ദോണ്ടേ വെള്ളമ്മച്ചി എയറിൽ പറക്കുന്നു, മനുഷ്യാവകാശം കേസെടുത്തപ്പോൾ അമ്മച്ചിതാണ്ടേ കിടക്കണ്

  Рет қаралды 362,695

JincyTrolls

JincyTrolls

3 ай бұрын

#malayalamtroll #kalamandalam #rlvramakrishnan #kalamandalamsathyabhama #malayalamtrollcomedy #trendingtrollvideos #malayalamtrollslatest #troll #trendingtrollvideos #trollmalayalam

Пікірлер: 663
@riyaskannur2445
@riyaskannur2445 3 ай бұрын
പണ്ട് നെൽസൻ മണ്ടേലയെ കറുത്തവനെന്ന് ആക്ഷേപിച്ചപ്പോ അദ്ദേഹം പറഞ്ഞത് ഞാൻ ടോയ്‌ലറ്റിൽ use ചെയ്യുന്ന tissue paper വെള്ളയാണെന്നാണ്.... 🤌 😌
@theirisshow
@theirisshow 3 ай бұрын
Ath Robert Mugabe aa
@praveenfrancis1506
@praveenfrancis1506 3 ай бұрын
Yes​@@theirisshow
@rak3509
@rak3509 3 ай бұрын
Sathyathil Ivar oru thiri koluthiyathalle ..athettedukkanam..Malayalam cinema adakkam karuppu niram ulla nayika nayakanmare kondu varanam..nokkam varumonnu
@user-pm4vp2ug9w
@user-pm4vp2ug9w 3 ай бұрын
😂
@ranjithanu7999
@ranjithanu7999 3 ай бұрын
😂😂😂😂❤❤❤❤
@bastinjose6138
@bastinjose6138 3 ай бұрын
കറുപ്പ് ഇത്ര മോശമാണെങ്കിൽ അമ്മച്ചി എന്തിനാ ആ വെളുത്ത മുടിയൊക്കെ കറുപ്പിച്ച് വച്ചിരിക്കുന്നത്
@FousiRijas
@FousiRijas 3 ай бұрын
👏🏼👏🏼
@welkinmedia4813
@welkinmedia4813 3 ай бұрын
സത്യം 😂
@minisunilbabu1794
@minisunilbabu1794 3 ай бұрын
അദ്ദാണ്.... മുത്തേ.. ജ്ജ് പൊളിച്ച്... 😍😍
@freesoul913
@freesoul913 3 ай бұрын
Same thought 😂
@indukumari5546
@indukumari5546 3 ай бұрын
അതു ന്യായം 🤣🤣🤣
@jayaprakash3361
@jayaprakash3361 3 ай бұрын
മനുഷ്യാവകാശ കമ്മീഷന് അഭിവാദ്യങ്ങൾ. ഇവർക്ക് തക്ക ശിക്ഷ നൽകണം.
@ancywilson
@ancywilson 3 ай бұрын
അതെ അമ്മച്ചിനെ ആഫ്ഫ്രിക്ക രാജ്യത്തിൽ നാടുകടത്തണം അതാ വേണ്ടത് 😂
@user-iu8xt9vo4n
@user-iu8xt9vo4n 3 ай бұрын
Ete vachakam kurachu mimpu orral paraunnatu kettittund.paramparymai kittiya sowdndaryatepatti
@Bafna-bafipj2gg
@Bafna-bafipj2gg 3 ай бұрын
കേസ് എടുത്തു എന്ന് പറഞ്ഞാൽ മാത്രം പറഞ്ഞാൽ മതി 🤣🤣 തുടർ നടപടികൾ ഒന്നും ഉണ്ടാകില്ല എന്ന് മാത്രം
@DJANGO0007
@DJANGO0007 3 ай бұрын
​@@Bafna-bafipj2gg yes.
@nidhilapradeep5444
@nidhilapradeep5444 3 ай бұрын
അടുത്ത സിസണിലെ ബിഗ് ബോസിൽ കയറാൻ പറ്റിയ മൊതല്😂😂😂😂
@rose-zm9zb
@rose-zm9zb 3 ай бұрын
Yes let's c her bigboss ....chirikam😂
@sajithanitheesh3106
@sajithanitheesh3106 2 ай бұрын
Yes 😂😂
@divyadevuzzz
@divyadevuzzz 3 ай бұрын
കാലൻ്റെ കണ്ണിൽ പെടാതെ ഒളിച്ചിരിക്ക അമ്മച്ചി 😂😂😂😂
@aswathycorrect1299
@aswathycorrect1299 3 ай бұрын
😂😂😂😂
@anooprobert5945
@anooprobert5945 3 ай бұрын
ജോളിയെ പോലൊരു മരുമോൾ ഇല്ലാതെന്റെ എല്ലാ കടിയും ഉണ്ട്..😢😢
@divyanair9858
@divyanair9858 3 ай бұрын
🤣🤣
@user-xi6np6db8b
@user-xi6np6db8b 3 ай бұрын
😅😅😅
@user-pl7ku9hz8i
@user-pl7ku9hz8i 3 ай бұрын
അത് crct
@user-uz1re9bq5c
@user-uz1re9bq5c 2 ай бұрын
Und
@SooryaKichu
@SooryaKichu 2 ай бұрын
സത്യം
@SuniAnamika-dr9sl
@SuniAnamika-dr9sl 3 ай бұрын
ഈ സ്ത്രീക്ക് അഹങ്കാരമാണ് ഇനി ഒരു വേദിയിലും ഇവരെ ജഡ്ജായിട്ട് വിളിക്കരുത് Pls ഇവർ കുട്ടികളുടെ കഴിവിനെയല്ല നോക്കുന്നത് സൗന്ദര്യത്തെയാണ് ഇവർ ഒരു നർത്തകിയാണോ😮😮😮😮
@krishnamohan9675
@krishnamohan9675 3 ай бұрын
സൗന്ദര്യം അല്ല നിറം മാത്രം ആണ് ഇവർ നോക്കുന്നത്
@appuappu8243
@appuappu8243 3 ай бұрын
രാമകൃഷ്ണൻ സുന്ദരൻ ആണ് 👍👍👍👌👌👌.. നല്ല ആഴ്ക് ഉണ്ട്.
@Boyish_girl_army729
@Boyish_girl_army729 3 ай бұрын
സത്യം.....
@GeethaManiyan-et9wv
@GeethaManiyan-et9wv 3 ай бұрын
സത്യം
@praveenfrancis1506
@praveenfrancis1506 3 ай бұрын
100%
@Dona_can_draw
@Dona_can_draw 3 ай бұрын
101%
@shibutkthekkidayil5802
@shibutkthekkidayil5802 2 ай бұрын
​@@Boyish_girl_army729❤❤❤❤❤❤❤❤
@sunshine-ds7xd
@sunshine-ds7xd 3 ай бұрын
മുഖം കണ്ടാൽ ഒരു ചേലുമില്ല.. എന്നാൽ അഹങ്കാരത്തിനു കുറവൊന്നുമില്ല 😅
@skshooter5762
@skshooter5762 3 ай бұрын
Avara ahangaram himalayam kadannu.Buddi panchayatt polum kadanilla😭 avarkk korach velupp ond. Oru avalekshanam ketta mukama ann kolamadala daginikk
@raguragesh182
@raguragesh182 3 ай бұрын
തള്ള വൈറൽ ആവാൻ നോക്കിയതാ ഇപ്പൊ air ലായി 😂ഇനി അകത്തായാൽ മതിയായിരുന്നു
@harmony9977
@harmony9977 3 ай бұрын
😂
@bibinu1219
@bibinu1219 3 ай бұрын
പോസ്റ്റിടുന്നവരോട് ഒരഭ്യർത്ഥന! ദയവായി കലാമണ്ഡലം എന്നു പറഞ്ഞു തുടങ്ങി ആ പേര് കളയരുത്
@ardravrc5808
@ardravrc5808 3 ай бұрын
മരുമോൾക്ക് വെളുപ്പിൻ്റെ കുറവ് ആയിരുന്നില്ല. പണത്തിൻ്റെ കുറവ് ആയിരുന്നു.
@adiza1830
@adiza1830 3 ай бұрын
Ariyo nerit
@sunilkumardamodaran376
@sunilkumardamodaran376 3 ай бұрын
കലാമണ്ഡലം,,,, പറി ഭാമ
@user-jm4cz6nj1g
@user-jm4cz6nj1g 3 ай бұрын
പണത്തിന്റെ കുറവുണ്ടോ? തള്ളയ്ക്ക് കിട്ടിയത് പോരാഞ്ഞിട്ട് ആർത്തി കാണിച്ചതല്ലേ മണകൊണാഞ്ചൻ മ്യോൻ😂
@anithae9802
@anithae9802 3 ай бұрын
ദേഹം മുഴുവൻ ചൊറി വന്ന് ചാവാനാണ് യോഗം
@user-gc3tt8dh4v
@user-gc3tt8dh4v 3 ай бұрын
Thalayil idunna..sadanam undalli
@user-gc3tt8dh4v
@user-gc3tt8dh4v 3 ай бұрын
Iniya padikkan pokunne
@sheebamolpc5978
@sheebamolpc5978 3 ай бұрын
😂😂
@jayapriya7309
@jayapriya7309 3 ай бұрын
Skin cancer varum
@thasleemarenjith8991
@thasleemarenjith8991 3 ай бұрын
കലാമണ്ഡലം ഡാക്കിനി 😂
@aghilprakash1094
@aghilprakash1094 3 ай бұрын
വലിയ ഡെക്കറേഷൻ ഒന്നും വേണ്ട... ഡാഗിനി... അത്‌ മതി..!
@thasleemarenjith8991
@thasleemarenjith8991 3 ай бұрын
കലാമർദ്ദനം എന്നാക്കിയാല്ലോ 😁മർദ്ദനം ആണ് അമ്മച്ചീര main
@user-eu4je1jm9v
@user-eu4je1jm9v 3 ай бұрын
Dakkini ammuma ithilum sundari alle😂
@minisunilbabu1794
@minisunilbabu1794 3 ай бұрын
😂😂
@thasleemarenjith8991
@thasleemarenjith8991 3 ай бұрын
@@user-eu4je1jm9v 😅
@basheersaleem4135
@basheersaleem4135 3 ай бұрын
കിളവി വാതുറക്കുമ്പോൾ യൂറേപ്പിയൻ ക്ലോസെറ്റു പോലുണ്ട്.
@vidyapillai7609
@vidyapillai7609 3 ай бұрын
Exactly.sathyamanu.velutha niramulla oru beebhalasa roopam
@binugeorge9328
@binugeorge9328 3 ай бұрын
😂😂😂
@peterjensebastian3172
@peterjensebastian3172 3 ай бұрын
എനിക്ക് മാത്രമാണോ തോന്നിയത്
@geethanair5688
@geethanair5688 3 ай бұрын
Closet comparison കലക്കി!
@SajiSajir-mm5pg
@SajiSajir-mm5pg 3 ай бұрын
ആയ കാലത്ത് ധാരാളം ഫ്‌ളൂട്ട് വായിച്ചിട്ടുണ്ട് 😂
@sreelekhas8202
@sreelekhas8202 3 ай бұрын
ആരുമറിയാതെ പോയ ഈ കിളവിയെ ഇപ്പോൾ കുറെ പേർക്ക് അറിയാൻ കഴിഞ്ഞല്ലോ അതുതന്നെയാണ് ഇവർ ഉദ്ദേശിച്ചത്
@sajadtopline1186
@sajadtopline1186 3 ай бұрын
രണ്ടു ദിവസമായി ഇവരുടെ അഭിപ്രായങ്ങൾ കേട്ടിട്ട് എനിക്ക് തോന്നുന്നത് ഇവർക്ക് എന്തോ മാനസിക തകരാർ ഉണ്ടെന്നാണ്, അവർക്ക് അവസരങ്ങൾ കിട്ടുന്നില്ല ആരും അവരെ തിരിഞ്ഞു നോക്കുന്നില്ല ഇതൊക്കെ അവർക്ക് മാനസിക തകരാർ ഉണ്ടാക്കി എന്ന് തോന്നുന്നു.
@bijuvino8024
@bijuvino8024 3 ай бұрын
എന്തോ മെന്റൽ depression undu... Allenkil engane onnum oru kalakaary parayulla
@ravinadh1212
@ravinadh1212 3 ай бұрын
പ്രായം കഴിഞ്ഞു ഇനി എന്ത് അവസരം, രാമകൃഷ്ണൻ കാല് അകത്തിയപ്പോൾ ആവേശം കേറി, ഒരു കാര്യവും ഇല്ല തള്ളേ!
@ajithjyo2777
@ajithjyo2777 3 ай бұрын
ഒന്നുമല്ല. ദളിതനും പാവപ്പെട്ടവനും, അതായതു കഴിവുണ്ടെങ്കിലും കാശു കുറഞ്ഞവൻ, പ്രിവിലേജ് ഉള്ളവർ മാത്രം കയ്യടക്കി വച്ചിരുന്ന മേഖലയിൽ എത്തിപ്പെടുന്നു. അതിലുള്ള അമർഷം. ഇത് സവർണ സമൂഹത്തിന്റെ മാത്രം കുത്തക ആണെന്നുള്ള തെറ്റായ ധാരണ. അവർ പറയുന്ന സൗന്ദര്യം വരുത്താൻ വേണ്ടിയാണു മേക്കപ്പ് എന്ന്. ഒരു കലാകാരൻ പകർന്നാട്ടം ആണ് ചെയ്യുന്നത്. മറ്റൊരു കഥാപാത്രം ആകുമ്പോൾ അതിന് വേണ്ട രീതിയിൽ വസ്ത്രവും മേക്കപ്പ് ഉം ഇടുമല്ലോ. ഇവർ പറയുന്നതിൽ ഒരു ന്യായവും തോന്നുന്നില്ല. പക്ഷേ അവരെയും സപ്പോർട്ട് ചെയ്യുന്നത് കാണുമ്പോൾ... അഭിപ്രായം ആർക്കും പറയാം. പക്ഷെ മറ്റൊരാളെ പരസ്യമായി അതിഷേപിക്കുന്നത് തെറ്റാണു
@s.udayasanker9978
@s.udayasanker9978 3 ай бұрын
Angeneyanegil ee sthriye iruttarayulla jailil adaikkanam
@somasundarana.t6542
@somasundarana.t6542 3 ай бұрын
ഇവൾക്ക് ഭ്രാന്താണ്
@meenuannbiju5476
@meenuannbiju5476 3 ай бұрын
ഈ ലോകത്തിലെ തന്നെ എല്ലാവരെയും ആകര്‍ഷിച്ച സൗന്ദര്യം ഒരു കറുത്ത വർഗ്ഗകാരിയുടെ ആയിരുന്നു .....ക്ലിയോപാട്ര യുടേത്....❤❤❤❤❤പല നല്ല facial features, skin tone കറുത്തവർക് തന്നെയാണ്ണുള്ളത്...
@user-eb8jg2kf5b
@user-eb8jg2kf5b 3 ай бұрын
Aggana parayaruth sis..appo ath karuthavare uyarthiyut veluthavare thaayithiketunath pole alle..randum adipoly aanu enu parayu ..
@shiblanar4068
@shiblanar4068 3 ай бұрын
Cleopatra karutha vargakkari aayrnno ??? Egyptians karuthavar allalo ?
@chandramathymk368
@chandramathymk368 3 ай бұрын
അവർ ഒരു വ്യക്തി യെ പറഞ്ഞില്ലെങ്കിൽ വേണ്ട കറുത്ത ആളുകളെ എല്ലാം അടച്ചു പറഞ്ഞില്ലേ...
@GIB77
@GIB77 3 ай бұрын
ഇവരും ഇരു നിറക്കാരി അല്ലെ പിന്നെ ഇവരുടെ വിചാരം സായിപ്പിന് അവിഹതത്തിൽ ഉണ്ടായതാണ് ഇവരെന്നു 😂
@user-eu4je1jm9v
@user-eu4je1jm9v 3 ай бұрын
😂😂
@bindukannan8273
@bindukannan8273 3 ай бұрын
അമ്മച്ചിക്ക്. കണ്ണ് എഴുതിയത് എന്തിനാ കറുപ്പ് കുറച്ചു വെള്ള പെയിന്റ് പോരായിരുന്നോ 😊
@rafirazi8944
@rafirazi8944 3 ай бұрын
ഇവർക്ക് എന്ത് സൗന്ദര്യമാണ് ഉള്ളത് .. മനസ്സിലാണ് സൗന്ദര്യം വേണ്ടത്..
@sadisadn6363
@sadisadn6363 3 ай бұрын
കിടപ്പിലായാൽ ഹോസ്പിറ്റലിൽ ഉള്ള ആരോഗ്യപ്രവാവർത്തകർ എല്ലാരും വെള്ള കളർ തൊലി ഉള്ളവർ ആയിരിക്കണം സെച്ചിക് 😂
@Rilshadbabu
@Rilshadbabu 3 ай бұрын
Rodil kidnnu chakan neram karuthavante blood vendallo
@shainy261
@shainy261 3 ай бұрын
പുട്ടി അടിച്ചാൽ എല്ലാവരെയും കാണാൻ കൊള്ളാം... പുട്ടി ഇല്ലാതെ ഇവർ വരട്ടെ അപ്പൊ കാണാം തനി രൂപം 😂
@kunjipathu1681
@kunjipathu1681 3 ай бұрын
Chekila നോക്കി ഒന്ന് കൊടുത്താൽ മതി 🙌🏻
@abrahambabybaby1518
@abrahambabybaby1518 3 ай бұрын
തൃശൂർക്കാര് പറയും 60 വയസ് കഴിഞ്ഞാൽ ചിന്നൻ വരുമെന്ന് '' അതായിരിക്കാം.
@saniks2574
@saniks2574 3 ай бұрын
Sathyam.eee thallakku vattaa.
@Mansiselvaraj
@Mansiselvaraj 3 ай бұрын
Same Njan vere channel il ettirunnu.chinnan thudagiyatha
@Mansiselvaraj
@Mansiselvaraj 3 ай бұрын
Chinnan allathe enthu branthu. Njan alochikarundu enthina e dance nu ethra putti? Athu thanne nirthanam
@universe2471
@universe2471 3 ай бұрын
ചിന്നൻ ?
@ufo6632
@ufo6632 3 ай бұрын
സത്യം ഞങ്ങൾ അങ്ങന പറയാറുണ്ട് 🤣. പണ്ടുമുതലേ പറയയും 🤣
@anild74
@anild74 3 ай бұрын
ഇവൾ സുന്ദരിന്നു ആരാപറ ങേ kiriya
@antonykc3031
@antonykc3031 3 ай бұрын
ഈ കലാമണ്ഡലം എന്ന പദവി ഇവരിൽ നിന്നും എടുത്തു കളയണം ഞങ്ങൾക്കറിയാവുന്ന കലാമണ്ഡലം സത്യഭാമ മരണപെട്ടു പോയി
@user-ky9yt7xe1n
@user-ky9yt7xe1n 3 ай бұрын
വിവരമില്ലാത്ത സ്ത്രീയാണ് ,
@rahulr4130
@rahulr4130 3 ай бұрын
വെളുപ്പ് ഇഷ്ടമാണെകിൽ അവരുടെ മുടിയും പുരികവും കണ്ണിലും വെളുത്ത കളർ അടിക്കട്ടെ, സുന്ദരിയാകാൻ അവർക്ക് കറുത്ത മുടിയും കറുത്ത കണ്മഷിയും വേണം. ഇന്ന് ലോക സൗന്ദര്യ മത്സരങ്ങൾ ഒന്നും കാണുന്നില്ലേ, എത്രയോ കറുത്ത സുന്ദരിമാർ വിജയിച്ചിരിക്കുന്നു, എന്നിട്ട് അവർ ചോദിച്ചല്ലോ കറുത്തവർ സൗന്ദര്യ മത്സരത്തിന് പോകുന്നോ എന്ന്.
@ajithjyo2777
@ajithjyo2777 3 ай бұрын
അപ്പോൾ തന്നെ മനസിലാക്കിക്കൂടെ പൊട്ട കിണറ്റിലെ തവള ആണെന്ന്. ലോകത്ത് നടക്കുന്ന ഒരു കാര്യവും ഇവർ അറിയുന്നില്ല. ആ റിപ്പോർട്ടർ മാരും തിരിച്ചു പറയുന്നില്ല. ലോക സുന്ദരിയുടെ പേര്
@chinjukj2084
@chinjukj2084 3 ай бұрын
Bharathanadyam കഴിഞ്ഞിട്ട് സമയം വേണ്ടേ അതൊക്കെ കാണാൻ. അന്നാലല്ലേ അറിയൂ സൗന്ദര്യ മത്സരത്തിൽ ഭംഗി മാത്രം പോരാ ബുദ്ധിക്കും സ്വന്തം കാഴ്ചപ്പാടിനും പ്രാധാന്യം ഉണ്ടെന്ന്
@florapmks
@florapmks 3 ай бұрын
Correct , njanum athu comment edan vannatha , world beauty aittulla ethryo black beauti's undu , pine bhangi sawdaryam ennu parayunathu , velluppo , karuppo anno ? Athu tharunnathu muhathintayum , sarirathintayum gadanayum rooppavum , alle athannalo agalavannyam , chirikkumbo nirayotha palukkal , angane enthelam karyamgal undu , kude , bhothiyum , vivekkavum , arivum , padippum , vidhyabhyasavum.
@saritharaveendran1598
@saritharaveendran1598 3 ай бұрын
ലോകസുന്ദരി പട്ടം കിട്ടിയ നമ്മുടെ സ്വന്തം ഐശ്വര്യ റായ് ഏത് നിറക്കാരി ആണെന്നാണ് അമ്മച്ചിക്ക് അറിവുള്ളത് ?? 🤔
@rafirazi8944
@rafirazi8944 3 ай бұрын
ഇവർ മരുമകളെ കൊല്ലാതെ വിട്ടത് ഭാഗ്യം
@krmoli6751
@krmoli6751 2 күн бұрын
ഇപ്പോൾ മൂന്നു മാസമായി എങ്കിലും ഈ കിളവിയോടുള്ള കലി തീരാൻ കറുത്ത സഹോദരി സഹോദരന്മാർക്ക് സപ്പോർട്ട് നിൽക്കാൻ എന്റെ കൂടെ ആരൊക്കെ ഉണ്ട് pls like
@fathi9714
@fathi9714 3 ай бұрын
ഈ തെവിടിശ്ശി യെ വെറുതെ വിടരുത്
@mykittens7363
@mykittens7363 3 ай бұрын
66 വയസ്സൊ ബാക്കി എവിടെ പോയി 😂😂😂
@saritharaveendran1598
@saritharaveendran1598 3 ай бұрын
സത്യം 👍 അത് ഞാനും ആലോചിച്ചു.. 🤔🙄🤣🤣🤣🤣🤣
@sebastiankj3915
@sebastiankj3915 3 ай бұрын
ഇത്രയും നാൾ ഞാനിവിടെ ജീവിച്ചിട്ട് ഒറ്റത്തെണ്ടിയും അറിഞ്ഞില്ല പ്രശസ്തി അല്ലങ്കിൽ കുപ്രശസ്തി എങ്ങനായാലും പത്താളറിഞ്ഞാൽ മതി😂😂😂😂
@user-ed3ot1td2x
@user-ed3ot1td2x 3 ай бұрын
എല്ലാ വെളുത്ത വണ്ടികളുടെ silensorum കറുപ്പ് തന്നെ.
@Meenumeenu792
@Meenumeenu792 3 ай бұрын
😂😂
@karthikapremkumar
@karthikapremkumar 3 ай бұрын
സൂത്രധാരൻ മൂവിയിലേ gangubai എന്ന character നെ ഓർമ വരുന്നു ആനിൽപ്പു കണ്ടപ്പോൾ..
@saritharaveendran1598
@saritharaveendran1598 3 ай бұрын
👏👏👏👏 👌👌👌👌100 % 😍😍 നെറ്റിക്ക് എഴുതി വെച്ചേക്കുവാ അമ്മച്ചി 'ഏതാ മുതൽ ' എന്ന് 😡😡😡
@urvaras3665
@urvaras3665 3 ай бұрын
ഇവർക്കു ഏതോ സർട്ടിഫിക്കറ്റ് കിട്ടാനുണ്ട. പക്ഷെ മുതുക്കിയായി പോയതുകൊണ്ട് ഇനി അത് വേണ്ട അതാ കാരണം
@fearyfight2146
@fearyfight2146 3 ай бұрын
അന്നും ഇന്നും സ്ത്രീ തന്നെയാണ് പ്രശ്നം.........പുരുഷന്മാർ പാവങ്ങൾ
@minukarunakaran7894
@minukarunakaran7894 3 ай бұрын
നടരാജനായ എന്റെ 🙏❤️പ്രബു❤️🙏കറുത്തിട്ടാണ്. 🙏❤️ഹര ഹര മഹാദേവൻ❤️🙏
@user-sb6ng4rv4q
@user-sb6ng4rv4q 3 ай бұрын
ഷോക്ക് കൊടുത്തിട്ടില്ല നേരത്തെയുണ്ടാകിറുന്നതാ ആരും അറിഞ്ഞില്ലന്നേയുള്ളു
@noushad8295
@noushad8295 3 ай бұрын
ഇവൾക്ക് കലാമണ്ഡലം കൊടുത്തവനെ പോലീസ് അന്വേഷിക്കുന്നു..😊
@pampadyrajendranrajendran9771
@pampadyrajendranrajendran9771 3 ай бұрын
ഒരു പക്ഷെ ഇവർ നാട്യത്തിൽ മിടുക്കിയാവാം പക്ഷെ! വിവരം എന്നുള്ളത് ഇവരുടെ അയലത്തുകൂടി പോയിട്ടില്ല. ഒരു ആവറേജ് സ്ത്രീയിലും താഴെയാണിവർ.
@thefanofhighflyers5173
@thefanofhighflyers5173 3 ай бұрын
ഇതാദ്യത്തെ സംഭവമൊന്നുമല്ല... പണ്ട് കലാഭവൻ മണിക്കും ഇതുപോലെ നിറത്തിന്റെയും ജാതിയുടെയും പേരിൽ അതിക്ഷേപം ഉണ്ടായിട്ടുണ്ട് കരുമാടിക്കുട്ടൻ എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത്... അതിൽ അഭിനയിക്കാൻ നിശ്ചയിച്ചിരുന്ന നായിക കലാഭവൻ മണിയെ ജാതിയുടെയും നിറത്തിന്റെയും പേര് പറഞ്ഞു അധിക്ഷേപിച്ചുകൊണ്ട് മണിയോടൊപ്പം അഭിനയിക്കാൻ വിസമ്മതിച്ചു... അതിനു ശേഷമാണ് വിനയൻ സാർ ആ സിനിമയിലെ നായികയായി നന്ദിനിയെ തിരഞ്ഞെടുത്തത്... ഇതൊന്നും ആരും ഇന്നുവരെ മറന്നിട്ടില്ല... മറക്കുകയുമില്ല... കാരണം എല്ലാ സാധാരണക്കാരുടെയും സ്വകാര്യ അഹങ്കാരമാണ് മണിച്ചേട്ടൻ ❤️❤️❤️
@greenhut2685
@greenhut2685 3 ай бұрын
ആ രാമു വന്നാലേ അമ്മച്ചി തണുക്കൂ, എന്താണ് വേണ്ടതെന്നു രാമുവിനറിയാം 😅
@pramugar245
@pramugar245 3 ай бұрын
കണ്ടിട്ട് വെടിച്ചേച്ചിയെ പോലെ തോനുന്നു...
@user-ru4ww1tw7p
@user-ru4ww1tw7p 3 ай бұрын
സത്വഭാമ.കലാമണ്ഡലം ചേർക്കണ്ട.കലാമണ്ഡലത്തിന് അപമാനം.പുറത്താക്കുക.
@mony.tmony.t4807
@mony.tmony.t4807 3 ай бұрын
പണ്ട് മണി ചേട്ടനോട് ഇതുപോലെ ഒരു നടി നടിക്കില്ല എന്ന് പറഞ്ഞിരുന്നു 😊
@user-jk9fc7oi2k
@user-jk9fc7oi2k 3 ай бұрын
ഞാൻ ഒരു കറുത്ത കൂട്ടി ആണ് പല സമയത്തും ഞാൻ കറുപ്പാണല്ലോ എന്ന് കരുതി ഞാൻ വിഷമിച്ചിട്ടുണ്ട് പക്ഷെ ഈ കാര്യത്തിൽ ധന്യ ചേച്ചി പറയുന്നത് 100/ശെരി ആണ് കാരണം വർണ വിവേചനം നടത്തുന്ന ഇവരെ എങ്ങനെ ടീച്ചർ എന്ന് വിളിക്കാൻ ആകും ഇവരെ പോലെ ഉള്ള വരെ ഒരിക്കലും ടീച്ചർ എന്ന് വിളിക്കാൻ സാധിക്കില്ല
@jimmy-josephv980
@jimmy-josephv980 3 ай бұрын
കലാമണ്ഡലം സത്യ ഭാമ എന്ന് പറഞ്ഞാൽ കലാമണ്ഡലം ഇവർ മേടിചോ.
@amganaap3544
@amganaap3544 3 ай бұрын
ഇവർ കലാമണ്ഡലം സത്യഭാമ അല്ല. കലാമണ്ഡലം സത്യഭാമ 2015 il അന്തരിച്ചു. ഇതു ഡ്യൂപ്ലിക്കേറ്റ് ആണു
@user-ey1zc3cn6p
@user-ey1zc3cn6p 3 ай бұрын
കരിമണ്ഡലം അസത്യഭാമ ❤
@aravindalluz6187
@aravindalluz6187 3 ай бұрын
എന്നാപ്പിന്നെ... വെളുപ്പിനെ ഇഷ്ടപ്പെടുന്ന ഈ അമ്മുമ്മ എന്തിനാ.... മുടി ഡൈ അടിച്ഛ് കറുപ്പിച്ഛ് നടക്കുന്നെ
@WaterLilliezz
@WaterLilliezz 3 ай бұрын
Ee sthreeyodu paranjitt karyamilla....
@farsana-ws6zx
@farsana-ws6zx 3 ай бұрын
അതിന് ഇവർക്കു എവിടാ സൗന്ദര്യം.. അയ്യേ
@user-br8lr5up2j
@user-br8lr5up2j 3 ай бұрын
സത്യഭാമാ അമ്മുമ്മയേ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കുക.. ഒരു ഷോക്കിൽ നിൽക്കുമോ 🤔അറിയില്ല 🙏🤭🤭🤣🤣🤣🤣👍എല്ലാവരോടും വയലന്റ് ആയിട്ടാണല്ലോ ഇടപെടുന്നത് 🤔🙏👍👍മൊത്തത്തിൽ ഒരു കറന്റ് 👍🤭🤭🤭🤣🤣😆😆😆😆🤧👍
@NishaNisha-gr3mm
@NishaNisha-gr3mm 3 ай бұрын
വെളുപ്പ് പോകാൻ ഒരൽപ്പം ചൂടുവെള്ളം മതി
@shajin7201
@shajin7201 3 ай бұрын
ഏതായാലും ഇവളുടെ പുറത്തുകാണുന്നിടത്തൊന്നും സൗന്ദര്യം ഞങ്ങളുകാണുന്നില്ല, ഇനീ മറച്ചുവെച്ചിരിക്കുന്നിത്തു വല്ലോം ഉണ്ടോ ആവോ,അലവലാതി.
@user-fj7ee8us2e
@user-fj7ee8us2e 3 ай бұрын
ആരെ കണ്ടലാണ് പെറ്റ തള്ള പോലും സഹിക്കാത്തത്. ആരെയാണെന്ന് ഇവർ തീർച്ചയായും കോടതിക്ക് മുന്നിൽ പറയണം. ഇവർ ഇത്രയും കാലം തിന്നത് ചോറ് തന്നെയാണോ
@sreelekshmymurali2005
@sreelekshmymurali2005 3 ай бұрын
ഏതു സർട്ടിഫിക്കറ്റ് വേണ്ടെങ്കിലും ഇപ്പൊ മനുഷ്യഅവകാശ കമ്മീഷൻ സർട്ടിഫിക്കറ്റ് ആയല്ലോ 🤪😊
@soumyasree7752
@soumyasree7752 3 ай бұрын
കലാമണ്ഡലം സത്യഫാമ പറയാൻ ഇവക്കു eth യോഗ്യത ഉണ്ട് 😡😡
@bincypeter3836
@bincypeter3836 3 ай бұрын
മാനസിക രോഗം ഉള്ള ഒരാൾക്ക് വേണ്ട വിധത്തിൽ ചികിത്സ നൽകുകയാണ് വേണ്ടത് അല്ലാതെ വളഞ്ഞിട്ട് ആക്രമിക്കുക അല്ല വേണ്ടത്
@shemeer7068
@shemeer7068 2 ай бұрын
ഇവർക്ക് വട്ടല്ല മുഴു വട്ട്😂😂
@sheenap8847
@sheenap8847 2 ай бұрын
അഹങ്കാരത്തിനു കയ്യും കാലും വച്ച സാധനം 😡😡😡😡😡😡
@vidyapillai7609
@vidyapillai7609 3 ай бұрын
അങ്ങനെ സത്യഭാമ എന്ന ജീവശവം ചത്തഭാമയായി ഗുയ്സ്😂😂😂
@georgejames9747
@georgejames9747 3 ай бұрын
അതിനു നിങ്ങൾക്ക് സൗന്ദര്യം ഉണ്ടെന്ന് ആരു പറഞ്ഞു ദാഹിനി
@achuprasanth2244
@achuprasanth2244 3 ай бұрын
1:00ചിരിക്കാൻ കാണിച്ച അവതാരകന്റെ ആ മനസ്സ് ആരും കാണാതെ പോകരുത്
@user-ih3pf6rp1d
@user-ih3pf6rp1d 2 ай бұрын
പടച്ചവന് ഒരു നിമിഷം മതി വെളുപ്പിനെ കറുപ്പാക്കാൻ അതുകൊണ്ട് വല്ലാതെ ചാടേണ്ട
@CRONICBACHLOR555
@CRONICBACHLOR555 3 ай бұрын
ഒരുത്തന്റേം സപ്രിടിക്കേറ്റ് അമ്മച്ചിക്ക് വേണ്ട 😬
@dinkuminkuvlog
@dinkuminkuvlog 3 ай бұрын
😂😂😂😂😂അമ്മച്ചി സ്വയം അത് ഉണ്ടാക്കും
@sheejabeegam2310
@sheejabeegam2310 3 ай бұрын
മുഖ്യനെ യൊന്നും.. കൂട്ട് പിടിക്കേണ്ട.. കേട്ടോ 😡😡😡👎👎👎
@binubbinub7444
@binubbinub7444 3 ай бұрын
അവരാതി പിഴച്ചാൽ നിർവാഹം ഇല്ല 🙏🙏
@thoufeekm6031
@thoufeekm6031 3 ай бұрын
നല്ല കറുത്തത് ആശാത്തി കണ്ടിട്ടില്ല,.. അഥവാ കണ്ടാൽ, 'അന്ന് തകർക്കും അവന്റെ കലാമണ്ഡലം'
@unnikrishnannair4467
@unnikrishnannair4467 3 ай бұрын
നാഗവല്ലിയുടെ മുഖമുള്ള ഈ സ്ത്രീയ്ക്ക് പ്രായത്തിൻറെ പക്വതയെങ്കിലും കാണിക്കാമായിരുന്നു. ഈശ്വരൻറെ സുന്ദരമായ സൃഷ്ടിക്കുതന്നെ അപമാനമാണിവർ.
@daisyantoney9600
@daisyantoney9600 3 ай бұрын
Ayyo nagavalli sundariya❤❤❤ ith 😈 devil
@user-hm2vo6qt3k
@user-hm2vo6qt3k 3 ай бұрын
കലികാലം തുടങ്ങി ഭാമേ
@rajeshkr2579
@rajeshkr2579 3 ай бұрын
എത്ര വലിയ ഭാമയായാലും, Benz car ആയാലും, BMW ആയാലും പുക പോകുന്നിടം കറുത്തിരിക്കും... അല്ലപിന്നെ 😊😊
@sulaimann4540
@sulaimann4540 3 ай бұрын
😅
@sulaimann4540
@sulaimann4540 3 ай бұрын
😅
@HaneefaU-ll7kl
@HaneefaU-ll7kl 3 ай бұрын
മൂലം കുഴിയിൽ സഹദേവൻ്റെ കാര്യല്ലെ പറഞ്ഞെ😂
@user-jx3kf1zm8u
@user-jx3kf1zm8u 3 ай бұрын
ചേച്ചി ഇന്ത്യയിൽ ഉള്ള എല്ലാവർക്കും കറുപ്പ് ഉണ്ടാകും
@sreejikavumnthazha131
@sreejikavumnthazha131 3 ай бұрын
Ivare ini judges ayi oru vedhiyilum konduvararuth
@krishnakumarps8340
@krishnakumarps8340 3 ай бұрын
ഇവർ മാപ്പ് പറയണം
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 3 ай бұрын
നിന്നെ ഈ പ്രാവശ്യവും ബിഗ് ബോസ്സിൽ വിളിച്ചില്ലേ 🤣🤣🤣😂,
@karthikasankar4893
@karthikasankar4893 3 ай бұрын
വേറെ ഒന്നും വേണ്ട ഒരു മൂന്നു പെണ്ണുങ്ങൾ അങ്ങോട്ട്‌ ചെന്ന് നല്ല അടി കൊടുത്താൽ മതി ഇനി ഉള്ള കാലം നല്ല കുട്ടി ആയിരിക്കും...
@anson6939
@anson6939 2 ай бұрын
കറുത്തവരെ പഠിപ്പിക്കും പക്ഷേ മത്സരത്തിന് വിടില്ല 🤣കറുത്തവർ ഇതൊക്കെ പഠിച്ചു വീട്ടിൽ വീട്ടിൽ ഇരിക്കണം എന്നാണ് മോഹിനിയാട്ടി പറയുന്നത്
@suveeshclt
@suveeshclt 3 ай бұрын
അമ്മച്ചിടെ പേര് തന്നെ വ്യാജമാണല്ലോ 😂😂😂
@zabanashamsudeen1124
@zabanashamsudeen1124 3 ай бұрын
ഒരു ചാക് പുട്ടിയിട്ട് red ചായം വാരിത്തേച്ച ഒരു വളാണോ വെളുത്തത് ഇവളോട് പോയി കണ്ണാടി നോക്കാൻ പറ
@GAFOORKAG3987.
@GAFOORKAG3987. 2 ай бұрын
ഇതിനു മാത്രം വെളുപ്പ് ഉണ്ടോ നിങ്ങൾക് പകുതിയും പൂട്ടി ആണലോ 😂😂😂😂
@Binuvd3884
@Binuvd3884 3 ай бұрын
കിറി ക്ലോസറ്റ് പോലെ.......
@aswathyvs2917
@aswathyvs2917 3 ай бұрын
Closet oke aaa nanam ketta sthreeyde vaayekkal vrithiyulla sthalam aane😑
@user-ky9yt7xe1n
@user-ky9yt7xe1n 3 ай бұрын
സത്യഭാമ ഒരു ഡാൻസ് ടീച്ചറാണ് , അവർക്ക് നല്ലതുപോലെ കാല് അകത്തി വെച്ച് ഡാൻസ് കളിക്കാൻ സാധിക്കും , എന്നും പറഞ്ഞ് മറ്റുള്ളവരേ അപമാനിക്കുന്നത് ശരിയല്ലാ ,
@bijukochu209
@bijukochu209 3 ай бұрын
കാല് അകത്തി വെച്ച ഡാൻസ് മാത്രമല്ല വേറെ പലതും കളിക്കും സത്യഭാമ
@sajadtopline1186
@sajadtopline1186 3 ай бұрын
കറുത്ത സാരിയും ബ്ലൗസും അതൊക്കെ ഇഷ്ടപ്പെടോ, ഉരിഞ്ഞു കളഞ്ഞു നടക്കു.
@user-kk9kg6iq2f
@user-kk9kg6iq2f 3 ай бұрын
😂😂😂😂 അടുത്ത കാലത്ത് ഒന്നും ഇങ്ങിനെ ചിരിച്ചു ഇല്ല
@davisparakkal7533
@davisparakkal7533 3 ай бұрын
ഡാകിനി അമ്മൂമ്മ
@SindhuPlpy
@SindhuPlpy 26 күн бұрын
കുമായം പൂഷിയൽ സുന്ധരിയവില്ല.......
@deepakneethu965
@deepakneethu965 3 ай бұрын
Ite oru kalamandala teacher tane yano😄😄
@varghesesoji
@varghesesoji 3 ай бұрын
ആ രാമുവിന്റെ കാര്യം എന്തായോ ആവോ ?
@user-go1ne8oj5d
@user-go1ne8oj5d 2 ай бұрын
മുടി വരണ്ട കളയാൻ പറയും മക്കളെ ആ വെള്ളച്ചീടെ തലയിലത്തെ മുടി വരേണ്ടി കളയാൻ പറയാ അത് കറുപ്പല്ലേ
@retnammacg3429
@retnammacg3429 3 ай бұрын
ഇങ്ങേ അറ്റം തൊട്ട് അങ്ങ് അറ്റം വരെ ഉള്ള വാ ഇതാണോ സുന്ദരി
@ramlabeevi936
@ramlabeevi936 3 ай бұрын
സത്യം വായ് ഒരുപാട് കീറിപ്പോയി
@user-ws6fz5ld4u
@user-ws6fz5ld4u 3 ай бұрын
പിന്നെ ഇവർ അരയ ഉദ്ദേദേശിച്ചത്.. അത് പറയാൻ പറ 😅
@user-go1ne8oj5d
@user-go1ne8oj5d 2 ай бұрын
വെള്ളച്ചിയുടെ മുടി എന്താ കെട്ടിവെക്കാത്തത്? കറുപ്പ് എല്ലാരും കണ്ടോട്ടെ എന്ന് വിചാരിച്ചിട്ടോ? ഇങ്ങനത്തെ ഒരു വെളുത്ത ഭദ്രകാളിനെ എവിടെയും കണ്ടിട്ടില്ലല്ലോ
@sandhya4407
@sandhya4407 3 ай бұрын
20വർഷം മുമ്പ് പൂര വെടിയയായിരുന്നു കിളവി😝😝😝😝😝
@gireeshn.g7111
@gireeshn.g7111 3 ай бұрын
കറുത്തവർ ഒരു രാജ്യത്തും മത്സരത്തിൽ പങ്കെടുക്കുന്നില്ല...... ബുദ്ധി ഇല്ലാത്തവർ എന്ന് വിചാരിച്ചു ഒന്ന് മൗന പ്രാർത്ഥന 🙏🙏
@arushaadhi
@arushaadhi 3 ай бұрын
എന്റെ വീട് വിട്ട്... നാട്ടുകാരുടെ വഴിയിലൂടെ സഞ്ചരിക്കേണ്ടി വരും... ഹേ രാമു 😂 ഓട്രാ...വാടാ രക്ഷിക്കടാ...എന്ന് പറയേണ്ടി വരും 🤝👍
@leenap.v9117
@leenap.v9117 3 ай бұрын
ഭാമ വൈറസ് 😀
@10211321
@10211321 3 ай бұрын
വേറെ കോമഡി ഭാഗ്യലക്ഷ്മി പറയുകയ നല്ല ഭാഷ ഉപയോഗിക്കു എന്ന് 😁😁😁😁😁😁😁😁
@godislove3014
@godislove3014 3 ай бұрын
ഭാഗ്യലക്ഷ്മി ചീത്തവിളിച്ചത് മാധ്യമപ്രവർത്തകരേയോ ജനത്തിനേയോ അല്ല അത് അർഹിച്ചവനെ തന്നെയാ...
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53
troll malayalam nikhesh vs sujaya debate troll ] #trollmalayalam
7:34
sijo elamthuruthy
Рет қаралды 235 М.