ദേവതാചൈതന്യങ്ങൾ തിരിച്ചറിഞ്ഞു രക്ഷപെടാനുള്ള അത്ഭുത ടെക്നിക്!

  Рет қаралды 17,188

Thapovan Meditation

Thapovan Meditation

11 ай бұрын

ദേവതാ
ചൈതന്യങ്ങൾ
തിരിച്ചറിഞ്ഞു
രക്ഷപെടാനുള്ള
അത്ഭുത ടെക്നിക്!
thapovan meditation
+91 9544431919

Пікірлер: 68
@jubusworld4875
@jubusworld4875 2 ай бұрын
ഞാൻ ഒരു മുസ്ലിം യുവതി ആണ്... എന്റെ ജീവിതത്തിൽ ഒരു പ്രോബ്ലം വന്നപ്പോൾ ഞാൻ ഡെപ്പ്രെഷൻ സ്റ്റേജിൽ എത്തിയിരുന്നു... ഞാൻ അഞ്ചു നേരം നിസ്കരിച്ചു ദുആ ചെയ്യുന്ന വ്യക്തി ആയിരുന്നു...നിസ്കാരത്തിൽ ഒന്നും കിട്ടാത്ത അത്ഭുതകരമായ മാറ്റം എനിക്ക് ഒരു പ്രാവശ്യം ധ്യാനം ചെയ്തപ്പോൾ കിട്ടി.... എനിക്ക് യഥാർത്ഥ ഞാൻ എന്താണ് ദൈവം എന്താണ് എന്നൊക്ക ധ്യാനത്തിലൂടെ മനസിലായി.... എല്ലാ വിധത്തിലുള്ള ഉയർച്ചെയും എനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു 🤲🏼🤲🏼🙏🏼🙏🏼🙏🏼🙏🏼ഞാൻ ഇദ്ദേഹത്തിന്റെ വീഡിയോ കാണാറുണ്ട്.... ദേവത എന്നു പറഞ്ഞാൽ നമ്മുടെ ബോധം ആണെന്ന് മനസിലായി... 🙏🏼🙏🏼🙏🏼🙏🏼🙏🏼thakz
@thapovanmeditation7165
@thapovanmeditation7165 2 ай бұрын
Thanks
@bindubhaswary4557
@bindubhaswary4557 10 ай бұрын
ഓരോ പ്രഭാതങ്ങളും അങ്ങയുടെ സത്സംഗത്താൽ ഭക്തി നിർഭരമായിക്കൊണ്ടിരിക്കുന്നു. നന്ദി 🙏
@sasidharanparuthikkattu605
@sasidharanparuthikkattu605 10 ай бұрын
അഭിവന്യനായ ഗുരുനാഥ പ്രാർഥയുട പൊരുൾ വെളിവാക്കി തനതിന് നന്ദി
@rahulkrishna7869
@rahulkrishna7869 Ай бұрын
Really Useful 🙏🏻 Thanks Guru ji 🫶❤
@vnltips2391
@vnltips2391 10 ай бұрын
നമസ്തെ തിരുമേനി Thank you for your positive Speeches. Dont stop it....🎉 നിങ്ങളിൽ ഒരു ദേവീ പ്രഭാവം തോന്നുന്നു. അങ്ങ് പറഞ്ഞ ഈ Positive thoughts തന്നെയാണ് The Secret എന്ന പുസ്തകത്തിലും ഉള്ളത്. ഭാരത തത്വ ചിന്ത എത്രശ്രേഷ്ഠമാണ് മനസിലാക്കുന്നവൻ ഉയരും🎉🎉🎉
@ssm2510
@ssm2510 10 ай бұрын
വളരെ നല്ല അറിവുകൾ.... ഉപസകന്മാർ പ്രത്യേകിച്ച് തുടക്കക്കാർ നിർബന്ധമായും കേൾക്കണം.... നന്ദി ഒരുപാട് 🙏
@rajeshkumar.kolothody8082
@rajeshkumar.kolothody8082 10 ай бұрын
ഓം ശ്രീ ഗുരുഭ്യോ നമ:
@user-bw8us6dh6q
@user-bw8us6dh6q 10 ай бұрын
Namaskaram Thirumeni. Hare krishna.
@bhattathiry
@bhattathiry 10 ай бұрын
Pra namam
@gpraveendrangpr
@gpraveendrangpr 10 ай бұрын
🙏നമസ്തേ🙏
@user-sb2ly5vs8s
@user-sb2ly5vs8s 10 ай бұрын
❤great blessingsreally❤.
@rajeshvk6506
@rajeshvk6506 10 ай бұрын
Thanku thirumeni...... 🙏🙏🙏🙏🙏
@bijua.s987
@bijua.s987 10 ай бұрын
നമസ്തേ തിരുമേനി 🙏🏻🙏🏻🙏🏻
@ranitha1823
@ranitha1823 10 ай бұрын
Ranjjith ❤
@divyanair5560
@divyanair5560 6 ай бұрын
Pranamam thirumeni 🙏
@Wexyz-ze2tv
@Wexyz-ze2tv 11 ай бұрын
നമസ്കാരം, തിരുമേനി.. നന്ദി.. ഇപ്പോൾ മനസിലായി. നല്ലൊരു പ്രാർത്ഥന ഞാൻ ചെയ്യുന്നു എന്ന് ഉറപ്പു കിട്ടി.. ആരോഗ്യം സമ്പന്നതാ സന്തോഷം തരണേ.. ഇന്നോളം തന്ന എല്ലാത്തിനും നന്ദി.. എല്ലാവർക്കും നല്ലത് വരുത്തനെ.. ഇതാണ് ഞാൻ.. 🙏kunne
@Dragon_lilly22
@Dragon_lilly22 6 ай бұрын
നിങ്ങൾ ഏതു ദേവതയെ ആണ് പ്രാർത്ഥിക്കുന്ന. എങ്ങനാ. എനിക്ക് ഭദ്രകളി അമ്മയോട് പ്രാർത്ഥിക്കണം എന്നുണ്ട്.. അമ്മേടെ presence feel ചെയുന്നു... പ്രാർത്ഥിക്കേണ്ടേ രീതി അറീല.. അതോണ്ട് അമ്മേ എന്ന് വിളിക്കും... പിന്നെ അമ്മേ നാരായണ ദേവി നാരായണ... ഈ മന്ത്രം കിടക്കുന്ന മുന്നേ അല്ലാണ്ടും ഒക്കെ ഒരു വട്ടം പറയും... മനസിൽ തന്നെ കെടന്നു മന്ത്രിക്കാറും ഒണ്ട്... അത്രക് ഒരു സ്നേഹം ആണ് ഈ ഇടക് അമ്മയോട്.. എനിക്ക് അമ്മയോട് പ്രാർത്ഥിക്കാനും ആരാധിക്കാൻ ഒരു പ്രാർത്ഥന രീതി, മന്ത്രം ചെയ്യേണ്ട രീതി clear ആയി അറിയാം എങ്കിൽ പറഞ്ഞു തരോ.. നിലവിൽ ഒരു ജ്യോൽസ്യനായോ, ഗുരു നെ ഒക്കെ consult ചെയ്ത് ചോയിക്കാൻ ഒള്ള fee കൊടുക്കാൻ ഇല്ല... അതാ..
@Wexyz-ze2tv
@Wexyz-ze2tv 6 ай бұрын
@@Dragon_lilly22 എന്റെ ചെറിയ arivil നിങ്ങളുടെ പ്രാർത്ഥന ശരിയാണ്. ക്രമേണ ഫലസിദ്ദി വന്നോളും.. ഈ വീഡിയോ കൾ സ്ഥിരമായി കണ്ടാൽ മനസിലാവും.. എല്ലാം കാണു
@Wexyz-ze2tv
@Wexyz-ze2tv 6 ай бұрын
@@Dragon_lilly22 എന്റെ കുടുംബ ദേവത..
@aswin3641
@aswin3641 5 ай бұрын
ഇതുവരെ ഇതിന് ആരും ഒരു മറുപടിയും തന്നില്ല അല്ലേ. വിഷമിക്കേണ്ട കേട്ടോ. പ്രപഞ്ച ശക്തി അതിനൊരു വഴി ഉണ്ടാക്കിത്തരും. 🙏🙏😊
@Dragon_lilly22
@Dragon_lilly22 5 ай бұрын
@@aswin3641 ഈ കമന്റ്‌ എന്നോട് ആണോ പറഞ്ഞെ 🤔
@sheebaappu1195
@sheebaappu1195 10 ай бұрын
Sheeba 🙏🙏🙏🙏
@user-rt5cf7qh1b
@user-rt5cf7qh1b 8 ай бұрын
Namaste 😊
@thankamanimp9586
@thankamanimp9586 10 ай бұрын
Amme Parasakthi 🌄🪔🪔🪔🙏
@Remabiju-jv5ui
@Remabiju-jv5ui 5 ай бұрын
നമസ്കാരം തിരുമേനി🙏❤️💖🙏
@sudeeshswaminath5396
@sudeeshswaminath5396 10 ай бұрын
പ്രണാമം ഗുരോ🙏🙏🙏🙏🙏
@hiphopsrd7081
@hiphopsrd7081 11 ай бұрын
❤️❤️❤️
@sandhyac2760
@sandhyac2760 5 ай бұрын
🙏🏽🙏🏽Thank you for your valuable messages🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🥰🥰
@sminupdpd5213
@sminupdpd5213 10 ай бұрын
🙏
@anjubalabala9735
@anjubalabala9735 10 ай бұрын
❤❤🙏🙏🙏
@binduanil2004
@binduanil2004 10 ай бұрын
🙏🙏🙏
@abhimanyuganesh9110
@abhimanyuganesh9110 10 ай бұрын
@kannankannanrajan8079
@kannankannanrajan8079 10 ай бұрын
🙏🙏🙏🙏
@remyakmkm9260
@remyakmkm9260 10 ай бұрын
Thank you ❤
@thapovanmeditation7165
@thapovanmeditation7165 10 ай бұрын
Welcome!
@VijayaKumar-is3no
@VijayaKumar-is3no 10 ай бұрын
🙏🙏🙏♥️
@suryaprabha369
@suryaprabha369 10 ай бұрын
🙏🏽🙏🏽🙏🏽❤️❤️❤️
@shibilr1421
@shibilr1421 11 ай бұрын
🥰🥰🥰🥰
@mookambikasaraswathi58
@mookambikasaraswathi58 8 ай бұрын
🙏🏼👍
@simibabu8677
@simibabu8677 10 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@subhashnaduvath
@subhashnaduvath 8 ай бұрын
🙏🙏❤❤
@mannadyaneesh
@mannadyaneesh 9 ай бұрын
❤❤❤❤
@lifemalayalamyoutube7192
@lifemalayalamyoutube7192 10 ай бұрын
🥰🙏
@sabinlejmv4597
@sabinlejmv4597 10 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jayaprakashnilambur7963
@jayaprakashnilambur7963 11 ай бұрын
💅💅🙏🙏
@geethakk53
@geethakk53 9 ай бұрын
🙏🙏🙏🙏🙏
@akmakclt
@akmakclt 7 ай бұрын
😘😘😘
@remak8646
@remak8646 3 ай бұрын
❤🙏🙏🙏🙏🙏🙏👍👍👍👍👍🌹
@user-bw8us6dh6q
@user-bw8us6dh6q 10 ай бұрын
Onnum Tharan bhagavanodu pareyenda kariamilla thirumeni. Bhagavanu Ariyille. Pinne enthinanu enniperukki chodhikkunnath.
@amarjithmk5791
@amarjithmk5791 10 ай бұрын
U need to have a mic
@Sushashiva
@Sushashiva 10 ай бұрын
Poor sound clarity
@ShyjuT-ou2ws
@ShyjuT-ou2ws 4 ай бұрын
ശബ്ദം ക്ലിയറാവുന്നില്ല.........
@jayanchandran4029
@jayanchandran4029 10 ай бұрын
സൗണ്ട് ക്ലിയറല്ല.
@chinchilla4
@chinchilla4 9 ай бұрын
അതിന്റെ ഇടയീൽ വേറൊരു കെണയൻ കിടന്ന് ചലയ്ക്കുന്നു... 🤦🏻‍♂️
@vamankottukkal6493
@vamankottukkal6493 10 ай бұрын
ശബ്ദക്രമീകരണങ്ങൾ പാലിച്ചില്ല . ശ്രോദ്ധാക്കൾക്കു മനസിലാവുന്നും ഇല്ല ..
@ranjithkt5279
@ranjithkt5279 10 ай бұрын
❤❤❤
@user-ct1yb7mk9d
@user-ct1yb7mk9d 10 ай бұрын
🙏🙏🙏
@rrassociates8711
@rrassociates8711 11 ай бұрын
@KrishnaPrasadKodoor-fr4wz
@KrishnaPrasadKodoor-fr4wz 10 ай бұрын
🙏
@thapovanmeditation7165
@thapovanmeditation7165 10 ай бұрын
🙏🥰
@sushamabiju8170
@sushamabiju8170 10 ай бұрын
🙏🙏🙏
@rajeshprabhakaran2855
@rajeshprabhakaran2855 11 ай бұрын
🙏🙏🙏
@vijayakumarv.s6024
@vijayakumarv.s6024 2 ай бұрын
@sumabaiju101
@sumabaiju101 10 ай бұрын
🙏🙏🙏
@saradaasokan7141
@saradaasokan7141 9 ай бұрын
🙏🙏🙏
@sum3sh
@sum3sh Ай бұрын
❤️
DAILY BLESSING 2024 JULY 30/FR.MATHEW VAYALAMANNIL CST
10:51
Sanoop Kanjamala
Рет қаралды 149 М.
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 3,9 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 40 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 26 МЛН
ഉപാസന / Upasana
7:39
Manthra Vidya Peedom
Рет қаралды 16 М.
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 3,9 МЛН