kzbin.info/www/bejne/nJnWhYZpes2Spq8 "അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ.." ഗാനത്തിന്റെ റെക്കോർഡിങ്ങ് സമയത്തെ അനുഭവങ്ങൾ!! Watch Now!! ❤ #SUBSCRIBE
@peeveegeeАй бұрын
വയലാർ ദേവരാജൻ യേശുദാസ് ആഹാ.......എന്തൊരു സ്വർഗീയാനുഭൂതി ❤❤❤😍
@SipUpStoriesАй бұрын
സത്യം ❤️
@dreamcovers2023Ай бұрын
സംഗീതപ്രേമികൾ കേൾക്കാൻ കൊതിക്കുന്ന കഥകൾ 🙏
@SipUpStoriesАй бұрын
❤️
@sukumaranc6167Ай бұрын
നല്ല അഭിമുഖം 👏🙏👍✌️
@SipUpStoriesАй бұрын
Thank You ❤️
@baburajbr9319Ай бұрын
താങ്കൾ ഭാഗ്യവാൻ ഒരു മഹാനായ മനുഷ്യനെ അറിയാൻ കഴിഞ്ഞു. ദേവരാജൻ മാസ്റ്റർക്ക് പ്രണാമം.
@SipUpStoriesАй бұрын
❤️🙏
@arunsk3935Ай бұрын
still remember that program in Sivagiri. December 31st may be some 34 years back
@SipUpStoriesАй бұрын
❤️
@Sumith835Ай бұрын
It's really nice to hear your experience with Devarajan master
@SipUpStoriesАй бұрын
Thank You. More episodes are coming. Subscribe & Keep Supporting! 🙏
@AnilkumarP-w7eАй бұрын
❤ Good Presentation
@SipUpStoriesАй бұрын
❤️
@shyamalantg5555Ай бұрын
ശരിക്കും ഇവരെയൊക്കെ നമി കേണ്ടതാണ്...
@SipUpStoriesАй бұрын
സത്യം 🙏
@rahulkrishna6638Ай бұрын
ഒരു സിനിമ കാണുന്നതുപോലെ താങ്കൾ പറയുന്ന എല്ലാ കാര്യങ്ങളും മുന്നിൽ തെളിയുന്നു സർ ❤👏
@SipUpStoriesАй бұрын
❤️
@babeeshcv2484Ай бұрын
🎼🙏🙏🙏🎼
@susanprakash9273Ай бұрын
സത്യം
@shajipp7614 күн бұрын
ഇപ്പോഴാണോ ഇതൊക്ക പറയുന്നത് adhe😭ജീവിച്ചിരുന്നപ്പോൾ പറയാൻ പേടി ആയിരുന്നോ
@shaijupc113317 күн бұрын
രവീന്ദ്രനൊക്ക തന്നതുപോലെ ഒരു അനുഭൂതി പകരാൻ ദേവരാജനൊക്കെപ്പറ്റിയിട്ടുണ്ടോ? പുതിയ പരീക്ഷണങ്ങൾ നഹി
@jamesjoseph27539 күн бұрын
മലയാളസിനിമാസംഗീതങ്ങളുടെ തനതായ ശൈലി രൂപപ്പെടുത്തിയവരെയാണ് സംഗീതകുലപതികൾ എന്ന് പറയുന്നത്. ദേവരാജൻ മാഷ് അതിലൊരാളാണ്.അതാണ് അദ്ദേഹത്തിന്റെ മഹത്വം. അതിനുമുമ്പ് കർണാടിക് ക്ളാസിക്കൽ കച്ചേരികളായിരുന്നു,പിന്നെ ഫോക് സോംങ്സും.അവിടെയൊന്നും മലയാള ചലച്ചിത്രങ്ങളുടെ തനതായ ശൈലി ഇല്ല എന്നു പറയാം.
@starletco3 күн бұрын
എന്തോന്നെടെ പറയണത് 😂😂 ദേവരാജൻ മാസ്റ്ററുടെ പകുതി പോലും ചെയ്യാൻ കഴിയാത്ത രവീന്ദ്രൻ ഒകെ 😂😂