ദേവി അനുഗ്രഹത്താൽ ഈ വീഡിയോ കാണാൻ ഇടയായി.... വളരെ നന്ദി ഗുരുജി 🙏🙏
@amritajyothichannel21319 ай бұрын
അമ്മേ ശരണം. ദേവി ശരണം .
@UmmaDevi-iv1or9 ай бұрын
Ammedevi reshipksne❤❤❤❤❤❤😂l😂l❤❤😂🎉😢😮😅
@JayasreePb-x7eКүн бұрын
നമസ്കാരം സർ. അമ്മേ നാരായണ. 🙏🏻🌹
@amritajyothichannel213118 сағат бұрын
അമ്മേ നാരായണ
@lathasudheer53999 ай бұрын
ഞാൻ ആദ്യമായിട്ട് ഈ വീഡിയോ കാണുന്നത്, വളരെ നന്ദി, ഞാൻ ദേവി മാഹാത്മ്യം ബുക്ക് ennu ഓർഡർ ചെയ്തു, വായിക്കേണ്ട വിധം പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
@amritajyothichannel21319 ай бұрын
Thank you ji for your comment. May Amma always bless you
@jalajam45902 жыл бұрын
അമ്മേ ശരണം.. അറിയണമെന്ന് ആഗ്രഹിച്ച സമയത്ത് തന്നെ ഈ വീഡിയോ കണ്ടു. ആചാര്യനെ നന്ദി അറിയിക്കുന്നു. ദേവിയുടെ അനുഗ്രഹം എല്ലാ വർക്കും ഉണ്ടാകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.അമ്മേ നാരായണ..🙏🙏🙏
@amritajyothichannel21312 жыл бұрын
Amme Narayana, Thank you ji for your comment. May Amma always bless all of us
@rugmanidevi84312 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@AnnapoorniRIyer2 жыл бұрын
🙏🙏🙏
@jyothil.pillai79322 жыл бұрын
Video വളരെ നന്നായി. മനസ്സിൽ ശ്രീദേവീ മാഹാത്മ്യം പാരായണം daily ചെയ്യണമെന്ന് തോന്നുകയും അതുപ്രകാരം start ചെയയ്യുകയും ചെയ്തു. വിധി അറിയില്ലായിരുന്നു. ഇപ്പോൾ 13 അദ്ധ്യയം വായിക്കുന്നു. എല്ലാവർക്കും വളരെ ഉപകാരപ്രദമാണ് ഈ അറിവ്. ഈ knowledge share ചെയ്തതിന് നന്ദി.🙏
@remadevi54212 жыл бұрын
🙏🙏
@padmajanair33172 жыл бұрын
സാറിന്റെ ഈ വീഡിയോയിലുടെ ഒരു ആഴ്ച കൊണ്ടും ദേവീമാഹാത്മ്യം പാരായണം ചെയ്യാം എന്നറിഞ്ഞതിൽ വളരെ സന്തോഷം. അത് എങ്ങനെ ചെയ്യണം എന്നതിനെ ഇത്ര ലളിതമായി പറഞ്ഞ് തന്നതിന് വളരെ നന്ദി സാർ...🙏🙏 സമയക്കുറവു കാരണം മുഴുവനായി വായിക്കാൻ സാധിക്കാത്തവർക്ക് ഈ വീഡിയോ ഒരു പ്രചോദനമാനട്ടെ... എല്ലാവർക്കും ദേവീമാഹാത്മ്യം മുഴുവനായി വായിച്ച് അമ്മയുടെ അനുഗ്രഹം നേടാൻ സാധിക്കട്ടെ എന്ന് പ്രാർത്തിക്കുന്നു... അമ്മേ ശരണം 🙏🙏🙏
@amritajyothichannel21312 жыл бұрын
Amme saranam. Thank you ji for your comment.
@raveendrantp49902 жыл бұрын
നന്മ നിറഞ്ഞ അറിവ് ലോകാസമസ്ത് സുഖിനോ ഭവന്തു 🙏🙏🙏
@sekharantiruvancherikavu48612 жыл бұрын
ദേവിശരണം 🙏അമ്മേ നാരായണാ 🙏ദേവീ നാരായണ 🙏ആയുരാരോഗ്യം തരണേ amme🙏
@amritajyothichannel21312 жыл бұрын
അമ്മേ നാരായണാ ..
@truthbespoken11 ай бұрын
I read Devi Mahatmyam last Sunday. I had this intense sudden feeling to read the book. In my house, the book is kept wrapped in silk cloth on a peetham in the pooja room. My mother used to read and then stopped. I have the habit of reading lalita sahasranamam every Friday. I completed the reading in 1 day. I am glad I read the book and I will continue to follow Devi Mahatmyam from now on atleast once every month. Jai ma tripur sundari, jai ma matangi, jai ma varahi.
@amritajyothichannel213111 ай бұрын
May the Divine Mother always bless you
@truthbespoken11 ай бұрын
@@amritajyothichannel2131Thank you, I got the opportunity to visit Kamakhya temple last December with the divine mother's blessings. An unforgettable experience!
@JayasreePb-x7eКүн бұрын
താങ്ക്യൂ. 🙏🏻🌹 സർ.
@amritajyothichannel213118 сағат бұрын
Thank you ji for your comment
@Vimala435Ай бұрын
അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണ🙏🙏
@amritajyothichannel2131Ай бұрын
അമ്മേ നാരായണാ...
@sujathank13077 күн бұрын
അമ്മേ നാരായണ🙏 ദേവി നാരായണ🙏 ലക്ഷമി നാരായണ🙏 ഭദ്ര നാരായണ🙏🙏🙏❤❤❤❤
@amritajyothichannel21317 күн бұрын
അമ്മേ നാരായണ
@bindubalakrishnan6302 Жыл бұрын
വീഡിയോ കാണാനും ദേവീമാഹാത്മ്യം പാരായണം ചെയ്യാനും സാധിച്ചത് ദേവിയുടെ അനുഗ്രഹം കൊണ്ടാണ് . ദേവി ശരണം 🙏🙏🙏🙏
@amritajyothichannel2131 Жыл бұрын
അമ്മേ നാരായണ. താങ്കളുടെ പ്രതികരണത്തിന് നന്ദി..
@ARUNRAJ-fe6de Жыл бұрын
ഈ video കാണാൻ കഴിഞ്ഞത് ദേവിയുടെ അനുഗ്രഹം കൊണ്ടാണ്.
@RejaniTn8 ай бұрын
ഇതൊക്കെ എവിടെ കിട്ടും
@Dragon_lilly227 ай бұрын
@@RejaniTnSaparya books nu njn order aaki
@seethadevi23908 ай бұрын
Namasthe guruji ❤
@amritajyothichannel21318 ай бұрын
Namaste. Thank you ji for your comment
@omanamurali2202 Жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏
@amritajyothichannel2131 Жыл бұрын
അമ്മേ നാരായണ
@ushamohannair1726 ай бұрын
അമ്മേ, നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ 🙏🙏🙏🙏
@amritajyothichannel21316 ай бұрын
അമ്മേ നാരായണ
@sukanyapushkaran12692 ай бұрын
ഒത്തിരി ലളിതമായി തന്നെ പറഞ്ഞ sir നു ആത്മ പ്രണാമം ❤ പല വീഡിയോസ് കണ്ടപ്പോഴും confused ആയിപോകുമായിരുന്നു. പലർക്കും പേടിയാണ് ഈ ഗ്രന്ഥം വായിക്കാൻ, അതിന്റെ rules ആണ് എല്ലാർക്കും പേടി... ഈ വീഡിയോ കണ്ട ആർക്കും അങ്ങനൊരു ഭയം തോന്നുകയില്ല.. ഒത്തിരി നന്ദി sir.. അമ്മേ നാരായണ..... ഭഗവതി അനുഗ്രഹിക്കട്ടെ.... ഈ video അമ്മ ആയിട്ട കണ്മുന്നിൽ കാണിച്ചു തന്നു എന്ന് വിശ്വസിക്കുന്നു ❤❤
@amritajyothichannel21312 ай бұрын
അമ്മേ നാരായണ
@GopiGopiks4 ай бұрын
ഓം ദുർഗാ ദേവി ശരണം
@amritajyothichannel21314 ай бұрын
@@GopiGopiks അമ്മേ നാരായണ
@prameelakumari87128 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ശ്രീ ഭദ്രേ നാരായണ.. ഓം മഹാ ദേവ്യെ നമഃ 🙏🙏🙏
@girijamangad1794 Жыл бұрын
വളരെ പ്രയോജനം ഉള്ള ഒരു നാമം 🙏സന്തോഷം സ്വാമി 🙏🙏🙏🙏🙏
@amritajyothichannel2131 Жыл бұрын
Thank you ji for your comment.
@lekhajoy3999 ай бұрын
അമ്മേ അനുഗ്രഹിക്കേണമേ
@amritajyothichannel21319 ай бұрын
അമ്മേ ശരണം
@geethadevi5012 жыл бұрын
സാർ പറഞ്ഞത് നൂറ് ശതമാനം ശരിയാണ് ഞാൻ അനുഭവസ്ഥ ആണ് 🙏🙏🙏🙏🙏🙏🙏🙏🙏
@amritajyothichannel21312 жыл бұрын
Thank You Ji for your comment. Amme Saranam.
@PremaDas-s9vКүн бұрын
Devi saranam
@amritajyothichannel2131Күн бұрын
Devi Saranam
@ramachandrannair530 Жыл бұрын
Thank you. I am completing Devi Mahatmyam in 3 days time. Before 13 years I started reading without expecting anything. Iam not counting how many time. I will continue till end of my life. Iam leading very happy and progressive life with full grace. So many people told me it is very dangerous to read without Guru. But in my life experience my life is very blissfully continuing.
@amritajyothichannel2131 Жыл бұрын
May Jagadamba always bless you.. Thank you ji for your comment.
@sashidharanmenon9776 Жыл бұрын
Correct anu paranjathu.
@nishanthnandakumar1956 Жыл бұрын
@ ramachandran Nair is this true ? Can I read without a gurus advise ? I was not aware of that .... I was in a belief that a gurus advise in much important... Anyway thanks 🙏
@amritajyothichannel2131 Жыл бұрын
@@nishanthnandakumar1956 See Devi as your Guru; with innocent devotion and surrender attitude seek Devi's blessing and start reading. Guru sakshal param brahma. Devi is Param Brahma. So you may see Devi as your Guru.
@nishanthnandakumar1956 Жыл бұрын
@@amritajyothichannel2131 great & thank you so much
എന്റെ കൈയിൽ വർഷങ്ങൾക്ക് മുന്നേ ദേവീ മാഹാത്മ്യം ഉണ്ടായിരുന്നു..അതിൽ ഇതൊന്നുമില്ല. രാജാവിനും വൈശ്യനുംമഹർഷി ദേവിയുടെ കഥ പറഞ്ഞു കൊടുക്കുന്നതുo. ദേവൻമാരുടെ സ്തുതികളും ഉണ്ട്. കുറച്ചു നാളായി അവിടുന്നു പറയുന്ന തരത്തിലുള്ള പുസ്തകo എനിക്ക് ഒരുപൂജാരി തരികയുണ്ടായി..🙏🏻🙏🏻🙏🏻🙏🏻🙏🏻
@amritajyothichannel21316 ай бұрын
അമ്മേ നാരായണ
@prameelakumari87128 ай бұрын
ഞാൻ വായിച്ചു മുന്ന് തവണ പക്ഷെ അതിന്റ ശെരിയായ രീതിയിൽ ഇന്ന് ഈ വീഡിയോ കണ്ടു മനസിലായി..ഞായർ ആഴ്ച തുടങ്ങി ശനി ആഴ്ച തീർന്നു. അങ്ങനെ വായിച്ചത് പക്ഷെ തെറ്റ് ധാരാളം ഉണ്ട്. എന്ന് അറിയാം. ഈ വീഡിയോ അമ്മ തന്നെ എന്നെ കാട്ടി തന്നത് ആയി ഞാൻ കരുതുന്നു.. ഒരുപാട് നന്ദി അമ്മയ്ക്കും മാഷിനും 🙏🙏🙏ഇനിയും ശ്രദ്ധിക്കാം
🙏🙏🙏🌹 ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് വളരെ സന്തോഷം 🙏🙏🙏
@amritajyothichannel2131 Жыл бұрын
Thank You ji for your comment
@sujaelavunkal828410 ай бұрын
ആദ്യമായി ഈ വീഡിയോ കാണുന്നു.
@renjithkumar45312 жыл бұрын
വളരെ നല്ല സന്ദേശം തന്നെ.... ഒരു സാധാരണക്കാരനായ വ്യക്തി നിഷ്കളങ്ക ഭക്തിയോടെ വിളിച്ചാൽ അമ്മ തീർച്ചയായും അനുഗ്രഹിച്ചിരിക്കും, പക്ഷെ നമ്മിലെ സകല ദുർഗുണങ്ങളും അമ്മ നീക്കുമ്പോൾ നല്ല അടിതന്നെ തരുന്നതാണ്, അതു പോലെ വളരെശക്തമായ മന്ത്രങ്ങൾ ആയതിനാൽ 1008 തവണ ഓം നമഃ ശിവായ ജപിച്ചിട്ടു വേണം ദേവി മാഹാത്മ്യം ജപിക്കുവാൻ, അല്ലെങ്കിൽ സാധാരണക്കാരൻ ആയ വ്യക്തികൾ തിരിച്ചടി താങ്ങാൻ പറ്റാതെ കുഴങ്ങുന്നതാണ്, ദേവി മന്ത്രങ്ങൾ എല്ലാം തന്നെ ഗുരു ഉപദേശം ഇല്ലാതെ ചൊല്ലുവാൻ പാടില്ല എന്നതാണ് അതിനു കാരണം... എന്ന് ഇങ്ങനെയൊക്കെ അനുഭവത്തിലൂടെ കടന്നു പോയിട്ടുള്ളത് കൊണ്ട് ആണ് പറയുന്നത് 🙏, ധ്യായാമി ബാലാംമ്പി കാം...
@amritajyothichannel21312 жыл бұрын
Thank You Ji for your comment
@Manilasokan Жыл бұрын
ഒരുപാട് നാളുകൾ ആയി ആഗ്രഹിക്കുന്നു ഞാൻ ദേവി മഹാത്മ്യം എങ്ങനെ വായിക്കും, ഗുരു വിന്റെ ശിക്ഷണത്തിൽ മാത്രം ആണോ വായിക്കേണ്ടത് എന്നൊക്കെ ആണ് കേട്ടത്, ഇപ്പൊ സാറിന്റെ ഈ അറിവ് എനിക്ക് വളരെ ഉപകാരം ആയി, ദേവിയുടെ അനുഗ്രഹം അത് തന്നെ ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു, നന്ദി സർ ഒരുപാട് നന്ദി 🌈🌈🌈🙏🙏🙏🙏🔥🔥🔥🔥🎆🎆🎆
🙏🌹അമ്മേ നാരായണ 🌹ദേവി നാരായണ 🌹ലക്ഷ്മി നാരായണ 🌹ഭദ്രേ നാരായണ 🌹🌹🌹🙏🙏🙏🙏🙏🙏
@amritajyothichannel2131 Жыл бұрын
അമ്മേ ശരണം
@rathnamparameswaran29429 ай бұрын
വളരെ നന്ദി നമസ്ക്കാരം
@amritajyothichannel21319 ай бұрын
അമ്മേ നാരായണാ
@latharaveendran43408 ай бұрын
Ammae Mahamayae Sharanam 🙏🙏🙏🙏🙏
@amritajyothichannel21318 ай бұрын
Amme Narayana
@pushpav737 Жыл бұрын
ദേവി മാ ഹാ ത് മ്യം. ചെറിയ കൈപുസ്തകമാണ് കയ്യിലുള്ളത്
@amritajyothichannel2131 Жыл бұрын
അത് വായിയ്ക്കാം..
@prakashanp11292 жыл бұрын
ഓം നമഃ ശിവായ നമസ്കാരം ഗുരുനാഥ ഞാൻ ചോദിക്കാൻ ഇരിക്കുകയായിരുന്നു ഈ അറിവ് പകർന്നു നൽകിയ തിന്നു അമ്മയുടെ അനുഗ്രഹം എപ്പോഴും അങ്ങേക്ക് ഉണ്ടാകും
@amritajyothichannel21312 жыл бұрын
Thank you ji for your comment.
@amritajyothichannel21312 жыл бұрын
അങ്ങേയ്ക്കും എപ്പോളും അമ്മയുടെ അനുഗ്രഹം ലഭിയ്ക്കട്ടെ..
@VISHNU-7771610 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
@amritajyothichannel213110 ай бұрын
അമ്മേ നാരായണ
@anithakm625910 ай бұрын
ഞാൻ ആദ്യം sapthasloki ആണ് ജപിച്ചിരുന്നത്. പിന്നെ ആണ് ബുക്ക് വാങ്ങിയത്. ഇപ്പൊ എന്നും ദേവി കവചം and 11 അദ്ധ്യായം ആണ് പരായണം ചെയ്യുന്നത്. അത് കേട്ട് പാരായണം ചെയ്യുന്നത് കൊണ്ട് അധികം തെറ്റാതെ വായികുന്നു. അടുത്ത് sunday മുതൽ താങ്കൾ പറഞ്ഞത് പോലെ പാരായണം ചെയ്യാൻ സാധികനെ എന്ന് ദേവിയോട് പ്രാർത്ഥിക്കുന്നു.🙏🙏🙏
@amritajyothichannel213110 ай бұрын
അമ്മേ ശരണം
@vijayakumarp7593 Жыл бұрын
May all who read and experience the chanting of Devimahathmyam be blessed always. Thank you for sharing
@amritajyothichannel2131 Жыл бұрын
Thank You Ji for your comment.
@shanthakumari18935 ай бұрын
അമ്മയും കഥകേൾക്കാൻ ഏതു ചാനലിലും നമ്മൾക്കിഷ്ടമാണം . വിജയിക്കട്ടെ.🙏🙏🙏
@amritajyothichannel21315 ай бұрын
@@shanthakumari1893 അമ്മേ നാരായണ
@radhathankappan66522 жыл бұрын
നല്ലൊരു അറിവ് പകർന്നു തന്നതിന് ആചാര്യന് നന്ദി 🙏🙏🙏
@amritajyothichannel21312 жыл бұрын
Thank you ji for your comment
@sivadasanpk62-fg6ce9 ай бұрын
നന്ദി തിരുമേനി👍🌹🙏
@amritajyothichannel21319 ай бұрын
Thank You Ji for your comment.
@indirak88972 жыл бұрын
അമ്മേ ശരണം ദേവീ ശരണം 🙏🙏🙏ഞാനിപ്പോൾ വായിച്ചു തുടങ്ങി,,നേരത്തേ 36തവണ വായിച്ചു തീർത്തിരുന്നു,🙏🙏
@amritajyothichannel21312 жыл бұрын
അമ്മേ ശരണം
@rekhac52082 жыл бұрын
Devimahalmyam book vaganum ennud arudeyanu vagedthu 🙏
@vinuvg32252 жыл бұрын
എന്റെ കയ്യിൽ ദേവി മാഹാത്മ്യം കിളിപ്പാട്ട് എന്ന പുസ്തകം ഉണ്ട്. അത് നല്ലതാണോ .
ഓം ശ്രീമഹാദേവ്യൈ നമഃ വളരെ ഉപകാരം തന്ന വീഡിയോ... പാദപ്രണാമം സർ... ആദ്യം ആയി ഈ ചാനൽ കാണുന്നത്.. subscribed nd liked..
@amritajyothichannel2131 Жыл бұрын
Thank you ji ..
@rajik159 Жыл бұрын
അമ്മേ ദേവി ശരണം 🙏🙏🙏🙏🙏
@amritajyothichannel2131 Жыл бұрын
അമ്മേ ശരണം
@saseendranet1092 Жыл бұрын
അമ്മേ നാരായണ ദേവിനാരായണ ദക്ഷമിനാരായണ ഭദ്രേ നാരായണ🙏🙏🌷🍀🍀🍀🌱☘️🌿🌳💚🌴🌾🌵🌻🍀🌱🍁🌼
@jayaranibabu1517 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ
@amritajyothichannel2131 Жыл бұрын
അമ്മേ നാരായണ
@sreevidhya93852 жыл бұрын
ഓം അമൃതേശ്വരിയെ നമഃ 🙏🙏പരാശക്തിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ 🙏🙏 ലോകാ : സമസ്താഃ സുഖിനോ ഭവന്തു
@amritajyothichannel21312 жыл бұрын
ഓം അമൃതേശ്വര്യൈ നമഃ
@user-gl5ph4cb3i2 жыл бұрын
@@amritajyothichannel2131 നവാക്ഷരീ മന്ത്രവും നമുക്ക് ചൊല്ലാമോ
@amritajyothichannel21312 жыл бұрын
@@user-gl5ph4cb3i ബീജാക്ഷരങ്ങളുള്ള മന്ത്രങ്ങള്‍ ആചാര്യനില്‍ നിന്ന് (ഗുരുവില്‍ നിന്ന് ) ദീക്ഷയായി സ്വീകരിച്ചതിന് ശേഷം സാധന ചെയ്യുന്നതാണ് നല്ലത്. കാരണം ഓരോ മനുഷ്യന്റേയും പ്രകൃതത്തിനും സാഹചര്യത്തിനുമനുസരിച്ചുള്ള മന്ത്രങ്ങളേ സാധനകള്‍ക്കായി സ്വീകരിയ്ക്കാവൂ. നിഷ്ക്കളങ്കമായ ഭക്തിയോടെ നാമോച്ചാരണം/ മന്ത്രജപം/ പാരായണം മുതലായവ ചെയ്യാം. ഇവിടെ സാധന ചെയ്യുന്ന വ്യക്തിയുടെ ഭാവത്തിനാണ് പ്രാധാന്യം.
@@amritajyothichannel2131അമ്മേ നാരായണ ദേവീ നാായണ ലക്ഷ്മീ നാരാണ ❤❤
@padmavathikr20889 ай бұрын
Om Namashivaya Hara Hara Mahadeva 🕉🕉🕉🪷🪷🙏🙏
@amritajyothichannel21319 ай бұрын
Om Namah: Shivaya
@satheeshbalakrishnan36648 ай бұрын
ഞാൻ ലളിത സഹസ്ര നാമം വയ്ക്കുന്നുണ്ടായിരുന്നു but one week കഴിഞ്ഞപ്പോ എനിക്ക് മനസ്സിൽ തന്നിയെ devi mahatmyam വേണം ആഗ്രഹം ആയി ഒരു ഇഷ്ടം കൂടുന്നു ബുക്ക് ഞാൻ വാങ്ങി. എങ്ങനെ start ചെയ്യും ആലോചിച്ചപ്പോ ഇത് video കിട്ടി നന്ദി 🙏🏻എല്ലാം നല്ലത് വിചാരിക്കുന്നു. Amme നാരായണ 🙏🏻
@amritajyothichannel21318 ай бұрын
അമ്മേ നാരായണ
@shinireji54392 ай бұрын
എനിക്കും അതുപോലെ തന്നെ ലളിതസഹസ്രനാമം നവരാത്രി ആരംഭം മുതൽ വായിച്ചു തുടങ്ങി.. പിന്നീട് ഇപ്പൊ ദേവിമഹാല്മ്യം വായിക്കാൻ തോന്നി തുടങ്ങുകയും ഈ veedio കാണുകയും ചെയ്തു...അമ്മേ ദേവി ശരണം, 🙏🏼🙏🏼🙏🏼🙏🏼🙏🏼
@sreelakshmi46622 жыл бұрын
നമസ്കാരം sir 🙏 15വർഷമായി നാരായണി സ്തുതി (11അദ്ധ്യായം )കവചം വായിക്കുന്നു. ശരിയാണ് sirപറഞ്ഞത്. ജ്യോത്സ്യനെ കാണേണ്ടിവരില്ല. ദേവി രക്ഷിക്കും. 🙏അമ്മേ മഹാമായേ 🙏🙏🙏
Thanks a lot for the video. I am reading chapter 4.5.11
@sukanyapushkaran12693 ай бұрын
പ്രണാമം sir🙏🏻❤
@amritajyothichannel21313 ай бұрын
@@sukanyapushkaran1269 നമസ്ക്കാരം . അമ്മേ നാരായണ
@babykumari48612 жыл бұрын
🙏🙏🙏🙏🙏അമ്മേ ശരണം 🙏🙏🙏🙏
@amritajyothichannel21312 жыл бұрын
അമ്മേ ശരണം
@seethalakshmi2330 Жыл бұрын
Thanks 🙏
@saradasarma84172 жыл бұрын
Very informative and useful video. Thank you for inspiring me to learn mahatnmyam
@amritajyothichannel21312 жыл бұрын
Thank You ji for your comment
@jayasreepm924710 ай бұрын
🙏namo devye maha deviye mama 🙏🙏 aacharyanu pada pranamamam 🙏
@amritajyothichannel213110 ай бұрын
ഓം നമഃ ശിവായ
@sukanyapushkaran12692 ай бұрын
3 വട്ടം 7 ദിവസം കൊണ്ട് പാരായണം ചെയ്തിരുന്നു. കഴിഞ്ഞ നവരാത്രിക് 9. ദിവസം കൊണ്ട് വായിച്ചു അമ്മക്ക് സമർപ്പിച്ചു.
@amritajyothichannel21312 ай бұрын
അമ്മേ നാരായണ .. അമ്മയുടെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ
@valsalachandran95232 жыл бұрын
നന്ദി സാർ ഇത്രേം പറഞ്ഞത് തന്നെ ധരാളം 🙏🙏🙏
@amritajyothichannel21312 жыл бұрын
Thank You ji for your comment.
@anamikasiju94452 жыл бұрын
ദേവി മാഹാത്മ്യം ഞാന്‍ വായിക്കുന്നത് ഇങ്ങനെ തന്നെ പക്ഷേ പേടിച്ചാണ് വായിക്കുന്നത് എന്നു മാത്രം തെറ്റ് വരുമോ എന്ന ഭയം സാർ പറഞ്ഞതുപോലെ ഈ ക്ഷമാപണം നടത്തിയിട്ട് വായിച്ചാല്‍ ആ പേടി ഇല്ലായിരുന്നു വളരെയധികം നന്ദിയുണ്ട് സാർ 🙏🙏🙏🙏🙏
@amritajyothichannel21312 жыл бұрын
Thank you ji for your comment. May Jagadamba always bless you.
@radhakrishnanpp11222 жыл бұрын
കണ്ടിയൂർ മഹാദേവ ശാസ്ത്രി കളുടെ വ്യഖ്യാനത്തോട് കൂടിയ ദേവിമാഹാതമ്യം വളരെ ഉപകാര പ്രദമാണ്
@amritajyothichannel21312 жыл бұрын
അതെ. അത് ref book പോലെയാണ്. സാധകര്‍ക്ക് വളരെ ആഴത്തില്‍ പഠിയ്ക്കാന്‍ സാധിയ്ക്കും. അങ്ങയുടെ അഭിപ്രായത്തിന് നന്ദി അറിയിയ്ക്കുന്നു.
@homedept17622 жыл бұрын
അത് എത്ര രൂപയാകും?
@Lee86SSSS2 жыл бұрын
@@homedept1762 550rs aanu but now it's available at a discounted rate of 467 ie 15% off pls check this online
@mathewvarghese31072 жыл бұрын
@@amritajyothichannel2131 Ente kayyil aa book under pakshe athu thurakkumpol enikku thala pottipokunna pole thonnum. Vayikkan kazhiyunnilla orupadu tention ullathukondano ennariyilla
@radhakrishnanpp11222 жыл бұрын
@@mathewvarghese3107 വിവിധ പ്രശ്നങ്ങൾക്കും വിവിധ ശ്ലോകങൾ പ്രതിവിധിയായി അതിൽ ആദ്യം തന്നെ വിവരിച്ചിട്ടുണ്ട് -എല്ലാം ഒരു വിശ്വാസത്തിന്റെ പുറത്താണെന്ന് മാത്രം - വായന ക്രമങ്ങളും പറയുന്നു -ഒരു സാധാരണ പുസ്തകം പോലെ വായിക്കാനുള്ളതല്ല
@gitanjalysunitha2824 Жыл бұрын
അമ്മേ ശരണം
@amritajyothichannel2131 Жыл бұрын
അമ്മേ ശരണം
@sindhuacharya1381 Жыл бұрын
നമസ്കാരം സർ 🙏🏻. ഞാൻ ആദ്യം ആണ് വീഡിയോ കാണുന്നത്. ദേവി മാഹാത്മ്യം വായിക്കുമാരിന്നു മുടങ്ങി പോയി. എന്റെ കയ്യിൽ ഉള്ള പുസ്തകം ഒന്നാം അദ്ധ്യായം തൊട്ട് മാത്രം ആണ് തുടങ്ങുന്നത്. അതിനുമുൻപ് ഒന്നും ഇല്ല. എനിക്ക് ഒരു മറുപടി തരണം പ്ലീസ് 🙏🏻
@amritajyothichannel2131 Жыл бұрын
ദേവി മാഹാത്മ്യം. മലയാളം . വ്യാഖ്യാനം. സ്വാമി സിദ്ധിനാഥാനന്ദ . പ്രസാധകര്‍. ശ്രീരാമകൃഷ്ണമഠം . പുറനാട്ടുകര , തൃശ്ശൂര്‍. ഇതില്‍ അര്‍ഗ്ഗളം, കീലകം, കവചം, മൂര്‍ത്തിരഹസ്യം മുതലായ കൊടുത്തിട്ടുണ്ട് . പുസ്തകം വാങ്ങുന്നതിനു മുമ്പായി എല്ലാമുണ്ടോ എന്ന് നോക്കണം.
Amme Saranam. Whether we have to read kavacham on 2nd to last day? Really very nicely explained sir. Thank you so much. This is the furst video of yours i have seen. very much impressed, any common man can understand.
@amritajyothichannel21312 жыл бұрын
Thank you ji for your comment. It is not necessary to read kavacham daily in 1 week reading procedure. However the devotee can read if he /she wishes to read kavacham daily. It helps to develope concentration and devotion.
@sawparnka74329 ай бұрын
നമസ്തേ❤
@amritajyothichannel21319 ай бұрын
നമസ്തേ ജി
@premaradhaprema88052 жыл бұрын
അർത്ഥം അറിയാതെ പാരായണം ചെയ്തതുകൊണ്ട് വല്ല ഫലവുംഉണ്ടോ ഗുരുജി.. യൂട്യൂബിൽ കേൾക്കാറുണ്ട് 🙏🙏🙏
@amritajyothichannel21312 жыл бұрын
പാരായണം ശ്രദ്ധയോടെ കേള്‍ക്കുന്നത്/ വായിയ്ക്കുന്നത് ഗുണം ചെയ്യും. അര്‍ത്ഥം അറിയാമെങ്കില്‍ ഏകാഗ്രതയും ഭക്തിയും ലഭിയ്ക്കാന്‍ സഹായകമാവും.
@jishakp87472 жыл бұрын
വളരേ ഉപകാരപ്രദമായ വീഡിയോ thank you so much sir🙏🙏
@amritajyothichannel21312 жыл бұрын
Thank You ji for your comment.. May Amma always bless you .
@ambikaj47652 жыл бұрын
11അദ്ധ്യായം മാത്രം ദിവസവും വായിച്ചാൽ നല്ലതാണൊ
@amritajyothichannel21312 жыл бұрын
അതെ.
@varshaa.l32452 жыл бұрын
വിവാഹമുഹൂർത്തം നോക്കുന്നതിന്റെ ആവശ്യകഥയെ പറ്റി ഒരു വീഡിയോ ചെയ്യാമോ സർ. അതുപോലെ അമ്പലത്തിൽ വച്ച് വിവാഹം കഴിക്കുമ്പോൾ അവിടെ മുഹൂർത്തത്തിന് പ്രാധാന്യം ഉണ്ടോ?
@amritajyothichannel21312 жыл бұрын
വീഡിയോ ചെയ്യാം. നിര്‍ദ്ദേശത്തിന് നന്ദി.
@manjimamadhu90572 жыл бұрын
ജോലി സംബ്ധമായി ഹോസ്റ്റലിൽ താമസിക്കുന്ന ആളാണ് ഞാൻ. വിളക്ക് തെളിയിച്ചു നാമം ജപിക്കുക സാധിക്കുന്നില്ല.എന്നാലും ജപം മുടക്കുകയില്ല. ഈ സാഹചര്യത്തിൽ ദേവീ മഹാത്മ്യം പാരായണം ചെയ്യാൻ പറ്റുമോ?
@amritajyothichannel21312 жыл бұрын
പാരായണം ചെയ്യാം. വിളക്ക് മനസ്സില്‍ കൊളുത്തുക. (ഹൃദയത്തില്‍ ദേവി ഇരിയ്ക്കുന്നതായി സങ്കല്പിയ്ക്കുക. ദേവിയെ നിഷ്ക്കളങ്കഭക്തിയോടെ ആരാധിയ്ക്കുന്നതായും ദേവി ആരാധന സ്വീകരിച്ച് അനുഗ്രഹിയ്ക്കുന്നതായും ഭാവന ചെയ്യുക. )
@savithriparameswaran13589 ай бұрын
വളരെ നല്ല അറിവ് 🙏🙏
@amritajyothichannel21319 ай бұрын
Thank You Ji for your comment
@shyladas93872 жыл бұрын
നമസ്ക്കാരം തിരുമേനി സംസ്കൃതം അറിയാത്തവർക്ക് പാരായണം ചെയ്യാൻ ദേവിമാഹത്മ്യം മലയാളം പതിപ്പ് ഏതാണ് എന്ന് പറഞ്ഞു തരുമെന്ന വിശ്വാസത്തോടെ 🙏🙏🙏
@remyamanoj40232 жыл бұрын
Namasthe ji,amzonil ninum vangam Dr BC balakridhnan ezhuthiya book anu , eniku kitiyathu , malayalam vakyanam,🌹🙏🏻🌺
@amritajyothichannel21312 жыл бұрын
ശ്രീരാമകൃഷ്ണമഠം, തൃശ്ശൂര്‍ publish ചെയ്യുന്ന പുസ്തകത്തില്‍ സംസ്കൃതശ്ലോകവും മലയാളം അര്‍ത്ഥവുമുണ്ട്. സംസ്കൃതം വായിയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് മലയാളത്തിലെ അര്‍ത്ഥം വായിയ്ക്കാം. ചൊല്ലി പഠിയ്ക്കാന്‍ സഹായകമായ ധാരാളം വീഡിയോകള്‍ യൂട്യൂബില്‍ ലഭ്യമാണ്.
@shyladas93872 жыл бұрын
Thank you 🙏🙏🙏
@pavithrankaraparamb16832 жыл бұрын
@@shyladas9387 we can read malayalm written by ezhuthachan kilippat.
@shyladas93872 жыл бұрын
@@pavithrankaraparamb1683 thank you God bless you 🙏🙏🙏
@shimnapriyesh2592 жыл бұрын
Amme Sharanam വിലയേറിയ അറിവിന് നന്ദി
@amritajyothichannel21312 жыл бұрын
അമ്മേ ശരണം..
@kannurtheyyam35312 жыл бұрын
Sir, ഞാൻ ലളിത സഹസ്ര നാമം വായിക്കാറുണ്ടായിരുന്നു ഇപ്പോൾ മുടക്കം ആണ്, ഇനി മുതൽ തുടങ്ങണം, ദേവിമഹാത്മ്യം ബുക്ക് ഉണ്ട് വായിക്കാൻ ലളിതമായി വായ്ക്കാൻ വിഷമം അതാണ് ലളിത സഹസ്രനാമം വായിക്കുന്നേ, sir പറഞ്ഞ പോലെ മനസ്സ് എവിടയോ പോയി ഏകാഗ്രത കിട്ടുന്നില്ല, ഇനി മുതൽ സർ പറഞ്ഞത് പോലെ ചെയ്യാം 🙏🙏🙏 thank you Sir🙏