ഒരു ഹിന്ദു അല്ലാത്ത ഞാനും താങ്കളുടെ ചാനൽ വളരെ സന്തോഷപൂർവ്വം കാണുന്നുസിസ്റ്റർ
@bahulayanbahu Жыл бұрын
ഉണ്ണിക്കണ്ണന്റ അവതാരകഥകളും ലീലകളും ഏതു മതസ്ഥരെയും ആകർഷിക്കുന്നതാണ് ആ ഭക്തവത്സല നെക്കുറിച്ച് ഡോക്ടർ അലക്സാണ്ടർ IPS ന്റെ ശ്രീകൃഷ്ണൻ ആദർശ പുരുഷൻ എന്ന വീഡിയോ യൂട്യൂബിലുണ്ട് അത് തീർച്ചയായും കേൾക്കുക.♥️🥰
@sheebavk7531 Жыл бұрын
ഹരേ കൃഷ്ണ🙏❤
@binia8700 Жыл бұрын
Njanum..Bagavanod madurya Prema bakthi onday.swasthikayk orupad nanni
@RPrabhakaranNair-vv9on Жыл бұрын
മോളെ കിങ്കരണീയം അല്ല കിം കരണീയം ആണ്. കിം =എന്ത് കരണീയം =യോഗ്യം
@anjuanand4440 Жыл бұрын
Hare Krishna! Thank you for this video. It was very informative. Is it okay to listen or chant Devi mahatmyam if you get periods. Please advise. Thank you.
@sivaprakash-md6re Жыл бұрын
എനിക് മൂകാംബിക അമ്മ യെ ആണ് ഇഷ്ടം.... അമ്മയെ ആലോചിക്കുമ്പോൾ തന്നെ കണ്ണ് നിറയും
@bindusuresh31 Жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ രാധേ രാധേ രാധേ കൃഷ്ണ 🙏🏻🙏🏻🙏🏻
@harinandanavinod8290 Жыл бұрын
തിരുവമ്പാടി കണ്ണനെ കാണാൻ പോയപ്പോളാണ് ദേവിമഹത്മ്യം പുസ്തകം വാങ്ങണം എന്ന് തോന്നിയത്.... Saturday വാങ്ങി sunday യിലാണ് ഈ വീഡിയോ കാണാൻ സാധിച്ചത്... എന്തായാലും ഈ നവരാത്രി ദിനത്തിൽ ഇത് തുടങ്ങാൻ അവസരം കിട്ടിയതിൽ സന്തോഷം....
@ushathredeepgiviggoodsugge2313 Жыл бұрын
മോളെ ഒരുപാട് കൃപ ഉണ്ട് ദേവിയെ നേരിൽ kandapol 🌹🥰🥰
@sarojinichandran4692 Жыл бұрын
അമ്മേ.നാരായണ.ദേവി.നാരായണ.ലക്ഷ്മി.നാരായണ.ഭദ്രേ.നാരായണ.എല്ലാവർക്കും.നവരാത്രി.ആശംസകൾ.മോളുടെ.ചാനൽ.കണരുട് യനിക് ഒരുപാട് യേഷ്ടയി🙏🙏🙏
@dhanyapk1 Жыл бұрын
❤❤❤❤❤❤❤❤#നന്മ# (നിറദീപം) ഈശ്വരനിൽ വിശ്വസിച്ച് ചിന്തകൊണ്ടും വാക്കു കൊണ്ടും നന്മ മാത്രം ചെയ്തു നമ്മൾ തിന്മയിൽ നിന്ന് ഒഴിഞ്ഞിടാം., ഭാവിതലമുറയ്ക്കു വഴി കാട്ടിയായ് ഐക്യമോടെ .. പരസ്പരം കൈകൾ കോർത്തു മുന്നേറുക സോദരേ. (ഈശ്വരനിൽ) ആധിയും വ്യാധിയും നിറഞ്ഞൊരീ ഭൂവിതിൽ പ്രാർത്ഥനയും നാമജപവും പാരായണവും ധ്യാനവും നിത്യവും വർദ്ധിപ്പിച്ച് ജീവിതത്തിൽ മുന്നേറിയാൽ നേരിടാo ദുരിതങ്ങളെ ഈ യുഗത്തിൽ കൂട്ടരേ. (ഈശ്വരനിൽ) നിത്യവും നടത്തണം ക്ഷേത്രദർശനം നമ്മൾ കൂട്ടമായി പാടിടാം ഭജന തൻ ഗാനങ്ങൾ ഭക്തിയോടെ കേൾക്കണം ആത്മീയ പ്രഭാഷണ ങ്ങൾ ഈശ്വരനുമായി നമ്മൾ കൂടുതൽ അടുക്കണം. (ഈശ്വരനിൽ) യുദ്ധവും ക്ഷാമവും ദുരന്തവും കലഹവും കലിയുഗത്തിൽ നിരന്തരം കൂടുമ്പോൾ... സ്നേഹമാംപുണ്യാമൃതം അനുസ്യൂതമൊഴുകണം കരുണതൻ നിറദീപം കൊളുത്തി മുന്നേറണം. (ഈശ്വരനിൽ) സത്യവും ധർമ്മവും നീതിപ്പുരുളതും കൈവിടാതെ കർമ്മം എന്നെന്നും ചെയ്തിടാം ഒരമ്മതൻ മക്കളായി ഒരൊറ്റ മനമായി കൈത്താങ്ങായി മാറിടാം കൈകോർത്തു നടന്നിടാം മോഹിനി രാജീവ് വർമ്മ
@KeralaVlog8 Жыл бұрын
ഹരേകൃഷ്ണ ❤️❤️❤️🙏🙏🙏🙏
@nishasineesh8390 Жыл бұрын
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🙏🙏❤
@reejamohandas7124 Жыл бұрын
ദേവീ മാഹാത്മ്യത്തെപറ്റി നന്നായിപറഞ്ഞുതന്ന പാർവ്വതി മോൾക്ക് നന്ദി നമസ്കാരം 🙏🙏🙏
@bijumonk-r5s Жыл бұрын
🌹🌹🌹🙏🙏🙏🙏🙏♥️❤️ ഹരേ കൃഷ്ണ
@mohanannair518 Жыл бұрын
സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ രാധേ ശ്യാം 🙏🙏🙏❤️❤️❤️🌹🌹🌹
@latharamananlatharamanan8222 Жыл бұрын
ദേവി മഹാത്മ്യം പാരായണം ചെയ്യാനുള്ള പ്രചോദനം തന്നതിനു ഒരുപാടു നന്ദി യുണ്ട്
@jishilababu25 Жыл бұрын
Harekrishna🙏🏻 swasthika യിലൂടെ രാധാറാണിയിലേക്ക് കൂടുതൽ അടുക്കുന്നു 🙏🏻
@sujithasubbu6288 Жыл бұрын
Ente prayers ippo swastikayude bakthi enikum tharane bagavane ennanu. ❤ love you. Stay blessed ever 🙏
@jyothibabuan3166 Жыл бұрын
💘🌹💘👍🌹
@sobhajoy8557 Жыл бұрын
Hare Krishna Radheshyam🙏 3:32 Amme Narayana lekshmi Narayana Bhadhre Narayana🙏
@sruthidibin843 Жыл бұрын
Jai sree radhakrishna 🌹🌹🌹🙏🙏
@Fayipayi Жыл бұрын
നമസ്തേ 🌹🌹
@rajisadakk3096 Жыл бұрын
ഹരേ കൃഷ്ണ രാധേ രാധേ ❤️❤️
@ajithasatheesan5471 Жыл бұрын
ഹരേ കൃഷ്ണ 😍🌹🙏🏻🙏🏻🌹അമ്മേ നാരായണ 😍🌹🙏🏻🙏🏻🌹
@prasannaunnikrishnan3634 Жыл бұрын
കൃഷ്ണ ഗുരുവായുരപ്പ🙏 ജയ് ശ്രീരാധേശ്യം രാധേ രാധേ ശ്യാം🙏🙏🙏
@PadmaPillai-js5fp Жыл бұрын
Hare Krishna 🙏 Amme saranam 🙏
@meerasukumaran3963 Жыл бұрын
മോനെ വളരെ നന്നായിട്ടുണ്ട്. എല്ലാവർക്കും മനസിലാവുന്ന മാതിരി വളരെ ചുരുക്കി അത്നന്നായിരിക്കുന്നു. ഹരേ കൃഷ്ണ ജയ്. ശ്രീ രാധേ രാധേ 🙏🙏🙏❤
@sreenathrsreenath5438 Жыл бұрын
Parvathi... Sukruthamaay Nee Vannuvo... 🎶 🙏
@BindhuRavi-df1jz Жыл бұрын
NAMASTHA SWASTHIKA NAMASTE 🙏🏻 🙏🏻🙏🙏🏻
@SadgamayaNature Жыл бұрын
ആശംസകൾ 🌹👍🙏
@geethavijayakumar6147 Жыл бұрын
Hare krishna sarvam krishnarppanamasthu🙏🙏🙏💕💕💕 🌹🌹🌹
@dhannyashyleshdhannya34 Жыл бұрын
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare Thank you ❤
@sajithakumari7442 Жыл бұрын
Amme sharanam devi sharanam 🙏🙏❤❤
@smitharamachandran5495 Жыл бұрын
HareGuruvayurappa sharanam ❤❤❤🙏🙏🙏
@vandhanavandhu5983 Жыл бұрын
Radhe krishna ❤
@Amal-yv6ij Жыл бұрын
ജയ് ശ്രീ രാധേ..... രാധേ...... സർവ്വം കൃഷ്ണർപ്പണമാസ്തു....... ❤️❤️❤️
@sridevik1061 Жыл бұрын
Thank you Swastika 🙏 Amme narayana. Jai shree Radhe Radhe 🙏 Hate Krishna .❤
@manikandanjyothi7147 Жыл бұрын
Hare Krishna Hare Rama 🙏🙏🙏🌹🌹🌹
@karunanvk9895 Жыл бұрын
ജയ് ശ്രീ രാധേ രാധേ🙏 സർവ്വം കൃഷ്ണാർപ്പണമസ്തു...🙏 സ്വസ്തികയ്ക്കും എല്ലാ ഗോപി ഗോപന്മാർക്കും നവരാത്രി ആശംസകൾ🙏 അമ്മേ നാരായണ🙏🙏🙏
@noname-wo3jj Жыл бұрын
Jay Radhe Radhe.Amme Narayana.
@vanajarenjith9579 Жыл бұрын
Oom sree mahadevyee namaha🙏🙏🙏🙏
@gamingwithgameryt.......4263 Жыл бұрын
Sreekrishnan ❤️❤️❤️🙏
@rajeshkumar-j6j1l Жыл бұрын
Swastika superb. Devimahathmyathinte mahathwam Etra parajalum athu adhikamavila. Swastika devi story parayumbol kanan deviye pole athraku manoharamanu Kandy irikan. ❤❤❤❤❤❤❤❤❤
@vaijayanthikk3427 Жыл бұрын
അമ്മേ നാരായണ 🙏🙏🙏
@mohanannair518 Жыл бұрын
സ്വസ്തിക ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ നവരാത്രി ആശംസകൾ നേരുന്നു ഹരേ കൃഷ്ണാ 🙏🙏🙏❤️❤️❤️🌹🌹🌹
@manojck4401 Жыл бұрын
അമ്മേ ശരണം, ലക്ഷ്മി ശരണം,,, ഗൗരി ശരണം, ദുർഗേ ശരണം...... 🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️