ദേവേന്ദുവിന് സംഭവിച്ചത് എന്താണ്? ദുരൂഹത ചുരുളഴിയാതെ ബാലരാമപുരം കൊലപാതകം | Devendu | Balaramapuram

  Рет қаралды 71,518

asianetnews

asianetnews

Күн бұрын

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞത് ആരാണ്? എന്തിനായിരുന്നു ആ കൊടും ക്രൂരത? ദുരൂഹത ചുരുളഴിയാതെ ബാലരാമപുരം കൊലപാതകം
#balaramapuramchildcase #missingcase #balaramapuram #thiruvananthapuram #crimenews #devendhu #keralanews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 51
@Allahahadh
@Allahahadh 5 күн бұрын
ആ പൊന്നിന്റെ മുഖം കണ്ടിട്ട് സഹിക്കണില്ല 😢 വേണ്ടെങ്കിൽ എവിടെ എങ്കിലും ഉപേക്ഷിച്ചു കൂടെ ആരെങ്കിലും എടുത്തു വളർത്തിയേനെ പാവം കുഞ്ഞ് 🤲
@v.m.abdulsalam6861
@v.m.abdulsalam6861 7 күн бұрын
പാവം കുഞ്ഞ്. കുഞ്ഞിന്റെ ഫോട്ടോ കാണുമ്പോൾ മനസ്സ് തേങ്ങുന്നു.
@minip2040
@minip2040 7 күн бұрын
ഒറ്റ പെടക്ക് സത്യം പറയണം ടൈം എത്ര ആയി ഇപ്പോളും കള്ളം പറയുന്നോ
@BijiJose-d8m
@BijiJose-d8m 7 күн бұрын
എന്തിനുവേണ്ടിയാണ് ആ കുഞ്ഞു മാലാഖയുടെ ജീവൻ അവർ എടുത്തത്
@muhammedzaiqhamashas8012
@muhammedzaiqhamashas8012 6 күн бұрын
ഈ ലോകം ഇതേങ്ങോട്ട അല്ലാഹ് 😢😢😢😢😢😢
@NaseerNaseer-m3y
@NaseerNaseer-m3y 7 күн бұрын
ഇത് ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ലാ ഇത്രയും പ്രശ്നങ്ങൾ നടന്നിറ്റും എന്ത് കൊണ്ട് അച്ചൻ ഒരു പരാതി കൊടുത്തില്ലാ
@thecraftjar3921
@thecraftjar3921 7 күн бұрын
അന്ധവിശ്വാസം ആവാൻ ആണ് സാധ്യത... അപ്പൂപ്പൻ മരിച്ച 16 ന് തന്നെ കുഞ്ഞിനെ കൊന്നു..ഇനി കുഞ്ഞിനെ കുരുതി കൊടുത്ത് ആയിരിക്കുമോ 🥹
@syamprasad4053
@syamprasad4053 7 күн бұрын
yes.. trivandrum districtil kooduthal andhaviswasikal ullath neyyatinkara balaramapuram areayil. ella mathakakrum avde e karyathil munnil aanu
@SHAJIMPillai
@SHAJIMPillai 7 күн бұрын
മനുഷ്യ മനസാക്ഷിയുള്ള ഒരാൾക്കും സഹിയ്ക്കാൻ കഴിയില്ല -😭😭
@abhijithmk698
@abhijithmk698 7 күн бұрын
എങ്ങനെ സാധിക്കുന്നു ഇതൊക്കെ?
@vintagecars7620
@vintagecars7620 7 күн бұрын
യേശുവിൽ വിശ്വസിക്കുകയും പരമോന്നതമായ ദൈവത്തിൻ്റെ കൽപ്പനകൾ പിന്തുടരുകയും ചെയ്യുക. സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതത്തിനുള്ള ഒരേയൊരു മാർഗ്ഗമാണിത്. ദൈവത്തോടുള്ള വിശ്വാസവും ഭയവും ഇല്ലാത്തതിനാൽ തിന്മ മനുഷ്യ മനസ്സുകളെ കീഴടക്കുന്നതിനാലാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്.
@SaneeshSaneeshmadhavan
@SaneeshSaneeshmadhavan 7 күн бұрын
പെന്തകോസ്ത് ആണു അല്ലേ
@theerdhasurya5185
@theerdhasurya5185 6 күн бұрын
വന്നലോ വനമാല 🤣ഓണത്തിനിടയ്ക്ക്........ കച്ചവടം
@Lucky-fi2bv
@Lucky-fi2bv 6 күн бұрын
Pentecost savangal oru gap kitiyal keri vannolum
@vintagecars7620
@vintagecars7620 6 күн бұрын
@Lucky-fi2bv Orotta saamohika virudhan pentecost ninnum illa. Ini para comment itta neeyo atho pentecost kaaro shavangal?
@Lucky-fi2bv
@Lucky-fi2bv 6 күн бұрын
@@vintagecars7620 samadhanathinte vellaripraav pryne kndille...🤣 oru karanathadikumbo matte karnam kanikne igane arikule? Oodaayipp sabha
@Aath_Mika
@Aath_Mika 7 күн бұрын
എന്തിനു വേണ്ടി എന്നറിയണമെങ്കിൽ മറുനാടൻ കാണണം
@saniln.varghese3932
@saniln.varghese3932 7 күн бұрын
😢😢😢 എന്തൊരു അവസ്ഥ
@MujeebRahaman-g7g
@MujeebRahaman-g7g 7 күн бұрын
സനാതനം 😭🙏
@praveenvga9438
@praveenvga9438 7 күн бұрын
ചാനലുകാരെ നിങ്ങൾ എന്താ ആ കുഞ്ഞിന്റെ പോട്ടോ വച്ചത് ആളെ കൂട്ടാനാണോ വല്ലാത്തൊരു കഷ്ടം തന്നെ
@IrfanaIrfu-qi3uk
@IrfanaIrfu-qi3uk 7 күн бұрын
Neram velukunnad..oro kolabathakam kettu kondanallo😢
@RahmaAnees-kj5ph
@RahmaAnees-kj5ph 7 күн бұрын
കുഞ്ഞനെ കാണാൻ അമ്മാവന്റെ ഒരു ലൂക്കല്ലേ 🤦‍♀️
@artinsider7620
@artinsider7620 6 күн бұрын
Ath pinna ammavan ale
@abiumer7259
@abiumer7259 7 күн бұрын
😢😢
@faithinhumanity6864
@faithinhumanity6864 7 күн бұрын
Onnum parayan illaaa...the way things are getting bad..babies ..its a baby..they cant even let a baby go..
@chinnuz__world____
@chinnuz__world____ 7 күн бұрын
സമാധി... ചെന്തമര... അമ്മാവൻ... എന്തുവാ ഇതൊക്കെ
@lallal3355
@lallal3355 5 күн бұрын
Keralam bharathalayam
@shareeftuvvur1024
@shareeftuvvur1024 7 күн бұрын
Kunjinte jeevan ammavanu doshamavum enna ethegilum kalla saami paranjukanum pava kunju 😢
@shareeftuvvur1024
@shareeftuvvur1024 7 күн бұрын
Ippo kelkinnathokke athalle ororo adha vish vasagal😢😢
@BbpromosCenter2.0
@BbpromosCenter2.0 7 күн бұрын
അമ്മയും അമ്മാവനും തമ്മിൽ അവിതം ഉണ്ടാകും
@Viralscafez
@Viralscafez 7 күн бұрын
കൊച്ചിന്റെ അമ്മാവൻ ആണ് അതായത് കൊച്ചിന്റെ അമ്മേടെ ആങ്ങള ആണ് ഇയാൾ കഷ്ടം തന്നെ നിങ്ങടെ ഒകെ നാട്ടിൽ ആങ്ങളയും പെങ്ങളും ഒകെ ഇങ്ങനെ ആണോ
@Jk-fd2jr
@Jk-fd2jr 7 күн бұрын
No:1 kheralam
@LittleLeo-r9r
@LittleLeo-r9r 7 күн бұрын
Ella kolayalikaleyum theettipottunna niyamapalakar undallo pinne kolayalikal aare bayakkanam
@Aath_Mika
@Aath_Mika 7 күн бұрын
മന്ത്രവാദം
@josenixon1361
@josenixon1361 6 күн бұрын
Naayinte mon
@bijunair2573
@bijunair2573 7 күн бұрын
amma : Sreethu achan : sreejith muthassi : sreekala Sree in name only, Asreekaram in reality.
@Lucifer-v6i
@Lucifer-v6i 7 күн бұрын
🙏😢
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 1,8 МЛН