എസ്. ഹരിഹര കൃഷ്ണ ശർമ്മയുടെ ദേവീമാഹാത്മ്യം വാങ്ങുന്നതിന് സപര്യ ബുക്സുമായി ബന്ധപ്പെടാവുന്നതാണ്. Call or WhatsApp: 8547 515253
@beenaajayakumar9359 ай бұрын
Cost?
@prasithagourisankart89149 ай бұрын
Thrissur il evide kittum എന്ന് ഒന്ന് പറയൂ
@giridevan66649 ай бұрын
🙏🏻🙏🏻🙏🏻
@sarikapillai82249 ай бұрын
Enik venam book evide ninnum kittum?
@syamrajr27209 ай бұрын
Dubai kittumo?
@sheelan16739 ай бұрын
ഞാൻ ഏഴ് ദിവസം കൊണ്ട് വായിച്ചു തീർക്കും. അമ്മ എന്റെ വലിയ ഒരു ആഗ്രഹം സാധിച്ചു തന്നു. ഇരുപത്തി മൂന്നു വർഷം വാടകയ്ക്ക് താമസിച്ച എനിക്ക് സ്വന്തമായി ഒരു വീട് അമ്മ തന്നു
@vasalini11225 ай бұрын
ഏഴു പ്രാവശ്യം കൊണ്ട് പൂർത്തിയാക്കുന്നതിനിടയിൽ അശുദ്ധിയായാൽ എന്തുചെയ്യാം ഇടയിലായി പോവില്ലേ 🙏🙏
@dhanyamohanan78459 ай бұрын
ദേവി മാഹാത്മ്യം എന്നത് ദേവി തന്നെ ആണ്.... അങ്ങനെ ആണ് അനുഭവം... മരണത്തിന്റെ തൊട്ട് മുന്നിൽ നിന്നും ദേവി രക്ഷിച്ച ധാരാളം അനുഭവങ്ങൾ ഉണ്ട്... ദേവി കൈ പിടിച്ചു നടത്തുന്നതായി അനുഭവപ്പെട്ടിട്ട് ഉണ്ട്.... അമ്മയുടെ സ്നേഹവും വാത്സല്യവും എല്ലാവർക്കും ആവോളം നുകരാൻ സാധിക്കട്ടെ എന്ന് ആർത്ഥമാത്മായിട്ട് പ്രാർത്ഥിക്കുന്നു... ദേവി സാദാ കരുണാമയി ആണെന്ന് നമ്മുക്ക് നമ്മുടെ അനുഭവങ്ങളിൽ നിന്ന് മനസിലാക്കാം...സാക്ഷാൽ ആദിപരാശക്തിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ.. ഓം ശ്രീ മഹാദേവിയെ നമഃ... 🙏🙏
@ushasoman94939 ай бұрын
നേരത്തേ ദക്ഷിണയിൽ നിന്നും ദേവീമാഹാത്മ്യത്തെക്കുറിച്ച് വിശദമായി കേട്ടിരുന്നു! വർഷങ്ങൾക്ക് മുൻപ് മുതലേഏകാദശാധ്യായം മാത്രം എന്റെ ഗുരുസ്ഥാനത്തുള്ള തിരുമേനി പറഞ്ഞതനുസരിച്ച് കുറേ ജപിച്ചിരുന്നു! വിദേശത്തുള്ള ഞാൻ പുസ്തകം എങ്ങനെകിട്ടും എന്ന് വ്യാകുലപ്പെട്ടു! ഇന്നലെ ഒരാൾ വഴി പുസ്തകം വീട്ടിലെത്തി!!! ഇന്ന് വീണ്ടും ഈ വീഡിയോ കാണാനിടയായീ! ദേവീടെ അനുഗ്രഹം എന്നു തന്നെ വിശ്വസിക്കുന്നു!
@SaliniSivankutty9 ай бұрын
ഞാൻ 13 വർഷം ആഗ്രഹിച്ച കാര്യം ആദ്യമായി ദേവി മഹാത്മ്യം പാരായണം ചെയ്ത് 7 ന്റെ അന്ന് അമ്മ നടത്തിതന്ന്
@Prasannauv9 ай бұрын
🙏 പ്രത്യാശയുടെ മഹത്തായ ജ്ഞാനമാണ് ദേവിമഹാത്മ്യത്തിലൂടെ ലഭ്യമായത്. നമസ്തേ.....🙏♥️
@bindhus42029 ай бұрын
അമ്മേ നാരായണ ദേവി നാരായണ എന്റെ അനുഭവമാണ് ഞാൻ ഇവിടെ പറയുന്നത് ആദിപരാശക്തിയായ പ്രപഞ്ച മാതാവിന്റെ കൈകളിലാണ് ഞാൻ എന്ന് തന്നെ പറയാം അനുഭവം കൊണ്ട് തന്നെയാണ് ഇത് പറയുന്നത് ഓരോ ദിനത്തിലും അമ്മയുടെ കൃപ കടാക്ഷം കിട്ടുന്നുണ്ട് ദേവി മാഹാത്മ പാരായണം എനിക്ക് അമൃത് കഴിക്കും പോലെയാണ് രണ്ടാഴ്ചയ്ക്കു മുൻപ് എന്നെ മരണത്തിൽ നിന്നും രക്ഷിച്ചത് എന്റെ ദേവിയാണ് ഒരു പോറൽ പോലും ഏൽക്കാതെ വലിയൊരു കാർ അപകടത്തിൽ നിന്നും ആഗ്രഹസാധ്യത്തിന് വേണ്ടി ഞാൻ പ്രാർത്ഥിക്കാറില്ല. അമ്മയുടെ കൈകളിലാണ് ഞാൻ എന്ന് പല നമ്പൂതിരിമാരും പറഞ്ഞിട്ടുണ്ട് അത് എന്റെ അനുഭവത്തിലൂടെ എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. അഹങ്കാരം കൊണ്ട് പറയുന്നതല്ല അമ്മയെ പ്രാർത്ഥിച്ചതിന്റെ അനുഗ്രഹമാണ് പറയുന്നത്
@Cookworld38 ай бұрын
❤❤🥰🥰
@vcreations90463 ай бұрын
🙏🙏🙏
@KUMARIMINI-b2b9 ай бұрын
എനിക്കും ഈ പുസ്തകം ലഭിച്ചു. ഞാൻ ദേവീ ഭക്തയാണ്. അമ്മേ നാരായണ. ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ.....
@ambikakr25229 ай бұрын
പുസ്തകം അല്ല..ഗ്രന്ഥം എന്ന് പറയൂ... ( മഹത്തായത് ) 🙏💞
@RainDrops-o6n9 ай бұрын
Ee book Sanskrit aano please reply
@bindhunarayanan98579 ай бұрын
ഞാനും വാങ്ങി... നാലുമാസമായി വായിക്കുന്നു 🙏🙏🙏🙏
@SwapnaPm-dx8og9 ай бұрын
ഞാനും കുറച്ചുനാളായി പാരായണം ചെയ്യുന്നുണ്ട് പ്രധിസന്ധികൾക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ല പക്ഷേ മനസിന് സമാധാനം ഉണ്ട് വഴിയേ മഹാമായ എല്ലാംസാധിപ്പിച്ചുതരും എനിക്ക് ഉറപ്പുണ്ട്
@1969R9 ай бұрын
പരീക്ഷകൾ ഒരുപാടുണ്ടാകും ഇതിൽ നിന്ന് നമ്മെ പിൻവലിക്കാൻ.
@sreedevic749 ай бұрын
വായന തുടർന്നോള്ളൂ ദേവി കാത്തു രക്ഷിക്കുക തന്നെ ചെയ്യും, എനിക്കും അനുഭവം ഉണ്ട്, വായിക്കാൻ തുടങ്ങിയതിനു ശേഷം ജീവിതം സമാധാനം ഉള്ളതായി, നമ്മളെ ആപത്തിൽ നിന്ന് കൈ പിടിച്ചു ഉയർത്തും ഒരു സംശയവും വേണ്ട 🙏🏻🙏🏻🙏🏻
@sreevidyadilipraj10588 ай бұрын
Chottanikkara Devi temple poyi,oru Friday,night 7 to 9 guruthi poojayil pankkedukku.Ellam sadichu tharum Amma
@resmiaryanani8 ай бұрын
മനസമാധാനം ആണ് വലുത്.. അത് നിങ്ങൾക്കു ഉണ്ട് ദേവിയുടെ അനുഗ്രഹം
@vidhubalapj28439 ай бұрын
ദേവി...വളരെ നന്നായിരിക്കുന്നു... തീർച്ചയായും എല്ലാവർക്കും ഉപകാരപ്പെടും. ലളിതമായ അവതരണം. ഞാനും വായിക്കാൻ തുടങ്ങട്ടെ...
@Padma20249 ай бұрын
ദേവി മഹത്മയം വായിക്കുന്നത്തിലൂടെ നമുക്ക് നല്ലത് വന്നു ചേരും. എല്ലാപേരും വായിക്കു 🙏🙏🙏
@simic45458 ай бұрын
ഒരു അൽഭുതം ആണ് ഈ ഗ്രന്ഥം.. എനിക്ക് അനുഭവം ഉണ്ട്
@Dragon_lilly227 ай бұрын
Chechi enik oru book vangi tharavo.. Enikum vayikanam.. Becoz ente veetinte doshnagal oke marana..😢chila dushicha ayalvasikal abhicharam, baadha dosham oke cheythu... Sreedaran namboothiri anu noki paranje.. But pooja oke cheyan nalla cash ond.. 😥epo athinula nivarthi ella.. Amma de thucha varumaanam anu aake.. Enik anel oridathum job ayilla.. Kitiya vare poyi.. Ellam thadasam.. Enalumm amma ellam ethikunund.. Vacancies.. Waiting lu anu... ☹️... Interview vare postpond cheyth ponu.. Njn venel aa namboothir paranja voice watsup ayach tharam. Apo vishwasam akum.. Ente marriage polum neelunu.. Ellam orthitt enik anel aadhi...😢😢😥.. Pooja cheyan cash elahe vanapo njn bhadrakali ammede videos oke kanuna edayil anu ee devimahthmyam the patti kelkunne... But athu vangan koodi nivarthi ella... Please enik book vangi tharavo.. Chechi vayikuna alle. Enik onuu karyangal ellam paranj tharo.. Videos oke kand kurachoke manasilayi enalum doubts ond.. Please njn serious ayi anu parayunne... Vere oru nivarthi epo elathonda njn engane arodelum choykam enu karuthiye... Ee adutha day etta comment chechide koode ayond enik oru hope... Cash njn enta kayyil varumpo urapayum tharum... Trust me...
@subhams57449 ай бұрын
സത്യമാണ് ദേവി കൂടെയുണ്ടാവും അമ്മേ ശരണം
@adwaithramesh82918 күн бұрын
Amme narayana devi narayana🙏❤
@vcreations90463 ай бұрын
അമ്മയുടെ അനുഗ്രഹത്തിനായി ഒരു വീടിനു വേണ്ടി ഞാനും കാത്തിരിക്കുന്നു 🙏
അമ്മേ നാരായണ. ദേവി നാരായണ. ലക്ഷ്മി മാരായണ ഭദ്രേ നാരായണ
@udayanudayan.k.g.46539 ай бұрын
ദേവി.... നന്നായിരിക്കുന്നു
@ranisaji42119 ай бұрын
Ente shakthi devi mahatmyam aanu.. Valare satyam aanu... 🙏🙏🙏🙏🙏
@sherliK-i7d9 ай бұрын
അമ്മേ മഹാമായേ കാത്തു കൊള്ളണേ🙏
@preethymurali90129 ай бұрын
നമസ്കാരം ഞാനും വായിച്ച് തുടങ്ങി 7 ദിവസ്സം കൊണ്ടാണ് വായിക്കുന്നത് Non കഴിക്കാറില്ല എനിക്ക് വായിച്ച് തുടങ്ങിയപ്പോൾ ഒരു ബലം ഒരു സമാധാനം എനിക്ക് എൻ്റെ കാര്യങ്ങൾ ദേവിയോട് പറയാം അങ്ങിനെ എന്തൊക്കയോ ഒരു സമാധാനം
@smithabiju68638 ай бұрын
Eda 7 day chollumpol daily kavacham argalam keelakam chollanoda🙏
@anusreeas73905 ай бұрын
@@smithabiju6863വേണ്ട 1st day മാത്രം mathi
@ammiyankaraunni50079 ай бұрын
അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മീ നാരായണ, ഭദ്രേ നാരായണ
പാരായണം ശീലമാ ക്കിയാൽ പിന്നെ ഒരു ജ്യോൽസ്യ നേയും സമീപകണ്ട കാര്യം വരില്ല. നമ്മുടെ ജീവിത നിവൃത്തി ക്ക് വേണ്ടത് അമ്മ കണ്ടറിഞ്ഞ് നൽകി മാത്യ ഭാവത്തിൻ്റെ വാൽസല്യം നൽകി നമ്മെ കാത്ത് രക്ഷിച്ച് കൊള്ളും ഇത് അമ്മ 12-ാം അധ്യായ ത്തിൽ ദേവി തന്നെ പറയുന്നുണ്ട്. ഞാൻ കഴിഞ്ഞ 8 വർഷമായി പാരായണം ചെയ്യാൻ അമ്മ അനുവദി ക്കുന്നുണ്ട്. 'കാര്യ സാധ്യം മാത്രം വിചാരിച്ച് പാരായണം ചെയ്യാതെ ഭക്തി കൊണ്ട് പാരായണം ചെയ്താൽ നമ്മുടെ ജീവിതം അമ്മ അർത്ഥ പൂർണ്ണ മാക്കി കൊള്ളും നമ: ചണ്ഡികായൈ
അമ്മേ 🙏🙏🙏🙏🙏. കരയാത്ത ദിവസം ഇല്ല 😭😭😭😭ജീവിതം മടുത്തു. കുഞ്ഞിനെ ഓർത്തു മരിക്കാൻ കഴിയില്ല 😭. ഏകദേശം ഒരു വർഷം ജപിക്കാൻ കഴിഞ്ഞു. കഴിഞ്ഞ 4 മാസം ആയി വായിക്കാൻ പറ്റിയില്ല 😭. ഒരു വീഴ്ച വന്നു അമ്മ എന്റെ ജീവൻ രക്ഷിച്ചു. സഹിക്കാൻ കഴിയാത്ത സങ്കടം ഉണ്ട്. 😭😭😭.നാമം ജപിക്കാൻ കഴിയുന്നില്ല എന്ന് വിഷമം 😭😭😭അമ്മേ............... 🙏🙏🙏.
@damayanthiamma95979 ай бұрын
ഓം ഐം ഹ്രീം ക്ലീം chamundayai നമഃ. ..ഈ.നവാക്ഷരി മന്ത്രം ചൊല്ലാരുണ്ട് .
@lakshmibalasubramanian68259 ай бұрын
Devi.. good presentation. Devi thuna ennum undavatte 💐
@vanajavmb6099 ай бұрын
ഞാൻ വാങ്ങി👌👌
@divyamolpg83519 ай бұрын
Vayikumbol samadanam santhosham balavum und Enthengilum oru vazhi tharanne tharum 🎉🎉🎉
@lathavsiwanathan18009 ай бұрын
ഞാൻ വാങ്ങി🙏🙏🙏
@santhabalakrishnan7869 ай бұрын
അമ്മേ ശരണം❤❤😊
@bindhus42029 ай бұрын
ഇതിൽ പലരും പറയുന്നു പ്രാർത്ഥിക്കുന്നു ഒന്നും സാധിച്ചിട്ടില്ല എന്ന്. അങ്ങനെ പറയുന്നത് തന്നെ തെറ്റല്ലേ. പഞ്ചസാരക്ക് മധുരം ഉണ്ടോ എന്ന് അറിയുന്നത് നാവുകൊണ്ട് രുചിച്ചാൽ അല്ലേ അതുപോലെയാണ് പ്രാർത്ഥനയും നിത്യവും നാമജപം മുടങ്ങാതെ ചെയ്യുക നമുക്ക് വേണ്ടത് നമ്മൾ അറിയാതെ തന്നെ അമ്മ നമ്മുടെ കരങ്ങളിൽ തരും എന്തെന്നാൽ വിധിയെക്കാളും ഭാഗ്യത്തേക്കാളും ശക്തി പ്രാർത്ഥനയ്ക്ക് ഉണ്ട് ഇത് ശരിക്കും അനുഭവിച്ച് അറിഞ്ഞ ഒരു ഭക്തയാണ് ഞാൻ. ഏത് പ്രവർത്തിയിലും നമ്മോടൊപ്പം പരാജയത്തിൽ ഉണ്ടെന്ന് വിചാരിച്ച് ഓരോന്നും ചെയ്യുക ആഗ്രഹം നടക്കാൻ വേണ്ടി മാത്രം പ്രാർത്ഥിക്കരുത്🙏🙏🙏🙏🙏🙏🙏
@sherliK-i7d9 ай бұрын
Sathyam
@Dragon_lilly229 ай бұрын
സത്യം താങ്കൾ പറഞ്ഞത്.. എന്റെ അനുഭവത്തിൽ പറയട്ടെ.. അമ്മ കുഞ്ഞുനാൽ മുതലേ എന്റെ കൂടെ ഓരോ മരണം വരാൻ തക്ക അപകടങ്ങളിൽ നിന്ന് രക്ഷിച്ചു എന്നെ ഇതുവരെ കൊണ്ട് വന്നു... എന്നോട് അസൂയ ഒള്ള ജന്മങ്ങൾ എനിക്കും കുടുംബത്തിനും പണ്ടേ ആഭിചാരം എല്ലാം ചെയ്തു.. But എന്ന് എല്ലാം മാറി... ഞൻ അമ്പലത്തിൽ പോലും പോകണ്ടു അമ്മയെ അറിയാണ്ട് ഇരുന്ന കാലം തൊട്ട് അമ്മ എന്റെ കൂടെ ഉണ്ടായി കാരണം.. എന്റ്റെ നല്ല കർമങ്ങൾ, അസൂയ കുശുമ്പ് ഇല്ലാത്ത എല്ലാരേം സ്നേഹിക്കാൻ അകമഴിഞ്ഞ് സഹായിക്കാൻ ഒള്ള എന്റെ മനസ്സ്... അത് അമ്മ കാണുന്നുണ്ടായിരുന്നു.... So മനസ്സ് ശുദ്ധആം അല്ലെങ്കി പിന്നെ കാര്യം ഇല്ല.... അമ്മ നമ്മുടെ ഉള്ളിൽ വസിക്കാൻ ആണ് ഇഷ്ടപെടുന്നത്..... അപ്പൊ നമ്മുടെ മനസ് pure ആകണം
Priya sahodarii.thangalude annathe aa anubhavam akasmikamayanu enikku jelkkan kazhinjathu.oru january masam adyam. Annu thanne njn book order fheythu.chuvanna pattil pothinju ipol 3 masam kazhinju vayana thudangiyittu.theerchayayum devi vazhikattiyathanu.enikku 2 perkku devimahatmyam vangi kodukkan devi sahayichu ente oru friendine kondu vangippikkanum kazhinju.ofice joli yudeyum veettile karyangaludeyum idayil ithuvare devisahayam kondu mudakkam vannilla ente devi athu mudakkam varuthillsyennu enikku urappundu.vaikunneram aa samayamakumbol enikku vayikkanulla oru pidachilanu hridayathil .theerchayayum amma enne nayikkunnundu ennu njn purnamayum viswasikkunnu ithu vayikkunna ellavarkkum nanmakal undakatteee.devi kavacham njn 2 varsham munpu ithupole yadrichikamayi kelkkanum ethrayoo divasangalil athu artham manasilakki oruvifham chollanum padichirunnu.athupole oru sunday anu njn start cheythathu.athinu munpu orazhcha kondu you tubiloode narayanii sthuthiyum 4 am adyayavum pradama adyayavum susmitha jagadeesan sahodariyude soundil kettu manasilakki.ente guruvsyi njn susmitha teachere sangalpichanu parayanam thudangiyathu.subhamayi devii kadakshathal parayanam nadakkunnu.ennum angane yavatte ennu njn enikkuvendi prarthikkunnu.ellavareyum devi kathu rajshikkatteee
@devisanilkumar17869 ай бұрын
♥️🙏🙏🙌
@deepa3139 ай бұрын
🙏🤍🙏
@indirat.c63969 ай бұрын
Great, thank you so much ❤❤
@remaprem21789 ай бұрын
ദേവീ ശരണം
@omanagpoakumar2324 ай бұрын
Sir nannayi manasilaki tharunnu 🙏
@sheebathampi49669 ай бұрын
Amme Saranam🙏🙏🙏🙏🙏
@vasantharajendran83119 ай бұрын
AMME SARANAM🙏🙏🙏🙏🙏
@chandinikv26799 ай бұрын
സത്യം🙏🙏🙏🙇
@mahananda9939 ай бұрын
Thank you Madam🙏🙏🙏🙏🙏
@vijayalekshmid80899 ай бұрын
Amme Mahamaye namah
@sujeeshr42008 ай бұрын
എൻ്റെ അമ്മയോടും അമ്മയെ എനിക്ക് തന്ന എൻ്റെ ഗുരുവിനോടും ഏതൊരു ജൻമ്മത്തിലും എന്നും ഞാൻ കടപ്പെട്ടിരിക്കുന്നു. ഓം ശ്രീ ഗുരുഭ്യോ നമഃ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏
@jayasreemenon27129 ай бұрын
amme saranam 🙏🙏🙏
@sheenaprabhakaran53039 ай бұрын
thank you🙏🙏🙏
@lathasudheer53999 ай бұрын
ഞാൻ വാങ്ങി,....... 🙏🙏🙏🙏🙏
@indubabu7059 ай бұрын
Rs etra aayi
@lathasudheer53999 ай бұрын
395 rs
@jayasreeviswanath93499 ай бұрын
എനിക്കും അനുഭവം ഉണ്ട്. ഒരു പാട് വർഷമായിട്ട് വായിക്കാൻ അമ്മ അനുവാദം നൽകി. ഇപ്പോഴുംവായിച്ചു വരുന്നു. അമ്മേ ശരണം
ഞാൻ ഇന്ന് ഓർഡർ ചെയ്തു..അമ്മയുടെ അനുഗ്രഹത്താൽ ഞാൻ ദേവി മാഹാത്മ്യം പാരായണം ചെയ്യാൻ തുടങ്ങി..7 ദിവസം കൊണ്ട് തീർക്കും
@bhajeeshababu31412 ай бұрын
0:04 0:04 0:04 എങ്ങിനെ ആണ് വായിക്കുന്നത്. ആദ്യ ദിനം കവചം അർഗലം കീലകം എന്നിവ വായിക്കുമോ അതോ ഇവ ഇല്ലാതെ 7ദിവസം വായിക്കുമോ? എനിക്ക് അറിയില്ല അതുകൊണ്ടാണ് 🙏
@mallikagirish17368 ай бұрын
Njanum vayikkarundu namukku enda oru samadhanam onnu parayan pattilla ammaude oru padu anugrahum eppozhum undu amme Devi namo
@varadakc57919 ай бұрын
ഞാൻ ദേവീ മാഹാ ത്മ്യം കിളിപ്പാട്ടാ ണ് വായി ക്കാറ് - കുട്ടിക്കാ ലം മുതൽ പതി നൊന്നാം അധ്യാ യം ഹൃദി സ്ഥമാണ് -