അയാൾ സംഗീതത്തിന്റെ രാജാവാണ്.... വിദ്യാജി.... 💙💙💙💙💙
@ajeshrajan72663 ай бұрын
❤
@pksanupramesh178Ай бұрын
100
@vineevijay14322 сағат бұрын
ഒരേ ഒരു രാജാവ് ❤
@fanasc14869 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട മലയാള സിനിമ ❤️❤️❤️
@shintomaliyekkal28178 ай бұрын
Yes
@prapee6515 ай бұрын
താൻ വേറെ സിനിമ ഒന്നും കണ്ടില്ല എന്ന് അതിന്റ അർത്ഥം 👍🏻
@pastormartinsempai6371Ай бұрын
Copy adicha cinema😎😎😎😎
@bawasakasimsha6 ай бұрын
എതെന്ത് സാധനമാടോ...!!!ഇത് മലയാളസിനിമയിലെ ആർട്ടിഫിഷ്യൽ ഇന്റലിജന്റോ...!!!ഒരു ഇൻസ്റ്റ്രുമെന്റ് പോലും വായിക്കാനറിയാത്ത ഈ മനുഷ്യൻ എന്തൊക്കെയാണ് ചെയ്യുന്നേ...!!! സംഗീത സാമ്രാട്ടുകളെപോലും ഞെട്ടിക്കുമല്ലോ..!!!.🌹മോഹൻലാൽ അസാമാന്യ പ്രതിഭ.🌹
2:31 kayyondu ulla thalam pidi entha oru sync he is really a magician in acting as well all qualities blended together
@sudhipulikkal34745 ай бұрын
അതിനെയാണ് താളബോധം എന്ന് പറയുന്നത്...
@Nasnu-t1k5 ай бұрын
He is a genius in acting ❤❤❤
@n.m.saseendran72705 ай бұрын
I am remembering Yaani
@KrishnarajAppachan5 ай бұрын
രാത്രി 10 മണിക്ക് ശേഷം ഹെഡ് സെറ്റ് വെച്ച് കണ്ണടച്ച് കേൾക്കണം പറയുവാൻ വാക്കുകൾ ഇല്ല രോമാഞ്ചം❤❤ വിദ്യാ ജി ലാലേട്ടൻ❤❤❤❤❤
@superawesomevideos94355 ай бұрын
JBL vechu kelkkanm, vere level ❤
@radhakrishnanm59945 ай бұрын
ഇവിടെ മോഹൻലാൽ ശരിക്കും വിശാൽ കൃഷ്ണമൂർത്തിയായി മാറി എന്നല്ലാതെ എന്തു പറയാൻ അതാണ് നടന വിസമയം ലോകത്തിൻ്റെ നടന വിസ്മയം❤❤❤❤
@prapee6515 ай бұрын
എന്നിട്ട് പടം 108 നിലയിൽ പൊട്ടി 😭
@Kssubeesh115 ай бұрын
Some times the movie doesn't reach the right audience@@prapee651
@MarshallEngineering-j5o5 ай бұрын
If not mohan lal then it may be new gen bla bla texts film
@vishnulalk.58783 ай бұрын
@@prapee651 but why still people wants to ask re release ?
@anoopsnsn11862 ай бұрын
അത് ആ കാലഘട്ടത്തിൽ ഹിറ്റ് ആയില്ല....... ബിഗ് ബി തിയേറ്റർ ഹിറ്റ് അല്ല..... മോഹൻലാൽ എന്ന നടന്റെ iconic charecter ആയ ദശരതം തിയേറ്റർ ഹിറ്റ് നന്നായി ആയില്ല..... പക്ഷേ ഇപ്പോൾ ദേവദൂതൻ 4k ഇറക്കിയപ്പോൾ സ്പടികം റീ റിലീസ് ആയതിനേക്കാൾ കളക്ഷൻ ആയിരുന്നു.....@@prapee651
@gokulkk98426 ай бұрын
ആർക്കോ ആരോടോ എന്തോ പറയാനുണ്ട് എന്ന് പറഞ്ഞപോലെ.... 26 വർഷത്തിന് ശേഷം വിശാൽ കൃഷ്ണമൂർത്തിക്ക് എന്തൊക്കയോ പറയാൻ വിട്ടുപോയ കാര്യങ്ങൾ നമ്മളോട് പറയാൻ Rhythm of Love ആയട്ട് വരാൻ ഇനി ഈ മാസം 26 വരെ കാത്തിരിക്കണം എന്നുള്ള ഒരു വിഷമം മാത്രമുള്ളു....❤ All time my Favourite DEVADOOTHAN ❤️
@sonysunny26035 ай бұрын
24 വർഷം ആയിട്ടുള്ളു. റിലീസ് 2000ഡിസംബർ ആർന്നു. ആ വർഷം മോഹൻലാൽ ന്റെ 4 മലയാളം പടങ്ങൾ. നരസിംഹം, ശ്രദ്ധ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, ദേവദൂതൻ. എല്ലാം FDFS ആർന്നു. 😍😍😍
@subindasks23066 ай бұрын
1.30 music ന്റെ continuity യ്ക്ക് അനുസരിച്ച് പുള്ളി കൊടുത്ത ബോഡി language ...Gem❣️
@shefeekfab947aluminiumwork5 ай бұрын
0:25....പറന്നു പോകുന്ന പോലെ 🔥🔥🔥🔥🙆♂️💯ufffffff enikku vayya..........Ejjaaathi mothalu❤❤
@sathyankailas65775 ай бұрын
അസാധ്യ പടം 👏👏👏👏👏ഈ സിനിമ ഈ കാലഘട്ടത്തിൽ ഇറങ്ങേണ്ട സിനിമ ആയിരുന്നു അന്ന് ഞാൻ കണ്ടപ്പോഴും എനിക്ക് വളരെ ഇഷ്ട്ട പ്പെട്ട സിനിമ ആയിരുന്നു എന്തു കൊണ്ട് അപ്പോൾ വിജയിച്ചില്ല എന്ന് മനസിലായില്ല. ഇന്നലെ ഞാനും ഫമിലിയും തൃശ്ശൂർ വച്ചു വീണ്ടും കണ്ടു. എന്താ സിനിമ.. എന്താ കോളിറ്റി ലാലേട്ടന്റെ മാസ്മരമായ അഭിനയം പുതിയ ശബ്ദ വിസ്മയം എല്ലാംകൂടി ഒരു മായാ ലോകത്തിൽ ഞങ്ങളെ എത്തിച്ചു. അതുകൂടാതെ ഞങ്ങൾ ക്കു സീറ്റു കിട്ടിയത് ഏറ്റവും ഫ്രണ്ടിൽ അത് ഒരു ഭാഗ്യമായി കാരണം ഇന്നലെ ആയിരുന്നു ഡയറക്ടർ സിബിസാറും അതിൽ അഭിനയിച്ച നായികയും നായകനും മറ്റുള്ളവരും ആ തിയറ്ററിൽ പ്രമോഷന്റെ ഭാഗമായി വന്നിരുന്നു. ഞങ്ങളുടെ മുന്നിൽനിന്നാണ് എല്ലാ പ്രേക്ഷകർക്കും ഹായ് പറഞ്ഞത് അവരെയും അടുത്ത് കാണാൻപറ്റി എല്ലാം കൊണ്ടും തൃല്ലടിപ്പിച്ച. ദിവസം ആയിരുന്നു നല്ലസിനിമകൾ എത്രകാലം കഴിഞ്ഞാലും അത് വിജയിക്കുക തന്നെ ചെയ്യും സൂപ്പർ ഹിറ്റായി ഇനിയും തുടരട്ടെ എല്ലാവിധ ആശംസകളും നേരുന്നു 👍👍👍👌🏾👌🏾👌🏾👍👌🏾👏👏👏👏👏👏👏👏👏👏👏👏👏👏👏👍
@vipinwanderingworld19885 ай бұрын
ഈ ഒരു ഐറ്റം സോങ് തരുന്ന ഫീൽ..... എന്റെ വിദ്യാജി..... നിങ്ങളെ എന്ത് പറഞ്ഞാണ്... പുകഴ്ത്തേണ്ടത് എന്ന് അറിയില്ല.... അത്രേം ഡെപ്ത്തിൽ ഈ ഒരു കൃതി വേറെ ഒരു കമ്പോസ്റും ചെയ്തിട്ടില്ല.... മൈൻഡ് ഒക്കെ കിളിപോയി ഇരിക്കുന്ന സമയത്തു..... ഇത് കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ......❤❤❤❤❤❤
@renjulawrence78733 ай бұрын
വർഷം 2000 ഇൽ കേട്ട അതെ അനുഭൂതി, രോമാഞ്ചം നൽകുന്ന ഇന്നും പുതുമ നഷ്ടപ്പെടാത്ത എന്നും നിലനിൽക്കുന്ന ഒരു ഇതിഹാസ ഗാനം. ജൂലൈ 2024 ഇൽ ദേവദൂതൻ remastered version കാണാൻ പോയി ടൈറ്റിൽ സോങ് ആയി എന്തരോ മഹാനുഭാവലു കണ്ടപ്പോഴും കേട്ടപ്പോഴും എനിക്കുണ്ടായ ആനന്ദാശ്രുവിനെ പറ്റി ഓർക്കുമ്പോഴിന്നും എനിക്ക് കുളിരുകോരുന്നു. അയാൾ യഥാർത്ഥത്തിൽ സംഗീതത്തിൻറെ രാജാവാണ്. ലെജൻഡ് വിദ്യാസാഗർ 😍🥰🙏
@jibingopi61422 ай бұрын
More thaaannn..... 😊
@vijojoy90703 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഈ സിനിമ 26 വർഷത്തിന് ശേഷം ബിഗ് സ്‌ക്രീനിൽ ആസ്വദിച്ചു കാണാൻ ഭാഗ്യമുണ്ടായി.❤ആ പഴയ ലാലേട്ടനെ കൺ നിറയെ കണ്ടു. തിയേറ്ററിലെ ഇരുട്ടിൽ ഒരുപാട് തവണ കണ്ണു നിറഞ്ഞു. മനസ്സു നിറഞ്ഞു 🎶🎵😘
@AromalShaji-l4k4 ай бұрын
കുറച്ചു സമയത്തെക്കി നമ്മളെ മറ്റേതോ ലോകത്തേക്കി കൊണ്ട് പോവുന്ന ഒരു song❤️❤️❤️
@sruthy-sruthy47935 ай бұрын
ഈ ലാലേട്ടനെ ആണ് ഞങ്ങൾക്ക് വേണ്ടത്.. ഇപ്പ്പോ നഷ്ട്ടപെട്ടു കൊണ്ട് ഇരിക്കുന്നത് ഈ ലാലേട്ടനെ ആണ് ❤❤
@അഖിൽദാസ്2 ай бұрын
Aids
@Pool-b6s21 күн бұрын
@@അഖിൽദാസ് ആർക്ക് നിൻ്റെ തള്ളക്കോ ❤
@AkhilAIARTIST4 ай бұрын
2024 ഓണത്തിന് നാട്ടിൽ പോകാൻ പെട്ടി പാക്ക് ചെയുമ്പോൾ ഇത് പ്ലേ ചെയുന്നു!!ഹോ .. സ്വർഗം കിട്ടാൻ പോണ ഫീൽ!!🎉🎉എല്ലാർക്കും Happy Onam
@mukundank32035 ай бұрын
വല്ലാത്ത അഭിനയ മുഹൂർത്തം. Versatile actor..ഇത്രയും മനോഹര രംഗം ഒരുക്കിയ എല്ലാവരും മികച്ചവർ.
@MobinKbaby-el2ze5 ай бұрын
അന്ന് ഈ ഫിലിമിലെ ഓരോരോ ബാക്ക്ഗ്രൗണ്ട് മ്യൂസിക് അതിശയം ആയിരുന്നു... പിന്നെ ഈ പാട്ടും.... ഇപ്പോൾ ഈ ക്ലാരിറ്റി യിൽ കേട്ടപ്പോൾ ❤❤❤❤❤❤❤🙏🙏🙏🙏
@Sreejith_k855 ай бұрын
3:16 onwards goosebumps എപ്പോള്‍ കേട്ടാലും ❤❤❤❤
@premretheesh46785 ай бұрын
അന്ന് തിയേറ്ററിൽ പോയി കാണാനുള്ള ഭാഗ്യം കിട്ടിയില്ല സ്കൂൾ കാലഘട്ടത്തിൽ ആരുന്നല്ലോ 💞 കാസറ്റ് ഇട്ട് കാണാൻ പറ്റി എങ്കിലും ഈ അവസരം മുതലാക്കണം കാരണം പടം ഒന്ന് ഒന്നര മുതൽ ആണ് 💞 വിദ്യ ജി 💞💞💞💞😍
@ആനപ്രാന്തൻ-ട6പ4 ай бұрын
നല്ല ദേഷ്യം ടെൻഷൻ സങ്കടം ഉള്ള സമയത്ത് ഈ പാട്ട് കേൾക്കുമ്പോൾ സമാധാനം ആകും ❤️
@vishnulalk.58783 ай бұрын
sathyam
@rinshidmk80839 ай бұрын
സംഗീത ഇതിഹാസമാണ് വിദ്യാസാഗർ
@SANJISHSANJI2 ай бұрын
0:55 വീട് കുലുങ്ങി 😍😍😍, playing on Philips spa 5220b home theatre system with additional 60w sub😍😍😍😍😍
@vinodkumarchennalil51732 ай бұрын
Klipsch 7.2.2 home theater at dolby atmos..❤❤❤❤its a feel..
@abdulkabeer30552 ай бұрын
Adutha veetile chettan odi kinattil chaadi😂
@Coconut-n5c9 ай бұрын
ക്ലാരിറ്റി ഒരു രക്ഷയുമില്ല ..... #speed 🎻🎸🪘🪕
@vcutzentertainments70429 ай бұрын
ആമസോൺ പ്രിന്റ് ആണ് 😂
@bibinpaul938 ай бұрын
@@vcutzentertainments7042 matinee now print ayirikkm
@melvinthomas_6 ай бұрын
@@vcutzentertainments7042 matinee now remaster cheytha file aanu (ath thanneya prime lum )
@ushapv35345 ай бұрын
ചില സിനിമകൾ അങ്ങനെയാണ്.... കാലം തെറ്റി ഇറങ്ങിയാലും അടുത്ത തലമുറ അതിനെ ആസ്വദിക്കും ❤
@fouzuliffath34965 ай бұрын
💯
@frijoreji40509 ай бұрын
00:53നടന വിസ്മയം 🤲🏻🤍🔥
@sandhyaanil93225 ай бұрын
Malayalikalude ahankaram thnne lalettan
@sarathraj84365 ай бұрын
ഗതികേട് രണ്ടാമൂഴത്തിലും താടി 😂😂😂
@Faris-fq1kmАй бұрын
Mammooty❤️ vishaal krishnamoorthy best cast aan
@bibinpaul939 ай бұрын
❤❤❤❤❤❤❤❤❤❤❤ 2000 കാലഘട്ടത്തിൽ ഇങ്ങനെ ഒരു ഐറ്റം 🎶🎶🎶🎶
@fazalrahman83009 ай бұрын
ന്റെ പൊന്നോ കിടു 🎉🎉🎉
@frijoreji40509 ай бұрын
00:25 സ്വർഗ്ഗo 🪐💆🏻♂️
@broken-zt1dk29 күн бұрын
അല്ലെങ്കിലേ ഈ പാട്ട് കത്തി നിക്കുമ്പോഴാണ് വിദ്യാജി എരിതീയിൽ എണ്ണ ഒഴിക്കുമ്പോലെ ആ ഫ്ലൂട്ടിന്റെ ഒരു മാന്ത്രികത അവിടെ കൊണ്ട് ഇട്ടത്... ശേഷം....... 🔥🔥🔥🔥🔥🔥
@fridaymatineee78965 ай бұрын
"മോഹൻലാൽ " ഈ പേരില് ഉണ്ട് എല്ലം. ശരിക്കും ഒരു അവതാരം തന്നെയാണ്.......
@Faris-fq1kmАй бұрын
Mammooty ❤vishaal krishnamoorthy best cast aan
@vishnugopalakrishnan2512Ай бұрын
Re Release ന് teater ഇൽ പോയി കണ്ടു പറഞ്ഞറിയിക്കാൻ പറ്റാത്ത എക്സ്പീരിയൻസ് ആയിരുന്നു,,,, ഈ സിനിമ യെ പറ്റി ശരിക്കും ചർച്ചകൾ ഇനിയും വരാൻ പോവുന്നെ ഉള്ളു... Music sound mixing peak level experience...
@bibinmohan79265 ай бұрын
1:32പുള്ളിടെ ആ ചിരി ❤️❤️❤️❤️
@Faris-fq1kmАй бұрын
mammokka❤️ Vishaal krishnamoorthy best aan
@walkwithdarsh8065 ай бұрын
വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിൽ ലേ പ്രണവ് നെ ഫീൽ ചെയ്തു❤❤❤
@stensonstenson69565 ай бұрын
Yes correct ❤
@sreekuttanpc88984 ай бұрын
Siby malayil direction abhinayaprathibha lalettan Vidyasagar sirnte music angane ellam kondum valare manoharamaya cinima
@Rithuzz_124 ай бұрын
N9t good. This good
@sumeshbabu-b3dАй бұрын
0:24, 3:15 ithukettapol satyayum entho oru vikaram pole sareerathile oro romangalum ilakunna pole oru feel, aake oru kulir thennal pole oru feel, what a beautiful composer, vidyagi u r great.
@LijuJohn-cw6te5 ай бұрын
2:53 എന്നാ ഒരു ലുക്ക് ആണ് മനുഷ്യാ
@userstrangeralona5Ай бұрын
Delhi to kerala journey palakkad ulla ente veettileku pokunnu 2years after palakkad boarder cross cheyyumbol i listening this song my eye's are filled with tears it's Nice experience 😊
@KannanP-ui3mi5 ай бұрын
What a composition, instruments, last but least perfection of laletan. All time favourite
@SunilKumari-z5j6 ай бұрын
Uff** better sound and video quality💯💥 Thanks you malayalm cassette 🖤❤
@MalayalamCassettes6 ай бұрын
🤝
@anujose48489 ай бұрын
Vidhyasagar ..The king of music directors ..❤
@Rajeshraj-jk7fj9 ай бұрын
വിദ്യാസാഗർ മാജിക്ക്❤
@syambhaskar55733 ай бұрын
Great composition by Legend Tygyaraja swamikal made in 18th century. Still its creating wonders in humans mind. Great recreation by Vidyaji 🥰🥰🥰🥰
@Ijasahammed-ev6mq5 ай бұрын
Ipo puthiya versionil sathyathil mohanlalu siper athu parayanda pandatge versionilum athangana thanne. But jayaprada mam. What kind of an amgelic beauty... Its so wonderful and her acting skills. Uuffffff movements... No words. Ithrem theevramaaya oru lady characterine kandittu varshangalaaayi. Actually it seems like this movie is really about her.
@akmtmedia14654 ай бұрын
Sing along with lyrics❤ Sa Ni Pa Ma Ri Ga Ri Sa Ri Sa Ri Sa Ri Entharo Mahanubhavalu Entharo Mahanubhavalu Anthariki Vandhanamulu Entharo Mahanubhavalu Anthariki Vandhanamulu Entharo Mahanubhavalu Chandhana Vandhanuni Chundhuru Vandhanuni Chundhuru Vandhanuni Chundhuru Vandhanuni Antha Chanthamunu Hridhaya Ravindhamunajuchi Brahmananthamanubhavinjave Entharo Mahanubhavalu Anthariki Vandhanamulu Entharo Mahanubhavalu Sa Ni Ma Pa Ni Sa Ri Sa Ni Ma Pa Ni Sa Ri
@onlycec7 ай бұрын
1:20 .... Salute to the great masters
@anurajcsheerichu14825 ай бұрын
Gud quality video Lalettan expressions 👌
@lijinjohny20009 ай бұрын
Vidyaji ❤ Lalettan ❤😍
@e-dreamfootball3722 ай бұрын
Re-release pooyi കണ്ട് ❤❤, ഇത് തന്ന feel 🔥💯💎💎😱
@Mnbvcgftyjjkihhbnji5 ай бұрын
VIDYASAGAR 💞 ONE OF THE FINEST COMPOSERS IN THE WORLD ❤❤
@unnipotti7423Ай бұрын
🙏🙏🙏❤✌️👍🌹ഒന്നും പറയാൻ വാക്കുകൾ ഇല്ല ❤
@gokulagora55 ай бұрын
Lalettans hand gesture resembles the flight of pigeons ....... The souls of Maheswar and Angelina are symbolized by pigeons in the climax...... rhythm of love... just my thoughts.
@thekkannadodi58655 ай бұрын
Ee lalettan orupde miss chyyune😢
@shalushajan2473 ай бұрын
അയാൾ സംഗീതത്തിൻ്റെ രാജാവാണ് എത്ര കേട്ടാലും മതിയാകില്ല