പുണ്യമല | PUNYAMALA | Ayyappa Devotional Songs Malayalam | M.G.Sreekumar

  Рет қаралды 2,397,625

mcaudiosindia

mcaudiosindia

Күн бұрын

Пікірлер: 706
@akhilnair2236
@akhilnair2236 2 ай бұрын
ആലാപനം MG, സംഗീതം MG, രചന ഗിരീഷ് പുത്തഞ്ചേരി..... പോരെ 🔥🔥🔥❤️❤️❤️❤️
@akhilnair2236
@akhilnair2236 2 ай бұрын
MG യുടെ പാട്ടുകൾ ഒന്നും ഒരു രക്ഷ ഇല്ല. ആലാപനം & സംഗീതം - MG ശ്രീകുമാർ ❤️🔥
@SanjuSanju-pd1fk
@SanjuSanju-pd1fk 3 жыл бұрын
മലക്ക് മാല ഇട്ട് ഇപ്പൊ കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ 🙏🏻 അയ്യപ്പ ശരണം 🙏🏻
@shihasshinu4379
@shihasshinu4379 2 жыл бұрын
എന്നും അയ്യപ്പൻ ഇഷ്ടം,,, ഒരിക്കൽ ഞാനും പോകും മലകയറാൻ സ്വാമി ശരണം
@HariKrishnan-pf1ec
@HariKrishnan-pf1ec 2 жыл бұрын
😍❤️
@aneeshqubedigital2015
@aneeshqubedigital2015 3 жыл бұрын
MG ശ്രീകുമാർ ഗിരീഷ് പുത്തൻചേരി ,എസ് കുമാർ ഇവരുടെ കൂട്ടുകെട്ടിൽ ഇറക്കിയ എല്ലാ അയ്യപ്പഭക്തിഗാനങ്ങളും ഒന്നിനൊന്നു മെച്ചമാണ് ഒട്ടുമിക്ക ഡിസ്കും. ഉണ്ട് കേൾക്കുമ്പോൾ പ്രത്യോക അനുഭൂതി സ്വമി ശരണം
@a.jcreations4806
@a.jcreations4806 3 жыл бұрын
S kumar . MG sreekumar sir ആണ് ചേട്ടാ..😊 2um ഒരാൾത്തന്നെ
@sharathsasi5738
@sharathsasi5738 3 жыл бұрын
S kumar mg sreekumar thanne
@pramodpramo340
@pramodpramo340 6 жыл бұрын
അയ്യപ്പൻറെ പാട്ട് കേൾക്കുബോൾ പോസിറ്റീവ് മൈൻഡ് ആണ് എപ്പോഴും...... ശരണം അയ്യപ്പ
@vineethkumar3879
@vineethkumar3879 5 жыл бұрын
സ്വാമി ശരണം
@ആമിയുടെനിരഞ്ജൻ
@ആമിയുടെനിരഞ്ജൻ 5 жыл бұрын
Mg annan koode paadiya nte sare vere level aayrikum 🙏🔥🔥
@sajikumar8106
@sajikumar8106 5 жыл бұрын
Allathpolo
@nidhinnidhin2717
@nidhinnidhin2717 4 жыл бұрын
PRAMOD PRAMO fdcffffgggggi
@nikhilkrwayanad6415
@nikhilkrwayanad6415 4 жыл бұрын
Correct
@abhilashabhilash4986
@abhilashabhilash4986 5 жыл бұрын
സംഗീതം s കുമാർ...... നമ്മുടെ m g അണ്ണൻ....
@huaweiprime6113
@huaweiprime6113 3 жыл бұрын
s kumar aara ??
@anandamcr5569
@anandamcr5569 3 жыл бұрын
@@huaweiprime6113 MG Sreekumar thanne
@thankachanpp1786
@thankachanpp1786 5 жыл бұрын
ഈ പാട്ടുകൾ കേട്ടാൽ മതി,,,മൈൻഡ് വേറെ ലോകത്ത് ആവും,,,,,സ്വാമിയുടെ ശക്തി ആണ് 👌👌👌 😘😘😘😍😍
@sudhinair3713
@sudhinair3713 4 жыл бұрын
L"llllllllllllllllllllllllllllll👟👟
@unnips3066
@unnips3066 3 жыл бұрын
@@sudhinair3713 þ
@amalram5411
@amalram5411 3 жыл бұрын
@@sudhinair3713 ffffhsxset3
@varunkv5609
@varunkv5609 2 жыл бұрын
Ys
@abhiram01
@abhiram01 3 жыл бұрын
ഇദ്ദേഹം പാടിയ അയ്യപ്പ ഭക്തിഗാനങ്ങൾ കേൾക്കുമ്പോ കിട്ടുന്ന ഒരു മനഃശാന്തി പറഞ്ഞറിയിക്കാൻ പറ്റുനതിലും അപ്പുറമാണ്.
@sharathsasi5738
@sharathsasi5738 3 жыл бұрын
Sathyam.
@AnandaAnanda-qm4ep
@AnandaAnanda-qm4ep 2 жыл бұрын
Ananda1993
@manoopmanu6604
@manoopmanu6604 2 жыл бұрын
@@AnandaAnanda-qm4ep l
@shajishaji963
@shajishaji963 Жыл бұрын
🙏🙏
@prajinact9424
@prajinact9424 8 ай бұрын
Correct❤🔥
@maninair5949
@maninair5949 3 жыл бұрын
M.g ചേട്ടന്റെ ആഹ്ഹ് പാട്ടിന്റെ oru vibe🥰ufff🔥🔥🔥🔥🔥🔥അയ്യപ്പ 🙏🙏🙏🙏അദ്ദേഹത്തിന് ഇനിയും അയ്യന്റെ പാടുകൾ പാടാനുള്ള അനുഗ്രഹവും ആയുസും എല്ലാം ആയ ശ്രീ ധർമ്മ ശാസ്താവ് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏അയ്യപ്പ ശരണം 💓💓💓💓
@aadiiiii4591
@aadiiiii4591 2 жыл бұрын
P
@bibinutbsoman6802
@bibinutbsoman6802 2 жыл бұрын
J0fararreRwasseezeerzerr@ratrzzZftttttt88 RSSrzzestererreer… 乙,,➕➕🅰🅰🅰➕➕ 🍀🍀😊😊😊🍀🍀 📖📖🙏🙏🙏📖📖 ➕➕🅰🅰🅰➕➕ 🍀🍀😊😊😊🍀🍀 📖📖🙏🙏🙏📖📖 ➕➕🅰🅰🅰➕➕ 🍀🍀😊😊😊🍀🍀 📖📖🙏🙏🙏📖📖 👿💨 😲😱😂 👗👉 👕👕👕 👠🚧 🚧🚧🚧 Back to school! 👿💨 😲😱😂 👗👉 👕👕👕 👠🚧 🚧🚧🚧 Back to school! ➕➕🅰🅰🅰➕➕ 🍀🍀😊😊😊🍀🍀 📖📖🙏🙏🙏📖📖 👿💨 😲😱😂 👗👉 👕👕👕 👠🚧 🚧🚧🚧 Back to school! 🌟🍡🌟🌟🌟🌟🌟 🌟🌟🍡🌟🌟🌟🌟 🍓🍓🍓🍓🍓🍓🍓 🍓🍓🍓🍓🍓🍓🍓 🌟🍓🍓🍓🍓🍓🌟 🌟🌟🍓🍓🍓🌟🌟 🌟🌟🌟🍓🌟🌟🌟 🌟😱😱😱😱✨✨😱✨ 😱✨✨✨✨😱😱😱 😱🚽🐷🐷🐷🚽🚽 🚽🐷🚽🚽🐷🚽 🚽🐷🚽🚽🐷🚽 🚽🐷🚽🚽🐷🚽 🚽🐷🐷🐷🚽🚽 💩💩💩💩🚽🚽💩🚽 💩🚽🚽🚽🚽💩💩💩 💩💩💩💩🚽🚽💩🚽🚽🐷🐷🐷🚽🚽 🚽🐷🚽🚽🐷🚽 🚽🐷🚽🚽🐷🚽 🚽🐷🚽🚽🐷🚽 🚽🐷🐷🐷🚽🚽 😞😞😞🚽🚽🚽🚽🚽 😞🚽🚽😞🚽😞😞😞 😞🚽🚽😞🚽🚽🚽🚽 😞🚽🚽😞🚽🚽🚽🚽 😞😞😞🚽🚽🚽🚽🚽 ⭐🍎⭐⭐🍎🍎🍎⭐ 🍎🍎⭐🍎🍎⭐🍎🍎 ⭐🍎⭐🍎🍎⭐🍎🍎 ⭐🍎⭐🍎🍎⭐🍎🍎 ⭐🍎⭐🍎🍎⭐🍎🍎 ⭐🍎⭐⭐🍎🍎🍎⭐ 😱😱😱😱✨✨😱✨ 😱✨✨✨✨😱😱😱 😱😱😱😱✨✨😱✨ 😱✨✨✨✨✨✨✨ 😱😱😱😱✨✨✨✨ 😱😱😱😱✨✨😱✨ 😱✨✨✨✨😱😱😱 😱😱😱😱✨✨😱✨ 😱✨✨✨✨✨✨✨ 😱😱😱😱✨✨✨✨ ⭐🍎⭐⭐🍎🍎🍎⭐ 🍎🍎⭐🍎🍎⭐🍎🍎 ⭐🍎⭐🍎🍎⭐🍎🍎 ⭐🍎⭐🍎🍎⭐🍎🍎 ⭐🍎⭐🍎🍎⭐🍎🍎 ⭐🍎⭐⭐🍎🍎🍎⭐ 🚽🐷🐷🐷🚽🚽 🚽🐷🚽🚽🐷🚽 🚽🐷🚽🚽🐷🚽 🚽🐷🚽🚽🐷🚽 🚽🐷🐷🐷🚽🚽 ⭐🍎⭐⭐🍎🍎🍎⭐ 🍎🍎⭐🍎🍎⭐🍎🍎 ⭐🍎⭐🍎🍎⭐🍎🍎 ⭐🍎⭐🍎🍎⭐🍎🍎 ⭐🍎⭐🍎🍎⭐🍎🍎 ⭐🍎⭐⭐🍎🍎🍎⭐ 😓😓🤐🔝🔝🐶/(ò.ó)┛彡┻━┻◌⑅⃝●♡⋆♡LOVE♡⋆♡●⑅◌◌⑅⃝●♡⋆♡LOVE♡⋆♡●⑅◌◌⑅⃝●♡⋆♡LOVE♡⋆♡●⑅◌♡⃛◟( ˊ̱˂˃ˋ̱ )◞⸜₍ ˍ́˱˲ˍ̀ ₎⸝◟( ˊ̱˂˃ˋ̱ )◞♡⃛♡⃛◟( ˊ̱˂˃ˋ̱ )◞⸜₍ ˍ́˱˲ˍ̀ ₎⸝◟( ˊ̱˂˃ˋ̱ )◞♡⃛:):-\}:-):-98-);-OXD;-OD
@vishnudevi
@vishnudevi 3 жыл бұрын
M.G ശ്രീ കുമാറിന്റെ അയ്യപ്പ - കൃഷ്ണ ഭക്തിഗാനങ്ങൾ കേൾക്കുമ്പോൾ 90s ഇൽ ജനിച്ച എനിക്ക് പഴയ കാലം ഓർമ്മവരും.. 90സ് കിഡ്സ് ന്റെ ഒരു വികാരം അതന്നെ ആണ് ഈ പാട്ടൊക്കെ
@athulkrishnatr9964
@athulkrishnatr9964 2 жыл бұрын
Do
@mridulamolm.k3980
@mridulamolm.k3980 5 жыл бұрын
മണ്ഡല കാലത്ത് MG ഏട്ടന്റെ പാട്ട് കേൾക്കാൻ വല്ലാത്ത FEEL ആണ് ❤😘
@sandeepsoman8482
@sandeepsoman8482 5 жыл бұрын
മണ്ഡലകാലത്തു മാത്രമല്ല എപ്പോൾ കേട്ടാലും കുളിർ ആണ് 😍😍😍😘😘😘😘
@sachupraveen8177
@sachupraveen8177 4 жыл бұрын
Yes
@remyasiju9300
@remyasiju9300 3 жыл бұрын
Very beautiful
@subeeshm8969
@subeeshm8969 3 жыл бұрын
00
@songsbook1854
@songsbook1854 3 жыл бұрын
🥰🥰
@pranavk1366
@pranavk1366 2 жыл бұрын
ഉദയചന്ദ്രികേ 😍എംജി ശ്രീകുമാർ സാറിന്റെ അയ്യപ്പൻ പാട്ട് ഇല്ലാതെ ഒരു മണ്ഡലകാലവും പൂർത്തിയാകുന്നില്ല സാമിയെ ശരണമയ്യപ്പ 🙏🏻🙏🏻🙏🏻
@praveenradhakrishnan1384
@praveenradhakrishnan1384 5 жыл бұрын
മാണ്ട് രാഗത്തിൽ ചിട്ടപ്പെടുത്തിയ പൊന്നമ്പലമേട്ടിൽ മിന്നും.., ഒരു രക്ഷയുമില്ല.. ശ്രീയണ്ണൻ പൊളിച്ചു..
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
നല്ല പാട്ടുകാർ പാടിയിരുന്നെങ്കിൽ കേൾക്കാൻ രസമായിരുന്നേനെ.
@praveenradhakrishnan1384
@praveenradhakrishnan1384 2 жыл бұрын
@@jayakumarchellappanachari8502 ..... നല്ല പാട്ടുകാരൻ പാടിയതു കൊണ്ടാ കേട്ടതും കൊള്ളാമെന്ന് പറഞ്ഞതും .... ജയകുമാറിന്റെ doubt മാറിയല്ലോ ? എന്നാൽ പൊക്കോ
@a.jcreations4806
@a.jcreations4806 2 жыл бұрын
@@praveenradhakrishnan1384 @jayakumar ഈ പുള്ളി എല്ലാ commentലും മെഴുകുന്നുണ്ട്..
@praveenradhakrishnan1384
@praveenradhakrishnan1384 2 жыл бұрын
@@a.jcreations4806 അവന് പ്രാന്ത് .... പോകാൻ പറ
@pranavnandhu9267
@pranavnandhu9267 6 жыл бұрын
അയ്യപ്പന്റെ ഈയുള്ള ഭക്തി ഗാനങ്ങൾ കേട്ടാൽ മനസ്സിൽ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറമാണ്
@nidhinnidhin2717
@nidhinnidhin2717 4 жыл бұрын
Pranav Nandhu gdcdcdcffvfvggvfvgffggffggvfb
@aswinappuzz6796
@aswinappuzz6796 4 жыл бұрын
Ns
@bindhumolp3961
@bindhumolp3961 4 жыл бұрын
Mmm yaaa
@2kings783
@2kings783 2 жыл бұрын
Mm bro
@subithasubitha1246
@subithasubitha1246 2 жыл бұрын
@@aswinappuzz6796 q
@prakashkambazha4232
@prakashkambazha4232 7 жыл бұрын
ഈ ഗാനം എപ്പോൾ കേട്ടാലും എന്റെ മനസ്സിൽ ഏറ്റവും കൂടുതൽ സന്തോഷവും മനശാന്തിയും ലഭിക്കുന്നു അയ്യപ്പൻ എന്ന സത്യം ഒരോ ദക്തനും അറിഞ്ഞിരിക്കേണ്ട സത്യമാണ് സാമി ശരണം
@ranjantv2743
@ranjantv2743 6 жыл бұрын
പ്രകാശ് കുമാർ സൂപ്പർ ഹിറ്റ് 👍👍👍
@santharamachandran833
@santharamachandran833 6 жыл бұрын
No
@ramakrshnanramakrshnan2695
@ramakrshnanramakrshnan2695 5 жыл бұрын
പ്രകാശ് കുമാർ സൂപ്പർ ഹിറ്റ്
@sanjaysanju5552
@sanjaysanju5552 5 жыл бұрын
Swami saranam
@vineethkumar239
@vineethkumar239 4 жыл бұрын
M ജി sheekumar
@ayurvedavishavaidyasala9875
@ayurvedavishavaidyasala9875 4 жыл бұрын
ഒന്നിനൊന്നു മികച്ച ഗാനങ്ങൾ, ഉള്ള അപൂർവ്വം ആൽബങ്ങളിൽ ഒന്നാണ് പുണ്യമല... Thanks ഗിരീഷ് പുത്തഞ്ചേരി & എംജി സർ
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
ഒന്നിനൊന്നു മോശം.
@a.jcreations4806
@a.jcreations4806 2 жыл бұрын
@@jayakumarchellappanachari8502 ചേട്ടൻ കേൾക്കേണ്ട..
@praveenradhakrishnan1384
@praveenradhakrishnan1384 2 жыл бұрын
@@jayakumarchellappanachari8502 ... എണീച്ച് പോടാ
@akhilbs1257
@akhilbs1257 Жыл бұрын
​@@jayakumarchellappanachari8502ചീത്ത വിളിപ്പിക്കല്ലേ മൈരേ
@shibuappu9863
@shibuappu9863 4 жыл бұрын
ഉറഞ്ഞുതുള്ളിനിന്ന കരിമലയില്‍ എനിക്ക് കൂട്ടുവന്നവന്‍,,,, എന്‍റെ അയ്യപ്പൻ🙏
@rizinmnj6018
@rizinmnj6018 5 жыл бұрын
അയ്യപ്പന്റെ പാട്ടുകൾ mg ശ്രീകുമാർ sir പാടി കേൾക്കുമ്പോൾ feel vere level aanu 😍😍🎧🎧
@vineethkumar3879
@vineethkumar3879 5 жыл бұрын
മണ്ഡല കാലം ഒത്തിരി മിസ്സ്‌ ചെയ്യുന്നു..😔
@anjanabalu4900
@anjanabalu4900 4 жыл бұрын
സ്വാമി ശരണം ഈ ഗാനം ഞാൻ എന്നും സന്ധ്യക്ക് കേൾക്കാറുണ്ട് ,🙏🙏🙏🙏🙏🙏
@rrvlog7144
@rrvlog7144 3 жыл бұрын
ഈ പാട്ട് ഒക്കെ ഇട്ട് രാവിലെ വണ്ടിയിൽ പോകുമ്പോൾ ഉള്ള ഒരു ഫീൽ ഉണ്ടല്ലോ 💓💓💓💓
@धीरजइपी
@धीरजइपी 2 жыл бұрын
അതൊരു രസവും മടുപ്പും തോന്നില്ല. പോസിറ്റീവ്
@ganeshnganesh9152
@ganeshnganesh9152 2 жыл бұрын
@@धीरजइपी i
@deepuangadical37
@deepuangadical37 2 жыл бұрын
​@@धीरजइपी
@athulkumar4219
@athulkumar4219 2 жыл бұрын
@@धीरजइपी to the unsurrended and oo maati
@Bitefoodproducts
@Bitefoodproducts 2 ай бұрын
😮​@@athulkumar4219
@prakashanpk8500
@prakashanpk8500 4 жыл бұрын
( 25:48 ) മലയാം മലയിൽ ( 36:10 ) ഉദയ ചന്ദ്രികേ ഈ 2 പാട്ടും കേൾക്കാൻ എനിക്ക്നല്ല ഇഷ്ട്ടമാണ് ❤️🙏🏼 ഇതിൽ എല്ലാം പാട്ടും സൂപ്പർ ആണ്
@reshmasureshm9723
@reshmasureshm9723 4 жыл бұрын
അയ്യപ്പന്റെ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഉന്മേഷം
@prasanthndd8588
@prasanthndd8588 7 жыл бұрын
അടിപൊളി സൂപ്പർ സോങ് എംജി ചേട്ടാ
@rajeshkumarraj4654
@rajeshkumarraj4654 7 жыл бұрын
സൂപ്പർ സംഗീത സംവിധാനം അതിനൊപ്പം കൂടെ നിൽക്കുന്ന ഭക്തിസാ(ന്ദമായ വരികൾ
@AsSa-sc4lw
@AsSa-sc4lw 6 жыл бұрын
Sujeendrn c songs is good after 2007
@prajeeshtk8728
@prajeeshtk8728 3 жыл бұрын
സംഗിതം. എസ് കുമാർ അത് നമ്മുടെ MG അണ്ണൻ തന്നെ🎵🎼
@sandeepdas2167
@sandeepdas2167 3 жыл бұрын
എങ്ങനെ അറിയാം..? 🤔
@sharathsasi5738
@sharathsasi5738 3 жыл бұрын
Mg sreekumar thanne ane s kumar
@praveenradhakrishnan1384
@praveenradhakrishnan1384 2 жыл бұрын
He himself composed all songs of dis album
@shinukolenchery
@shinukolenchery Жыл бұрын
തൊട്ടതെല്ലാം പൊന്നാക്കിയ MG അണ്ണന്റെ എല്ലാ അയ്യപ്പഭക്തിഗാന ആൽബങ്ങളുടെ ലിസ്റ്റുകൾ..... 1987 ദേവമുദ്ര 1988 അയ്യപ്പ‌രഞ്ജിനി 1989 ഉത്രം 1990 ഭസ്മതീർത്ഥം 1991 തൃപ്പടി 1992 സന്നിധി 1993 അരവണ 1994 തങ്കഭസ്മം 1995 സ്വാമിക്ക് മുഴുക്കാപ്പ് 1996 "അയ്യപ്പ ഭക്തിഗാനങ്ങൾ 1996" 1997 പൂങ്കാവനം 1998 ശബരിമല 1999 ജപമാല 1999 സന്നിധാനം ( Traditional songs) 2000 സ്വാമിയേ ശരണമയ്യപ്പ 2001 പുലിവാഹനനേ അയ്യപ്പ 2002 സ്വാമി അയ്യപ്പൻ 2003 പമ്പ 2004 പുണ്യമല 2005 അയ്യൻ 2006 പൂങ്കെട്ട് 2007 ദക്ഷിണ ഗംഗ 2008 ശബരി 2009 ദേവപമ്പ 2010 ശാസ്താവ് 2011 അയ്യപ്പത്തോം 2012 ശബരിമാമല 2013 സ്വാമിനാദം 2014 അയ്യപ്പൻ കോവിൽ 2015 കൈയ്യപ്പൻ 2016 മകരം 2017 സ്വാമിക്കൊപ്പം 2018 ആര്യനാഥൻ
@rajkumarch766
@rajkumarch766 5 жыл бұрын
സ്വാമിയെ ശരണമയ്യപ്പാ പൊന്നമ്പലവാസനെ ശരണമയ്യപ്പാ ആരോഗ്യരക്ഷകനെ ശരണമയ്യപ്പാ🙏🙏🙏
@abhishekvenugopal5666
@abhishekvenugopal5666 Жыл бұрын
🙏
@maheshkply
@maheshkply 6 жыл бұрын
പണ്ട് ഗുരുവായൂർ പോയപ്പോൾ ഈ കാസ്റ്റ് വാങ്ങിച്ചിട്ട് തിരിച്ചു വരുമ്പോൾ വണ്ടിയിൽ ഈ പാട്ടുകൾ ഇട്ട് കേട്ട വന്നത് ഇപ്പോഴും ഓർക്കുന്നു... ദിവസവും ഈ പാട്ടുകൾ റേഡിയോയിൽ ഇട്ട് കേൾക്കുവാരുന്നു...
@nidheeshnarayan4145
@nidheeshnarayan4145 4 жыл бұрын
സത്യം.. പണ്ട് ഗുരുവായൂർ , കാടാമ്പുഴ ഒക്കെ ആ സമയത്തെ ഹിറ്റ് പാട്ടുകൾ പുറത്തുള്ള കടകളിൽൽ വെക്കും അവർ ആളുകൾ ശ്രദ്ധിക്കാൻ.. അങ്ങനെ വാങ്ങിയിട്ടുണ്ട് കുറെ mg യുടെ പാട്ടുകൾ .. nice memmories 😍
@vishnurk5786
@vishnurk5786 4 жыл бұрын
@@nidheeshnarayan4145 Satyam, njan pandu chakkulathu poyapo avdathe oru kadenu e album cassette vangiyatha ipozhum ente kayyil und Nostalgic feel 😍🥰🥰
@prakashanpk8500
@prakashanpk8500 4 жыл бұрын
നമ്മൾ പണ്ട് വീഗാലാന്റിൽ ടൂർ പോയപ്പോൾവണ്ടി യിൽ ഈ പാട്ട് ആണ് വെച്ചത് ഈ ഗാനം കേൾക്കാൻ എന്താ ഒരു സുഖം
@aromalomkaaram4735
@aromalomkaaram4735 3 жыл бұрын
Aa cassette ippozhum kayyil undo......? Undenkil athokke enikk thannal Ningal chodikkunna athrayum cash tharam sir.... pakshe tape il idunna cassette thanne ayirikkanam tharamo
@maheshkply
@maheshkply 3 жыл бұрын
@@aromalomkaaram4735 വീട്ടിൽ തിരഞ്ഞു നോക്കണം... ഞാൻ ഇപ്പൊ ദുബായിൽ ആണ്... പിന്നെ, കിട്ടിയാൽ തരാം, ക്യാഷ് ഒന്നും വേണ്ട...
@santhamadhu5157
@santhamadhu5157 4 жыл бұрын
MG അഹിളിന്റ പാട്ട് എനിക് ഒരുപാട് ഇഷ്ടം മാണ് ഞാൻ അഹളിന്റ ഒരു ഫാൻസ്‌ ആണ് ✌️✌️✌️ 💞💞💞💞
@sujithvs4756
@sujithvs4756 3 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹💞💞💞💞💞💞💞💞💞💞💞💞💞💞💞
@MC-yp3oo
@MC-yp3oo 3 жыл бұрын
പൊന്നമ്പാല മേട്ടിനുള്ളിൽ 👌
@praveenradhakrishnan1384
@praveenradhakrishnan1384 2 жыл бұрын
Kidu
@anjanakrishna7885
@anjanakrishna7885 9 күн бұрын
Entammooo endhaaaa feeel❤❤❤❤❤❤
@rajeshmtkm
@rajeshmtkm 7 жыл бұрын
മണ്ഡലകാലവും..ദാസേട്ടനൊപ്പം നിങ്ങളെ പാട്ടും കൂടി ആകുമ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷമാണ്..എത്ര ഗായകർ വന്നാലും ഈ ഫീലിംഗ് കിട്ടില്ല
@wayanad1981
@wayanad1981 5 жыл бұрын
Hi
@shivkamiraju7250
@shivkamiraju7250 5 жыл бұрын
Dasa eettan poraaaaa
@sajikumar8106
@sajikumar8106 5 жыл бұрын
ആരാ ഈ സോങ് പാടിയത് സ്വാമി ലൈക് വേണ്ടി ആരാ പാടുന്ന എന്നറിയണം ഇതു ദാസ് ചെയേട്ടൻ അല്ല എംജി ശ്രീ കുമാർ ആണ് കേട്ടോ
@prajeeshtk8728
@prajeeshtk8728 3 жыл бұрын
MG അണ്ണൻ മാജിക്💥missing.. ആ പഴയ കാലം🍁🍁
@shibuappu9863
@shibuappu9863 3 жыл бұрын
പടിയിറങ്ങുവാന്‍ നേരം അയ്യന്‍റെ"നാമം മനസില്‍ ചൊല്ലി നിറകണ്ണുകളോടെ ഞ്ഞാന്‍ മലയിറങ്ങിയനിമിഷം
@AnilKumar-yn6br
@AnilKumar-yn6br 7 жыл бұрын
ഈ ഭക്തിഗാനങ്ങൾ കേട്ടാൽ മനസിൻ്റെ ഒരുസുഖം പറയാൻ പറ്റാത്തതാണ് സൂപ്പർ സ്രീയേട്ടാ
@ranjantv2743
@ranjantv2743 6 жыл бұрын
Anil Kumar sathym👍👍👍
@vineeshshambhu
@vineeshshambhu 3 жыл бұрын
പൊന്നമ്പല മേട്ടിൽ മിന്നും 😍😍😍 MG യ്ക്ക് മാത്രമേ ഇതൊക്ക പാടാൻ കഴിയൂ
@praveenradhakrishnan1384
@praveenradhakrishnan1384 2 жыл бұрын
അസാധ്യ composition .... Perfect rendering 👌👌
@ajiayappan1687
@ajiayappan1687 4 жыл бұрын
Ayappane ishtavullavar like edu
@VaishnavV-c7b
@VaishnavV-c7b Жыл бұрын
🙏അയ്യപ്പാ 🙏
@RajeshRajesh-o3m3e
@RajeshRajesh-o3m3e Жыл бұрын
മണി ചേട്ടനും m. G ശ്രീകുമാർ സാറും മതി സാക്ഷാൽ അയ്യപ്പ സ്വാമി മുന്നിൽ വന്നത് പോലെ 🙏🙏🙏
@mcaudiosindia
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends
@jithinpulpally1768
@jithinpulpally1768 6 жыл бұрын
മിസ്സ് യൂ ഗിരീഷ് പുത്തഞ്ചേരി സർ
@baijup7597
@baijup7597 4 жыл бұрын
അക്ഷരം കൊണ്ട് മായാജാലം കാണിച്ച് ഗാനരചനയുടെ എഴുത്തച്ഛൻ പ്രിയപ്പെട്ട ഗിരീഷ്പുത്തഞ്ചേരി പ്രണാമം🌹🌹🌹
@arunthottappally2702
@arunthottappally2702 Жыл бұрын
Very good
@rockym641
@rockym641 2 жыл бұрын
മറ്റൊരു മണ്ഡല കാലത്തേക്കായി ❤️
@pranilkesav9713
@pranilkesav9713 3 жыл бұрын
ഹരിശ്രീ ഗണപതായേ നമഹ 🙏🙏❤️🙏🙏🙏🙏🙏🙏🙏
@pradeeppk7052
@pradeeppk7052 5 жыл бұрын
പ്രിയപ്പെട്ട ഗിരീഷേട്ടന്റെ ഭക്തി സാന്ദ്ര മായ വരികൾ കൂടെ എംജി യും കൂടുമ്പോൾ പിന്നെ പറയണോ
@jayeshkrishna8977
@jayeshkrishna8977 2 жыл бұрын
മലയാം മലയിൽ ശബരിമലയിൽ മനസ്സ് തേടുന്നു സ്വാമിയേ..
@somanadhanc2211
@somanadhanc2211 3 жыл бұрын
വയലാർ കഴിഞ്ഞാൽ ഏറ്റവും നല്ല ഹിന്ദു ഭക്തി ഗാനങ്ങൾ എഴുതിയത്. TKR. Bhadhrananu
@ranjithkr2010
@ranjithkr2010 7 жыл бұрын
എത്ര കേട്ടാലും മതിവരാത്ത സോങ്ങ്സ് ആണ്
@sajinsanthosh2255
@sajinsanthosh2255 3 жыл бұрын
Ayyappa bakthiganam MG thqnne paadanam✨️
@vishnuml4679
@vishnuml4679 2 жыл бұрын
ഉദയ ചന്ദ്രികേ.... Super പാട്ട് 👌👍🙏
@nithinss1441
@nithinss1441 6 жыл бұрын
മലയം മലയിൽ ശബരിമലയിൽ 😍😌
@praveenradhakrishnan1384
@praveenradhakrishnan1384 5 жыл бұрын
നല്ല ഗാനം... സങ്കടം വരും
@kishorkrishnankutty9974
@kishorkrishnankutty9974 4 жыл бұрын
ഉദയചന്ദ്രികേ.. my favorite swami saranam
@prakashanpk8500
@prakashanpk8500 4 жыл бұрын
❤️ 36:10. ❤️
@neerajp5653
@neerajp5653 2 жыл бұрын
MG SIR ഇതുവരെ പാടിയ അയപ്പ ഭക്തി ഗാനം സൂപ്പർഹിറ്റ് ആണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏
@diya.uumesh3542
@diya.uumesh3542 3 жыл бұрын
അയ്യപ്പ ഭക്തി ഗാനം അത് mg സർ പാടിയാൽ വേറെ ലെവൽ
@athiravishal2793
@athiravishal2793 2 жыл бұрын
Same
@manojmanu797
@manojmanu797 2 жыл бұрын
@@athiravishal2793 fu
@MayaDevi-kh3ml
@MayaDevi-kh3ml 3 жыл бұрын
Excellent Ayyappabhagavante geethangal. Thanks MGSreekumarji.
@vyshakv9259
@vyshakv9259 4 жыл бұрын
മലയാം മലയിൽ ശബരി മലയിൽ super song
@sankarankoteeswaran745
@sankarankoteeswaran745 4 жыл бұрын
nenjum kannum niracha pattugal. mg chettan long live.swamiye saranam ayyappa.
@rejinprakash4540
@rejinprakash4540 6 жыл бұрын
Classic from mg ettan... Missing gireesh puthancherry... what a lyrics...
@sunilkumar-pu1mj
@sunilkumar-pu1mj 3 жыл бұрын
എന്റെ ആദ്യ മല ഇ വർഷമായിരുന്നു സ്വാമി ശരണം 🙏🙏🙏
@praveenradhakrishnan1384
@praveenradhakrishnan1384 2 жыл бұрын
എന്റേയും🙏
@sunilkumar-pu1mj
@sunilkumar-pu1mj 11 ай бұрын
Swami saranam 🙏🏻
@ramjith.rramankutty673
@ramjith.rramankutty673 2 жыл бұрын
മലയം മലയിൽ.. ആ ഒത്തിരി ഇഷ്ട്ടം ❤️
@aneesh.kavumkudi4962
@aneesh.kavumkudi4962 5 жыл бұрын
മലയം മലയിൽ ശബരി മലയിൽ സ്വാമിയേ ശരണം അയ്യപ്പ
@sankarsubramanian1717
@sankarsubramanian1717 2 жыл бұрын
Puniyamala songs good.fine melody.thease songs are sleeping tablets.🙏🙏🙏
@prabithanc2262
@prabithanc2262 3 жыл бұрын
MG yude pattukal polli yalle❤️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️
@vishnuacharya212
@vishnuacharya212 Жыл бұрын
ഇപ്പൊൾ ഈ നിമിഷം കേൾക്കുന്നവർ ഉണ്ടോ?❤
@prajinact9424
@prajinact9424 8 ай бұрын
Yes
@user-kz1dh9jf3t
@user-kz1dh9jf3t 4 ай бұрын
Und
@harilalharidas5893
@harilalharidas5893 4 ай бұрын
Yes
@സാജൻ-ജ8വ
@സാജൻ-ജ8വ 4 ай бұрын
@WayanadanSpices
@WayanadanSpices 2 ай бұрын
ഇപ്പൊ 2024😻
@lineshmuthukrishnan2485
@lineshmuthukrishnan2485 5 ай бұрын
ഓംകാരനാദം ❤
@യോദ്ധാവ്-ഖ6ഝ
@യോദ്ധാവ്-ഖ6ഝ Жыл бұрын
അയ്യപ്പന്റെ ഗാനരചയിതാവ് Gireesh Puthenchery😘😍❤️
@jijinlaljijinlal3512
@jijinlaljijinlal3512 3 жыл бұрын
Ithiley ooro songsm manasil unarvu thonnum 🙏🙏🙏🙏🙏👍
@vyshakkumar1171
@vyshakkumar1171 2 жыл бұрын
03,06,09,10 പഴയ തമിഴ് അയ്യപ്പ ഭക്തിഗാനങ്ങളുടെ ട്യൂൺ ആണ്.. പക്ഷെ വരികൾ ആലാപനം എന്നിവ കൊണ്ട് എംജി, ഗിരീഷ് പുത്തഞ്ചേരി വിസ്മയം തീർത്തു.. Suoerb album forever.. This album was relesed 2004
@radhikarajesh6936
@radhikarajesh6936 7 ай бұрын
Punyamala...❤🥰👌👌
@songme1546
@songme1546 5 жыл бұрын
കാമുകി തേച്ചിട്ട് പോയി.. വിരഹഗാനം കേട്ടില്ല.. നേരെ ഇങ്ങോട്ട് വന്നു
@sajikumar8106
@sajikumar8106 5 жыл бұрын
നാണം ഇല്ലേ
@novaphilippine7057
@novaphilippine7057 4 жыл бұрын
Thanenth cmnta ittathu??
@Boejiden23-1
@Boejiden23-1 4 жыл бұрын
Enthina nanam avan ith kettappo viswasi ayathkond avane ath palatharathil influence chythitt undavum avan happy ayi kanum happy ayal ppre
@hope.201
@hope.201 3 жыл бұрын
@@sajikumar8106 എന്തിന്???
@a.jcreations4806
@a.jcreations4806 3 жыл бұрын
@@Boejiden23-1 fact 👍
@Travel_with_Lijin
@Travel_with_Lijin 3 жыл бұрын
നേരം വെളുക്കുമ്പോൾ കുളി ഒക്കെ കഴിഞ്ഞ് ഒരു തിരി ഒക്കെ കത്തിച്ച് വണ്ടിയിൽ ഈ പാട്ട് വെച്ചാ പിന്നെ യാ മോനെ 🔥😍
@gamingwithlegendyt7109
@gamingwithlegendyt7109 2 жыл бұрын
🥰😍😍😍🕉️✝️☪️
@ഗീതഗോവിന്ദം
@ഗീതഗോവിന്ദം 2 жыл бұрын
സ്വാമി ശരണം...💕
@reshmashyju8026
@reshmashyju8026 Жыл бұрын
​@@gamingwithlegendyt7109🎉
@reshmashyju8026
@reshmashyju8026 Жыл бұрын
🎉🎉
@theertha591
@theertha591 Жыл бұрын
@aananthaaapadmanabhaswamy3326
@aananthaaapadmanabhaswamy3326 3 жыл бұрын
om _____ ॥ ഹരിഹരാഷ്ടോത്തര ശതനാമസ്തോത്രം അഥവാ ശ്രീഹരിഹരാത്മകസ്തോത്രം ॥ ॐ """"" ശ്രീഗണേശായ നമഃ ॥ ധ്യാനം ------- മാധവോമാധവാവീശൗ സർവസിദ്ധിവിഹായിനൗ | വന്ദേ പരസ്പരാത്മാനൗ പരസ്പരനുതിപ്രിയau || ശ്ലോകം ------------- ഗോവിന്ദ മാധവ മുകുന്ദ ഹരേ മുരാരേ ശംഭോ ശിവേശ ശശിശേഖര ശൂലപാണേ || ദാമോദരാച്യുത ജനാര്ദന വാസുദേവ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||1|| ഗംഗാധരാന്ധകരിപോ ഹര നീലകണ്ഠ വൈകുണ്ഠ കൈടഭരിപോ കമഠാബ്ജപാണേ || ഭുതേശ ഖണ്ഡപരശോ മൃഡ ചണ്ഡികേശ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||2|| വിഷ്ണോ നൃസിംഹ മധുസൂദന ചക്രപാണേ ഗൗരീപതേ ഗിരിശ ശങ്കര ചന്ദ്രചൂഡ || നാരായണാസുരനിബര്ഹണ ശാര്ംഗപാണേ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||3|| മൃത്യുഞ്ജയോഗ്ര വിഷമേക്ഷണ കാമശത്രോ ശ്രീകാന്ത പീതവസനാംബുദ നീല ശൗരേ || ഈശാന കൃത്തിവസന ത്രിദശൈകനാഥ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||4|| ലക്ഷ്മീപതേ മധുരിപോ പുരുഷോത്തമാദ്യ ശ്രീകണ്ഠ ദിഗ്വസന ശാന്ത പിനാകപാണേ || ആനന്ദകന്ദ ധരണീധര പദ്മനാഭ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||5|| സര്വേശ്വര ത്രിപുരസൂദന ദേവദേവ ബ്രഹ്മണ്യദേവ ഗരുഡധ്വജ ശംഖപാണേ || ത്ര്യക്ഷോരഗാഭരണ ബാലമൃഗാങ്കമൗലേ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||6|| ശ്രീരാമ രാഘവ രമേശ്വര രാവണാരേ ഭൂതേശ മന്മഥരിപോ പ്രമഥാധിനാഥ || ചാണൂരമര്ദ്ദന ഹൃഷീകപതേ മുരാരേ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||7|| ശൂലിൻ ഗിരീശ രജനീശ കലാവതംസ കംസപ്രണാശന സനാതന കേശിനാശ || ഭര്ഗ ത്രിനേത്ര ഭവ ഭൂതപതേ പുരാരേ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||8|| ഗോപീപതേ യദുപതേ വസുദേവസൂനോ കര്പ്പൂരഗൗര വൃഷഭധ്വജ ഭാലനേത്ര || ഗോവര്ദ്ധനോദ്ധരണ ധര്മധുരീണ ഗോപ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||9|| സ്ഥാണോ ത്രിലോചന പിനാകധര സ്മരാരേ കൃഷ്ണാനിരുദ്ധ കമലാകര കല്മഷാരേ || വിശ്വേശ്വര ത്രിപഥഗാര്ദ്രജടാകലാപ ത്യാജ്യാ ഭടാ യ ഇതി സന്തതമാമനന്തി ||10|| ഇതി (ശ്രീ സ്കന്ദപുരാണേ കാശീഖണ്ഡേ ധര്‍മരാജപ്രോക്തം ഹരിഹരാഷ്ടോത്തരശതനാമസ്തോത്രം സമ്പൂര്‍ണം ।
@raneeshmosons9209
@raneeshmosons9209 3 ай бұрын
2024 ഇപ്പോൾ കേൾക്കുന്നവർ ഉണ്ടോ
@Achoos-ap
@Achoos-ap 25 күн бұрын
🙏🙏
@sarathms9258
@sarathms9258 2 жыл бұрын
ഭക്തിസാന്ദ്രമായ ഒരു ഗാനം
@prakashkambazha4232
@prakashkambazha4232 7 жыл бұрын
നമ്മുടെ പുണ്യം അയ്യൻ
@Vishnu-ts-official
@Vishnu-ts-official 4 жыл бұрын
ഹരിഹര സുതനേ.....ജപമയനേ.....❤
@jishnujishnu1357
@jishnujishnu1357 11 ай бұрын
നബർ വൺ വോയ്‌സ് എംജി ശ്രീ കുമാർ
@mcaudiosindia
@mcaudiosindia 11 ай бұрын
Thanks for the support.Please share to all friends and family
@PrasanthVijayan5
@PrasanthVijayan5 2 жыл бұрын
2022ലെ മണ്ഡലകാലത്തു കേൾക്കുന്നവർ ആരൊക്കെ സ്വാമി ശരണം 🙏🙏🙏🙏mg sir ❤️❤️❤️
@sudheeshsudhi9575
@sudheeshsudhi9575 Жыл бұрын
🙋‍♂️
@prasanthmanalady3545
@prasanthmanalady3545 Жыл бұрын
Swami saranamayyappa
@user-ff8eq9oe4e
@user-ff8eq9oe4e Жыл бұрын
🙏🏻
@haripp4582
@haripp4582 Жыл бұрын
@haripp4582
@haripp4582 Жыл бұрын
@rajanirajesh-so7ng
@rajanirajesh-so7ng Жыл бұрын
Ravile e patt vekum promise ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉
@mcaudiosindia
@mcaudiosindia Жыл бұрын
Thanks for the support. Please share to all friends
@vyshakhmani5481
@vyshakhmani5481 3 жыл бұрын
Swamiye saranamayyappaa 💞🤗🤗💞🤗💞🤗💞🤗💞🤗🤗😍🤗🤗😍🤗😍🤗😍🤗😍🤗😍🤗🤗😍🤗😍🤗😍🤗💞🤗🤗💞🤗💞🤗💞🤗💞🤗💞🤗
@ithaltours1311
@ithaltours1311 7 жыл бұрын
സ്വാമിയേ ശരണമയ്യപ്പ
@vaisakhmk4054
@vaisakhmk4054 2 ай бұрын
Om ganeshaya namah 🙏 Swamiye saranamayyappa 🙏 🙏🙏🙏
@vineethakhila7352
@vineethakhila7352 4 жыл бұрын
സൂപ്പർ 🙏🙏
@vishnuvishnuuk5083
@vishnuvishnuuk5083 5 жыл бұрын
ഭക്തിസാന്ദ്രമായ പാട്ട് സ്വാമിയേ ശരണമായപ്പോ
@sarathmannarkkad4564
@sarathmannarkkad4564 5 жыл бұрын
Akhilandabrahmathil Anandamekunnavan Swami ayyappan..🙏🙏🙏
@manumadhavan2036
@manumadhavan2036 5 жыл бұрын
ഉദയ ചന്ദ്രികേ ഹരിത സാനുവിൽ പ്രണവ മന്ത്രമായ് പൊഴിയുവാൻ വരൂ ആഴി പൂജയിൽ അമൃതധാരയിൽ ശുഭദമാം ശരണമായ് പുലരുവാൻ വരൂ പുലരുവാൻ വരൂ ഉദയ ചന്ദ്രികേ ഹരിത സാനുവിൽ പ്രണവ മന്ത്രമായ് പൊഴിയുവാൻ വരൂ സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ (2 ) ആദിവേദമാദരവാൽ നിന്നെ വാഴ്ത്തുമ്പോൾ അയ്യനയ്യനെന്നും നിന്നെ നോക്കി നിൽക്കുമ്പോൾ (ആദിവേദമാദരവാൽ) ആയിരം പരാഗ മാർന്ന താരകങ്ങൾ നിൻ ആത്മപൂജ ചെയ്തു നിന്നെ കാത്തിരിക്കുമ്പോൾ ആകാശം നിൻ മുന്നിൽ പാട്ടുപാടവേ യുഗ - സന്ധ്യ നിന്റെ കാൽക്കൽവീണുടുക്കുകൊട്ടുന്നു സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ (2 ) ഉദയ ചന്ദ്രികേ ഹരിത സാനുവിൽ പ്രണവ മന്ത്രമായ് പൊഴിയുവാൻ വരൂ ആദിനാദമാരഭിയായ് നിന്നെ മൂടുമ്പോൾ അന്തിമേഘ മാല നിന്നെ പൊന്നു ചാർത്തുമ്പോൾ (ആദിനാദമാരഭിയായ്) പ്രാണനിൽ വിരിഞ്ഞുണർന്ന പൂക്കളാലെ നിൻ പാദരേണു പോലുമിന്നു ധന്യമാക്കവേ ജന്മങ്ങൾ പോയാലും ജന്മമില്ലയോ ഈ ജന്മമോക്ഷമൊന്നു തന്ന് കാക്കുകില്ലയോ സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ (2 ) ഉദയ ചന്ദ്രികേ ഹരിത സാനുവിൽ പ്രണവ മന്ത്രമായ് പൊഴിയുവാൻ വരൂ ആഴി പൂജയിൽ അമൃതധാരയിൽ ശുഭദമാം ശരണമായ് പുലരുവാൻ വരൂ പുലരുവാൻ വരൂ
@prasanthp214
@prasanthp214 3 жыл бұрын
Eniku mg sreekumarinteyum dassetenteayum pattu esttamanu pakshe ayyappane padiyurakunna pattu kettal ente ponno athu avide ayyante sanitheel poyi anubhavichu ariyanam
@ganeshpganesh6349
@ganeshpganesh6349 2 жыл бұрын
Ayyappa kaananavasa enneyum ente kudumbatheyum kaathu rakshikane 🙏🙏🙏
@anandhug9531
@anandhug9531 6 жыл бұрын
Ente kuttikkalath vcD player il .Achanum njanum orupad vach kasariya pattukalanu ith .Swami ye saranam ayyapp
@spdamodar9213
@spdamodar9213 4 жыл бұрын
Swaamiye Sharanam Ayyappa.......mattonnum manasil Illa nte ayyane...ayyapa
@bindhumolp3961
@bindhumolp3961 4 жыл бұрын
ഇഷ്ടമില്ലാത്തവർ കേൾക്കണ്ട. ദയവായി ഡിസ്‌ലൈക്ക് അടിക്കല്ലേ. നിങ്ങൾക്കെന്ത് തോന്നുന്നു റിപ്ലൈ നൽകു
@bindhumolp3961
@bindhumolp3961 4 жыл бұрын
👍👍
@biju8713
@biju8713 2 жыл бұрын
Sharamayyappa Kaathurakshikkanea sharanam
@swathistar4439
@swathistar4439 6 жыл бұрын
Ponnambalamettil minnnum ....personal favourite
@praveenradhakrishnan1384
@praveenradhakrishnan1384 5 жыл бұрын
സത്യം... അതിമനോഹര ഗാനം
@vineeshshambhu
@vineeshshambhu 3 жыл бұрын
ഞാൻ നൂറുവട്ടമെങ്കിലും കേട്ടുകാണും 👌👌👌
@manjupradeeppr3028
@manjupradeeppr3028 5 жыл бұрын
സ്വാമിയേ......, ശരണമയ്യപ്പ
@ajimon1387
@ajimon1387 4 жыл бұрын
Super songukal mg sir 🌹💞🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jinuvijay2446
@jinuvijay2446 5 жыл бұрын
2019.....ആരെങ്കിലും ഇവിടെ ഉണ്ടോ???
@shivada.asreeharia2787
@shivada.asreeharia2787 5 жыл бұрын
Undallo
@dhaneshviswam3927
@dhaneshviswam3927 5 жыл бұрын
Yes
@Krishnakumar-pk4uj
@Krishnakumar-pk4uj 5 жыл бұрын
Jinu Vijay 🖐
@shivkamiraju7250
@shivkamiraju7250 5 жыл бұрын
Undalllooo entha
@dreamtraveler766
@dreamtraveler766 4 жыл бұрын
2020 .....alund
@borntowinkl.5987
@borntowinkl.5987 3 жыл бұрын
അയ്യപ്പ ഗാനം എംജി യുടെ കയ്യിൽ bhadram
@sijilsijil7069
@sijilsijil7069 Жыл бұрын
2023 മലയ്ക്കുപോകാൻ വേണ്ടി വൃതം എടുത്തതിനു ശേഷം ഈ ആൽബം കേൾക്കുന്നവരുണ്ടോ?
@jitheshchandran9383
@jitheshchandran9383 Жыл бұрын
🙏🕉❤️OM SHRI SWAMIYEE SHARANAM AYYAPPA...🙏🕉❤️
@prajanrajan6708
@prajanrajan6708 8 жыл бұрын
marvelous devotional songsu thanks. you tub..
@sravansravan5396
@sravansravan5396 8 жыл бұрын
sravan
Best of Ayyappan-Mandala Masam Special 2024| K J Yesuda | Evergreen Malayalam Devotional Songs
28:34
പമ്പയാർ / Pampayar
Рет қаралды 1,7 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 6 МЛН
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 2,5 МЛН
Yay😃 Let's make a Cute Handbag for me 👜 #diycrafts #shorts
00:33
LearnToon - Learn & Play
Рет қаралды 117 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 6 МЛН