ഉപസനാ ദേവത സിദ്ധിയാകുന്ന മാന്ത്രിക സൂക്ഷ്മ രഹസ്യം! cont- 9544431919
Пікірлер: 113
@shakthimaan918 Жыл бұрын
ഈ ചങ്ങായി ഒരു രക്ഷയുമില്ല...ബോധവും ബുദ്ധിയുള്ള പ്രയോഗികത മനസ്സിലാകുന്ന ലോകത്തെ എല്ലാ മനുഷ്യർക്കും ഇദ്ദേഹം അവതാരമാണ്...🙏🙏🙏❤️❤️❤️❤️
@thapovanmeditation7165 Жыл бұрын
🙏🥰
@soumyaekcreation2325Ай бұрын
Sir serious ആയിട്ടുള്ള കാര്യങ്ങൾ ആണ് പറയുന്നത് എങ്കിലും ഇടയിൽ comedy രൂപത്തിൽ പറഞ്ഞു മനസ്സിലാക്കി തരാൻ ശ്രമിക്കുന്നത് കൊണ്ട് വീഡിയോ skip ചെയ്യാതെ മുഴുവൻ കേട്ടിരിക്കാൻ സാധിക്കുന്നുണ്ട്....ഒത്തിരി നന്ദി sir🥰🙏
@thapovanmeditation7165Ай бұрын
@@soumyaekcreation2325 tks
@ranjithkt5279 Жыл бұрын
അങ്ങയുടെ വീഡിയോ കാണുന്നതാണ് ഇപ്പോൾ എന്റെ പോസിറ്റീവ് ❤❤
@chandrikas951210 ай бұрын
20 വർഷമായിട്ട് ദുരിതത്തിൽ നിന്നും ദുരിതത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ഞങ്ങൾക്ക് അങ്ങയുടെ വീഡിയോ കാണുമ്പോൾ എവിടെയോ ഒരു തരി വെളിച്ചം കാണുന്നതുപോലെ പ്രതീക്ഷയുടെ ഒരു തിരുനാളം എവിടെയോ കെടാതെ ഉണ്ട് എന്നൊരു തോന്നൽ ഇത്രയും വേഗം വന്നു കാണാനും അങ്ങയുമായിസംസാരിക്കാനും മഹാദേവൻ അനുഗ്രഹം തരട്ടെ
@thapovanmeditation71659 ай бұрын
🙏🥰👍🙏
@RIJIL666 Жыл бұрын
എല്ലാം ഫ്രീക്വൻസി യിൽ അധിഷ്ഠിതമാണ്.. എന്ന് പഴയ തത്വ സംഹിതകളെ പുതിയ കാലഘട്ടത്തിന്റെ സംഹിതയുമായി ബന്ധിപ്പിച്ചു മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതരാൻ തിരുമേനിക്ക് മാത്രമേ പറ്റിയിട്ടുള്ളൂ.. ഞാൻ കണ്ടതിൽ 🙏🏻👏🏻
@thapovanmeditation7165 Жыл бұрын
Thanks ji 🙏👍🥰
@abhimanyuganesh9110 Жыл бұрын
Satyam
@vishnums4331 Жыл бұрын
🙏 നമസ്തേ തിരുമേനി 🙏അങ്ങയുടെ വാക്കുകൾ വളരെയധികം ഉപകാരപ്പെടുന്ന താണ് ഇതുപോലുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു,🙏
@thapovanmeditation7165 Жыл бұрын
Thanks ji👍
@Wexyz-ze2tv Жыл бұрын
മനസറിഞ്ഞു ചിരിച്ചു പോയി തിരുമേനി..😂😂ചില പ്രശ്നങ്ങൾ വന്നാൽ ഇതെല്ലാംമറന്നുപോകും.. ഇപ്പൊ അത് ശരിയാക്കി കൊണ്ടുവരുന്നു തിരുമേനിയുടെ വീഡിയോ യുടെ സഹായത്തിൽ...നന്ദി.. ഉണ്ട് എപ്പോഴും 🙏🙏🙏
നമസ്കാരം തിരുമേനി. ഇതു പോലെ എപ്പോഴും സന്തോഷമായിട്ടിരിക്കാൻ എന്താണ് ചെയ്യേണ്ട ത്
@subhashnaduvath Жыл бұрын
Amazing and great speech with humor as always ... Thank you Guru😍😍
@thapovanmeditation7165 Жыл бұрын
🙏🥰
@dipuklds404 Жыл бұрын
Thank you so much, God bless you and thank you Universe 🎉❤
@tintuthomas107 Жыл бұрын
ഞാൻ ഒരു ബൈക്ക് വാങ്ങാൻ വീട്ടിൽ നിന്ന് പ്രാത്ഥന ഒക്കെ കഴിഞ്ഞുഇറങ്ങി, ബൈക്ക് ഇഷ്ട്ട പെട്ടു. Sail later എഴുതി പ്രിന്റ് എടുക്കാൻ നോക്കുമ്പോൾ കറന്റ് ഇല്ല, താക്കോൽ വാങ്ങി കൈയിൽ വച്ചപ്പോൾ ടയർ പഞ്ചർ മൊത്തം പ്രശ്നം വീട്ടിൽ വന്നപ്പോൾ ടാങ്ക് ലീക്ക്. അവിടെ വച്ച് കറന്റ് ഇല്ല എന്ന് കണ്ടപ്പോൾ കച്ചവടം വേണ്ടന്ന് വക്കണ്ട കാര്യം ഉണ്ടാർന്നോള്ളൂ.
@jishnu.ambakkatt Жыл бұрын
_adipoli speech ചിരിച്ച് ചിരിച്ച് ചത്തു_ 😂😂🤣
@remyakmkm9260 Жыл бұрын
നന്ദി ❤
@vnltips2391 Жыл бұрын
Thank you for great Knowledge.
@divyanair5560 Жыл бұрын
Pranamam thirumeni 🙏
@Ayursidha70Ай бұрын
വാട്സ്ആപ്പ് ഓപ്പൺ ആകുന്നില്ല
@bindubhaswary4557 Жыл бұрын
ഗുരുനാഥനു നമസ്കാരം 🙏
@jithuremesanr4660 Жыл бұрын
sir ആത്മിയതയും , ധ്യാനവും, ഭക്ഷണയും ഉൾപ്പെടുത്തി വീഡിയോ ചെയ്യുമോ
@kratoz2530 Жыл бұрын
Namasthe Thirumeni 🌹🌹🌹
@radeeshrajendran4657 Жыл бұрын
Thank you so much guruji
@praveeshkpravi518510 ай бұрын
Guruji How to get rid of addiction? Please advice me ❤
ഗുരുജി,അപ്പോൾ എങ്ങനെ ആണ് തടസങ്ങൾ ദേവത നൽകുന്ന signs ആയി കാണാൻ പറ്റുന്നെ? എല്ലാ തടസങ്ങളും അതിജീവിച്ചു മുട്ടോട്ടുപോകണം എന്നല്ലേ പറയാറുള്ളത്, നമുക്ക് കൊള്ളില്ലാത്ത കാര്യം ആണെന്ന് എങ്ങനെ മനസ്സിൽ ആകാം? Plz റിപ്ലൈ
@rajeshkumar.kolothody8082 Жыл бұрын
Namaste guruji 🙏🙏🙏
@Wexyz-ze2tv Жыл бұрын
തിരുമേനി ഒരുമാഹാ സംഭവം തന്നെയാണ്
@gangadharnard4203 Жыл бұрын
🙏👏👏👍🌷
@bindubhaswary4557 Жыл бұрын
ദീക്ഷ കിട്ടിയതിനു ശേഷം സത്യത്തിൽ ഏറ്റവും വലിയ ഒരു സംരക്ഷണം എനിക്ക് കിട്ടി എന്നതാണ് എന്റെ നേട്ടം. കൂടാതെ എത്ര വലിയ prblm ഉണ്ടെങ്കിലും വല്ലാത്ത ശാന്തിയും സമാധാനവും മനസ്സിൽ എപ്പോഴും നിലനിൽക്കുന്നു. 🙏
@thapovanmeditation7165 Жыл бұрын
🙌🙌👍🙏👍
@tintuthomas107 Жыл бұрын
Mother mary യുടെ ദീക്ഷ എടുക്കണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ അത് ഹിന്ദുക്കൾ ടെ കൈയിൽ നിന്ന് എടുത്താൽ അത് വല്ല യെക്ഷി യുടെ യും ദീക്ഷ ആവുമോ എന്നാണ് ഭയം, പള്ളിയിൽ അച്ഛൻ മാർപറയുന്നത് ഇത് പേര് മാത്രം mothermary യുടെ ബാക്കി അതിൽ യെക്ഷി ആകും എന്നാണ് മൊത്തം കൺഫ്യൂഷൻ ആയി 🤐
@thapovanmeditation7165 Жыл бұрын
@@tintuthomas107 അത് അവരുടെ ബിസിനസ്സിന്റെ ഭാഗം 🙂
@tintuthomas107 Жыл бұрын
@@thapovanmeditation7165 mother mary യുടെ മൂലമന്ത്രം എങ്ങനെ ഹിന്ദുക്കളുടെ കൈയിൽ വന്നു എന്നാണ് അവരുടെ ചോദ്യം, അങ്ങനെ ഒരു മൂലമന്ത്രം ഉണ്ടെങ്കിൽ അത് ബൈബിളിൽ അല്ലേ വരേണ്ടത് എന്ന്, ബൈബിളിൽ ഇല്ലാത്ത അച്ചന്മാർക്ക് അറിയാത്ത ആ മൂലമന്ത്രം അത് mother mary യുടെ അല്ല യക്ഷി യുടെ വല്ലതും ആവും എന്നാണ് അവര് ഉറപ്പിച്ചു പറയുന്നത്, അങ്ങനെ ആണെകിൽ അത് ഒന്നാം പ്രമാണം ലംഘനം ആകും, അതാണ് ഞാൻ തിരുമേനിയെ കാണാൻ വരാത്തത്.
യത് ഭാവോ തത് ഭവതി എന്നല്ലേ പറയുന്നത്.. ഒരു ദേവതയെ ഉപാസിക്കുന്നവനിൽ ആ ദേവതയുടെ ഭാവഗുണങ്ങൾ പ്രകടം ആവും എന്നല്ലേ... അങ്ങനെ നോക്കുമ്പോൾ രൗദ്രമായ ദേവതയെ ഉപാസിക്കുമ്പോൾ ആ ദേവതയുടെ ഗുണമായ രൗദ്ര ഭാവം ഉപാസകനിലും ഉണ്ടാവില്ലേ... ഈ ഒരു അവസ്ഥയെ എങ്ങനെ കൈകാര്യം ചെയ്യാൻ പറ്റും??ഈ രൗദ്ര ദേവത ഭാവങ്ങളുടെ ഉപാസനയും അതിന്റെ കാര്യങ്ങളും പറയാമോ
@thapovanmeditation7165 Жыл бұрын
അതാണ് ധ്യാനം നിർബന്ധം എന്ന് പറഞ്ഞിട്ടുള്ളത് 👍
@sachinjskml Жыл бұрын
Upasanayilude kittunna energy digest cheyyanulla capability only comes from meditation adharathinu a ugra roopathinte reflection thaanganulla stability venam
@Namosthuthe Жыл бұрын
വാക്സിൻ എടുക്കാൻ പലതവണ ശ്രമിക്കുമ്പോളും നെഗറ്റീവ് ഫീൽ ഉണ്ടായിരുന്നു.. തടസ്സങ്ങളും..എൻ്റെ ഉപാസന മൂർത്തികൾ ഇത്തരം ആഗ്രഹങ്ങൾ ഒന്നിനും സമ്മതിക്കാറില്ല..
@manjukm8928 Жыл бұрын
ഞാനും എന്റെ കുഞ്ഞും ഒരു വാക്സിനും എടുത്തിട്ടില്ല.
@Wexyz-ze2tv Жыл бұрын
@@manjukm8928 ഞാനും
@shyamthomas9551 Жыл бұрын
ജ്ഞാന ഗംഗയെ ശിരസ്സിൽ വഹിച്, ദാഹിച്ച് ഏത്തുന്നവർക് ചെറു നദി ആയി നൽകുന്നു