എന്തെങ്കിലും കൊത്തിക്കൊണ്ട് വരാൻ പറന്ന വേദനയുമായി പാട്ടിന്റെ പൂവരങ്ങ് || Gireesh Puthenchery

  Рет қаралды 65,164

Kairali TV

Kairali TV

Күн бұрын

#kairalitv #kairalinews
എന്തെങ്കിലും കൊത്തിക്കൊണ്ട് വരാൻ പറന്ന വേദനയുമായി പാട്ടിന്റെ പൂവരങ്ങ് | Kairali TV
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 59
@anilkumar7213
@anilkumar7213 3 жыл бұрын
മുഖം കണ്ടപ്പോൾ സഹിക്കാൻ പറ്റുന്നില്ല കാലം എന്തിനിത്ര ക്രൂരത നല്ല മനുഷ്യരോട് കാണിക്കുന്നു
@anithachandran6713
@anithachandran6713 Жыл бұрын
എത്ര നന്നായി കഥ പറയുന്നു. സംസാരിക്കുന്നു. ദൈവമേ ഇദേഹം ഭൂമിയിൽ ഇല്ലെന്ന് എങ്ങനെ കരുതും.കാണാൻ കൊതി തോന്നുന്നു '
@shemi6116
@shemi6116 8 ай бұрын
എനിക്കും അങ്ങനെ തന്നെ തോന്നി. 😢😢😢😢ഭൂമിയിൽ പ്രിയപ്പെട്ടവരെ കാണാൻ വന്നു പോകുന്നുണ്ടാവും.
@jayalakshmi7620
@jayalakshmi7620 2 жыл бұрын
കാണാനും കേൾക്കാനും വയ്യാ... ഈ നഷ്ടം സഹിക്കാനാവില്ല.... ❤️❤️❤️🥰🥰🥰
@punjiriwandoor6803
@punjiriwandoor6803 Жыл бұрын
മലയാള പണ്ഡിറ്റ്.. പോലും പുറകിൽ ആയിപോവും അറിവ് മാത്രം അല്ല.. മറ്റുള്ളവരെ അംഗീകരിക്കുന്ന മനസ്.. നന്മയുടെ പര്യായം.. ഇത്ര നന്നായി പാടുന്ന അങ്ങ് ഒരു സിനിമയിൽ പോലും പാടിയില്ല പാടിച്ചില്ല എന്നത് അത്ഭുതം ഈ നന്ദികെട്ട ലോകത്തു എത്രമാത്രം ദുഖകരമായ.. നന്ദികേടിന്റെ കഥകൾ അങ്ങേക്കും ഉണ്ടാവും എന്നിട്ടും എല്ലാടത്തും നന്മ മാത്രം കാണുകയും ചെയ്യുന്ന നല്ല മനസ് 🙏🏻🙏🏻🙏🏻
@BabyAntony-mq2zv
@BabyAntony-mq2zv 2 ай бұрын
ചെറിയൊരു പോർഷൻ പാടിയിട്ടുണ്ട് കൊച്ചി രാജാവ് സിനിമയിൽ "വിരൽ തൊട്ട് വിളിച്ചെങ്കിൽ ഒരാളെന് മിഴി പൊത്തി ചിരിച്ചെങ്കിൽ "എന്നാ പാട്ടിൽ തുടക്കത്തിലേ പോർഷൻ "കായലരികത്തു വലയെറിഞ്ഞപ്പോൾ എന്ന തുടങ്ങുന്നത്
@josephsalin2190
@josephsalin2190 3 жыл бұрын
ഇങ്ങനെയൊക്കെ പറഞ്ഞു പഠിപ്പിക്കാൻ കഴിയുന്ന ഒരധ്യാപകന്റെ class - ൽ ഇരിക്കാൻ ഭാഗ്യം ചെയ്തവർ എത്ര പേരുണ്ട് ?
@mahimatraders5619
@mahimatraders5619 2 жыл бұрын
yes..true...very true, brother..very true!
@ashika1164
@ashika1164 Ай бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ മലയാളികളുടെ മനസ്സിൽ എന്നും ജീവിച്ചിരിക്കുന്ന കലാകാരനാണ്
@rjrajmon4101
@rjrajmon4101 Жыл бұрын
നമ്മൾക്ക് തന്നതിലും എത്ര കൂടുതൽ നഷ്ടപ്പെട്ടു എന്ന് ഓർക്കുമ്പോൾ😢😢
@arunkumar.v.varunkumar367
@arunkumar.v.varunkumar367 Жыл бұрын
പുത്തഞ്ചേരിക്കും ഉണ്ടായിരുന്നു ഒരു നാഴി.. മുളനാഴി. ഗ്രാമത്തിന്റെ നന്മ മാത്രം അളക്കുന്നത്. 🥰🥰❤❤❤
@Muraleedharanelayath
@Muraleedharanelayath Жыл бұрын
ഒന്നു കാണാൻ ഭാഗ്യം ഇല്ലാതെ പോയി..... ഒരായിരം ഉമ്മ ❤❤❤❤❤❤
@travelnarrator1754
@travelnarrator1754 3 жыл бұрын
Legends ❤️...Bhaskaran Master & Puthen ji
@manumanoharan9952
@manumanoharan9952 3 жыл бұрын
കവിയുടെ കണ്ണുകളിൽ കവിതയുടെ ആർദ്രത....ആ വാക്കുകളിൽ ഹൃദയ നൈർമല്യം.... നെഞ്ചിലെവിടെയോ ഒരു സൂചിമുനയുടെ കുത്തിനോവിന്റെ പിടച്ചിൽ.... അലിഞ്ഞു ചേർന്നല്ലോ അങ്ങും ആകാശങ്ങളിൽ... ഒരു നൊമ്പരപൂവായ്...
@valsakumari5562
@valsakumari5562 Жыл бұрын
Poyallo kutta................ Poyallo kutt
@rethinanu6185
@rethinanu6185 Ай бұрын
ഗിരീഷ് സർ അങ്ങയിൽ നിന്ന് ഇനിയും കിട്ടാനുള്ളത് കിട്ടാൻ പുതു തലമുറയ്ക്ക് യോഗമില്ലാതായിപ്പോയി സർ ഇനിയും ഇതുപോലെ പുനർജനിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏 പ്രണാമം ഗിരീഷ് സർ
@binoyk3186
@binoyk3186 3 жыл бұрын
Great legendry gireesh
@rijeshoprijeshop7781
@rijeshoprijeshop7781 8 ай бұрын
ഞാൻ ചില വ്യക്തികളുടെ സംസാരമേ മുഴുവൻ കേൾക്കാറുള്ളു അതിൽ പ്രധാനിയായിട്ടുള്ള ഒരു വ്യക്തിയാണ് ഗിരീഷേട്ടൻ.. സത്യത്തിൽ ഗിരീഷേട്ടൻ എനിക്ക് എപ്പോഴും ഒരു നോമ്പരമാണ്... ഇനി ഇതുപോലുള്ള ഒരു ഗിരീഷേട്ടനെ കിട്ടുമോ
@ramanoop27
@ramanoop27 4 ай бұрын
ഒരു തികഞ്ഞ ജ്ഞാനിയുടെ അർത്ഥവത്തായ വാക്കുകൾ കേൾക്കാൻ കഴിഞ്ഞത് തന്നെ മുന്ജന്മസുകൃതം 🙏
@mindgamer9620
@mindgamer9620 3 жыл бұрын
നേരിൽ കാണാൻ സാധിക്കാതെ പോയതെന്നെ വല്ലാണ്ട് അലട്ടുന്നു....ഇദ്ദേഹത്തിന്റെ ഓരോ interview കാണുമ്പോഴും...
@pradeepanakudy1615
@pradeepanakudy1615 2 жыл бұрын
സത്യം എനിക്കും
@syamkrishnan4883
@syamkrishnan4883 2 жыл бұрын
ശരിയാണ്.. എന്നെയും വല്ലാതെ അലട്ടുന്നു.. :(
@galaxysjohnson8933
@galaxysjohnson8933 4 ай бұрын
I'm also
@bindusasikumar110
@bindusasikumar110 3 жыл бұрын
Padha sampath kondi anugraheedhan gireeshettan. Really u r a great loss to us. We are unlucky, u sing with your heart
@MinjuThomas-lu3gx
@MinjuThomas-lu3gx 27 күн бұрын
ഹോ ഈ മനുഷ്യൻ എന്തു ജന്മം ആണ് 🫡 എന്തിനാ ദൈവമേ ഇദ്ദേഹത്തെ നേരത്തെ കൊണ്ടു പോയത്. ഇനി ഉണ്ടാകുമോ ഇതുപോലൊരു പ്രതിഭ 🥲
@pappans
@pappans Жыл бұрын
Ee paatt etryo vattam keetirikkunnu But kavi uddesichad ippoza manasilayad Gr8
@ajithgeorge7105
@ajithgeorge7105 3 жыл бұрын
Gireshettaa😍😍🥰🥰🥰
@satheeshvinu6175
@satheeshvinu6175 8 ай бұрын
മനസ്സിൽ വേദനയോടെയല്ലാതെ ഇദ്ദേഹത്തെ കാണാൻ കഴിയില്ല, മലയാളത്തിന്റെ പുണ്യമായിരുന്നു ഗിരീഷ്
@beenatv7336
@beenatv7336 4 ай бұрын
നല്ല ഒരു മലയാള അധ്യാപകൻ
@VanajaAk77-dp4pw
@VanajaAk77-dp4pw 3 ай бұрын
എത്ര കേട്ടാലും മതിയാവില്ല 🙏🙏
@vivekmctmct9042
@vivekmctmct9042 2 жыл бұрын
Nengalude. Ganamanu. Anda avasananathe syasam. Anekku maduppu tonanunu
@remadevi195
@remadevi195 Жыл бұрын
നല്ലവരും ഒത്തിരി കഴിവുള്ളവരും ഭൂമിയിൽ അധികം നിൽക്കാറില്ല.. അവർക്കുദൈവസാന്നിധ്ഹിയിൽ ആണ് താമസം
@rajeshtp8502
@rajeshtp8502 2 ай бұрын
ശരി ആണ് ചിലരുടെ പ്രതിഭ അവർക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറം ആണ്
@hariprasad4048
@hariprasad4048 Жыл бұрын
Great legend
@anjoommuhammedhidas1710
@anjoommuhammedhidas1710 Жыл бұрын
Nalla gaayaganum koodiyaayirunnu
@swissfrancis3243
@swissfrancis3243 7 ай бұрын
കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും പാട്ടിന്റെ പാലാഴി തീര്‍ത്തവളേ ആനന്ദകാരിണീ - അമൃതഭാഷിണീ ഗാനവിമോഹിനീ വന്നാലും കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും പാട്ടിന്റെ പാലാഴി തീര്‍ത്തവളേ നിനക്കായ് സര്‍വ്വവും ത്യജിച്ചൊരു ദാസന്‍ വിളിക്കുന്നൂ നിന്നെ വിളിക്കുന്നൂ കനകഗോപുര നടയില്‍ നിന്നും ക്ഷണിയ്ക്കുന്നൂ നിന്നെ ക്ഷണിയ്ക്കുന്നൂ കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും പാട്ടിന്റെ പാലാഴി തീര്‍ത്തവളേ മന്മനോവീണയില്‍ ... മന്മനോവീണയില്‍ നീശ്രുതി ചേര്‍ത്തൊരു തന്ത്രിയിലാകവേ തുരുമ്പുവന്നൂ തലയില്‍ അണിയിച്ച രത്നകിരീടം തറയില്‍ വീണിന്നു തകരുന്നൂ കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും പാട്ടിന്റെ പാലാഴി തീര്‍ത്തവളേ വരവാണീ ഘനവേണീ വരുമോ നീ വരുമോ മധുരമധുരമാ ദര്‍ശനലഹരി തരുമോ നീ തരുമോ മന്ദിരമിരുളുന്നൂ ദേവീ തന്ത്രികള്‍ തകരുന്നൂ ദേവീ തന്ത്രികള്‍ തകരുന്നൂ❣
@suvarnanvvvaliyaveettil4034
@suvarnanvvvaliyaveettil4034 3 жыл бұрын
ബാല്യ-കൗമാര ജീവിത ഛായ ങ്ങൾ കൊണ്ട് കാവ്യലോക മഴവില്ലുകൾ സമ്മാനിച്ച് അകാലത്തിൽ വിസ്മൃതിയിലേക്ക് മറഞ്ഞുപോയ കാവ്യലോക ഗന്ധർവ്വന് എന്നും സ്മരണാഞ്ജലികൾ !
@radhakrishnannair3583
@radhakrishnannair3583 Жыл бұрын
Angayude smaranakku munpil sashtanga namaskaram kodi namaskaram
@swaminathan1372
@swaminathan1372 3 жыл бұрын
👌👌👌
@வினுமோன்
@வினுமோன் 3 жыл бұрын
🙏
@jojivarghese3494
@jojivarghese3494 Жыл бұрын
Thanks for the video
@harirajrs4586
@harirajrs4586 3 жыл бұрын
Upload full video
@teabreak3294
@teabreak3294 3 жыл бұрын
🥰🥰
@sathivp354
@sathivp354 Жыл бұрын
Sir namikkunnu🙏🙏
@rjsubhash-dm8cm
@rjsubhash-dm8cm Жыл бұрын
പുത്തഞ്ചേരി 💕💕💕🔥🔥
@remaniretnan1341
@remaniretnan1341 Жыл бұрын
Enthina poyathu kurachu kalam koodi njangalku manasinu sukam tharunna magic poem thannu koodayirunno😥😔
@sreekumarmammavil5236
@sreekumarmammavil5236 5 ай бұрын
A great loss
@rajank1632
@rajank1632 Жыл бұрын
A malayalam teacher should know, other than the language especially Sanskrisp,the vedas, the mithes in the language,the past writers in the language and their Knowledge in writings,they are not simply bourn they reached for the Educators of their time and the situation. So many are to say Gireesh Puthenchery is like a genius at his Knowledge of Languages in the history of Malyalam.
@abhimannewmc8258
@abhimannewmc8258 2 жыл бұрын
എന്തിനു പോയി?
@comradewriter
@comradewriter 11 ай бұрын
♥️♥️♥️♥️♥️♥️♥️
@sandeepsudha9907
@sandeepsudha9907 3 жыл бұрын
🖤✒️🖤
@vppradeepkumar2818
@vppradeepkumar2818 Жыл бұрын
ഇനി ഇതേ പേലേ ഒരു വസത കാലം വരുമോ
@ArunS-it2cz
@ArunS-it2cz 11 ай бұрын
❤️❤️❤️❤️
@raveendralalgopalan9845
@raveendralalgopalan9845 Жыл бұрын
🎉
@binduharikumar9813
@binduharikumar9813 Жыл бұрын
❤❤🙏
@janardhananp2402
@janardhananp2402 Жыл бұрын
🙏👍🌹👌
@arunm.s3010
@arunm.s3010 3 жыл бұрын
മനോഹറാം
@beenatv7336
@beenatv7336 4 ай бұрын
അഗാധ പാണ്ഡിത്യം പക്ഷെ താൻ പണ്ഡിതനാണെന്ന് സമ്മതിക്കുന്നില്ല വിനയം ഉച്ചിയിൽ എത്തുന്നു നമോവാകം പ്രഭോ
@dhineshansalalah409
@dhineshansalalah409 Жыл бұрын
🙏
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 17 МЛН
Smrithi | Gireesh Puthenchery  | SAFARI TV
27:06
Safari
Рет қаралды 277 М.