എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം. പക്ഷെ ശബരിമല കാടിനുള്ളിൽ...... ഒരു രക്ഷയും ഇല്ല. 👌👌👌👌
@sanjuknihal64794 жыл бұрын
എംജി. ചേട്ടൻ പൊളിയാണ്...അയ്യപ്പ സോങ്ങ് കേൾക്കാൻ പുള്ളിയുടെ വോയ്സ് ഒരു ലഹരി ആണ്...മനസ്സും ശരീരവും ഒരുപോലെ ലയിപ്പിച്ച് പോകുന്ന വരികൾ. അതിലുപരി പാടി വിസ്മയം തീർത്തു കളഞ്ഞ് എംജി. ചേട്ടൻ...😘😘😘😘😘( ശബരിമല...കാടിനുള്ളിൽ...ഒരു രക്ഷ ഇല്ല......♥️♥️♥️♥️♥️)
@anilkumarks47574 жыл бұрын
💯
@vineeshvineesh88303 жыл бұрын
നമ്മുടെ മണിച്ചേട്ടനെ വിട്ടുകളയല്ലേ 😔🔥💯
@jayachandrannair51153 жыл бұрын
0pp
@akhilaravi64663 жыл бұрын
❤️❤️
@vineeshvineesh88303 жыл бұрын
@@akhilaravi6466 🥰
@Maneeshmndy3 жыл бұрын
എംജി സർ ഗുരു തുല്ല്യം... അങ്ങയുടെ പാട്ടുകൾ അയ്യന് തുല്ല്യം... സ്വാമിയേ ശരണമയ്യപ്പ
@sanjutovi46792 жыл бұрын
ayinu 🤨
@kalidasankali552916 күн бұрын
ഞാൻ ഇന്നലെ 23 12 2024 നെ മലയ്ക്ക് പോയി കാനന പാത വഴിയാണ് ഒറ്റയ്ക്കാണ് പോയത് കാട്ടിൽ വച്ച് MG യുടെ പാട്ട് കേൾക്കുമ്പോൾ ഉണ്ടാക്കുന്ന ഒരു ഫീൽ ഒന്നും പറഞ്ഞറിയിക്കാൻ പറ്റൂല അതിനും മേലെ സന്നിധാനത്ത് കേട്ടത് ' ജയ വിജയ : മാരുടെ പാട്ടാണ് കേട്ടത് MG യുടെ പട്ട ഒന്ന് അവിടെ വച്ച് കേൾക്കാൻ കൊതിച്ചു
പ്രിയ സ്വരഗന്ധർവ്വൻ അങ്ങയുടെ പാട്ടുകൾ വ്രതശുദ്ധി പൂർണമാക്കുന്നു...
@NeymarJr-lv1ml2 жыл бұрын
പാലാഴി ചേലോടെ പായും പാമ്പേ എത്ര കേട്ടാലും മതിയാവില്ല. എം ജി അണ്ണാ നിങ്ങൾ വേറെ ലെവൽ ആണ് 😘❤️
@sabeshsabi3329 Жыл бұрын
**
@Haridasan64 Жыл бұрын
Lll
@vinode851 Жыл бұрын
@@Haridasan64@7
@praveennspravi32342 жыл бұрын
അയ്യപ്പനോട് നേരിട്ട് പറയും പോലെ പാടാൻ ഇദ്ദേഹത്തെ കൊണ്ടേ ആകു ❤️❤️😍😍 പാട്ടുകൾ കേൾക്കുമ്പോൾ മല കയറുന്ന ഓരോ നിമിഷങ്ങളും ഓർമ്മയിൽ 😘
@anoopanu51333 жыл бұрын
MG അണ്ണൻ്റെ പാട്ട് ഇല്ലാതെ എന്ത് വൃശ്ചിക മാസം, 😍🔥
@jayansrambikkal96193 жыл бұрын
Ninte perenthaaaa
@SS-ww1xe3 жыл бұрын
Correct
@pushpavijayan28832 жыл бұрын
J
@sindhulakshman47412 жыл бұрын
Aa
@Pravitha.M Жыл бұрын
anoopanu -അനൂപാണ്
@devudevu24162 жыл бұрын
അയ്യപ്പ ഭക്തി ഗാനം എന്നാൽ 😍ശ്രീ ഏട്ടന്റെ വോയിസ് തന്നെ പൊളി എനിക്ക് mg സോങ് ഒരു പാട് ഇഷ്ടം ഞാനും ഒരു mg ഫാൻ 😍💕😘
@sanjutovi46792 жыл бұрын
ayinu 🤨
@sandeepsoman84822 жыл бұрын
@@sanjutovi4679 😏
@manikantanrajan34152 жыл бұрын
എന്റെ ശ്രീയേട്ടാ 😋😋😋😋😋
@vineshvijaya86682 жыл бұрын
@@sanjutovi4679 Qaalqqqq
@aswinraj4394 жыл бұрын
ഇരുമുടിക്കെട്ടും പേറി.. എത്ര കേട്ടാലും മതിവരില്ല.. സ്വാമിയേ ശരണമയ്യപ്പ..
@olivergerardo84133 жыл бұрын
i dont mean to be so off topic but does any of you know a tool to log back into an Instagram account?? I was stupid lost my password. I appreciate any assistance you can give me.
@pranavvs56314 жыл бұрын
പ്രകൃതി ശിവനോടുചേർന്നമരും അഴകാര്ന്നിടം സുന്ദരം മന്ദിരം സുരസമ്മതം ❣️🙏 ഹൃദയം പൊട്ടിപ്പോകും കണ്ണടച്ച് കേട്ടാൽ
എംജി ശ്രീകുമാർ സാറിന്റെ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ് ❤
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
@trip-top59003 жыл бұрын
Swamiye sharanm ayyappa.... Malakk pokan mudra dharich erikunnu. Ee Paattukl kelkumbol aanu oru swami poorthiyakunne
@AchuSasi-s4jАй бұрын
💖❤️🥰💞supper ayyappa song
@sruthip16294 жыл бұрын
Mg sir polichu. സ്വാമിയേ ശരണമയപ്പ
@vishnurajappan16246 жыл бұрын
Mg Sreekumar chettaaa u r amazing.
@anilani92066 жыл бұрын
സ്വാമിയേ ശരണം
@dhaneshsukumaran5256 Жыл бұрын
MG യുടെ പാട്ട് കേട്ട് നമ്മൾ ഉറങ്ങി പോകും അതും അയ്യപ്പാ ഭക്തി ഗാനം പഴയ കാലത്ത് യേശുദാസ് പാടിയതും നല്ലതാണ് .അദ്ദേഹത്തിൻ്റെ പാട്ട് കേട്ടാണ് ശബരി ശ്രീ ധർമ്മശാസ്താവ് ഉറങ്ങുന്നത് തന്നെ ❤❤❤❤
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
@shajukariyil27584 жыл бұрын
Mg sarinde devotional song valare,valare manoharam kelkkan,ethoru swami bhakthanum agrahikkunna song
@rajeshoa713 жыл бұрын
Swami Sharanam Ayyappa 🙏🙏🙏 Lord Ayyappa bless us all Especially MG Sir 🙏😍🇮🇳👍🌹❤️💞
@sreerajkarakkad12097 жыл бұрын
Ayyappa katholana.....
@vandipradhan2.0vlog392 жыл бұрын
ഞാനും എന്റെ വീട്ടിൽ എന്നും സന്ധ്യയ്ക്ക് ഈ ഭക്തി ഗാനം മുടങ്ങാതെ കേൾക്കും
Thanks for the support.Please share to all friends and family
@anandurchandran97613 жыл бұрын
ശബരിമലകാടിനുള്ളിൽ ❤️🙏
@manikuttan65772 жыл бұрын
സ്വാമിയേ ശരണം🤲🤲🤲🤲🤲
@muralirema29073 жыл бұрын
Muralirema PALAKKAD nenmara super song
@animecutz2342 жыл бұрын
1st song super💖💖💖💖
@remanym.r20019 ай бұрын
Ayyappa ganangal M G sir padiyal pratheyakathayunde Swami Saranam
@sudeepgmenon5 жыл бұрын
ഹരനേ ഹരനേ😍😍
@SandhuSoman-h2vАй бұрын
❤❤🥰🥰🥹🥹
@aibelsiju38324 жыл бұрын
Enikku 4th song valare ishtamanu
@ratheeshkrajan58606 жыл бұрын
Adipoli mg sreekumar songs
@manikandankottayil58775 жыл бұрын
swami saranam...
@vasandhivasandhi81713 жыл бұрын
Verry song... അടിപൊളി
@pramodb58506 жыл бұрын
Swami saranam swami,,,,,,,,,,,,,,,,,,,,,,,,,,,,,
@devanjanasajeev83536 жыл бұрын
My favorite singer mg sir may god bless him
@preejithj72005 жыл бұрын
Swami saranam🙏🙏🙏
@manusajeev10464 жыл бұрын
സ്വാമി ശരണം ❤️🙏
@jayanjayanchalakudy49606 жыл бұрын
ശരണം അയ്യപ്പ
@sudheeshm26836 жыл бұрын
sprb....
@chitralekha2973 жыл бұрын
സ്വാമി ശരണം അയ്യപ്പ ശരണം 🙏 🙏 🕉️
@sumeshparakkal91474 жыл бұрын
സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏🙏
@vivekbnair4153 Жыл бұрын
ശ്രീ ഭൂതനാഥനാം അയ്യപ്പസ്വാമിതൻ ശ്രീ കോവിൽ തേടുമീ നോമ്പുള്ള യാത്രയിൽ ആരണ്യവീഥിയിൽ തണലായി നിന്റെ കായ്യുകൾ വാത്സല്യഅങ്ങിലോ പൂവാകുന്നു മുള്ളുകൾ.. സ്വാമി....................................