ദേവാസുരത്തിലെ പാട്ടോർമിച്ച് ഗിരീഷ് പുത്തഞ്ചേരി | Gireesh Puthencherry | Songs | Kairali TV

  Рет қаралды 207,443

Kairali TV

Kairali TV

Күн бұрын

#kairalitv #kairalinews
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 193
@subin6250
@subin6250 Жыл бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ ഇന്റർവ്യൂ കാണൽ.... ഒരു ഹോബി പോലെ പിന്തുടരാറുണ്ട്........ ❤
@adithyan529
@adithyan529 Жыл бұрын
ഞാനും
@harithaarunadhvik9440
@harithaarunadhvik9440 Жыл бұрын
Me too
@joykd4259
@joykd4259 Жыл бұрын
നൂറ് ശരി
@divyapnairdivapnair5863
@divyapnairdivapnair5863 Жыл бұрын
Nhanum
@sowdhaminijayaprakash4799
@sowdhaminijayaprakash4799 Жыл бұрын
ഞാനും
@syamkrishnan4883
@syamkrishnan4883 2 жыл бұрын
ഗിരീഷ് പുത്തഞ്ചേരി sir, എന്തിനാണ് ഇത്ര പെട്ടന്ന് പോയത് 😭😭😭സങ്കടം പറഞ്ഞാലും പറഞ്ഞാലും തീരില്ല.. ഇത്രയും നന്നായി പാടുന്ന വേറെ ഒരു പാട്ടെഴുത്ത്കാരൻ ഉണ്ടാവില്ല തീർച്ച 🙏🙏🙏🙏 ആത്മ പ്രണാമം 🙏🙏🙏🙏
@sudhisreedharan5145
@sudhisreedharan5145 Жыл бұрын
മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന അറിവ് മാത്രം ഇല്ലാതെ പോയി. മലയാളത്തിലെ ജീനിയസ്സുകൾ ഭൂരിഭാഗവും അകാലത്തിൽ പൊലിഞ്ഞു പോയതിനു കാരണവും മറ്റൊന്നല്ല. നമ്മുടെ ONV സാറിനെ മാതൃകയാക്കാമായിരുന്നു.. 🙏🙏
@sushadvs4950
@sushadvs4950 Жыл бұрын
😘😔
@AneeshaNayana
@AneeshaNayana 2 жыл бұрын
എന്നെങ്കിലും മരിച്ചു ചെല്ലുമ്പോ എനിക്ക് നിങ്ങളുടെ കയ്യിലൊന്ന് മുത്തണം മാഷേ,.... ഗിരീഷ് ഏട്ടാ,... 🥰🥰🥰🥰🥰
@sarathsasi5940
@sarathsasi5940 Жыл бұрын
😂😂😂
@vipinchand8238
@vipinchand8238 Жыл бұрын
❤️❤️❤️👍
@abeemathewmahew7744
@abeemathewmahew7744 Жыл бұрын
ഗിരിയേട്ടൻ❤️🔥
@abdussalamom734
@abdussalamom734 Жыл бұрын
👍
@vijuponmudiyan
@vijuponmudiyan Жыл бұрын
Enikkum🥰
@sheejasatheesh8511
@sheejasatheesh8511 2 жыл бұрын
ഗിരീഷ് പുത്തഞ്ചേരി ....... ഒരിക്കലും താങ്കളെ പോലെയുള്ള അവർ മരിക്കുന്നില്ല ജീവിക്കുന്നു പാട്ടുകളിലൂടെ ❤️❤️🙏🙏
@unnikrishnana660
@unnikrishnana660 Жыл бұрын
അതാണ്‌ സത്യം
@subashchandran2738
@subashchandran2738 Жыл бұрын
Yes
@vijayankc3508
@vijayankc3508 Жыл бұрын
വിദ്യാർത്ഥിയായിരിക്കുമ്പോൾ ഒരുമിച്ച് കവിതാ മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് ജീവിതത്തിലെ പുണ്യം. പ്രിയ കൂട്ടുകാരന്റെ കാൽക്കലെൻ കണ്ണീർ പ്രണാമം🙏😭😭😭🌹🌹🌹🌹🌹🌹🌹
@krishnaphotosvideos9742
@krishnaphotosvideos9742 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി ഫാൻസ് എല്ലാ വരികളും ഒരു ഫീലിംഗ് ആണ് ദേവാസുരം സിനിമ യില്ലെ ഈ വരികൾ കേൾക്കുമ്പോൾ എല്ലാം മറന്ന് പോക്കും ഗിരീഷ് പുത്തഞ്ചേരി ഇപ്പോഴും ഈ വരികൾ ജീവിച്ചു കൊണ്ടിരിക്കുന്നത്
@JP-bd6tb
@JP-bd6tb Жыл бұрын
ആഴവും വ്യാപ്തിയുമേറിയ നിങ്ങളുടെ ആ മാസ്മര വരികളേക്കാൾ ഫീൽ എളിമയും ലാളിത്യവും നിറഞ്ഞ നിങ്ങളുടെ ഈ സംസാരത്തിനാണ്..... പ്രണാമം....🙏 Big fan..... By....Jp താമരശ്ശേരി 🌴
@sowdhaminijayaprakash4799
@sowdhaminijayaprakash4799 Жыл бұрын
എത്ര കേട്ടാലും മതിവരാത്തപാട്ടുകൾ മലയാളികൾക്ക് സമ്മാനിച്ച മഹാപ്രതിബ 🌹🌹 എല്ലാ ഇൻഡർവൂ ഞാൻ കാണാറുണ്ട്. കണ്ണ് നിറയാതെ ഇതൊന്നും കേൾക്കാൻ പറ്റില്ല. പ്രണാമം 🙏🙏
@ahan007
@ahan007 Жыл бұрын
❤️ ഒരു ഗാനരചയിതാവിന്റെ വിയോഗത്താൽ കേരളക്കര ഏറ്റവും സങ്കടപെട്ടത് താങ്കളുടെതാവും🙏🙏
@ajithram3458
@ajithram3458 Жыл бұрын
ഗിരീഷേട്ടാ... ഒരുപാട് ഇഷ്ടമായിരുന്നു നിങ്ങളെ... നിങ്ങളുടെ അവസാന യാത്രയിൽ ഞാനും അനുഗമിച്ചിരുന്നു മാവൂർ റോഡിലെ ചിത വരെ... നിങ്ങൾ പൊയ്മറഞ്ഞ ആ ലോകത്തും നിങ്ങളുടെ സംഗീതം ആസ്വദിക്കാൻ ഒരുപാടുപേർ ഉണ്ടാവും അല്ലെ... ❤️
@rajeshtd7991
@rajeshtd7991 Жыл бұрын
പൂർണ്ണത ഉള്ള ഒരു വസ്തുവിനും ആയുസ്സുവുണ്ടാവില്ല നിങ്ങളുടെ കാരുത്തിലും.....❤️🙏🙏
@kichuffgameg6679
@kichuffgameg6679 Жыл бұрын
😭😭
@jitheshjithesh920
@jitheshjithesh920 Жыл бұрын
വാക്കുകൾക്കും വർണ്ണനകൾക്കും അപ്പുറമാണ് ഈ മഹാ പ്രതിഭ..... ഒരേ ഒരു ഗിരീഷ് പുത്തഞ്ചേരി......🙏🙏🙏🙏🙏🌹🌹🌹🌹🌹
@anilkumartk7486
@anilkumartk7486 Жыл бұрын
ജ്വലിച്ചു നിൽക്കുന്ന സമയത്ത് വിധി ഒരു കാറ്റായി വന്നു ഊതിക്കെടുത്തി. എത്രയോ നല്ല നല്ല പാട്ടുകൾ ഈ പ്രതിഭയുടെ തൂലികയിൽ നിന്നും കൈരളിക്ക് ലഭിക്കേണ്ടതായിരുന്നു ഈ അനുഗ്രഹീത കലാകാരൻ നമ്മളെ കൈവിട്ടു പോയിരിക്കുന്നു ..🙏
@ajithkumar-fy6vg
@ajithkumar-fy6vg Жыл бұрын
വിധിയെക്കുറ്റം പറഞ്ഞിട്ടു കാര്യമില്ലാ
@subeeshn1126
@subeeshn1126 Жыл бұрын
Thalamurakku nalla patoookelkkkan bagyam i)
@akashsugathan4834
@akashsugathan4834 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി..... ഗിരീശേട്ടാ 🥰🖤🎼🪄📜✍️
@ananthurevi_5841
@ananthurevi_5841 2 жыл бұрын
പുത്തഞ്ചേരി സാർ ❤😘
@jitheshvelom9789
@jitheshvelom9789 Жыл бұрын
മലയാളത്തിന്റെ സൗന്ദര്യം നിങ്ങളിലൂടെ ഒക്കെ തുളുമ്പുകയാണ് ഗിരീഷേട്ടാ ....... നിങ്ങൾക്ക് മരണമില്ല 🌹🌹🌹
@mukundank3203
@mukundank3203 6 ай бұрын
എന്ത് ആഴത്തിലുള്ള അറിവ്. നല്ല ഗാന രചനയും അവതരണവും. വലിയ ഒരു ഗായകനും ആണ്. അറിവിന്റെ നിറകുടം.. പ്രണാമം ഗിരീഷ് പ്രണാമം
@azharudheenva8613
@azharudheenva8613 2 жыл бұрын
ഗിരീഷേട്ടൻ..❤️
@bachiabdulrasakbachiabdulr378
@bachiabdulrasakbachiabdulr378 Жыл бұрын
🙏🙏🙏🌹🌹🌹🌹ചില മരണങ്ങൾ ഇങ്ങനെയൊക്കെയാണ് ❤️❤️❤️ഒരു നേർത്ത തെന്നൽ അലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞുപൊയ് 😔😔😔
@neenuharikumar9883
@neenuharikumar9883 2 жыл бұрын
ഗിരീഷ് പുത്തഞ്ചേരി 🙏🙏🙏🙏
@alphaflutes3109
@alphaflutes3109 Жыл бұрын
എന്തൊരു പാട്ടാണ്. ❤️❤️❤️❤️
@kshari2
@kshari2 Жыл бұрын
What a legend he is....vande mukunda is just enough to prove that...just a few lines he picturised whole story in it.
@thomasaniyankunju9509
@thomasaniyankunju9509 Жыл бұрын
ഗിരീഷ് പുത്തൻ ചേരിക്ക് കണ്ണീർ പ്രണാമം...
@seekzugzwangful
@seekzugzwangful 2 жыл бұрын
എത്ര മനോഹരമായി പാടി 🌹🌹🌹
@sasikumarav2061
@sasikumarav2061 2 жыл бұрын
ഇത് ഗിരിഷ് പുത്തഞ്ചേരി തന്നെ പാടിയിരുന്നെങ്കിൽ ....!
@vidyadharannarayanan2101
@vidyadharannarayanan2101 Жыл бұрын
ഞാൻ അറിയാതെ പോയ ഗിരിഷ് പുത്തഞ്ചേരി ക്ക് കോട നു കോ ടി പ്രണാമം
@dag-dvibes2042
@dag-dvibes2042 Жыл бұрын
എന്തുട്ടാ വരികൾ 🔥💥 legend ❤️
@taoismk8321
@taoismk8321 Жыл бұрын
I am saving this video. Will watch it over and over again..
@satheeshkumarp5402
@satheeshkumarp5402 Жыл бұрын
നെഞ്ചിലെ ഇടനെഞ്ചിലെ തീർത്തമെല്ലാം വാർന്നുപോയി 🙏അസാദ്യം
@monish0093
@monish0093 Жыл бұрын
ഗിരീഷ് ഏട്ടാ.....നിങ്ങൾ പോയത് ഞങ്ങള്‍ക്ക് ഒരു വലിയ നഷ്ടമാണ്.........
@binuvcvc6
@binuvcvc6 Жыл бұрын
പ്രതിഭ എന്ന വാക്കിന്റെ അർത്ഥം ❤️
@salimkutty9972
@salimkutty9972 2 жыл бұрын
ഒരായിരം നന്ദി
@sgopinathansivaramapillai2391
@sgopinathansivaramapillai2391 2 жыл бұрын
നിലാവിന്റെ നീലഭസ്മo🙏
@user-uo7iz2mj3l
@user-uo7iz2mj3l Жыл бұрын
എനിക്ക് കണ്ണീരോടെ അല്ലാതെ താങ്കളുടെ ഇന്റര്‍വ്യൂ കാണാന്‍ സാധിക്കില്ല ,പ്രണാമം ❤പ്രണാമം ❤ആല്‍മ പ്രണാമം ❤❤❤
@Binu0505
@Binu0505 Жыл бұрын
What a great legend ... how many songs should have come in these years ....a great loss to us....
@vidyasreejith
@vidyasreejith 2 жыл бұрын
പുത്തഞ്ചേരി ലെജൻഡ്
@Muraleedharanelayath
@Muraleedharanelayath Жыл бұрын
എനിക്കും..... അത്രയ്ക്കു ഇഷ്ട്ടം 💖💖
@arjunpsuresh5449
@arjunpsuresh5449 2 жыл бұрын
ഗിരീഷ് ഏട്ടൻ ❤️❤️😘😘😘
@thulaseedharanthulasi9423
@thulaseedharanthulasi9423 Жыл бұрын
മലയാളം സിനിമക്ക് അല്ലെങ്കിൽ മലയാളികൾക്ക് കിട്ടിയ പുണ്യാമായിരുന്നു ശ്രീ ഗിരീഷ്പുത്തഞ്ചേരി, പക്ഷേ ഓർക്കപ്പുറത്തു മരണമെന്ന കോമാളി അദ്ദേഹത്തെ കൊണ്ടുപോയി.. എന്നാലും ഇന്നും മരിക്കാത്ത ഓർമകളുമായി ഓരോ മനസ്സിലും കുടികൊള്ളുന്നു.. ഒരായിരം കണ്ണീർപ്രണാമം ഗിരിയേട്ടാ... 🙏🙏🙏🙏
@user-ok6ip2ib4v
@user-ok6ip2ib4v 3 ай бұрын
ഗിരിശ്യംഖം❤️ കാവാലം❤️💪🏻
@TeePeesGallery
@TeePeesGallery 2 жыл бұрын
പ്രണാമം ... പ്രണാമം . വാക്കുകൾക്ക് അപ്പുറം
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Жыл бұрын
The Legend 🙏❤🥰
@sajiedappana5165
@sajiedappana5165 Жыл бұрын
അങ്ങയുടെ ശുദ്ധമലയാളത്തിന് 🙏🏻🙏🏻
@jaseelaa3494
@jaseelaa3494 Жыл бұрын
ഈ മരണം എന്ന് പറഞ്ഞ സാധനം വേണ്ടായിരൂന്നു🙏🌹😍🙏🙏🙏
@viswanathanpillai1949
@viswanathanpillai1949 Жыл бұрын
ഗിരീഷേ താങ്കൾ ഇപ്പോഴും ഇവിടൊക്കെ ഉണ്ട് എന്ന് ശക്തമായി തോന്നുന്നു 🙏🌹❤️👌
@jishat.p6101
@jishat.p6101 11 ай бұрын
ആത്മ പ്രണാമം..... 🙏🏻🙏🏻 അങ്ങയെ ക്കുറിച്ച് കൂടുതൽ അറിയാൻ വൈകിപ്പോയി....
@abhisofficial4182
@abhisofficial4182 10 ай бұрын
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഇന്റർവ്യൂ എന്നത് സമാഗമം എന്ന പരിപാടിയിലൂടെ ഗിരീഷ് പുത്തഞ്ചേരി, ബിയാർ പ്രസാദ്, ഭരണിക്കാവ് ശിവകുമാർ എന്നീ പ്രതിഭകളുടെ കവിത്വം എന്തെന്ന് മനസിലായി എന്നുള്ളതാണ്.. മൂവരും വിനയം, ഗുരുത്വം ദൈവാനുഗ്രഹം എന്നിവയുടെ പൂർണരൂപങ്ങൾ ആണ്.. കലാകാരൻമാർക്ക് ഒരു മനസ് ഉണ്ട്. അതാണ് അവരുടെ അഭാവത്തിൽ ഇത്രമേൽ നമ്മെ നോമ്പരപ്പെടുത്തുന്നത്... കാവ്യ ദേവതയുടെ കിരീടത്തിൽ തിളങ്ങുന്ന മുത്താണ് ഈ ലോകത്തിലേക്ക് പിറന്നുവീണത്.. നൊമ്പരമാണ് അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ.. അത്രമേൽ ദുഃഖം പടർന്ന വരികളാണ് മലയാള കവിതാ ആസ്വാദകരുടെ ഹൃദയത്തിൽ അങ്ങ് സൂക്ഷിക്കാൻ ഏൽപ്പിച്ചിരിക്കുന്നത്.. മരണമില്ലാത്ത ഓർമകളിലൂടെ അങ്ങ് ഇനിയും ജീവിക്കും
@abhairaj2048
@abhairaj2048 2 жыл бұрын
ഇതിന്റെ ഫുൾ എപ്പിസോഡ് ഒന്ന് ഇട്
@kkpstatus10
@kkpstatus10 11 ай бұрын
ഗിരീഷേട്ടൻ അതുല്യ പ്രതിഭ ❤ 🙏
@ronaldosammy1
@ronaldosammy1 2 жыл бұрын
എന്തിനു നേരെത്തെ പോയി എന്റെ പൊന്നെ...
@imthiasahmdmachingal1368
@imthiasahmdmachingal1368 Жыл бұрын
❤ you പുത്തൻ ചേട്ടാ 🌹
@munnasstream8338
@munnasstream8338 11 ай бұрын
നല്ല മനുഷ്യൻ...ആയിരുന്നു..അതിലപ്പുറം. പകരം വെക്കാൻ ഇല്ലാത്ത.... പ്രതിഭ
@girlyprasad5918
@girlyprasad5918 Жыл бұрын
Athra kettalum veedum kelkan thonnunnath anallow Gireesh sarite program. Sarinu Aayiram kodi pranamam🌹
@ajanthakumari6678
@ajanthakumari6678 11 ай бұрын
Giresh chet a angayude pattu kalkke maranamiella 🙏ava ennem janangal kelkum 🙏😥
@meenakshichandrasekaran4040
@meenakshichandrasekaran4040 10 ай бұрын
Super Master😢🙏🏻🙏🏻
@barbiedoll3711
@barbiedoll3711 Жыл бұрын
ലാസ്റ്റ് ഡയലോഗ് സൂപ്പർ
@sunilnalr2178
@sunilnalr2178 Жыл бұрын
വാക്കുകൾ 🔥🔥🔥
@saljithc8549
@saljithc8549 10 ай бұрын
പ്രണാമം ഗിരീഷ് പുത്തഞ്ചേരി sir
@abdussalamom734
@abdussalamom734 Жыл бұрын
തുടുവിരലിൻ തുമ്പാൽ നിൻ തിരുനെറ്റിയെലെന്നെ നീ സിന്ദൂര രേണുവായ് അണിഞ്ഞിരുന്നു
@AKHIAKKU
@AKHIAKKU 10 ай бұрын
Goosebumps ❤
@vysakhp6810
@vysakhp6810 9 ай бұрын
കവികളിൽ / സാഹിത്യകാരന്മാരിൽ സംഗീത അഭിരുചി ഉള്ള ഒരേയൊരു പാട്ടെഴുത്തുകാരൻ. കർണാടക സംഗീതം അറിയുന്ന ആൾ.
@vijunathp.v1184
@vijunathp.v1184 Жыл бұрын
😭😭പ്രണാമം 🙏🙏
@photographerfazalperinthal7592
@photographerfazalperinthal7592 2 жыл бұрын
❤️❤️❤️
@VaiSakH112
@VaiSakH112 Жыл бұрын
M.G.Radhakrishnan 💕💕💕💕💕💕
@dilnivas4156
@dilnivas4156 Жыл бұрын
Priya kavi agu evidunnu maranjhupoyenkilum agu jeevan nalkiya paattukalilude ennum jeevikkunnu nammalude manasil priya kavi❣️❣️❣️😪😪😪🙏🙏🙏
@swapnachandrasekhar
@swapnachandrasekhar Жыл бұрын
🙏🏻🌼
@akhilkyuvi9716
@akhilkyuvi9716 Жыл бұрын
ഗിരീശെട്ടന്റെ interview. adicted അയി 🖤
@rvsh236
@rvsh236 Жыл бұрын
മാഷേ എന്തേ നിങ്ങൾ ഇത്ര നേരത്തെ പോയ്മറഞ്ഞു..... 😢
@user-jz5qz5mh1k
@user-jz5qz5mh1k 2 жыл бұрын
❤️ ❤️ ❤️
@MagicSmoke11
@MagicSmoke11 Жыл бұрын
എല്ലാ കാലത്തും.. എല്ലാ കവികൾക്കും പറ്റിയത് പോലെ...ജീവിതത്തെ യവർ ലഹരിയായി കണ്ടു. ലഹരി തികയാതെ വന്നപ്പോൾ മനുഷ്യന് വേഗം ദൈവത്തിങ്കലേയ്ക്കെത്താൻ അവൻ തന്ന മദ്യവുമായി അഭിരമിച്ചു. ഒടുവിൽ സത്യമേത് മിഥ്യേത് എന്നറിയാതെ അവർ കാലം കടന്ന് ദൈവത്തിങ്കലേയ്ക്ക് പലായനം ചെയ്തു
@bijur1067
@bijur1067 10 ай бұрын
🙏❤
@retnammarajeevan8210
@retnammarajeevan8210 2 жыл бұрын
കുഞ്ഞാ ഞാൻ
@user-hu6ed6wc2m
@user-hu6ed6wc2m 10 ай бұрын
ഗിരീഷേട്ടൻ മരിച്ചിട്ടില്ലേൽ എത്ര നല്ല പാട്ടുകൾ ഉണ്ടായിരുന്നു ലെ 😢😢😢
@anurag3399
@anurag3399 2 жыл бұрын
ബാക്കി കൂടി അപ്‌ലോഡ് ചെയ്യൂ pls
@snehaprabhat6943
@snehaprabhat6943 Жыл бұрын
Pranamam🙏
@judejerone2831
@judejerone2831 Жыл бұрын
Amazing
@sarathcp5562
@sarathcp5562 Жыл бұрын
❤❤❤🙏🙏🙏
@swaminathan1372
@swaminathan1372 2 жыл бұрын
🙏🙏🙏
@naveensav
@naveensav Жыл бұрын
@user-jt6og8yi
@user-jt6og8yi 2 жыл бұрын
Good.....💙💙💙
@sajis2279
@sajis2279 4 ай бұрын
MG രാധാകൃഷ്ണൻ പാടുന്നതിനേക്കാൾ നല്ലത് ഗിരിഷ് സാർ പാടുന്നതായിരുന്നു.❤❤
@teju1245
@teju1245 2 жыл бұрын
💔
@prasanthpremraj966
@prasanthpremraj966 2 жыл бұрын
😍😍
@arjunpsuresh5449
@arjunpsuresh5449 2 жыл бұрын
🙏🙏😢😢
@prabhadevi1398
@prabhadevi1398 11 ай бұрын
അറിവിന്റെ നിറകുടം.. നമിച്ചു🙏🙏🙏
@jyothiks7210
@jyothiks7210 Жыл бұрын
ദൈവങ്ങൾ ഒപ്പം ചില്ലിട്ട് വയ്ക്കാൻ തോന്നുന്നു..... പ്രതി ഭയല്ല,..,.... പ്രതി ഭാസം.....
@libilal4984
@libilal4984 Жыл бұрын
Sherikkum idhokke njan kelkkunnadhu ippozhaynu ♥️♥️💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
@user-ud5ld9cr2q
@user-ud5ld9cr2q 16 күн бұрын
🙏🙏🌹🌹
@deepured9774
@deepured9774 2 жыл бұрын
♥️♥️
@premank7777
@premank7777 11 ай бұрын
കാഴ്ചക്കപ്പുറo മറഞ്ഞു േപായ സാറിന് ഒരിക്കക്കൽ കൂടി പ്രണാമം.
@sreekanthkunni2227
@sreekanthkunni2227 2 жыл бұрын
Idehathinte oke oru range❤️❤️❤️❤️
@ABHAYAKUMAR-HOUSEBOATS-SONGS
@ABHAYAKUMAR-HOUSEBOATS-SONGS 8 ай бұрын
Music and lyrics
@maheshkumar-kn3th
@maheshkumar-kn3th Жыл бұрын
മറുപടി പറയാൻ ഞാൻ ആളല്ല. നമിക്കുന്നു
@balachandrankottodi3079
@balachandrankottodi3079 5 ай бұрын
😢❤❤❤❤❤❤🙏
@manunair989
@manunair989 Жыл бұрын
Please come back again....
@adershdaathu3384
@adershdaathu3384 2 ай бұрын
💎
@user-cr1mr5lc6c
@user-cr1mr5lc6c Жыл бұрын
കണ്ണീർ പ്രണാമം
@mounamswaramayi
@mounamswaramayi Жыл бұрын
Superb, he didn't noticed lungs reacted in this song,rip
@smithurs3208
@smithurs3208 Жыл бұрын
Adhyamay oralodu aaradhana thonni.....kootukarokke arda fan aa nee ennuchodikkumpo oru film starnodum arodum angane oru aaradhana thonniyittilla...ippo kitti Girish sir....the world emperor In music
@jayanmullasseri9096
@jayanmullasseri9096 Жыл бұрын
ഗീരിഷേ നീ മരിക്കുന്നില്ല.
escape in roblox in real life
00:13
Kan Andrey
Рет қаралды 20 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 1,7 МЛН
Vande Mukunda Hare  Full Video Song | HD | Devaasuram Movie Song
2:23
Wilson Videos Official
Рет қаралды 3,3 МЛН