സിനിമയിലെ കഥാപാത്രങ്ങളുടെ പേരുകൾക്കും കഥയുടെ പശ്ചാത്തലത്തിനും ഇംഗ്ലീഷ് ടച്ച് കൊടുത്തതും പരാജയ കാരണമായി വാസ്തവത്തിൽ രഘുനാഥ് പലേരിയുടെ കാഴ്ച്ച എന്ന കഥയുടെ സിനിമാ വിഷ്കാര മാണ് ദേവദൂതൻ. കഥയിൽ രണ്ടു നസ്രാണി കുട്ടികളുടെ കഥയായിരുന്നു കേരള ഗ്രാമീണ പശ്ചാത്തലത്തിൽ എഴുതപ്പെട്ട കഥ.. കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടി ഇല്ലാണ്ടായി എന്ന് പറഞ്ഞപോലെ സിനിമ ആക്കിയപ്പോൾ ഈ രൂപത്തിലാക്കി.. വാസ്തവത്തിൽ കഥ വായിച്ച് ഞാൻ എൻജോയ് ചെയ്തിട്ടുണ്ട്
Annu theatril aayiram nilayil pottichu lalunni 😂😂😂😂😂😂
@IronMan-em9uz2 ай бұрын
മമ്മുണ്ണി പിന്നെ കുറെ ഹിറ്റ് അടിച്ചല്ലോ
@MuneerValiyathodi2 ай бұрын
@@IronMan-em9uz chiripikalle ponne lalunni field out aayi
@PramodKn-ry7pz2 ай бұрын
Lalettan one and only orueorua thampuran kettoda
@MuneerValiyathodi2 ай бұрын
@@PramodKn-ry7pz chiripikalle ponne lalunni field out fan
@vishalkvijayan2 ай бұрын
Field out avan ithu cricket alla.... He is still acting
@aslamaslu22683 ай бұрын
ഇത്രയും നല്ല സിനിമ തിയേറ്ററിൽ പരാജയപ്പെട്ടതിൽ അത്ഭുതം തോനുന്നു.
@akbarmv83752 ай бұрын
ആര് പറഞ്ഞു പരാജയപെട്ടെന്ന്, ഞാൻ ഈ സിനിമ റിലീസ് ചെയ്ത ദിവസം തന്നെ കണ്ടു. വളരെ നല്ല സിനിമ ആയിരുന്നു ഞങ്ങളൊക്കെ അന്ന് ഒരു പാട് ചർച്ച ചെയ്ത സിനിമയായിരുന്നു.
@pearly85802 ай бұрын
@@akbarmv8375financially loss arunn...critically nalla acclaim kittii