കമ്മികള്‍ക്ക് എയറില്‍ നിന്ന് ഇറങ്ങാന്‍ നേരമില്ല 😂 Non Stop Kammi Troll Malayalam | Jithosh Kumar

  Рет қаралды 311,993

Jithosh Kumar

Jithosh Kumar

Күн бұрын

Пікірлер: 304
@sreerenjithanpillai1154
@sreerenjithanpillai1154 8 ай бұрын
ഇവൻമാർ ഇങ്ങനെ ചാനലുകളിൽ വന്നിരുന്ന് തേഞ്ഞൊട്ടുന്നത് കാണുമ്പോൾ സന്തോഷമുള്ളവർക്ക് ലൈക്ക് ചെയ്യാം
@SojiN_VaroniL
@SojiN_VaroniL Жыл бұрын
ഏതായാലും ഇവന്മാരെ കൊണ്ട് നാട്ടുകാർക്ക് ഗുണമില്ലേലും.. ട്രോളന്മാർക്ക് നല്ല ബെസ്റ്റ് time ആണ്... 😁😁
@renjithpk5743
@renjithpk5743 5 ай бұрын
🙏🙏🙏👌👌 ശരിയാ
@aswin_sreenivasan_
@aswin_sreenivasan_ 10 ай бұрын
ആ പിള്ളേർക്ക് നല്ല ബോധമുണ്ട് അവർ പറയുന്ന ഓരോ കാര്യങ്ങളും 💯 ശതമാനം ശരിയാണ് 😌
@deepangopi5407
@deepangopi5407 Жыл бұрын
വാക്കിന് വ്യവസ്ഥ ഇല്ലാത്ത ഇളിഭ്യനായ ഒരു മുഖ്യൻ 😅😅😅😂😂😂
@shadrachgeorge108
@shadrachgeorge108 Жыл бұрын
പിള്ളാർക്ക് വരെ നല്ല അഭിപ്രായം ആണല്ലോ 😅🥵
@vadakkan6390
@vadakkan6390 11 ай бұрын
വിവരം വെച്ചു
@priyaprasannanxil820
@priyaprasannanxil820 11 ай бұрын
Kimmi
@foodpanda6174
@foodpanda6174 Жыл бұрын
അതാണ്‌ ഞങ്ങടെ കുടുംബത്തിന്റെ മഹിമ എല്ലാ പയ്യന്മാരും അടിപൊളിയാണ് 😂😂
@UshaKumari-lv1ys
@UshaKumari-lv1ys Жыл бұрын
നല്ലപോലെ വായിക്കും.അതുകൊണ്ട് നാട്ടുകാർക്ക് എന്താ കൊണം.
@vishnu_augustian_31
@vishnu_augustian_31 Жыл бұрын
10:49 le ചേട്ടൻ : ദൈവമേ കൈത്തൊഴാം കേൾക്കുമാറാകണം പാപമാം ജനങ്ങളെ കാത്തുരക്ഷിക്കണം 😂
@kprakash3936
@kprakash3936 Жыл бұрын
എത്ര മഹത്തരമായ മനേഹരമായ സന്ദേശങ്ങൾ ആണ് CPM മുഖ്യമന്ത്രിയും മററു മന്ത്രിമാരും കേരളത്തിലെ ജനങ്ങൾക്ക് പകർന്ന് നൽകുന്നത്.......
@shadrachgeorge108
@shadrachgeorge108 Жыл бұрын
ഇവര് ഇങ്ങനെ വായുവിൽ നിന്നാൽ എയർ പോലുഷ്യൻ ഉണ്ടാകും 🥵
@bacardi9144
@bacardi9144 Жыл бұрын
😅
@capitalfinsolution2183
@capitalfinsolution2183 Жыл бұрын
R bindhu കരയുന്നു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@divyamol671
@divyamol671 Жыл бұрын
അയാൾ facts എന്നാണ് പറഞ്ഞത്.., but കേട്ടത് fucks എന്നാണ്..😂😂😂😂
@karthikm2251
@karthikm2251 Жыл бұрын
Facts stated there ennalle paranjath....
@divyamol671
@divyamol671 Жыл бұрын
@@karthikm2251 yes. അത് മാതുവിന്റെ കേൾവി പ്രശ്നം ആണ്.
@ronthomas2806
@ronthomas2806 Жыл бұрын
Facts enn prnjal logically sheriyavunillallo...ente oru doubt aanu...facts enne pryumbo opposition prnjathellam satyam aanenn angeru sammathich koduthennano ?.....i am not debating....its my doubt.
@jajajajaja420
@jajajajaja420 Жыл бұрын
Yes njn adyam ayi oru saghav ne anukuulikunnu😂
@varunvsranjima
@varunvsranjima Жыл бұрын
Sathyam 😅
@shadrachgeorge108
@shadrachgeorge108 Жыл бұрын
മാസപ്പടി വീണെച്ചി ഖജനാവ് കാലിയാക്കി 🥵
@MuhammadKutti-j6x
@MuhammadKutti-j6x Ай бұрын
ഇതാണ് നമ്മുടെ പ്രമുഖ മുഖ്യനായിരുന്ന ഉമ്മൻ ചാണ്ടി❤ കുട്ടികൾ പറഞ്ഞതുകേട്ടില്ലേ❤❤❤❤
@vishnu_augustian_31
@vishnu_augustian_31 Жыл бұрын
12:10 ലെ മാഡം : ജനങ്ങളുടെ പ്രശ്നങ്ങൾ വ്യക്തമായി കേൾക്കാനുള്ള ഹിയറിങ്ങ് എയ്ഡ് വാങ്ങിക്കാൻ മൂന്നരലക്ഷം രൂപ ഉടൻ പാസ്സാവും 🫣😂
@antappanantony2801
@antappanantony2801 Жыл бұрын
Smart and brave girls spoke well.
@RajanValsan
@RajanValsan Жыл бұрын
നല്ല ആൾക്കാർ ജനിക്കാൻ നമുക്ക് ഒരു ഭാഗ്യം വേണം
@akhilash7538
@akhilash7538 Жыл бұрын
The great omman chandi👑👑👑 athayirunnu cm Keralathinte ahankaram 😭😭😭
@SuneejAmbily-op1nz
@SuneejAmbily-op1nz Жыл бұрын
ഇപ്പോൾ പരനാറി ഭരണം😂😂😂🤣🤣🤣
@Sajeer.E
@Sajeer.E 11 күн бұрын
ഒരു ഒരു സംശയവും വേണ്ട ഫാക്ട് എന്ന് തന്നെ യാണ് പറഞ്ഞത് മാതുഈ വാക് എപ്പോഴും ഉപയോഗിക്കുന്നത് കൊണ്ടാണ് മനസ്സിൽ ഈ വാക്ക് ഓടി എത്തിയത്
@surendranp4808
@surendranp4808 7 ай бұрын
ലാൽ കുമാറിന് ശരിക്കും വെളിവില്ല. ഈ പാർട്ടിയിൽ ഒന്നിനു പോലും വെളിവില്ല. ഏന്തായാലും ഈ പാർട്ടിയുടെ അവസാന ആഗ്രഹങ്ങൾ ദയവു ചെയ്ത് ജനം നടപ്പാക്കിക്കൊടുക്കണം
@ShajiT-qm6xl
@ShajiT-qm6xl 10 ай бұрын
നാണമില്ലാത്തത് കൊണ്ടു ഒരിക്കലും രാജി വെക്കരുത് ജനങ്ങളുടെ പ്രശ്നങ്ങൾക്കിടയിലും ദൂർത്തടിച്ചത് കൊണ്ടാണ് ശമ്പളം വാങ്ങുന്നത് എന്തിനാണെന്നും അറിയാത്തതു കൊണ്ടാണ് വെറുത്തു പോകുന്നതെന്നും മനസ്സിലാക്കണമെന്നില്ല അറിഞ്ഞിരുന്നാൽ മതി ജനങ്ങളല്ല അവരുടെ പ്രാക് ആണ് കൂടെ യുള്ളത്......
@Ajeesh_Paramel
@Ajeesh_Paramel Жыл бұрын
Double ചങ്ക് അല്ല ഡബിൾ തന്ത എന്നാ തോന്നുന്നേ
@Sajida-sk6wg
@Sajida-sk6wg 8 ай бұрын
രണ്ടിൽ ഒതുങ്ങില്ല ഒരുപാടുണ്ട്
@Iam-atheist
@Iam-atheist 8 ай бұрын
😂
@binuprakash572
@binuprakash572 8 ай бұрын
പാവപെട്ടവരുടെ വേദനകൾ പങ്കിട്ടുപിഴിഞ്ഞു bank അക്കൗണ്ടിൽ ഇട്ടിരിക്കുവാ 😂
@anandhunarayanan940
@anandhunarayanan940 Жыл бұрын
6:24 💯💯💯💯💯💯💯point 🔥🔥🔥
@charlyb8936
@charlyb8936 Жыл бұрын
ഈ പേട്ട വളിയന് ആദ്യം കണ്ണട വാങ്ങി കൊടുക്കണം 😅 കാഴ്ച്ച മങ്ങി തുടങ്ങി.😅😅😅
@stephenkj350
@stephenkj350 11 ай бұрын
ഈ പഴയ വിജയൻ എന്നുപറഞ്ഞാൽ ആരാ നാണമില്ലേ വിജയാ ഇങ്ങനെ സ്വയം പുകഴ്ത്താൻ
@hnushe3092
@hnushe3092 Ай бұрын
ശേവിച്ച് ശേവിച്ച് ജനങ്ങൾ ഒരു വിധമായി
@sreejithvm2302
@sreejithvm2302 8 ай бұрын
LD clear exam point @6:14 athu point.. valare vekthamayi paranju.👏👏👏
@sreejithvm2302
@sreejithvm2302 8 ай бұрын
Again at @7:36 😢... Athu ethu rashtreeya party aayaalum
@MuhammadKutti-j6x
@MuhammadKutti-j6x Ай бұрын
മോളേ അടുത്ത്100000, വിലവരുന്ന കണ്ണടകൾ വാങ്ങാംകൊള്ളയടിക്കാരേജനങ്ങളേ പറ്റിച്ച് എന്തോരുശുദ്ദർ😩😩😩😩😩
@x-factor.x
@x-factor.x 11 ай бұрын
രാഗവേട്ടൻ പറഞ്ഞിരുന്നു ടീച്ചർ നന്നായി വായിക്കുമെന്ന് !!!.
@capitalfinsolution2183
@capitalfinsolution2183 Жыл бұрын
Mathu👏👏👏👏👏👍👍👍👍👍
@btswearebulletproof1866
@btswearebulletproof1866 Ай бұрын
കണ്ണടക്കാൻ നിങ്ങൾക്കെല്ലാം ശമ്പളം തരുന്നില്ലേ അതെന്നും മേടിച്ച പോലെ
@Adwaithsanthosh.
@Adwaithsanthosh. 7 ай бұрын
അയോ ഇങ്ങനെ നാറ്റിക്കല്ലേ പ്യാവം പിണു പിണങ്ങി നാട് വിട്ട് പോവും😭🤣🙊
@sandeepmsaneep
@sandeepmsaneep 8 ай бұрын
ലേ പിണറായ് -ഞാൻ ഇതു കള്ളം പറഞ്ഞിട്ടില്ല. ചാകാൻ നേരത്ത് ആരെങ്കിലും, ഇങ്ങനെ പറയുമോ?🤣🤣🤣
@SadaSiven-el5kc
@SadaSiven-el5kc 7 ай бұрын
മറ്റുള്ളവർ കാണിക്കുന്നത് പോലെ പാവപെട്ടവന്റെ പാർട്ടിക്കാരിക്കും വാങ്ങാണമോ ഇതുപോലെ കണ്ണാടി 🤣
@abdullatheef677
@abdullatheef677 18 күн бұрын
ചട്ട പ്രകാരമുള കളവു മാത്രമേ ഞങ്ങൾ നടത്താറുള്ളു ഇതിനാണോ ഞങ്ങളെക്കുറിച്ച് ഈ ആരോപണങ്ങൾ നടത്തുന്നത്
@ANILKumar-kv5qs
@ANILKumar-kv5qs 6 ай бұрын
ബിന്ദു ചേച്ചി ദൈവത്തിന്റെ karyam പറഞ്ഞത് പിണറായി കേൾക്കരുത് unemployed ആക്കും 👍👌😘😘😄😍🤣🌹
@NasraiNasrai-m5w
@NasraiNasrai-m5w 6 күн бұрын
ദൈവത്തെ ഓർത്തുനിന്ന് രാജിവെക്കും
@vishnu_augustian_31
@vishnu_augustian_31 Жыл бұрын
06:30 ഒറ്റസ്വരം 😌💥
@BlackAdam691
@BlackAdam691 11 ай бұрын
സത്യം പറയാലോ ഇങ്ങേര് കൊണ്ട് ഒന്നും പറ്റൂല മടുത്തു വെറുത്തു ഈ സാധനത്തെ ഈ രാജ്യം കടത്തി വിടാമോ please.... 🙏🏻🙏🏻
@bijuvkj4641
@bijuvkj4641 6 күн бұрын
Yellam, Mandabuthikal
@lethakumario1561
@lethakumario1561 11 ай бұрын
ഒരുപാട് കാൽനട യാത്ര നടത്തിയതിനു തുല്യമാണ് AC bus ൽ ഇരുന്ന് സുഖയാത്ര നടത്തുന്നതെന്ന്.കഷ്ടം... പാവങ്ങൾക്ക് പെൻഷൻ കിട്ടിയില്ലേലും MLA ക്ക് വിലകൂടിയ കണ്ണാടി കിട്ടാൻ അവകാശമുണ്ടത്രേ.....
@SajiThomasGeorge
@SajiThomasGeorge 9 ай бұрын
പിണുങ്ങാണ്ടി വിജയാ നിൻ്റെ ആസ്സനം എപ്പോഴും ആനപ്പുറത്തായിരിക്കുമെന്ന് നീ വ്യാമോഹിക്കണ്ട❤❤❤😂എന്നെങ്കിലും ആനപ്പുറത്ത് നിന്നും എന്നെന്നേക്കുമായി മൂട്ടിൽ വീഴും❤❤❤😂 അന്നു ആ (അധികാരം എന്ന വെള്ളാന)ആന തന്നെ നിലത്തു തള്ളിയിട്ടു ഭേഷാ ചവുട്ടിയരക്കും ❤❤❤😂
@SugathanSugathankp-on2zb
@SugathanSugathankp-on2zb 11 ай бұрын
ഇവന്മാർ എന്നുച്ചാകും അന്ന് ഇവിടം നന്നാകും
@LaluGeorge-uo3il
@LaluGeorge-uo3il 4 ай бұрын
ഞാൻ ഒരു പ്രതേക തരം ആക്ഷൻ കാണിച്ചു... 😊😊😊
@nahsinnixan
@nahsinnixan 8 ай бұрын
മാതു മോങ്ങുന്നു. ങ്ങീ ങ്ങീ ങ്ങീ😂
@sajithkollayil9735
@sajithkollayil9735 Жыл бұрын
Pinu :ithaanu njangalde partyude mahima ellaannom adipoliyaanu😂😂
@alexantony1149
@alexantony1149 5 ай бұрын
കള്ളക്കേസാണ്.. വേറെ എന്തു പറയാൻ..😅😅
@graciouschirattolickal-8893
@graciouschirattolickal-8893 Жыл бұрын
My head = ട്ടീച്ചറിൻടെ ധല My head = ട്ടീച്ചർടേ ഥല
@AneeshKarthi06
@AneeshKarthi06 8 ай бұрын
നല്ല മന്ത്രി കഷ്ടം 😂😂😂😂
@truthprevails6463
@truthprevails6463 Жыл бұрын
യൂണിവേഴ്സിറ്റി, കോളേജ് അക്ക്രഡിട്ടേഷൻ പ്രക്രിയയുമായി ഈ മന്ത്രിക്ക് എന്ത് ബന്ധം?
@tanmayjampala9178
@tanmayjampala9178 Жыл бұрын
😂😂😂😂
@SirajMuhammad-ug9zz
@SirajMuhammad-ug9zz 9 ай бұрын
ഇതുപോലെ തന്നെയാണ് ലാവലിൻ കസ് എന്ത് ആയി അവസാനം
@rajeev9397
@rajeev9397 Жыл бұрын
കമ്മികൾക്ക് നാണമോ....?!!
@VideoCounterOnline
@VideoCounterOnline 6 ай бұрын
ദേവസവം വകുപ്പ് വാസവന് കൊടുത്ത് വൃത്തികെട്ട പണി ആയി ....
@momishmacau9463
@momishmacau9463 Жыл бұрын
Kongikalkku ippozhum onnu Manassilayyilla😂😂😂😂
@karthik143me
@karthik143me Жыл бұрын
Eniyum poyi vote cheyu ee partyikku. As that girl mentioned, there must be an aptitude test and multiple drilling sessions before one gets into an MLA, Ministers, or CM. Otherwise, these uneducated lunatics, brainless people will rule us. Looking at these funny ministers, I wonder who said Kerala has 100℅ literacy. Come on, people of #kerala #youngkerala #youthkerala #newgenerationkerala, please vote only for those eligible to direct and guide us. Otherwise, don't even vote, and #electioncommissionofficer should give the option to pull down or strip from their position if not performing well. If we are not performing, we get fired from our offices. Likewise, people should be given the power to do the same for any MLA, MINISTERS or CM. Basic amenities are not there. No proper roads, all filled with potholes, water lodging, drug, rape, etc... Look at all our ministers. How shabby they are. What do you think #youngsters?
@rajalakshmynarayanan9980ddmddk
@rajalakshmynarayanan9980ddmddk 11 ай бұрын
True..❤❤ I support
@Trespasserswillbeprosecuted
@Trespasserswillbeprosecuted 6 ай бұрын
All the facts....
@mineworld7192
@mineworld7192 6 ай бұрын
13:13 ഇത് ഇരട്ട ചങ്കനോ അതോ ഇരട്ട ത..... നോ 🙄
@antappanantony2801
@antappanantony2801 Жыл бұрын
Lalkumar got mad ,he did nt expect he wiould be expelled .
@abhijithabhiz
@abhijithabhiz Жыл бұрын
That makes sense 🤝
@meetsajiea
@meetsajiea 6 ай бұрын
പുള്ളി പറഞ്ഞത് FACTS എന്നാണ് 😂
@DileepA-i2z
@DileepA-i2z 6 ай бұрын
ഇവനയ്ക്കെ തടവല്ല കൊടുക്കേണ്ടത് നല്ല ഇടിയാ😂😂😂😂😂
@ROLEX-ro7rj
@ROLEX-ro7rj Жыл бұрын
🤣🤣😂😂
@ilovemusic-qf7vy
@ilovemusic-qf7vy 11 ай бұрын
ഉളുപ്പ് ഇല്ലാതെ ഭരിക്കുന്ന വർഗം 😡
@Bbbnbbnnnnnnnnnn
@Bbbnbbnnnnnnnnnn Жыл бұрын
ഹ ഹ ഹ ഹ ഹാ .........
@johnysathyanesan5673
@johnysathyanesan5673 11 ай бұрын
പിണറായി പാർട്ടിയെ .. ഇയ്യാംപറ്റ യോട് ഉപമിക്കാം... ഇനി പാർട്ടി തീരാൻ അധിക നാൾ ഇല്ല...
@harshavardhanacreation240
@harshavardhanacreation240 Жыл бұрын
Suresh gopi ❤
@abdulnaseernaseer5693
@abdulnaseernaseer5693 18 күн бұрын
ഇവൻ അവന്റെ വീട്ടിൽ ഉപയോഗിക്കുന്നത് ഇത്തരം വാക്ക്
@cuteckoduvayur2582
@cuteckoduvayur2582 7 ай бұрын
ഞങ്ങൾ ഇങ്ങനെയാണ് 😭😭😭
@vishnumac
@vishnumac 11 ай бұрын
Ennitttum evanmaare thanne vijayippikum athaanu saaksharatha keraliyar
@abhilashp-lx7pe
@abhilashp-lx7pe Жыл бұрын
Fill in the blank: 13:22 iratta chank alla iratta................
@bijuvkj4641
@bijuvkj4641 6 күн бұрын
Chakkiyum/ Chankaranum, Uluppundo.????
@arunsabu8833
@arunsabu8833 Жыл бұрын
swantam father ne vare avasarojitamayi matti parayunna vargama😂😅
@crazypetsmedia
@crazypetsmedia Жыл бұрын
Fucks അല്ല Facts ആണ് പുതിയ capsule വരും
@vishnu_augustian_31
@vishnu_augustian_31 Жыл бұрын
05:46😂
@sureshvarkey1820
@sureshvarkey1820 Жыл бұрын
Arun ji you are intelligent
@samvivek
@samvivek Жыл бұрын
❤❤❤
@binumadhav1304
@binumadhav1304 Жыл бұрын
പാവം മാതു, ഫാക്സും ഫക്സും മനസ്സിലാവാത്ത അവതാരിക. 😂
@albinthomas147
@albinthomas147 Жыл бұрын
Uwwa uwwe
@livinthomas1000
@livinthomas1000 11 ай бұрын
😂😂😂😂😂
@SajiThomasGeorge
@SajiThomasGeorge 9 ай бұрын
എഴുന്നേറ്റു പോടാ കൂതറ മരഊള അന്തംകമ്മി അടിമ ചെറ്റേ❤❤❤😂
@rithwicNeo
@rithwicNeo 9 ай бұрын
ഫാക്സ് അല്ല ഫാക്ട് അതാണ്
@KabooliWala-s3v
@KabooliWala-s3v Жыл бұрын
Pinarayi : Ningal enthokke paranjaalum njan nalla reethiyil onnu sukhichitte pokunnullu.
@sridharank4489
@sridharank4489 Ай бұрын
പിണറായിയെ മാറ്റിനിർത്തിയാൽ പാർട്ടി രക്ഷപെടും
@harikrishnan4091
@harikrishnan4091 7 ай бұрын
മുതുകനെയും മുതുകിയെയും പറഞ്ഞു വിട്ടിട്ട് ചെറുപ്പക്കരേ കൊണ്ടുവരൂ
@sreejeshnalakath2411
@sreejeshnalakath2411 9 ай бұрын
അരുണും ബിന്ദുവും തളരാൻ പോകുന്നതേ ഉള്ളു
@baijuasokan2580
@baijuasokan2580 11 ай бұрын
😂😂😂😂😂😂😂😅😅😅
@rajankk9250
@rajankk9250 6 ай бұрын
Kollathum adichu maati njan kandu
@rajeswarig3181
@rajeswarig3181 17 күн бұрын
😊
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 Жыл бұрын
Why it is only for one year it should be two years punishment..... upper Court will give them two years punishment I hope so.
@hindustani7861
@hindustani7861 11 ай бұрын
അയ്യേ.. Facts എന്നല്ലേ പറഞ്ഞത്... Anchor നു വിവരം ഇല്ലേ...
@KUNJIPPENNE
@KUNJIPPENNE 11 ай бұрын
All the facts എന്നതിനെ all the fu*%%s എന്ന് കേട്ട മാതു
@uday369
@uday369 Жыл бұрын
പിണം 😂
@judianfilms6254
@judianfilms6254 7 ай бұрын
Facts ennalle mole 😂
@vishnukavitha4570
@vishnukavitha4570 Жыл бұрын
അന്തകാമ്മി കേരളം No.1.😂
@VincentPaul-jh5zt
@VincentPaul-jh5zt Жыл бұрын
Youngsters run away from Kerala to their higher education and for better life . The higer education fell down and gets any degrees with out writting any examinations.
@MymoonaMoonart
@MymoonaMoonart 7 ай бұрын
B തെറ്റുകൾ ഒക്കെ കണ്ടുപിടിക്കണം നിങ്ങൾ കാത്തിരുന്നോ വിധി ഒരിക്കലും നിങ്ങൾക്ക് അനുകൂലമായിരിക്കില്ല
@AjmalAyaan
@AjmalAyaan 11 ай бұрын
ഇങ്ങനെ രണ്ട് വാക്കുകൾ പറയുന്നത്കൊണ്ടാണോ ഇരട്ട ചങ്ക് എന്ന് പറയുന്നേ... 🤔
@rajisankar298
@rajisankar298 Жыл бұрын
Governmentine dharidhra rekhakku thazheyakki manja retion card anuvadikkuka
@keralathebest
@keralathebest 9 ай бұрын
Nalla vayunayukla manthriyanu ,ath avarthanne paranju
@vasudevanpk4995
@vasudevanpk4995 6 ай бұрын
😊😊😊😊😊😊
@Narayanadas-o9y
@Narayanadas-o9y 15 күн бұрын
തറ തറ പറ പറ
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.