന്യം അതിലാണ് navang പാരായണ ക്രമം ഉള്ളത്. സിദ്ധ kunjika സ്തോത്രം എന്ന വിശിഷ്ടമായ സ്തോത്രം ഉൾക്കൊള്ളുന്നതാണ് കാർത്യായനി തന്ത്രത്തിലെ ദേവി മഹാത്മ്യം തമിഴ്നാട്ടിലെ പല ശ്രീവിദ്യാ യാഗങ്ങളും നടത്തപ്പെടുന്നത് ഈ ദേവി മഹാത്മ്യം പാരായണ ക്രമത്തിലാണ് കാര്യങ്ങളെ വിശദമായി പഠിച്ച മുന്നോട്ടുവരിക Ok