ദേവരാജൻ മാസ്റ്റർ ഒരു യൂണിവേഴ്സിറ്റിയാണ് | Sreekumar | Devarajan Master | Malayalam Songs | Episode01

  Рет қаралды 19,077

SipUp Stories

SipUp Stories

Күн бұрын

Пікірлер: 60
@SipUpStories
@SipUpStories Ай бұрын
kzbin.info/www/bejne/nJnWhYZpes2Spq8 "അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ.." ഗാനത്തിന്റെ റെക്കോർഡിങ്ങ് സമയത്തെ അനുഭവങ്ങൾ!! Watch Now!! ❤ #SUBSCRIBE
@PranavSai-k7o
@PranavSai-k7o Ай бұрын
ദേവരാജൻ മാസ്റ്റർ... സംഗീത ചക്രവർത്തി എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞുപോകും.. Legend👑
@SipUpStories
@SipUpStories Ай бұрын
Sathyam ❤️
@RajeshK231973
@RajeshK231973 Ай бұрын
വളരെ നല്ല അനുഭവങ്ങൾ അദ്ദേഹത്തിൽ നിന്നും കേൾക്കാൻ സാധിച്ചു.ദേവരാജൻ മാഷിനെപോലെയുള്ള പ്രഗത്ഭനായ ഒരു സാംഗീത സംവിധായകന്റെകൂടെ പ്രവർത്തിക്കാൻ സാധിച്ചത് ഇദ്ദേഹത്തിന്റെ ഭാഗ്യമാണ്.നന്മകൾ നേരുന്നു. ഇതുപോലെയുള്ള കണ്ടെന്റുകൾ വീണ്ടും പ്രതീക്ഷിക്കുന്നു.
@SipUpStories
@SipUpStories Ай бұрын
Next episode coming soon! #subscribe ❤️
@StephenJohn-z7x
@StephenJohn-z7x Ай бұрын
ദേവരാജൻ മാഷിന്റെ പാട്ടുകൾ മാത്രം കേട്ടിട്ടുള്ള ഞങ്ങൾക്ക് ഇതൊരു പുതിയ അനുഭവം.. ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് ഒത്തിരി നന്ദി.. by a Vayalar-Devarajan Fan ❤️❤️
@SipUpStories
@SipUpStories Ай бұрын
@dreamcovers2023
@dreamcovers2023 Ай бұрын
ഇതുപോലുള്ള അറിയപ്പെടേണ്ടവരെ ഞങ്ങളുടെ മുന്നിൽ എത്തിച്ചതിന് നന്ദി.. ശ്രീകുമാർ സർ 👌👌
@SipUpStories
@SipUpStories Ай бұрын
നന്ദി ❤️
@PranavSai-k7o
@PranavSai-k7o Ай бұрын
ദേവരാജൻ മാഷിന്റെ കൂടെ പ്രവർത്തിക്കാൻ സാധിച്ച സാർ എത്ര ഭാഗ്യവാനാണ്.. 🙏🏻🙏🏻
@SipUpStories
@SipUpStories Ай бұрын
❤️
@deepuvthampi606
@deepuvthampi606 Ай бұрын
Super, അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു❤👏👏
@SipUpStories
@SipUpStories Ай бұрын
Next episode coming soon! #subscribe ❤️
@josephthobias9817
@josephthobias9817 Ай бұрын
ദേവരാജൻ മാസ്റ്റർ ആരായിരുന്നു എന്ന് ഇന്നത്തെ ഗാനങ്ങൾ കേൾക്കുമ്പോൾ നാം ചിന്തിക്കുന്നു. മഹാനുഭാവൻ ആയിരുന്നു അദ്ദേഹം.
@SipUpStories
@SipUpStories Ай бұрын
❤️
@arunakumartk4943
@arunakumartk4943 Ай бұрын
മലയാള സിനിമാ സംഗീത ലോകത്തെ ചക്രവർത്തിയാണ് ജി.ദേവരാജൻ മാസ്റ്റർ❤❤❤
@rajendranb4448
@rajendranb4448 Ай бұрын
ദേവരാജൻ മാഷിനെപ്പറ്റി എത്ര കേട്ടാലും വിരസമാകില്ല.🙏
@SipUpStories
@SipUpStories Ай бұрын
നന്ദി 🙏
@ajaykumar-lo2hg
@ajaykumar-lo2hg Ай бұрын
Thank you for this interview 👍👍❤️
@SipUpStories
@SipUpStories Ай бұрын
❤️
@jayadasbs5639
@jayadasbs5639 Ай бұрын
One and only SUN (Devarajan Master)& his students are moons that reflecting the rays of HIS music,congrats Sreekumar for the most valuable comments and memories!!!,,,,,,
@SipUpStories
@SipUpStories Ай бұрын
Thank You! More episodes are coming. Subscribe & Keep watching🙏
@devarajansr7610
@devarajansr7610 Ай бұрын
ശ്രീകുമാർ നന്നായി സംസാരിക്കുന്നുണ്ടു്, ,ഞാൻ വേണു ,പാപ്പനംകോടു്
@SipUpStories
@SipUpStories Ай бұрын
❤️🙏
@vkrajanmkk
@vkrajanmkk Ай бұрын
sangaathathil ithra aazhathil poaayavar kurayum. Oro aksharatheyum nruttam cheyyicha mahaa prathibha
@t.p.chandrababu3558
@t.p.chandrababu3558 Ай бұрын
ശബ്ദം കൊണ്ടും അവതരണം കൊണ്ടും നന്നായി. താങ്കളെപോലുള്ളവർ മുന്നിൽ വരേണ്ടതായിരുന്നു. ഇനിയുമാകാം. എല്ലാ ഭാവുകങ്ങളും.
@SipUpStories
@SipUpStories Ай бұрын
❤️❤️
@MUSICWORLD-s1r
@MUSICWORLD-s1r Ай бұрын
@SipUpStories
@SipUpStories Ай бұрын
❤️
@MalavikaChandran-c2n
@MalavikaChandran-c2n Ай бұрын
G Devarajan 🔥🔥
@SipUpStories
@SipUpStories Ай бұрын
@rahulkrishna6638
@rahulkrishna6638 Ай бұрын
നല്ല വിവരണം.. ഒത്തിരി അനുഭവങ്ങൾ ഉള്ള ആൾ ആണെന്ന് തോന്നുന്നു... ഇനിയുള്ള എല്ലാ എപ്പിസോഡും കാണും.. subscribed❤️
@SipUpStories
@SipUpStories Ай бұрын
Thank You ❤️
@n.m.saseendran7270
@n.m.saseendran7270 Ай бұрын
The only and one Devarajan Master
@SipUpStories
@SipUpStories Ай бұрын
@anilbalakrishnan8861
@anilbalakrishnan8861 Ай бұрын
❤❤🙏🙏🏻❤️💕
@SipUpStories
@SipUpStories Ай бұрын
❤️
@prakashvenkulam5814
@prakashvenkulam5814 Ай бұрын
ഇതാണ് പച്ചയായ വാക്കുകൾ
@SipUpStories
@SipUpStories Ай бұрын
🙏
@abdussalimputhanangadi7909
@abdussalimputhanangadi7909 Ай бұрын
സഖാവ് ദേവരാജൻ മാഷ് മരിച്ചതിന്നു ശേഷമാണ് അദ്ദേഹം ഇത്രയും മഹാനാണെന്ന് അറിയുന്നത്
@SipUpStories
@SipUpStories Ай бұрын
@ramakrishnanr9368
@ramakrishnanr9368 Ай бұрын
എത്ര വയസ് ഉണ്ട് 😊 എനിക്ക് 57 ഉണ്ട്. ഞാൻ ആകാശ വാണിയിലൂടെ മാസ്റ്ററെ എനിക്ക് അറിയാം. ഞാൻ അന്നും ഇന്നും ഒരു ആരാധകൻ 🙏🙏🌹🌹
@jayakumark2014
@jayakumark2014 Ай бұрын
കഷ്ടം
@unnikrishnanup9071
@unnikrishnanup9071 Ай бұрын
തബലയുടെ പ്രയോഗങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിയിട്ടുള്ളതാണ്ട അദ്ദേഹത്തിൻ്റെ ഒട്ടുമിക്ക പാട്ടുകളും.
@SipUpStories
@SipUpStories Ай бұрын
❤️
@sankumarsanvs
@sankumarsanvs Ай бұрын
😐😐😐
@asainaranchachavidi6398
@asainaranchachavidi6398 Ай бұрын
ഇത് പോലെ പിന്നണിയിൽ പ്രവർത്തിക്കുന്ന സംഗീതജ്ഞരെ പരിചയപ്പെടുത്തിയാൽ നന്നായിരുന്നു കാരണം സംഗീത സംവിധായകരെയും ഗായകരെയും ഒരു പാട് ആളുകൾ അറിയും എന്നാൽ പിന്നണി പ്രവർത്തകരെയോ കൊറസ് പാടിയവരെയോ ആരും അറിയില്ല അത് നിങ്ങളുടെ ചാനലിലൂടെ പരിചയപ്പെടുത്തുക
@SipUpStories
@SipUpStories Ай бұрын
തീർച്ചയായും സർ.. അഭിപ്രായത്തിനു നന്ദി. തുടർന്നും പിന്തുണ നൽകുക ❤️
@teekumon
@teekumon Ай бұрын
അദ്ദേഹവും സഖാവായ
@urumipparambil
@urumipparambil Ай бұрын
ഒന്നുമേ പുരിയാത്. ഇദ്ദേഹം എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. ദേവരാജൻ മാസ്റ്ററുടെ കൂടെ തബലിസ്റ്റ് ആയിട്ട് ഉണ്ടായിരുന്നു എന്ന് വീണ്ടും വീണ്ടും ആവർത്തിക്കുന്നു. ദേവരാജൻ മാസ്റ്ററുടെ അടുത്ത് നിന്ന് എന്തൊക്കെ ആണ് സംഗീതത്തെ കുറിച്ച് പ്രത്യേകമായി അറിഞ്ഞത് എന്നതിൻ്റെ വിശദാംശങ്ങളിലേക്ക് വരൂ. അടുത്ത് വരുന്ന ഭാഗങ്ങളിൽ അത് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. ആരോടോ ഒക്കെ പരിഭവം ഉള്ളിൽ ഉള്ളത് പോലെയാണ് സംസാരം.
@SipUpStories
@SipUpStories Ай бұрын
അഭിപ്രായത്തിന് നന്ദി.. ഇനി വരുന്ന എപ്പിസോഡുകളിൽ താങ്കളുടെ ഈ ചോദ്യത്തിന് ഉത്തരം ഉണ്ടാകും. തുടർന്നും കാണുക. സന്ധിക്കും വരയ്ക്കും വണക്കം. 🙏🏼
@urumipparambil
@urumipparambil Ай бұрын
വണക്കം.😂🎉 ​@@SipUpStories
@AnilKumar-iu5rb
@AnilKumar-iu5rb Ай бұрын
ഇദ്ദേഹത്തെ പോലെ ദേവരാജൻ മാസ്റ്ററുടെ കൂടെ പ്രവർത്തിച്ച ജീവിച്ചിരിക്കുന്ന കുറച്ച് കലാകാരന്മാർ കൂടിയുണ്ട് അവരെ കൂടി ഒന്ന് പരിചയ പ്പെടുത്താമോ.......
@SipUpStories
@SipUpStories Ай бұрын
തീർച്ചയായും. #Subscribe & Keep Supporting! ❤️
@anurajt3649
@anurajt3649 Ай бұрын
@SipUpStories
@SipUpStories Ай бұрын
❤️
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Smrithi | G. Devarajan | SAFARI TV
26:59
Safari
Рет қаралды 85 М.